പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം | Best Foods to Control Diabetes

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Diabetes Diet: The Best and Worst Foods for Diabetics. Dr Murali gopal MD(Gen Med) PG DIP ( Diabetic care) - Aster MIMS Kannur) Talk about :
    1. What a diabetic should and should not eat?
    2. What is the best thing to eat for breakfast for a diabetic?
    3. What is a healthy, balanced diet for diabetes?
    പ്രമേഹ രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ . കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ Dr Murali gopal വിശദീകരിക്കുന്നു
    പ്രമേഹ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Murali gopal MD(Gen Med) PG DIP ( Diabetic care) മറുപടി നൽകുന്നതാണ്.
    For more details contact : 9947099099/ 9947099199
    Visit : astermimskannu...

Комментарии • 1,9 тыс.

  • @namboodirineelakandan4157
    @namboodirineelakandan4157 6 месяцев назад +7

    വളരെ ആത്മവിശ്വാസം കിട്ടുന്ന സന്ദേശം ആണ് Dr. Murali Gopal തന്നത്. 75 വയസ്സായപ്പോൾ ആണ് എനിക്കും പ്രമേഹം ഉണ്ട് എന്ന് രോഗ നിർണ്ണയം ഉണ്ടായതു. പല പഥ്യങ്ങളും കേട്ടപ്പോൾ ഞാൻ ആകെ താഴേക്കു പോയി. ഇപ്പോൾ ഉയർത്തെഴുന്നേറ്റ് സന്തോഷം ആയി. നന്ദി

    • @jasir8771
      @jasir8771 2 месяца назад

      Sir ...Ivide 32 yrs age..Pre diabetic..I changed my HbA1C From 7 to 5.9 in 2 months

    • @Shahina-u9s
      @Shahina-u9s 27 дней назад

      @@jasir8771how?

  • @mohananthythodan1923
    @mohananthythodan1923 6 месяцев назад +2

    ഈ ഡൊ ക്ക് ടർ എത്ര ഭംഗിയായി വൃത്തിയിലും ഒരുരോഗിക്ക് ഭംഗിയായി ഇത് വിവരിച്ചു കൊടുക്കുന്നു ഡൊക്ടർക്ക് അഭിനന്ദനങ്ങൾ

  • @kknair4818
    @kknair4818 5 лет назад +15

    സർ.വളരെ ഭംഗിയായി അവതരിപ്പിച്ചതിന് ഒരു പാട് നന്ദി ഇനിയും ഇതു തുടരുക തന്നെ വേണം ഭാവുകങ്ങൾ

  • @Choodantekantharilife
    @Choodantekantharilife 4 месяца назад +3

    താങ്ക്സ് സാർ നല്ല രീതിയിൽ തന്നെ വിശദമായി പറഞ്ഞു തന്നതിന് ❤

  • @saleemazhikode9661
    @saleemazhikode9661 5 лет назад +21

    സർ,
    നല്ല ഒരു ഇൻഫെർമേഷൻ ആണ് അറിവ് പകർന്നു തന്നതിൽ നന്ദി

  • @cpyuosaf6180
    @cpyuosaf6180 2 года назад +2

    താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @nadheeraasharaf2715
    @nadheeraasharaf2715 3 года назад +5

    നന്ദി ഡോക്ടർ. ഈ.അറിവുകൾ പകർന്നു തന്ന ഡോക്ടറിന്..നന്ദി

    • @aliakber794
      @aliakber794 2 года назад

      നന്ദി ഡോക്ടർ ഈ അറിവുകൾ പകർന്ന തന്നെ ഡേക്ടർ ന്. നന്ദി

  • @fathimanazer7795
    @fathimanazer7795 3 года назад +4

    Thanks Doctor ithrayum Nalla ariivukal nalliyathin

  • @ajipalloor3419
    @ajipalloor3419 3 года назад +17

    ഒന്നും കഴിക്കാൻ പറ്റില്ലെന്ന് പേടിച്ചിരുന്ന എനിക്ക് ഡോക്ടറുടെ വീഡിയോ വലിയൊരു മോചനമാണ്. Thank u doctor.

