1609: മഞ്ഞൾ സ്ഥിരമായി കഴിച്ചാൽ ഗുണമോ, ദോഷമോ? Eating turmeric daily good or bad?

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 497

  • @geethamohan8947
    @geethamohan8947 9 месяцев назад +30

    തീർച്ചയായും അനുസരിച്ചു കൊള്ളാം. വീട്ടിൽ പച്ച മഞ്ഞൾ ഉണ്ട്. അത് ഉണക്കി പൊടിച്ചു ഉപയോഗിച്ചു കൊള്ളാം. താങ്ക്സ് ❤❤.

  • @SumeshCm-gc3wo
    @SumeshCm-gc3wo 9 месяцев назад +78

    മഞ്ഞൾ പൊടി അല്ല ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്നത് "
    "മഞ്ഞ" പൊടി ആണ്

    • @saneeshkuttan4
      @saneeshkuttan4 7 месяцев назад +4

      Correct

    • @ayisharifa8689
      @ayisharifa8689 4 месяца назад

      Manjal vangi podichaal mathi

    • @aboobackervv
      @aboobackervv 3 месяца назад +1

      പീടികയിൽ കിട്ടുന്നത് അരിപ്പൊടിയിൽ മഞ്ഞൾ കലർത്തിയത്. അരിപ്പൊടി 35 രൂപയും മഞ്ഞൾ നൂറ്റമ്പത് രൂപയും. കുറച്ചു മഞ്ഞൾ കളറും.

    • @omanageorge9217
      @omanageorge9217 2 месяца назад

      ​@@saneeshkuttan4🎉🎉🎉🎉g😅

  • @satheeshankr7823
    @satheeshankr7823 11 месяцев назад +13

    മഞ്ഞൾപ്പൊടി പാക്കറ്റുകളിൽ വിൽക്കുന്നത് നിരോധിച്ച് ,കർഷകർ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞൾ അതേ രൂപത്തിൽ തന്നെ മാർക്കറ്റിൽ ലഭ്യമാക്കിയാൽ ആവശ്യക്കാർ പൊടിപ്പിച്ച് ഉപയോഗിച്ച് കൊള്ളും.സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഭരണാധികാരികൾ, ഭക്ഷണസാധനങ്ങളിലെ മായം തടയുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായെടുക്കണം.

