ഈ സാധനങ്ങൾ കഴിക്കല്ലേ.. വൃക്കയിൽ കല്ല് വരും Kidney Stone Diet.

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 355

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 месяцев назад +71

    0:00 വൃക്കയിൽ കല്ല്
    1:10 വൃക്കയിൽ കല്ലുള്ളവര്‍ നാരങ്ങ കഴിക്കരുത്
    4:00 എന്തു കഴിക്കണം?
    6:00 എന്തു കഴിക്കരുത്?

    • @paulyitherattil264
      @paulyitherattil264 10 месяцев назад +7

      ❤❤❤❤❤❤❤❤❤❤❤

    • @vinodkumar-li4uc
      @vinodkumar-li4uc 10 месяцев назад +2

      യൂറിനറി ഇൻഫെക്ഷൻ റീസൺ അല്ലേ

    • @rajeevanpk717
      @rajeevanpk717 10 месяцев назад +2

      Thankyou doctor

    • @babuskitchen1129
      @babuskitchen1129 9 месяцев назад +3

      Very good thank you docter

    • @radhamanib4983
      @radhamanib4983 8 месяцев назад +2

      ​@@vinodkumar-li4uc😮 സൂര്യന്റെ നാമം
      സൂര്യന്റെ സ്തുതി

  • @vineethak3298
    @vineethak3298 10 месяцев назад +13

    എനിക്ക് 2 തവണ സർജറി കഴിഞ്ഞു 😢ഇനി ശ്രദ്ധിക്കാം dr. പറഞ്ഞു തന്നതിൽ ഒരുപാട് ഉപകാരം 🙏🏻🙏🏻🙏🏻രണ്ടുതവണ സർജറി കഴിഞ്ഞിട്ടും അവിടുന്ന് പറഞ്ഞു തരാത്ത അറിവ് തന്നതിൽ വലിയ ഉപകാരം sir 🙏🏻🙏🏻🙏🏻🙏🏻

  • @pkkpukayoor8943
    @pkkpukayoor8943 10 месяцев назад +54

    വളരെ വിലപ്പെട്ട അറിവ് നൽകിയ ഡോക്ടർക്ക് ദീർഘായുസ്സും ഐശ്വര്യവും ഉണ്ടാവട്ടെ.

    • @ajithcp1998
      @ajithcp1998 8 месяцев назад

      ഡോക്ടർക്ക് ദീർഘായുസിന് പ്രാർത്ഥന വേണ്ട ഇതൊക്കെ അദ്ദേഹവും അനുസരിക്കാൻ പറഞ്ഞാൽ മതി

    • @muhammedshafimuhammedsha-cl2ig
      @muhammedshafimuhammedsha-cl2ig 2 месяца назад +1

      ആമീൻ

    • @sanithk7066
      @sanithk7066 2 месяца назад

      പറഞ്ഞത് മുഴുവൻ അങ്ങനെ തന്നെ വിഴുങ്ങേണ്ട ചിലപ്പോൾ പണി കിട്ടും😊

  • @sakunthalas8550
    @sakunthalas8550 10 месяцев назад +11

    Thanku very much Dr.
    ഞാൻ കഴിഞ്ഞ പ്രാവശ്യം
    ആവശ്യപ്പെടതു പോലെ ഈ വിഷയം അവതരിപ്പിച്ചതിൽ വളരെ അധികം സന്തോഷം. എൻെറ മകൻ മൂത്ര കല്ല് കാരണം വളരെയധികം കഷ്ടപ്പെടുന്നു.

  • @jojojames5053
    @jojojames5053 10 месяцев назад +29

    ചുരുക്കി പറഞ്ഞാൽ ഒരു അമ്പത് വയസ്സു കഴിഞ്ഞാൽ കഴിക്കാൻ പറ്റുന്നതും കഴിക്കാൻ പറ്റാത്തതുമായി ഒന്നും ഇല്ല.
    ജീവിതത്തിന്റെ തുലാസ് ബാലൻസ് ചെയ്യാൻ വലിയ പാടാണ്. കാരണം സാധാരണ തുലാസിനു രണ്ടു തട്ടേ ഉള്ളു എങ്കിൽ ജീവിതമാകുന്ന തുലാസിനു കുറഞ്ഞത് ഒരു 50 തട്ട് എങ്കിലും ഉണ്ടാവും
    അറിവുകൾ വിശദീകരീച്ചു തന്ന ഡോക്ടർക്കു നന്ദി

