ഈന്തപ്പഴം കഴിക്കുന്നതിന് മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..| Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 8 сен 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 924

  • @ShakirShakir-wp5nr
    @ShakirShakir-wp5nr 3 года назад +48

    സാർ. അറേബ്യൻ നാട്ടിൽ ചൂട് കൂടുതലാണ് പഴയ കാലത്ത് Hard work ചെയ്യാൻ ഈത്തപ്പഴം നിർബന്ധമാണ്..ഞാൻ അറബിനാടിൽ ജോലി ചെയ്യുന്നയാളാണ് അറബികൾ പറയും പഴയ കാലത്ത് എത്ര കഴിച്ചാലും sugar വരില്ല എന്ന്. ഇന്ന് മടിയൻമാരും ആധുനിക സൗകര്യംങ്ങളും ആവശ്യത്തിലേറെ ഭക്ഷണവുമാണ്

  • @abdulmajeed2839
    @abdulmajeed2839 3 года назад +46

    ആദ്യമായാണ് ഈന്തപ്പഴത്തേകുറിച്ച് ഇത്രയും തരം താഴ്ത്തി പറയുന്നത് കേൾക്കുന്നത്.
    ഡോക്ടറുടെ മുൻ‌കൂർ ജാമ്യവും, കൂടുതൽ പഠിച്ചിട്ടില്ല എന്ന ഏറ്റുപറച്ചിലും കൂടി ആവുമ്പോൾ പൂർണ്ണമായും താങ്കളുടെ സംസാരം അവഗണിക്കാൻ തോന്നുന്നു..

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +9

      എൻ്റെ സംസാരം അവഗണിച്ചോളൂ.
      എന്നാൽ, ഞാൻ തെളിവു് സഹിതം പറഞ്ഞ വസ്തുതകളും കണക്കുകയും താങ്കൾക്ക് അവഗണിക്കാനോ നിഷേധിക്കാനോ സാധിക്കുമോ?
      അടിവരയിട്ട് അടിക്കുറിപ്പ്:
      ഈന്തപ്പഴം കാര്യമായ ഗുണങ്ങളില്ലാത്ത ഒരു പഴമാണ്. ഇതാണ് പരമാർത്ഥം.
      നന്ദി.

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Kanpottanallay..padithatthil..Kandettundaauoola..kanpottan..🤣🤣🤣🤣🤣🤣😆😆😆😆😆

    • @abdulreshin
      @abdulreshin 6 месяцев назад

      പല പഴങ്കഥകളും യാഥാർത്ഥ്യമല്ല എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന ഒരു വിഭ്രാന്തി😢

  • @aboobackeraboobacker4560
    @aboobackeraboobacker4560 Год назад +13

    ഇത്രയും നാളത്തെ എന്റെ അനുഭവത്തിൽ ഈന്തപ്പഴം വളരെ നല്ലതാണെന്നാണ് എപ്പോഴും വാങ്ങിച്ചു കഴിക്കാറുണ്ട് ഇപ്പോൾ ആകെയുള്ള പ്രശനം വില കൂടുതലാണ്

  • @AS-sp8iu
    @AS-sp8iu Год назад +12

    ബഹുമാനപ്പെട്ട ഡോക്ടർ അങ്ങയുടെ വീഡിയോകൾ ഞാൻ ധാരാളമായി കാണാറുണ്ട് അതെല്ലാം എനിക്ക് വളരെ ഉപകാരപ്പെടാറുമുണ്ട് എന്നാൽ ഈ വിഷയത്തിൽ ഞാൻ ങ്ങയുമായി വിരുദ്ധ അഭിപ്രായത്തിലാണ് ഞാൻ ഒരു പ്രമേഹ രോഗിയാണ് വലിയ അളവിൽ ഇൻസുലിനും മറ്റ് ടാബ്ലറ്റുകളും ഉപയോഗിക്കുന്നു എന്നാൽ എന്റെ സത്യമായ അനുഭവമാണ് ഞാൻ ഇവിടെ എഴുതുന്നത് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് അത് കൊണ്ട് തന്നെ റമദാൻ വ്രതം കൃത്യമായി അനുഷ്ടിക്കാറുണ്ട് നോമ്പ് തുറക്കുന്ന സമയത്ത് കാരക്ക ( ഈത്തപ്പഴം ) ഉപയോഗിക്കുന്നത് പ്രവാചകൻ തിരുമേനിയുടെ കല്പനയാണ് അത് തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ല എങ്കിലും അത് ഒരു പുണ്യമാണ് കുറഞ്ഞ അളവിലാണ് അത് ഉപയോഗിക്കാറുള്ളത് അത് കൊണ്ട് എനിക്ക് വളരെയേറെ എനർജിയും ശരീരസൗഖ്യവും ഉണ്ടാകാറുണ്ട് വ്രതം കൃത്യമായി അനുഷ്ടിക്കുന്നത് കൊണ്ട് റമദാൻമാസത്തിൽ എന്റെ ഇൻസുലിൻ പകുതി മാത്രമേ ഉപയോഗിക്കാറുള്ളൂ അത് പട്ടിണി കിടക്കുന്നത് കൊണ്ട് മാത്രമല്ല നേരിയ അളവിൽ ഈന്തപ്പഴം ഉപയോഗിക്കുന്നത് കൊണ്ട് കൂടി മാത്രമാണെന്നാണ് എന്റെ സത്യമായ അനുഭവം നോ നോമ്പുകാർ ഈത്തപ്പഴം കഴിച്ചേ മതിയാകൂ എന്നൊന്നും പ്രവാചകൻ പറഞ്ഞിട്ടില്ല എങ്കിലും കാലത്ത് 7 ഈത്തപ്പഴം കഴിച്ചാലുള്ള പല ഗുണങ്ങളും നബി തിരുമേനി പറഞ്ഞിട്ടുണ്ട് കടുത്ത പ്രമേഹമുള്ളവർ കഴിക്കേണ്ട എങ്കിലും അനുഭവിച്ചവർക്ക് വളരെ നേട്ടമുണ്ട് അതിനാൽ പ്രവാചക വചനങ്ങൾക്ക് ഞാൻ മുന്തിയ സ്ഥാനം കല്പിക്കുന്നു അത് കൊണ്ട് എനിക്ക് രോഗ ശമനവുമുണ്ട് ഇത് എന്റെ അനുഭവം ഇനി മറ്റ് പലർക്കും വിരുദ്ധ അനുഭവമുണ്ടാകാം അതിനെ ഞാൻ തള്ളിക്കളയുന്നില്ല

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +1

      സഹോദരാ...
      താങ്കളുടെ വിരുദ്ധ അഭിപ്രായം അംഗീകാരിക്കുന്നു, ബഹുമാനിക്കുന്നു.
      വിശദമായി പ്രതികരിച്ചതിന് ഒരുപാട് നന്ദി.
      ആശംസകൾ.

