ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 1 июн 2022
  • ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ മുഴുവൻ ഉരുകി പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson /Baiju's Vlogs
    What is cholesterol?
    Cholesterol is a waxy, fat-like substance that's found in all the cells in your body. Your body needs some cholesterol to make hormones, vitamin D, and substances that help you digest foods. Your body makes all the cholesterol it needs. Cholesterol is also found in foods from animal sources, such as egg yolks, meat, and cheese.
    If you have too much cholesterol in your blood, it can combine with other substances in the blood to form plaque. Plaque sticks to the walls of your arteries. This buildup of plaque is known as atherosclerosis. It can lead to coronary artery disease, where your coronary arteries become narrow or even blocked.
    What are HDL, LDL, and VLDL?
    HDL, LDL, and VLDL are lipoproteins. They are a combination of fat (lipid) and protein. The lipids need to be attached to the proteins so they can move through the blood. Different types of lipoproteins have different purposes:
    HDL stands for high-density lipoprotein. It is sometimes called "good" cholesterol because it carries cholesterol from other parts of your body back to your liver. Your liver then removes the cholesterol from your body.
    LDL stands for low-density lipoprotein. It is sometimes called "bad" cholesterol because a high LDL level leads to the buildup of plaque in your arteries.
    VLDL stands for very low-density lipoprotein. Some people also call VLDL a "bad" cholesterol because it too contributes to the buildup of plaque in your arteries. But VLDL and LDL are different; VLDL mainly carries triglycerides and LDL mainly carries cholesterol.
    What causes high cholesterol?
    The most common cause of high cholesterol is an unhealthy lifestyle. This can include:
    Unhealthy eating habits, such as eating lots of bad fats. One type, saturated fat, is found in some meats, dairy products, chocolate, baked goods, and deep-fried and processed foods. Another type, trans fat, is in some fried and processed foods. Eating these fats can raise your LDL (bad) cholesterol.
    Lack of physical activity, with lots of sitting and little exercise. This lowers your HDL (good) cholesterol.
    Smoking, which lowers HDL cholesterol, especially in women. It also raises your LDL cholesterol.
    Genetics may also cause people to have high cholesterol. For example, familial hypercholesterolemia (FH) is an inherited form of high cholesterol. Other medical conditions and certain medicines may also cause high cholesterol.
    What can raise my risk of high cholesterol?
    A variety of things can raise your risk for high cholesterol:
    Age. Your cholesterol levels tend to rise as you get older. Even though it is less common, younger people, including children and teens, can also have high cholesterol.
    Heredity. High blood cholesterol can run in families.
    Weight. Being overweight or having obesity raises your cholesterol level.
    Race. Certain races may have an increased risk of high cholesterol. For example, African Americans typically have higher HDL and LDL cholesterol levels than whites.
    What health problems can high cholesterol cause?
    If you have large deposits of plaque in your arteries, an area of plaque can rupture (break open). This can cause a blood clot to form on the surface of the plaque. If the clot becomes large enough, it can mostly or completely block blood flow in a coronary artery.
    If the flow of oxygen-rich blood to your heart muscle is reduced or blocked, it can cause angina (chest pain) or a heart attack.
    Plaque also can build up in other arteries in your body, including the arteries that bring oxygen-rich blood to your brain and limbs. This can lead to problems such as carotid artery disease, stroke, and peripheral arterial disease.
    How is high cholesterol diagnosed?
    There are usually no signs or symptoms that you have high cholesterol. There is a blood test to measure your cholesterol level. When and how often you should get this test depends on your age, risk factors, and family history. The general recommendations are:
    For people who are age 19 or younger::
    The first test should be between ages 9 to 11
    Children should have the test again every 5 years
    Some children may have this test starting at age 2 if there is a family history of high blood cholesterol, heart attack, or stroke
    For people who are age 20 or older::
    Younger adults should have the test every 5 years
    Men ages 45 to 65 and women ages 55 to 65 should have it every 1 to 2 years
    How can I lower my cholesterol?
  • ХоббиХобби

Комментарии • 1,4 тыс.

