കിഡ്നി തകരാർ തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Kidney Disease Malayalam

Поделиться
HTML-код
  • Опубликовано: 26 июл 2023
  • കിഡ്നി തകരാർ തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ.. കിഡ്‌നി രോഗം തിരിച്ചറിയാൻ 2 സിമ്പിൾ ടെസ്റ്റ്..
    കിഡ്‌നി രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഡയാലിസിസ് എങ്ങനെ ഒഴിവാക്കാം
    #kidney #kidneydisease
    Dr. Sanju Rajappan
    MBBS, MD (General Medicine), DNB (Nephrology), Aster Mother Areekode
    CONTACT : +91 6235 000 625
  • ХоббиХобби

Комментарии • 319

  • @karunakaranbangad567
    @karunakaranbangad567 6 месяцев назад +1

    Thanks Doctor, Kidney problems orupadu manassilakkan kazhinhu.

  • @sobishsobishmariyil6586
    @sobishsobishmariyil6586 Год назад +2

    ❤ DR.. nalla atharva t hankk

  • @siddiq-yo8hy
    @siddiq-yo8hy 7 месяцев назад +2

    വളരെയധികം നല്ല മെസേജ്

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 5 месяцев назад +1

    ❤ സർ വളരെ നല്ല അറിവുകൾ. അസുഖങ്ങളെ പറ്റി ഒന്നും അറിയാത്ത സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ സാറിന്റെ വിലപ്പെട്ട സമയം ചിലവഴിച്ചു ഞങ്ങൾക്ക് വേണ്ടി ചിലവഴിച്ചു. 🙏 വളരെയധികം നന്ദിയുണ്ട്

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 11 месяцев назад +3

    Detail thannathil many congratulations

  • @naannynpodees3256
    @naannynpodees3256 6 месяцев назад +1

    ഇദ്ദേഹം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @Suryaprabha-t8p
    @Suryaprabha-t8p 6 месяцев назад +1

    Thank you sir well said 👍🏻very informative 🙏

  • @ReghuVadakoote
    @ReghuVadakoote Год назад +57

    ഇതുപോലെയുള്ള advise തരുന്ന ഡോക്ടർസ് ആണു നമ്മൾക്ക് വേണ്ടത്. ഡോക്ടർ തങ്ങക്കു നമസ്കാരം, നന്ദി.

  • @shyju724
    @shyju724 11 месяцев назад +2

    Thanks... Well explained

  • @jayasugadhan4322
    @jayasugadhan4322 3 месяца назад

    parayam ithrayum kooduthal paranjath valiya upakaram thank you doctor

  • @sumithadas1750
    @sumithadas1750 6 месяцев назад +2

    This doctor is such a good man and good doctor... When Sir was in Apollo hospital Bangalore...since I know sir.i was a staff nurse..
    Good information sir..

  • @Leo-ey6rf
    @Leo-ey6rf Год назад +2

    Thank you very much ❤️

  • @user-mb6yb1wc6n
    @user-mb6yb1wc6n 3 месяца назад

    Thank you Doctor etherabhangiaai ee rogathe manazcilaku vidham vekthamaii vivaranam cheithathinu very very Thank,s Doctor aarum en Gane Paranjape thararilla

  • @user-pl2xp2uz7g
    @user-pl2xp2uz7g 11 месяцев назад +4

    Thankyou very much Sir For your valued message

  • @balakrishnanvadakkekara2212
    @balakrishnanvadakkekara2212 4 месяца назад

    Valid advice in simple language to the common man.Thank you Sir.

  • @swalimuhammed4767
    @swalimuhammed4767 11 месяцев назад +1

    Thanku dr🥰

  • @mohananoyyandyil468
    @mohananoyyandyil468 9 месяцев назад

    നല്ല വിവരണം

  • @hakkeemtm7805
    @hakkeemtm7805 Год назад +3

    Good information thanks

  • @prasannakumarsongs2768
    @prasannakumarsongs2768 Год назад +2

    Good message 🙏🙏🙏

  • @user-bd6em7dx7z
    @user-bd6em7dx7z 11 месяцев назад +5

    Very good information . Thanks Dr.

