രാവിലെ ഈ ഭക്ഷണം കഴിക്കുന്നവരിൽ ഉറപ്പാണ് കാൻസർ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 1,6 тыс.

  • @varghesepv382
    @varghesepv382 11 месяцев назад +2252

    ഹായ് സർ നല്ല വിവരണം. ഞാൻ ക്യാൻസർ4th സ്റ്റേജാണ്. ഈശ്വരൻ്റെ കൃപയാൽ മനസിൻ്റെ ധൈര്യത്തിൽ ഒന്നരവർഷം കഴിഞ്ഞു. ഞാൻ മനസിലാകിയത് മനസിൻ്റെ ധൈര്യമാണ് ക്യാൻസറിൻ്റെ ഒന്നാമത്തെ മരുന്ന്

    • @Bigboss-bu7vg
      @Bigboss-bu7vg 11 месяцев назад +336

      ദൈവത്തിന്റെ അനുഗ്രഹത്താൽ എത്രയും വേഗം സുഖമാകുവാൻ പ്രാർത്ഥിക്കുന്നു 🙏♥️

    • @soumyas8203
      @soumyas8203 11 месяцев назад +79

      Prayers 🙏

    • @sonawilson543
      @sonawilson543 11 месяцев назад +48

      May God's blessings 🙏🙏🙏 with you

    • @anjalivijayan2064
      @anjalivijayan2064 11 месяцев назад +39

      Bhadhamakum tto ....ithu Poole thanne munnottu pooku .....our prayers..❤❤❤

    • @jishnu5846
      @jishnu5846 11 месяцев назад +21

      Gods bless all🙏....

  • @FRQ.lovebeal
    @FRQ.lovebeal 11 месяцев назад +1084

    *മാറാ രോഗങ്ങളെ തൊട്ട് നാഥൻ നമ്മളെ എല്ലാം കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻*

    • @maryamk1131
      @maryamk1131 11 месяцев назад +7

      ആമീൻ

    • @zenhasmedia2132
      @zenhasmedia2132 11 месяцев назад +6

      ആമീൻ 🤲🤲🤲🤲

    • @SaleemSh-l1b
      @SaleemSh-l1b 11 месяцев назад +14

      Eethu,nathan,nathanmar,orupadu,undallo

    • @Ehh2_2
      @Ehh2_2 11 месяцев назад +30

      പൂമീൻ 😂

    • @Adilmk1985
      @Adilmk1985 11 месяцев назад +33

      നാഥൻ ശരിയാക്കുമെങ്കിൽ പിന്നെ എന്തിനാ ഡോക്ടറെ കേൾക്കാൻ വന്നത് 🤔🤔🤔🤔

  • @anshadasharaf3620
    @anshadasharaf3620 9 месяцев назад +49

    മനസ്സുരുകി ഉള്ള നമ്മളെ പ്രാർത്ഥന അത് തന്നെ ആണ് ഏത് അസുഖത്തിന്റെയും മരുന്ന് 🤲

    • @thelasthydra6921
      @thelasthydra6921 9 месяцев назад +5

      എന്നാൽ പള്ളിയിൽ തന്നെ ഇരുന്നാൽ മതി.. 😂

    • @m.pkrishnakumar9673
      @m.pkrishnakumar9673 3 месяца назад +3

      പ്രാർത്ഥന കൊണ്ട് മനസ്സിന് ഒരു ധൈര്യം കിട്ടും എന്നല്ലാതെ അസുഖം മാറില്ല 😂

    • @NP-zg3hq
      @NP-zg3hq 3 месяца назад

      എന്തിനാണ് ഈ നുണ വീണ്ടും വീണ്ടും പറയുന്നത്.

