Avoid Dialysis & Transplant | ഡയാലിസിസും ട്രാൻസ്‌പ്ലാന്റും ഒഴിവാക്കി വൃക്ക രോഗം മാറ്റാം | Ep 24

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 69

  • @DRManasaMariyamJackson
    @DRManasaMariyamJackson Год назад +2

    what an informative session you are giving dear doctor. Thank you so much for your effort . with lots of love and gratitude , MANASA

  • @shifasks1289
    @shifasks1289 Месяц назад +1

    CKD vannu kidney transplant kazhinju... Type 1 diabetic patient anu... Ipozhum diabetic problem undu... Ipo vecha kidney long time nikkan insulin തന്നെ use cheyyunnathano pancreas transplant cheyyunnathano better...? Transolant cheythaal ethra naal nikum pancrease? Enganum reject aavan chance undo kidney...?

  • @sivakumaranmannil1646
    @sivakumaranmannil1646 2 года назад +2

    Thanks Dr for providing this valuable information

  • @padathsubair5014
    @padathsubair5014 Год назад +7

    Dr. ഒരു കാര്യം അറിഞ്ഞാൽ വളരെ നന്നായിരുന്നു. നമ്മുടെ കിഡ്‌നിയുടെ ശരിയായ അവസ്ഥ അറിയാൻ ഏതെല്ലാം ടെസ്റ്റുകൾ ആണ് നടത്തേണ്ടത്? കൂടാതെ ടെസ്റ്റുകൾ നടത്തേണ്ട ഇന്റർവെൽ എത്രയാണ്?

    • @muhammedm4709
      @muhammedm4709 Год назад

      } pllll0000000❤❤❤❤❤❤❤5

  • @akhilasurve7568
    @akhilasurve7568 9 месяцев назад

    Can u add english subtitles please.

  • @sreejakn6527
    @sreejakn6527 2 года назад +1

    thank you dr. good information

  • @abrahamoommen9322
    @abrahamoommen9322 Год назад

    Very good information.

  • @jinshaponnu8169
    @jinshaponnu8169 Год назад +1

    Ente rand kidneyum churuggiyathane athe eggane matti edukkan pattum

  • @nishamolm6098
    @nishamolm6098 Год назад +1

    Ith okke nadakkumo? Adava nadakkan medical maphiya anuvadikkumo

  • @rishannahyanpap8878
    @rishannahyanpap8878 Месяц назад

    എനിക്ക് ഷുഗർ ,യൂറിക് ആസിഡ് , പ്രഷർ ഉണ്ട് ക്രിയാറ്റിൻ 12 ആണി പതു൭ക്ക പതു൭ക്ക കൂടിയതാണ് ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസ് ൭ചയ്യുന്നു ഡയാലിസ് നിർത്താൻ പറ്റോ

  • @prasadacharya7604
    @prasadacharya7604 2 года назад +3

    മനസാക്ഷിയുള്ള എത്ര ഡോക്ടർമാർ ഉണ്ട് - ഇ ന്ന്.?

    • @tp8375
      @tp8375 Месяц назад

      ഒരു തെണ്ടികളും ഇല്ല.. യൂട്യൂബിൽ വല്യ വർത്തമാനം പറയും.. നേരിൽ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ ഇവർ ഇത് പോലെ സൗമ്യമായി പറയില്ല.. നമ്മൾ രോഗം പറയുമ്പോൾ ഗുളിക എഴുതും.. അതോടെ തീർന്നു. ഈ വിഡിയോയിൽ പറയുന്ന ഡോക്ടറുടെ കാര്യമല്ല ഞാൻ പറയുന്നത്

  • @rajeshkannath1344
    @rajeshkannath1344 Год назад +1

    ഡയാലീസിനു രക്ഷപെടുന്നു

  • @subhashpk8169
    @subhashpk8169 7 месяцев назад

    Vedeo heading 😊and chappidachi yu mayi oru Bandhavum ella kidney shop aano

  • @geethaenterprises7757
    @geethaenterprises7757 Год назад

    My creatine is 3.7
    Uric acid is Normal.

