രാവിലെ ചായകുടിക്കുമ്പോ ഇങ്ങനെ ചെയ്താൽ കരൾ ക്ലീൻ ആകും കരളിൽ ഒരുതുള്ളി കൊഴുപ്പ് പോലും അടിഞ്ഞു കൂടില്ല

Поделиться
HTML-код
  • Опубликовано: 31 янв 2023
  • രാവിലെ ചായകുടിക്കുമ്പോ ഇങ്ങനെ ചെയ്താൽ കരൾ ക്ലീൻ ആകും കരളിൽ ഒരുതുള്ളി കൊഴുപ്പ് പോലും അടിഞ്ഞു കൂടില്ല ‪@BaijusVlogsOfficial‬ #drmanojjohnson #fatty #food
  • ХоббиХобби

Комментарии • 2,5 тыс.

  • @HyztrO
    @HyztrO 8 месяцев назад +103

    Dr.മനോജ് ജോൺസൻ ഡോക്ടറെയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +291

    സത്യത്തിൽ ലളിതമായ ഭാഷയിൽ അല്പം നാടൻഭാഷയും ചേർത്ത് ആളുകളെ പേടിപ്പിക്കാതെ അറിവ് പകർന്നുതരുന്ന ഡോക്ടർക് ഒരുപാട് നന്ദി 🙏

    • @vggggfd6592
      @vggggfd6592 8 месяцев назад +6

      Sir ഒരുപാട് നന്ദി.. ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി..

    • @ThomasShyju-yc1hy
      @ThomasShyju-yc1hy 6 месяцев назад +2

      ❤️

    • @user-id4xi5xw2s
      @user-id4xi5xw2s 6 месяцев назад

      Ad

    • @moideenkoya198
      @moideenkoya198 6 месяцев назад

      M😅😮😮😅😅🎉😅😅

    • @FathimaFathima-ul1io
      @FathimaFathima-ul1io 6 месяцев назад

      Thank you sir 👍🏻

  • @ashokanva265
    @ashokanva265 7 месяцев назад +66

    ഒരു സാധാരണ കാരന് പോലും മനസിലാക്കാകുന്ന താങ്കളുടെ ഈ അവതരണ രീതി ക്ക് മുമ്പിൽ 🙏

  • @tenzogamingstudio4986
    @tenzogamingstudio4986 Год назад +70

    ഡോക്ടർ എത്ര ആത്മാർഥമയാണ് പറഞ്ഞു തരുന്നേ ഒരു ട്രീറ്റ്മെന്റ് തന്നെയാണ് കിട്ടുന്നെ..... Handsupman...... 👍🙏🙏🙏🙏

  • @dijujose3216
    @dijujose3216 Год назад +311

    Doctor..... നിങ്ങൾ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്കുള്ള ദൈവത്തിന്റെ സമ്മാനം ആണ് 🙏🏻🙏🏻

    • @rajanamb3785
      @rajanamb3785 Год назад +3

      a
      a
      a
      continue ous use of Evion കുഴപ്പമു ണ്ടോ

    • @zaripv
      @zaripv Год назад

      kmmm0mmmnphgg

    • @zaripv
      @zaripv Год назад

      kj❤❤

    • @RameshRamesh-bt2dc
      @RameshRamesh-bt2dc 8 месяцев назад

      👌👌

  • @AbdulRahman-kp1vr
    @AbdulRahman-kp1vr Год назад +164

    എല്ലാർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന സംസാരം 👍🏻

  • @sumanair2536
    @sumanair2536 8 месяцев назад +29

    🙏🙏🙏സീരിയസ് ആയി എടുക്കേണ്ട കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏

  • @govindgr4877
    @govindgr4877 Год назад +7

    താങ്കൾ ചെയ്യുന്നത് ഒരു രീതിയിൽ പറഞ്ഞാൽ ഒരു ജീവകാരുണ്യ പ്രവർത്തനമാണ്.

