അറിയാം അവിലിന്റെ ആരോഗ്യഗുണങ്ങൾ...| Dr.Satish Bhat's | Diabetic Care India
HTML-код
- Опубликовано: 6 фев 2025
- youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100
സാറിന്റെ വീഡിയോ ശരിക്കും ഒരു ക്ലാസ് റൂമിൽ ഒരു നല്ല അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ, വ്യക്തവും കൃത്യവുമായ സംസാരം!
സാറിന്റെ വീയോ കാണാറുണ്ട് എനിക്ക് സുകറുണ്ട് അവിൽ നല്ല ഇഷ്ടമാണ് ഡൈബറ്റിക്കുള്ളവർക്കു നല്ലതണെന്നു പറഞ്ഞതിൽ സന്തോഷം
Aval is my favourite food അതിന് ഇത്ര ഏറെ ഗുണങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ഈ സന്ദേശം ഞങ്ങളിലേക്കു എത്തിച്ച Dr Sir nu ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏
Sankaran.vaidyar the
ശരിക്കും ഒരു സ്കൂളിൽ ഇരുന്ന് പഠി ക്കുന്ന പോലെ. Very nice explanation 👌👌👌👌
അവിലിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്നറിയില്ലായിരുന്നു സന്തോഷം സാർ വളരെ നന്ദി നമസ്കാരം
വിജ്ഞാനപ്രദമായ ഭക്ഷണശാസ്ത്രം ?!!! നന്ദി.
ഉന്നത ബിരുദ ദരിയായ നിങ്ങളുടേ ഒരോ വാകും ജാൻ ശ്രദയോഡേ കേൾക്കുന്നു നിങൾ പുഞ്ചിരിക്കുന്ന നേരം ജാനുംanukarikkarund
Thank you dr
വളരെ വിജ്ഞാനപ്രദം. ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണു അറിയുന്നത്! നന്ദി! ''....... നമസ്ക്കാരം.❤🙏
Very good explanation, thank you
Njan avilinopom varutha ellu sarkara podichu cherthani thinnaru it is very tasty
Peanut arogyathunu presnam undakunathu kondu ellanu upayogikunnathu
Drinte ella vedeoum helpful aanu resakaramanu❤
കുറെ കാലമായി അവൽ കഴിക്കുന്നു. പക്ഷെ ഇത്ര കേമമാണെന്ന് ഡോക്ടർ പറഞ്ഞപ്പഴാ മനസ്സിലാകുന്നത്. വളരെ നന്ദി .for thisvalueable Information
അവലിനെ കുറിച്ചു ലഭിച്ച പുതിയ അറിവിന് നന്ദി സർ. വീഡിയോ വളരെ informative ആയിരുന്നു
This was a wanted article regarding rice flakes and its usage for Diabetic patients thank you very very much for sharing this valuable information
Valuable information for diabetic patients.Thanks.
thanks for a lesson on aval avalikki poha....now diabetics like me can bravely eat it❤
അവിൽ ഉണ്ടാക്കുമ്പോൾ ചൂടാക്കുന്ന കാരണം പ്രെ) ബയോട്ടിക്സ് നശിച്ച് പോവുകയില്ലെ?
Ambika - good for our health problems, thank you Dr.
മിഥ്യാ ധാരണ മാറിക്കിട്ടി നന്ദി സർ
നെല്ല് കുത്ർത്തി വരറു ത്തു പൊട്ടിവരുമ്പോൾ ചൂടോടു കൂടി ഉരലീ ലിട്ട് ഇടിച്ചുപരത്തും എന്നിട്ടു ഉമി മുറ ത്തിൽ ചേറി കളയും ഇങ്ങനെയാണ് ഞങ്ങടെ വീട്ടിൽപണ്ടുള്ളവർ അവിലുണ്ടാക്കിയിരുന്നത് ന്നത് നല്ല ച്ചുവന്ന അവൽ നല്ലരുചിയാണതി ന്
100% Right
It is a safe and nutritious product for all including diabetes. You shared and covered all vital points. It is a time tested product even before medicine.
Thank you so much Sir for the valuable information about the rice flakes .
Dr, very good information 👍. Thank u Dr.
നല്ലൊരു അറിവ്.. 👌
Dr,your talk is so humorous as well as very informative
Nalla ariv sir..
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന ഡോക്ട്ടർക്ക് നന്ദി പറഞ്ഞാൽ മതിയാവിലു.
Puthiya arivugal paranjuthanna dr thanks a lot
Very valuable infos . U r grt.👍👍👍
നല്ല ക്ലാസ് ആണ് സാർ
Nalla arivukal. Thanks sir
Much informative talk
It is very Useful n ❤❤❤❤❤informative
Thank you doctor for this valuable session.
Thaaaaank you very much, doctor 🙏🙏
excellant presentation.....thanks.....
Aval, 🥥 sharkara, elakka chertu😋 kazhikan 🤗/tq 🎉aval vishesham...
