രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് ഈ 10 ഭക്ഷണങ്ങൾ കഴിക്കരുത് . നല്ലതല്ല.

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 640

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  11 месяцев назад +175

    0:00 രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ്
    1:00 ബ്രേക്ക് ഫാസ്റ്റ് ആയിട്ട് എന്ത് കഴിക്കണം?
    2:10 ബ്രേക്ക് ഫാസ്റ്റ് എന്ത് കഴിക്കരുത് ?
    3:30 കുട്ടികള്‍ക്ക് കൊടുക്കുന്ന ബിസ്ക്കറ്റ്
    5:00 മദ്യവും കോളകളും
    7:00 എങ്ങനത്തെ ഇറച്ചി കഴിക്കരുത്?

  • @abdulasees3497
    @abdulasees3497 2 месяца назад +5

    രാവിലെ ചായ ഒഴിവാക്കി 7:37 6മണിക്ക് വെറും വയറ്റിൽ രണ്ടു ക്ലാസ് പച്ച വെള്ളം 7മണിക്ക് പയംകഞ്ഞിയും ഒണക്കമീനും പച്ചമുളകും കല്ലുപ്പും കഴിച്ചു വളർന്നവർ ആരൊക്കെയുണ്ട് 👍🏻

  • @sindhumolpt4558
    @sindhumolpt4558 11 месяцев назад +114

    ഇഷ്ടമുള്ളത് അല്ല കഴിക്കേണ്ടത്.. ശരീരത്തിന് അവശ്യമുള്ളതാണ് കഴിക്കേണ്ടത്. 👌🙏

  • @deva.p7174
    @deva.p7174 7 месяцев назад +147

    അറിവുള്ളവർ എന്തു നല്ല കാര്യങ്ങൾ പറഞ്ഞു തന്നാൽ അവരെ പുച്ഛിച്ചു കളിയാക്കുന്ന കുറേ വിവര ദോഷി കൾ ഉണ്ട് അങ്ങനെ യുള്ളകാര്യങ്ങൾ പറയുന്നത് എന്തോ അവർക്ക് സംതൃപ്തി പകരു മെന്നു തോന്നുന്നു. ഇഷ്ട മല്ലാത്ത ആളുകൾ അതു കാണാതെ ഇരുന്നു കു‌ടെ അവരുടെ കമന്റ് ലൈക് അടിക്കുന്ന മറ്റു ചില മനോരോഗി കൾ ഉണ്ട് കഷ്ടം. ഇതു മലയാളിക്ക് ചേർന്നതാണോ. ഡോക്ടർ എ ത്ര ഉപകാരപ്രദം ആയ ഉപ ദേശമാണ് തന്നത് താങ്ക്സ് Dr. 👍

    • @shahidashahida4830
      @shahidashahida4830 4 месяца назад +1

    • @prasannasoman-rd5jn
      @prasannasoman-rd5jn 4 месяца назад +1

      A

    • @vineethak3298
      @vineethak3298 3 месяца назад +3

      അതെ സത്യം അവർക്ക് എല്ലാം അറിവുള്ളവർ ആണെങ്കിൽ പിന്നേ ഇതൊക്കെ കാണാൻ നിൽക്കുന്നത് എന്ദിന അല്ലേ

    • @neetumukundan3020
      @neetumukundan3020 2 месяца назад

      Satyam especially malayalees elam tikanavar anu

  • @UshaDevi-qh3wy
    @UshaDevi-qh3wy 10 месяцев назад +16

    Thanks Dr: വളരെ ഉപകാരപ്രദം

  • @Manu-g7c8h
    @Manu-g7c8h 11 месяцев назад +70

    നല്ല കാര്യങ്ങൾആരു പറഞ്ഞാലും അത് കേൾക്ക
    അവരെ കളിയാക്കിയിട്ടുള്ള കാര്യങ്ങൾ പറയാതിരിക്കുക
    ഒരു സമയം വരും അപ്പോൾ മനസ്സിലാവും. Dr.നന്ദി

