അക്കാലത്തെ പുകയുള്ള, കറുത്തു തുടങ്ങിയ വാഴക്കുലകൾ തൂക്കിയിട്ട, ചില്ലുകൂട്ടിൽ പലഹാരങ്ങൾ അടുക്കി വച്ച ചായക്കട. മൂന്നോ നാലോ പഴയ ബഞ്ചും മേശയും. റേഡിയോയിൽ ചലച്ചിത്ര ഗാനം. എൺപതുകളിൽ സ്കൂളിൽ പോയിരുന്നവർ ഉണ്ടോ?. മിക്കവാറും കുട്ടികൾക്ക് ചെരിപ്പു പോലും ഇല്ലായിരുന്നു. എന്നാലും അതാണ് ഏറ്റവും മനോഹരമായ കാലം.
Movie : Aagneyam
Click The Link To Watch : ruclips.net/video/NlKKLe0jOAc/видео.html
I realize it's quite off topic but do anybody know of a good site to stream newly released movies online ?
Then what is mohanlal movie
അക്കാലത്തെ പുകയുള്ള, കറുത്തു തുടങ്ങിയ വാഴക്കുലകൾ തൂക്കിയിട്ട, ചില്ലുകൂട്ടിൽ പലഹാരങ്ങൾ അടുക്കി വച്ച ചായക്കട. മൂന്നോ നാലോ പഴയ ബഞ്ചും മേശയും. റേഡിയോയിൽ ചലച്ചിത്ര ഗാനം. എൺപതുകളിൽ സ്കൂളിൽ പോയിരുന്നവർ ഉണ്ടോ?. മിക്കവാറും കുട്ടികൾക്ക് ചെരിപ്പു പോലും ഇല്ലായിരുന്നു. എന്നാലും അതാണ് ഏറ്റവും മനോഹരമായ കാലം.
ഇതിൽ റ വിദ്യത്
Yes
Ollakkente mood daily 2 km adikam nadakkunnne aann ithra valiya karyam.
Naan 2000aanu ennaalum kettittund 80,90kal poliyennu❤
1987(നഴ്സറി) 1999(10th)
ഇങ്ങനെ ഒരു ചായ പീഡിയ ഒക്കെ ഇനി ഓർമകളിൽ മാത്രം ☹️
Njangalude palakkattil ente gramathilund...
@@nadeerasalim9680 ഭാഗ്യം❤ഒന്ന് ഇതുപോലെ കണ്ടിട്ട് വർഷങ്ങൾ ആയി
സത്യൻ അന്തിക്കാട് പടത്തിൽ ഉണ്ടാവും നല്ല നാടൻ പടത്തിൽ 👌❤️
ഇത് ആഗ്നേയം ആണോ?
സത്യം... 😍.. കൊതിയാവുന്നു
മലയാളത്തിൽ ഇത്രയധികം thug അടിച്ച മനുഷ്യൻ വേറെ കാണില്ല.........😎
.
@@faisalkakkat8203 like by Ni
@@faisalkakkat8203 സിനിമ ഏതാ
വേറെ ലെവൽ മമ്മുക്കോയ 😁😁😁
സിനിമയിൽ ചായക്കട.. ഉണ്ടെങ്കിൽ പടം സൂപ്പർ ആ
Appo chaya kkada mathram madiyooo
Sslc kku ithoru chapter aayit padikkanontarunnu English lu..... Teashops in Malayalam cinema... Ennum paranju.....
Athe seriya . Ponmuttayidunna tharavu . Mele parambil aanveedu athoke valare nalla cinemakala
"Role of teashops in Malayalam cinema" enna oru article najngalkku English literature I'll padikkaan undaayirunni schoolill
Now it will take many years ,many experienced hands have left us
ഇതൊക്കെ അന്നോട് പറഞ്ഞിട്ടെന്താ.... അന്റെ ഉമ്മാക്കല്ലേ ബാപ്പാന്റെ ശൂരത ശരിക്കറിയൊള്ളു 😍
മാമുക്കോയ❤️❤️❤️❤️.... My fav 👌🏻👌🏻👌🏻
❤
@@reshmaresh3364 ❤️
പണ്ടത്തെ ബസ്സുകൾ ഇഷ്ടമുള്ളവർ ഉണ്ടോ !!
