പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും പതിവായി കഴിക്കുന്ന ഈ അഞ്ചു ഭക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 140

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +28

    ഒരു വിഷയത്തെ കുറിച്ച് വിശദമായി വിശകലനം ചെയ്ത് ജനങ്ങൾക്കു വേണ്ടി വീഡിയോ ചെയ്യുന്ന അങ്ങക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് സംശയത്തിനുള്ള മറുപടിയാണ് Dr തന്നത് Thank you So Much 🙏🙏🙏🙏

  • @frenikrishnathumadom2959
    @frenikrishnathumadom2959 9 месяцев назад

    നല്ല രീതിയിൽ പറഞ്ഞു തന്നു. മനസിലായി. താങ്ക്സ് യൂ.

  • @hepsibai
    @hepsibai Год назад +6

    Thank you doctor for your advice

  • @PushpaRaj-dj1bh
    @PushpaRaj-dj1bh 6 месяцев назад

    വളരെ ഉപകാരപ്രദമായി നന്ദി

  • @vijayarao6977
    @vijayarao6977 6 месяцев назад

    Good information ❤
    .

  • @kumaranpancode6493
    @kumaranpancode6493 Год назад

    അഭിനന്ദനങ്ങൾ 👍

  • @srgertrude8616
    @srgertrude8616 7 месяцев назад

    V. Good topic doctor

  • @terleenm1
    @terleenm1 Год назад +12

    Great 👍 എൻ്റെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഒന്നുകൂടി ഉണ്ട്. Sweet potato.(മധുര കിഴ്ങ്) ഞാൻ പലപ്രാവശ്യം അത് കഴിച്ച് 30,60,90,120 മിനിറ്റ് സമയങ്ങളിൽ ടെസ്റ്റ് ചെയ്ത് നോക്കി .അപ്പോ 2 മണിക്കൂറിൽ ഉളളത് 130 ആയരുന്നൂ. എന്നാല് മററ് ഭക്ഷണങ്ങൾ കഴിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ എനിക്ക് സാധാരണ 160 ഓളം വരാറുണ്ട്.അപോൾ ഞാൻ ഇത് പല തവണ ആവർത്തിച്ച് നോക്കി . അപ്പോ sweet potato ഉപയോഗിക്കുമ്പോൾ കുടുന്നില്ല. അപ്പോ അതിനെ കുറിച്ച് കുടുതൽ അറിയാൻ നോക്കി. അതിലുള്ള ഒരു രാസ പദാർത്ഥം പ്രമേഹം കൺട്രോൾ ചെയ്യാൻ കഴിയും എന്ന് കണ്ടൂ. പിന്നെ nuts ൽ Brazil nuts ഗുണം ചെയ്യും എന്നു തോന്നി. അതും ഉപയോഗിച്ചു് നോക്കിയ അനുഭവം. അതിൽ സെലീനിയം ഉളളത് ആണ് ഗുണം ചെയ്യുന്നത് എന്നും അറിയാൻ കഴിഞ്ഞു. നന്ദി🙏

  • @manumohanam9154
    @manumohanam9154 Год назад

    വളരെ നന്ദി ഡോക്ടർ

  • @naughtyayshu1122
    @naughtyayshu1122 Год назад

    Well said 👍thank you sir for your valuable information...

  • @bittumon6972
    @bittumon6972 Год назад +3

    ഡോക്ടർ ഞാൻ തുടക്കം മുതൽ ഉള്ള ഒരു സബ്ക്രൈബ്ർ ആണ് എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് 🌹

  • @shobhanafrancis1443
    @shobhanafrancis1443 Год назад +2

    Thankyou for the clarification regarding juice

  • @joseph.v.joseph4823
    @joseph.v.joseph4823 Год назад

    നല്ല വിശദീകരണം, നന്ദി

  • @omanathomas8905
    @omanathomas8905 Год назад

    Very good explanation thank u sit

  • @sumathimenon3254
    @sumathimenon3254 Год назад

    Thank,you,Dr,for,the,useful,information

  • @indiranair897
    @indiranair897 Год назад +2

    Yes Sir ur correct.Pavakaka juice enter husband ennum kudikkumayirunnu .Diabetic ayirunna alinu chumayum kafavum..undayi.Last vare kafam mariye ella. So please listen to the Dr.