Very.good.thanks❤❤❤❤❤
Very supper 👌👌👌👌👌👌👌
Dr very useful episode. Thankyou very much. അറിയാത്ത ഒരുപാട് കാര്യങ്ങള്.
Very good description, Thanks👍
Pl be kind enough to post a detailed vedio on Cerum- peptide(ECLIA) investigation and it's assessment on Insulin resistance
Sir aval വെറുതെ പച്ചക്ക് കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ
അവിലിനെ കുറിച്ച് നന്നായി വിശദീകരിച്ച് തന്നതിന്ന് വളരെ നന്ദി അറിയിക്കുന്നു. താങ്ക്സ്
പച്ച നെല്ല് 8-10 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തിയതിനു ശേഷം അത് ഒരു അരിപ്പയിലോ കുട്ടയിലോ
1 മണിക്കൂർ വെച്ചു വെള്ളം ചോർത്തി കളഞ്ഞിട്ടു നെല്ല് വറുത്തു അവൽ ഇടിക്കുന്ന മെഷീനിൽ ഇട്ട് ഇടിച്ചു അവൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പുഴുങ്ങാത്ത നെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന അവൽ ആണോ പുഴുങ്ങിയ അരി പിടിച്ചു പരത്തിയ അവൽ ആണോ കൂടുതൽ നല്ലത്? ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു..
Aval.nell.vellathilit.varuth.kooti.otta.idik.idikkanam.athan.aval.pottatharam.parayalle
Dr! Pls post a video on how to wash, clean, dry & store poha if possible.
Thank you Doctor for the valuable information
🙏 സാർ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആലോചിച്ച ആ നിമിഷത്തെ നന്ദിയോടെ സമരിക്കുന്നു. താങ്കൾക്ക് ആയുരാരോഗ്യസൗഖ്യത്തിനും പ്രാർത്ഥിക്കുന്നു.🙏
Dry good doc. Educational and helpful
Aval and pazham super
Doctor. Thanks for sharing the knowledge about the unique qualities of poha, that makes it better suitable for diabetics. I have a doubt on the usage of sweeteners in powder form consisting of stevia that has no glycemic index with it. Can you make us aware on the consumption of that as well with poha?
എന്റെ ഇഷ്ട്ട ഭക്ഷണം അവൽ ഒരുപാട് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും രോഗം വരുമോ എന്ന് പേടി ഉണ്ടായിരുന്നു thanks ഡോക്ടർ
Really informative🎉
കൃഷ്ണ ഭഗവാന്റെ ഇഷ്ട ഭക്ഷണം ആണ് അവിൽ ,😇😇😇
Very nice explanation..👍
Sarakara uruki athil avilum thengayum elakayum cherth mix aaki yum thinnarundu eth kedukoodathe kurach divasangal erikum.vellam cherkaruthu.
doctor , this is applicable to white avil also?
Sir thank you In our place we germinate paddy seeds aftert that placedin a gunny bag when the roots reach 2 inches wet take it to the pouding mill to make Awal
Dr, would u kindly do a video about malar stuff like beaten rice is( Aval) merits and demerits etc.
❤sar,super information
Thanks for all explanation
സർ, അവൽമിൽക്കിൽ ചേർക്കുന്ന അവൽ ഫ്രൈ ചെയ്തതാണ് ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നത്. അത് പൊടിക്കുന്നില്ല. ഒരു കൃസ് പി ഫീലാണ് കിട്ടുക. അവലിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം സന്തോഷം. Thank you.
Good information thak u sir
Sir, very good information, thanks
Sir ji
You are scientist and doctor
Need to create simila
talented youngsters under you
Thanks dear Doctor 🙏
Very much informative 😊
❤❤nice message sir
Good info. Thank you Dr
Sir വളരെ നന്ദി avalinte ഗുണങ്ങൾ ഇത്രയും ഉണ്ടെന്ന് അറിയില്ലായിരുന്നു. മലർ പ്രേമേഹം ഉള്ളവർ കഴിക്കാമോ
Good information ❤
Thank you so much sir
Good 👍
Thank u Dr for the importance of avil..super food...for diabetic patients..😊👍👍❤️
Njan one weekil 3 or 4 times brown aval kazhikkarundu without sugar. Coconut gratingsum pazhathinte madhuravum mathrame ullu
Sir i am a diabetic . I take Avil (poha) most if the days n also robusta . I s it ok. Thank you.
നെല്ല് കുതിർത്ത് വറുത്ത് കുത്തി ആണ് ഞങ്ങളുടെ നാട്ടിൽ അവൽ ഉണ്ടാകുന്നത്. Paddy soaked in water, fried and milled to make Aval in our place
ഞങ്ങളുടെ പാലക്കാട്ടും
Njangalude nattilum nellu kuthurthathinushesham varathu choode idichanu avil undackunnathu
Not fried, but dry roasted.