  • @shaji.shaji124
    @shaji.shaji124 9 месяцев назад +2

    ഓരോന്ന് നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് പ്രശ്നം,, ആവശ്യത്തിന് എല്ലാം ഉൾപെടുത്തുക 🙏🙏

  • @arunk3788
    @arunk3788 10 месяцев назад +122

    മനുഷ്യന് കഴിക്കാൻ പറ്റുന്ന ദഹിക്കുന്ന എന്ത് വേണേലും കഴിക്കാം പക്ഷേ ലിമിറ്റ് വേണം അത്ര മാത്രം 🔥

    • @habeebhabi3256
      @habeebhabi3256 10 месяцев назад +3

      പറഞ്ഞത് ശരി തന്നെയാണ് പക്ഷെ എന്ത് കിട്ടിയാലും സ്വന്തം വയറാണ് പോലും നോക്കാണ്ട് വലിച്ച് വാരി കഴിക്കുന്ന മലയാളീസിൻ്റെ കാര്യത്തിൽ ഇപ്പറഞ്ഞതൊന്നും നടപ്പുള്ള കാര്യല്ല

    • @1555s
      @1555s 10 месяцев назад +8

      ഒരു ചാനലിൽ പറയുന്നത് നാരങ്ങ വെള്ളം നല്ലതാണെന്ന് 😢😢😢

    • @LathaSree-rq9wv
      @LathaSree-rq9wv 9 месяцев назад +3

      Lime water kudikunnathu calcium oxalate kidnyil adiuunnathu thadayam ennu oru english vedeo vayiche uloo
      Epol stone undakum enum kelkunu..apol enthanu kazhikendathu ennu ariuunnilla..

    • @arunk3788
      @arunk3788 9 месяцев назад +3

      ഉപ്പ് പഞ്ചസാര ഇവ ഒഴിവാക്കി ചെറു ചൂടോടെ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്..🙏🏻

  • @fathimagafoor5128
    @fathimagafoor5128 10 месяцев назад +6

    Sir Herbalife nutrition ithine kurichu video cheyyamo.ithu kazhikkamo

  • @geethaminnu1150
    @geethaminnu1150 10 месяцев назад +3

    Njan chodichirunnu muthrathil kallintey kariyum marupadi thannathil athi Aya santhosham

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 9 месяцев назад +17

    മൃഗങ്ങൾക് ആർക്കും ഒരു കുഴപ്പവുമില്ല🙂... മനുഷ്യൻന് ഇല്ലാത്ത രോഗങ്ങളും ഇല്ല 😮

  • @kallikadsuvarnanvedios
    @kallikadsuvarnanvedios 2 месяца назад +9

    അങ്ങാടി കടയിൽ കിട്ടുന്ന മുള്ളൻ ഞെരിഞ്ഞിൽ വാങ്ങി ചതച്ച് തിളപ്പിച്ചിട്ട് വെള്ളം കുടിക്കേണ്ട എല്ലാ സമയത്തും പതിവായി ദിവസവും കുടിക്കുക കല്ല് ഉണ്ടാകാതിരിക്കാനുള്ള ഒരു നല്ല പ്രതിരോധ ആയുർവേദ ഒറ്റമൂലിയാണ് മരുന്നാണ് ശ്രദ്ധിക്കുക മുള്ളൻ ഞെരിഞ്ഞിലാണ് ചെമ്പൻ ഞെരിഞ്ഞിൽ അല്ല ഗ്രീൻപീസ് പോലെ ഇരിക്കും ധാരാളം മുള്ളുകൾ ചുറ്റുമായി ഉണ്ടായിരിക്കും കാണും അതാണ് മുള്ളൻ ഞെരിഞ്ഞിൽ

  • @noushadm9186
    @noushadm9186 10 месяцев назад +8

    താങ്ക്യൂ ഡോക്ടർ ഒരായിരം നന്ദി ചായ നിർത്തി പാൽ മാത്രം കുടിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കല്ല് അലിഞ്ഞു പോയിട്ടുണ്ട് .
    അതിൻറെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത് താങ്ക്യൂ

  • @reshmasmanesh3440
    @reshmasmanesh3440 3 месяца назад +1

    Thanks sir🙏🙏 ipol kidney stone treatment il aanu.. ee video kandathil valare santhosham🤗🤗 very Helpful🙏🙏🙏🙏

