കൊളസ്‌ട്രോൾ കുറയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ / Food for Cholesterol / ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
HTML-код
- Опубликовано: 21 ноя 2024
- രക്തത്തിൽ കൊളസ്‌ട്രോൾ അളവ് ഉയർന്നു എന്ന് കണ്ടാൽ എങ്ങനെ അത് കുറയ്ക്കും എന്ന ടെൻഷനാണ് എല്ലാവർക്കും.. കൊളസ്‌ട്രോൾ ഉയരാൻ കാരണമെന്ത് ? രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർക്ക് ദിവസവും 4 നേരം കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. അതുപോലെ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളും കൂടി അറിയുക...ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്
For Appointments Please Call 90 6161 5959
3:21 : കൊളസ്‌ട്രോൾ ഉള്ളവർക്ക് ബ്രേക്ക്ഫാസ്റ്റിന് എന്തൊക്കെ കഴിക്കാം?
4:15 : കൊളസ്‌ട്രോൾ ഉള്ളവര്‍ കഴിക്കേണ്ടത് ഗോതമ്പോ അരിയോ?
5:50 : കൊളസ്‌ട്രോൾ ഉള്ളവര്‍ മുട്ട കഴിക്കാമോ?
7:00 : കൊളസ്‌ട്രോൾ ഉള്ളവര്‍ അണ്ടിപ്പരിപ്പ് കഴിക്കാമോ?
7:25 : 11 മണിക്ക് എന്തൊക്കെ കഴിക്കാണം?
8:40 : കൊളസ്‌ട്രോൾ ഉള്ളവർക്ക് തേന്‍ കഴിക്കാമോ?
8:50: ഉച്ച് ഭക്ഷണമായി എന്തൊക്കെ കഴിക്കാം?
11:20 : ഏതൊക്കെ മീന്‍ കഴിക്കാം?
12:40 : രാത്രിയില്‍ എന്തൊക്കെ കഴിക്കാം?
13:35 : കൊളസ്‌ട്രോൾ ഉള്ളവര്‍ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?
Fitness cycle inhouse(indoor) use cheyyunnathu kond karyamundakumo ?
What about 24hour water fasting weekly once sir??
Thanks doctor 👍
Thanks doctor
Thank you Doctor
മനുഷൃന് നിതൃജീവിതത്തില് ചെയ്യാവുന്ന വളരെനല്ല അരോഗൃപ്രദമായകാരൃങൾ വളരെസ്നേഹത്തോടെ പറഞുകോടുക്കുന്ന മനുഷൃസ്നേഹിയായ Dr അജേഷ്കുമാർ നൻമ്മകൾ നേരുന്നു സാർ
ഡോക്ടർ. രാജേഷ് കുമാർ
b
Super
രാജേഷ് കുമാർ
💯🌷✌️✌️👍🌹🌹
@@suryajayaraj1418
🙏
എത്രനല്ല വിശദീകരണം. എളിമയോടും സ്നേഹം കളർത്തിയുമുള്ളസംസാരത്തിൽ തന്നെ ടെൻഷൻ കുറഞ് രോഗം പകുതി മാറും. ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു
@@jayakumarir1342 ഒരു റീപ്ലേ പോലും തരില്ലലോ കാഷ് മൂക്ക്യം
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയുടെ ഈ വിലപ്പെട്ട മെസ്സേജ് നു ആയിരം നന്ദി
thank you
❤️
@@DrRajeshKumarOfficial Doctor, Please can you also talk about the benefits of BLACK RICE. I have heard that its glycemic index is low it has also high levels of anthocyanins (which gives its colour) that are antioxidants.
--------------------------------------------------
Can you also make a video on MONK FRUIT and BRAZZEIN the healthiest sweetners of the future.