  • @bindus9915
    @bindus9915 7 месяцев назад +24

    മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ പറയാറ് എന്നാൽ ചില സന്ദർഭങ്ങളിൽ ആളുകൾ Dr ne ദൈവമായി കാണാറുണ്ട് നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കുറെ ആയിട്ട് Maximum video കാണാറുണ്ട് Comment ഇടാറില്ല like ചെയ്യും ഇതുപോലെ ഒരുപാട് അറിവുകൾ മീഡിയ വഴി നൽകുന്നത് ഒരുപാട് സഹായമാണ് നന്ദി ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ 🙏🏻🙏🏻

  • @binicr5352
    @binicr5352 Год назад +29

    വളരെ നന്നായി തന്നെ Dr കൊളസ്ട്രോളിനെപ്പറ്റി വിവരിച്ചു. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ, HDL, LDL എന്നും ഒരു confusion ആയിരുന്നു ഇപ്പോൾ clear ആയി

  • @elzybenjamin4008
    @elzybenjamin4008 Год назад +3

    Thanks Dr. Very Valuable Infirmation 💕

  • @sasidharanp8449
    @sasidharanp8449 Год назад +6

    Thank you doctor for your valuable information

  • @periodt5379
    @periodt5379 2 года назад +6

    Good information! Thanks doc!

  • @deepthigeorge889
    @deepthigeorge889 2 года назад +12

    Thank you so much for the valuable information .

  • @pachupachu2390
    @pachupachu2390 Год назад +28

    ഡോക്ടറേ മുഖം കണ്ടാൽ തന്നെ ഹാപ്പിനെസ്സ് ആണ് 😍

    • @divakarank8933
      @divakarank8933 3 месяца назад

      അല്ലാ പിന്നെ🤗🎊🎉😍😊💐🙏🌷

  • @ajnasiddique9261
    @ajnasiddique9261 2 года назад +26

    Thank you Dr.... More informative 😍

  • @binia8700
    @binia8700 Год назад +32

    Thank you doctor for this valuable lesson.. Please make a video on high ige

  • @rajendranparameswaran8565
    @rajendranparameswaran8565 Год назад +11

    Good explanation. Thank you doctor

  • @bhavapriyak
    @bhavapriyak Год назад +9

    🙏നമസ്കാരം ഡോക്ടർ
    നല്ല അറിവ് നൽകി
    നന്ദി 🙏

  • @kattyfranc5386
    @kattyfranc5386 Год назад +6

    Very informative sir .🙏Thank you so much 🙏

  • @ponnammaphilipose1543
    @ponnammaphilipose1543 Год назад +3

    Thank you sir for the valuable information

  • @sreelayanvidyadharan8420
    @sreelayanvidyadharan8420 Год назад +6

    ഏറ്റവും സിമ്പിൾ ആയി പറഞ്ഞു ഡോക്ടർ 🥰🥰🥰😜😍😋🙏

  • @jomolgeorge785
    @jomolgeorge785 2 года назад +1

    Thanks for valuable informations🙏🙏🙏

  • @georgevarghese526
    @georgevarghese526 Год назад +178

    ഡോക്ടറാണ് യഥാർത്ഥ ഡോക്ടർ .ഒരു ഡോക്ടർമാരും ഇതൊന്നും തുറന്നു പറയാറില്ല. ഡോക്ടർ പറഞ്ഞതനുസരിച്ച് ആഹാരം കഴിച്ചത് മുതൽ എനിക്ക് കൊളസ്ട്രോൾ വളരെ താഴെയാണ് .നന്ദി ഡോക്ടർ.

    • @saligeorge4886
      @saligeorge4886 Год назад +5

      How you reduce bad colestrol.. Please give reply

    • @radhamanikn3993
      @radhamanikn3993 10 месяцев назад +3

      Colastro കുറയ്ക്കാന്‍ ottamooly പറയും കഥകള്‍ valichuneetum borring

    • @shajishakeeb2036
      @shajishakeeb2036 7 месяцев назад

      Engine kazhichappo kuranju?