  • @subhashmadhavan9855
    @subhashmadhavan9855 11 месяцев назад +152

    എനിക്ക് തോന്നുന്നത് , റെഡ്മീറ്റ് കൊഴുപ്പ് , പഞ്ചസാര തുടങ്ങിയവ കൊണ്ടുള്ള രോഗങ്ങൾ എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത് എന്നാണ്... ഞാൻ പണിക്ക് പോയിട്ടുള്ള പല ജില്ലകളിലെ യും ആളുകളുടെ ഭക്ഷണരീതികൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.. പലരും കാലത്തുമുതൽ കഴിക്കുന്നത് ഒരുപാട് എണ്ണയിൽ വറുത്തതും വറുത്തെടുത്തതും കൊഴുപ്പുകൂടിയതും ഇറച്ചിക്കറികളും പച്ചക്കറി വിഭവങ്ങളുമാണ്. കറിയിൽ എണ്ണകുറഞ്ഞുപോയാൽ തെറിപറയുന്ന ആളുകളുള്ള സ്ഥലങ്ങൾ വരെയുണ്ട്.. സാധാരണ ക്രിസ്ത്യൻ സ് കൊഴുപ്പുള്ള മാംസാഹാരം കൂടുതലായി കഴിക്കാറുണ്ട്. ബ്രാമിൻസ് മധുരമുള്ളതും ഇല്ലാത്തതും നെയും മറ്റുമുള്ള ആഹാരങ്ങൾ കൂടുതലായി കഴിക്കാറുണ്ട്.. മുസ്ലിംസ് ആണെങ്കിൽ കൂടുതൽ ബിരിയാണി തുടങ്ങിയ വിഭവങ്ങളും.. ഇതിലൊക്കെ കൃതൃമ വസ്തുക്കൾ ഇപ്പോൾ ചേർക്കുന്നുണ്ട് എന്നറിയാം.. പക്ഷേ അതുകൊണ്ട് അസുഖങ്ങൾ ഉണ്ടാവാം.. പക്ഷേ ഈ ജനവിഭാഗങ്ങൾ പണ്ട് മുതലേ പാരമ്പര്യമായി ശീലിച്ചുവന്ന ഭക്ഷണരീതികളാണ് ഇതെല്ലാം.. എന്നിട്ടും അവർക്ക് എൺപതു തൊണ്ണൂറു വയസുവരെ ജീവിക്കുന്നുണ്ട് പലരും...
    എനിക്കറിയാവുന്ന ബ്രോമണർ വളരെ കാലമായി മധുരപലഹാരങ്ങളും സമൃദ്ധമായ ഭക്ഷണവും ഒക്കെ കഴിച്ച് ജീവിച്ചുവന്ന ജനവിഭാഗമാണ് .അവർക്കൊക്കെ നല്ല ശരീരഭാരവും ഉണ്ട്.. അവരാരും നല്ല വ്യായാമം ചെയ്ത് ശരീരഭാരം കുറച്ച് ജീ വിച്ചവരാണെന്ന് പറയാൻ പറ്റില്ല.. അതുപോലെ തമിഴ്നാട്ടിലെ ചില ജനവിഭാഗങ്ങൾ...
    പണ്ട് താഴ്ന്ന ജാതിയിപെട്ട ജനങ്ങൾക്ക് ആവശ്യത്തിന് നല്ല ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു.. ഹരിതവിപ്ലവത്തിൻ്റെ ഭാഗമായി എല്ലാവർക്കും ആവശ്യത്തിൽ കൂടുതൽ ഭക്ഷണവിഭവങ്ങൾ കിട്ടിത്തുടങ്ങി.. അതിനനുസരിച്ച് അവരുടെ ശരീരം പൊരുത്തപ്പെട്ടില്ല..അതിന് കുറച്ചു താമസം വേണ്ടി വന്നേക്കാം.. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് കാര്യമായി അധ്വാനിക്കാതെ തന്നെ നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടുകൂടി അമിതമായ ഫാറ്റും അന്നജവും കയറുമ്പോൾ ശരീരത്തിൽ ഷുഗറും കൊളസ്‌ട്രോളും ഉണ്ടാവാൻ കാരണമാവുന്നു..
    അതേസമയം നല്ല ഭക്ഷണങ്ങൾ പാരമ്പര്യമായിതന്നെ കഴിച്ചു ജീവിച്ചുവന്നവർക്ക് ഇപ്പോൾ പ്രത്യേകിച്ച് രോഗം വരണമെന്നില്ല..
    നമ്മുടെ നാട്ടിൽ കുറച്ചുകാലം മുമ്പു വരെ അച്ഛൻ എന്തു ജോലിചെയ്തുവോ അതേ ജോലിതന്നെ അവരുടെ മക്കളും ചെയ്തുപോന്നത്.. നല്ലവണ്ണം അധ്വാനിക്കുന്ന ഒരാളുടെ മകൻ അതേ ജോലിയും അധ്വാനിക്കാത്ത ജോലിചെയ്തുപോന്ന ആളുടെ മകൻ അതേതരത്തിലുള്ള ജോലികളുമാണ് ചെയ്തു പോന്നത്.. ഇപ്പോൾ എല്ലാവരും എല്ലാ ജോലികളും ചെയാൻ തുടങ്ങി..
    ഇങ്ങനെയുള്ള പെട്ടന്നുള്ള ജീവിതചര്യയിലുള്ള മാറ്റങ്ങൾ ആളുകളുടെ ശരീരഘടനയിൽ മാറ്റം വരാൻ കാരണമായിരിക്കാം എന്നു തോന്നുന്നു..
    പിന്നെ ഓരോദിവസവും പുതിയസാധനങ്ങൾ കൂട്ടിക്കലർത്തിയ പലതരത്തിലുള്ള ഭക്ഷണങ്ങളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.. അതിനനുസരിച്ച് ശരീരം പെട്ടെന്ന് പൊരുത്തപ്പെടാത്തതും രോഗങ്ങൾക്ക് കാരണമാവാം..
    മറ്റേതെങ്കിലും നാട്ടുകരുടെ നല്ലഭക്ഷണം നമ്മുടെ നാട്ടുകാർ പെട്ടെന്ന് ധാരാളം കഴിക്കുന്നത് ചിലപ്പോൾ രോഗകാരണം ആവാം എന്നുതോന്നൂന്നു..
    കുറച്ചു മോശം ഭക്ഷണ സാധനമാണെങ്കിലും നമ്മൾ അൽപാൽപം കഴിച്ചുശീലിച്ചാൽ അതിനനുസരിച്ച് ശരീരം പൊരുത്തപ്പെടും എന്നുതോന്നുന്നു.. ഉദാഹരണം നമ്മുടെഭാഗത്ത് ഒരു ഹോട്ടൽ ഭക്ഷണത്തിൽ ഏതെങ്കിലും പല്ലിയോ പാറ്റയോ എലിയോ പെട്ടാൽ ആ കട പൂട്ടിക്കും ..ഈ സാധനങ്ങളാണ് മറ്റുപല രാജ്യക്കാരുടെയും ഫേവറിറ്റ് ഭക്ഷണം എന്നോർക്കണം.. 👈👈,,എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നുള്ളു.. ഇതിനൊക്കെ തെളിവും ചോദിച്ച് ആരും വരരുത്..😅😅

