വർഷങ്ങളായിട്ട് എനിക്കുണ്ട് പല ഡോക്ടേഴ് സിനെയും കണ്ടു.... കുറെ മെഡിസിൻ എടുത്തിട്ടുണ്ട്. പക്ഷേ എന്താണ് കാരണമെന്ന് ഒരാളും പറഞ്ഞ് തന്നില്ല... Thanks...doctor .....🙏
എനിക്കും നീർക്കെട്ട് വരാറുണ്ട്. ഡോക്ടറുടെ വീഡിയോ വളരെ ഉപകാര പ്രദമാണ് ... നീർക്കെട്ട് മാറാൻ ഡോക്ടർ പറഞ്ഞു തന്ന പോംവഴികൾ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കും..... 👍👍👍
കോഴിക്കോട് വേപ്പൂര് ഒരു ആയൂർവേദ DR ഉണ്ട് തേഴ് മാനത്തിന് നോക്കുന്നത് ഇവിടെ ഒരു പാട് പേര് പോയി വന്നു നല്ല മാറ്റം ഉണ്ട് വേണമെങ്കിൽ നമ്പർ തരാം. ഒറ്റ പ്രാവശ്യം പോയാൽ മതി ഒരു മാസത്തേക്ക് മരുന്ന് തരും
Enikkund.. Ee asugham.. 4 varshamayi... Right shoulder il aanu.. Kai il balam pidich onnum cheyyan pattunnilla.... Neuro ye kanichappo aeorobic exersise cheyyan paranjirunnu... Most helpful video.. 🙏 24 vayas ullappo thudangithanu... Vedhana aanenn parayumbo ithra cheruppathileyo nn ellavarum chodhikkum..
ഇത്രയും ശാസ്ത്രീയ മായ രീതിയിൽ വിദദീകരിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി പഠിക്കാൻ ആഗ്രഹിച്ചു കാര്യം ആയിരുന്നു love you so much dr മുഴുവനും എഴുതി എടുത്തു
Thank you Dr. Dr പറഞ്ഞതൊക്കെ എനിക്ക് പതിനഞ്ചു വർഷമായിട്ടുള്ള അസുഖമാണ് ഇനി ഒരു Dr റയും കാണിക്കാൻ ബാക്കിയില്ല ഇപ്പോഴും വേദന അതേപോലെയുണ്ട് Dr. റിന്റെ നിർദേശം വളരെ വിലപ്പെട്ട താണ് ഇനി ഇത് കുടി ചെയ്തു നോകാം. Thank you somuch
Thank you doctor. I am a patient of rheumatoid arthritis and now suffering from severe shoulder pain in both sides and back pain. Can I do the exercises explained by you. I am having severe inflammation also. Please give early reply. Thank you doctor ❤
Useful information sir👍 Enik purath nalla vethana und morning eyunelkumpol purath nenn nalla vethana und kaalum vethana und eth neerkett undaytula vethana aykumo?
0:00 തുടക്കം
2:00 നീർക്കെട്ട് കാരണം
6:21 നീർക്കെട്ട് മാറാനുള്ള എളുപ്പ വഴി
9:21 മാറാനുള്ള സിമ്പിൾ മാർഗ്ഗങ്ങൾ
Thanks very much dr.very useful information
Ethra detail ayitta sir ellam paranju tharunnathu....thank you so much sir
,😮@@BIACK4440ni
Thank you Sir 🥰
നീർക്കെട്ട് മാറാനുള്ള എളുപ്പ വഴി
ഇത് എന്റെ ശരീരത്തിലും ഉണ്ട് സാർ.Congratulations.God bless you and your family.❤🙏🙏🙏♥️
ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ഉപകാരപ്പെട്ട അറിവ്.
നല്ല ഗുരത്വമുള്ള ഡോക്ടർ!!.
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ.🙏🙏
😮😮 11:37 11:37
Simple and Humble😊
Ggcgvvgx@@bhagavathymohan3188
ഇപ്പറഞ്ഞ എല്ലാം എനിക്കുമുണ്ട് നല്ല അറിവ് ഒരുപാട് നന്ദി ഡോക്ടറെ ആയുസ്സും ആരോഗ്യവും നൽകട്ടെ ഈശ്വരൻ പറഞ്ഞു തന്നതിന്
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഡോക്ടർക്കും കുടുംബത്തിനും ഉണ്ടാവട്ടെ
സാർ തരുന്ന അറിവ് ഏറ്റവും മികച്ചതാണ്. ഒരു ഡോക്ടറും സാധാരണക്കാരുമായി ഇത്ര ഇടപഴകി സംസാരിക്കാറില്ല
എനിക്കും ഇപ്പോൾ നീര് ഉണ്ട് ❤❤❤❤
ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ എനിക്കും ഉണ്ട് നല്ല വിഡിയേ ആയിരുന്നു ഒരുപാട് നന്ദിയുണ്ട് സർ
വയറു കാലി ആവാതെ നോക്കണം ഉറക്കം നല്ലോണം ഉണ്ടാവണം
വളരെ വ്യക്തം ആയി dr. പറഞ്ഞു. ഇതുപോലെ മനസിലാക്കി ഒരു dr. മാരും പറഞ്ഞു തരുന്നില്ല Thank u dr. God bless u.