  • @Aakashedakkara4045
    @Aakashedakkara4045 Год назад +136

    താങ്കർ ഒരു Dr. മാത്രമല്ല ഒരു മനുഷ്യ സ്നേഹിയും കൂടിയാണു്, വളരെ സന്തോഷം❤️❤️❤️❤️

  • @riya9801
    @riya9801 Год назад +527

    ഒരു സാധാരണകാരന്റെ സംസാരരീതി.. ❤️❤️❤️ഡോക്ടറുടെ പത്രാസൊന്നുമില്ലാത്ത ഒരു സാധാരണക്കാരനെ പോലെ ❤️❤️❤️

  • @anandakrishnanpm4772
    @anandakrishnanpm4772 Год назад +13

    ഇത്രയും മനോഹമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയിരം അഭിനന്ദനങ്ങൾ

  • @callygraphic
    @callygraphic 11 месяцев назад +31

    എല്ലാവരോടും ഒരേ പോലെ ആത്മാർത്ഥത ഉള്ള Doctor 🙏🙏

  • @manjimamohanan3959
    @manjimamohanan3959 Год назад +145

    ഡോക്ടർ എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🥰🥰🥰🥰

  • @vinodkonchath4923
    @vinodkonchath4923 Год назад +94

    മറ്റുള്ളവർക്ക് ഇത്രയും നല്ല അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏

  • @charliek.a5060
    @charliek.a5060 6 месяцев назад +2

    രാവിലെ ചായ കുടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി കരൾ ക്ലീൻ ആകും എന്നായിരുന്നല്ലോ സബ്ജെക്ട്. പക്ഷെ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടർ? മറ്റു വസ്തുതകൾ വളരെ വ്യക്തമായി പറഞ്ഞു. നന്ദി 🙏🙏🙏

    • @jyothirajmh1275
      @jyothirajmh1275 13 дней назад

      അത് പറയില്ല, അതാണ് നമ്മളെ പിടിച്ചു ഇരുത്തുന്നത്

  • @supriyakgmsupriyakgm5167
    @supriyakgmsupriyakgm5167 Год назад +11

    സംസാരം കേട്ടാൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... വളരെ എളിമയും ലാളിത്യവും കലർന്ന വിവരണം 💐💐💐

  • @binishmalloossery1
    @binishmalloossery1 Год назад +98

    ആരോഗ്യകാര്യങ്ങൾ ഒരു അധ്യാപകൻ പറഞ്ഞുതരുന്നതു പോലെ മനോഹരമായി അവതരിപ്പിച്ച ഡോക്റ്റർക്ക്🏆👍👌👥

  • @induthekedath9813
    @induthekedath9813 Год назад +31

    ഇത്രയും ഡീറ്റെയിൽ ആയി ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്ന ഡോക്ടർക്ക് സല്യൂട്ട് 🥰🥰🙏🙏

  • @sijijiju4268
    @sijijiju4268 2 месяца назад +5

    ഡോക്ടറിന്റെ talk കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ആണ്... സാധാരണ മനുഷ്യൻ 👍🏻കൊള്ളാം sir.... അറിവ് പറയണ്ട പോലെ പറഞ്ഞു കൊടുത്താൽ ജനങ്ങൾ ഇഷ്ടപെടും 🙏🏻👍🏻

  • @ranjithaks132
    @ranjithaks132 2 месяца назад +1

    ഞാൻ സാറിന്റെഎല്ലാ വീഡിയോയും കാണാറുണ്ട്. വളരെ പ്രയോജനപ്രദമാണ്. ജനങ്ങൾക്ക് എല്ലാത്തിനെപ്പറ്റിയും ഒരു അവബോധമുണ്ടാക്കാനും ഇത് ഉപകരിക്കും. അറിവില്ലായ്മ കൊണ്ടാണ് പലരോഗങ്ങളും വരുത്തിവക്കുന്നത്. താങ്കളുടെ വീഡിയോകൾ ഇതിനൊരു പരിഹാരം തന്നെയാണ്. . കൂടുതൽ ആളുകളിലേക്ക് ഇവ എത്തട്ടെ. എല്ലാവർക്കും പ്രയോജനം ലഭിക്കട്ടെ. അങ്ങനെ രോഗങ്ങളും രോഗികളും കുറയട്ടെ. വളരെ നന്ദിസാർ🙏🙏🙏

  • @acmepower4791
    @acmepower4791 Год назад +295

    മലയാളം പറയുന്നെങ്കിൽ ഇങ്ങനെ പറയണം വളരെ നന്ദി ഡോക്ടർ 🙏🥰

    • @muralidharan295
      @muralidharan295 Год назад +3

      Heading kya tha...samjhaya kya hai

    • @valsalanair617
      @valsalanair617 Год назад

      Athe njnghel palakarude specialty aanne manushyerk mansilakunnatepoleyulla samsaram aarum kothichitte karryamilla

