ഒരുപാട് നന്ദി ഡോക്ടറെ ഡോക്ടറെ പറഞ്ഞ അസുഖങ്ങളെല്ലാം എനിക്കുണ്ട് വർഷങ്ങളായി ജോയിന്റ് വേദനയും ബുദ്ധിമുട്ടുന്ന ഞാൻ ഈ കഴിഞ്ഞ മാസം സൗദി അറേബ്യയിൽ ഡോക്ടറെ കണ്ടു ആ ഡോക്ടർ മാത്രം എനിക്ക് ഒമേഗ ത്രീയുടെ തന്നു അതും ക്യൂൻ പെയിന്റ് മെഡിസിനും കൂടി കഴിച്ചപ്പോൾ ഇപ്പോൾ ഭഗവാന്റെ കൃപകൊണ്ട് എന്റെ വേദന എല്ലാം മാറി🙏🙏🙏 എന്നെപ്പോലെയുള്ള അമ്മമാർക്ക് ഡോക്ടറുടെ ഈ വീഡിയോ ഒരുപാട് പ്രയോജനം ചെയ്യും ഡോക്ടർ🙏🙏🥰🥰🥰
Hi sir.. ഞാൻ സർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം വളരെ അധികം സമാധാനം നൽകുന്നവയാണ്. ഇപ്പോൾ എനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ട്. അതായത്... എന്റെ മകൾ (27 വയസ് ) കഴിഞ്ഞ ദിവസം രാത്രി നല്ല തലവേദന ആയിട്ട് കിടന്നു. ഏതാണ്ട് ഒരു രണ്ട് മൂന്ന് മണിക്ക് ആയിക്കാണും അവളുട നെറ്റിയിൽ അതായത് സീമന്തരേഖ യുടെ സ്ഥലത്ത് ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ ഒരു മുഴ കണ്ടു. അപ്പോഴും തലവേദന ഉണ്ടെങ്കിലും മുഴക്കു വേദന ഇല്ലായിരുന്നു.ഞാൻ പേടിച്ചു പോയി.പക്ഷെ രാവിലെ ആയപ്പോൾ ആ മുഴ കാണാൻ ഇല്ല. ആദ്യമായിട്ടാണ് ഇങ്ങനെ. അന്ന് കണ്ടതിനു ശേഷം പിന്നെ ഇതുവരെ അത് വന്നിട്ടില്ല. തലവേദന സ്ഥിരം വരുന്നതാ. പക്ഷെ ഇങ്ങനെ ആദ്യമായിട്ടാ. എന്താ സർ ഇങ്ങനെ ആ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്. പേടിക്കേണ്ട എന്തെങ്കിലും ഉണ്ടോ. ഞങ്ങൾ ഇപ്പോൾ ദുബായ് ൽ ആണ്. മോൾ wrk ചെയ്യുന്നു. ചാർട്ടർഡ് അക്കൗണ്ടന്റ് ആണ്. സിസ്റ്റം നോക്കുന്നത് കൊണ്ടാകും ഇങ്ങനെ തലവേദന വരുന്നത് എന്നാണ് എന്റെ ചിന്ത. ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ.