ഈശ്വരൻ്റെ അനു ഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
Thank you doctor. പകർന്നു തന്ന അറിവ് ഒരു പാട് ആണ്. കാൽ പാദങ്ങളിൽ നീര് വന്ന് വിഷമിച്ചിരിയ്ക്കുകയായിരുന്നു.
എനിക്കും ഇതുപോലെ ബുദ്ധിമുട്ട് ഉണ്ട്, Thankyou Sir 🙏
വളരെ ഉപകാരപ്രദമായ അറിവുകൾ❤❤❤Thank you doctor❤❤
കേരളത്തിന്റെ പ്രിയ ഡോക്ടർക് നന്ദി
Sadharanakkare. Pizhiyunna. Ee. Kalath. Sadharanakkarude. Swandham. Dr. Aya. Ninghalk. Hrdhayamkond. Orayiram. Abhinandhanamghal
വർഷങ്ങളായിട്ട് എനിക്കുണ്ട് പല ഡോക്ടേഴ് സിനെയും കണ്ടു.... കുറെ മെഡിസിൻ എടുത്തിട്ടുണ്ട്. പക്ഷേ എന്താണ് കാരണമെന്ന് ഒരാളും പറഞ്ഞ് തന്നില്ല... Thanks...doctor .....🙏
ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം പറഞ്ഞുതന്നതിനു ഒത്തിരി നന്ദി സർ 🙏🏻🙏🏻👌🏻❤️
Excellent explanations. Good video. Thank you
എനിക്കും നീർക്കെട്ട് വരാറുണ്ട്. ഡോക്ടറുടെ വീഡിയോ വളരെ ഉപകാര പ്രദമാണ്
... നീർക്കെട്ട് മാറാൻ ഡോക്ടർ പറഞ്ഞു തന്ന പോംവഴികൾ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കും..... 👍👍👍
👍🏻🎉 എന്റെ കാലിൽ നീർക്കെട്ടാണ് അതുകൊണ്ടുതന്നെ എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ 🎉👍🏻
വലിയ ഉപകാരം ഡോക്ടർ ഞാൻ ശ്രമിച്ചു നോക്കാം വല്ലാത്ത വേദന തുടക്ക മഹത്തു നീറ്റലാണ് ഡോക്ടർ 🙏🏻
വളരെ നന്ദി സർ !ഉപകാരപ്രദമായ അങ്ങയുടെ വാക്കുകൾക്ക് വളരെ സ്നേഹമോടെ നന്ദി 🙏
സർ ഇത് നല്ല മെസ്സേജ് ആണ്. വളരെയധികം നന്ദി ഉണ്ട്. 🙏🙏 കൽമുട്ടിലെ നീരും തേയുമാനവും കാരണം വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ
ഇത്ര കൊച്ചു കുട്ടി ആവുമ്പോ തന്നെ തേയ്മാനം വന്നെന്നോ?😢
കോഴിക്കോട് വേപ്പൂര് ഒരു ആയൂർവേദ DR ഉണ്ട് തേഴ് മാനത്തിന് നോക്കുന്നത് ഇവിടെ ഒരു പാട് പേര് പോയി വന്നു നല്ല മാറ്റം ഉണ്ട് വേണമെങ്കിൽ നമ്പർ തരാം. ഒറ്റ പ്രാവശ്യം പോയാൽ മതി ഒരു മാസത്തേക്ക് മരുന്ന് തരും
@@tkfemina venam. Number ivide post cheyyamo 🙏please
എനിക്ക് നമ്പർ തരുമോ @@tkfemina
@@tkfeminaonnu pH no ayachi thatumo pls
Useful video. Thank you doctor.
Iam also sufferring from this problem
ഇത്ര നല്ല വിവരണം ഇതുവരെ ഒരാളും തന്നിട്ടില്ല Thank you so much and God Bless you
Enikkund.. Ee asugham.. 4 varshamayi... Right shoulder il aanu.. Kai il balam pidich onnum cheyyan pattunnilla.... Neuro ye kanichappo aeorobic exersise cheyyan paranjirunnu... Most helpful video.. 🙏 24 vayas ullappo thudangithanu... Vedhana aanenn parayumbo ithra cheruppathileyo nn ellavarum chodhikkum..