    • @muraleedharannair6254
      @muraleedharannair6254 Год назад

      ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ്
      ഒരു സംശയം രാവിലെ ഷുഗർ നോക്കി
      പിന്നെ ഒരു black tea കുടിച്ചിട്ട് നടക്കാൻ പോയി മടങ്ങി വന്നു ഷുഗർ
      നോക്കിയപ്പോൾ 38 point കൂടുതൽ
      ആയി കണ്ടു എ ന്ത ആണ് കാരണം 👍👍👍

    • @vrundhavan2023
      @vrundhavan2023 Год назад +1

      അതാണ്,
      മലയാളത്തിന്റെ തനിമ നിലനിർത്തുന്നത് കോട്ടയം മാത്രം.
      അത് ഡോക്ടറിൽ കാണുന്നത് 😂

    • @vrundhavan2023
      @vrundhavan2023 Год назад

      @@muraleedharannair6254അത് റാൻഡം ആണോ എന്നു നോക്കു.
      12 മണിക്കൂർ കഴിഞ്ഞോ

  • @balanck7270
    @balanck7270 Год назад +85

    ഡോക്ടറുടെ ഉപദേശം
    വളരെ വിലപ്പെട്ട താണ്.എല്ലാം അളവിൽ ഭക്ഷിക്കുന്നവർ ഭാഗൃവന്മാർ.ഭക്ഷണക്കാരൃത്തിൽ ബുദ്ധി പരമായസമീപനമാണ്
    അഭികാമൃം.Thank U Dr.

  • @VILASINIBALAKRISHNAN-us4og
    @VILASINIBALAKRISHNAN-us4og 6 месяцев назад +4

    ഒരു കൂടാ പ്പിറപ്പിന്റ് വർത്തമാനം പോലെ തോന്നുന്നു താങ്ക്യൂ

  • @SATHEESHKUMAR-lx6yq
    @SATHEESHKUMAR-lx6yq 6 месяцев назад

    സാർ നിങ്ങൾ ഒരു ദൈവപുത്രനാണ് നിങ്ങളും കുടുംബവും ഈ സമൂഹത്തിന്റെ ആവശ്യമാണ് അതിനാൽ സാറിന് കുടുംബത്തിനും എല്ലാവിധ ഈശ്വരകൃപ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤

  • @abdullack6715
    @abdullack6715 Год назад +54

    ഡോക്ടർ, ഇത്ര മനോഹരമായി ഒരു ഡോക്ടർമാരും പറഞ്ഞു തരാറില്ല, ഡോക്ടറെ ഞാൻ അഭിനന്ദിക്കുന്നു എനിക്ക് വളരെ ഇഷ്ടമായി ❤️👍👍👍👍🌹🌹🤚

  • @arunkakkanad8467
    @arunkakkanad8467 Год назад +207

    നന്മയുടെ പ്രതീകം.. അങ്ങയെക്കുറിച്ച് പറയാൻ പറ്റുന്ന അവസാന വാക്കുകൾ 🙏

  • @surendranath358
    @surendranath358 Год назад +11

    Very clear talk. Makes people sit and think.thank you doctor.

  • @sugathansajan3396
    @sugathansajan3396 Год назад +15

    very well explained to understand anyone ,beautiful presentation 🥰🥰

  • @VinodKumar-zv7wy
    @VinodKumar-zv7wy Год назад +26

    വളരെ നന്ദി സാർ നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല അതുക്കും മേലെ എന്നു പറയാം സർവേശ്വരൻ നിങ്ങൾക് ആയുസും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @tgeetha9786
    @tgeetha9786 Год назад +36

    ഒരു ഡോക്ടർ ഇതു പോലെ പറഞ്ഞു തരില്ല ഡോക്ടർ ക് എന്റെ എല്ലാവിധ ആശംസകൾ God bless you

  • @suseeladhanapalan7944
    @suseeladhanapalan7944 Год назад +5

    🙏സർ എത്ര സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു. ആർക്കും നല്ലതുപോലെ മനസ്സിലാകും. 👍👌🙏