Sir rathri food 🍎 Apple mathram kazhikkan pattumo sir please reply 🙏
@@DrRajeshKumarOfficial വെൽക്കം
1.arikk pakaram godhambu kondulla food kaykkuka
2.oats upayokich puttoo uppumaavoo undaaki kayikkuka
3.raavile payar,paripp,kadala eathenkilum kayikkam or chappathiyum 2,3 muttayude vellayum kayikkam
4.juice aakkathe orange kayikkam
5.cheriya fish raavile chappathiyude koode kayikkam
6.cholestrol koodiyavarkk almond kayikkam
7.11 manikk Chaya oyivaakki almond kudhirth tholiyode kayikkam…ithu kond vishappu kurayum
8.salad kayikkam
9.11 manikk chayakk pakaram morum vellam kudikkam
10.chayayikk paal oyivaakki kattan kudikkam
11.sugar kurakkanam
12.chemb ,cheena poleyulla kiyanghu varganghal upayokam kurakkuka
വളരെ ലളിതമായ രീതിയിൽ തന്നെ കൊളസ്ട്രോൾ ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതോക്കെ എന്ന് കൃത്യമായി ഡോക്ടർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഈ വീഡിയോ ചെയ്ത ഡോക്ടറെയും ,സഹപ്രവർത്തകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
ഈ ഒരു കാര്യം ഇതിലും നല്ല രീതിയിൽ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല 👌👌
Dr ടെ നിർദേശങ്ങൾ എന്നും കേൾക്കുന്ന ആളാണ് ഞാൻ വളരെ ഉപകാരമുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എനിക്കും ഫ്രൻസുകൾക്കും വളരെ ഉപകാരപ്രദമാണ് Dr നും കുടുമ്പത്തിനും ദീർഘായുസും ആരോഗ്യവും ഉണ്ടായിരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ruclips.net/video/10lwtJfMRzQ/видео.html
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
കൊളസ്ട്രോൺ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് വളരെ നല്ല ഒരു മെസേജ് .. Thaks sir
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു സർ........so thank you sir....
nalla vishadhikarichu karyangal paranju thanna doctorku oru salute...
ഗുണപരവുംഫല പ്രദവുമായ ടോകറ്ററുടെ വാക്കുകൾക്ക് അഭിനന്ദനവും പ്രാർത്ഥനയും
നന്ദി ഡോക്ടർ ഈ അറിവ് പകർന്ന്നൽകിയതിന്
വളരെ നല്ല അറിവാണ് നൽമിയത് എനിക്ക് കൊളസ്‌ട്രോൾ ഉണ്ട് വളരെ ഉപകരം
ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി🤗🤗🤗🤗🤗നന്നായിട്ട് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് thanks☺️☺️😍
ഞാൻ dr, പറഞ്ഞത് എല്ലാം കൃത്യമായി ചെയുന്നുണ്ട്. ഫുഡ് കണ്ട്രോൾ നന്നായി ശ്രദ്ധിക്കുന്നുണ്ട്. മധുരം, ചോറ് പൂർണ്ണമായും ഒഴിവാക്കി. ദിവസവും 45 മിനിറ്റ് നടത്തം നല്ല പോലെ വിയർക്കുന്ന രീതിയിൽ. Sugar fasting നോക്കിയപ്പോൾ 135, colostrol 265 ആയിരുന്നു. മധുരം ഒഴിവാക്കിയപ്പോൾ രണ്ട് ആഴ്ച കൊണ്ട് നല്ല മാറ്റം വന്നു. ഒരു മാസം കൊണ്ട് നോർമൽആയി. ഇപ്പോൾ 45 ദിവസം ആയി... No sugar challenge എടുക്കുന്നു.98 ഇൽ നിന്ന് ബോഡി വെയിറ്റ് 86 ആയി. Tnks dr😍
ഉച്ചക്ക് എന്താ കഴിക്കുന്നെ
വിവരണങ്ങൾ മനോഹരം. പകർന്നു തരുന്ന അറിവുകൾ മനോഹരം 🙏
ഡോക്ടർ തരുന്ന നിർദേശം എല്ലാവർക്കും വളരെ ഗുണം ചെയ്യും താങ്ക്സ്
കൊളസ്ട്രോൾ ടെസ്റ്റ് നടത്തി. ഉണ്ടെന്ന് ഉറപ്പായി. എന്തെല്ലാം ആഹാരങ്ങൾ കഴിയ്ക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് RUclips- ലൂടെ വിവരണം കിട്ടിയത്. ഉപകാരപ്രദമായി.വളരെ നന്ദി.
നിങ്ങളുടെ നിങ്ങൾക്ക് നിങ്ങള് ... ആവർത്തനം വളരെ വിരസം ... മറ്റെല്ലാം വളരെ പ്രയോജനം ഉള്ളത് നന്ദി
Very informative doctor. Thank you for explaining the myths related to cholesterol as well.