  • @binupattazhy8770
    @binupattazhy8770 3 года назад +11

    Thank you Doctor, ഞാൻ ഗൾഫിൽ ആണ് കഴിഞ്ഞ 17വർഷം ആയിട്ട്...ഞാൻ കൂടുതൽ ഈന്തപ്പഴം കഴിക്കാറില്ലായിരുന്നൂ.. എന്നാൽ ഈ അടുത്തനാളുകളിൽ പല ചാനലുകളിലും വന്ന ഇൻഫർമേഷൻ അടിസ്ഥാനത്തിൽ ഞാൻ കഴിക്കാൻ തുടങ്ങി... എന്നാല് ഈ അറിവ് എനിക്ക് കൂടുതൽ ഇഷ്ടം ആയി

    • @sanjayzaka9170
      @sanjayzaka9170 3 года назад

      Powervitipntv

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Sangiyallay..Kanpottan..Varava..🤣🤣🤣🤣🤣🐒🐒🐒🐶🐶🐶🤣🤣🤣🤣

  • @abdulrahimkalariparambil3140
    @abdulrahimkalariparambil3140 Год назад +9

    ഡോക്ടർ പറയുന്നത് എല്ലാം ശരിയല്ല എന്ന് ഇപ്പോൾ മനസ്സിലായി.
    മുൻകൂർ ജാമ്യം അസ്സലായി.

  • @somanks2031
    @somanks2031 Год назад +14

    ഈന്തപ്പഴത്തെപ്പറ്റി ഇത്രയും നല്ല അവബോധം നൽകിയതിന് വളരെ നന്ദി ഡോക്ടർ

  • @jameelakmgrasmere3059
    @jameelakmgrasmere3059 Год назад +10

    സാർ വളരെ തന്ത്രപരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഈന്തപ്പഴം ചില രോഗങ്ങൾക്ക് മാറ്റി നിർത്തേണ്ടതാണെന്നത് ശരി. ഉദാ ഷുഗർ, യൂറിക് ആസിഡ്, ഫാറ്റി ലിവർ. പക്ഷേ അതിന്റേതായ ഗൂണങ്ങളെ തള്ളി കളയാൻ പറ്റില്ല. വളരെയേറെ ഔഷധ ഗൂണമുള്ള ഒരു പഴം തന്നെയാണ് ഈത്തപ്പഴം.

  • @sajeevm4769
    @sajeevm4769 3 года назад +23

    എല്ലാം കേട്ട് ജനങ്ങൾക്ക് ആകെ കൺഫ്യൂഷൻ ആകുന്നു.

  • @kpabdulrasheed1850
    @kpabdulrasheed1850 Год назад +33

    ചാണകത്തിലും ഗോമൂത്രത്തിലും അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @alexanderkurian697
      @alexanderkurian697 Год назад +3

      Athu Mongiyude chodichal parayum

    • @HariKumar-wi1fx
      @HariKumar-wi1fx Год назад

      @@alexanderkurian697 Neeyokke kundirikkam illanthe irikkunnathinu kaaranam?

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +3

      നല്ല അഭിപ്രായം ... തീർച്ചയായും അതിനെക്കുറിച്ചു വീഡിയോ ചെയ്യാം. കാണാൻ മറക്കരുതേ.

    • @kpabdulrasheed1850
      @kpabdulrasheed1850 Год назад +2

      @@DIABETICCAREINDIA തമാശയല്ല അറിയാൻ വേണ്ടി തന്നെയാ

    • @Ms-a_1
      @Ms-a_1 Год назад

      Ottaka moothtrathilum ottaka chanakathilum ullathu okkaye undavukayuloo.

  • @testinginstruments7785
    @testinginstruments7785 Год назад +16

    Thank you Doctor for the useful information.

  • @adhilroshan9384
    @adhilroshan9384 Год назад +6

    ഈന്ത പഴത്തെ പറ്റിയുള്ള എന്റെ ധാരണ മാറിക്കിട്ടി .....Thank you doctor....

  • @moosamoosa3702
    @moosamoosa3702 3 года назад +14

    സാറിൻ്റെ അറിവ് അനുസരിച്ച് പറയുന്നതാണ് എന്ന് പറഞ്ഞതാണ് വളരെ ശരി നമ്മൾ അറിഞ്ഞതിന് അപ്പുറം ഒരു അറിവ് ഉണ്ടാകും എന്നാണ് അതിനർത്ഥം ഇതു ജീവിതത്തിൽ എല്ലാ കാര്യവും അങ്ങിനെയാണ് സാറിൻ്റെ വാക്ക് വിലപെട്ടതാണ്

  • @chandrankoodathinkal6324
    @chandrankoodathinkal6324 3 года назад +78

    സർ ഗൾഫുകാരായ ഞങ്ങൾക് ഈ രാജ്യം സൗജന്യമായി തരുന്ന ഒരു ആഹാരമാണ് അതിൽ നിന്നും ഇത്രയൊക്കെ ഗുണം കിട്ടുന്നെങ്കിൽ സന്തോഷം തന്നെ അല്ലെ.4ഇത്തപ്പഴം ഒരു ഗ്ലാസ്‌ വെള്ളം ഇത് കിട്ടിയാൽ ക്ഷീണം അറിയില്ല സാർ കഴിച്ചു നോക്കിയാൽ നന്നായിരിക്കും

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +7

      ചന്ദ്രൻ ചേട്ടാ...
      ഏത് ഗർഫ് രാജ്യത്താണ് ഈന്തപ്പഴം സൗജന്യമായി കിട്ടുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം.
      ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ, ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പു കഴിച്ചാൽ, ബുദ്ധിമുട്ടാവും!
      നന്ദി.

    • @koyakuttyk5840
      @koyakuttyk5840 Год назад +7

      വഴികളിൽ പോലുംപറിച്ചുതിന്നാം

    • @joyjoseph5888
      @joyjoseph5888 Год назад +1

      ​@@DIABETICCAREINDIA സൗദി അറേബ്യയിൽ പല സ്ഥലത്തും പണം കൊടുക്കാതെ ലഭിക് സാധാരണകകളിൽ റിയാൽ കൊടുക്കണം.