    • @Onlyforus3281
      @Onlyforus3281 11 месяцев назад +2

      Yes👍

    • @philipthombra1310
      @philipthombra1310 3 месяца назад

      Mattullavare Adhiksheipikkuka enna samskaram valrthiyeduthirikkunnathu Asianet ente vinu V John, 24 ele 2 to 3 people like Hashmi, Reporter ele Arun, Smruthi Paruthikkadu etc.etc. Evarude Anthi Charcha athinayittanu uzhinju vechirikkunnathu. Ethu kettu Janavum athu pole ayitheernirikkunne. Koottathil Malam Nadan, Crime Nandakumar etc. etc. What a dirty scenario?

    • @chachutta1487
      @chachutta1487 2 месяца назад

      ചില ആളുകൾ കമന്റ് ആയിട്ട് തെറി പറയാറുണ്ട്. അവരുടെ മുഖത്തേക്ക് ചാണകം വാരിയെറിയണം. എല്ലാവർക്കും പുച്ഛം ആണെന്ന് അവർ അറിയുന്നില്ല വിഡ്ഢികൾ...🤑

    • @AnilaM-r5z
      @AnilaM-r5z Месяц назад

      Kaliyakkunnachilasadthanaghlunduatduavarudaganmavasanayanuathuma5tiyalmarunnathalla

  • @chackochikc7951
    @chackochikc7951 11 месяцев назад +225

    കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കായ്, ചക്ക ഇതൊക്കെക്കഴിച്ച് വളർന്നവർ, വരു❤❤

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад +17

      അതു പണ്ടത്തെ ആളുകൾ കഴിച്ചിരുന്നു പ്രഭാതഭക്ഷണം ആയിരുന്നു. ഞാനും അതിൽ പെടുന്നു. എന്നാൽ ഇന്നത്തെ മലയാളികൾ ആകെ മാറിയിരിക്കുന്നു. ഇപ്പോൾ ഇതൊന്നും ആരും കൃഷി ചെയ്യുന്നില്ല. കച്ചവട ആവശ്യത്തിന് ആരൊക്കെയോ കൃഷി ചെയ്യുന്നു. പണ്ട് അങ്ങനെ ആയിരുന്നില്ല. എല്ലാം വീട്ടുകാരും ഇതെല്ലാം അവനവന്റെ പറമ്പിൽ കൃഷി ചെയ്തിരുന്നു. എന്റെ അച്ഛന്റെ കൂടെ ഞാനും ഇതൊക്കെ അനുഭവിച്ചു. അന്ന് മനസിന്‌ ഒരു ദേഷ്യം ആയിരുന്നു. ഒന്ന് അതോർത്തു വെറുതെ ഇരിക്കുന്നു. അല്പം കപ്പ കടയിൽ നിന്നു വാങ്ങാൻ പേടിയാണ്. എന്തൊരു കയ്പ്പാണ്. അങ്ങനെ ഓരോ വസ്തുവും വേണ്ടെന്നു വെച്ചു ജീവിക്കുന്നു.

    • @shobhasunil9095
      @shobhasunil9095 2 месяца назад +2

      ഇപ്പോഴും കിട്ടിയാൽ രാവിലെ കഴിക്കും...

    • @DileepKumar-pd1li
      @DileepKumar-pd1li 2 месяца назад +1

      ഞാൻ ഇതൊക്കെ കഴിച്ചിട്ടുണ്ട്. കപ്പ രാ വിലെ പതിവില്ല. ദോശ, ഇഡ്ലി, പുട്ട്, ഉപ്പുമാവ് ഇതൊക്കെയായിരുന്നു പതിവ്. കഞ്ഞിക്ക് പുഴുക്കായി കപ്പയൊഴിച്ചുള്ള കിഴങ്ങുകളുണ്ടാവും.