  • @user-fr7re6oi3v
    @user-fr7re6oi3v Год назад +1

    Thank you sir 👍പറഞ്ഞത് വളരെ ശരിയാണ്

  • @rathnakumari9722
    @rathnakumari9722 Год назад +54

    വളരെ നല്ലൊരു ക്ലാസ് ആയിരുന്നു സാർ ,,, അതിമനോഹരമായ തന്നെ പറഞ്ഞു തന്നു 🥰🥰 thankssss a lot 🙏🙏

  • @saraswatid9647
    @saraswatid9647 Год назад +63

    വളരെ വ്യക്തമായി liver function വിശദീകരിച്ചു ഉപകാരപ്രദമാക്കിയ ഡോക്ടർ ക്കു ഒരായിരം നന്ദി...സർന്റെ ആരോഗ്യത്തിനും കൂടു പ്രാർത്ഥിക്കുന്നു 🙏🙏🌹🌹

  • @dadug4fun
    @dadug4fun 10 месяцев назад +14

    I being a doctor give you a big salute spreading light on making people aware as the eyes see only what the mind knows.... Well said

  • @mariammageorge3339
    @mariammageorge3339 Год назад +360

    ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല. ഞങ്ങൾ എല്ലാവരും ജീവിക്കണം എന്ന് കരുതി പറയുന്നു. മോനെ ദൈവം നിങ്ങളെയും ഫാമിലിയെയും അനുഗ്രഹിക്കട്ടെ. 🙏🏻

  • @RR-ii4cl
    @RR-ii4cl Год назад +79

    ഒരുപാട്‌ നന്ദി ❤ സാറിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲

  • @balaKrishna-td6ow
    @balaKrishna-td6ow Год назад +17

    അവതരണ രീതി വളരെ ഇഷ്ടം... Thanks Doctor🙏🙏🙏

  • @Aizen107
    @Aizen107 Год назад +4

    Valuable informations in simple humble presentation &pleasing style thank you very much Sir.

  • @balakrishnanvp5856
    @balakrishnanvp5856 3 месяца назад

    😊നന്മയും കാരുണ്യവും ഉള്ള മനുഷ്യ സ്നേഹിയായ doctor ദൈവത്തിന്റെ ഒരു മഹത്തായ ദാന മാണ്

  • @daisyvarghese4811
    @daisyvarghese4811 Год назад +41

    ഇത്രയും അറിവ് പകർന്നു തന്ന ഡോക്ടറിന് ഒരുപാട് നന്ദി

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 Год назад +176

    ദൈവം മനുഷ്യനെ പല രൂപത്തിൽ നമ്മുടെ മുന്നിൽ കൊണ്ട് വരുന്നു അത് ഇതുപോലെയാണ് ഡോക്റ്റർ പവർ 💪💪💪💪💪💪💪💪💪💪💪💪💪💪

    • @ktudayakumar2916
      @ktudayakumar2916 Год назад +6

      ശെരിയാണ് ഒഴിവാക്കേണ്ടവ - ഒഴിവായാൽ ആരാഗ്യം ശെരിയാവും - താങ്കൾക്ക് നന്ദി

    • @vimalasr4289
      @vimalasr4289 Год назад +4

      Super Thanks a lot Dr 🙏🙏🙏

    • @sumisidarthan6145
      @sumisidarthan6145 Год назад +2

      Ĺĺlĺaa

    • @babukv1819
      @babukv1819 Год назад

      ​@@ktudayakumar2916 4l3

    • @abhilashsasidharan1822
      @abhilashsasidharan1822 Год назад +1

      സത്യം ❤️

  • @prspillai7737
    @prspillai7737 8 месяцев назад +14

    വളരെ നല്ല വിശദീകരണം 👍 ആഹാര കാര്യത്തിൽ ശ്രദ്ധിക്കണം എന്ന് വിചാരിച്ചാൽത്തന്നെ ഇന്നത്തെ സാഹചര്യത്തിൽ പലതും നമ്മുടെ പരിധിക്ക് പുറത്താണ്. പാചക എണ്ണകൾ, പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ ഇവക്കൊക്കെ market നെ ആശ്രയിക്കാതെ നിവൃത്തി ഇല്ല.പ്രത്യേകിച്ചും മറുനാടൻ മലയാളികളുടെ കാര്യത്തിൽ വേറെ പോംവഴി ഇല്ല. അറിയാൻ വയ്യാഞ്ഞിട്ടല്ല, അറിഞ്ഞുംകൊണ്ട് വിഷം വാങ്ങി കഴിക്കേണ്ടിവരുന്നു. ഇതിന് കാതലായ മാറ്റം വരുത്താൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @jayaprakashn452
    @jayaprakashn452 22 дня назад