  • @thampikuruvilla3201
    @thampikuruvilla3201 Год назад

    Very informative. Appreciate you

  • @minakshiscentreforlearning4306

    Your advises are valuable.

  • @raninair4976
    @raninair4976 Год назад +1

    Sir can you give one explanation about ladies finger?is it good for diabetics?

  • @Annz-g2f
    @Annz-g2f Год назад +3

    Dr you have clearly explained in detail I always prefer to follow your valuable advice

  • @treesaluiz881
    @treesaluiz881 Год назад

    Very good information Sir

  • @sunilnandakumar8244
    @sunilnandakumar8244 Год назад

    കിടിലൻ വീഡിയോ ഒരു രക്ഷയുമില്ല

  • @saleenaam2711
    @saleenaam2711 Год назад

    Dr good msg

  • @susaniype9261
    @susaniype9261 Год назад

    Thank you so much.

  • @bijujose8403
    @bijujose8403 9 месяцев назад

    Groundnut gas problems undakkunnallo sir

  • @sominibabu4269
    @sominibabu4269 Год назад

    Akroot, anjeer kazhikkamo please reply 🙏🙏🙏🙏

  • @manuthuruthicadan
    @manuthuruthicadan Год назад +3

    Seems you missed about Walnuts.....I been hearing the benefits of it. Another time....

  • @lalithamathew6542
    @lalithamathew6542 Год назад +4

    Dr. Bhatt. You are absolutely right about the juice.vegetables and fruits must be eaten as it is. Thanks for this season. Walnut is excellent and not as expensive as macadamia nuts. 11:39

    • @radharamanivs3761
      @radharamanivs3761 Год назад +1

      സർ, വളരെ നന്നായി വിശകലനം ചെയ്തിട്ടുണ്ട്.... ഒരുപാട് നന്നിയുണ്ട്...... ഇത്രയും വിലപ്പെട്ട അറിവുകൾ തെല്ലു നർമത്തോടെ..... പറയുന്നതിൽ ..... അതാണതിന്റെ highlight!!!.... ഒത്തിരി... ഒത്തിരി നന്ദിയും.... സർവോപരി അഭിനന്ദനങ്ങളും അർഹിഹിക്കുന്നു....... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Thanks a lot for your kind words.

  • @prasannakumari6654
    @prasannakumari6654 Год назад +2

    Well explained Dr...I always take fruits only no juices..thank u ..😊👍❤️

  • @anniekochitty5421
    @anniekochitty5421 Год назад

    Good information

  • @pushpajak9213
    @pushpajak9213 Год назад

    Thank you doctor

  • @sushamamn9794
    @sushamamn9794 Год назад

    സൂപ്പർ

  • @lillykuttybabu4151
    @lillykuttybabu4151 Год назад

    Thank you

  • @abdulnazir6339
    @abdulnazir6339 Год назад

    Sir, Solutions are easily absorbabe than solid.( See in Pharmaceutics)

  • @salinim3222
    @salinim3222 Год назад

    Thanks 🙏 sir

  • @tomthomas556
    @tomthomas556 Год назад

    Njaan metformin 14 varshamaayupayogikkunnu. Kidney problem varumo..pakaram enthaavaam..madhurakjizhangu nallathaano..thankyou for your valuable informations..

  • @subramoniapillai2847
    @subramoniapillai2847 Год назад +1

    Sir unsalted pista available in market,

  • @PSCCOACH
    @PSCCOACH Год назад

    Wallnuts?

  • @elsyaniyan6334
    @elsyaniyan6334 Год назад

    Thank you for your information.

  • @venup7271
    @venup7271 Год назад

    Good

  • @chandrasekharanpillai3779
    @chandrasekharanpillai3779 5 месяцев назад

    Ellunda kazhikkamo?