  • @nezeemudeenka3002
    @nezeemudeenka3002 11 месяцев назад +41

    ഞാൻ മഞ്ഞൾ കൃഷി ചെയ്താണ് ഉപയോഗിക്കുന്നത്

  • @habeebasalim
    @habeebasalim 11 месяцев назад +14

    Hi dear dr ella videos um super very good healthy important very use ful informations um aanu.dr congratulations thank you so.much dr

  • @shyamalap6839
    @shyamalap6839 7 месяцев назад +9

    Video നന്നായിട്ടുണ്ട്. Thank you.

  • @diyaletheeshmvk
    @diyaletheeshmvk 11 месяцев назад +15

    സർ. വളരെ നന്നായി മനസിലാക്കി തന്നു. നന്ദി,

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 месяцев назад +19

    Nalla video nannyit manasilavunud. Thank you

  • @prspillai7737
    @prspillai7737 11 месяцев назад +5

    Very good explanation Dr. എന്തൊക്കെ പറഞ്ഞാലും വിപണിയിൽ കിട്ടുന്ന മഞ്ഞളിനെ ആശ്രയിച്ചേ പറ്റൂ, പ്രത്യേകിച്ചും അന്യ ദേശ മലയാളികൾക്ക്. ഇതിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് അറിയാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന simple test വല്ലതും ഉണ്ടോ? കൂടുതലൊന്നും നോക്കിയിട്ട് കാര്യമില്ല. വിപണിയിൽ കിട്ടുന്ന ഏതിലാണ് മായം ഇല്ലാത്തത്?

  • @lovelythomas8645
    @lovelythomas8645 11 месяцев назад +28

    Thank u Dr for sharing this informative video.

    • @niflac.v2087
      @niflac.v2087 11 месяцев назад +2

      Mashallah mashallah mashallah mashallah mashallah ❤❤❤❤❤❤❤❤

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 11 месяцев назад +54

    മഞ്ഞൾ നട്ട്,, പറിച്ചു പുഴുങ്ങി ഉണക്കിപ്പൊടിച്ചാൽ. നല്ല ഒരേഞ്ചിന്റെ നിറം ആണ്...
    മഞ്ഞളും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്
    അമിതമായി കഴിച്ചാൽ എന്താണ് മനുഷ്യന് ദോഷം ചെയ്യാത്തത്

  • @Prasannauv
    @Prasannauv 2 месяца назад +1

    സമസ്ത തലങ്ങളിലും സ്പർശിച്ച് മനസും ആരോഗ്യവും നിലനിർത്താൻ 'നല്കുന്ന അറിവിന് നന്ദി ..... നമസ്കാരം♥️🙏

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 7 месяцев назад +5

    Thank you dr❤ നല്ല അറിവുകൾ തന്നതിന്, thank u so much

  • @sajilabisajilaabu9626
    @sajilabisajilaabu9626 11 месяцев назад +8

    Vitamin E external use cheyyamo atho ullil kazhikkan padullo oru vedeo cheyyamo dr

    • @shivbaba2672
      @shivbaba2672 9 месяцев назад

      turmeric only contain very less curcumin and lots of other chemicals, curcumin is the number one anti oxident in the world.
      It helps depression ( along with anti depresents for treatment resistence due to its anti inflammatory effect
      It is very good for pain and inflammation
      top 10 chronic diseases that are killer had been linked to inflammation
      Turmeric is not medicine, curcumin is medicine at prescribed dose,
      Only side effects
      Are might cause bleeding( including ginger and garlic)
      so Avoid with warfarin
      May cause kidney stone ( drink plenty of water)
      People who are taking curcumin should do excercise and drink plenty of water .
      There are millions of study going arround curcumin, we did not find a medicine that is bio available to the area of disease so far.
      Increased C reactive protiens and other inflammatory markers are sighns of several diseases and curcumin seems to decrease these.
      So I would not say curcumin is dangerous

  • @inshafatimah24
    @inshafatimah24 7 месяцев назад +4

    Good video
    Food allergy undaambol water lu manhal mix aakee Kudichaal nallathenn kettu correctaano??