    • @hassiarpuikkal8256
      @hassiarpuikkal8256 Год назад

      @@joyjoseph5888 .

    • @anniesvarghese9324
      @anniesvarghese9324 Год назад

      ​@@joyjoseph5888 ss.

  • @geethakumari2014
    @geethakumari2014 Год назад +32

    നാട്ടിൽ ഉള്ള വർക്ക് എന്തും കഴിക്കാം . പക്ഷേ , അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ക്ക് വലിയ വില കൊടുക്കാതെ നല്ല ശുദ്ധ മായ ഒരു fruit കിട്ടുന്നത് ഈന്ത പഴം മാത്രമാണ് . ക്ഷീണം മാറാനും , അത്യാവശ്യം vitamins ഒക്കെ പാവങ്ങൾ ക്ക് ലഭിക്കുന്നു ......
    നാട്ടിൽ ഇതിന് വില കൂടുതൽ ആയതു കൊണ്ടു ഒഴിവാക്കാം . അതാണ് പറയേണ്ട ത് ....

    • @surendranmalayadi7013
      @surendranmalayadi7013 11 месяцев назад

      ഡോക്ടർ ഇൻഫർമേഷൻ വളരെ നല്ലത്

    • @abdulreshin
      @abdulreshin 6 месяцев назад

      അതിന് ഇദ്ദേഹം ഈന്തപഴ കച്ചവടക്കാരനല്ലല്ലോ.

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Год назад +3

    ശരിയായ കാര്യങ്ങൾ 👌
    നന്ദി പ്രിയ dr 🙏

  • @vasudevannair485
    @vasudevannair485 Год назад +10

    എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു 15 കൊല്ലത്തോളം ഞാൻ ഒരു അസ്തമ patient ആയിരുന്നു അസ്തമ bronchitise എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് കഫം ഇളകി പോകുന്നതിനു വിമ്മിഷ്ടം കുറയുന്നതിനും സഹായിക്കുന്നു

  • @RajiniCv-dh4pl
    @RajiniCv-dh4pl 3 месяца назад +1

    താങ്ക് യൂ ഡോക്ടർ സാർ പറഞ്ഞ കാര്യം സത്യമാണ് ഈന്തപ്പഴം ഷുഗർ നില ഉയർത്തു അനുഭവമാണ് എനിക്ക്

  • @MohdAli-wc2qi
    @MohdAli-wc2qi Год назад +11

    അജ്‌വാ ഇത്തപ്പഴം മാണ് നിങ്ങൾ പരിഗണിക്കേണ്ടത്. അതാണ്‌ രോഗത്തിന് ഉള്ള മരുന്ന്.. കൂടുതൽ പഠിക്കുക. നിക്ഷ്പക്ഷ മായി

  • @marygeorge5573
    @marygeorge5573 Год назад +4

    ഗുണകരമായ വിവരണം ഇഷ്ടം. നന്ദി നമസ്കാരം 🙏♥️🙏

  • @emiabhilash7021
    @emiabhilash7021 3 года назад +5

    Thank youuu...sir.Ente sugar control cheyth thannathine..orairam Thanksss...and HAPPY CHRISTMAS AND HAPPY NEW YEAR....
    Sincerly...
    ABHILASH (Piravom)

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +3

      വളരെ സന്തോഷം, അഭിലാഷ് ജീ!
      Merry Christmas to you and family. ,😘

  • @renjitrajk3863
    @renjitrajk3863 9 месяцев назад +2

    Thank you Dr. For this valuble information based on scientific evidence

  • @rahilarehima4653
    @rahilarehima4653 Год назад +4

    ഡോക്ടർ സർ ഭയങ്കര ബുദ്ധി മൻ ആണ് സസ് ക്രൈംബു താരാളം കിട്ടാനുള്ള ഒരു അടവാണ് ഇതു കൊള്ളാം

  • @sosammavarghese1652
    @sosammavarghese1652 6 месяцев назад +1

    Thank you Doctor 🙏🌹🙏 It’s a very important and a Valuable informative message 👌👌👌

  • @jeevan1955
    @jeevan1955 10 месяцев назад +3

    Thank you so much for your advice, Sir.

  • @user-ye4dn5tk3k
    @user-ye4dn5tk3k Год назад +3

    , Thanks for the informative video

  • @KamalasananPrasadalayam
    @KamalasananPrasadalayam 3 года назад +5

    Thank you for sharing such a valuable information
    I was regular in taking it, thinking. lot of iron content irrespective of high sugar content

  • @shajuelim7559
    @shajuelim7559 Год назад +6

    സത്യസന്ധമായ വാക്കുകൾ 🙏🙏

  • @moosamullappilli6904
    @moosamullappilli6904 3 года назад +16

    Dr രാജേഷ് കുമാറിന്റെ വീഡിയോ കണ്ടിട്ട് ഇത് കാണുന്ന ഞാൻ 🙄😳

  • @ashifashif7818
    @ashifashif7818 3 года назад +48

    ദിവസവും മൂന്ന് ഗുളികകഴിക്കുക മരുന്നും കുടിക്കുക എന്നാൽ ഇവർക്ക് നല്ലഅഭിപ്രായം ആയിരിക്കും

  • @radamaniamma749
    @radamaniamma749 Год назад +3

    വ്യാപാരലക്ഷ്യത്തോടെയാണ് പല സാധനങ്ങ ളും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് - നമ്മുടെ ദേശത്തു വിളയുന്ന വയ്ക്ക് പരസ്യത്തിൻ്റെ ആവശ്യമില്ലെങ്കിലും കുറച്ചു കൂടി മുഖ്യ ധാരയിലേക്ക് എത്തിച്ച് - കാണിക്കുന്നത് കൂടുതൽ ഉപയോഗപ്രദമായിരിക്കും

  • @kamalurevi7779
    @kamalurevi7779 Год назад +5

    അഭിനന്ദനങ്ങൾ

  • @medonai3101
    @medonai3101 Год назад +20

    ദൈവം ഒരത്ഭുതം ആണ്.
    ഓരോ ചരാചരങ്ങളും ആ കൈകളിൽ ഭദ്രം ആണ്.മരുഭൂമി.
    ദുരിത കാലങ്ങളിൽ ആ സൃഷ്ടിയെ എങ്ങനെ നില നിർത്തണം എന്ന് ഡോക്ടർക്ക് അറിയില്ല. ഡോക്ടർ പ്രകൃതിയെ പറ്റി പഠിക്കു.❤