    • @joyjoysreedharan
      @joyjoysreedharan Месяц назад

      ഞാനുണ്ട്

  • @tessykurian32
    @tessykurian32 5 месяцев назад +10

    My grandmother used to start her day with a strong black coffee (home made coffee powder) with sugar, about 350 ml..everyday.she had no sugar, no bp, no cholesterol.... Died at the age of 104 peacefully.

  • @kksnair6841
    @kksnair6841 8 месяцев назад +20

    നന്ദി ഡോക്ടർ 🙏🏿മറ്റു ഡോക്ടർ മാർ ജനങ്ങൾക് ഒന്നും പറഞ്ഞു കൊടുക്കില്ല.. താങ്കൾ സത്യത്തിൽ ഈശ്വര അനുഗ്രഹം ഉള്ള ജന്മം ആണ് 🌹🌹

  • @jafarmk171
    @jafarmk171 11 месяцев назад +16

    എല്ലാ നിർദേശങ്ങളും വളരെ വിലപ്പെട്ടത് 👌👌👌 വെറും വയറ്റിൽ പച്ചക്കറി കഴിച്ചാൽ ദോഷമാണെന്ന കാര്യം എന്റെ അനുഭവത്തിൽ ശരിയാണ് . രാവിലെ കളിക്കാൻ പോകുമ്പോൾ പതിവില്ലാതെ കക്കിരി കഴിച്ചു വയറിനു അസ്സ്വസ്ഥതയും ഉന്മേഷക്കു റവും അനുഭവപ്പെട്ടിരുന്നു

    • @flower-cp7vv
      @flower-cp7vv 10 месяцев назад

      Cucumber വെറും വയറ്റിൽ കഴിക്കുമ്പോൾ എന്ത് സുഖം ആണ്

    • @jafarmk171
      @jafarmk171 10 месяцев назад

      @@flower-cp7vv എല്ലാവർക്കും എല്ലാ ഭക്ഷണവും ഒരു പോലെ effective ആകണമെന്നില്ല

    • @simpledeepak2939
      @simpledeepak2939 8 месяцев назад +1

      അസിഡിറ്റി മാറിയത് അങ്ങനെ ആയിരുന്നു എൻറെ.. cucumber കഴിച്ചപ്പോൾ 🙄

    • @sulaikhaaliali4277
      @sulaikhaaliali4277 2 месяца назад

      Thanksdoctor

  • @AjithKumar-in6vs
    @AjithKumar-in6vs 9 месяцев назад +8

    വളരെ നല്ല അറിവ് നന്ദി ഡോക്ടർ

  • @SREEJAAYANAM
    @SREEJAAYANAM 11 месяцев назад +47

    Dr.. എന്നും നന്മകൾ.. നന്നായിരിക്കട്ടെ 🙏😍എന്ത് സംശയത്തിനും ഞാൻ തേടുന്ന ചാനൽ ഇതാണ്. വളരെ സത്യസന്ധമാണ് എല്ലാം. Tvm വരുമ്പോൾ ഒരിക്കൽ വരുന്നുണ്ട് ഞങ്ങൾ നേരിൽ കാണുവാൻ 👍😍

  • @deepake6160
    @deepake6160 11 месяцев назад +10

    വളരെ നല്ല വീഡിയോ...
    ഞാൻ വെറും വയറ്റിൽ കക്കരിക്ക കഴിച്ചിരുന്നു, നല്ലതാണെന്ന് കരുതിയിട്ട്.
    But gas problem ഉണ്ടായി.
    ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്
    Thank you doctor 🥰

    • @jeenazavier3336
      @jeenazavier3336 10 месяцев назад

      ഇരിപ്പും

    • @Suma.373
      @Suma.373 Месяц назад

      കക്കരിക്ക വെള്ളം ചേർക്കാതെ ജ്യൂസ്‌ ആക്കി ഉപ്പോ പഞ്ചസാരയോ ഒന്നും തന്നെ ചേർക്കാതെ വെറുംവയറ്റിൽ കഴിക്കാം. Cut ചെയ്ത് വെറുംവയറ്റിൽ രാവിലെ കഴിക്കരുത്. രാത്രി ഭക്ഷണം നേരത്തെ കഴിച്ചു ഒരു മണിക്കൂറിനു ശേഷം cut ചെയ്ത cucumber കഴിക്കാവുന്നതാണ്.