  • @omanasreenath7944
    @omanasreenath7944 2 месяца назад

    നല്ല വിശദീകരണം സർ
    കൂടുതൽ ആളുകളും മഞ്ഞളിൻ്റെ കാര്യത്തിൽ തെറ്റായി ധരിച്ച് വെച്ചിരിക്കുന്നു

  • @ThameezasufyanThami
    @ThameezasufyanThami 11 месяцев назад +6

    C98 curcumin enna oru food suppliment nd ath kazikamo dr?

  • @sunitarao2248
    @sunitarao2248 8 месяцев назад +4

    Very very useful message.... thanks for sharing 🙏

  • @mazhanizhal
    @mazhanizhal 10 месяцев назад +10

    മഞ്ഞൾ വീട്ടിൽ കൃഷി ചെയ്തു പൊടിപിച്ചു അതു അരടീസ്പൂൺ എടുത്ത് ഒരു ഗ്ലാസ് ചുടുവെള്ളത്തിൽ ആഴചയിൽ ഒരു തവണ ആണ് കുടിക്കു ഏറ്റവും നല്ലത് നടുവേദന പോലും മാറും

  • @vishnukuzhikattu3056
    @vishnukuzhikattu3056 7 месяцев назад +2

    കഴിവതും ഉണക്ക മഞ്ഞൾ അങ്ങാടികടയിൽ നിന്നും വാങ്ങി പൊടിച്ചു ഉപയോഗിക്കുക.

  • @kurianabraham5426
    @kurianabraham5426 10 месяцев назад +3

    Dr mathala naraga divasavum kazhichalkuzhappamundo enganeyane kazhikedathe pleas reply

  • @mercyantony3322
    @mercyantony3322 10 месяцев назад +6

    Very useful information

  • @arifbukhari2322
    @arifbukhari2322 8 месяцев назад +6

    thank you doctor
    a good piece of infirmation!

  • @shahinabeegum1334
    @shahinabeegum1334 Месяц назад +1

    Nalla videonannayi manassilayi. Good. Very. ,good

  • @sainudheenme561
    @sainudheenme561 10 месяцев назад +7

    ഒരു പ്രശ്നവും ഉണ്ടാവില്ല മനസ്സൊന്നു നന്നാവുക ഏതെങ്കിലും വിഷയത്തിൽ വിജയിക്കുമ്പോൾ ഉള്ളിൽ അസൂയഇല്ലാത്ത
    എല്ലാവരോടും ച്ചിരിച്ചു സംസാരിക്കുക നല്ലവണ്ണം ഭക്ഷണം കഴിക്കുക അത്യാവശ്യവും വെയിലും വെളിച്ചവും മണ്ണും വളവും വേണ്ട എല്ലാറ്റിനോടും കൂടെ ഒരുമിച്ച് അധ്വാനിച്ച് ജീവിക്കുക.
    പാതിരാക്കുള്ള വർഗീയ ചുഴയുള്ള വാർത്തകൾക്കാതിരിക്കുക

    • @BalanP-gv8bs
      @BalanP-gv8bs 9 месяцев назад

      QQQQQQ

    • @JosephDk-n4b
      @JosephDk-n4b 8 месяцев назад +1

      സർക്കാർ വിചാരിച്ചു ച്ചാൽ ഇമ്മാതിരി മായം കലർന്ന ന്നാ സാധനങ്ങൾ നിരോധിച്ചു കൂടെ

    • @abdulrahimanekme9720
      @abdulrahimanekme9720 8 месяцев назад

      സർക്കാർ തന്നെ മായം ആണെങ്കിൽ എന്ത് ചെയ്യും​@@JosephDk-n4b

  • @ashrafkooli9471
    @ashrafkooli9471 11 месяцев назад +12

    സോസേജ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വിദേശത്ത് കൂടുതൽ ആളുകളും അത് ഉപയോഗിക്കുന്നു അത് ഗുണമാണോ ദോശ മാണോ