    തനി നാടന്‍ മലയാളി ഒരു സാധാരണക്കാരന്‌ മനസ്സില്‍ ആകുന്ന രീതിയില്‍ വിശദീകരണം. ഇന്നത്തെ കാലത്ത് ജാഡ കാണിക്കുന്നത് ഒരുപാട് കാണാറുണ്ട് പക്ഷേ ഇദ്ദേഹത്തിന്റെ സംസരത്തില്‍ അതൊന്നും ഇല്ലേ ഇല്ല ❤❤❤

  • @sureshta1045
    @sureshta1045 Год назад +9

    ലിവറിൻ്റെ പ്രവർത്തനം ഡോക്ടർ പറഞ്ഞു തന്നത് നന്നായി..പലതും അറിയാൻ സാധിച്ചു...

  • @sasidharankoroth7548
    @sasidharankoroth7548 Год назад +21

    വിലയേറിയ അറിവ് നൽകിയതിന് ഡോക്ടർ സാറിന് നന്ദി.

  • @haseejaaamiyan6821
    @haseejaaamiyan6821 4 месяца назад

    ❤ ithrayum nalla arive share cheythathinu thanks God bless you

  • @premarajang6512
    @premarajang6512 Год назад +1

    Dr..... നിങ്ങൾ
    ദൈവത്തിൻ്റെ
    നിമിത്തമാണ്...!!!.
    Thank You.
    👋🌹🙏🙏🙏

  • @radhachandran8909
    @radhachandran8909 Год назад +18

    എത്രയ്‌നും അറിവ് പറഞ്ഞു തന്ന സാറിന് നന്ദി 🙏🙏🙏

  • @kulusuismail7257
    @kulusuismail7257 Год назад +27

    Doctor തന്ന ഈ വിലയേറിയ നിർദ്ദേശങ്ങൾ വളരെ ഉപകാരപ്രദമാണ് വളരെ നന്ദി sir

  • @Saji1981
    @Saji1981 7 месяцев назад

    നല്ല വിവരണം.... ഇങ്ങനെയുളള Doctors വളരെ അപൂർവ്വം ആണ്..thank u sir ..

  • @vivekmohan1462
    @vivekmohan1462 Год назад +3

    Very nice speech thanks for your time and help keep it up God bless you and your family.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад +12

    Very good presentation and valuable advice thank you Dr🙏🏻🙏🏻👌

  • @suseelanair6500
    @suseelanair6500 Год назад +13

    Very informative session. Thank you doctor

  • @sheebaanilkumar5016
    @sheebaanilkumar5016 Год назад +2

    Dr. വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. Dr. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rkvlogs4704
    @rkvlogs4704 9 месяцев назад

    ഞാൻ ഉം ഒരു hepatology ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്. Doctor പറയുന്ന കാര്യങ്ങൾ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ 100% correct ആണ്. ഗോഡ് bless you🙏

  • @shymapv7916
    @shymapv7916 Год назад +6

    നല്ല ഡോക്ടർ ഇങ്ങനെ ഒരു ഡോക്ടർ ഉണ്ടായാൽ ഞങൾ എന്തിനു പേടിക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @indirapurushothaman9961
    @indirapurushothaman9961 Год назад +31

    Valuable advice and information may be put into practice. Thank you sir 🙏

  • @user-wm6nr7ov2g
    @user-wm6nr7ov2g 7 месяцев назад

    എല്ലാ ഡോക്ടഴ്സിനും ഈ ഡോക്ടർ ഒരു മാതൃക ആയെങ്കിൽ..❤❤❤

  • @radhamenon4405
    @radhamenon4405 8 месяцев назад +2

    Enthu nalla messages aanu Doctor
    tharunnathu. Thank you doctor. May God bless you.

  • @sreekumargskurup
    @sreekumargskurup Год назад +5

    നമസ്കാരം 👏ഡോക്ടർ.... നല്ല അറിവ്...... എല്ലാവർക്കും പ്രേയോജനം ചെയ്യും......

  • @sathianathvattykkavil1689
    @sathianathvattykkavil1689 Год назад +32

    ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ശരീരത്തിന്റെ രഹസ്യങ്ങൾ ചികയാതിരിക്കുന്നതാണ്.