  • @fousiyafm7935
    @fousiyafm7935 10 месяцев назад +3

    Enik. Kallinde asugamund..Dr. Eevedio. Valare upakarapradamaya. Vedio. Aanu.Endh. Kazhikanam. EndhKazhikaruthEnn. Vyakthmayi. Manassilakithannu.Tks Dr

  • @premauday8429
    @premauday8429 5 месяцев назад +1

    Sir, your advice for heel pain use epsom salt is really a good remedy. I was suffering heel pain for about 4-5 years, but after using this Epsom salt i am totally free from the pain and able to walk daily. Thank you somuch sir.❤

  • @nasarvp
    @nasarvp 10 месяцев назад +2

    Thank you doctor for sharing this valuable information.

  • @johndaniel3512
    @johndaniel3512 10 месяцев назад +6

    If u drink more water then Sodium is reduced n its gives such fatigue. Oh what shall man eat n survive? Every item has its consequences! God have mercy save humanity?!!🙏🙏

  • @abdullathifpulikkal1173
    @abdullathifpulikkal1173 8 месяцев назад +1

    Pottassium citrate aanu allopathiyil kallinu upyogikkinnath

  • @roshangeorgenetwork64
    @roshangeorgenetwork64 10 месяцев назад +2

    Prostatis .....ine patti oru video cheyyamo

  • @firosfiros1535
    @firosfiros1535 10 месяцев назад +6

    സൂപ്പർ ആയിരുന്നു സർ

  • @K.M.A.Sharaf
    @K.M.A.Sharaf 10 месяцев назад +16

    ദൈവമേ..!എന്തിനാ കഴിക്കാൻപറ്റാത്ത തെല്ലാംമുളപ്പിച്ചത്..?-🤔 8:10

  • @rameshar4046
    @rameshar4046 10 месяцев назад +8

    നന്ദി നമസ്കാരം 🙏🙋

  • @Amaanuu
    @Amaanuu 10 месяцев назад +2

    Dr cold sore ne kurich oru vedio cheyyumo

  • @geethamenon8574
    @geethamenon8574 10 месяцев назад +2

    Thank you dear Dr.Rajeesh. Always you so many valuable advices which ordinary people like csn relate. Praying to Almighty to bestow everything especially Auraroghya sowkhyam.. Once again thank you Dr. 🕉

  • @caaaty461
    @caaaty461 10 месяцев назад +4

    Dr....urine nalla chood aan ,adh enth kondaa?njerinjil ,vellam nallapole kudikkarund,ennitum urine choodaan

  • @mukundannair6338
    @mukundannair6338 9 месяцев назад +3

    Uric acid kurayaanulla oru margam enthanennu visatheekarikkamo.

  • @jayaraj8709
    @jayaraj8709 10 месяцев назад +14

    നല്ല അറിവ് സർ 🙏🙏🙏 👍👍❤️

  • @ancyalexander7893
    @ancyalexander7893 6 месяцев назад +1

    Dr.appendix surgeryku shesham kazhikan padillatha fudne kurichu video cheyyamo

  • @nandhukichu2173
    @nandhukichu2173 10 месяцев назад +2

    Thank you doctor very useful message 👍

  • @anuanupg9873
    @anuanupg9873 9 месяцев назад +3

    Vellam. Kudichalum. Varum. E ikku. Kazhinhavarshm. Vannirunnu. Doctor. Paranghu. Vellam. Kudichal. Mathiyenuu. Gan. Daily. Oru. Diavasam 4liter. Vellam. Kudikumayirunnu. Adutha vasham. Athe. Monthil. Kallu. Vannu. 4 liter. Vellim. Kudicha. Gan

  • @thesnit4135
    @thesnit4135 2 дня назад

    Kidney stone und urin 24 hours test result calcium kooduthalaan citrate kuravaan curd kazhikko

  • @anjanaksunny8287
    @anjanaksunny8287 10 месяцев назад +1

    Sir....HLH Disease നെ കുറിച്ച് വിശദീകരിക്കാമോ???

  • @mubeenanavas4211
    @mubeenanavas4211 5 месяцев назад +3

    കഴിക്കാൻ പറ്റുന്ന ഫുഡ് ഒന്ന് പറഞ്ഞു തരുമോ

  • @kochupal289
    @kochupal289 10 месяцев назад +1

    Sir, I am 52yr old ,can I take ca and mg homeo tab,can you do a video please, thanks.