    • @Schumacher989
      @Schumacher989 3 месяца назад +1

      ദോശ അല്ലെടോ ദോഷം

    • @VidhuMol
      @VidhuMol 2 месяца назад +1

      😂😂😂😂😂​@@Schumacher989

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 2 месяца назад +1

      ​@@Schumacher989oooohhh yenthayalum dosham yenne vayikkuu😂

  • @juliejohnson6313
    @juliejohnson6313 11 месяцев назад +3

    Dear doctor, nowadays there is a product in the market "" I coffee"" which is used for diabetic from indusvia....There are telling good for diabetic and there are multiple products to reduce weight, good PCOS ( I care) ...can u please explain regarding this product.

  • @sreegangagoring7061
    @sreegangagoring7061 11 месяцев назад +8

    Diet friendly snacks for pcod ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @MajidhaMajida
    @MajidhaMajida 10 месяцев назад +2

    നെല്ലിക്ക ജ്യൂസിൽ മഞ്ഞ 6:53 ൾ പൊടി ചേർത്ത kudichal ഡയബേട്ടിസിൻ പ്രതിരോധിക്കുമോ. കിഡ്‌നിയെ ബാധിക്കുമോ

    • @yaahoo199
      @yaahoo199 4 месяца назад

      നെല്ലിക്ക ജ്യൂസ് സ്ഥിഥിരം കഴിച്ചാൽ കിഡ്നി പ്രോബ്ലം ആകും പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്

  • @jaccapadi
    @jaccapadi 11 месяцев назад +3

    Anything in excess is bad.
    Cultivate your own turmeric instead of buying bulk produced and contaminated turmeric.

  • @WikkyThug-zv4vk
    @WikkyThug-zv4vk 3 месяца назад

    വളരെ നല്ല advise &message 🙏🙏🙏

  • @presannasundaresh9777
    @presannasundaresh9777 5 месяцев назад +1

    Thank you doctor for giving such very good information. Sir can you give plus and minus point of coconut oil please.

  • @RufasWorld1
    @RufasWorld1 11 месяцев назад +2

    Dr panam kalkandam adine kuroch video cheyyumo.babyk kodkamo

  • @geethaulakesh7564
    @geethaulakesh7564 11 месяцев назад +10

    Thank you Doctor 🙏🙏🙏

  • @sheejam6799
    @sheejam6799 11 месяцев назад +4

    Parkinson's diseasene kurich oru vedio cheyyamo sir🙏🏻

    • @shinyginu5377
      @shinyginu5377 11 месяцев назад +1

      Doctor,Pls explain about Parkinson’s disease .

  • @aswathymohan341
    @aswathymohan341 11 месяцев назад +5

    Mineral water kudikkunnath kond enthengilum side effects undo.. Please do a video for that..

  • @SuseelaSuseela-o5w
    @SuseelaSuseela-o5w 4 месяца назад +3

    Sir എന്റെ വീട്ടിൽ പൊടിക്കുന്ന മഞ്ഞൾ പൊടി അല്പം മാത്രം ഒരു നുള്ള് പൊടി രാവിലത്തെ പാൽ ചേർക്കാത്ത ചായയിൽ കുടിക്കുന്നു അതു പ്രശ്നം ആണോ

  • @ManicBuzz
    @ManicBuzz 10 месяцев назад +5

    മഞ്ഞ പ്പൊടി കഴിച്ചാൽ ദോഷമാണ്.
    മഞ്ഞൾ പ്പൊടി കഴിച്ചാൽ ഒരു ദോഷവും വരാനിടയില്ല.

  • @Zenhaah-sza24
    @Zenhaah-sza24 11 месяцев назад +2

    Immunity kootan nallathanennu ennodu oru dr paranhirunnu…nammal direct manjal vanghi podichal use akaloo

  • @unclejackkaredan6754
    @unclejackkaredan6754 10 месяцев назад

    Dr all the explanations are ok. You tell how much can be taken.

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 2 месяца назад +2

    ഞങ്ങൾ മഞ്ഞൾ കൃഷി ചെയ്താണ് ഉപയോഗിക്കാറു്

  • @sreedharannair2218
    @sreedharannair2218 7 месяцев назад +2

    Thank you very much for useful information

  • @lalsy2085
    @lalsy2085 11 месяцев назад +7

    Very informative 👍

  • @back2nature000
    @back2nature000 11 месяцев назад +4

    Can we have Raw Turmeric (pacha Turmeric)?what about curcumin content in Raw Turmeric?