join pain, കാഴ്ച കുറവ്,ചുണ്ട് വരൾച്ച, വായുടെ അകത്ത് ഒട്ടിപ്പിടിക്കുന്നപോലെ ഒക്കെ ആയിട്ട് കുറേ മാസങ്ങൾ ആയിട്ട് അനുഭവിക്കുന്നു. അവസരതിന് ഉപകാരപ്പെടുന്ന ഡോക്ടറിന് ഒരു കുതിരപവൻ ഇരിക്കട്ടെ.❤😍🏆
First view❤ Enikk back pain knee tightness okke und. Ortho കാണിച്ചാലും ആയുർവേദ കാണിച്ചാലും ഒമേഗ 3 fat ഗുളിക ആണ് എഴുത്ത് doctors...ippo exercise, fish nuts okke സ്ഥിരം ആക്കിയപ്പോ നല്ല കുറവുണ്ട്. മാത്രമല്ല 2 days aayi morningil flax seeds കഴിക്കുന്നുണ്ട്. ഇപ്പോ എനിക്ക് ക്ഷീണമോ മടുപ്പോ ഇല്ല എന്ന് മാത്രമല്ല നല്ല എനർജി ആണ് ജോളികളോക്കെ ചെയ്യാൻ...നമ്മുടെ ബോഡി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അതിനെയാണ് നമ്മൾ ഏറ്റവും കൂടുതൽ sbehikkendathu. ആരോഗ്യം ഉണ്ടായാൽ അല്ലേ ബാക്കി എല്ലാം ഒള്ളു😊
ഞാനും കെമിക്കൽ എന്നുപറഞ്ഞു മാറ്റിവെച്ചിരിക്കുകയായിരുന്നു.ഒരു ദിവസം രാത്രി 4 മത്തി കറിവെച്ചുകഴിച്ചപ്പോൾ തന്നെ പിറ്റേദിവസം ഒന്നര കിലോ തൂക്കം കുറയുകയും ആറുമണിക്കൂർ ഉറക്കം കിട്ടുകയും, ചുണ്ടിലെ തൊലിപോക്ക് കുറയുകയും ചെയ്തു. അതിനാൽ daily 4-5മത്തി കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു..
ഡോക്ടർ ഇന്ന് ഒരു ഡോക്ടർ പറയുകയാണ് തൈര് രാത്രിയിൽ അതുപോലെ ചൂടുള്ള കാലാവസ്ഥയിൽ കഴിക്കാൻ പാടില്ല പിന്നെ മീനിന്റെ കൂടെ പാടില്ല എന്നൊക്കെ ഇത് എത്ര മാത്രം ശരിയാണ്
0:00 ഒമേഗാ 3
1:53 ഒമേഗാ 3 ഫാറ്റി ആസിഡ് ഗുണങ്ങള്‍
3:40 ലക്ഷണങ്ങൾ എന്തെല്ലാം ?
10:22 എന്തു കഴിക്കണം ?
Vegetarian എന്തു ചെയ്യും
🎉🙏
ഏത് ബ്രാൻഡ് ആണ് വാങ്ങുക..
എത്ര എണ്ണം എപ്പോ കഴിക്കാം
ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്... അത് കൂടി പറയു
Flax seeds engineyanu upayogikkuka.please explain
ഒരുപാട് നന്ദി ഡോക്ടറെ ഡോക്ടറെ പറഞ്ഞ അസുഖങ്ങളെല്ലാം എനിക്കുണ്ട് വർഷങ്ങളായി ജോയിന്റ് വേദനയും ബുദ്ധിമുട്ടുന്ന ഞാൻ ഈ കഴിഞ്ഞ മാസം സൗദി അറേബ്യയിൽ ഡോക്ടറെ കണ്ടു ആ ഡോക്ടർ മാത്രം എനിക്ക് ഒമേഗ ത്രീയുടെ തന്നു അതും ക്യൂൻ പെയിന്റ് മെഡിസിനും കൂടി കഴിച്ചപ്പോൾ ഇപ്പോൾ ഭഗവാന്റെ കൃപകൊണ്ട് എന്റെ വേദന എല്ലാം മാറി🙏🙏🙏 എന്നെപ്പോലെയുള്ള അമ്മമാർക്ക് ഡോക്ടറുടെ ഈ വീഡിയോ ഒരുപാട് പ്രയോജനം ചെയ്യും ഡോക്ടർ🙏🙏🥰🥰🥰
Dr. പറഞ്ഞതെല്ലാം എനിക്കുണ്ട് ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.
അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒരുപാട് പേരിൽ ഉണ്ട്. നന്ദി.❤❤❤
ഈ പറഞ്ഞതെല്ലാം എനിക്കുണ്ട് താങ്ക്യൂ സർ നല്ല നല്ല അറിവുകൾ തരുന്നതിന് ❤️❤️
എന്റെ പൊന്നുഡോക്ടറെ ഇതായിരുന്നു എന്റെ പ്രോബ്ലം നന്ദി നന്ദി 🎉🎉🎉🎉❤❤❤❤
ഇപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടല്ലോ......😢😢😢നാളെ തന്നെ ഓമേഗ 3 കുടിക്കണം.... 👍👍👍
ചെറിയ ടൈപ്പ് മീൻ വാങ്ങി കഴിക്കൂ
Hi sir..