    • @koyakuttyk5840
      @koyakuttyk5840 Год назад

      ഡോ:ക്അറിയാത്തത് കൊണ്ടെല്ല
      ഇങ്ങിനെയൊക്കെ ആക്കണംഎന്ന തോന്നലാ
      മറ്റെവിടെ ചികഞ്ഞ്നോക്കി
      യാലും കാണാത്ത പലതും ഡോ:
      കൂട്ടി ചേർത്തു ആമനസ്സ് വായിച്ചെടുക്കാനെന്തെളുപ്പം😊

    • @abdullakuttikaka6178
      @abdullakuttikaka6178 4 месяца назад

      ഡോക്ടർ സംഖിയാണല്ലേ

  • @sumaunnikrishnan7507
    @sumaunnikrishnan7507 Год назад +1

    Nalla arevu pakarnnu thannadenu
    Valare nanni

  • @thyagarajanthyagarajan9635
    @thyagarajanthyagarajan9635 3 года назад +63

    നിങ്ങൾ ഡോക്ടർമാർ പല രീതിയിൽ പറഞ്ഞു പാവം ജനങ്ങളെ കൺഫ്യൂഷൻ ആക്കുകയല്ലേ..? ചില ഡോക്ടർമാർ ഇന്തപ്പഴത്തിന്റെ ഗുണങ്ങൾ വാഴ്ത്തി പറയുന്നു, ചിലർ നേരെ തിരിച്ചും. ഏതു വിശ്വസിക്കണം.

    • @dinnerpoint7494
      @dinnerpoint7494 2 года назад +1

      Ivan..Dr..Alla..🤣🤣🤣🤣🤣

    • @iqbalbinmarakkaredappal9670
      @iqbalbinmarakkaredappal9670 4 месяца назад

      ഇത് വിശ്വസിച്ചൊ 100 % തെറ്റാണ് 😆

    • @hassankunjua3584
      @hassankunjua3584 20 дней назад

      ഈന്തപഴം അരി ഭക്ഷണം പോലെ അധിക ഉർജ ജം അതായത് അദ്വാനവർഗ്ഗത്തിന് നല്ല ഭക്ഷണമാണ് Sയബറ്റിക് രോഗികൾക്ക് കാർ ബോഹൈറേറ്റ് കൂടുതലായതുകൊണ്ടു് അതിൻ്റെ തോതനുസരിച്ചു് ഉപയോഗിക്കാം നൂറ്റാണ്ടു് ആയി ഒരു ജനവിഭാഗം ഉപയോഗിച്ചു വരുന്ന രൂചികരമായ ഒരു ഭക്ഷണത്തെ നിർവാജ്യം തള്ളിപ്പറയർ ശരിയല്ല.

  • @binumonkk8542
    @binumonkk8542 3 года назад +2

    Doctor oru sambhavam anu ketto.... Thurannuparayan ulla manassinu orupad thanks.....

  • @madhukumare3932
    @madhukumare3932 Год назад +3

    Thank you doctor for the best information

  • @bijugeorge684
    @bijugeorge684 7 месяцев назад +1

    തെറ്റായ വിവരങ്ങൾ ..... ഈന്തപ്പഴം കഴിച്ച അനുഭവത്തിൽ നിന്നും .... ചില കാര്യങ്ങൾക്ക് വളരെ ഗുണകരം

  • @user-rn2et5hg9s
    @user-rn2et5hg9s 3 года назад +27

    Dr Satish Bhat , നിങ്ങൾ ഡോക്ടർമാർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു ആശയകുഴപ്പം സൃഷ്ടിക്കുകയാണല്ലോ . Dr Rajesh Kumar പറയുന്നത് ഈന്തപഴം ഒരു അടിപൊളി സംഗതിയാണെന്നാണ് . അതിൽ ധാരാളം antioxidants , minerals എന്നിവ ഉണ്ടെന്നാണ് . ആര് പറയുന്നതാണ് ശരി .

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +3

      വസ്തു നിഷ്ഠമായ കൃത്യമായ തെളിവു് സഹിതം, മാത്രമേ ഈ ചാനലിലെ ഓരോ പരിപാടിയും ഞങ്ങൾ അവതരിപ്പിക്കുന്നത്. ആശയക്കുഴപ്പം ഉണ്ടായതിൽ ഖേദിക്കുന്നു. നന്ദി.

    • @rasheed13331437
      @rasheed13331437 3 года назад +3

      ശെരിയാണ് അതുതന്നെയാണ് എന്റെയും കൺഫ്യൂഷൻ

    • @dinnerpoint7494
      @dinnerpoint7494 2 года назад

      E.Kanpottanday..Vaak.Keat..Kuzapatthilaavallay...🤣🤣🤣🤣

    • @royjacob8681
      @royjacob8681 Год назад +4

      ഇതിൽ ഏതു വിശ്വസിക്കണം കള്ളൻ ആരാണ്?

    • @rajanm3572
      @rajanm3572 Год назад +1

      ആരേയും വിശ്വസിക്കരുത്, ആയൂർവേദ ഡോക്ടേഴ്സിനേയും ഹോമിയോ ഡോക്ടേഴ്സിനേയും കൂടി consult ചെയ്തതിനു ശേഷമേ യുക്തമായ തീരുമാനം ഏതുകാര്യത്തിനും എടുക്കാവൂ.....പ്രത്യേകിച്ച് അലോപ്പതി ഡോക്ടേഴ്സിനെ സൂക്ഷിക്കുക......

  • @pgsreekumar4180
    @pgsreekumar4180 Год назад +2

    Looking very good advice for Diabetic peoples

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +52

    നമ്മുടെ നാട്ടിലെ പഴങ്ങളും പച്ചക്കറികളും കിട്ടാത്ത രാജ്യത്ത് ഈത്തപ്പഴം അവർ കഴിക്കുന്നു. അതുകണ്ടു വിദേശിയോടുള്ള ഭ്രമം നിമിത്തം നമ്മളും അതിന്റെ പിന്നാലെ പോകുന്നു എന്നു മാത്രം. നമ്മുടെ വീട്ടിൽ ഉള്ള പശുവിൻ പാൽ കുടിക്കാതെ അതു വിറ്റ് ഫോറീൻ ചാരായം വാങ്ങി കഴിക്കുന്നവരാണ് കേരളീയർ.