  • @JennahFathima-lt5ni
    @JennahFathima-lt5ni 10 месяцев назад +3

    Herballife ne kurich oru video cheyyumo

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 10 месяцев назад

      ഒരിക്കലും ഹെർബ്ൽ ലൈഫ് കഴിക്കരുത് 🙏😔ഞാൻ 3മാസം കഴിച്ചു.. ഇപ്പോ തലയിൽ ട്യൂമർ വന്നു വെയിറ്റ് 81കിലോ ആയി ആദ്യം വെയിറ്റ് കുറയും പിന്നെ ഇരട്ടി ആവും നിർത്തിയാൽ

  • @geethaminnu1150
    @geethaminnu1150 10 месяцев назад +1

    Thalayil kattikku pada pole ilavunnantharan unt appol kallullavatku yogart kazhikamo

  • @anandhums424
    @anandhums424 10 месяцев назад +1

    Hlo sir can you do one video about evaperated milk

  • @Thamban67
    @Thamban67 2 месяца назад +5

    Cystone tab. Daily ഒരെണ്ണം കഴിച്ചാൽമതി.

    • @newsviewsandsongs
      @newsviewsandsongs 2 месяца назад

      ഇത് സത്യം, ക്രമേണ കല്ലുരുകിയൊലിച്ചു പോകും. അനേക വർഷം മുമ്പ് എന്റെ പിതാവ് ഇതുപയോഗിച്ച് ഫലം കണ്ടതായി അറിയാം എനിക്കിപ്പോൾ 69 അതായത് 60 വർഷം മുമ്പ് നടന്നകാര്യം, ഇന്നും അതു ഓർമ്മയിൽ വരുന്നു. താങ്ക്സ്

  • @lawrencebernnas3823
    @lawrencebernnas3823 10 месяцев назад +3

    Good message dear doctor ❤

  • @dayanapaul3720
    @dayanapaul3720 10 месяцев назад +3

    Gallbladder stone surgery allathe pokunath eganeya doctoree home remedies undo

  • @basheerbr14
    @basheerbr14 10 месяцев назад +1

    High fat high protein കുറയ്ക്കണം, നാരങ്ങ വെള്ളം ധാരാളം കുടിക്കണം, fruits vegetables ധാരാളം കഴിക്കണം

  • @subeerpm9217
    @subeerpm9217 10 месяцев назад +5

    Sir fibroide നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @mohandasv9944
    @mohandasv9944 10 месяцев назад +1

    Kallullavar nellica kazhikkamo.

  • @jettybabu5262
    @jettybabu5262 10 месяцев назад +2

    Excellent information 🎉

  • @unnikrishnankv7796
    @unnikrishnankv7796 2 месяца назад

    Valare upakaarapradham thanks Dr sir 🙏

  • @Sujatha-q9q
    @Sujatha-q9q 10 месяцев назад +1

    Chila dr mar parayum. Narangha kazhikam ene dr mar thanne roghikale confused. Aakum

  • @geethaminnu1150
    @geethaminnu1150 10 месяцев назад +4

    Posterate veekkathey Patti oru nalla vedio cheyamo enthu kazhikam enthu kazhichuda onnu parangu tharamo dr

  • @hashimsiyad9698
    @hashimsiyad9698 2 месяца назад

    Very informative thanks

  • @benedict18
    @benedict18 2 месяца назад

    A video on Kidney cysts will also be helpful.

  • @remadevi6911
    @remadevi6911 10 месяцев назад +2

    Valuable informations,doctor 👌👌🧡🧡🥰🥰

  • @kshoukathali4
    @kshoukathali4 10 месяцев назад +1

    Nelllikka , pickles pappadam chips kayikkaruth.

  • @roymonck9804
    @roymonck9804 10 месяцев назад +2

    Thank you so much Dr.

  • @amalks9116
    @amalks9116 10 месяцев назад +9

    ഒഴിവാക്കേണ്ടത്
    Chocolates, nuts, seeds, soft drinks, okra, tomatoes, cabage, spinach, brinjal, alcohol and beer, over consumption of tea, coffee, salt and meat products, shellfish, prawn, crab, and sardine
    I got these recommendations from urology department Rajagiri hospital ✌️

    • @സത്യംസത്യമായി
      @സത്യംസത്യമായി 10 месяцев назад +1

      ദിവസവും മൂന്നു ലിറ്റർ വെള്ളവും ഒരു മണിക്കൂർ വ്യായാമവും പതിവാക്കുക . ശേഷം ഏതു ഭക്ഷണം വേണമെങ്കിലും ധൈര്യമായി കഴിച്ചു കൊള്ളുക.