ഞാൻ സർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.
എല്ലാം വളരെ അധികം സമാധാനം നൽകുന്നവയാണ്.
ഇപ്പോൾ എനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ട്. അതായത്... എന്റെ മകൾ
(27 വയസ് ) കഴിഞ്ഞ ദിവസം രാത്രി നല്ല തലവേദന ആയിട്ട് കിടന്നു. ഏതാണ്ട് ഒരു രണ്ട് മൂന്ന് മണിക്ക് ആയിക്കാണും അവളുട നെറ്റിയിൽ അതായത് സീമന്തരേഖ യുടെ സ്ഥലത്ത് ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ ഒരു മുഴ കണ്ടു. അപ്പോഴും തലവേദന ഉണ്ടെങ്കിലും മുഴക്കു വേദന ഇല്ലായിരുന്നു.ഞാൻ പേടിച്ചു പോയി.പക്ഷെ രാവിലെ ആയപ്പോൾ ആ മുഴ കാണാൻ ഇല്ല. ആദ്യമായിട്ടാണ് ഇങ്ങനെ. അന്ന് കണ്ടതിനു ശേഷം പിന്നെ ഇതുവരെ അത് വന്നിട്ടില്ല. തലവേദന സ്ഥിരം വരുന്നതാ. പക്ഷെ ഇങ്ങനെ ആദ്യമായിട്ടാ.
എന്താ സർ ഇങ്ങനെ ആ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്.
പേടിക്കേണ്ട എന്തെങ്കിലും ഉണ്ടോ.
ഞങ്ങൾ ഇപ്പോൾ ദുബായ് ൽ ആണ്. മോൾ wrk ചെയ്യുന്നു. ചാർട്ടർഡ് അക്കൗണ്ടന്റ് ആണ്. സിസ്റ്റം നോക്കുന്നത് കൊണ്ടാകും ഇങ്ങനെ തലവേദന വരുന്നത് എന്നാണ് എന്റെ ചിന്ത.
ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ.
Athu nerve rest illaathond aanu rest edukumbol kuranjolum
രാജേഷ് സർ എളുപ്പം മനസ്സിലാവുന്ന വിവരണം വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി
join pain, കാഴ്ച കുറവ്,ചുണ്ട് വരൾച്ച, വായുടെ അകത്ത് ഒട്ടിപ്പിടിക്കുന്നപോലെ ഒക്കെ ആയിട്ട് കുറേ മാസങ്ങൾ ആയിട്ട് അനുഭവിക്കുന്നു. അവസരതിന് ഉപകാരപ്പെടുന്ന ഡോക്ടറിന് ഒരു കുതിരപവൻ ഇരിക്കട്ടെ.❤😍🏆
ഷുഗർ ചെക് ചെയ്യൂ,
@@sajna8446ഷുഗർ normal
ഡോക്ടറുടെ വീഡിയോ വളരെ അറിവ് പകരുന്നുണ്ട് വേറെയാരും ഇങ്ങനെ വ്യക്തമായി പറഞ്ഞു വീഡിയോ ചെയ്യുന്നേ ഞാൻ കണ്ടട്ടില്ലാ good shairing dr👍🏻🥰
സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഒരുപാട് നന്ദിയുണ്ട് സാർ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്
താങ്ക് യൂ ടോക്ക്ട്ടർ🎉🎉🎉
First view❤
Enikk back pain knee tightness okke und. Ortho കാണിച്ചാലും ആയുർവേദ കാണിച്ചാലും ഒമേഗ 3 fat ഗുളിക ആണ് എഴുത്ത് doctors...ippo exercise, fish nuts okke സ്ഥിരം ആക്കിയപ്പോ നല്ല കുറവുണ്ട്. മാത്രമല്ല 2 days aayi morningil flax seeds കഴിക്കുന്നുണ്ട്. ഇപ്പോ എനിക്ക് ക്ഷീണമോ മടുപ്പോ ഇല്ല എന്ന് മാത്രമല്ല നല്ല എനർജി ആണ് ജോളികളോക്കെ ചെയ്യാൻ...നമ്മുടെ ബോഡി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അതിനെയാണ് നമ്മൾ ഏറ്റവും കൂടുതൽ sbehikkendathu. ആരോഗ്യം ഉണ്ടായാൽ അല്ലേ ബാക്കി എല്ലാം ഒള്ളു😊
📌
good
Flaxseed engana kazhikkar?