  • @baburk4179
    @baburk4179 6 месяцев назад +16

    ചായ മൻസ ചീരയെ പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @beenakoshy2811
    @beenakoshy2811 9 месяцев назад +2

    He is a very sincere to his profession.... keep going Dr

  • @priyavinod1916
    @priyavinod1916 11 месяцев назад +21

    👌👍😍
    രാവിലെ എന്ന വാക്ക് captionil ഒഴിവാക്കാം...😊

    • @rameshdavid6888
      @rameshdavid6888 11 месяцев назад

      😮😮

    • @AsifAli-uq8vk
      @AsifAli-uq8vk 11 месяцев назад +1

      അതെന്താ അങ്ങനെ ഒരു talk? രാവിലെ +ബ്രേക്ഫാസ്റ് എന്ന വാക്കുകളുടെ combo ആവശ്യമില്ലാത്തത് കൊണ്ടാണോ?

  • @sivakumaranmannil1646
    @sivakumaranmannil1646 5 месяцев назад +4

    Thanks for the valuable information. Can you take dry fruits in empty stomach. Please clarify

  • @padmabhaskar1148
    @padmabhaskar1148 9 месяцев назад +1

    Very very great informTion.thaks for the great information.🎉🎉🎉🎉😊😊😊😊

  • @pkkpukayoor8943
    @pkkpukayoor8943 11 месяцев назад +64

    രാവിലെ വെറും വയറ്റിൽ കട്ടൻ ചായ നിർബന്ധമായിരുന്ന എന്റെ ഗ്രാൻമദർ തൊണ്ണൂറ്റേഴാമത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ രോഗം മൂലം ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ ദീനരോധനം.😢

    • @noushisulfiker
      @noushisulfiker 6 месяцев назад +1

      😅

    • @HarisZoom-rv3yz
      @HarisZoom-rv3yz 3 месяца назад +1

      അവർ മിക്ക സമയവും ജോലിയിൽ മുഴുകി ഇരിക്കുക കൂടെ ചെയ്തിരുന്നിട്ടുണ്ടാകും പഴയ ആൾക്കാർ full time activity ഉള്ളത് കൊണ്ട് എന്ത് കഴിച്ചാലും പ്രശ്നം ഇല്ല.. മാത്രമല്ല അവരൊന്നും നമ്മളെ പോലെ വാരിവലിച്ചു കഴിക്കില്ല

    • @mtsaburajanhemadri4455
      @mtsaburajanhemadri4455 3 месяца назад +2

      തമാശിച്ചത് കൊള്ളാം; പക്ഷെ അക്ഷരത്തെറ്റുണ്ട് - രോധനം അല്ല, രോദനം എന്നെഴുതുക.

    • @iloveindia1076
      @iloveindia1076 3 месяца назад

      ​@@mtsaburajanhemadri4455താങ്കൾ അക്ഷര തെറ്റും നോക്കി ഇരുന്നോ, പുരാവസ്തു ആണെന്ന് തോന്നുന്നു

  • @arunk-kq1ye
    @arunk-kq1ye 3 месяца назад +1

    വളരെ വളരെ നന്ദി പറയുന്നു ഡോക്ടർ

  • @s...hadees
    @s...hadees 11 месяцев назад +18

    Tanks ഡോക്ടർ 👍വളെരെ ഉപകാരമുള്ള ഇൻഫർമേഷൻ 👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 месяцев назад +23

    നമസ്ക്കാരം dr 🙏
    വളരെ വിലയേറിയ അറിവുകൾ 🥰🥰 ഒരുപാട് സന്തോഷം ❤️❤️ . ഇതെല്ലാം
    മുടങ്ങാതെ ശീലിച്ചുപോയതാണ് . 😍😍