    • @ajmalkariyat
      @ajmalkariyat 10 месяцев назад

      Ithilum bedham onnm kazhikanda enn parnja pore🙄

    • @AbdulsalamAyhan
      @AbdulsalamAyhan 3 месяца назад

      ഇത് ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ വിറ്റാമിൻസ് ഒന്നുമുണ്ടാവില്ല വേഗം കാലിയാകും 😊

  • @aminaansari2363
    @aminaansari2363 10 месяцев назад +1

    Thanks for valuable information doctor🙏

  • @nikhilanikki8350
    @nikhilanikki8350 10 месяцев назад +2

    Dr. Asymmetrical face ne kurich vedio cheyyamo...
    Face one side fat and other side slim.....

  • @Aami-u9p
    @Aami-u9p 7 месяцев назад +1

    Naranga kazhiknm vedhana marum 👍🏻

  • @sureshkumarn2692
    @sureshkumarn2692 7 месяцев назад +1

    Tomato, vendaikka kazhikkamo

  • @lalsy2085
    @lalsy2085 10 месяцев назад +6

    Good ഇൻഫർമേഷൻ

  • @sobhakumari3575
    @sobhakumari3575 8 месяцев назад +4

    പച്ചവെള്ളം മാത്രം കുടിച്ചു ജീവിക്കുക. അതാണ് നല്ലത്

  • @CICADA_007
    @CICADA_007 10 месяцев назад +1

    Thank you sir for your valuable information...now i have to rethink my diet and exercise...❤

  • @anjuanilkumar-k1q
    @anjuanilkumar-k1q 6 месяцев назад

    Kidney stone ullavrku chia seeds kazhikkamo?

  • @prabhasasi3207
    @prabhasasi3207 10 месяцев назад +2

    Thank you doctor

  • @pushpaprabhakaran5330
    @pushpaprabhakaran5330 10 месяцев назад +3

    Very good explanatoon Doctor, thank you very much🙏🏻🌷

  • @rasheedaa6283
    @rasheedaa6283 Месяц назад

    Pithasaya കല്ല്.എന്താണ്.സർ

  • @kochurani6081
    @kochurani6081 10 месяцев назад

    Sir SLE എന്ന അസുഖം എന്താണ് lupus negative ഇതിനെ കുറിച്ചു ഒന്ന് വിശുദ്ധികരിക്കാമോ

  • @najeebshaali7811
    @najeebshaali7811 10 месяцев назад +1

    Tank യു dr

  • @Cookworld3
    @Cookworld3 9 месяцев назад

    Very good information. Thanku doctor ❤❤❤❤

  • @njuabhi
    @njuabhi 10 месяцев назад

    Sir am a patient of ADPKD enthokke food njn ozhivakkanam ? Idine karyamaya treatment onnum illa enne parayunnu..plz give a reply sir

  • @praveenpillai2365
    @praveenpillai2365 10 месяцев назад +2

    Informative

  • @joelbjose2335
    @joelbjose2335 10 месяцев назад

    Thankal parayunnathu vachu nokkiyal eelokathil kazhikkan pattunnathu onnumilla athukondu njan parayunnu ellavarum ella foodum aahari hu sheelikkuka including fish and meet.

  • @CherianKurian-f1d
    @CherianKurian-f1d 2 месяца назад

    Tomato is good or not please explain

  • @remadevi6884
    @remadevi6884 10 месяцев назад +4

    Good information Thanku Dr

  • @shajishakeeb2036
    @shajishakeeb2036 3 месяца назад

    Oro aharathinum gunavum doshavum undu.onnum kazhikkathirikkunnathinekkal mithamayi ellam kazhikkunnathalle nallathu?🙄

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 месяца назад +2

    വൃക്കയിൽ കല്ല് വന്നാലും പിടുക്കയിൽ വരാതിരുന്നാ മതി എൻ്റെ ഭഗവാനേ

  • @MOHANKUMAR-iy7ls
    @MOHANKUMAR-iy7ls 9 месяцев назад

    Kallinu homeopathyill medicineundo.