    • @sidheeqsidhi7224
      @sidheeqsidhi7224 Год назад +3

      are you docter?

    • @kanakambaranthekkoott8730
      @kanakambaranthekkoott8730 Год назад

      മരിക്കുന്നതുവരെ മാത്രം ജീവിക്കാൻ ആശിക്കുക.....

  • @komalaratheesh1885
    @komalaratheesh1885 10 месяцев назад +4

    എല്ലാം കൊണ്ടും നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് ആയിരം നന്ദി

  • @akram.p9773
    @akram.p9773 Год назад +1

    doctor thanagalude information valare useful aan..... Innathe kalath ithupole oru doctor ullathil Nan abhimanikunnu..... Thangalkum familym ennm nannayi irikkan Nan praarthikkum....... Thanks ❤❤❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Год назад +11

    വലിയ അറിവ് പകർന്നുതന്ന പ്രിയഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🥰🥰🥰

  • @sbtsgn4181
    @sbtsgn4181 Год назад +4

    Sir ,,, thanks a lot 🙏🙏. Ethrayo valiya karyangalanu njangalkk paranju tharunnath.. thank u so much sir🙏🙏🙏 God bless you 🌹👍

  • @jancym1016
    @jancym1016 Год назад +6

    Really I am appreciating ur advice for the all type of patient Dr u r the best Dr for normal human beings thank u Dr

  • @SujithaB-eq4re
    @SujithaB-eq4re 9 месяцев назад

    Its very valuable informations U R SO BLESSED THANK YOU DOCTOR 🙏

  • @santhoshkumarp5783
    @santhoshkumarp5783 Год назад +16

    ഒരു നല്ല ഡോക്ടർ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് താങ്കൾ . Thank so much Sir

  • @elzybenjamin4008
    @elzybenjamin4008 Год назад +5

    Thanks Dr. for your Valuable Infirmagion🙏🙏

  • @joyjoseph5888
    @joyjoseph5888 6 месяцев назад +1

    സാർ പറഞ്ഞത് 101 ശതമാനം സത്യം .ഈക്കാര്യത്തിൽ ഞാൻ യോജിക്കുന്നത്, സിനിമാ മേഖലയിലെ ബഹു: ശ്രീ മമ്മുക്ക യെ ആണ്. കേട്ടറിവാണ്.sri k.t.muhammed സാറിൻ്റെ ഭാര്യ സീനത്ത് അവർകൾ പറഞ്ഞതാണ്.ശ്രീ മമ്മുട്ടി ഭക്ഷണം കഴിക്കുന്ന സമയത്ത് ടേബിളിൽ നിറയെ പലതരം കറികൾ ഉണ്ടാകും.എന്നാൽ അതൊന്നും മുഴുവൻ കഴിക്കാതെ എല്ലതും ടേയ്സ്റ്റ് നോക്കി അൽപം മാത്രം കഴിക്കും.എന്നാൽ നമ്മളൊക്കെ വീട്ടിൽ തരുന്ന കറികളും ചോറും മുഴുവനും കഴിക്കും.❤

  • @rammadhavan3463
    @rammadhavan3463 Год назад +4

    well articulated 🙏expecting more from you😊 Thanks

  • @nspillai6622
    @nspillai6622 Год назад +3

    Thanks Dr. Very informative video. Well explained

  • @excellentinteriros1722
    @excellentinteriros1722 Год назад +5

    Thanks doctor വളരെ ലളിതമായി മനസിലാക്കി തന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @nibinff3530
    @nibinff3530 8 месяцев назад +1

    Thank you Dr for this valuable information 🙏..God bless you

  • @vilasthumbarathy6572
    @vilasthumbarathy6572 9 месяцев назад

    Dr, sir valere nalla arive tharunnunde thank, so, much. 🙏🏿♥️🙏🏿

  • @ratnavallipnm6187
    @ratnavallipnm6187 Год назад +5

    വളരെ വില പെട്ട അറിവുകൾ ആണ് . സാർ പകർന്നു നൽകുന്നത് ഇങ്ങനെ ആരും തന്നെ .. പറയാറില്ല സാർ വളരെ നന്ദി