    • @Stanlee4ever
      @Stanlee4ever 3 месяца назад

      😂

    • @SaraAhammed-mw1ze
      @SaraAhammed-mw1ze 3 месяца назад

      ​@@thelasthydra6921Pinne veed endhina

  • @sajeevg8530
    @sajeevg8530 11 месяцев назад +887

    ജെഗദീശ്വരൻ ക്യാൻസർ എന്ന മഹാരോഗം ആർക്കും പിടിപെടാതെ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏🙏🙏

  • @varghesepv382
    @varghesepv382 11 месяцев назад +294

    സാർ നല്ല അവതരണം. ഞാൻ ഒരു ബ്ലഡ് ക്യാൻസർ4th സ്റ്റേജ് കാരനാണ്. ഡോക്ടർമാർ ഉപേക്ഷിച്ചിട്ട് ഒരു മരുന്നും ഇല്ലാതെ 2 വർഷം ആകാൻ പോകുന്നു. 3 മാസം കിടന്ന് പോയി. എങ്കിലും ഈശ്വരൻ എന്നെ ഇപ്പോൾ നടത്തുന്നു. ഞാൻ ജീവിതത്തിൽ പുകവലിച്ചിട്ടില്ല. മദ്യപാനി അല്ല. സാർ പറഞ്ഞതാണ് ശരി. ഉറക്കവും ഭക്ഷണവും കുറഞ്ഞിട്ടുണ്ട്. എല്ലാത്തിൻ്റെയും അവസാനം എനിക്ക് മനസിലായത് ഈശ്വര കാര്യണ്യവും മനധൈര്യവും സമൂഹത്തിൻ്റെ സപ്പോർട്ടുമാണ്. ഉള്ള ദിവസം ജീവിക്കുക. അത്ര തന്നെ.😊

    • @hafsalpa7763
      @hafsalpa7763 11 месяцев назад

      Utubil I pulse search cheyyamo

    • @sruthisreekumar8697
      @sruthisreekumar8697 10 месяцев назад +14

      Alappuzha il kalavoor il kripasanam church und..avide jadhi madham ennonnumila...manushyante kaneerinu jadhi madham onnumilalo..vishwasichu pray cheithal kripasanam mathavum yeshuvum eth karyavum nadathi tharum...othiri anugrahangal mathavum yeshuvum enik thannitund..thannu kondirikkunnu..ente mathavinum yeshuvinum kodanu kodi nanni🙏🙏🙏❤❤❤

    • @sanalkumar-fc1gu
      @sanalkumar-fc1gu 10 месяцев назад +6

      Yes . Pls go to kreupasanam

    • @alexbaby6054
      @alexbaby6054 9 месяцев назад +3

      യൂറിൻ തെറാപ്പിയുമായി ബന്ധ
      പ്പെടുക, മാതൃഭൂമി ബുക്ക്സ് പ്ര
      സിദ്ധീകരിക്കുന്ന യൂറിൻ തെറാ
      പ്പി എന്ന പുസ്തകം വാങ്ങി വാ
      യി ക്കുക:

    • @prajeeshv5402
      @prajeeshv5402 9 месяцев назад

      സുഖ പെടട്ടെ

  • @yunassabinas5406
    @yunassabinas5406 11 месяцев назад +15

    താങ്കൾ നൽകിയ ഈ അറിവ് സാധാരണകാരായ ജനങ്ങൾക്ക് വിലമധിക്കാനാവാത്തതാണ് thank you very much sir❤❤

  • @jaisammageorge5791
    @jaisammageorge5791 10 месяцев назад +12

    ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ. 🙏🏻🙏🏻🙏🏻🙏🏻. എല്ലാവരും ശ്രദ്ധിക്കട്ടെ.❤❤❤❤

  • @hamnashida9525
    @hamnashida9525 11 месяцев назад +27

    മുഴുവനായികണ്ടു കാലത്തേത് ഭക്ഷണമാണ് കഴിക്കാൻപാടില്ലാത്തത് എന്നത് മാത്രംപറഞ്ഞില്ല വല്ലാത്തൊരുപറ്റിക്കലായിപ്പോയി

  • @shamilkannan4695
    @shamilkannan4695 11 месяцев назад +181

    ഇത്രയും നല്ല വിവരങ്ങൾ പറഞ്ഞു തന്ന Drക്ക് ഒത്തിരിനന്ദി

    • @josephjohn5864
      @josephjohn5864 10 месяцев назад +5

      Interaction when used to improve friendships and brotherhood helps our immunity.