    • @anjithraj6300
      @anjithraj6300 7 месяцев назад

      എങ്ങനെ കുറക്കും രോഗികൾ ഉണ്ടായാൽ അല്ലേ അവർക്ക് നിൽനിൽപ്പ് ഉണ്ടാവുള്ളൂ😌

    • @MuthuKm-xz8bp
      @MuthuKm-xz8bp 6 месяцев назад

      ​@@radhamanikn3993qqqqaaaqaqqaaaaqaqqqq CDq on thepkk

  • @girijaanantharaman442
    @girijaanantharaman442 Год назад +8

    Excellent class!

  • @thomasencilis711
    @thomasencilis711 2 года назад +7

    Very informative. Thanks.

  • @sajithasequeira6922
    @sajithasequeira6922 Год назад +2

    Thank you Dr..very informative

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique Год назад +1

    Thanks for these vital informations Dr

  • @resmiretheesh1811
    @resmiretheesh1811 Год назад +7

    Dr. വളരെയധികം ഉപകാരം ഉള്ള വീഡിയോ. Thiroid ഉള്ളവർക്ക് കൊളെസ്ട്രോൾ കൂടുമെന്ന് എല്ലാവരും പറഞ്ഞു. അതുമായി എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ dr. വളരെ വെക്തമായി പറഞ്ഞു തന്നു. താങ്ക് യു dr.

  • @ChinnusWonderWorld
    @ChinnusWonderWorld Год назад +6

    good presentation doctor, very good information, easily understanding 👍🏻👍🏻👍🏻❤❤❤

  • @mohanadasmk6953
    @mohanadasmk6953 Год назад +1

    Good description.appreciated, doctor.thankbu

  • @anusudayan222
    @anusudayan222 Год назад +1

    Good video doctor. Thanks for the information 👍

  • @jeenacs1939
    @jeenacs1939 Год назад +11

    Great Dr. What an information.🙏 Thank you Dr.

  • @honeyroy5527
    @honeyroy5527 Год назад +57

    ഡോക്ടർ മനോജ് ജോൺസൺ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @vipins7422
      @vipins7422 Год назад

      Eth daivam

    • @verse4442
      @verse4442 Год назад +1

      ​@@vipins7422 നമ്മെ സൃഷ്ടിച്ച ദൈവം

    • @vipins7422
      @vipins7422 Год назад

      @@verse4442 പേരുണ്ടോ?

    • @verse4442
      @verse4442 Год назад +1

      @@vipins7422 names are different for different religion

    • @johnkk3043
      @johnkk3043 Год назад

      @@vipins7422 0l

  • @NimmysVlogNirmala
    @NimmysVlogNirmala Год назад +2

    Thanks for sharing this great information.

  • @suprabhakv1379
    @suprabhakv1379 Год назад +1

    Thank you Doctor 🙏.very good information please

  • @radharadha9432
    @radharadha9432 Год назад +9

    ഡോക്ടർ തന്നത് നല്ല ഒരു ഇൻഫർമേഷൻ ആണ് താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @betsyreji1
    @betsyreji1 Год назад +4

    Thank you Doctor 🙏

  • @shobhanavinod6925
    @shobhanavinod6925 2 года назад +2

    Nalla information Doctor thank you

  • @baburaj7959
    @baburaj7959 3 месяца назад +1

    Very good explanation.useful for everyone.thanks a lot Doctor.

  • @sujathasubi4689
    @sujathasubi4689 Год назад +3

    Thanks doctor 🙏❤

  • @kavitamanesh9332
    @kavitamanesh9332 Год назад +11

    Appreciate your time and consideration....thank you so much for sharing this information with us... stay blessed always ☺️😇

  • @sasidharanmk6065
    @sasidharanmk6065 Год назад +2

    Thank you so much dear Doctor 👍👍

  • @menonradhakrishnanparakkat2184
    @menonradhakrishnanparakkat2184 2 года назад +16

    Excellent explanation doctor for common man to understand. Can you tell when one should start taking medicine for colostrol?