  • @kvaccamma7895
    @kvaccamma7895 2 месяца назад

    Very very informativ. like amedical class.thnk. much dr

  • @lekhapushparaj7631
    @lekhapushparaj7631 11 месяцев назад +1

    Thanks doctor.😍😍🙏🙏

  • @user-pb2qj5fx4c
    @user-pb2qj5fx4c 6 месяцев назад

    respet sir very good thanks god bless you

  • @mychioce
    @mychioce 3 месяца назад

    Excellent lecture about the relation of kidney and diabetics. Thanks for the important tests described for kidney related ailments and food control for prevention.

  • @Muhsin_x7
    @Muhsin_x7 11 месяцев назад +2

    Very helpful information

  • @mohananp8180
    @mohananp8180 11 месяцев назад +5

    വളരെ വ്യക്തതയാർന്ന വിവരണം , താങ്ക്യൂ സർ

  • @abdullapaaris
    @abdullapaaris Год назад +1

    Good meseg Dr

  • @beenaebrahim3797
    @beenaebrahim3797 11 месяцев назад +3

    വളരെ നല്ല ഇൻഫർമേഷൻ താങ്കയു ഡോക്ടർ

  • @unnikrishnanthayyil
    @unnikrishnanthayyil 2 месяца назад

    Well explained thank you for your reference.

  • @abdurahman3771
    @abdurahman3771 10 месяцев назад +18

    വളരെ നല്ല വിവരണം. ചെറിയ മെസേജ് അല്ല. ഒത്തിരി വലിയ മെസേജ്. പടച്ചോൻ അനുഗ്രഹിക്കട്ടെ സാറിനെ. 🥰

  • @ambunairp4641
    @ambunairp4641 7 месяцев назад

    Simple but valuable information . thank u docter

  • @rameshanp2387
    @rameshanp2387 11 месяцев назад +12

    സാറിന് ഒരുപാട് നന്ദി. ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിച്ചതിന്. കുറെ അറിവുകൾ കിട്ടി. പക്ഷെ ഇത് ചെറിയ മെസ്സേജ് അല്ല സാറേ. വലിയ മെസ്സേജ് തന്നെയാണ്. ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.❤❤❤🙏

  • @sivadasansiva4351
    @sivadasansiva4351 11 месяцев назад +1

    Thank you sir🙏

  • @nasserusman8056
    @nasserusman8056 Год назад +6

    Thank you very much Dr for your valuable information ♥️👍👍

  • @purushankunju6687
    @purushankunju6687 11 месяцев назад +3

    Good message

  • @daisyjames875
    @daisyjames875 6 месяцев назад

    Thanku Dr

  • @subhashaji3843
    @subhashaji3843 6 месяцев назад +1

    Good advice

  • @ummerummerpp2058
    @ummerummerpp2058 11 месяцев назад +21

    Sathya പറഞ്ഞത് വളരെ ശരിയാണ് രോഗി എന്ത ങ്കിലും ചോദിച്ചാലും മറുവടി പറയില്ല

    • @amrkarn1961
      @amrkarn1961 5 месяцев назад

      രോഗികളുമായുള്ള ആശയവിനിമയം മെഡിക്കൽ നൈതികതയുടെ അടിസ്ഥാന വശമാണ്. ഹെൽത്ത് കെയർ പ്രൊവൈഡർമാർ രോഗികളുമായി ഫലപ്രദമായി ആശയവിനിമയം നടത്താറില്ല , അവരുടെ രോഗനിർണയം, ചികിത്സാ ഓപ്ഷനുകൾ, സാധ്യമായ അപകടസാധ്യതകൾ അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം . എന്നാൽ മിക്ക മെഡിക്കൽ ഡോക്‌ടർമാരും ആ സമ്പ്രദായം അവഗണിക്കുന്നു.

  • @vasanthatharangini6731
    @vasanthatharangini6731 11 месяцев назад +24

    സാധാരണക്കാർക്കും മനസ്സിലാവും വിധം ലളിതമായ ശയിലി.എനിക്ക് തോന്നും എന്നോട് സംസാരിക്കുകയാണെന്ന്‌.വളരെ നല്ല ഉപദേശം super ❤️❤️❤️🙏🙏🙏

    • @lalammabhaskaran9399
      @lalammabhaskaran9399 8 месяцев назад +2

      എന്നോട്, എനിക്ക് പറഞ്ഞു തരുന്ന പോലെ എനിക്ക് തോന്നി 😭

  • @aliabraham579
    @aliabraham579 6 месяцев назад

    Thank you Dr.

