Watch This Video Before Eating Eggs | മുട്ട കഴിക്കുന്നതിനു മുൻപ് ഇതൊന്നു കാണു | Diabetic Care India

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 545

  • @rajagopalk.g7899
    @rajagopalk.g7899 8 месяцев назад +13

    Thank you Sir, Highly informative, and nice presentation 🙏🙏

  • @amalhaneez998
    @amalhaneez998 28 дней назад +12

    വ്യക്തവും, സ്പഷ്ഠവുമാണ്... നന്ദി.. ഡോക്ടർ...❤️🙏🙏

  • @SasidharanK-j3f
    @SasidharanK-j3f 10 месяцев назад +58

    നിങ്ങൾ കോഴിമുട്ടകളെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നു.നന്ദി.

  • @abduljaleel8697
    @abduljaleel8697 10 месяцев назад +52

    നല്ല അവതരണ ശൈലീ Thank you sir

  • @moideenka8395
    @moideenka8395 10 месяцев назад +49

    സാറിന്റെ videos വളരേ informative ആണ്. വളരേ വ്യക്തമായ വിവരണം. ഇങ്ങനെ വേണം ഡോക്ടർമാർ രോഗികളോട് സംസാരിക്കേണ്ടത്.

  • @johndiaz4205
    @johndiaz4205 2 месяца назад +3

    Thank you very much for your valuable information.May God bless you Doctor.

  • @jayastephanose4142
    @jayastephanose4142 10 месяцев назад +5

    Thank U doctor for giving a detailed account of the use of Egg

    • @lanivarghese3488
      @lanivarghese3488 10 месяцев назад +1

      പച്ച മുട്ട കഴിച്ചാൽ എന്ത് അസുഖമാണ് വരുന്നത്?

  • @chekkunniedappatta5416
    @chekkunniedappatta5416 10 месяцев назад +9

    Egg is a quickly digestive protein. Pasture raised eggs the most nutritious ( those who are freely roaming in the compound eating insects and worms.

  • @kesavanmohan3030
    @kesavanmohan3030 14 дней назад +1

    ലവലേശം സംശയമുണ്ടാകാത്ത നല്ല വിവരണം. നന്ദി

  • @apusakoroth7464
    @apusakoroth7464 8 месяцев назад +11

    Hi doctor ഇത്രയും നല്ല അറിവ് തന്നതിന്ന് ബിഗ് സല്യൂട്ട് !!! താങ്കളുടെ ബോഡി സ്റ്റെച്ചർ good താങ്കളുടെ ഭക്ഷണ ക്രമീകരണവും എന്തൊക്കയാണ് വ്യായാമം ഒന്ന് വിശദീകരിക്കാമോ👍🙏🤝 14:19 14:19

  • @joydharan3860
    @joydharan3860 10 месяцев назад +8

    You are the Doctor ! Very good style of presentation keeps intimacy!

  • @anandnarayanan3810
    @anandnarayanan3810 Месяц назад +3

    Good simple, humble, crisp, authoritative presentation. Great service.

  • @mathewaresery6784
    @mathewaresery6784 10 месяцев назад +6

    Excellent style Presentation ❤

  • @ShajiK-g9f
    @ShajiK-g9f 10 месяцев назад +10

    നല്ല അറിവ്

  • @prasannanair1986
    @prasannanair1986 10 месяцев назад +11

    Thanks for the wonderful information. Please advise whether diabetic patients can take milk. It is said that it increases kabham ... Please refresh the information....

  • @jessieteresa8830
    @jessieteresa8830 6 часов назад

    Thank u Sir for this important information. What do u say about the use of egg for those who r with high in creatinine....

  • @LukoseVargheseVarikkanikuzhy
    @LukoseVargheseVarikkanikuzhy 10 месяцев назад +23

    Thank you doctor . well explained and clearley presented . ഒരു സംശയം മാത്രം . ചില ആളുകൾക്ക് കോഴി മുട്ട കഴിച്ചാൽ piles ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് . അവർ പകരം താറാവിന്റെ മുട്ട കഴിക്കും . ഇതു എന്തു കൊണ്ടാണ് ഡോക്ടർ ?