  • @ritabelthazar1105
    @ritabelthazar1105 Год назад +3

    Thank-you very much Doctor for your valuable information
    God Bless you and your family 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @linavlog6398
    @linavlog6398 Год назад +2

    വളരെ നന്ദി Dr...... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... 🙏🏻🌹🌹🌹

  • @sathishcs1
    @sathishcs1 3 месяца назад +1

    Thank you so much Dr. 🙏 Very informative.

  • @sulochanaraju943
    @sulochanaraju943 Год назад +3

    Thank you Doctor for your valid information

  • @BijuManatuNil
    @BijuManatuNil 2 года назад +26

    ഡോക്ടർ പറഞ്ഞത് ശരിയാണ് ഞാൻ നാലു അഞ്ചു മുട്ട ഡെയിലി കഴിക്കും ചിലപ്പോൾ അതിന്റെ കൂടെ തന്നെ പത്തു പതിനഞ്ചു വെള്ള കൂടി കഴിക്കും രാവിലെ ആപ്പിൾ കാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ നാരങ്ങാ വെള്ളം മാത്രമേ രാവിലെ അതിന്റെ കൂടെ കഴിക്കൂ പിന്നെ ഇറച്ചി കോഴി മാത്രേ കഴിക്കൂ സോയ പ്രോടീൻ സിട്രുലിൻ ഒക്കെ സപ്പ്ലിമെന്റായി ഇടയ്ക്കൊക്കെ കഴിക്കും എന്നും ഒരു മണിക്കൂർ സ്പീഡിൽ നടപ്പ് വെയിറ്റ് എടുത്തുള്ള വ്യായാമങ്ങൾ ചെയ്യും വ്യായാമം പതിനഞ്ചു വയസ്സുള്ളപ്പോൾ തുടങ്ങി ഇപ്പൊ എട്ടു വർഷമായി സ്ഥിരം മുട്ട കഴിക്കും ഒരു ഇന്ഗ്ലിഷ് ഡോക്ടറിന്റെ വീഡിയോയിൽ അദ്ദേഹം ദിവസം നാലു മുട്ട കഴിക്കും എന്ന് കണ്ടപ്പോൾ തുടങ്ങിയതാണ് എനിക്ക് കൊളസ്‌ട്രോൾ ഷുഗർ നോർമൽ ആണ് ബിപി 60/110 ആണ് എന്റെ ഒരു കൂട്ടുകാരൻ ഡെയിലി 8 മുട്ട രാവിലെ കഴിക്കും അവന്റെ കൊളസ്ട്രോളും നോർമൽ ആണ് പക്ഷെ ഞങ്ങൾ ചോറ് ചപ്പാത്തി ഒന്നും വാരി വലിച്ചു തിന്നില്ല കൂടുതലും പച്ചക്കറി ഇലക്കറികൾ ആണ് മധുരം ബേക്കറി ഛായ കാപ്പി പാൽ ബിരിയാണി പോലെ ഉള്ളവ ഒന്നും തൊടില്ല ഒരിക്കലും അങ്ങനെയും ഉണ്ട്‌ 😍😍😍😍

    • @salutekumarkt5055
      @salutekumarkt5055 2 года назад +1

      എന്റെ അളിയൻ രാവിലെ കുറെ പുഷ് up ചെയ്യും ഞാൻ ഒരു വിധതിൽ പത്തെണ്ണം എടുക്കും എല്ലാ ദിവസോം ഇല്ലാ അഞ്ചു കിലോ വരുന്ന കല്ല് അമ്മികല്ല് എടുത്തു പൊക്കും അളിയന് അൻപതു വയസിൽ കൂടുതൽ ഉണ്ട്‌ പുള്ളിക്ക് ഒരസുകോം പുള്ളിക്കില്ല