    • @Jeesglee
      @Jeesglee 11 месяцев назад +1

      Curcumin level is more in raw turmeric... Ennanu ketitullath

  • @pushpavally8597
    @pushpavally8597 10 месяцев назад +3

    Very informative video

  • @Zubi3yc
    @Zubi3yc 11 месяцев назад +42

    ചുരുകി പറഞ്ഞിൽ മഞ്ഞളിനു വലിയ ദോഷമമാ ന്നും ഇല്ല വീട്ടിൽ നമ്മൾ ഉണ്ടാക്കി പൊടിച്ചത് അവിതമാകാതെ കഴിക്കാം

  • @ArshadArshad-l6m3h
    @ArshadArshad-l6m3h 11 месяцев назад +3

    Ente ummakk blood count kuravayath kond doctor aan paranjath daily milk il manjalpodi kalakki kudikkaan..dr marem vishwasikkaan pattaathayo😮😮

  • @Achuuzz9955
    @Achuuzz9955 11 месяцев назад +3

    Thankuu sir ❤❤❤ njangalum upayogi chirinnu 🙏🙏🙏ok thankuu❤❤

  • @zakariya.k9937
    @zakariya.k9937 11 месяцев назад +48

    മനുഷ്യന്മാരെ ആവുന്ന സമയത്ത് നല്ലപോലെ ഭക്ഷണം കഴിച്ചു അത്യാവശ്യം അധ്വാനിക്കുകയും ചെയ്താൽ ഒരു കുഴപ്പവുമില്ല

    • @anisu319
      @anisu319 8 месяцев назад +1

      👍🏼

  • @jessyajikumar9326
    @jessyajikumar9326 11 месяцев назад +3

    Sir, drinking turmeric with moringa powder together good for our body, please replay

  • @m.thomas796
    @m.thomas796 10 месяцев назад

    Doctor can you make a speech about aloe vera. Is it ok to use during chemotherapy

  • @sobhav390
    @sobhav390 Месяц назад

    Thank you so much Sir 🙏 very good information ❤

  • @rasilulu4295
    @rasilulu4295 4 месяца назад

    Thank you DR very use full information 👍🏾❤👏🏾

  • @littleflower7403
    @littleflower7403 11 месяцев назад +6

    Thanks doctor .How many TSP turmeric is to be taken daily safely ?

  • @abdulkareem3015
    @abdulkareem3015 11 месяцев назад +2

    Curcumin is extracted and most of them exported to US...better to say use only genuine curcumin....can you please present a class related to food adulteration and it's side effects. Doctor...

  • @nidha8401
    @nidha8401 11 месяцев назад +8

    വയർ കുറയാൻ tips പറയാമോ????

  • @abdurahimanc6909
    @abdurahimanc6909 11 месяцев назад +1

    Nalla mangali ulla gunavsam koodi parayanam.americakkar ad manassilaakki nadappilaakkiyaal nammal avare pinthudarum?

  • @leelammaipe8580
    @leelammaipe8580 3 месяца назад

    Can you talk about Chia seed.

  • @Nulmay24
    @Nulmay24 11 месяцев назад +18

    ഇത് മഞ്ഞളിന്റെ മാത്രം അവസ്ഥയല്ല. എല്ലാ (90%) മസാല/ധാന്യ പൊടികളും മായം ചേർത്തതു തന്നെയാണ്.

    • @anisu319
      @anisu319 8 месяцев назад

      ,,😂😂😂😂

  • @appupan
    @appupan 16 дней назад

    Curcumin extract can we drink . Diluting in water

  • @anuthomas7887
    @anuthomas7887 11 месяцев назад +10

    Turmeric is good to prevent cold, we have home grown turmeric, whenever there is symptoms of cold we drink quarter spoon of turmeric with little pink salt in warm water it prevents cold immediately.. we don't do that daily only when needed..