  • @DileepKumar-pd1li
    @DileepKumar-pd1li 11 месяцев назад +14

    ഞാൻ രാവിലെ വെറും വയറ്റിൽ കാപ്പിയും ചായയും കുടിക്കുന്നത് ഒരു കൊല്ലത്തോളമായി നിർത്തിയിരിക്കുകയാണ്. 11- 11.30 മണി സമയത്ത് ഒരു കാപ്പി കുടിക്കും. മുമ്പൊക്കെ ഇതിനൊപ്പം എന്തെങ്കിലും സ്നാക്ക്സും കഴിച്ചിരുന്നു. കാപ്പി - ചായകൾക്കൊപ്പം ഒന്നും കഴിക്കുന്നത് നല്ലതല്ലെന്നു ഡോക്ടർമാർ പറയുന്നതു കേട്ട് അതും ഒഴിവാക്കി. ഇപ്പോൾ പതിനൊന്ന് - പതിനൊന്നര സമയത്ത് സ്നാക്സ് കഴിക്കുന്ന ശീലവുംമാറി.

  • @ramdas72
    @ramdas72 11 месяцев назад +7

    കാലങ്ങളായി ബ്രേക്ക്‌ഫാസ്റ്റിന് lettuce and cucumber.ആണ് ഞാൻ കഴിയ്ക്കുന്നത് . എനിയ്ക്ക് ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഫീൽ ചെയ്തിട്ടില്ല. കൂടെ സ്വൽപ്പം ഓട്സുംഎഗ്ഗ്വൈറ്റും ഉണ്ടാവും .

  • @blessonphilip001
    @blessonphilip001 11 месяцев назад +6

    Hummus (smashed Chikpea) mixed with Extra virgin Olive oil and Shakshuka (scrambled Egg mix with Tomatoes) is a perfect Breakfast combo … and a Red tea with fresh mint leafs (no sugar)

    • @muhamedrafi5745
      @muhamedrafi5745 11 месяцев назад

      There are studies drinking tea with food it causes to absorb irone contents from food and body will loose these mineral.

  • @sathinair5120
    @sathinair5120 9 месяцев назад +2

    I use to take warm water with lemon honey and apple cider vinegar. Whether it is harmful to my health. Please guide me Dr.

  • @സുലൈഖസുലൈഖ-ള3ച
    @സുലൈഖസുലൈഖ-ള3ച 11 месяцев назад +6

    Thanks dr👍👍

  • @mollybabu4038
    @mollybabu4038 11 месяцев назад +5

    Thanks Dr God Richly Bless U Dr Sir🙏

  • @SumaMC-v6u
    @SumaMC-v6u 26 дней назад

    സാർ നല്ല വീഡിയോ 👍

  • @shijicherian5183
    @shijicherian5183 11 месяцев назад +16

    എനിക്ക് അങ്ങ് ഇഷ്ടപ്പെട്ട് ചുരുക്കി പറഞ്ഞാൽ ഓൾഡ് ഈസ് ഗോൾഡ് ഒരു സ്വല്പം പഴകഞ്ഞി ഒരു ശകലം ചക്ക പുഴുക്കോ കപ്പപ്പുഴുക്കോ എന്തെങ്കിലും എനിക്ക് അതാണ് തൃപ്തി പുഴുക്ക് ഏതായാലും എനിക്ക് ലോട്ടറി 😂😂😂❤️❤️❤️❤️❤️❤️🤣🤣🤣🙏🤣

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 11 месяцев назад +2

    Ethayallum Doctor nammal ihonnum kazikkarilla thanks doctor

  • @sairabanu9552
    @sairabanu9552 8 месяцев назад +3

    Verygood,message,thanks,dr

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 месяцев назад +4

    Ss correct information..pandathe alkkarude bf thanne uthamam... Puttu kadala or cherupayar, dosa idli sambar, idiyappam mutta curry, chapati curry, poori masala etc...