  • @bhagavathymohan3188
    @bhagavathymohan3188 7 месяцев назад +20

    Dr nte സംസാരം കേൾക്കാൻ വളരെ interesting ആണ്. ദൈവം dr നെ അനുഗ്രഹിക്കട്ടെ

  • @anuanutj4491
    @anuanutj4491 11 месяцев назад +124

    എല്ലാവരെയും ഇങ്ങനെയുള്ള അസുഖങ്ങൾ വരാതെ കാക്കട്ടെ ദൈവം 🙏🙏🙏🙏🙏

  • @devakichandrank5466
    @devakichandrank5466 11 месяцев назад +39

    ഇത് കേട്ടിട്ടാണെങ്കിലും കുറെ ജീവിതങ്ങൾ രക്ഷപ്പെടട്ടെ ഡോക്ടർക്ക്🙏🏼🙏🏼🥰🥰

  • @LathaThomas-w1v
    @LathaThomas-w1v Год назад +132

    വീഡിയോ ശ്രദ്ധിച്ചു കേൾക്കുന്നവർക് എല്ലാ സംശയവും മാറും. താങ്ക്സ് ഡോക്ടർ, ദൈവം അനുഗ്രഹിക്കട്ടെ

  • @eveningstar173
    @eveningstar173 11 месяцев назад +197

    ഒരു ഡോക്ടറും സത്യത്തിൽ പുറത്ത് പറയാത്ത അല്ലെങ്കിൽ വിശദീകരിക്കാത്ത കാര്യം. താങ്ക് യു ഡോക്ടർ

    • @sudheesvk
      @sudheesvk 11 месяцев назад +1

      അതെ ഞാൻ പാനിക് ഡിസോർഡർ (സ്‌മോൾ ഡിപ്രെഷൻ ) 7 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് ഈ ഡിപ്രഷന് മരുന്ന് കഴിക്കുന്നതിനു മുൻപ് എനിക്കു തുമ്മലും ജലദോഷവും കാരണം ഉറങ്ങാൻ പറ്റാറില്ല .ഇപ്പഴും ഈ മരുന്ന് നിർത്തുമ്പോൾ എനിക്ക് അലർജി കൂടെ പനി എലാം ഡെയിലി വരും ..ഡിപ്രെഷനു മരുന്ന് കഴിക്കുമ്പോൾ അലർജി മാറുന്നത് എന്താണെന്നു മനസിലായിരുന്നില്ല

    • @lijorachelgeorge5016
      @lijorachelgeorge5016 4 месяца назад

      Allergy തടയുന്ന contents anti depressants ലും കാണും ​@@sudheesvk

    • @vishnu_namboothiri
      @vishnu_namboothiri 4 месяца назад

      ​@@sudheesvk മരുന്നിൻ്റെ പേര് പറയാമോ

    • @SaraAhammed-mw1ze
      @SaraAhammed-mw1ze 3 месяца назад

      👍

  • @JayaPrakash-kn5re
    @JayaPrakash-kn5re 10 месяцев назад +4

    മനുഷ്യന് എല്ലാ കാര്യത്തിനും വേണ്ടത് കൃത്യനിഷ ട ആണ് അതുണ്ടായാൽ തന്നെ മരുന്നു ക ളെ ആശ്രയിക്കാതെ ജീവിക്കാം. ഒന്നു ശ്രമിച്ചു നോക്കുക പ്രയോജനം ഉണ്ടങ്കിൽ തുടരുക ഇല്ലെങ്കിൽ ഇഷ്ടം പോലെ ജീവിച്ച് കൊണ്ട് ജീവിത സ ബാത്യങ്ങൾ എല്ലാം വിറ്റ് ചികിൽസിച്ച് മരണത്തിന് കീഴടങ്ങാം , നന്ദി സാർ

  • @SeemaSanthoshVichuvedhu
    @SeemaSanthoshVichuvedhu 11 месяцев назад +21

    സർ ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്ത അങ്ങയ്ക്കു എങ്ങനെ നന്ദി പറയണം എന്നറിയില്ല. 🙏🙏🙏

  • @sanalkumar.s8993
    @sanalkumar.s8993 11 месяцев назад +3

    മഹാമാരി ആർക്കും വരാതിരിക്കട്ടെ ❤️

  • @vijik7170
    @vijik7170 11 месяцев назад +51

    നല്ല അറിവ് പറഞ്ഞു തന്നതിന് താക്സ് ഡോക്ടർ

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 3 месяца назад +3

    സാർ. അഭിനന്ദനം'നല്ല അവതരണം ക്യാൻസർ വരുന്നതിനെ കുറിച്ചു വ്യകതമായി മനസ്സിലാക്കി തന്നു