Very informative doctor
നിരവധി സമാനസ്വഭാവമുള്ള ചാനലുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ ഈ എപ്പിസോഡ് വളരെ ഉപകാരപ്രദമായിരുന്നു. നന്ദി :: നന്ദി... നന്ദി....
Thanks Doctor.Very informative. Thanks for sharing your knowledge.
വളരെ സന്തോഷം ഡോക്ടർ, വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ തന്നതിന് വളരെ നന്ദി
Nee p0dipsnni
എത്ര നല്ല അവതരണം. ആർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന വീഡിയോ welldone sir
ഞാൻ കോളെസ്ട്രോൾ കുറക്കാൻ എന്ത് ചെയ്യും എന്ന് ഓർത്തു അപ്പോൾ സാറിന്റെ വീഡിയോ. Thanks👍👌👍👍
ഡോക്ടർക്ക് ദീർഘായുസ്സ് നേരുന്നു.
ഹൃദയം നിറഞ്ഞ ആയിരം നന്ദി സാർ
വിലപ്പെട്ട വിവരങ്ങൾ നൽകിയ ഡോക്ടറെ ഒരുപാട് നന്ദി യോടെ ഞാൻ എന്നും ഓർക്കും
LooAero
പ്രിയ ഡോക്ടർ
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ വർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' അവരുടെ അഭികാമ്യമായ ആഹാരരീതികൾ എന്നിവയെക്കുറി ച്ച് ഒരു വീഡിയോ ചെയ്യാമോ
പ്രിയ dr അങ്ങയുടെ ഈ ആത്മാർഥതക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏❤️❤️❤️.
വലിയ ഒരു ഉപകാരം ആണ് അങ്ങ് ചെയുന്നത് 1000പേരോട് ചോദിച്ചാൽ കിട്ടുന്ന വികലമായ മെസ്സേജുകൾ ആണ്. എന്നാൽ അങ്ങ് ചുരുങ്ങിയ സമയം കൊണ്ട് വളരെ വലുതും പൂർണ്ണമായും ശെരി ആയിട്ടുള്ള അറിവുകൾ നൽകുന്നു ❤️❤️ I like sir❤️
എനിക്ക് 248 ഉണ്ട് കൊളസ്ട്രോൾ.
ഒരു പേടി ഇല്ലാതെ ഇല്ല. ഞാൻ സർ പറഞ്ഞത് പോലെ moove ചെയ്യാം 🙏🙏🙏 thank you ❤️
താങ്കിയു ഡോക്ടർ.... പടച്ചോൻ അനുഗ്രഹിക്കട്ടെ....
Ithrayum lalithammai ellavarkum oru pole ellam vyakthamai manassilaakkan sadhikkunna tharathil oru video itta doctor kk big salute
Thank you Dr.Rajeshkumar for your valuable information to reduce bad cholesterol.
സാറിന്റെ ക്ലാസ്സ് കൂടുന്നതു തന്നെ മനസ്സിന് ആശ്വാസമാണ്🙏🙏
Dear doctor I am staying in Dubai. My age 49 years . Now my sugar is very high. Here very difficult to control the food. I would like to know what kind of fruits can use for the diabetic patients. Also the quantity of fruits per day usage.
Thanks Doctor..your talk was very informative and exhaustive🙏🙏💕💕
Bakery il ninnum kittunna ready to cook chappathi upayogikunnathil kuzhapam undo?
Thank u soooo much for u r good information sir❤️🙏 ന്റെ അമ്മക്ക് cholesterol കൂടുതൽ ആണ്. ഞാൻ ആകെ tensed ആയിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം നിക്ക് നല്ലൊരു confidence ആണ് കിട്ടിയത്. 1 week കൊണ്ട് ഞാൻ ന്റെ അമ്മയെ തിരികെ കൊണ്ടുവരും 💪 again thank u so much❤️❤️❤️❤️🙏🙏🙏🙏
Dm 9495077451
😍😍
🙄🙄🙄🙄
Thanks Dr. താങ്കളുടെ അവതരണ രീതിയും, എളിമയും അത് ഞങ്ങളിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്.