  • @muhammedayaanck
    @muhammedayaanck Год назад

    Thanks docter

  • @usareport927
    @usareport927 10 месяцев назад +55

    ഇന്ന് നല്ല മനസമാദാനത്തോടെ ജീവിക്കുന്നത്.സ്മാർട്ട് ഫോൺ ഇല്ലാത്തവരും.യൂട്യൂബ് കാണാത്തവരുമാണ്....😂

    • @ThomasPoulose-py8cn
      @ThomasPoulose-py8cn 11 месяцев назад

      ഒന്നും ഇല്ല വെറുതെ ഈ ഊള പരിപാടി കാണാതെ ഇരുന്നാൽ ഇവൻമാർ തന്നെ പരിപാടി അവസാനിപ്പിച്ചു കൊള്ളും... ഓരോ ഒലക്കേടെ മൂഡ്..

    • @RadhakrishnanKR-yr8ny
      @RadhakrishnanKR-yr8ny 6 месяцев назад

      Correct

    • @Guest-uo3rp
      @Guest-uo3rp 4 месяца назад

      EE RANDU MAHAMARI ELLATHIRUNNAL SUKAMAYI JEEVIKKAM

  • @sibyjacob3032
    @sibyjacob3032 11 месяцев назад

    Thankyou doctor

  • @minishaji5633
    @minishaji5633 11 месяцев назад +6

    Thank you Doctor sab for the valuable information. God bless you 👌 🙏

  • @MohammedAli-of7wu
    @MohammedAli-of7wu 7 месяцев назад +1

    Thank you

  • @paulyjoseph7582
    @paulyjoseph7582 Месяц назад

    God bless you and your family

  • @user-tq2ov2cn6b
    @user-tq2ov2cn6b 6 месяцев назад +2

    Thank u doctor, u are awesome .explained everything clearly.

  • @satheesh.satheesh7215
    @satheesh.satheesh7215 4 месяца назад

    Thank you Doctor sir 🙏❤️❤️❤️

  • @shibin8985
    @shibin8985 Год назад

    Tank u dr❤

  • @minhasana7685
    @minhasana7685 2 месяца назад

    Thank you for your good information

  • @johnmathew5813
    @johnmathew5813 6 месяцев назад

    Thank you doctor🙏

  • @vinu181
    @vinu181 11 месяцев назад +8

    Thanks Dr. Sanju for the detailed information 👍 ❤

  • @josephpm5402
    @josephpm5402 10 месяцев назад

    Goodadvice

  • @thankammamanuel6490
    @thankammamanuel6490 3 месяца назад

    Good massege

  • @sudhawilson219
    @sudhawilson219 Год назад +4

    Thank you docter. Good information.

  • @user-in3ev7yx1o
    @user-in3ev7yx1o 6 месяцев назад

    Thankyou sir

  • @aps2061
    @aps2061 7 месяцев назад

    Good doctor

  • @shamsudheenpokakkillath5678
    @shamsudheenpokakkillath5678 11 месяцев назад

    Nallad doctor

  • @sivathiruvidaiyan9524
    @sivathiruvidaiyan9524 2 месяца назад

    Thanks sir. ❤❤❤

  • @sreedharannair2218
    @sreedharannair2218 Месяц назад

    Thank you Sir

  • @minipc8440
    @minipc8440 11 месяцев назад

    Very good information.. Thank you sir...

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +7

    Thanks Doctorji for the prestigious advises on Kidney diseases

  • @yaseenmk4674
    @yaseenmk4674 Год назад +1

    👍well said!

  • @valsalams7312
    @valsalams7312 Месяц назад

    Good information 🙏👍

  • @ushakumar3536
    @ushakumar3536 Год назад +6

    Thank u for ur valuable information doctor... 🙏🙏🙏

  • @sarojiniatholi126
    @sarojiniatholi126 День назад

    Good information

  • @renjithravindran6636
    @renjithravindran6636 Год назад +2

    Nalla reethiyil paranju thannu ❤

  • @ashrafkavungal7577
    @ashrafkavungal7577 7 месяцев назад

    Thanks doctor ith vare ingane oru messej arum paranju thnnittilla thanks doctore

    • @Shraddha860
      @Shraddha860 7 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @kadeejasakeer-yy2np
    @kadeejasakeer-yy2np 2 месяца назад