    • @rajasreekr8774
      @rajasreekr8774 Год назад +4

      23...24 vaysalle ullu...time undu😆😆😂😂

    • @samshidplr7373
      @samshidplr7373 Год назад +1

      😀😀

    • @zeenajasaju6188
      @zeenajasaju6188 7 месяцев назад

  • @VijayraghavanChempully
    @VijayraghavanChempully 7 месяцев назад

    Ithrayum visadhamayi simple aayi oru dr um prnju thannittilla. Thank you Dr 👍👍👍

  • @sreejaram3359
    @sreejaram3359 Год назад +1

    Hello Doctor the best information very helpful A big Salute Dr 🙋‍♀️🙋‍♀️🙋‍♀️

  • @grape3568
    @grape3568 Год назад +25

    ഡോക്ടർ അല്ൽപ്പം.. സമയം പറഞ്ഞു തന്നെ ക്ലാസ്സ്‌ ക്കേട്ടപ്പോൾ പകുതി സമാദാനം ക്കിട്ടി ക്കുറിച്ച് അറിവ്കൾ പറഞ്ഞു മനസിലാക്കി തന്നതിൽ. വളരെ സന്തോഷം 🌹🌹🌹🌹🌹👌🙏🙏🙏

  • @reenadevu8285
    @reenadevu8285 2 года назад +89

    ഗുഡ് മോർണിംഗ് സാർ സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എന്തൊരു മനസ്സുഖം ഒരു സമാധാനം ഉണ്ടാവും താങ്ക്യൂ സാർ താങ്ക്യൂ താങ്ക്യൂ 🙏🏻🙏🏻

    • @rahamanabdhulrahaman6692
      @rahamanabdhulrahaman6692 Год назад +3

      നിങ്ങൾ എന്ത് ഡോക്ടാറാണെന്ന് പറഞ്ഞില്ല.'സാധരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലല്ല പറയുന്നത് ' എന്തെക്കൊയൊപറഞ്ഞൊപ്പിച്ചു. അപ്പാൾ തന്നെ കാര്യം മനസ്സില്ലായി

    • @vijeeshvk5889
      @vijeeshvk5889 Год назад +4

      @@rahamanabdhulrahaman6692 വീഡിയോ ശ്രെദ്ധിക്കുക അപ്പോ അറിയാം

    • @santhoshkumarthekkandathil2572
      @santhoshkumarthekkandathil2572 Год назад +2

      Sir gudafternoon recived a good knoweedge sir thanks sir

    • @narayanannc8049
      @narayanannc8049 Год назад

      @@rahamanabdhulrahaman6692 p

    • @rajendrankumaran9189
      @rajendrankumaran9189 Год назад +4

      @@rahamanabdhulrahaman6692 അദ്ദേഹം സാമാന്യ വിവരം ഉള്ളവർക്കു മനസിലാകുന്ന ഭാഷയിൽ ആണ്‌ സംസാരിക്കുന്നത്, അത് മനസ്സിലായില്ലെങ്കിൽ അത് അദേഹത്തിന്റെ കുറ്റം അല്ല

  • @geethadevi8450
    @geethadevi8450 2 года назад

    Thanks dr for this valuable information

  • @ragini5336
    @ragini5336 6 месяцев назад +1

    വളരെ നന്നായി പറഞ്ഞു തന്നു. Thanks doctor ❤

  • @babyrajan1964
    @babyrajan1964 10 месяцев назад +3

    വളരെ നന്ദി ഡോക്ടർ❤

  • @sreedevisyam9661
    @sreedevisyam9661 Год назад +3

    Thank u Dr.... Good information ❤️❤️

  • @user-uf6se6fr4b
    @user-uf6se6fr4b 4 месяца назад +1

    നല്ല അറിവ്, വ്യക്തമായ വിവരണം, നന്ദി ഡോക്ടർ

  • @zara6798
    @zara6798 7 месяцев назад +1

    Very useful vdo thank you so much Doctor❤

  • @draculadicruz
    @draculadicruz Год назад +4

    Very Helpful, Thanks for sharing.... Please share a video regarding "how to prevent LIPOMA growth, reasons etc"... GOD BLESS!