  • @jollymathew972
    @jollymathew972 11 месяцев назад +8

    Thanks doctor 🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 11 месяцев назад +1

    Thank,you,Dr,for,the,valuable,information

  • @ts9366
    @ts9366 11 месяцев назад +2

    Good info Dr. Can u help us know whts stem cell therapy for ASD?

  • @geethasnadanruchikal809
    @geethasnadanruchikal809 10 месяцев назад +2

    സാറിൻ്റെ നിർദ്ദേശങ്ങൾ മനസ്സിലായി. ഇനിയിപ്പോൾ ഞാനും പലതും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കേണ്ടിവരും. very Thanksdoctr🙏

  • @Nasriya-kr7zr
    @Nasriya-kr7zr 11 месяцев назад +3

    Dr പറഞ്ഞ രണ്ട്, മൂന്ന് കാര്യങ്ങൾ വീട്ട് കാർക്ക് നിർബന്ധം ആണ്
    1:- ചായ
    2:- ബക്കറി
    3:- ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കൽ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 месяцев назад +1

    Nice tips..... thank you.....

  • @anualice3661
    @anualice3661 11 месяцев назад +4

    Thanks Doctor 💕

  • @saranyapala3287
    @saranyapala3287 11 месяцев назад +3

    Valuable information

  • @vijayakumaru1422
    @vijayakumaru1422 7 месяцев назад +4

    വളരെ നന്ദി ഡോക്ടർ

  • @ancylovis4803
    @ancylovis4803 Месяц назад

    Thanks Dr your kind information ❤❤

  • @Sanaqueen2323
    @Sanaqueen2323 9 месяцев назад +1

    Very correct n
    Bakery icce creams are dangerous

  • @maimoonaharis7281
    @maimoonaharis7281 6 месяцев назад

    വളരെ correct ആണ് dr..പറയുന്നത് ഊഹിച്ചാൽ തന്നെ പിടി കിട്ടുമല്ലോ..

  • @ajinjohn7889
    @ajinjohn7889 8 месяцев назад +1

    Sir, which food should have breakfast..next video..please , thank you

  • @lathanarayanan5409
    @lathanarayanan5409 11 месяцев назад +5

    Thankyou for your valuable information, sir

  • @cpa3497
    @cpa3497 11 месяцев назад +7

    Good information ❤❤..

  • @SeenathPp-kr5ho
    @SeenathPp-kr5ho 11 месяцев назад +3

    Thankssir

  • @rajeswarir3700
    @rajeswarir3700 11 месяцев назад +8

    Thankyou doctor.

  • @vishnums2396
    @vishnums2396 9 месяцев назад

    Nalla chumayanu dr. Antibiotics thannittund but kurayunnillaa

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 8 месяцев назад +1

    Doctor, വളരെ ഉപകാരപ്രദമായ വീഡിയോ .
    പഴുത്ത ഏത്തക്കായ നേന്ത്രപ്പഴം) വേവിച്ചോ അല്ലാതേയോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

  • @daisyjoseph3310
    @daisyjoseph3310 9 месяцев назад

    Bakery items, bottled drinks, coffee and tea, citrus fruits, masala and pickles pepper, preserved meat, pizza , raw vegetables,

  • @nishajoseph5583
    @nishajoseph5583 11 месяцев назад +2

    Good information.

  • @chitraam8574
    @chitraam8574 11 месяцев назад +10

    Very good information Doctor THANK you very much 🙏

  • @Ormacheppu97
    @Ormacheppu97 11 месяцев назад +2

    Thanks good

  • @treesageorge964
    @treesageorge964 7 месяцев назад

    Gud information. Thakq Dr. Stay blessed always ❤️

  • @dayanajacob9681
    @dayanajacob9681 11 месяцев назад +2

    Ponnu doctor onnum kazhichillengilum kazhichalum varanullathu vazhiyil thangilla..pattumpol healthy tasty food kazhichu jeevikkuka.