പുഴുങ്ങി വറുത്ത് കുത്തുകയാണ് നമ്മൾ ചെയ്യുന്നത്
അതെ.... ആ അവിൽ ആണ് കട്ടിയുള്ളതും, ബ്രൗൺ കളർ ഉള്ളതും.അതിനു ഉണക്കൽ എന്ന പ്രക്രിയ ആവശ്യവുമില്ല. 🌹
The way aval make ..Adayam nellu 8 to 12 hours kuthirkkum then vellum full kalayum pinne semi dry cheythittu aanu aval idikkunathu
Very useful and informative.thank you Doctor
White colour avil is useful for diabetic or not
Brown poha is good. White is polished
Thank you so much sir for the good information 🙏
Very,useful,information
Superb 😮😮😮😮😮😮
Pazhsm ittu kuzhachu kazhikkamo
40 വർഷത്തോളം എന്റെ വീടിനോട് ചേർന്ന് അവിൽ മിൽ നടത്തിയിരുന്നു. പച്ചനെല്ല് ആണെങ്കിൽ നേരിട്ട് വറുത്ത് തവിട് ചേർത്ത് അടിക്കാം ഉണക്ക നെല്ലാണെങ്കിൽ ഒരു രാത്രിമുഴുവൻ കുതിർത്തിട്ട് വേണം വറുത്ത് അടിക്കാൻ. Dr പറഞ്ഞത് പോലെ. അല്ല . ഒരിക്കലും boil rice കൊണ്ട് അല്ല അവിൽ ഉണ്ടാക്കുന്നത് പല നാടുകളിൽ വ്യത്യാസം ഉണ്ടോന്നറിയില്ല. വറുത്ത അരി അവിലാക്കിയാൽ പൊടിഞ്ഞ് പോകാനാണ് സാധ്യത. 💯.
Good information
Thanks for your good info and beautiful explanation
Regards Usaff
നാടൻ അവിൽ കൂടുതൽ ഗുണ കരം ആവാം എന്ന് കരുതുന്നു 🙏
Thanks 👍
Aval salt greenchily smalonion cureyleaf thenga mixed
Goodinformation ThankuDr 🙏👍
Nellkondan avil undakunnath
സർ, നന്ദി നല്ല അറിവ്
Very good
Sr
സതീഷ് സാറെ,
അവിലിന്റെ ഗുണം പറഞ്ഞു. പക്ഷേ ശർക്കരയും തേങ്ങയും ചേർക്കുമ്പോഴാണ് നല്ലരുചിയാവുക.. പക്ഷേ ഷുഗർ രോഗികൾക്ക് അത് പറ്റില്ലല്ലൊ. പണ്ട് അമ്മ നെല്ല് വറുത്ത് ഇടിച്ച് അവിൽ ഉണ്ടാക്കി തരുമായിരുന്നു. നല്ല രുചിയായിരുന്നു നല്ല ഉപദേശങ്ങളാണ് അങ്ങ് തരുന്നത്. നന്ദി.
Coconut inu,Sugar illa,Sarkara,venamenn undenkil,alpam Cherkkuka
Thank you Dr
പച്ചനെല് ഒന്ന് തിളപ്പിച്ച് ഊറ്റി അടുപ്പിൽ ചട്ടിയിൽ ഇട്ട് വറുത്തു ചൂടോടെ ഉരലിൽ ഇട്ട് ഇടിച്ചു എടുത്ത് ധാരാളം രുചികരമായ അവൽ കഴിച്ചിട്ടുള്ള ഓർമ്മകൾ മറക്കുന്നില്ല
Alpam jaggery um coconotum ittu aval kazhikkami Dr?
Along with allowed vegetables we can prepare like kichadi/upma , so that we can prepare with less quantity of aval.
നല്ല അറിവ് നന്ദി
Thank you Dr....
It's very helpful
avil milk healthy aanann karuthi weekly twice okke avil milk kayikarulla aalann njn njn kayikkunna avilmik ill powder onnum ala aakathesham half cup avil indavum but milk included aannn
Should we eat it as such. Or soaking in water and draining the water and then preparing will remove most of the good things of Aval ?
Yes it removes most of the nutrients. Also doubt how probiotic bacteria lives in packed and shelf stored aval.
ഞാൻ അവൽ കഴിക്കാറുണ്ട് - Suger കൂടിയാലോ എന്നു വിചാരിച്ച് നിർത്തിയതാണു് -ബേക്കറി ഒഴിവാക്കി കാപ്പി ക്കൊപ്പം അവിലാണ് കഴിക്കാറുള്ളത്
😃👍അവിലും തെങ്ങായും ശർക്കരയും ചെറിയ ഉള്ളിയും ചേർത്ത് കുഴച്ചു കാലി ചായയും സൂപ്പർ.... ❤
Will creatine incease ? When v eat avel ?
Thanks sir
Thanks for the valuable information sir.
Avil sugur ullavark kazikan patumo?
Good messaje ❤