  • @sarasammag4349
    @sarasammag4349 Год назад +3

    Very informative class

  • @ranifrancis973
    @ranifrancis973 Год назад +1

    Thank you Dr very useful information .

  • @bincybhaskar9232
    @bincybhaskar9232 2 года назад +1

    Sir,Very Informative

  • @Mr19801976
    @Mr19801976 Год назад +9

    Very much informative...Thanks Doctor

    • @mammedkutty4473
      @mammedkutty4473 Год назад

      ഞാൻ ദിവസവും നാലു മുട്ട കഴിക്കാറുണ്ട്. ഒരു നാളികേരവും പിന്നെ പച്ചക്കറികളും ധാന്യവും ബേക്കറിയും മധുരവും ഉപയോഗിക്കാതെ 22 ദിവസം നിന്നപ്പോൾ 200 ലെത്തിയിരുന്ന ഫാസ്റ്റിങ്ങ് ശുഗർ 98 ലും 300 കടന്നിരുന്ന കൊളൊസ ട്രോൾ 250 ലെത്തുകയും ചെയ്തിരിക്കുന്നു - അതിനാൽ കൊളസ്‌ട്രോളും ശുഗറുമുണ്ടാക്കുന്നത് ധാന്യ ഭക്ഷണവും. മധുരവും. ബേക്കറികളും . മറ്റു പൊരിച്ച വസ്തുക്കളുമാണെന്ന ശരിക്കും ഞാൻ മനസ്സിലാക്കുന്നു - ഒരു ചികിത്സകറെ നിർദേശപ്രകാരമാണ് ഞാനിങ്ങനെ ചെയ്തത്

  • @Salamma_Kannanchira
    @Salamma_Kannanchira 2 года назад +8

    Thank you so much doctor

  • @bidulthyagarajan8101
    @bidulthyagarajan8101 Год назад +1

    Good presentation sir.. 🙏

  • @seemasreekumar5041
    @seemasreekumar5041 Год назад

    Thanks for the valuable information..

  • @ashanair9040
    @ashanair9040 Год назад +11

    Beautifully explained doctor, thank you so much

  • @prasobmrprasob3248
    @prasobmrprasob3248 Год назад +9

    വളരെ നല്ല അവതരണം താങ്ക്യൂ

  • @mohenp35
    @mohenp35 Год назад

    Excellent explanation....

  • @sindhupattayil8575
    @sindhupattayil8575 10 месяцев назад

    Well explained..extremely useful..

  • @rajivijayan4765
    @rajivijayan4765 2 года назад +7

    Thanks Doctor ❤️

  • @jayasree.ppadiyangal9478
    @jayasree.ppadiyangal9478 Год назад +8

    Sir,.. Excellent explanation...
    Thank you sir.

  • @sajithasumesh3966
    @sajithasumesh3966 2 года назад +2

    Thank you sir ..,..angayude vedeos kaanan tudangiyatumutal kure knowledge kitti....enneppolullavar evide kureyundu so sir eniyum time kittumpol vedeo cheytu taranamennu aagrahikkunnu..

  • @rakeshkadukka33
    @rakeshkadukka33 Год назад +2

    Thank you very much for your gracious presentation...

  • @ayshaak5116
    @ayshaak5116 Год назад +20

    ഭയപ്പെടുത്തതേയുള്ള വളരെ നല്ല വിവരണം. Thanks doctor

  • @kcthomas53
    @kcthomas53 Год назад +9

    Thank you doctor for this valuable information.

  • @kaashytumpa7440
    @kaashytumpa7440 9 месяцев назад

    Thanku dr..❤eakadesham kke ipo manasilaky tanu..🥰

  • @susanjacob5326
    @susanjacob5326 2 года назад

    Thanks 😊 good message!