  • @Daemonsalvatore123
    @Daemonsalvatore123 9 месяцев назад +4

    Lemons are a great addition to a kidney-friendly diet. They are low in potassium, which makes them a safe choice for people with kidney disease. Plus, they contain high levels of citric acid which can help prevent kidney stones from forming

  • @IbrahimShameera
    @IbrahimShameera 10 месяцев назад +3

    Sir ente kidniyil mukal bagathayi 5mm stone und.ath abidethanneyirunnal kidnikku damage akumo.homieokond ithuporumo

    • @kuttymon4904
      @kuttymon4904 9 месяцев назад

      മാറിയോ ബ്രോ ഇല്ലെങ്കിൽ പറ

  • @vineethkumark.p7095
    @vineethkumark.p7095 10 месяцев назад

    Dr what about sweet potato?

  • @kmcmedia5346
    @kmcmedia5346 10 месяцев назад +1

    നല്ലത് പറഞ്ഞു തന്നു🙏😍

  • @Shajirashameer-i8t
    @Shajirashameer-i8t 10 месяцев назад +4

    Dr gallstones maaraan endhanu cheyya ❤

  • @sajeevp9510
    @sajeevp9510 10 месяцев назад +2

    Thank you ഡോക്ടർ.
    ഞാൻ ഒരുപ്രാവശ്യം കല്ലു പൊട്ടിച്ചു. ഇപ്പോൾ വീണ്ടും വന്നു. പൊട്ടിച്ചുകളയാൻ ഇനി പൈസയില്ല. വന്ന കല്ലു പോകാൻ എന്തെങ്കിലും മരുന്നുണ്ടോ.
    AZTOR കൊളെസ്ട്രോൾ ന് കഴിക്കുന്ന ഗുളിക കഴിക്കുന്നത്‌ കൊണ്ട് കള്ളുവരുമോ?

    • @kuttymon4904
      @kuttymon4904 9 месяцев назад

      ഹായ് മാറിയോ ബ്രോ ഇല്ലെങ്കിൽ പറ

    • @sonymon6465
      @sonymon6465 8 месяцев назад +1

      മരുന്നുണ്ടോ

    • @coolrider7
      @coolrider7 5 месяцев назад

      Cash ethra ayi

  • @rajagopalnair7897
    @rajagopalnair7897 10 месяцев назад +4

    Thank you Dr for this informative video. 🙏🙏🙏

  • @sunilchacko88
    @sunilchacko88 10 месяцев назад +13

    ചുണ്ടിൽ കടിക്കാത് എന്തും കഴിക്കാൻ പറ്റും എന്നിട്ട് ശരീരം വിയർത്ത് പണിയും എടുക്കണം..മനുഷ്യനെ പൊട്ടൻ അക്കുന്ന കുറേ ആൾക്കാർ

  • @raveendranathmauvungal1909
    @raveendranathmauvungal1909 10 месяцев назад +32

    എൻ്റെ ഡോക്ടറെ, നിങ്ങൾ വിവിധ ഡോക്ടർമാർ പലതും പറയുന്നു. ഒരു ഡോക്ടർ പറഞ്ഞത് ആഴ്ചയിൽ 3 ദിവസമെങ്കിലും ചീരകഴിക്കണം' എന്നാണ്. ഇവിടുത്തെഡോക്ടർമാർ മുട്ടയുടെ മഞ്ഞ ഉപയോഗിക്കരുതെന്ന് പറഞ്ഞു. എന്നാൽ കാനഡയിലെ ഒരു ഡോക്ടർ പറഞ്ഞത് ദിവസേന 2 മുട്ട വീതം കഴിക്കണമെന്നാണ്. ഒരു കാര്യം മനസ്സിലായി, ഓരോ ശരീരവും വ്യത്യസ്ഥ ഗുണങ്ങളും ദോഷങ്ങളും കാണിക്കുന്നു' ഫൈബർ ഭക്ഷ ണം കഴിക്കണമെന്ന് പലരും പറയും. എന്നാൽ ഫൈബർ അടങ്ങി ഭക്ഷണം കഴിച്ചാൽ എനിക്ക് 2 ദിവസത്തേക്ക് മലബന്ധം തന്നെ ? ഏതാണ് ശരി, ഏതാണ് തെറ്റ് എന്നറിയില്ല.