Djtd
Badham nallathalle doctor. Please reply
നല്ല വിവരണങ്ങൾ Thank you😊
നന്നായി മനസ്സിലാക്കി തന്നു 👌
Super presentation,God bless you and your family ❤🎉
Dr. I had all these problems
Since I started omega 3 I am feeling much better..Thanks for your explanation.
ഡോക്ടർ ഒരുപാടു ഉപകാരമായി അങ്ങയുടെ ഈ വീഡിയോ. ഒരുപാടു 🙏🏻
ഒത്തിരി നന്ദി dr 🙏🙏
Thank you very much Doctor for valuble information
Thank you so much Dr..❤
ഗുഡ് മെസ്സേജ്. 🙏🙏🙏🙏
Thank you Doctor for your valuable explanation on Omega 3 fatty acid...🙏🌹
Hai ഡോക്ടർ. ഈ ഗുളിക ദിവസവും കഴിക്കാമോ. ഏതു സമയത്താണ് കഴിക്കേണ്ടത്.
Super message, thanks doctor....🙏🙏🙏👍
കൊള്ളാം 👌👌👌👌👌👌👍👍👍👍👍👍👍👍
Thanks
ഇത് എന്താ കാര്യം, മനസ്സിലാകുന്നില്ലല്ലോ. പറയാവോ pls.40/-രൂപ കൊടുത്തു തു എന്തിനാണ്
Thanks you for the information
Nice presentation and very informative
Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you നല്ല രീതിയിൽ വിശദീകരിച്ചതിന്
Super, explained very well. Thanks Dr.
Thank you sir for this valueble information 🙏
Thank u doctor for the valuable informations
OBLIGED FOR THE VALUABLE INFORMATION
❤ ❤ ❤
Dr. Goldenberry, manithakkali ivaye pattiyulla videos cheyyumo please.
Thank you Dr for your detailed explanation of Omega 3 fatty acid
verigood nallarethiyil arivukitti
നല്ല അറിവ് നന്ദി ഡോക്ടർ പക്ഷേ ഇപ്പോൾ കിട്ടുന്ന മീൻ എല്ലാം കെമിക്കൽ ഇട്ടല്ലെ വരുന്നത് അതു കഴിച്ചാൽ ഈ പറയുന്ന ഗുണം കിട്ടുമോ?
ഞാനും കെമിക്കൽ എന്നുപറഞ്ഞു മാറ്റിവെച്ചിരിക്കുകയായിരുന്നു.ഒരു ദിവസം രാത്രി 4 മത്തി കറിവെച്ചുകഴിച്ചപ്പോൾ തന്നെ പിറ്റേദിവസം ഒന്നര കിലോ തൂക്കം കുറയുകയും ആറുമണിക്കൂർ ഉറക്കം കിട്ടുകയും, ചുണ്ടിലെ തൊലിപോക്ക് കുറയുകയും ചെയ്തു. അതിനാൽ daily 4-5മത്തി കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു..
വളരെ നന്ദി ഡോക്ടർ.
Omega 3 antartic krill oil കഴിക്കുന്നു... ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു
Good knowledge 👍
വീട്ടും പ്രതീക്ഷിക്കുന്നു നല്ല ഇൻഫാർമേഷൻ ഞാൻ കഴിക്കുന്നുണ്ട് നിർത്തിയപ്പോൾ തടിക്കൂടി ഇപ്പോൾ
Thank you doctor 🙏
Thank You 🙏
valare nalla arivukal idheham oru sambavam thanne
Thanks information Dr ❤
Very interesting information and useful knowledge Thank You Dr..