    താങ്ക് യു സർ

  • @azarazaru
    @azarazaru 7 месяцев назад

    Good 👍,

  • @sreejakt3730
    @sreejakt3730 10 месяцев назад

    Super super 👍

  • @lillyvarghese1836
    @lillyvarghese1836 Год назад +13

    Valuable information conveyed in simple manner. Thank you doctor 🙏

  • @ayisharidarida6485
    @ayisharidarida6485 Год назад +1

    Thankyou docter

  • @sabugeorge1355
    @sabugeorge1355 8 месяцев назад

    God bless you doctor ❤

  • @kajerardh3057
    @kajerardh3057 7 месяцев назад

    Super

  • @k.nmohanlal5777
    @k.nmohanlal5777 6 месяцев назад

    Dear Sathy count your blessings not your troubles. How nicely this Dr. Explained and guided us. ❤

  • @suphiyansvlogs8034
    @suphiyansvlogs8034 Месяц назад

    Good 👍

  • @vijinaanishka6842
    @vijinaanishka6842 11 месяцев назад

    Thanks doctor

    • @sunnykj7420
      @sunnykj7420 11 месяцев назад

      Good information doctor, Thanks

  • @santharavi744
    @santharavi744 9 месяцев назад

    Very good information 👌🙏🏻

  • @rab31395
    @rab31395 5 месяцев назад +3

    ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്

    • @abeninan4017
      @abeninan4017 5 месяцев назад

      Exactly, our sweat glands do the same job as the kidneys.

  • @kovaisurya4042
    @kovaisurya4042 11 месяцев назад

    💯👌

  • @SandhyaKP-dw6ky
    @SandhyaKP-dw6ky 11 месяцев назад +1

    Doctor,,,tv,kendirunna,,kaal,,bayagermai,,neeru,,,vannu,,,,kaale,vedhena,,andhu,,kondenu,,,dr

  • @VinodKumar-gy1yy
    @VinodKumar-gy1yy 5 месяцев назад

    Creatin 3.86, no dibetes ckd, lvd age 71 how long it wil take fir dialysis. No redmeat only she takes fush nd veg. Please respond

  • @560media
    @560media 8 месяцев назад

    Ente left kidneyil thazhathayi 4 mm stone und ipo kurach divasamayitt urine epolum yellow aayittanu pokunnath ith kidneyk problm varunnathinte thudakkamano

  • @33asif1
    @33asif1 Год назад +1

    Good massage

  • @vijushijula5590
    @vijushijula5590 11 месяцев назад

    🤝👍

  • @haneefam2044
    @haneefam2044 11 месяцев назад

    👍✌️

  • @basilmuhammedpullath3618
    @basilmuhammedpullath3618 5 месяцев назад

    👍🏻

  • @minilalu8895
    @minilalu8895 Год назад

    ❤👍👍

  • @NishanaRaheem-kj8vr
    @NishanaRaheem-kj8vr 11 месяцев назад

    Nde molk 18 vayassayi
    Avalk kidney cyst ind athi kuzappamundo?

  • @suniramarakkar9852
    @suniramarakkar9852 11 месяцев назад +1

    Ella Kari pattumo

  • @mufeedakv6344
    @mufeedakv6344 4 месяца назад

    Kidney 30 percentage asugam badich kazinjal poornamayum mattan kaziyumooo

  • @mohammedbasheer3658
    @mohammedbasheer3658 День назад

    👍🌷👌

  • @rasiyab4984
    @rasiyab4984 3 месяца назад

    Eantea makalydea husbentintea avastha ithaanu

  • @user-vk2bk1xl9q
    @user-vk2bk1xl9q 11 месяцев назад

    😮😮

  • @43jayan
    @43jayan 11 месяцев назад +4

    Frequent urination at night is also symptom of prostrate problem

  • @rajishapc7641
    @rajishapc7641 11 месяцев назад

    Sir. My mother doctor

  • @jayaprakashap1199
    @jayaprakashap1199 9 месяцев назад +1

    ഇവരെല്ലാം theorical doctors. Practically എത്രയുണ്ടെന്ന് കണ്ടറിയണം.

  • @saju.p8307
    @saju.p8307 4 месяца назад

    Creatine level. Please explain

  • @shahidavtk4656
    @shahidavtk4656 11 месяцев назад

    Serum creatinine doctor ezhuthi therathe test cheyyan pattumo?