    • @hyderalipullisseri4555
      @hyderalipullisseri4555 10 месяцев назад +4

      അതെ,പല ഡോക്ടർമാരും പല നിർദ്ദേശങ്ങൾ 😢

    • @siburinuvloge382
      @siburinuvloge382 9 месяцев назад +1

      ചില ഡോക്ടർമാർ പറയുന്നു തൈര് കഴിക്കാൻ പാടില്ല ചിലർ തൈര് കഴിക്കാം എന്ത് മെഡിസിൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് ആരും പറയുന്നില്ല

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 3 месяца назад +5

      ഈ വീഡിയോ കൾ ഒന്നും കാണാതിരിന്നാൽ മതി കല്ലുകൾ ചാടി പൊക്കോളും

    • @abunooh2530
      @abunooh2530 2 месяца назад +1

      എല്ലാം ചിലപ്പോ ശരിയും ചിലപ്പോ തെറ്റുമാണ് 🤣

    • @simonantony9803
      @simonantony9803 2 месяца назад +1

      You're correct

  • @CherianKurian-f1d
    @CherianKurian-f1d 2 месяца назад

    Tomato kazhikamo

  • @sujathab8165
    @sujathab8165 10 месяцев назад +5

    നന്ദി നമസ്കാരം 🙏🙏👍👍👍

  • @Sindhu-s1s
    @Sindhu-s1s 10 месяцев назад

    Dr, toxoplasmosis എന്ന രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമോ?

  • @jomolnt7509
    @jomolnt7509 10 месяцев назад

    Doctor onnidavittu carrot and beetroot juice kudikkunnathukond enthenkilum dhosham undo..Doctor paranja ee kuzhappangal onnum ithuvareum dheyevaanugrahathaal illa...please give the reply Doctor

  • @HabiHabi-vd1sq
    @HabiHabi-vd1sq 10 месяцев назад +4

    മരുന്ന് പോലെ ഭക്ഷണം കഴിക്കുക.ഇല്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരും 😐.....

  • @JessyBijuThadisseril
    @JessyBijuThadisseril 10 месяцев назад +1

    Thañk yóu dóctór

  • @sajeevraman5304
    @sajeevraman5304 10 месяцев назад +9

    എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായപ്പോൾ ഞാൻ പാൽ പൂർണമായി ഒഴിവാക്കി. ധരാളം ലെമൺ ജ്യൂസ്‌ കഴിച്ചു. കൂടാതെ കല്ലുരുക്കി തിളപ്പിച്ച വെള്ളവും കഴിച്ചു.

    • @hyderalipullisseri4555
      @hyderalipullisseri4555 10 месяцев назад +5

      ലെമൺ ജ്യൂസ് കുടിക്കരുത് എന്നാണല്ലോ ഈ dr.!?

    • @onnaanunammal5664
      @onnaanunammal5664 9 месяцев назад

      ​@@hyderalipullisseri4555ലെമൺ ജ്യൂസ് പാടില്ലെന്ന് പറഞ്ഞത് തെറ്റാണ്.
      സിട്രസ് പഴങ്ങൾ കല്ല് വരുന്നത് തടയും.
      ഉള്ളതിനെ അലിയിച്ചു കളയുകയും ചെയ്യും.

    • @onnaanunammal5664
      @onnaanunammal5664 9 месяцев назад

      സിട്രസ് പഴങ്ങൾ കല്ലിനെ അറിയിപ്പിച്ചു കളയുകയാണ് ചെയ്യുക.
      അല്ലാതെ കല്ല് വരുത്തുകയല്ല ചെയ്യുക.
      കാൽഷ്യം കല്ലുകൾ ആണ് പൊതുവേ എല്ലാവരിലും കണ്ടുവരുന്നത്.
      കാൽഷ്യം കല്ലുകളെ സിട്രിക് അസിഡിന് അലിയിപ്പിച്ചു കളയാനുള്ള കഴിവ് ഉണ്ട്.
      ഗൂഗിളിൽ നിന്ന് അറിവുകൾ തേടുമ്പോൾ പലതും തെറ്റായ ആർട്ടിക്കിളും ഉണ്ടെന്ന് മനസ്സിലാക്കുക.