Thanks dear Dr. Rajesh ❤🎉
ഡെലിവറിക്കു ശേഷമുള്ള മുടി കൊഴിച്ചിൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
Telogen effluvium enn parayum peedikkan onnumilla food shredhikka, protein rich aayttulla food kayikkuka 3 months okke ee hair fall undaavollu pinne ready aavum
Thank you Dr.Sir🙏🙏🙏
Dr videos ellam valare valre infrmtv videos aanu. Thankss
Doctor Ji, what food items we have to take in such cases
Thank u dr.❤❤❤
ഞാൻ കഴിക്കുന്നുണ്ട് 👍
Ente doctor റെ ഒരു paad nandhi ninghalude videos okke ഒരു padu nandhi
Omega 3 fatty acid tablet കഴിക്കാൻ പറ്റുമോ?
Tonic kittum
താങ്ക് യു so much sir🔥🌹🌹🌹
Thank u doctor ❤🙏
Dr please do a vedio on multiple sclerosis a autoimmune disease
താങ്ക്സ് dr
Thank you dr
Thank you💐💐💐
There are many brands fish oil. How to get the correct one?
Good information
Thanksdoctor
My dear sir .. Great Description
വെയിൽ കൊണ്ടിട്ടും വിറ്റാമിൻ d deficiency ഉണ്ടാകുന്നത് എന്തു കൊണ്ടാണ് doctor?
ഞാൻ veg ആണ്. മുടി complete പോയി. ഈ പറഞ്ഞ ചൊറിച്ചിൽ ഉണ്ട്. ഇപ്പോൾ mega3 cap കഴിക്കുന്നുണ്ട്.
Mattamundoo
@@Juvairiyakhalid ഇല്ല
വേഗം ആന്റിബോഡി, തൈറോയ്ഡ് ഇത് check ചെയ്ത് നോക്കു
എങ്ങനെ ഉണ്ട്,,
Super msg Dr 👌👍
Seacod tablet kazhikamo doctor
Thanks 😊
Gud instructions
Thanks doctor
Good information 👏 sir
ആമവാതതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ
Ente veed thrissur aanu.. enik sirnod onnu samsaarikkanam ennund..orupaad prashnangal und...😢
Excellent
Thank you for the valuable message.
Eye floaters oru discription tharamo?
Evening primrose caps നല്ലതാണോ
ഡോക്ടർ ഇന്ന് ഒരു ഡോക്ടർ പറയുകയാണ് തൈര് രാത്രിയിൽ അതുപോലെ ചൂടുള്ള കാലാവസ്ഥയിൽ കഴിക്കാൻ പാടില്ല പിന്നെ മീനിന്റെ കൂടെ പാടില്ല എന്നൊക്കെ ഇത് എത്ര മാത്രം ശരിയാണ്
Cervical rib ne kurich video cheyyamo sir😊
Thank you doctor❤
10 lekshanavum എനിക്കുണ്ട് സാറിനെയും sirnte videoum ഞാൻ like ചെയ്യുന്നു
Thank u
Can u please tell me the best brand
Ella lekshanangalum undu.pakshe sareerabharam mathram 8 kilo kuranju.
Sir explain ചെയ്ത എല്ലാ Symptoms എനിക്ക് ഉണ്ട്. fish oil വാങ്ങി കഴിച്ചാൽ മതിയോ അതിന്റെ കൂടെ മറ്റെന്തെങ്കിലും test ചെയ്തു നോക്കണോ
Fish കഴിക്കു
Disc dessication video cheyyumo
👍
Good information doctor 🥰🥰
Kidilen.sir.
താങ്ക്യൂ സർ 🙏
Dear doctor,fish oil ന്റെ link പറഞ്ഞു തരുമോ ? VLDL കുറയാൻ എന്താണ് ചെയ്യേണ്ടത്
മീൻഗുളിക കഴിക്കുക
Dr. പുരികം പ്ളക്ക് ചെയ്യാറുണ്ടോ😊
😂
പ്ലക്ക് പ്ലക്ക് ചെയ്യുന്നുണ്ടാകും 😂
Thanks sir
Allrkkkazikmo
Meen ennayude nalla brand name parayavo sir