  • @sudheesht.s8060
    @sudheesht.s8060 11 месяцев назад +2

    Good information Doctor 🙏🙏🙏

  • @sathyamohan6801
    @sathyamohan6801 7 месяцев назад

    Nanni Namaskaram 🙏 good information

  • @nimmyvincent9218
    @nimmyvincent9218 8 месяцев назад

    Transfats
    cakes, biscuit,
    packet juice,
    Tea n coffee,
    cola,alcohol,
    citrus fruits
    ,picked masala spicy foods
    Processed meat n bakery
    Raw vegetables

  • @jessydavis7008
    @jessydavis7008 11 месяцев назад +47

    രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ദക്ഷണങ്ങളാകട്ടെ അടുത്തത്

  • @varghese4164
    @varghese4164 9 месяцев назад +4

    X നന്ദി ഡോക്ടർ

  • @chaayashivani369
    @chaayashivani369 11 месяцев назад +1

    Dr. Epo engane kazhichu nonalcoholic fatty liver disease Ulla eniku oru solution suggest chyamo thank you for such an information 🙏

  • @aswathys2693
    @aswathys2693 6 месяцев назад

    Nalla arivu

  • @shahidabeevi3496
    @shahidabeevi3496 7 месяцев назад

    താങ്ക്യൂ, ഡോക്ടർ

  • @nelsonvarghese9080
    @nelsonvarghese9080 11 месяцев назад +10

    Sir.. Very good information... 👍

  • @rameshar4046
    @rameshar4046 11 месяцев назад +4

    നന്ദി നമസ്കാരം 🙏🙋

  • @DhanushmaHarindran
    @DhanushmaHarindran 6 месяцев назад +1

    Rogikal illathathu kondu enthenkilum parayuka ennu mathram. Parayunna doctor ravile ithu thanne aano kazhikkunnathu, bharya adichu odikkum

  • @hibaskhaan
    @hibaskhaan 11 месяцев назад

    Thank you, doctor njhn ipol 2 month ayit ravile coffee and biscuits ayrnu kaxhichondirunnadh

  • @S_M_I_T_H_AB2AR
    @S_M_I_T_H_AB2AR 11 месяцев назад

    What are you saying is the alternative for tea and coffee in the morning?

  • @Dilshaa973
    @Dilshaa973 11 месяцев назад +8

    Ravile Nallathum heathyum aaya 3 combi foods..1) vellayappavum meenkariyum athavaa kozhikariyum 2)dhoshayum chutiniyum. ..3) puttum kadalayum💯🔥. ..chaya kudicholoo🎉👍

    • @helend1596
      @helend1596 11 месяцев назад +1

      chutney not good.... no protein in it. sambar is better

    • @Dilshaa973
      @Dilshaa973 11 месяцев назад

      @@helend1596 ys👍

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 2 месяца назад

    നല്ല മെസ്സേജ് സാർ❤

  • @hibahh9012
    @hibahh9012 11 месяцев назад +8

    ഞാൻ ഇനി മുതൽ നിങ്ങൾ പറഞ്ഞതു പോലെ എല്ലാം നിയന്ത്രി ചോളാം Dr.

  • @sheejaashokan2729
    @sheejaashokan2729 10 месяцев назад

    Thanu Dr

  • @MaimunnaMaimu
    @MaimunnaMaimu 2 месяца назад

    ഡോക്ടർ ഒരായിരം അഭിനന്ദന ൾ

  • @rinurejish6853
    @rinurejish6853 11 месяцев назад +7

    Sir good information❤❤

  • @anoophashim
    @anoophashim 11 месяцев назад +3

    Gulfukarku..pattya.bhakshanam onnu parayo..main ayittu morning and afternoon..