  • @mujeebkv6204
    @mujeebkv6204 2 месяца назад +1

    ഞാൻ 44 വർഷമായി ഈത്തപ്പഴം കഴിക്കുന്നു. 62 വയസ്സായി. എന്റെ ഒരു തലമുടി പോലും വെളുത്തിട്ടില്ല പ്രമേഹവും ഇല്ല. വലിയ ആരോഗ്യ പ്രശ്നം ഇല്ലാതെ ഗൾഫിലും നാട്ടിലുമായി ജീവിക്കുന്നു..

  • @karunakarankozhipura
    @karunakarankozhipura Год назад +3

    That was very informative. Kay

  • @vinu925
    @vinu925 Год назад +5

    സോക്റ്റർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവം എന്നെ ബോദ്ധ്യപെടുത്തി.

    • @razakkv9809
      @razakkv9809 Год назад

      സങ്കി ഡോക്ടർ

  • @habeebullakalladi9972
    @habeebullakalladi9972 3 года назад +12

    I am not objecting dr's finding! I have undergone carcinoma treatment in 2003 and since then I am regularly using Dates to keep my health ON... and I have found it really help. May be my believe also giving an extra support. Any issues, when we view it in different perception we could see different findings! However, even reducing demand of dates by such awareness, will be ultimately help those regular users like me! Thank you doctor for your messages!
    Another fact is that, some times I (we) have to like certain food based on my believe! Yes, it was a favourite fruit of Prophet...❤...

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +3

      Thanks for your feedback.
      What I find worth appreciating is that you didn't object to my findings or opinions, but at the same time asserted that dates have benefited you. Your positive attitude is indeed amazing. And I will not question your personal experiences or beliefs.
      May your tribe increase as we need such mature, knowledgeable comments to improve ourselves further.
      God bless you and your family, dear brother.
      Thanks once again and keep watching. 🙏

    • @aniyanchettan7944
      @aniyanchettan7944 3 года назад +1

      Kazhycholu.

    • @rajcaterers2305
      @rajcaterers2305 Год назад

      ​@@DIABETICCAREINDIAd aw

    • @bhargavanpillaip.k.1209
      @bhargavanpillaip.k.1209 Год назад

      ​@@DIABETICCAREINDIA😊😅hu hu

    • @beatricebeatrice7083
      @beatricebeatrice7083 Год назад

      Prophet Mohammed's favourite fruit was dates bcoz in Saudi Arabia, dates was the main fruit easily grow and always the fruit is vailable there.

  • @madhusudhananmk8635
    @madhusudhananmk8635 Год назад +2

    The great knowledge. Well done👌 All the very best❤️🙏

  • @dileef.r.c326
    @dileef.r.c326 3 года назад +7

    അനുഭവം .വയറ്റിലുള സ്‌ത്രീ ഗൾക് ഉത്തമം പ്രസവം സുഖം .കുട്ടിക്ക്‌ വൈറ്റ്‌ .കളർ .ആരോഗ്യവും .ബംഗിയും .

  • @steephenp.m4767
    @steephenp.m4767 10 месяцев назад +1

    Thanks your super information 🙏

  • @navasblubird6643
    @navasblubird6643 3 года назад +38

    ഈത്തപ്പഴത്തിന് ടേസ്റ്റ് തീരേ ഇല്ലാ എന്നും കുടിപറയാമായിരുന്നു അപ്പഴേ ഈ വീഡിയോ പുർണമാകത്തൊള്ളു!

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +9

      സ്വാദാണല്ലൊ പ്രശ്നം:
      ഇവിടെ സീസണിൽ കിട്ടുന്ന നല്ല പഴുത്ത, ഫ്രഷ് നാടൻ മാമ്പഴത്തിൻ്റെയോ ചക്കയുടേയോ സ്വാദ് ഒരിയ്ക്കലും ഈന്തപ്പഴത്തിനില്ല.
      പിന്നെ, അറബിയെ സോപ്പിടാൻ വേണ്ടി "ഈന്തപ്പഴം മാത്രമാണ് യതാർത്ഥപഴം", "അത്ഭുത സിദ്ധിയുള്ളതാണ് ", എന്നൊക്കെ പറഞ്ഞു നടന്നോളൂ.
      സമാധാനമാകും.

    • @navasblubird6643
      @navasblubird6643 3 года назад +5

      @@DIABETICCAREINDIA എന്താ ഈത്തപ്പഴത്തിനോട് ഇത്രകലിപ്പ് ഈത്തപ്പഴത്തിൻ്റെ കുരു ചങ്കിൽ കുടുങ്ങിയോ നോക്കിക്കഴിക്കണ്ടേ ഈത്തപ്പഴം കണ്ടപാട് ആക്ര കൂടിപ്പോയോ?

    • @renjithpoovan5823
      @renjithpoovan5823 3 года назад +9

      ഈന്തപ്പഴത്തിൽ കാര്യമായ ഗുണങ്ങളില്ല പഠനത്തിലൂടെ സാർ കണ്ടെത്തിയതാണല്ലോ. അത് പുറത്തു പറഞ്ഞപ്പോൾ . . എതിർപ്പുകൾ കൂടിയത് ഒരു വിഭാഗം പ്രകടിപ്പിച്ചു
      ഒലിവിനും തുളസിക്കും ഗുണമില്ലെന്ന് . പറഞ്ഞാൽ .. മറ്റ് രണ്ട് വിഭാഗവും രംഗത്ത് വരും😀😀😀😀😀😎😎😎
      വാര്യരേ മലയാളികൾ എന്ത്യേ ശരി ആ വാ ത്തെ .
      . മലയാളിക്ക് ആരോഗ്യമല്ല
      വേണ്ടത് മതം ഭക്ഷണമായാണ് കൊടുക്കേണ്ടത്😀

    • @navasblubird6643
      @navasblubird6643 3 года назад +1

      @@renjithpoovan5823 കഷ്ടം

    • @dinnerpoint7494
      @dinnerpoint7494 2 года назад

      👌👌👌👌👌👌

  • @aljomaliakal826
    @aljomaliakal826 10 месяцев назад +1

    Very valuable information Doctor. Thank you. What is your opinion about taking Vitamin Tablets daily especialy after 50 years.

  • @abdulhameedvcalicut3810
    @abdulhameedvcalicut3810 3 года назад +11

    നല്ല വിവരമുള്ള ഡോക്ടർ ആണല്ലോ

    • @kpmuhammedkutty6729
      @kpmuhammedkutty6729 3 года назад +2

      ശാത്രഞ്ജൻ ആണ്

    • @joejim8931
      @joejim8931 3 года назад +3

      അപ്പൊ വിവരം ഇല്ലാത്ത ഡോക്ടർ ഉം ഒണ്ടോ 😆

    • @baby-me9pw
      @baby-me9pw 3 года назад +2

      തിന്നുല്ല തീറ്റിക്കുല

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Kanpottanallay..🤣🤣🤣🤣🤣🤣🤣

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Год назад

      @@kpmuhammedkutty6729 yenikkumtooni

  • @rajeevnair5685
    @rajeevnair5685 11 месяцев назад +2

    Very much informative,Hats off to Doctor,thank you very much for giving a detailed information.Keep on posting such valuable info.