    • @healthcare5320
      @healthcare5320 3 года назад

      Hi friend,
      നിങ്ങൾ ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണോ. ഷുഗർ നോർമൽ ആണെങ്കിലും നിങ്ങൾക്കു വേറെ ബുദ്ധിമുട്ടു എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ നിർബന്ധമായും നമ്മളെ contact ചെയ്യുക. ആയുർവേദത്തിൽ പരിഹാരം ഉണ്ട്‌.
      Ok thanks 🌹

    • @shemeerimamudeen8768
      @shemeerimamudeen8768 2 года назад

      @@healthcare5320 എനിക്ക് ചെറിയ രീതിയിൽ ഷുഗർ ഉണ്ട് അത് മാറ്റാൻ മരുന്നുണ്ടോ

    • @jojo-cy1bq
      @jojo-cy1bq 3 месяца назад

      orikkalm sugar kurayilla oru bhakshanathil omega 3 fatty acids, protein pinne carbo hydrate 10 % akan padullu

  • @shalinikrishnan9817
    @shalinikrishnan9817 2 года назад +2

    Adipoli avatharanam. Good information. Thank u so much doctor.

  • @amalajoseph2267
    @amalajoseph2267 3 года назад +5

    Thank U Doctor njan oru nalla snehamulla Dr ne kandapolayi.. Dr. ne naattil vannal njan kanum. Now I am from Ernakulam.

  • @my_7_sh_gm
    @my_7_sh_gm Год назад +20

    ഷുഗർ രോഗികൾക്ക് ഭക്ഷണം എങ്ങനെ കഴിക്കാം എന്ന് ഇത്രയും നല്ല രീതിയിൽ അറിവ് കൊടുത്തത്തിന് നന്ദി ഡോക്ടർ 🙏

    • @fidhaart57
      @fidhaart57 Год назад

      ഐ കോഫി വേണോ?

  • @sutheeshjyothi
    @sutheeshjyothi 5 лет назад +17

    Thank u sir വളരെ നന്നായി മനസ്സിലാകുന്നു,കൂടാതെ പ്രമേഹത്തെ കുറിച്ചുള്ള തെറ്റായ ധാര നാ മാറിക്കിട്ടി,

    • @muhammedm6778
      @muhammedm6778 4 года назад +1

      ഒരു പ്രമേഹരോഗി > ( ഷുഗർ 160 വരെ അയാൾക്ക് മരുന്ന് വേണോ...? ഭക്ഷണ നിയന്ത്രണം പോരേ.ഞാൻ പത്ത് വർഷമായി മരുന്ന് കഴിക്കുന്നില്ല - ഭക്കണത്തിലൂടെ... മറ്റും രോഗപ്രതിരോധ ശക്തി ഉണ്ടാക്കുകയാണ്...>cm. ALINCHUVAD

    • @muhammedm6778
      @muhammedm6778 4 года назад

      പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്താൻ ചികിത്സാ ( വൈദ്യ ലോകത്തിന് കഴിയുമോ... ?ഷുഗർ ആരംഭത്തിൽ തന്നെ ഭക്ഷണ നിയന്ത്രണം പോരേ...? CM. ALIN CHUVAD,8281696693

  • @libinvc1
    @libinvc1 3 года назад +18

    താങ്ക്സ് ഡോക്ടർ. ഇതിനെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു ഇപ്പോൾ ഓക്കേ ആയി

    • @shabalpk5729
      @shabalpk5729 2 года назад

      Iyal parayum pole kazhichal board madamgume

  • @dr.ceeteeyesviews...7122
    @dr.ceeteeyesviews...7122 3 года назад +6

    Practical, simple tips 👍

  • @amrithaworld459
    @amrithaworld459 3 года назад +2

    Thank you for this information

  • @yousafpurakkal1655
    @yousafpurakkal1655 3 года назад +7

    thanks ... മനസ്സിലാക്കി തരാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.. ഡോക്ടർ

    • @basheermohammed1886
      @basheermohammed1886 3 года назад +1

      Thanks a lot.Msgs of such type will definitely
      benifit the public in place of unwarranted,unnecessary,
      and repeated dialogues