  • @AbhiramThamban
    @AbhiramThamban 24 дня назад

    Thank you doctor ഡോക്ടർ പറയുന്ന കാര്യങ്ങൾ കേൾ നല്ല രസമാണ്

  • @horizonworld9124
    @horizonworld9124 11 месяцев назад +37

    സത്യം പറഞ്ഞാൽ കാലം എത്ര മാറിയാലും നമ്മൾ പ്രകൃതിക്ക്‌ എതിരായി ജീവിക്കരുത് 👍🏼

  • @Khn84
    @Khn84 9 дней назад +1

    സാർ പറഞ്ഞത് correct ആണ് ❤

  • @teluguhd9656
    @teluguhd9656 11 месяцев назад +42

    ഡോക്ടർ ഈ കാര്യങ്ങൾ പറഞ്ഞുതന്നത് വളരെയധികം നന്ദി

    • @pippiladan
      @pippiladan 11 месяцев назад +4

      ഏത് കാര്യങ്ങൾ?

  • @MoideenKutty-l4c
    @MoideenKutty-l4c 11 месяцев назад +2

    സാറിൻറെ വീഡിയോ ഞാൻ കേൾക്കാറുണ്ട് സൂപ്പർ വീഡിയോ

  • @komalasasidharan5300
    @komalasasidharan5300 11 месяцев назад +65

    സാ൪,എന്തു നല്ല അവതരണം.👌 ഈ വീഡിയോ ശ്രദ്ധയോടെ കേട്ട ഒരാളും ഇനി കണ്ടമാനം വാരി വലിച്ച് ഭക്ഷണം കഴിക്കില്ല.
    Thank you doctor 🙏🙏🙏

  • @layya0123
    @layya0123 11 месяцев назад +41

    സാമൂഹികമായ ഇടപെടൽ ഗുണകരം, അത് പോലെ intermittent fasting (autophagy) 6:30

    • @jeenamoljohn2393
      @jeenamoljohn2393 11 месяцев назад

      Tf bn, z!!, ₹4

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 4 месяца назад

      ഫാസ്റ്റിംഗ് നല്ലതെന്ന് പറയുന്നത് വെറും വിഡ്ഢിത്തരം ആമാശയത്തിന് മാത്രം വിശ്രമം കൊടുക്കുന്നതിൽ എന്താണ് കാര്യം. ശ്വാസകോശത്തിന് വിശ്രമം കൊടുക്കാൻ കഴിയുമോ നിങ്ങൾക്ക് ? ഹൃദയത്തിനോ വൃക്കകൾക്കോ തലച്ചോറിനോ വിശ്രമം കൊടുക്കാൻ കഴിയുമോ?

    • @xaviermuzhangal
      @xaviermuzhangal Месяц назад

      എന്താ സുഹൃത്തേ ഇങ്ങനെ പറയുന്നത്...
      ആമാശയത്തിന് റസ്റ്റ്‌ കൊടുത്താൽ ഈ പറയുന്ന മറ്റെല്ലാ അവയവംങ്ങളും റസ്റ്റ്‌ കിട്ടുമെന്ന് മനസിലാക്കാൻ കഴിയുന്നില്ലേ... കഷ്ടം...
      Please understand the truth 👆🙏🌹​@@VYASAN_Mangattidam.

  • @pushpasivaprasad8265
    @pushpasivaprasad8265 11 месяцев назад +4

    നല്ല അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി ഡോക്ടർ 🙏🏽

  • @teamtarget7428
    @teamtarget7428 6 дней назад

    പെട്ടെന്ന് മരുന്ന്കൾ കണ്ടു പിടിക്കട്ടെ 🙏🏻

  • @aryaham
    @aryaham 4 месяца назад +3

    എന്ത് ഫുഡ്‌ കഴിക്കണം എങ്ങനെ കഴിക്കണം എങ്ങനെ പാകം ചെയ്യണം ഒരു ആഴ്ച diet plan ne kurich oru video cheyyamo sir.