Thank uu doctor for this message.This is very help full
Thank uu so much doctor 👍👍👍
എത്ര നല്ല നല്ല കാര്യം ആണ് ഡോക്ടർ പറയുന്നത് നന്നി യുണ്ട് എന്തു പറഞ്ഞാലും മതി യാവില്ല 🙏🙏🙏👍👍👍ഇനിയും നല്ല നല്ല ക്‌ളാസുകൾ വേണം താങ്ക്‌സ് ♥♥♥♥
വളരെ നന്ദി, സാറിന്റെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ thanks
ഒരുപാടു ഇഷ്ട്ടപെട്ടു. നല്ല അവതരണം
Useful info doctor👍🏼
നമസ്കാരം സാർ
ഒരു പാട് നന്ദി നല്ല ഇൻഫെർമേഷൻ
👍♥️
Very informative doctor....thanks. One doubt , Alochol consumption will cause increase in bad cholesterol level?
നല്ല അറിവുകൾ തന്നതിന് നന്ദി. ഇനിയും ഇത്തരം ഗുണകരമായ ഉപദേശങ്ങൾക്കു കാത്തിരിക്കുന്നു.നന്ദി
Thank you so much for the information.
If we have wheat allergy, what is the alternative. Please tell
You are a very good doctor and God bless you and your family
You can have millets like ragi, bajra, pearl millets
Thanku Doctor, വളരെ നല്ല ഇൻഫർമേഷൻ തന്നതിനു നന്ദി
doctor really love your talks
വളരെ പ്രദാനമായ ഉപദേശം തന്നതിന് ഒരുപാടു നന്ദി fdoctor
Really useful information sir
Aho bgagyam....... God bless u sir.
!.
Thank u doctor, എത്ര നന്നായാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്, തീച്ചയായും follow ചെയ്യാം.
Thank you very much for the valuable information Doctor..
കടുകെണ്ണ deepfry ചെയ്താലും കുഴപ്പം ഇല്ല എന്നാണ് കണ്ടത്...ഞാൻ use ചെയ്തു...നല്ല റിസൾട്ട് ആണ്
ദൈവം അനുഗ്രഹിക്കട്ടെ സാറെ❤️❤️🌹🌹🌹❤️
Dr.thankalud ella video kalum ellaverkum prayojanapradamanu,God Bless You
ഡോക്ടർ കയ്യിൻ്റെ വിരലുകൾ സോപ്പുപയോഗിച്ച് വരഞ്ഞ് പൊട്ടുന്നതും, വിണ്ടു കീറുന്നതു കുറയ്ക്കാനുള്ള പ്രതിവിധിയെക്കുറിച്ച് വീഡിയോ ഇടുമോ
ruclips.net/video/10lwtJfMRzQ/видео.html
Thank you Dr..good mgs...ethokke cheythal kurchu nall koode jeeevikkamm..ellagil..tiket vegam redy akum...
Valuable information and Nice presentation. Thank you sir
Onnum vitukalayathe ellam vekthamayi paranju manasilaki thannu... Thank you Dr god bless you
Very informative video.
This is a timely one to me as in a recent check-up found a bit higher cholesterol.
Thanks a lot.
Philip Verghese Ariel Secunderabad
വളരെ നന്ദി സർ നല്ല ഉപദേശവും പരിഹാരവും paranjuthannathinu
Dr very good presentation. Really useful to the public. Let me ask you Whether taking juices without adding sugar and filtering is good
ഗുഡ് ഇൻഫർമേഷൻ sir
താങ്ക്സ്
Thank you ഡോക്ടർ
നട്സ് ഏതൊക്കെ ഉപയോഗിക്കാം
You saved my Life doctor.
Nalla upakarapradamaya veedio enikk orumuppathi ettu varshamayi kholestrol linu medicine edukkendi vannu. Eppozhum medicine edukkunnu. Medicinende side effect nannai anubhavikkunnu. Ahara kramangal engine okey venam ennu ariyam pakshe palikkan pattunnilla. So eppol five years ayi pressureum undu. Eekramathil food onnu kramikarikkan sraddikkunnathu anu. Thanks 🙏🌹❤ Doctor . May God bless you. Prayers. 💕💕💕🙏🙏🙏.
വളരെ നന്ദി ഡോക്ടർ 🙏
Hello doctor..
balanced nutrition ne kurichu oru vedio cheyyamo ?
weekly or daily basis diet chart recommendations koodi ariyanam ennudu.