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 3 года назад +1

    Thku Dr. Kure doughts undarnnu. Ellam mari. Thanku so much

  • @divakarank8933
    @divakarank8933 2 года назад +5

    Dr. So simply explained, respect 😍

  • @jayasankar8142
    @jayasankar8142 3 года назад +5

    Thank u for the information. ...👍👍👍

  • @cktvlogs9359
    @cktvlogs9359 3 года назад +3

    ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട്

  • @rajeenavp1872
    @rajeenavp1872 Месяц назад

    ഒരുപാട് നന്ദി dr നല്ല അറിവ് പറഞ്ഞു തന്നതിന് ❤️❤️

  • @leelajohn9291
    @leelajohn9291 5 лет назад +4

    Dr. Muraligopi, speach
    About, the, diet, of, diabetic
    Patients,is very, useful

  • @kumarkavil3476
    @kumarkavil3476 2 года назад +1

    Good information sir.thank you.

  • @treasasamuel4105
    @treasasamuel4105 5 лет назад +8

    V. Good suggestion. I am a keralite.my fly was very strict about yhe qualities of food we eat, timing, etc. We have habbit of rich break fast,, lunch with rice , veg, meat or fish, pure ghee, fruits. Dinner we used to take light dinner- kanji with veg or ulwa rice or lapsi with milk. Eat all veg .use less cabbage, flower gopi, raddish , beat root, carraet which reduce iodine in body.. I can proudly say our fly believe in eating good food, not in quantities but in quality of what we eat. Maximum avoid out side food. Be healty. Health is Wealth.

  • @sreelathag2671
    @sreelathag2671 3 года назад +2

    Orupadu nanni, sir.

  • @tintumary5083
    @tintumary5083 3 года назад +5

    Good information doctor, thanks a lot

  • @anakhar1894
    @anakhar1894 2 года назад

    വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി സാർ

  • @mymoonak.p2984
    @mymoonak.p2984 5 лет назад +11

    വളരെ നന്ദിയുണ്ട്. സർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്ന്

  • @valsalavijayan6693
    @valsalavijayan6693 2 года назад

    Ingane orarivthannathinu Dr k orayiram nandi

  • @TheAjivarghese
    @TheAjivarghese 3 года назад +5

    So nice explanation and very useful
    Congratulations🎉🎉🎉🎉🎉

  • @bindunair2242
    @bindunair2242 2 года назад

    ഇതു പോലെ അറിവ്
    തന്നതിന് വളരെ വളരെ നന്ദി

  • @omanaabraham5004
    @omanaabraham5004 3 года назад +4

    Hi Dr Murali hw are you. Very good information. Hope u remember me

  • @vishnuthulasi1695
    @vishnuthulasi1695 2 месяца назад

    വളരെ നന്ദിയുണ്ട് ഈ അറിവ് തന്നേനെ 🙏❤️

  • @raghavanraju1306
    @raghavanraju1306 3 года назад +7

    Thank you doctor for your valuable information..

  • @thulaseebaiammam5069
    @thulaseebaiammam5069 5 лет назад +6

    Thank u very much sir

  • @farhanamuhammed8523
    @farhanamuhammed8523 3 года назад

    താങ്ക്യൂസാർ ഈ അറിവുകൾ പകർന്നു തന്ന തിന് നന്ദി അറിയിക്കുന്നു

  • @garymeledath2086
    @garymeledath2086 4 года назад +8

    Thank u doctor fr info god bless you

  • @baisilkkonnoth2543
    @baisilkkonnoth2543 3 года назад +1

    Very usefull information. Thank you

  • @gopallapillai3423
    @gopallapillai3423 5 лет назад +24

    Hi doctor . I am Madhav aged eight years. I have a grandmother who has diabetes. Thankyou for your great information. But only the problem is she likes Jaggery very much

    • @vijayalakshmivk2139
      @vijayalakshmivk2139 4 года назад

      Ohio, lllx CNN CA c VA rt

    • @vidhyaviswanathan98
      @vidhyaviswanathan98 3 года назад

      പ്രേമേഹം ഒരു ജീവിതശൈലി രോഗമാണ് ഭക്ഷണരീതി മാറ്റാതെ അത് മാറുകയില്ല. Diabetes diet whatsapp @9778259461

    • @suneerap9148
      @suneerap9148 3 года назад +1

      Sugar rogik paal kudikkamo sir....