    • @geethakumaresan1474
      @geethakumaresan1474 6 месяцев назад

      Ff de❤​@@onnaanunammal5664

    • @Ojistalks
      @Ojistalks 5 месяцев назад

      പാൽ വിഷം ആണ് 👍👍👍👍👍

  • @newsviewsandsongs
    @newsviewsandsongs 2 месяца назад

    As someone mentioned here, take one cystone tab daily is the best medicine for kidney stone.
    ഇത് സത്യം, ക്രമേണ കല്ലുരുകിയൊലിച്ചു പോകും. അനേക വർഷം മുമ്പ് എന്റെ പിതാവ് ഇതുപയോഗിച്ച് ഫലം കണ്ടതായി അറിയാം എനിക്കിപ്പോൾ 69 അതായത് 60 വർഷം മുമ്പ് നടന്നകാര്യം, ഇന്നും അതു ഓർമ്മയിൽ വരുന്നു. താങ്ക്സ്

  • @lakshmirajan7195
    @lakshmirajan7195 7 месяцев назад

    Dctr enik kidniyi ll stone 4 mm anu bt njn marriage kazhinjit 2 yr aytolu pregnant aytila pregnancy nokunund bt food cntrol chryn pato enik

  • @ramakrishnakriparama6105
    @ramakrishnakriparama6105 10 месяцев назад +4

    സാറെ എനിക്ക് പിത്താശയത്തിൽ കല്ലുണ്ട് ഇത് ഇല്ലാതാവാൻ ഒറ്റമൂലി എന്തെങ്കിലും ഉണ്ടോ

    • @kuttymon4904
      @kuttymon4904 9 месяцев назад

      ഹായ് മാറിയോ ബ്രോ ഇല്ലെങ്കിൽ മെസ്സേജ് me

  • @RisanaAslam-wt7uz
    @RisanaAslam-wt7uz 10 месяцев назад

    Sir soyabeen kayikunnath nallathano

  • @sanafathima9966
    @sanafathima9966 10 месяцев назад +1

    44വയസ്സ് ആയി കുങ്കുമപ്പൂവ് കഴിക്കാൻ pattumo പ്ലീസ് റിപ്ലൈ

    • @pramodvishnudas588
      @pramodvishnudas588 10 месяцев назад +2

      കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല കഴിക്കുമ്പോൾ വല്ലപ്പോഴും എനിക്കും കൂടി തരിക😁

  • @FathimaFathima-ej6gu
    @FathimaFathima-ej6gu 10 месяцев назад

    ഹൃദയ ഭിത്തിയിലെ തടിപ്പ്. ഇത് സംബന്ധിച്ചുള്ളഒരു വിവരണം നൽകാമോ ?

  • @guinness.sanjeevbabu
    @guinness.sanjeevbabu 10 месяцев назад

    എനിക്ക് കിഡ്നിയിൽ ചെറിയ കല്ലുണ്ടെന്ന് prs hospital health check ൽ കണ്ടു.അവിടത്ത ഡയറ്റിഷ്യൻ പറയുന്നു വെള്ളരിക്കയിൽ നാരങ്ങ ചേർത്ത് ജൂസാക്കി കുടിക്കാൻ. ഇതു ശരിയാണോ?

  • @AbduRahman-x4s
    @AbduRahman-x4s 10 месяцев назад +7

    എനിക്ക് 4 പ്രാവശ്യം ഉണ്ടായി എല്ലാം മൂത്രമൊഴിച്ച് പോയി. ഒരു പ്രാവശ്യം3 കല്ലുകൾ ഉണ്ടായിരുന്നു

    • @rajeenarasvin9306
      @rajeenarasvin9306 10 месяцев назад +1

      marunnu kazhichiruno

    • @ShabeeraliNayyan
      @ShabeeraliNayyan 10 месяцев назад

      മൂത്രമോയിച്ചപോവുനതാകണോ?

    • @AbduRahman-x4s
      @AbduRahman-x4s 10 месяцев назад

      വെള്ളം ബിയർ 7up ഇതായിരുന്നു മരുന്ന്

    • @AbduRahman-x4s
      @AbduRahman-x4s 10 месяцев назад

      @@rajeenarasvin9306 7up' വെള്ളം ബിയർ 'ഇതായിരുന്നു മരുന്ന് 'തമിഴ് നാട്ടിലെ കൂടെയുള്ള ആളുകൾ പറഞ്ഞ് തന്നതാണ് ഞാൻ സൗദിയിലാണ് ശരിക്കും ഫലിച്ചു.

    • @AbduRahman-x4s
      @AbduRahman-x4s 10 месяцев назад

      ​@@ShabeeraliNayyanഅതെ '

  • @salimkureekadu5498
    @salimkureekadu5498 2 месяца назад

    നാരങ്ങ കഴിച്ചാൽ കല്ലു വരുമെന്നതിന് കഴിച്ച ച്ച് ഗവേഷണം നടന്നിട്ടുണ്ടോ ഉണ്ടെങ്കിൽ അതും കൂടി പറയണം വിഷയ ദാരിദ്യം