  • @mkpremkumar7018
    @mkpremkumar7018 7 месяцев назад +1

    ശുദ്ധമായ പച്ച മഞ്ഞൾ ഒരു അര ഇഞ്ച് സ്ക്കൊയർ പച്ചയ്ക്ക് കഴിച്ചാൽ അമിതമാകുമോ ? അമിതമായാൽ എന്ന് സർ പല പ്രാവശ്യം പറഞ്ഞു. എന്നാൽ മിതം എത്രയെന്നു പറഞ്ഞില്ല ,

  • @JafarKhan-z3l
    @JafarKhan-z3l 10 месяцев назад +2

    Manjalittu aviation pidikamo

  • @jefin_sam123
    @jefin_sam123 2 месяца назад

    Sir oru doubt,friends parayunnu..manjal mukathu thechal meesha valarillenu..?

  • @SaheeraMjp
    @SaheeraMjp 2 месяца назад

    Sir blood il bilurumin koodunnathu enthu kondanu parayamo pls

  • @parvathyraman756
    @parvathyraman756 6 месяцев назад

    Thankyou Dr for valuable informations to the public ❤👌👍👏🤝🙏🙏

  • @jomolj1406
    @jomolj1406 4 месяца назад

    നല്ല വണ്ണം മനസ്സിലായി🙏🏻

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 11 месяцев назад +22

    അമിതമായാല് അമൃതവും വിഷം👍

  • @Sudhakaran009
    @Sudhakaran009 3 месяца назад

    I think people should start to prepare to use their own Manjal Podi and use it very care fully.
    May take it on alternate days.

  • @spkneera369
    @spkneera369 10 месяцев назад +1

    Dre keralathil ellavarkum thyroid deseas kanikkunnu ippol, karanam enthanu? Vedeo cheyyamo

  • @sumayyakk3646
    @sumayyakk3646 3 месяца назад

    Manjal milk kudikkan padllee...?? Nammal undakkiya manjal podi upayogich kudikkan pattumo?

  • @ismailpk2418
    @ismailpk2418 11 месяцев назад +2

    Good information Dr❤

  • @jessythomas7539
    @jessythomas7539 2 месяца назад

    Aloevera barbadesa miller kettitundo

  • @antonyvv326
    @antonyvv326 11 месяцев назад +10

    Dear Dr.Your speech is sincère
    Thanks.

    • @afsalafsalvp658
      @afsalafsalvp658 11 месяцев назад +2

      ഡോക്ടർക്ക് മലയാളം അറിയാം സാർ

    • @shaji3474
      @shaji3474 11 месяцев назад

      ​@@afsalafsalvp658👌👌

    • @rejeevmohan8705
      @rejeevmohan8705 11 месяцев назад

      ​@@afsalafsalvp658English um nallapole ariyam 🤷

  • @suadasuada8240
    @suadasuada8240 10 месяцев назад +2

    Nan manjhal kayichirunnu.alerjykk nalla mattam undayirunnu.

  • @munnamahraz36
    @munnamahraz36 11 месяцев назад +3

    Puzhighi unakkiyal curcumin pokumo, enghenea an manjhal kazhikkendeth

  • @aneesanazar3541
    @aneesanazar3541 11 месяцев назад +1

    Dr njan 1 glass milkl oru pinch add.cheythu ella divasavum kudikkarund manjal vwwttil krishi cheythathanu

  • @thefinalgoals
    @thefinalgoals 11 месяцев назад +5

    Sir oil ഉപയോഗിക്കുന്നതിന്റെ ഗുണദോഷങ്ങൾ പറയാമോ

  • @AmeghRMV-fj1sq
    @AmeghRMV-fj1sq 11 месяцев назад +6

    Fully opposite of what i think, thank you doctor for your valuable information

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc 11 месяцев назад

    Sir hiatus hernia kurich vedio cheyyumo

  • @haseenanishad6957
    @haseenanishad6957 4 месяца назад

    Allergy maraan vendi manjal honey cherthu 1spoon kazhikkunnund.empty stomachil .

  • @nehrin_fathima07
    @nehrin_fathima07 10 месяцев назад

    About ABC juice?