    • @ajayantr6634
      @ajayantr6634 4 месяца назад +4

      Kozhi heat um tharamutta coldum anu..piles nnu nenthrapazham tharamutta nallathanu

    • @madhus4249
      @madhus4249 Месяц назад

      ​@@ajayantr6634
      അന്ധ വിശ്വാസം മാത്രം 😏

    • @THULASEEDHARANP-o1b
      @THULASEEDHARANP-o1b 19 дней назад

      Good presentation Dr.

  • @JosephE.D-zj7ut
    @JosephE.D-zj7ut 19 дней назад +1

    Nalla arivaanu thannath. Thank you dr.

  • @sailajadevi6400
    @sailajadevi6400 17 дней назад +1

    All your speeches are very effective sir🎉

  • @jayadavid1532
    @jayadavid1532 10 месяцев назад +12

    Thkzzz doctor sir fr the valuable information 🙏🙏

  • @DhevuSatheesh
    @DhevuSatheesh 5 дней назад

    Thanks for u r valuable knowledge thank u very much dr

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 месяцев назад +18

    ഗുഡ് വീഡിയോ 🙏
    നല്ല വിവരണം, നല്ല അറിവ് 🙏 താങ്ക്‌യൂ ഡോക്ടർ 🙏

  • @upendranachu
    @upendranachu 10 месяцев назад +15

    Thank you Sir, you did a very clear explanation regarding using of Egg.

  • @anishdhar
    @anishdhar 10 месяцев назад +4

    Very good explanation by Dr Satheesh

  • @samvallathur6458
    @samvallathur6458 10 месяцев назад +5

    Awesome enlightenment - Thank you Dr. Bhat ( An Ex-Muslim from Malappuram)

  • @abrahamlukose4730
    @abrahamlukose4730 10 месяцев назад +8

    The best policy for any human being is to practise a balanced diet of cereals, pulses, meat, fish, dairy products , vegetables, fruits and nuts avoiding addiction to any thing as well as over cosumption .

    • @mahamoodvp9129
      @mahamoodvp9129 10 месяцев назад +1

      for non diabetic vegetarian food is good, for diabetic patients meat, egg, & fish r beneficial, no harm in vegetables, everyone can consume it ...

  • @kochashomeworkshoperiyad7865
    @kochashomeworkshoperiyad7865 6 месяцев назад +4

    നന്ദി ഡോക്ടർ മുട്ടയെ കുറിച്ചുള്ള ഉപദേശം വളരെ ഉപകാരപ്രദമാണ് സന്തോഷം സന്തോഷം സന്തോഷം സന്തോഷം

  • @rameshmuralisinger
    @rameshmuralisinger Месяц назад +1

    Very enlightening. Thank you

  • @TheAnad1234
    @TheAnad1234 10 месяцев назад +6

    Vary informative thanks 😊

  • @jalanalexarakal1533
    @jalanalexarakal1533 6 месяцев назад +1

    Good information Doctor. Thank you so much 🙏❤

  • @gamerfreekan2569
    @gamerfreekan2569 10 месяцев назад +4

    Very good praise the lord 🙏🙏🙏

  • @NaseerA-c5i
    @NaseerA-c5i 2 дня назад

    സൂപ്പർ വിവരണം വളരെ നന്നി

  • @shyamaladevi963
    @shyamaladevi963 6 месяцев назад +2

    Clearly explained. Thank you.

  • @shobhashobha9057
    @shobhashobha9057 Месяц назад +1

    Always sharing valuable informations🙏🙏thank you dear Doctor 🙏🙏🙏

  • @mollymathew8757
    @mollymathew8757 10 месяцев назад +6

    Thanks doctor for your good advise🙏

  • @sajansindhu
    @sajansindhu 25 дней назад

    വളരെ പ്രയോജനകരമായ പ്രഭാഷണം.
    thank you very much.

  • @annalice9146
    @annalice9146 10 месяцев назад +13

    Thank u doctor for the good information 👍

  • @pradeepp.p.907
    @pradeepp.p.907 10 месяцев назад +9

    Thank you Doc. It was really informative.