  • @arunv4163
    @arunv4163 4 месяца назад

    വാൾനട്ട്, സാരാപരിപ്പ്,brazilnut

  • @Love-peace-hope
    @Love-peace-hope Год назад

    What about ABC juice for diabetic..pls explain.

  • @jeleeshhamza534
    @jeleeshhamza534 Год назад

    Walnut sir marannu

  • @rejigeevarghese5986
    @rejigeevarghese5986 Год назад

    Once in an episode you tested your post meal blood sugar and showed to all. That was around 200 mg/dl. That is what someone comments like this.....

  • @richardjv
    @richardjv Год назад

    Fbs 117. HBAC. 6.5 Need medicine

  • @maniattupuram1534
    @maniattupuram1534 Год назад

    Icoffeയെകുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്?

  • @annammamathew6430
    @annammamathew6430 9 месяцев назад

    Kidney

  • @subramoniapillai2847
    @subramoniapillai2847 Год назад

    A person who is having trygliceride above normal can take peanuts?

  • @sudhasubramanian8793
    @sudhasubramanian8793 Месяц назад

    Walnut

  • @rajeswarymd110
    @rajeswarymd110 9 месяцев назад

    റാഗി കുറുക്കി കഴിക്കാമോ

  • @Dileepkannure
    @Dileepkannure Год назад

    Sir പുകവലിയും പ്രമേഹവുമായി എന്തെങ്കിലും ബന്ധമുണ്ടോ

  • @User27187
    @User27187 Год назад

    റൊണാൾഡിന്റെ നെഞ്ചത്തിടി ഒരു രക്ഷയുമില്ല 👌👌👌🤣🤣🤣

  • @mrfamilysongs8045
    @mrfamilysongs8045 Год назад

    ❤🙌🏻

  • @anfaluppala3822
    @anfaluppala3822 Год назад

    Ningalude birth place evideyan

  • @krcpillai6838
    @krcpillai6838 7 месяцев назад

    ഡോക്ടർ ഒരാൾക്ക് എത്ര ശതമാനം ഷുഗർ ഉണ്ടാകുമ്പോൾ ആണ് മെഡിസിൻ കഴിക്കേണ്ട സ്ഥിതിയിൽ വരുന്നത്??? ഒന്ന് പറഞ്ഞു തരാമോ???

  • @oru_sancharapriyan_
    @oru_sancharapriyan_ Год назад

    🌹🌹...

  • @silusebastian
    @silusebastian Год назад

    👍👍

  • @premakumaripg2030
    @premakumaripg2030 Год назад +1

    മുരിങ്ങയിലയും

  • @pancharatnakeerthana
    @pancharatnakeerthana Год назад

    Sir njan methfomin 15 varshamayi kazhikunnu ravile mathram bhakshanathinu mumb ippol suger fasting 163 aanu doctore kandappol zucapride uchaku bhakshanathinu sesham kazhikunnu ippol normalanu 15 divasamayittu .... methfomin nirthanamennund ..........

  • @pushpamv6262
    @pushpamv6262 Год назад

    🙏🙏🙏

  • @anithac4293
    @anithac4293 Год назад

    Dr, മാർക്കറ്റിൽ കിട്ടുന്ന pumpkin seeds പച്ച കളർ ആണ്.. അത് കളർ അടിക്കുന്നതാണോ

    • @terleenm1
      @terleenm1 Год назад

      അതെ ഉത്തരം കിട്ടാത്ത ഒരു സംശയം

  • @silvijyothi648
    @silvijyothi648 Год назад

    Fattyliver ഉള്ളവർ റെഡ് വൈൻ ഉപയോഗിക്കാമോ

  • @abhisworld7613
    @abhisworld7613 Год назад

    സർ റംബൂട്ടാൻ കഴിക്കാൻ ' പറ്റോ

  • @smithaanilkumar8150
    @smithaanilkumar8150 Год назад

    Godblassyou

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Год назад +3

    എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 135 ഭക്ഷണത്തിനുശേഷം 250.ഭക്ഷണം കഴിച്ചത് ഓട്സ് ആണ് അതിനു ശേഷം രണ്ട് ഗുളികയും കഴിച്ചു എന്നിട്ടും ഷുഗർ ഇത്ര കൂടിനിൽക്കുന്നത്

    • @babualoor4491
      @babualoor4491 Год назад +1

      Practice on hour exercise regularly...sugar levels will fall...sure

    • @anilaantony9541
      @anilaantony9541 Год назад

      Steel cut oats കഴിക്കു

  • @shanthakumari5647
    @shanthakumari5647 Год назад

    ചീര കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ?