  • @calouisantony2334
    @calouisantony2334 2 дня назад

    Good information s

  • @sharanyasb6400
    @sharanyasb6400 Год назад +3

    Thanks a lot Doctor

  • @indiradevim1069
    @indiradevim1069 7 месяцев назад

    Enthapazham thine kurichulla sir inte vedio kandappol Kure ariyatha karingal ariyan kazhinju sir noorayiram thanks

  • @rajuraghavan1779
    @rajuraghavan1779 3 года назад +3

    പ്രിയ ഡോക്ടർ, ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന ആൾ ആണ് ഈ ഈന്തപ്പഴം വളരെയധികം നല്ലതാണ് എന്നു കരുതി വിലയേറിയ ഇനം വാങ്ങി കഴിക്കും, നാട്ടിൽ വരുമ്പോൾ നല്ലയിനം വാങ്ങിക്കൊണ്ടു വരും, എനിക്കിപ്പോൾ ഷുഗർ അതിന്റെ ബോര്ഡറിൽ ആണന്നു ഡോക്ടർ പറഞ്ഞു. മറ്റൊന്ന് ഈ ആപ്രിക്കോട്ട് എന്ന ഫ്രൂട്ട് കൊള്ളാമോ ?? അതിൽ ഷുഗർ ധാരാളം ഉണ്ടോ? സർ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു. പിന്നെ കാര്യങ്ങൾ വ്യെക്തമാക്കുമ്പോൾ സമയം കൂടും അതിൽ കാര്യമില്ല. ഈ വീഡിയോ വളരെയധികം നല്ലതായി വലിയ സംശയം മാറി, Thanks Sir.

    • @vkk3292
      @vkk3292 3 года назад

      ഈന്തപ്പഴം കഴിച്ചിട്ടാണോ ഷുഗർ വന്നത് ?

    • @dinnerpoint7494
      @dinnerpoint7494 2 года назад

      E..Kanpottanday..Vaak..Keat..Swaaha..🤣🤣🤣🤣🤣🤣

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Год назад +2

    വളരെ നന്ദി ഡോക്ടർ🙏

  • @madhusoodhanans6021
    @madhusoodhanans6021 Год назад +7

    വളരെ നല്ല ഇർഫർമേഷൻ👌👌👌👌👌

  • @stonecraftdg8356
    @stonecraftdg8356 3 года назад +15

    സാറിന് ഈത്തപ്പഴം അലർജിയുണ്ടല്ലേവേഗം പറഞ്ഞിരുന്നെങ്കിൽ 10 മിനുട്ട് ലാഭിക്കാമായിരുന്നു,,

  • @frdousi5791
    @frdousi5791 Год назад +3

    Thanks sir

  • @samuelthomas2138
    @samuelthomas2138 Год назад +2

    Last week I visited Jerusalem YEHUDA MARKET..I BOUGHT 2 KG DATES.THE BEST DATES . They have THOUSANDS OF ACRES DATES FARMS .

  • @nakotiles
    @nakotiles 3 года назад +10

    Dates are amazing fruit. Eat regularly.

  • @omanajose8840
    @omanajose8840 Год назад +2

    Oats can eat diabetic patient pl. Give the reply I liked your programme.

  • @Kochu7398
    @Kochu7398 Год назад +36

    സാർ ഈ കാര്യത്തിൽ പറന്നത് തെറ്റാണ് നോൽബ്‌ നോറ്റാൽ നോൽബ്‌ തുറക്കുന്ന തിന്ന് ഒരു ഈത്തപ്പഴവും ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചാൽ തന്നെ മതിയാവും എന്നാണ് നബി (സ )പറഞ്ഞിരിക്കുന്നത് അത് എന്തായാലും തെറ്റില്ല

    • @sadasivanp773
      @sadasivanp773 Год назад +4

      Vere kariam Paranjittille onnu Podo

    • @mathewedayanal8222
      @mathewedayanal8222 Год назад

      I'm in ok na ni

    • @TheSreekumarnair
      @TheSreekumarnair Год назад

      Ayal paathum thallutittund athil vivaramulath onnumilla

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Год назад

      നീര് ദോശമുള്ള മുള്ളവർക്ക് ചീര കഴിക്കാൻ പാടില്ലെന്ന് മോഡേൺ മെഡിസിൻ ( അലോപ്പതി) പറയുന്നു - പ്രമേഹ രോഗികൾ കഴിക്കുന്നതിന്റെ ദോഷമാണ് ഡോക്ടർ പറയുന്നത് - സാധാരണ കഴിക്കുന്നവരുടെ കാര്യമല്ല.... അധികമയാൽ അമൃതും വിഷം എന്നാണല്ലോ - ഇതു പോലെ കൊട്ടിഘോഷിക്കുന്ന ആപ്പിളും ദോഷഫലമാണ് - ഐസ് വീഴുന്നിടത്ത് മാത്രം ഉണ്ടാവുന്ന ആപ്പിളിന് എത്രയോ ദോഷവശങ്ങളുണ്ട് -...

    • @alluschannel2852
      @alluschannel2852 Год назад +2

      കഴിച്ചു ഡയബേറ്റിക് കൂടിയിട്ട് കിഡ്നി ഒക്കെ fail ആയിട്ട് trauma ICU vil കിടക്കുമ്പോൾ മുഹമ്മദ്‌ നബി ഉണ്ടാകില്ല അവിടെ..... താങ്കൾ അത് ഓർക്കണം

  • @muhammedpanikkodi6473
    @muhammedpanikkodi6473 3 года назад +3

    ഞാൻ നിത് യേന കഴിക്കാൻ തീരുമാനിച്ചു.
    ഒരു കാലത്ത് ഗൾഫ് അറബികളുടെ മുഖ്യാഹാരം ഒട്ടകപ്പാൽ, ഒട്ടകമാംസം ഈത്തപ്പഴം ഇവ മാത്രമായിരുന്നു.