Sir 7up pepsi yum kudichal undakunna problems ine kurich oru video cheyamo
Doctor how to eat, how much to eat and benefits of chia, flaxseeds, pumpkin seeds, sesame seeds, fenugreek seeds
നിങ്ങളുടെ ശരീരത്തിന് ഒരു Healthy and Balanced Meal Plan ആണ് ആവശ്യം. നിങ്ങള്‍ക്ക് രോഗം ഉണ്ടെങ്കില്‍ ഒരു ഡോ. കണ്ട് ആദ്യം രക്തം പരിശോധിക്കുക. തുടര്‍ന്ന് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചെയ്യുക. Fats Proteins, Vitamins & Minerals ന്‍റെ പ്രശ്നം ഉണ്ടെങ്കില്‍ അതനുസരിനു ഡോ. നിര്‍ദ്ദേശിക്കുന്ന ഭക്ഷണം കഴിക്കുക.
Can u pls do an episode on opposite foods?
You can add to the butter milk . both are poly unsaturated fat content especially chia and flask seeds
Sir.. Oru pad thanks und.. Njan thappikkondirunna oru menu kitti.... Oru pad chodhyathin answer kitti... Thank u very much..
Cholesterol and Thyroid ഉള്ളവർക്ക് കഴിക്കേണ്ട ഭക്ഷണം രീതി onnu പറയാമോ doctor?
Enikkum ariyanam
Paranjath valare upakarapettu dr🙏
Fabulous description.Thanks Dr
Namaskkaram Dr.
Kidny stonum Colostrolum
undu bhakshanakramam
onnu paranju tharamo
Pls. Dr. marupadi tharane
Please talk about cholesterol deposits in our eyelids
Rava use cheyaamo. Athupole ethoke vegetables use cheyam
Dr. എനിക്ക് കൊളസ്ട്രോൾ 200 ആണ്
അത്faty liver ലേക്ക് മാറുമോ
ഈ കൊളസ്ട്രോൾ കൊണ്ട് heart Problem ണ്ടാകുമോ എനിക്ക് hypothy roidis mണ്ട്
ഒര് നല്ല മറുപടി
തരാമോDr.
എനിക്ക് കഴിക്കണ്ടfood നെ കുറിച്ചും
ഒരുപാടു നന്ദി sir.അങ്ങയുടെ വിലപ്പെട്ട ഇ വാക്കുകൾക്കു 👍🌹
Well explained... thankyou Drji... Ecospirin daily kazhikkunnavar cheyenta monthly checkup and blood test ne kurichu onnu explain cheyyamo....
Cherupsrippu coconut milk receipt Sugarkarki kazhikamo
വളരെ ഉപയോഗപ്രദം
നന്ദി ഡോക്ടർ !
Thank you Dr. Dr Trivandrum എവിടെയാണ്.clinic ഉണ്ടോ
Doctor, are Peanuts good or bad for cholesterol? Please advise. Thanks.
Peanut is very good including peanut butter
ഡോക്ടർ സർ നല്ല ഇൻഫർമേഷൻ വളരെ വിശദമായി പറഞ്ഞു തന്നതിൽ നന്ദി ഇക്കാര്യങ്ങൾ ഡിസ്ക്രിപ്ഷനിൽ കൂടി കൊടുത്താൽ വളരെ നന്നായിരുന്നു.വീണ്ടും കാണാം.
ആശംസകൾ.
ഫിലിപ്പ് വർഗീസ് 'ഏരിയൽ'
സിക്കന്തരാബാദ്
Congratulations Dr for 1M subscribers.. Oru channel subscribers koodan ettavum agrhicha oral anu.... Pinne Dr nammukku tharunna tips and Med information, 👌👌👌👌👌👌
സൂപ്പർ ഒരുപാട് നന്ദി
Thank you Doctor
Realiy useful information sir 🎉🙏❤️👌
ഒരായിരം നന്ദി അറിയിക്കുന്നു
Thank you doctor for your good instructions
Thanks alot... Good explanation... ❤❤❤❤❤
Thanks sir,thanks for ur valuable advice
ഗുഡ് വീഡിയോ sir 👍👍👍👍....... ഡയബേറ്റിക് patients.... ഏതൊക്കെ ഫ്രൂട്സ് കഴിക്കാം.. Give ഡീറ്റൈൽ 🙏🙏✌️
valuable information doc sir!
Thang you sir very healthy information 🙏🎉❤️👌God bles you sir