  • @tripthigopiusha9896
    @tripthigopiusha9896 2 года назад +5

    Best exercise to reduce cholesterol

  • @malathymp3933
    @malathymp3933 Год назад +5

    Very informative good presentation
    Thank you Dr

  • @badaruddeenkk5474
    @badaruddeenkk5474 4 месяца назад

    Veryvaluable and informative. May you live long

  • @sanu1585
    @sanu1585 Год назад +2

    Valuable information 🥰

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 года назад +58

    🙏നമസ്കാരം സാർ അങ്ങേക്ക് സുഖമാണോ ഇങ്ങനെ സമൂഹത്തിന് വളരെ ഏറെ ഉപകാരം ഉള്ള അറിവ് പകർന്നതിന് നന്ദി... സ്നേഹപൂർവ്വം പ്രദീപ്‌ വൈക്കം 🙏

  • @metildadcruz799
    @metildadcruz799 Год назад +11

    Very informative talk 👏💗

  • @deepthishamsundar8519
    @deepthishamsundar8519 Год назад

    Thank you doctor rasakaravum informative aya video.🙏

  • @rajendranp6973
    @rajendranp6973 9 месяцев назад +1

    Very usefull advice doctor.

  • @girijasujathan3638
    @girijasujathan3638 2 года назад +8

    Thanks a lot for your valuable words doctor 🙏god bless u and your family abundantly🙏

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +6

    Really simple explanation, really explained beautifully

  • @sujamolnk
    @sujamolnk 6 месяцев назад

    Good information thanks ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramachandrannarayan1766
    @ramachandrannarayan1766 Год назад

    Nicely explained.Keep it up

  • @ashababy4414
    @ashababy4414 Год назад +6

    Just like what Dr berg wanted to say about healthy keto... Best diet ever

  • @harshanmr
    @harshanmr Год назад +3

    Ithanalle sambavam thanks sir🥰

  • @Saibaba_21
    @Saibaba_21 Год назад

    Sheriyaanu..Karanam nammudae ee Dr um ullathu ullathu polae aareyum pedikkathae sathyangal thurannu parayum...Adhallae Dr. Manoj um nammudathae Sontham doctor aayathu..👍

  • @soumyajoby9110
    @soumyajoby9110 3 часа назад

    Dr. Can you pls discuss regarding thyroidectomy and fatty liver

  • @beenaramkumar1171
    @beenaramkumar1171 Год назад +8

    Enjoyed the video So much of information was covered by you Thank you for all these updates

  • @alicnrh8374
    @alicnrh8374 Год назад +8

    നല്ല അറിവ് കൾ സർ എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ 🙏🙏🙏🙏🙏🙏

  • @mathewadichilaj5071
    @mathewadichilaj5071 Год назад

    Good information Dr. Thank you

  • @ponnammathankan616
    @ponnammathankan616 Год назад

    Very informative and useful video.tku dr

  • @lekhikamanilal3059
    @lekhikamanilal3059 Год назад +11

    Thanks Dr. 🙏🙏🙏

  • @sreechakramvlogs3711
    @sreechakramvlogs3711 Год назад +10

    ഈ സത്യങ്ങൾ ആരും പറഞ്ഞു തരില്ല 🌹🙏🌹

  • @kmmohanan
    @kmmohanan Год назад

    Very useful information presented extremely good way

  • @marrythomas4727
    @marrythomas4727 Год назад +1

    Thank you dr. For your valuable information

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Год назад +3

    Thank you Doctor for the valuable information

  • @sajeekseb8766
    @sajeekseb8766 2 года назад +7

    Dr fibroadenoma, uric acid, fattyliver, ullavarkulla food parayamo pls

  • @santhamman4519
    @santhamman4519 Год назад +2

    Thank you doctor 🙏🙏

  • @leeladavid2526
    @leeladavid2526 8 месяцев назад

    Very good information Dr. Presentation nice

  • @pravasiguide5861
    @pravasiguide5861 Год назад +13

    Doctor is a Good Teacher! 🥰