  • @MohanKumar-is6so
    @MohanKumar-is6so Год назад

    േ ഡാക്ടരുടെ നിർദേശങ്ങളും ഉപദേശങ്ങളും വളരെ ഫലപ്രദം തന്നെ. ഷുഗറിന്. മെട്രോ മീൻ അടങ്ങിയിട്ടുള്ള ടാബ്ലറ്റു കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് വല്ല ദോഷവും ഉണ്ടോസർ ?

  • @sugunann604
    @sugunann604 Год назад

    പാവയ്ക്കraw പിന്നെ എങ്ങനെ കഴിക്കും?
    പച്ചയ്ക്ക് ചവച്ചു തിന്നണോ

  • @jaganmokkola1252
    @jaganmokkola1252 Год назад

    Sir dates ok ano eetra ennam kazhikkam

  • @mpmuralidharan3277
    @mpmuralidharan3277 Год назад

    പ്രമേഹ രോഗികൾക്ക് അവിൽ കഴിക്കാമോ ഡോക്ടർ...?

  • @godislove3014
    @godislove3014 Год назад +2

    എനിക്ക് പ്രമേഹത്തിന് ഡോക്ടർ തന്നിരിക്കുന്ന മരുന്നുകൾ T PIO, ZOMALIS എന്നീ ടാബ്സ് ആണ്..ഇവ സേഫാണോ..എനിക്ക് ഇപ്പോൾ ഷുഗർ നോർമലാണ്..

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Год назад +1

    ഡോക്ടർ പ്രമേഹരോഗികൾ
    ചീയാ സീഡ് കഴിക്കുന്നത് നല്ലതാണോ

  • @gracyammajoseph9187
    @gracyammajoseph9187 9 месяцев назад

    U

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +2

    Humoglobin - 12 . HbA1c - 6.8 . Humoglobin - 13.5 . HbA1c - 7.9 . ഷുഗർ control ആകുമ്പോൾ ഹ്യുമോഗ്ലോബിന് effect ചെയ്യുമോ ? മുമ്പേ humoglobin and HbA1c തമ്മിൽ ബന്തമുണ്ട് എന്ന് വിടിയോ ചെയിതിരുന്നു എങ്കിലും ചില സംശയങ്ങൾ വരുന്നു . ഷുഗർ control ആയ patient ന്റെയും , control കുറവ് ആയ patient ന്റെയും humoglobin change വരാൻ സാദ്ധ്യത ഉണ്ടോ ?

    • @girijamurali5648
      @girijamurali5648 Год назад +2

      Fbs 130ആണ് dr food control ചെയ്യുന്നു മെഡിസിൻ എടുക്കേണ്ടതുണ്ടോ

    • @mathews5577
      @mathews5577 Год назад +1

      HbA1c ennathu haemoglobin sugar anu. Blood sugar alla. Ithinu vyathyasom varan 3 masom engilum edukum, karanom cellsinte aayus 3 to 4 months anu

    • @shankaranbhattathiri6741
      @shankaranbhattathiri6741 Год назад

      @@mathews5577 അത് അല്ലാ ഉദ്ധേശിച്ചത് അത് അറിയാം Blood കോശത്തിൽ പറ്റി പിടിച്ചത് പഴയ Blood കോശം പരിശോദിച്ചത് ആണ് . ഡയബേറ്റിക് കാർ ഷുഗർ Control ചെയ്യുമ്പോൾ Blood കോശങ്ങൾ അതായത് ഹ്യുമോഗ്ലോബിന് കുറയുമോ എന്ന് .