  • @mathewjohn4431
    @mathewjohn4431 10 месяцев назад +4

    Thanks Dr:

  • @chandrank6048
    @chandrank6048 8 месяцев назад +2

    Very valuable explanation sir.Congratulation.May god bless you sir.

  • @narayanantm7985
    @narayanantm7985 10 месяцев назад +2

    very useful.Thank you sir.Any relation intake of egg and uric acid?

  • @thomaskurienmappodathu963
    @thomaskurienmappodathu963 10 месяцев назад +336

    തോമസ് കുര്യൻ മാപ്പോത്ത്. എനിക്ക് 77 പയസാ യി: ജനനം 5.9.1947. ഇന്നു വരയും പ്രായത്തിന്റെയല്ലാതെ യാതൊരു രോഗവു എനിക്കില്ല. നല്ല തു പോലെ പണിയെടുക്കുക മിതമായി ഭക്ഷണം കഴിക്കുക, വിസ്രമി ക്കുക, പ്രാർത്ഥിക്കുക...

    • @manangathdamodaran4572
      @manangathdamodaran4572 9 месяцев назад +11

      9

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 8 месяцев назад +21

      ഇതിൽ പ്രാർത്ഥന ഒരു ഗുണവും ചെയ്യില്ല.

    • @sanketrawale8447
      @sanketrawale8447 8 месяцев назад

      ​@@sobhanakumarsobhi1548അങ്ങിനെ പറയരുത്. പ്രാർത്ഥന, ധ്യാനം, നാമജപം etc. ആത്മീയ സുഖത്തിനു വേണ്ടിയുള്ളതാണ്👍👌

    • @KK-kx8ir
      @KK-kx8ir 8 месяцев назад +6

      Good❤

    • @pathummabipp123
      @pathummabipp123 7 месяцев назад +28

      Prarthana orupad gunam cheyyum

  • @dlsibenny5574
    @dlsibenny5574 9 месяцев назад +1

    Very good information&presentation

  • @vinunp5674
    @vinunp5674 18 дней назад +2

    ഹായ് ഇതു പറഞ്ഞത് മഹാഭാഗ്യം കൊളസ്ട്രോലുള്ളത് കൊണ്ട് മുട്ട കഴിക്കുവാ ഭയമായിരുന്നു ❤

  • @savitrinair1595
    @savitrinair1595 10 месяцев назад +6

    വളരെ നല്ല വിവരണം. നന്ദി ഡോക്ടർ.

  • @nelsongeorgegeorge1815
    @nelsongeorgegeorge1815 10 месяцев назад +2

    Ur recommend one teaspoon desi ghee daily those having bp suger thyroid-& LDL 40 for as remadie for ED

  • @Jagadappan-g6g
    @Jagadappan-g6g 6 месяцев назад +1

    Very informative video .Thanks doctor

  • @gopinathanvb2430
    @gopinathanvb2430 5 месяцев назад +1

    Thank you doctor for egg rating

  • @sunilpennukkara2320
    @sunilpennukkara2320 7 месяцев назад +2

    Thank you Doctor. I have a doubt. What about having Kaada Mutta. Does it contain more cholesterol and protein. Please advise.

  • @lissypaulose1642
    @lissypaulose1642 22 дня назад

    Hi dr.,thanks for your information, food allergy maran oru medicine and oru video cheyyano dr

  • @steephenp.m4767
    @steephenp.m4767 5 месяцев назад

    Great Thanks for your gppd video and information

  • @yadhavkrishna2753
    @yadhavkrishna2753 18 дней назад

    നന്ദി ഡോക്ടർ ..