  • @iloveindia1516
    @iloveindia1516 2 года назад +34

    സാറിന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു..
    സത്യത്തിൽ... മനുഷ്യ ശരീരത്തിനാവശ്യമായ സകല പോഷകങ്ങളും ഈ ഒരൊറ്റ പഴത്തിൽ ഉണ്ട്. എന്നതാണ് ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ മഹത്വം .
    മറ്റുള്ള ഏത് പഴത്തിലോ, ഇലയിലോ ഇത്രയും അധികം പോഷക മൂല്യം എവിടെയും കാണില്ല.

    • @habiliya6173
      @habiliya6173 2 года назад +3

      Correct,

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Kanpottanallay..Padithatthil..Misteak..Pattiyadha..ivan..Dr..Alla..Cleeneraan..ok.🤣🤣🤣🤣🤣

    • @sojanchelamattom6062
      @sojanchelamattom6062 Год назад

      മരുന്ന്കച്ചവടം കൊഴുപ്പാക്കാൻ ഉള്ള വീഢിയോ ആണ്

    • @Ms-a_1
      @Ms-a_1 Год назад

      You are wrong. Dates doesn't contains everything. It causes diabetes.

    • @shukooryousaf8258
      @shukooryousaf8258 Год назад

      12:14 12:14

  • @prakashbbmaligemane
    @prakashbbmaligemane 3 года назад +4

    Fantastic information we haven't received such information
    Thank you God bless you

  • @radhakrishnans9418
    @radhakrishnans9418 Год назад +1

    Cheraman Perumal Kalam Mutal Gulf Kerala Vyaparam Eetha Pazham Ayirunnu. Annu Oil Illayirunnu. Dr. North Indiayil holiyude bhagam anu ithu.

  • @fathimamajeed2140
    @fathimamajeed2140 Год назад +16

    കിട്ടുമ്പോഴൊക്കെ കഴിക്കും. കണ്ണട മാറ്റി സംസാരിച്ചാൽ ഭംഗി തോന്നും.

  • @ragasaagaram7131
    @ragasaagaram7131 6 месяцев назад

    Valare.nalla.msg

  • @venkitaramanp.k.515
    @venkitaramanp.k.515 3 года назад +6

    Very valuable comment.he is a true sincere professional too

  • @ishakhk
    @ishakhk 3 года назад +2

    How can tell like this from the study of 4 days. Still researching about this matter in the world. As per this study, Do you have any practical experiments?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад

      Thanks for your comments.
      If you don't want to believe, you won't... Even if the study is of 4 years. If you want to believe, you will... Even if it a 4 minute study.
      Talking of experiments, just one point: You don't need to get injured in an accident if you want to talk about injuries or accidents or both.
      Thanks once again.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +1

      Typical behaviour of a fanatic troller. If they can't debate me with scientific evidence, they call me names, abuse me and declare me and my degrees fake. 😂😂😂😂

  • @rejigeorge2958
    @rejigeorge2958 Год назад +2

    കണ്ടുനോക്കി

  • @ashrafkaliyoor4595
    @ashrafkaliyoor4595 3 года назад +3

    നിങ്ങളുടെ ഇ വീഡിയോ ആദ്യ കാണുന്നവർ ഒരിക്കലും പിന്നെ നിങ്ങളുടെ വിഡിയോ നോക്കില്ല 🤣🤣🤣🤣

  • @happinessonlypa
    @happinessonlypa Год назад +2

    ഒരു ദിവസം വെറും 2വീതം 3നേരം ഇത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ എല്ലാഗുണവും ഇതിൽ നിന്ന് കിട്ടും ആ ടെസ്റ്റ്‌ റിപ്പോർട്ട് എന്റെ കയ്യിൽ ഉണ്ട്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      സുഹൃത്തേ...
      ദയവായി ആ ടെസ്റ്റ് റിപ്പോർട്ട് എനിയ്ക്ക് E-Mail ആയി അയച്ചു തരുമോ?
      മറുപടി പ്രതീക്ഷിക്കുന്നു.
      diabeticcareindia@gmail.com

  • @happinessonlypa
    @happinessonlypa Год назад +9

    കൊടും ചൂടിൽ വിള യുന്ന പഴംകഴിച്ചാൽ ചൂടിനെ അതിജീവിക്കാൻ വളരെ നല്ലത് ൽകൂടാതെ ഒരു പാട് അത്ഭുതഗുണ മുണ്ട്.

  • @rajamanics1495
    @rajamanics1495 Год назад +1

    സത്യമായ കാര്യങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പറഞ്ഞു തന്ന അങ്ങേയ്ക്ക് ആയിരമായിരം nandi

  • @kpmuhammedkutty6729
    @kpmuhammedkutty6729 3 года назад +41

    ഈത്തപ്പഴം ഗുണമില്ലാത്തത് എന്നു നിങ്ങള ല്ലാതെ മറ്റാരെങ്കില്. പറഞ്ഞതായി കാണിച്ചു തരാൻ പറ്റുമോ

    • @kmpulikkal9933
      @kmpulikkal9933 3 года назад +1

      Absolutely

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Ivan..Sangiyaan..kanpottanallay..🤣🤣🤣🤣🐒🐒🐒👅👅👅👅

  • @indiramenon5960
    @indiramenon5960 3 года назад +6

    OMG. Iam also addicted to Dates. Here after good by to Dates. Thank u for the Information

    • @basheerbashee4696
      @basheerbashee4696 3 года назад

      നിനക്ക് എത്താകഴിച്ചാൽ നിൻ്റെ ഫീസ് കുറയുന്നത് കോണ്ടല്ലേ

  • @vimalpushkaran2880
    @vimalpushkaran2880 4 месяца назад

    Each fruit is the .gift of nature according to the climate different fruit are available we can use local fruit s maximum mangoes papayas jack fruit are good source s of .nutrients kerala people .are neglect ing cashew fruit s . Cashew nuts are taken western people s .are aware of the nutritional value and they call it cashew apple it is good for digestion and reduces cholesterol levels

  • @KamalKamal-zz5jc
    @KamalKamal-zz5jc 3 года назад +43

    മുൻകൂർ ജാമ്യം എടുത്തു അല്ലേ അല്ലെങ്കിൽ ഈത്തപ്പഴം കഴിച്ചാൽ രോഗികളെ കിട്ടാതെ ആവും

    • @aniyanchettan7944
      @aniyanchettan7944 3 года назад +2

      Matha chinda aakam
      Pakshe athu vivarakkedu parayaan ulla licence aavaruthu.