  • @Aseezmk
    @Aseezmk 9 дней назад

    33:51

  • @babymathew9274
    @babymathew9274 Месяц назад

    എന്റെ കിഡ്നിയിൽസിസ്റ്റ് ഉണ്ട് ഓപ്പറേഷൻ ഇല്ലാതെ മരുന്നിൽ മാറ്റമോ?

  • @deva.1451
    @deva.1451 Год назад +1

    രണ്ടു കിഡ്നിയും ചുരുങ്ങി എന്തു ചെയാം ഡോക്ടർ.വൃർത്തിയായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക്‌ നന്ദി.

  • @jinshaponnu8169
    @jinshaponnu8169 5 месяцев назад

    Hi madam

  • @sankarviswan6299
    @sankarviswan6299 2 года назад

    Dear dr.your knowledge in human life science is unique.the treatments ,your theory behind all ailments have reltion with ayurveda basics ,metabolism,purification of blood by skin even while kidney functions are poor,etc are well said in ayurvedic tests ,god bless you mam for saving life of thousands of needy humane floks.

  • @sujim.s3089
    @sujim.s3089 Год назад

    Ggr calculate cheyunnath engine anu

  • @HamzaMohammedMK
    @HamzaMohammedMK 2 года назад +1

    Ur voice volume would be increased

  • @shirlybipin2001
    @shirlybipin2001 Год назад

    O+ കിഡ്‌നി വേണം സഹായിക്കാമോ 🙏

  • @nabilaali8386
    @nabilaali8386 Год назад +1

    DR. KANUVAN. AANU. 500. FEESH

  • @hidhaya.k1710
    @hidhaya.k1710 Год назад +11

    O+ve kidney വേണ്ടവർ അറിയിക്കുക

  • @babykrishnan3039
    @babykrishnan3039 Год назад

    😮😮

  • @najmanajma4569
    @najmanajma4569 Год назад +2

    Ethokk vishwasikkamo

    • @subhashpk8169
      @subhashpk8169 7 месяцев назад

      Refer to medical association

  • @Binuvd3884
    @Binuvd3884 Год назад +1

    ഇവരുടെ അടുത്തു ചെന്നാൽമതി ഇവർ ഓം ക്രീം പറയും അപ്പൊ കിഡ്നി രോഗം മാറും...

    • @sugathantg72
      @sugathantg72 Год назад

      😊😊

    • @Ubaidath
      @Ubaidath Год назад

      ഇവർ പറയുന്നദ് നല്ല നല്ല കാര്യം തന്നെ ഞാൻ ഇവരെ കാണുവാൻ പോയി ഇവർ പറഞ്ഞത് രക്ദ പരിശോധന ഫീസ് 25000 രൂപ ട്രീറ്റ് മെൻ ഡ് തുട ഘാൻ ഫീസ് 10000 രൂപ മൊത്തം 35000 രൂപ മൂന്നു മാസത്തെ ചിഖിത്സ 1.56.000 രൂപ അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും പൈസ ചില വാക്കിയാൽ അസുഖം മാറുമോ അദ് അവർക്ക് ഉറപ്പ് പറയാൻ പറ്റില്ല എന്നെ അത്ഭുദപെടു തിയദ് രക്ദപരിശോധനക് 25000 രൂപ ഇവർ ആവശ്യപെട്ടദാ ഞാൻ ചോദിച്ചു രക്ദപരിശോധന പുറത്തുനിന്ന് ചൈദ് കൊണ്ട് വരാം അദ് അവർക്ക് പറ്റില്ല ഇവർ 25000 പറഞ്ഞ പരിശോധന ഞാൻ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ d r ജോൺ ചൈദ് തന്നദ് വെറും 8500 രൂപ വന്നൊള്ളു

    • @Ubaidath
      @Ubaidath Год назад

      സോറി d r ജോൺ ചൈദ്തന്നദ് രക്ദപരിശോധന ഫീസ് 850 രൂപ

  • @radhamanisureshmenon2622
    @radhamanisureshmenon2622 Год назад

    Thankyou Doctor. Valuable information