  • @nibinnarayanan4577
    @nibinnarayanan4577 11 дней назад

    Thank you sir good mesege 🎉

  • @Kunhisangeeth
    @Kunhisangeeth 5 месяцев назад +1

    Good information thank you sir

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 10 месяцев назад +7

    Thanks your valueable advice 🙏❤❤
    എനിക്ക് dr. നെ അറിയാം
    ശാന്തി നഴ്സിംഗ് ഹോം kdr.
    അവിടെ dr. വന്നപ്പോൾ കണ്ടിട്ടുണ്ട് ഞാൻ അവിടെ വർക്ക്‌ ചെയ്തിരുന്നു

  • @mohammedhaneefaallahanugrh3518
    @mohammedhaneefaallahanugrh3518 14 дней назад

    Thanks Sir.Vishadikaram Muzhuvan Malayalathilayal Nannayirnnu Sir❤ 14:19

  • @RamaniKR-if8ib
    @RamaniKR-if8ib 6 месяцев назад

    Tank you Dr.very informative video

    • @SanthilathSk-mg9sq
      @SanthilathSk-mg9sq 4 месяца назад

      Hai...nalla..doctor...lalithamayi
      Paraghathe...nannayi..god..bless..you..sir.

  • @MathuMathu-jy1iw
    @MathuMathu-jy1iw 2 месяца назад

    Thanks very mucj Dr.

  • @k.mdavid7423
    @k.mdavid7423 10 месяцев назад +1

    Thank you. Good information.

    • @Aaliyamol-n7o
      @Aaliyamol-n7o 10 месяцев назад

      Half boiled practical method malayallathil onnu parayamo.nannayirikkum

  • @jimdian100
    @jimdian100 7 месяцев назад +1

    Good information Excellent presentation 👏👏👏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 5 месяцев назад

    നല്ല അറിവ് കിട്ടി. 👍

  • @maharoofmk7903
    @maharoofmk7903 25 дней назад +18

    ഡോക്ടർമാർ ആദ്യം ഒരുമിച്ച് ഇരുന്ന് ഒരു തീരുമാനത്തിൽ എത്തണം പലരും പല വിദത്തിലാണ് പറയുന്നത് നങ്ങൾ ഏത് വിശ്വസിക്കും😢😢😢😢

    • @SojiSojimol
      @SojiSojimol 20 дней назад +1

      👍🏻👍🏻👌🏻

    • @HariSree-is6wg
      @HariSree-is6wg 19 дней назад

      Athe..👍

    • @sunusunoo8856
      @sunusunoo8856 17 дней назад +3

      നിങ്ങൾ വീണ്ടും വീണ്ടും മണ്ടത്തരം പറയരുത് ആയിരക്കണക്കിന് ആളുകളിൽ പരീക്ഷിച്ചിട്ടാണ് Harvad University വെബ്സൈറ്റിൽ ഇട്ടിരിക്കുന്നത് അത്‌ ഇദ്ദേഹം വിവരമില്ലാത്ത ആളുകൾക്ക് പറഞ്ഞ് തന്ന് കാശ് ഉണ്ടാക്കുന്നു അത്രേ ഉള്ളൂ ഇദ്ദേഹം പറയുന്നത് താങ്കൾക്ക് വിശ്വാസ കുറവുണ്ടെങ്കിൽ വെബ്സൈറ്റുകൾ സന്ദർശിക്കാം എന്നിട്ടും മനസിലായില്ലെങ്കിൽ ഏതെങ്കിലും ആസ്പത്രിയിൽ പോയി ഡോക്ടറോട് ചോദിക്കു

  • @sujajoy6160
    @sujajoy6160 10 месяцев назад +2

    Thankyoudr🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ushamohanlal9298
    @ushamohanlal9298 24 дня назад

    Thanku Dr❤

  • @Vanaja-j5f
    @Vanaja-j5f 10 месяцев назад +3

    Thank you Dr

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 2 месяца назад +1

    Very well explanation

  • @sreelekhas8202
    @sreelekhas8202 10 месяцев назад +7

    സാറിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, Good advice.