  • @chris895
    @chris895 Год назад

    Why 2 doctor's are speaking just opposite to one another ??? All of us are seen this many many times..

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      If I pour water in a glass to half its capacity, is it half full or half empty? Thanks..

  • @janardhananullattil8204
    @janardhananullattil8204 Год назад +1

    എല്ലാ ഭക്ഷണവും സ്വയം നിയന്തിച്ചു ആവശ്യത്തിന് കഴിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.

  • @AshrafPSA
    @AshrafPSA Год назад

    എബിസി ജ്യൂസ് ആയിട്ട് കഴിക്കാൻ പറ്റുള്ളൂ😀

  • @omananarayanan5459
    @omananarayanan5459 Год назад

    77u

  • @madhusudanan6294
    @madhusudanan6294 9 месяцев назад

    ഞാൻ എല്ലാ പഴങ്ങളും കഴിക്കും പ്രേമേഹം കൂടാറില്ല

  • @balancm8167
    @balancm8167 Год назад

    പ്രമേഹരോഗികൾക്ക് ചക്ക പൂഴുക്ക് മിതമായി നല്ലതല്ലേ
    അതിൻ മുകളിൽ ജീരക മിട്ട് തിളപ്പിച്ച വെള്ളവും
    എന്താ ഡോക്ടറുടെ അഭിപ്രായം

  • @amsubramanian1435
    @amsubramanian1435 Год назад

    ആപ്പിൾ എന്നാൽ ഗ്രീൻ ആപ്പിൾ ആണോ ഡോക്ടറെ...ഇത് പ്രമേഹരോഗികൾക് കഴിക്കാം എന്ന് അറിയാം.

  • @aravindnair492
    @aravindnair492 Год назад

    I am Aravind from Thalassery kannur. Unfortunately I had an accident two years back and my left legg was amputed below knee from Mangalore. Aged 68,retired from private service using prosthethic for the last one year having diabetics for more than 20years. Two clarification I needed doctor. Should I wear prosthethics regularly or only while moving outdoor giving maximum relaxation to stumps I didn't get a right advice from my diabitologist whom I consult occasionally& using glucometer Now I am helpless to come over Cochin. Iam taking 10unit of 30/70 mistadit +metformin 500mg +glimapride 2% Sorry it is a detailed report please do reply conveniently Aravind 14:15

  • @faisalnadi5081
    @faisalnadi5081 Год назад +1

    ❤❤❤❤❤❤❤

  • @SyamalaPrabhu
    @SyamalaPrabhu 10 месяцев назад +1

    Thanks sir, super.

  • @aonetag1689
    @aonetag1689 Год назад +2

    Excellent presentation, thanks.

  • @nabeezathhaneef4559
    @nabeezathhaneef4559 Год назад +3

    Very informative, Thank you doctor

  • @SyamalaPrabhu
    @SyamalaPrabhu 10 месяцев назад +1

    Thanks

  • @deepamnair8241
    @deepamnair8241 Год назад

    Very valuable information sir

  • @jancybency179
    @jancybency179 Год назад

    Thank you so much for your valuable advice

  • @juliet.j9785
    @juliet.j9785 Год назад

    Thank you very much sir 🙏🙏🙏

  • @remanair7144
    @remanair7144 Год назад

    Thanku sir 🙏

  • @ajithak1832
    @ajithak1832 Год назад

    Thank you doctor

  • @chandranchettiyar9617
    @chandranchettiyar9617 Год назад

    🙏🙏🙏

  • @radhabhanu2155
    @radhabhanu2155 Год назад

    ❤🙏

  • @bijoyponnadiyil2630
    @bijoyponnadiyil2630 Год назад +1

    ❤❤

  • @valsalant8356
    @valsalant8356 3 месяца назад

    Thank you so much for your valuable information sir

  • @gracydevassy483
    @gracydevassy483 Год назад +2

    Thank you doctor 🙏

  • @Gaming10-q8j
    @Gaming10-q8j Год назад

    Thanks docter

  • @shylak6357
    @shylak6357 Год назад

    Thank you doctor for your advice