  • @chandrikach3835
    @chandrikach3835 9 месяцев назад +1

    Thanks. Glucose kurachukondu pazhangalum pachakarikalum mathiyaya vishramavum exerciseum chaithal nallathennu thonunnu

  • @amaalmehwish4226
    @amaalmehwish4226 11 месяцев назад +65

    മാറാ രോഗത്തെ തൊട്ട് പടച്ചവൻ കാക്കട്ടെ

  • @shoukathali7845
    @shoukathali7845 2 дня назад

    Good speech 👍

  • @binduc9834
    @binduc9834 11 месяцев назад +41

    സമയം കുറച്ച് കാര്യമാത്രപ്രസക്തം പറയൂ Dr

    • @IhxnaIh_nax-rl6cl
      @IhxnaIh_nax-rl6cl 11 месяцев назад +7

      Nammk venditt parayunnath alle. Keelkaan ready aapyavar kandaal mathi

    • @eveningstar173
      @eveningstar173 11 месяцев назад +3

      ​@@IhxnaIh_nax-rl6cl ബിന്ദു ചേച്ചിക്ക് കുടുംബശ്രീ മീറ്റിംഗ് ഉള്ളതാ 🤣🤣 കമ്പനി ടെ കോർപ്പറേറ്റ് മീറ്റിംഗ് ആണെന് വിചാരം 😂 അതാ പെട്ടെന്നു പറയാൻ പറയുന്നേ

    • @reshma8610
      @reshma8610 11 месяцев назад +1

      Speedil ittu kelku

    • @binduc9834
      @binduc9834 11 месяцев назад +3

      @@eveningstar173 നിങ്ങൾ ആ video ശ്രദ്ധിച്ചാൽ മനസിലാവും. Dr. ടെ video ഇടയ്ക്ക് കാണാറുണ്ട്. നല്ലതാണ്. വിമർശനം ഉൾക്കൊണ്ട് പോയാൽ നന്നായിരിക്കുമെന്ന് കരുതിയുള്ളു.

    • @shibinkallidumbil3523
      @shibinkallidumbil3523 8 месяцев назад +1

      മാഡം ഒരു 17മിനിറ്റ് ക്ഷമ ഇത് കേൾക്കാൻ ഇല്ലങ്കിൽ പിന്നെ എന്ത് പറയാനാ

  • @MnsSnm-w5n
    @MnsSnm-w5n 11 месяцев назад +1

    Thyroid ulla aalukalkk bhaviyil prashnamundavumo

  • @sheebakgm5212
    @sheebakgm5212 11 месяцев назад +25

    നല്ല അറിവുകൾ പകർന്നു തന്നു ഒരു പാട് കാര്യങ്ങ പറഞ്ഞു മനസ്സിലാക്കി തരുന്നു

  • @abdurshimanmp7393
    @abdurshimanmp7393 11 месяцев назад +38

    ഡോക്ടർ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @jaseelasameer7015
    @jaseelasameer7015 11 месяцев назад +7

    താങ്ക്സ് ഡോക്ടർ.... ഒരുപാട് നന്ദി 👍🏻👍🏻

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 4 месяца назад +2

    എല്ലാ മാരക മായാ. അസുഖം ത്തിൽ. നിന്നും.എല്ലാ വരെ യും. ദൈവം. കാത്ത്. രക്ഷി ക്ക ട്ടെ q🤲🤲

  • @AbdulRahman-re2vz
    @AbdulRahman-re2vz 9 месяцев назад +3

    Allahu ellaaavareyum kaakkatte Aammmeeen 😢🤲🤲🤲

    • @surajk4735
      @surajk4735 9 месяцев назад

      Athe mahadevan Allam kelkum

  • @shabnakalathil6951
    @shabnakalathil6951 11 месяцев назад +1

    Very nice explanation 😊

  • @ranjithtk6775
    @ranjithtk6775 Год назад +21

    Immunity koottanulla food paranjilla doctorkke memory power nashttappedunnundo

  • @chandranpt3661
    @chandranpt3661 Месяц назад

    Helped me a lot
    Thankyou

  • @viswanathannairp1685
    @viswanathannairp1685 Год назад +18

    Heading. Pulabandamillathe enthikkeyo parayunnu

    • @abdulrasak2445
      @abdulrasak2445 Год назад +4

      Correct

    • @sunithaa.g6462
      @sunithaa.g6462 11 месяцев назад +3

      വ്യൂവേഴ്സ് കിട്ടാനാണ്

  • @subhadrav4773
    @subhadrav4773 29 дней назад

    Thank you so much Dr: for your valuable information. God bless you always.