  • @annammakoshy168
    @annammakoshy168 9 месяцев назад +1

    Good information💐

  • @julianadhanapal8396
    @julianadhanapal8396 5 месяцев назад

    Thank u Dr. Good information

  • @josci7146
    @josci7146 10 месяцев назад +52

    എനിക്ക് 66 വയസ്സായി. ചെറുപ്പം മുതൽ ഞാൻ കഴിക്കുന്ന ഒരു മെയിൻ ആഹാരം മുട്ട ആണ്. 22 വയസ്സ് മുതൽ 35 വയസ്സ് വരെ 4 മുട്ട വീതം കഴിച്ചു. ഓംലറ്റ്, പുഴുങ്ങിയത്, scrambled ഒക്കെ കഴിക്കും. ഇപ്പോൾ max. 3, minimum 2. 35 വയസ്സ് വരെ വിദേശത്തു ആയിരുന്നു. 35 വയസ്സ് മുതൽ നാട്ടിൽ കൃഷി ചെയ്തു ഭക്ഷിക്കുന്നു. മുട്ട, fruits, vegs എല്ലാം 12 മാസവും കൃഷി ചെയ്തു ണ്ടാകുന്നു. ഫ്രൂട്സ് (ramputtan, mangostine, pappaya, Avukado, അങ്ങനെ നാടൻ ഒഴികെ ) ഒന്നും പുറത്ത് നിന്ന് വാങ്ങരുത്.

    • @Rajesh.Ranjan
      @Rajesh.Ranjan 8 месяцев назад +2

      One is enough for a day.

    • @josci7146
      @josci7146 8 месяцев назад

      @@Rajesh.Ranjan I do labor work daily as a farmer. We are self sufficient in fruits (ramputtan, mangostine, mango, pineapple, gua, orange, custard apple, pappaya, Jack fruit, etc.) and vegs and our meal plate occupies 70% of above. For 30% protein, eggs are used (3 eggs as break fast ), or fish (rarely beef also used for a change).

    • @y.santhosha.p3004
      @y.santhosha.p3004 5 месяцев назад +1

      ന്യൂജൻ കേരളത്തിൽ റമ്പൂട്ടൻ പഴത്തിനും ചെടികൾക്കും വലിയ ഡിമാൻ്റ് കൈവന്നിരിക്കുന്നു.
      എന്നാൽ ഇത്രയധികം റമ്പൂട്ടാൻ പഴങ്ങൾക്ക് ആവശ്യക്കാർ ഉണ്ടോ?
      ഈ ഡിമാൻ്റ് നില നിൽക്കുമോ?
      താരതമ്യേന മാംസളഭാഗം കുറവുള്ള , പക്ഷികൾക്കു മാത്രം ഭക്ഷ്യയോഗ്യമായ
      ഈ പഴത്തിൻ്റെ ഡിമാൻ്റ് ഒരു ക്രിത്രിമ സൃഷ്ടി ആണോ?
      വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നും അതിനാലാണ് ഡിമാൻ്റ് എന്നും പറയുന്നവർ ഉണ്ട്.
      വിദേശത്ത് ഈ പഴത്തിന് ഡിമാൻ്റ് ഉള്ളതു തന്നെയാണോ? എന്ന് പ്രവാസികൾ ,അറിവുള്ളവർ വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു
      എന്ന്
      ബേബി ചെറുനിലം
      പാലാ
      Ph 8547431013

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg Месяц назад

      ​@y.santhവിദേശത്തു നല്ല ഡിമാന്റ് തന്നേ ആണ് ജിസിസി കൺട്രി കളിൽ 24 റിയാൽ വരെ ഉണ്ട്

    • @madhunair9800
      @madhunair9800 23 дня назад

      😊😊

  • @ithodikaabdu5189
    @ithodikaabdu5189 10 месяцев назад +5

    Dr. I am patient treated for cacification in artery (1 bypass+1 rotablation+ivl) taking 4 eggs in a week. Does egg has any connection in increasing calcification in blood vessel. Just give me yr opinion. I know you are very prepared abt the subject you are discussing. Good day...

    • @DIABETICCAREINDIA
      @DIABETICCAREINDIA  10 месяцев назад

      Sir... thanks for your query.
      Since you have already undergone a bypass, I suggest you take your Cardiologist's advice with regard to intake of eggs.
      Thanks once again.
      Keep watching...