  • @bibimolmathews6994
    @bibimolmathews6994 Год назад +4

    Thank you Doctor you are so blessed 🙏✝️ very good information 🙏

  • @sabuisaacsothly6310
    @sabuisaacsothly6310 9 месяцев назад

    നന്ദി സാർ...
    വളരെയധികം നന്ദി 🙏

  • @burnzz401
    @burnzz401 8 месяцев назад +1

    God bless you and your family. Thank you for sharing all valuable informations which normally doctors hide. Stay blessed

  • @jijimonr43
    @jijimonr43 Год назад +6

    Sir,കാര്യങ്ങൾ സത്യസന്ധമായി തുറന്ന് പറയുന്നവരാകണം എഥാർത്ഥ ഭിഷഗ്വരൻ. സർ ആ ദൈവിക ദൗത്യം നടപ്പിലിക്കുന്നു. ആയിരം നന്ദി.🙏

  • @mehbusha.t966
    @mehbusha.t966 Год назад +4

    കേൾക്കുന്നവർക്ക് മനസ്സിലാവുന്ന ശൈലിയിൽ പറഞ്ഞു. Thank you sir

  • @rajeevpoduval9034
    @rajeevpoduval9034 9 месяцев назад +2

    വളരെ നല്ല അവതരണം ,,,,നന്ദി❤

  • @ravipadinhakkara6730
    @ravipadinhakkara6730 4 месяца назад

    very useful message, thank u doctor ,ഇതുപോലെ നല്ല അറിവ് തരുന്ന message പ്രതീക്ഷിക്കുന്നു.നല്ല presentation 👏👏🙏

  • @skchandiniskchandini1220
    @skchandiniskchandini1220 Год назад +3

    Thank you so much sir for your valuable information

  • @rinyadijilrinyadijil504
    @rinyadijilrinyadijil504 Год назад +6

    Thank you doctor ....no words🙏🏼🙏🏼

  • @surendrannair4394
    @surendrannair4394 Год назад +4

    Very informative and well explained.. Thank you so much ❤❤❤

  • @purushothamanpakkat8715
    @purushothamanpakkat8715 9 месяцев назад

    Informative topic... Thanks Dr 🙏

  • @mvmv2413
    @mvmv2413 Год назад +17

    Doctor to the people, for the people, by the people of Keralam.(കേരളം എന്ന് ചുരുക്കിയത് സന്ദേശം മലയാളത്തിൽ ആയതിനാൽ).👌🙏
    M വര്ഗീസ്.

  • @muhammadessa3252
    @muhammadessa3252 Год назад +4

    അഭിനന്ദനങ്ങൾ നല്ല അറിവ് 👍

  • @deepadeepa8106
    @deepadeepa8106 6 месяцев назад

    സാർ നന്ദി പറയാൻ വാക്കുകളില്ല. 🙏🏼🙏🏼very usefull information

  • @lachuu1015
    @lachuu1015 Год назад +11

    പേടിപ്പിക്കാതെ liver നെ പറ്റി കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്ന Dr ക്ക് ഒരായിരം അഭിനന്ദനങ്ങൾ💐💐💐💐💐💐👍👍

  • @nidhafathima8864
    @nidhafathima8864 Год назад +9

    Sir,very useful info,mostly doctors are not advise the vital food info

  • @thomasmathew7250
    @thomasmathew7250 Год назад +8

    Thank you so much for your proper advice 🙏🙏

  • @ushakumariag9254
    @ushakumariag9254 Год назад

    Thank you doctor. Valuable informations. A good class

  • @pravikeerthi6675
    @pravikeerthi6675 5 месяцев назад

    Sir orupaadu kaaryangal paranju thannu.super.big salute sir🎉

  • @JayanCBhanu
    @JayanCBhanu Год назад +13

    Amazing... am calling you with full respect.. and frm my heart.... Doctor. Simply & Lovely talk... this is very informative video for like us NRI's... Thank you so much for this video🙏🙏🙏

  • @samkk202
    @samkk202 Год назад +4

    Yes... Yes absolutely true and must be observed.. 👍

  • @binuantonybinuantony3485
    @binuantonybinuantony3485 9 месяцев назад +13

    ആരും ഇത്രയും നന്നായി പറഞ്ഞുതരില്ല ❤🙏

  • @beenababu7367
    @beenababu7367 Год назад

    Thanks Dr ellavarkkum prayochanam ulla kaaryangal paranju tharunnathinu valare thanks.