  • @user-lw4vf7vx2w
    @user-lw4vf7vx2w 5 месяцев назад +1

    Thanks

  • @harishj1416
    @harishj1416 Год назад +4

    ഞാൻ കുറേ വാഗി കഴിച്ചു നല്ലത് എന്ന് കരുതി.... Thank u

  • @lucosjoseph3508
    @lucosjoseph3508 3 года назад +2

    Dr you are right. Egypt, produces largest qundity, 2, Saudi arabia, 3. iran, UAE 5 Algeria. 6, Iraq 7, Pakistan 8, Oman.

    • @aniyanchettan7944
      @aniyanchettan7944 3 года назад +1

      Vivaram ketta koyamaar ethu visvasikkilla

    • @fouziyaph372
      @fouziyaph372 Год назад

      ​@@aniyanchettan7944 ഇത് പറയുന്ന ഡോക്ടറും സങ്കി.. ഈന്തപ്പഴം കൊള്ളില്ല എന്ന് പറയാൻ വീഡിയോ.. കൂടാതെ ഈത്തപ്പഴം മുസ്ലിമിന്റെയോ അറബിയുടെയോ അല്ല എന്നും അമേരിക്കയാണ് കൂടുതൽ ഉണ്ടാക്കുന്നത് എന്നൊക്കെ വരുത്തി തീർക്കാൻ എന്തിന് ശ്രെമം

  • @ansarmajeedk
    @ansarmajeedk 3 года назад +42

    ഈ. പറഞ്ഞതിൽ. ഒരു അവ്യക്തത. തോന്നുന്നുണ്ട്. ഡോക്ടർ ഒന്നുകൂടി ഒന്ന് പരിശോധിക്കുന്നതു നല്ലതാണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +2

      എന്താണ് അവ്യക്തത എന്നത് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തീർച്ചയായും പരിശോധിക്കാം. നന്ദി

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Kanpottanallay..Brainum..Swaaha..🤣🤣🤣🤣🤣🤣

  • @yakobjose4157
    @yakobjose4157 10 месяцев назад

    Well Said Sir . Actually gulf countries has only one fruit grow in there desert is Dates . Thats why tried to glorify maximum. As Indians , we have rich better fruits in our land . So, locally producing fruits are good for human beings.

  • @lsrajeswari4603
    @lsrajeswari4603 10 месяцев назад

    Very good information 👍👍👏👏👏🙏

  • @rajeev.787
    @rajeev.787 Год назад +3

    Dates are rich in antioxidants, which can help protect the body against cell damage and disease.

  • @antonykj1838
    @antonykj1838 Год назад +1

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👍👍

  • @mmm-jr7kw
    @mmm-jr7kw Год назад +3

    Doctors should be sincere to people as they are doctors.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад +2

      In my opinion, ALL should be sincere... And not just doctors. Thanks...

  • @anilc3247
    @anilc3247 2 года назад +2

    Sarinte study poornamayum thettanu.sathyathil saru athu kazhichitundo undenkil ithu parayilla.arivu thannillenkilum thettaya arivu koduthu pattikathe please

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 года назад

      Sahodara... Kazhichathu kondu mathram oru vasthuvinte gunavum doshavum thirichariyanam ennilla.
      Njan thettaya arivu koduthu ennu parayunna thaankal seriyaaya arivu tharaan thayyarakanam. Enkil, swagatham... Njangal kaathirikkum. Nanni...

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 3 года назад +17

    Highly informative. Sir, please make a video on some 'Healthy Snacks' which are 'ready to eat' packets that we buy from super markets. (eg: moong dal, green peas, peanut, kabuli channa etc). It will be highly helpful for the young-working-diabetic patients as we may not get time daily to make salads and has to rely on 'sugar free' biscuits/cookies.

  • @TERMINATOR-GOATS953
    @TERMINATOR-GOATS953 2 года назад +1

    Sharikkum vivaram ketta doctor aaaniyaaaal.doctorude videos kaanumbo chila samshayangal pongi varunnund.cheyyunna jobil ethics undaavunnathu nallathaa.

  • @yakoobcmr1564
    @yakoobcmr1564 Год назад +20

    ഈന്തപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞു. 😂

    • @koyakuttyk5840
      @koyakuttyk5840 Год назад

      അറബികളുടെകാര്യം കഷ്ടം

    • @shemyibrahim8000
      @shemyibrahim8000 Год назад

      ഈന്തപ്പഴമരങ്ങൾ അറബിനാട്ടിൽ വെട്ടി നശിപ്പിക്കുമോ ആവോ....😄

  • @thulasidharanv.k.7057
    @thulasidharanv.k.7057 Год назад +1

    Hello sir, thank you for your valuable and impartial information 🙏🙏🙏

  • @lakshmiamma7506
    @lakshmiamma7506 3 года назад +6

    ആദ്യത്മിക ഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങൾ നമ്മൾ കണ്ണുമടച്ചു വിശ്വസിച്ചു പോരുന്നു. എന്നാൽ ശാസ്ത്രം പറയുന്നത്, തെളിവ് സഹിതം പറയുന്നതിനെ പിന്തുടരുന്നത് ആണ് നമ്മുടെ ശരീരത്തിന്, ആരോഗ്യത്തിന്, ശരി, താങ്കളുടെ വിശദീകരണം വളരെ ഉത്തമം. Thank you very much doctor 🙏

    • @dinnerpoint7494
      @dinnerpoint7494 2 года назад

      E..Kanpottanday..Vaak..Keat..Kunjhaad. Swaaha..🐒🐒🐒🐒🤣🤣🤣🤣👅👅👅👅👅

  • @abdulsalam7619
    @abdulsalam7619 Год назад +1

    Confusing is the order of the day!!

  • @lilyfrancis8753
    @lilyfrancis8753 3 года назад +5

    Thanks so much for very good comments. Dr.

  • @tvnair6740
    @tvnair6740 5 месяцев назад +1

    Excellent contents very useful for diabetic patients..Thanks

  • @thomaskv602
    @thomaskv602 3 года назад +6

    100gൽ 10%iron ഉണ്ടെങ്കിൽ,iron content 10%അല്ലേ.ഈ estimate ഭാഗത്ത് ഒരു അവ്യക്തത ഉണ്ട്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 года назад +2

      യാതൊരു അവ്യക്തതയുമില്ല.
      RDA യുടെ ശതമാനമാണ് പറഞ്ഞത്.
      കണക്ക് ശരിയാണ്.

    • @dinnerpoint7494
      @dinnerpoint7494 2 года назад

      Kanpottanallay...swaaha..🤣🤣🤣🤣👅👅👅👅