  • @clchinnappan5110
    @clchinnappan5110 10 месяцев назад +5

    Thank u for your valuable advice.🎉

  • @girijaeeya3178
    @girijaeeya3178 10 месяцев назад +4

    ഞാൻ മുട്ട കഴിച്ചുകൊണ്ടാണ് കേട്ടത് സന്തോഷം sir

  • @Uncle65065
    @Uncle65065 10 месяцев назад +2

    i eat 4 eggs every day ,veg , chicken fish n fruits, from December’22 till now,
    I m diabetic for 21 years
    Age 59.
    I wont eat rice , atta , maitha , ousts, rava , ragi , millets ( that all with carbohydrates)

  • @thampikuruvilla3201
    @thampikuruvilla3201 10 месяцев назад +2

    Very valid and valuable information. Thank you Dr

  • @cathrinakp3542
    @cathrinakp3542 10 месяцев назад +4

    Thank you Doctor🙏

  • @vijayanwarrier1663
    @vijayanwarrier1663 10 месяцев назад +2

    Valuable information, thanks

  • @salinim3222
    @salinim3222 10 месяцев назад +2

    Very good information sir please how much time we boil egg 🙏

    • @bejoypaul1774
      @bejoypaul1774 10 месяцев назад

      7 to 10 minutes.

    • @mcanasegold7601
      @mcanasegold7601 7 месяцев назад

      @@bejoypaul1774 no 5 മിനിറ്റ്

  • @MrThejku
    @MrThejku 10 месяцев назад +2

    Thank you sir🙏

  • @caveman36
    @caveman36 8 месяцев назад

    Lot of misinformed "doctors" running around, but you've clarified and touched upon all important points. Kudos.
    In a country like India where most people are not eating sufficient protein, a cheap and easily accessible source like eggs should be encouraged.

  • @sreedharannair2218
    @sreedharannair2218 8 месяцев назад +1

    Thank you

  • @beenabeenzzz7463
    @beenabeenzzz7463 6 месяцев назад

    Thank you doctor പുതിയ അറിവ് തന്നതിന് മുട്ട കഴിക്കാൻ പേടിയായിരുന്നു 🥰🥰🥰🥰

  • @gopakumarps2380
    @gopakumarps2380 2 месяца назад

    Thank u doctor. But how can we differentiate the cholesterol from our liver and that from our food
    . which test will help us for this?

  • @SavithriK-uv4rv
    @SavithriK-uv4rv 5 месяцев назад +1

    thankgoodinformation

  • @ygmoni8140
    @ygmoni8140 10 месяцев назад +1

    Congratulations,thismost,valuablemessag

  • @shylajababushylajababu4574
    @shylajababushylajababu4574 7 месяцев назад

    Very goodinformation sir thanks

  • @beetageorge2861
    @beetageorge2861 10 месяцев назад +2

    Very. Good presentation ❤ . We. Can. Understand. Easily

    • @leelashaji51
      @leelashaji51 10 месяцев назад

      Very good presentation weca understand easy

  • @nivedc2910
    @nivedc2910 10 месяцев назад

    Very nice presentation 👍

  • @NaliniDilipkumar
    @NaliniDilipkumar 10 месяцев назад +2

    Super message

  • @prabhavathinair5949
    @prabhavathinair5949 10 месяцев назад +2

    Good information Thank you doctor 🙏

  • @thankappanv.m7051
    @thankappanv.m7051 10 месяцев назад

    Good information. Thank u Doctor

  • @MaskBeauty123
    @MaskBeauty123 28 дней назад

    Super information ❤

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 10 месяцев назад +2

    Very good information, congratulations for the same

  • @GeorgeNc-x6f
    @GeorgeNc-x6f 5 месяцев назад

    Sir. Please explain about duckegg also.

  • @viswambharannair5476
    @viswambharannair5476 7 месяцев назад

    നല്ല വിവരങ്ങൾ 👍

  • @sudhakaranck4285
    @sudhakaranck4285 21 день назад

    Any difference between free- ranging & cage rared and commercial feed fed eggs

  • @sobhanapillai6417
    @sobhanapillai6417 10 месяцев назад +1

    Very Useful information

  • @kshankarapillai
    @kshankarapillai 6 месяцев назад

    thanks.Dr

  • @shaninousha
    @shaninousha 8 месяцев назад

    നന്ദി 🌹

  • @prathapachandran5461
    @prathapachandran5461 5 месяцев назад

    Big Salute.