    • @aleeshakhathoon6855
      @aleeshakhathoon6855 3 года назад

      @@vidhyaviswanathan98 how to contact you

    • @vidhyaviswanathan98
      @vidhyaviswanathan98 3 года назад

      @@aleeshakhathoon6855 8139051477

  • @babujithin7825
    @babujithin7825 5 лет назад +8

    Suprb information,thank you sir

  • @praveenasenan6338
    @praveenasenan6338 Год назад +1

    Thanks a lot for this valuable information doctor,I was about to start pure millet diet if not for this video.

  • @rajanandanannair6622
    @rajanandanannair6622 3 года назад +7

    Thank you Doctor for the valuable information...

  • @adithyansanal3578
    @adithyansanal3578 3 года назад +1

    Thanks doctor

  • @rahmathmuneer2793
    @rahmathmuneer2793 5 лет назад +5

    Ethre clear aayitta paranj tharunne......thank uu👌

    • @johnutube5651
      @johnutube5651 5 лет назад

      @Rahman Muneer: ശരിയാ, എനിക്കും അങ്ങനെ തന്നെ തോന്നി. ഇതിലും ലളിതമായി ആർക്കും വിവരിക്കാൻ ആകില്ല.

  • @sumangalarajan1611
    @sumangalarajan1611 4 года назад +2

    Sir muthira chamayari with sugarullavark kazhikamo

  • @lucythomas2543
    @lucythomas2543 4 года назад +3

    Thank you docter...

  • @dileepsa9721
    @dileepsa9721 2 года назад +1

    Thanks Doctor..

  • @pushpalathaanpushpalata9167
    @pushpalathaanpushpalata9167 3 года назад +4

    ശുഭദിനം 💐 അവതരണം ഇഷ്ടായി

    • @joanbella3611
      @joanbella3611 3 года назад

      time table must

    • @joanbella3611
      @joanbella3611 3 года назад +1

      fibre with fruit

    • @staynourished6032
      @staynourished6032 2 года назад

      ruclips.net/video/M2woCNYWc1I/видео.html
      ruclips.net/channel/UC8U_3C5ljVJ-nLf4MHeR-Uw
      Reversed diabetes following this routine..

  • @shalinisasi3679
    @shalinisasi3679 3 года назад +1

    Thank u doctor for your valuable informations

  • @HasanAli-zd3hg
    @HasanAli-zd3hg 5 лет назад +5

    Thankz Docter Food ഏത് കഴിക്കണം എന്ന് ഭയങ്കര cunfution ആണ് ഇപ്പോൾ അത്‌ മാറി കിട്ടി ഞാൻ സൗദിയിൽ ആണ്ഷുഗർ ഉണ്ട് ഒര് പാട് നന്ദി ഡോക്ടർ

  • @dineshanpettakkandy5449
    @dineshanpettakkandy5449 3 года назад +1

    Thank you docter allam paranchuthannathil

  • @anilaamar1799
    @anilaamar1799 5 лет назад +4

    Good doctor thankyou God bless you

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад +1

    Very Useful information Thank you so much God bless you 🙏

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 года назад

    വളരെ ഉപകാരപ്രദം.

  • @jayavalli1523
    @jayavalli1523 3 года назад +5

    Thank you sir. Valuable information 👍👍

  • @rajammaj457
    @rajammaj457 2 года назад

    Thank u dr.. വേഗംപറഞ്ഞു

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +5

    thanks doctor for the valuable information

  • @radhamanicn5922
    @radhamanicn5922 3 года назад +8

    Sir ♥️ നല്ല അവതരണം നല്ല പോസ്റ്റ്

    • @Arogyam
      @Arogyam  3 года назад +1

      please subscribe for more videos

    • @jessypaul9882
      @jessypaul9882 3 года назад

      Thank you doctor for your valuable message,...