  • @anoopms7239
    @anoopms7239 11 месяцев назад +6

    Thank you doctor for such a wonderful presentation about immunity power ❤

  • @eapenvettath1602
    @eapenvettath1602 10 дней назад +1

    The real Doctor created by Holy God .Thanks for your correct advice Dr.
    Genetical,nutritional aspects ,environmental( polution)'aspects be always considered

  • @shamnathoufeek
    @shamnathoufeek 11 месяцев назад +28

    Sir ipo herba life enna peril oru nutrition food undallo.weight management nu help cheyyunnathanennu karuthi othiriper use cheyyunnund.Ithu body kku useful or harmful ennu oru video cheyyumo?

  • @mariammaantony567
    @mariammaantony567 11 месяцев назад +6

    Thank you sir,God bless you

  • @padmasatheesh2348
    @padmasatheesh2348 11 месяцев назад +3

    Very good narration.

  • @priyajayadeep7930
    @priyajayadeep7930 11 месяцев назад +1

    Very nicely explained! Thanks doc
    I consume a lot of sweets :( unable to control

  • @shajicpc
    @shajicpc 11 месяцев назад +67

    സമയം കുറച്ചു ചുരുക്കി അവതരിപ്പിച്ചാൽ നന്നായിരുന്നു. പലയിടത്തും ലാഗ് വരുന്നു

    • @vijinandakumar4596
      @vijinandakumar4596 11 месяцев назад +7

      Play back speed 1.5 ലിട്ടു കാണൂ

    • @Kk-fr7tj
      @Kk-fr7tj 11 месяцев назад +4

      ഞാൻ 1.5 ലാണ് കാണുന്നത്

    • @jobibijo1847
      @jobibijo1847 10 месяцев назад +1

      സമയം ഇല്ലാത്തവർ കേൾക്കാൻ നിക്കണ്ട

    • @reghuraman9719
      @reghuraman9719 3 месяца назад

      ​@@jobibijo1847ടൈറ്റിലും ആയി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇടങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ആൾക്കാർ ശ്രദ്ധിക്കുന്ന ടൈറ്റിൽ ഇട്ട് കേൾവിക്കാരെ പറ്റിക്കുകയാണ് ഇങ്ങേർ ചെയ്യുന്നത്

  • @nicknameshanu9088
    @nicknameshanu9088 Год назад +10

    Speech delay Oatisum😢😢 plz doctor detail video😢😢

  • @marykuttygeorge2485
    @marykuttygeorge2485 Месяц назад

    Sir u r absolutely right explanation God bless you

  • @habeeburrahman6317
    @habeeburrahman6317 11 месяцев назад +14

    VERY GOOD 👍 PRESENTATION. THANK YOU 😊

  • @cksidheequechakkara7084
    @cksidheequechakkara7084 11 месяцев назад +2

    Enthum sahikkaam chila kudumbakaarude idangaaraanu sahikkaan pattaathath

  • @alexabraham7259
    @alexabraham7259 Год назад +6

    Is there any danger in eating food heated in microwave oven?

  • @arjunzeus9657
    @arjunzeus9657 11 месяцев назад

    Thanks brother ❤ you changed my entire life now😊

  • @prabhavathipalakkal
    @prabhavathipalakkal 11 месяцев назад +20

    Valuable ഇൻഫർമേഷൻ Dr👍👍.

  • @SoorajSurendran
    @SoorajSurendran 10 месяцев назад

    Clear explanation 👌

  • @k.mdavid7423
    @k.mdavid7423 11 месяцев назад +6

    Good and useful information. Thank you.

  • @jiniashli2541
    @jiniashli2541 11 месяцев назад

    Sir where you working... I would like to consult with you

  • @ashabiju8533
    @ashabiju8533 11 месяцев назад +16

    Nalla Motivation Thank you Sr

  • @raveendranathannair8531
    @raveendranathannair8531 11 месяцев назад +2

    ഹായ് സർ നല്ല വിവരണം Dr.ക്ക് വളരെ നന്ദി.