Hi, ippol enganund
Chechi enik left shoulderila..
നല്ല ഉപദേശം .നന്ദി നമസ്കാരം .🙏♥️🙏🌹
ഒരുപാട് നന്ദി സാർ,ഞാൻ നീരുകൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ്❤❤🙏🙏🙏
ഇത്രയും ശാസ്ത്രീയ മായ രീതിയിൽ വിദദീകരിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി
പഠിക്കാൻ ആഗ്രഹിച്ചു കാര്യം ആയിരുന്നു
love you so much dr
മുഴുവനും എഴുതി എടുത്തു
Thank you sir vedhan anubavichirikkunna time 👍
എനിക്ക് വളരെ ഉപകാരപ്പെട്ടു നന്ദി 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എനിക്ക് ഇത് പോലെ പ്രശ്നം ഉണ്ട് thank you
നല്ല മെസ്സേജ് സാർ വളരെ ഉപകാരം 🙏🙏🙏🙏
Thank you Dr. Dr പറഞ്ഞതൊക്കെ എനിക്ക് പതിനഞ്ചു വർഷമായിട്ടുള്ള അസുഖമാണ് ഇനി ഒരു Dr റയും കാണിക്കാൻ ബാക്കിയില്ല ഇപ്പോഴും വേദന അതേപോലെയുണ്ട് Dr. റിന്റെ നിർദേശം വളരെ വിലപ്പെട്ട താണ് ഇനി ഇത് കുടി ചെയ്തു നോകാം. Thank you somuch
ഞാനും വർഷങ്ങൾ ആയി അനുഭവിക്കുന്നു
@@anietom1103😢
😢
Njanum anubhavikkunnu.
@@ushasreenivasan6146 ഇത്ര ചെറുപ്പത്തിലേ...? 😜
എന്റെ ജീവിതത്തിൽ ഏറ്റവും ഉപയോഗം ഉള്ള കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു. തന്ന്ത് താങ്ക് സ് ഡോക്ടർ.
താങ്ക് യൂ ഡോക്ടർ കുറെ നാളായി ഇത് അനുഭവിക്കുന്നു
കുറെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി. 🙏🙏🙏🙏
😊🎉❤good message Congratulations 😊🎉
വളരെ ഉപകാരപ്പെട്ടു!
എനിക്ക്30 age ee വേദന എല്ലാം ഉണ്ട്.
വലിയഉപകാരം ഉള്ള മെസ്സേജ് എനിക്ക് എല്ലാ സന്ധികളിൽ നിന്നും വേദന ആണ് 🙏
ഡോക്ടർ നന്ദി. valuable information
താങ്ക്യൂ സർ 🙏വെരി ഗുഡ് 👍 ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🙏🌹
Very well explained; worth sharing👌
Sciatica pain ഉള്ള ട്രീറ്റ്മെന്റ് ഒന്ന് പറഞ്ഞു തരുമോ? ആയുർവേദം ചെയ്താൽ മാറുമോ? ഒന്ന് വിശദീകരിക്കാമോ
Consult an expert psyotherapist...
മാറിയോ
Enikkum ee budhimuttund.Thanks for this valuable information 😊
ഇന്ന് എൻ്റെ പ്രോബ്ലം ഇതാണ് ❤😊
എനിക്ക് വളരെ ഇഷ്ടപ്പെട്ട അവതരണം ❤❤❤
EXCELLENT INFORMATION SIR,,, THANK YOU 🎉🎉💐💐
നല്ല information നന്ദി നമസ്കാരം
I too have this problem Morning the swelling disappear afternoon it comes back. Thank you Doctor
Good advice. But what food should be taken in the empty stomach. Please suggest.
Thank you so much for sharing this wisdom. I find all your videos are priceless . May the divine Light bless you and your family always 😊
എനിക്കും ഇത്തരം പ്രയാസങ്ങൾ ഉണ്ടാകാറുണ്ടു. പരിഹാരം നിർദ്ദേശിച്ചതിന് നന്ദി.
Use full video..thank you sir..watching from Dubai..❤
Very good information 👍 I am having the same problem after my cancer surgery.
🙏🏾 Thank you sir !👌💪🏼. NALLA VIVARANAM ARKKUM MANAZILAKUM .👍♥️
This is a very important information which no one seems to have explained in detail. Thank you very much 👌👍🙏
Thankyou Doctor...I really needed this information....🙏🙏
Dr. Thank u for ur valuable talks on topics we have doubts. All doubts cleared.