    • @helenjudyjose428
      @helenjudyjose428 3 года назад

      Thank you Doctor for your valuable information🙏

  • @fathimapmp8817
    @fathimapmp8817 4 года назад +16

    Very very wonderful and usefui information that would help each and every diabetic patient feel extremely happy...Thanks a ton to Dr. Murali sir...👍👍👍

    • @staynourished6032
      @staynourished6032 2 года назад

      ruclips.net/video/M2woCNYWc1I/видео.html
      ruclips.net/channel/UC8U_3C5ljVJ-nLf4MHeR-Uw
      Reversed diabetes following this routine..

  • @rasa6035
    @rasa6035 3 года назад

    Valare nanni

  • @sharafudeen.p.bsharu9907
    @sharafudeen.p.bsharu9907 2 года назад

    Okay. Thank you for valuable information.

  • @jacobzachariah9756
    @jacobzachariah9756 3 года назад +6

    I have heard a famous cardiologist saying wheat = diabetes . He is advocating only brown rice ( bran)

  • @alphonsarobert8417
    @alphonsarobert8417 2 года назад +1

    Informative....

  • @premnathnair2721
    @premnathnair2721 3 года назад +3

    Thanks dr. Very good information. Highly appreciated Sir!!

  • @nadvi2007
    @nadvi2007 5 лет назад +8

    Very important information - ( I am abroad , so timing punctuality is difficulty ) I am a diabetic patient

  • @sunilapi9112
    @sunilapi9112 3 года назад

    നല്ല അറിവ് പറഞ്ഞ് തന്നതിന്ന് നന്ദി

  • @raghuthamankp7370
    @raghuthamankp7370 3 года назад +1

    Remarkable speech doctor sir

  • @knotcliff432
    @knotcliff432 3 года назад +6

    So nicely and explained in a simple manner. Your kannur simple language is so nice to hear.🙏👍

  • @devuzzzcreativity2761
    @devuzzzcreativity2761 3 года назад +1

    Enik 40 years.ipolsugar und foodinte karyathil valiya tentionayirunnu ipol ellam mari thank you docterji for the valuable informatins

  • @farzanadanishtp5449
    @farzanadanishtp5449 5 лет назад +13

    Ethu nalla reethiyanu
    I feel so happiness.👍

  • @joeisgoated7423
    @joeisgoated7423 2 года назад

    Nalla arivukal

  • @benkurian108
    @benkurian108 4 года назад +3

    Thank you Dr. Very much appreciated.

  • @eduvoyager79
    @eduvoyager79 9 месяцев назад

    Highly informative..... Thank u sir

  • @sreelathasunil9365
    @sreelathasunil9365 5 лет назад +4

    Tq doctorji

  • @geetanair5826
    @geetanair5826 3 года назад +1

    Thanks Dr. Very well explained n gud video 👍🙏🙏

  • @rajagopalkurup428
    @rajagopalkurup428 2 года назад +4

    Very informative...
    Pls do a video on millet diet.
    Is this good for diabetic patients?

  • @jayashreesreedharan5147
    @jayashreesreedharan5147 5 лет назад +4

    thank u doctor nice description s very nice

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад

    സൂപ്പർ ഇൻഫർമേഷൻ ❤️👍🏽

  • @salman.j2159
    @salman.j2159 5 лет назад +7

    Very useful tips thanks

    • @george208545
      @george208545 4 года назад

      മട്ട അരിയുടെ ചോറും പച്ചരിയുടെ ചോറും തമ്മിൽ എന്താണ് വ്യത്യാസം.

  • @molumoluu2877
    @molumoluu2877 3 года назад

    താങ്ക്യൂ docter പറഞ്ഞു തന്നതിന്

  • @poomeenpozhiambalapuzha415
    @poomeenpozhiambalapuzha415 4 года назад +4

    Nalla arivu kitty thanks doctor

    • @Akkhu18
      @Akkhu18 3 года назад

      ഒരിക്കലും അല്ല ... ഒരു fever vannal paracetamol എടുക്കാൻ പറയുന്നപോലെ അണ് ടൈപ്പ് 2 ഡയബറ്റക്സ് വന്നാൽ ഇൻസുലിൻ എടുക്കണം ബക്ഷണം കഴികണം എന്ന് പറയുന്നത് .,..ഇത് ഒരു തെറ്റായ advice anu ee അസുഖം നമുക്ക് remissionil ആക്കാം .അതിനു ഇൻസുലിൻ triggers കുറക്കുക fasting ചെയ്യുക body fat nannayi കുറക്കുക complete ആയി sugar ,rice wheat, startch എന്നിവ ഒഴിവാക്കുക ...കൂടാതെ intermittent fasting ചെയ്യുക you can expect a good result ..