  • @sathidevi2133
    @sathidevi2133 9 месяцев назад

    Mayam chertha manghal niyamam moolam drmarkke nirodhichukoode

  • @BennyNC-pk1gq
    @BennyNC-pk1gq 10 месяцев назад +1

    THANKS DOCTOR

  • @sulochanamadhavan4863
    @sulochanamadhavan4863 9 дней назад

    സർ, NANCU live ഈ ക്യാപ്സുൽ ഞാൻ മൂന്നുമാസമായി Dr നിർദ്ദേശപ്രകാരം കഴിക്കുന്നുണ്ട്. പിത്തസഞ്ചിയിൽ കാൻസർ ആയിരുന്നു. രോഗം മാറി. Bio- Available നാനോകുർകുമിൻ. ഇതുകൊണ്ട് വേറെ ബുദ്ധിമുട്ട് ഉണ്ടാവുമോ, സർ ദയവായി മറുപടി തരുമോ

  • @avn2570
    @avn2570 10 месяцев назад +1

    എന്റെ മോൾക് ഡെയിലി പാലിൽ മഞ്ഞൾ പോടീ കൊടുത്തത് മൂലം iorn deficiency അനീമിയ ഉണ്ടായി. Thank you for your valuable information

  • @rijilgv8274
    @rijilgv8274 2 месяца назад

    Udharanthe bhadikkumo

  • @jishasathyan4545
    @jishasathyan4545 11 месяцев назад +4

    സർ രാവിലേ ചെറിയ ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടിയും തേനും ,(വീട്ടിൽ ഉണക്കി പൊടിച്ചത് )ഇട്ട് ദിവസവും കഴിക്കുന്നുണ്ട്.കുഴപ്പം ഉണ്ടോ.ഗ്യാസ്ട്രീറ്റിസ് ന് വേണ്ടിയാണ്.ഇങ്ങനെ കഴിക്കാൻ തുടങ്ങിയതിൽ പിന്നെ പ്രശ്നമില്ല.

    • @user-ul2gv8sw4p
      @user-ul2gv8sw4p 10 месяцев назад +1

      Njan kazhikkarundu....manjalum...kurumulakupodiyum cherthu kudikkarundu....anikku problem Ella....njan kaal spoon mathrom....one week kuruchu nirthi...gap ettu veendum kudikkum

  • @ArunJoseph12221
    @ArunJoseph12221 11 месяцев назад +11

    We grow turmeric just for our own use. So I can make sure it is not adulterated 😊

  • @jafarvkd733
    @jafarvkd733 10 месяцев назад +2

    Got messages 👍👍

  • @sobhanapavithran352
    @sobhanapavithran352 2 месяца назад

    ഞാൻ നാളുകൾക്കു മുൻപു വായിച്ച ഒരു ലേഖനത്തിലും ഈ കാര്യങ്ങൾ ഊന്നി പറഞ്ഞിരുന്നു.Thanks Doctor 🎉

  • @hippolitakiltas9479
    @hippolitakiltas9479 2 месяца назад

    Doctor njanum ente husband um Bp kku medicine kazhikkunnu, njangalkku cough problem ullathu kondum arthritis inu manjal nallathennu manasilayathu kondum njangal one week aayi night after food il half teaspoon manjal powder and honey mix cheythu kazhikkunnu, ithu continue cheyyano stop cheyyano ennulla doctor inte reply pratheekshikkunnu.

  • @Cabtrer4963
    @Cabtrer4963 11 месяцев назад

    Manjhal maathramall mall mulak ethallam kooduthal kuzhappamaan Mr. Manjhal external aaittuoayyogikkunna antioxidants aanu

  • @SreejithMurukan
    @SreejithMurukan 4 месяца назад

    Curcumin tablets kazhikkamo

  • @safeerapottachola
    @safeerapottachola 4 месяца назад

    Veettil aatticha velhichennayo cancer kurakkumo

  • @Cmmusthafa-k8u
    @Cmmusthafa-k8u 10 месяцев назад +1

    ഞാൻ ഉരു ലൈക് തരുന്നു 👍
    വീഡും കാണാം

  • @proftvalexander9754
    @proftvalexander9754 10 месяцев назад

    Can we take curd with shell fishes like cheapen,crab etc

  • @aswathyps9819
    @aswathyps9819 5 месяцев назад +1

    Thanks ഡോക്ടർ 🙏🏻
    ഞാൻ കഴിക്കാൻ വേണ്ടി മഞ്ഞൾ വെള്ളം എടുത്തു. But ഡോക്ടറുടെ വീഡിയോ കണ്ടിട്ട് കഴിക്കാമെന്നു വിചാരിച്ചു.താങ്ക്സ് your valuable information 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabifais
    @sabifais 11 месяцев назад +8

    Twodays start ചെയ്തുള്ളൂ wateril include ചെയ്ത്
    അപ്പോഴേക്കും നല്ല vedio കിട്ടി
    Alhamdulillah