Thank you doctor
Very very informative and excellent performance.
Keep up the good job
Wishing you all the best
വളരെ നന്ദി...Dr. .
ഇതു തന്നെയാണ് ഞാനും അനുഭവിക്കുന്നത് താങ്ക്സ് ഡോക്ടർ
Thank you so much Dr for the valuable information,,,,
Neerkett koodi dr kanan hospital irikumbo ദേ dr ടെ വീഡിയോ
എന്നാപ്പിന്നെ വീട്ടിൽ പോകയിരുന്നില്ലേ? 🤷♂️
sir utressilulla നീർകെട്ടിന് കുറിച്ചു ഒരു വിഡീയോ ചെയ്യുമോ 😢
എനിക്ക് mild muscle hypertrophy on left side of the back.( USG). Suggested clinical corrlation. Can u suggest some homeo medicine & advice. Pls reply.
Thank you for your support and help ❤❤❤
Thank you so.... much Dr. കിടന്നുകൊണ്ട് കുറേ സമയം മൊബൈൽ കൈയിൽ വച്ച് നോക്കുന്നത് കൊണ്ട് കൈവേദന ഉണ്ടാകുമോ Dr.???
എനിക്ക് നടു നീറ്റൽ പുകച്ചിൽ ആണ്. എനിക്ക് 38 വയസ്സ് ആണ്. കിടന്ന്നാൽ നടുവേദന. എണീറ്റൽ കാലിന്റെ പാതം വേദന. കുറച്ചു കറിയുബോൾ വേദ4ന.
>
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🙏
വളരെഉപകാരപ്റ
ദമായഅറിവ്.കുറച്ചുകാലമായിഈബുദ്ധിമുട്ട്അനുഭവിച്ച്കൊണ്ടിരിക്കുന്നു.
Please tell about eye inflamation
Thank you doctor. I am a patient of rheumatoid arthritis and now suffering from severe shoulder pain in both sides and back pain. Can I do the exercises explained by you. I am having severe inflammation also. Please give early reply. Thank you doctor ❤
very useful content നന്നായിട്ടുണ്ട്. വളരെ നന്ദി
Pl.give some tips fr chronic low backpain.thank you Dr.
Doubt onnum ellathe clear ayittu manassilaki thannathinu Thanks Doctor.😊
Very informative. Thank you doctor.
വളരെ ഉപകാരമുള്ള മെ സേ ജ്
Thank you Dr. Rajesh Kumar for the valuable information.
Valuable information.... Thank you Doctor.....
ഈ പറഞ്ഞ കാര്യം എല്ലാം അസുഖവും എനിക്ക് ഉണ്ട് വളരെ ആശ്വാസം ഞാൻ ശരിക്കും വെള്ളം കുടിക്കും
Ipo angne und enik nenjil aanu vedana ith neerkettu ano ntha cheyende maraan😢😢
Tank u Dr. I am suffering from the inflammation in the thighs when continuous work (1hr) in the kitchen. So good information 👏
വിശദീകരണം സൂപ്പ൪ ❤എനിക്കിഷ്ടായി🙏
Doctor, please can you suggest me a remedy for left side lower back pain
Nalla information tnq doctor ❤🌹
Useful information sir👍
Enik purath nalla vethana und morning eyunelkumpol purath nenn nalla vethana und kaalum vethana und eth neerkett undaytula vethana aykumo?
Thank you Sir.🙏🙏🙏
❤❤Orupad upakamulla video. Thank you Dr.❤❤
Vanakkam Sir.Vazhga Valamudan Vazhga Vaiyagam 🙏🙏.
നല്ല അറിവ്❤
വളരെ ഉപകാരം Sir
നല വിവരണം ❤ അഭിനന്ദനങ്ങൾ 🙏
Thank you doctor 👍🏻എനിക്ക് കാലിൽ നീര് വന്നു ഇരിക്കാണ്
വളരെ നല്ലഅറീവുകൾ
Frozen shoulder, what is the remedy Dr. Please
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു❤
സൂപ്പർ സാർ താങ്ക്യൂ ഡോക്ടർ വളരെ നന്ദി 👌👌👌👌♥️
Vichariche ullu pain engine mattamennu, thank you sir
Pilonidal sinusne patti video chyumo doctor 🥰
വളരെ നന്ദി,ഡോക്ടർ, ഇത്രയും, വിലയേറിയ, അറിവ്, തന്നതിന് ഒരുപാടു നന്ദി