  • @SobhanaSudarshan
    @SobhanaSudarshan 11 месяцев назад +4

    Doctor thyroide kurayumo. Maranam vare medicine edukkanamo.

  • @hibasubair4045
    @hibasubair4045 11 месяцев назад +1

    Dr covid vxine patti dr parayaamo??????

  • @anandedavalath2467
    @anandedavalath2467 11 месяцев назад +5

    Health is wealth. Prevention is better than cure. Well explained. Thank you Dr. Great service to society. Hope this will opens eyes. 🙏🙏🙏

  • @devakichandrank5466
    @devakichandrank5466 8 месяцев назад +2

    വിലയേറിയ അറിവീന് നന്ദി Dr.💚

  • @kishoorkumars2774
    @kishoorkumars2774 Год назад +34

    Immunity എങ്ങനെ കൂട്ടാമെന്ന് ഒരു വീഡിയോ ചെയ്യാമോ സാറ്

    • @layya0123
      @layya0123 11 месяцев назад +3

      അതേ, അവശ്യകതയുള്ള ഒരു ടോപിക് ആണ്

    • @gamerboy7678-ke
      @gamerboy7678-ke 11 месяцев назад

      Yes, pls give more information about how can we enrich immunity level.

    • @Jozephson
      @Jozephson 11 месяцев назад

      Immunity കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കണം

    • @ashifa9098
      @ashifa9098 11 месяцев назад

      Chayumo

  • @MuraleedharanPeriyanganam
    @MuraleedharanPeriyanganam 22 дня назад

    ഗുരു... അറിവാണ്🙏❤️

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 11 месяцев назад +8

    പുതിയ അറിവ് പുതിയ പാഠം. ഇദ്ദേഹം ആണ് ധന്വന്തരി.

  • @Sajeevsalam1234
    @Sajeevsalam1234 4 месяца назад +1

    Omega 3 supplimentary edukan eetavum nalla company ഏതാണ്?

  • @joicyjames3744
    @joicyjames3744 11 месяцев назад +6

    Tank u sir for ur valuable information👍👍👍

  • @prakashankk9965
    @prakashankk9965 3 месяца назад

    നല്ല വിവരണം സാർ. ഒരു പാട് നന്ദി

  • @vijeeshvijeesh7700
    @vijeeshvijeesh7700 11 месяцев назад +160

    ഞാൻ പഞ്ചസാര പൂർണമായും ഒഴിവാക്കി 2വർഷം ആകുന്നു bakari itemsum ഒഴിവാക്കി .സാർ ആണ് പ്രചോദനം.🎉

  • @MaryAntony-qq1mo
    @MaryAntony-qq1mo 7 месяцев назад +2

    നന്ദി ഡോക്ടർ നല്ല അറിവ്

  • @girishprabhu4978
    @girishprabhu4978 Год назад +13

    Plz give direct information caption given not even started😢😊

  • @jishamol4147
    @jishamol4147 11 месяцев назад

    So so informative🙏🏼🙏🏼🙏🏼🙏🏼..... Ith full kettu kazhinjapool njn ippozhum jeevichiruppandallo enn orth enikk thanne albhutham😮...

  • @vipina626
    @vipina626 11 месяцев назад +7

    താങ്ക്സ് ഡോക്ടർ നല്ല അറിവ്.

  • @rrajendran5186
    @rrajendran5186 8 месяцев назад

    Try to reduce beating around the bush. Give emphasis to the caption related matter....🙏

  • @divakarank8933
    @divakarank8933 11 месяцев назад +46

    അങ്ങ് മനുഷ്യ സ്നേഹിയും ദയാവായ്പുമുള്ള ഒരു നല്ല ഡോക്ടറാണ്.
    നമ്മുടെ സർക്കാർ തലങ്ങളിലും ജനങ്ങളിലേക്ക് ഇത്തരത്തിലുള്ള ഒരു ബോധവത്കരണം നടപ്പാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു,
    ഡോക്ടർക്ക് അഭിനന്ദനങ്ങൾ🎈😍❤️🎉🎊💐🌷😊🙏

  • @KishorKishors-py2gh
    @KishorKishors-py2gh 3 месяца назад

    Caption is not matching. Also points are dealt in a superficial way. Importance of uninterrupted sleep, stress etc to be considered in detail

  • @lerinfrancis1610
    @lerinfrancis1610 Год назад +23

    Thank you Doctor... God Bless You.. 💓

  • @keraind
    @keraind 11 месяцев назад +1

    Dr Cover Curd (milma,muraliya etc) safe ano?