    • @Akkhu18
      @Akkhu18 3 года назад

      Please refer dr berg or dr Jason videos for your betterment and those advices are free..

  • @adarshc3604
    @adarshc3604 2 года назад +37

    ഇത് പ്രമേഹം ഇല്ലാത്തവർക്കും ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ആണ്.

  • @jessythomaas2786
    @jessythomaas2786 5 лет назад +8

    Thanku sir

    • @jeejn3422
      @jeejn3422 5 лет назад

      ഗുഡ് Dr നല്ല കേറിഗ്

  • @shaijibalan4655
    @shaijibalan4655 3 года назад +1

    Very informative

  • @talatheefvt
    @talatheefvt 5 лет назад +11

    It's very interesting and important speech thak u sir God bless

    • @Arogyam
      @Arogyam  5 лет назад +1

      Thanks for watching...

    • @VPABackerwtj
      @VPABackerwtj 4 года назад +1

      T.ABDUL LATHEEF VT BAVA

  • @kalakudeeram1124
    @kalakudeeram1124 3 года назад +1

    നന്ദി

  • @ajithakalarikandi886
    @ajithakalarikandi886 5 лет назад +4

    I am a sugar patient
    So your talk very useful to me
    Thank you very much sir,
    RUclips il veendum Kananam

  • @tasteandshowsbyjsn6776
    @tasteandshowsbyjsn6776 5 лет назад +4

    thanks your good information. suger 240 ulla aalk piles operation cheyyan veendi ethra normal aavanam? pls reply

  • @satidevi8260
    @satidevi8260 5 лет назад +6

    My Blood Sugar (F) 96. Blood Sugar(PP). 136 . Sir need any medicine

  • @vasanthic5147
    @vasanthic5147 4 года назад +1

    Thanks sir....
    Thanks for saying 🙂🙂

  • @lijibrijesh5044
    @lijibrijesh5044 5 лет назад +7

    Thyroid, uric acid, cholesterol Etrem Olla patient n ent food kazhikam

  • @charlesgomez7502
    @charlesgomez7502 2 года назад +3

    Iam a diabetic. But your food plan is excellent. Thank you Doc.

  • @josephsacademy5109
    @josephsacademy5109 4 года назад +3

    Thank you doctor. Diabetes patient s are lucky to have a lot of information about the diet they can use.

    • @staynourished6032
      @staynourished6032 2 года назад

      ruclips.net/video/M2woCNYWc1I/видео.html
      ruclips.net/channel/UC8U_3C5ljVJ-nLf4MHeR-Uw
      Reversed diabetes following this routine..

    • @Pikacldj
      @Pikacldj Год назад

      Mm

  • @mayamenons
    @mayamenons 3 года назад +1

    Thankyou sooo much for this grest info🙏

  • @jojo-cy1bq
    @jojo-cy1bq 3 месяца назад +1

    ethu kazhikuka aanengil ningalude prameham orikalum marilla edeham parayunna bhakshanam muzhuvan carbo hydrate aanu! sharyayathu keto diet aanu dhralam videos u tubil undu

  • @ushaphalan6171
    @ushaphalan6171 2 года назад

    Thanks Dr Diabetic patient onnum kazichu kooda enna pedi Mari Dr information good

  • @vijaybalan2459
    @vijaybalan2459 3 года назад +4

    Valuable information presented in perfect manner.Thank tou Sir.🙏🙏

  • @vtmuralivt1063
    @vtmuralivt1063 3 года назад +5

    നന്ദി ഡോക്ടർ
    സംശയങ്ങൾ വിളിച്ച് ചോദിക്കാമോ?
    എന്റെ പേര് വി. ടി. മുരളി.
    65 വയസ്സ്

  • @divyasanthosh3428
    @divyasanthosh3428 11 месяцев назад

    Njn kandathil eatavum nalla fd cntrl. Thank u sir