    • @mohemmedanees1263
      @mohemmedanees1263 11 месяцев назад

      Oats vellathil kurukkiyeduthal mathi.pettenn readyakkam.kurach nuts koodi cherthal nallath.ucha vare energy undavum,vishapp undavilla.sthiramayitt kazhikkunnath nallathalla

  • @jaleelallu7651
    @jaleelallu7651 11 месяцев назад +2

    നല്ല അറിവ് sir ഞാൻ അങ്ങയുടെ സിഹിൽസയിലാണ് അലർജിക്ക് മരുന്ന് കഴിക്കുന്നൂ

    • @nizamkasim5946
      @nizamkasim5946 10 месяцев назад

      എവിടെയാണ് ഈ ഡോ ക്ടറുടെ ചികിൽസ ഡീറ്റൈൽസ് തരാമോ?

  • @valsammaprasad4283
    @valsammaprasad4283 11 месяцев назад +3

    Super information doctor.

  • @anishkdy1
    @anishkdy1 11 месяцев назад +3

    Very useful information Dr.
    btw you forgot to mention about the usual bf of Kerala, Parotta and Beef roast.

  • @sudhis1722
    @sudhis1722 11 месяцев назад +4

    Mg njn cucumber 🥒, carrot 🥕, beetroot aanu breakfast kazhikkunnathu.......angananu weight kurachathu....kizhappamano sir????

  • @ambikajijo508
    @ambikajijo508 6 месяцев назад

    ഞാൻ രാവിലെ കട്ടനും ബിസ്‌ക്കറ്റും കഴിക്കാറുണ്ട് ഇന്ന് മുതൽ ഒഴിവാക്കാൻ ശ്രമിക്കണം...Thank you doctor for this valuable information 🤝

  • @SHAMEEMA-d6b
    @SHAMEEMA-d6b 11 месяцев назад +4

    Sooooppppperrrr. Avadaranam❤❤❤

  • @sindhus527
    @sindhus527 2 месяца назад

    Sir enik payar, parip, kizhanguvargam kazhichal udane gas shalyam, keezhvazhu karanam budhimittanu ethu 2 days nilkum. Motion kruthyamayitt pokunilla

  • @Jung-EunAk
    @Jung-EunAk 5 месяцев назад +2

    Varivalichu parayathe churukkiparanjathini nanni❤

  • @rajagopalnair7897
    @rajagopalnair7897 11 месяцев назад +11

    Good informative video. Thank you Dr.

  • @dollyg7496
    @dollyg7496 11 месяцев назад +1

    Burning sensation in the body mainly while siting positionplease reply. Whatis thesolution

  • @rosammamathew2919
    @rosammamathew2919 8 месяцев назад +1

    Okay Thankyou Doctor

  • @jayagopi362
    @jayagopi362 8 месяцев назад

    Very good information 👍🌹🙏

  • @vijeeshth5766
    @vijeeshth5766 10 месяцев назад

    Thanks

  • @vihkac
    @vihkac 8 месяцев назад

    Doctor one doubt
    Hot water with lime in morning empty stomach, i heard its good. What's your advice. Please revert. Thankyou 🙏

  • @ShantiKhadayat-z5g
    @ShantiKhadayat-z5g Месяц назад

    I have always a doubt ...that what to take on morning time to empty stomach biscuits not a good option then what's the best one with tea

  • @RinzReyhan
    @RinzReyhan 11 месяцев назад

    Njan oats oru green tea pine half glass milk milma aanu use cheyunne nadan kittanila. Pine oru 5 walnut and almond thalennu vellathilit ravile kayikum..

  • @sasisreesadanam
    @sasisreesadanam 11 месяцев назад +8

    വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ചാൽ കുഴപ്പം ഉണ്ടോ?

  • @SmithaPk-xy2gh
    @SmithaPk-xy2gh 11 месяцев назад +4

    Thank you sir🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @RiswaNBinsha
    @RiswaNBinsha 11 месяцев назад +3

    Thankyou ഡോക്ടർ

  • @georgethomas5437
    @georgethomas5437 11 месяцев назад +2

    Diabetic petionet can eat nethra pazham

  • @juhainasuhail6264
    @juhainasuhail6264 11 месяцев назад

    Hi doctor please do a vdeo on intake of protein powder

  • @Priyaismy
    @Priyaismy 6 месяцев назад

    Informative