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +26

    ഉപകാരം dr നന്ദി എത്ര വലിയ കാര്യങ്ങൾ ആണ് 🙏👌👌

  • @DharmanKn-ke8rx
    @DharmanKn-ke8rx 4 месяца назад

    Valare😃നല്ല ഉപദേശം ഡോക്ടർക്കു ഒരു ബിഗ് സെലൂട് 🙏🙏🙏🙏

  • @Prakash-rs3ju
    @Prakash-rs3ju Год назад +5

    Which food one needs to eat in the morning to prevent cancer?

    • @gracythomas8353
      @gracythomas8353 Год назад +1

      Fruits egg okke kazhikkam

    • @lathikar3278
      @lathikar3278 11 месяцев назад

      അരിയും ഗോതമ്പും ഒക്കെ ആയിരിക്കും

  • @vipinv8611
    @vipinv8611 4 месяца назад

    Dr. വളരെ നല്ലത് പോലെ explain ചെയ്തു thank you

  • @editorspace9715
    @editorspace9715 11 месяцев назад +4

    Milma milk kudikkamo

  • @ashwinunnikrishnan6689
    @ashwinunnikrishnan6689 11 месяцев назад +3

    You are a great personality sir...I am humbled by how you've provided so much information to everyone ♥️♥️

  • @himabenny1446
    @himabenny1446 11 месяцев назад +7

    Great , doctor! 🙏very valuable Information and message to common people who are not aware of these food diets. Thank you , very much and God bless your family❤

  • @jalajak.v1796
    @jalajak.v1796 Год назад +13

    Good information sir.

  • @JosinKjoshi
    @JosinKjoshi 4 месяца назад +1

    ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ.. നന്ദി സാർ ഗോഡ് ബ്ലെസ് യു സാർ

  • @Chandra-cf6vh
    @Chandra-cf6vh 11 месяцев назад

    Am a dr in govt. I need ur diet advice urgent

  • @Anjuzzworldd
    @Anjuzzworldd 11 месяцев назад +8

    Shift il work cheyunnavar enth changes വരുത്തും sir. Angane ullavark ee problems overcome cheyyanulla tips paranju tharumo 😢😢😢😢😢

  • @firoskacherippadi2334
    @firoskacherippadi2334 11 месяцев назад

    വളരെ നല്ല അവതരണം

  • @SUNITHASCOOKINGCORNER
    @SUNITHASCOOKINGCORNER Год назад +11

    വെജറ്റേറിയൻ കുട്ടികൾക്ക് immunity കൂടുതൽ കിട്ടാനുള്ള ഫുഡ് related video ചെയ്യാമോ

    • @Fayis1341
      @Fayis1341 11 месяцев назад +2

      Different pea and other nuts
      Fruits and vegetables

    • @SUNITHASCOOKINGCORNER
      @SUNITHASCOOKINGCORNER 11 месяцев назад

      ​@@Fayis1341Thank u

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 9 месяцев назад

      Chicken kazhichaal mathi.

    • @dineshsankaranarayanan275
      @dineshsankaranarayanan275 8 месяцев назад

      ചെറുപയർ ദിവസവും കൊടുക്കുക.പ്രോടീൻ കുറവ് വരില്ല. പിന്നെ പശുവിൻ നെയ്യ് കൊടുക്കുക.

  • @jayankottayil7227
    @jayankottayil7227 9 месяцев назад +1

    നന്നായിട്ടുണ്ട് sir thanks

  • @shibukrishna266
    @shibukrishna266 11 месяцев назад +2

    പാൽപ്പൊടി ഉപയോഗിക്കാമോ.

  • @Dubashini
    @Dubashini 3 месяца назад

    Thank you so much doctor.l always. .watch your good advice❤

  • @Macdonalder708
    @Macdonalder708 11 месяцев назад +3

    Milma പാൽ safe ആണോ 😇?