*റേഡിയോയിലെ പാട്ട് കേട്ടോ അടിപൊളി*
സിനിമയിൽ ചായ കട ഉണ്ടകിൽ ഒരു പ്രേതിക ഫീലിംഗ് ആണ്
1st Movie - Agneyam(1993)
2nd Movie - Kaliyil Alppam Karyam (1984)
Tnx bro
16:00 Film etha
Thanks
Thanks bro
17:05 movie eda
മമ്മൂക്കോയ തഗ്ഗ് വേറെ ലെവല്‍
👍👍👍👍👍
നാട്ടിൻപുറത്തിന്റെ നന്മയുള്ള തമാശകൾ
മാമുക്കോയൻെറ നാട്ടുകാര് ആരേലു० കാണുന്നുണ്ടോ? മാമുക്കോയൻെറ നാട്ടുകാരി ആയതിൽ അഭിമാന० 😎😎😎😎💪💪💪
അതിന്റെ അടുത്തുണ്ട്
@@praj441 ഞാനു० 😁😁
Njaanum
ഞാനും ഉണ്ടേ
മാമുകയാനല്ല കുട്ടി." മമ്മുക്ക "എന്ന് റെസ്‌പെക്ട് കൊടുത്തു വിളിച്ചോളൂ
വഞ്ചിയിൽ പൊക്കൂടെ
പക്ഷേ വഞ്ചി കൊണ്ട് വന്നിട്ടുണ്ടോ കയ്യിൽ 🤣
കഴിക്കാനല്ലേ അല്ലെ ചായ അല്ലാതെ കയ്യും കാലും കഴുകാനാ 🤣🤣🤣👍
😄😄😂😂🤣🤣🤣🤣
ഈ സിനിമയുടെ പേര് എന്താണ് ?
@@saheer1439 ആഗ്നേയം
😂പൊളി മാമു കോയ
ചില ബ്ലഡി മല്ലൂസ് പറയുന്നു ചായ കഴിക്കാൻ അല്ല കുടിക്കാൻ ഉള്ളത് ആണെന്ന് 🤣
5:13 uff 😂😂
എന്ത് രസമായിരുന്നു പഴയ പടങ്ങൾ☺️
🙏🙏🙏ഇങ്ങനെ ഉള്ള നാട്ടിൻപുറ ചായ ക്കടകൾ ഇപ്പോൾ ഓർമ്മകൾ മാത്രം 🌹🙏🙏🙏
.. പിന്നണിയിലെ ആ പ്പാട്ട് 🙄👌
മാമുക്കോയ. ഇന്നസെന്റ്. ജഗതി ചേട്ടൻ. 👌🏻👍🏻👍🏻👍🏻കോമഡി യിൽ 👌🏻
മാമുക്കോയ 😂😂 ശൂരത അന്റെ ഉമ്മാക്ക് അല്ലേ അറിയു😀😀
1:59 ഹോ സൂപ്പർ ചവിട്ട് 😝
മമ്മുക്കോയ ഇന്നസെന്റ് തിലകൻ ഇന്ദ്രൻസ് സൂപ്പർ കോമഡി
കുടുംബാസുത്രണം സ്പീച് 😂😍മോഹലാൽ കിടു
തുടക്കത്തിൽ തന്നെ എജ്ജാതി thug 😀
പൊളി കോമഡി 🤣😂🤣
Naayintamone 🤠🤠
Super....... ഇങ്ങനെയുള്ള സീൻ ഇനി കാണാൻ പറ്റില്ലല്ലോ.....
കാശുള്ളവന്റെ കയ്യിൽ മാത്രം കാണുന്ന മാരുതി 800😊
Last comedy jagathi chettante ath eath filimane?
Ee movie onum njan kanditila.. soooo gooddd
name og the movie ?
ഗൗതമി എന്ന സൗന്ദര്യം ആണ് 😍😍😍
@narayanamoorthy7025ബീനാ ആൻ്റണി അന്ന് മുതലേ (1992) സീരിയൽ ലിൽ സ്ഥിരം ആയിരുന്നു
1st eetha movie..
2:32 aminayude rolil chumbana samara nayikayano? oru samshayam?
ആ ചായക്കടയിലെ പാട്ട് ചെപ്പുകിലുക്കണ ചങ്ങാതി 😇
Chaya kada oru Nostalgia Anu
ഫസ്റ്റ് സീനിൽ കാണിച്ച മൂവി ഏതാണ് , പ്ലീസ് ?
Wow great man sathyam very lovely timings brosssss what a feelings i like it 🥰😍😘❤️😁😁👍
തഗ് രാജാവ്😍😍😁
സിനിമടെ പേര് എന്താ
Video upload rights engana kittunne
കയിക്കാനല്ലേ ചായ.. അല്ലാതെ കയ്യും കാലും കഴുകാനാ.. 🤣
Athu eatha movie?
കഴിക്കാൻ അല്ലെ ചായ അല്ലാതെ കൈയും കാലും കഴുകനോ മമ്മൂകോയഇക്കാ പൊളി ആണ്
Which movie???
ഞാനും ഓർക്കുന്നു 😢😢😢😢ആ പഴയ കാലം
Thug koya 😍
Old is gold 😂
Next time pls add movie name. So that we can download this movie
കഴിക്കാൻ അല്ലെ ചായ. അല്ലാതെ കയ്യും കാലും കഴുകാന
King of thug life
@Jepson Joseph aagneyam
😂
😂😂😂🙏
മാമുക്കോയ ഇല്ലാത്ത ചായക്കട മലയാള സിനിമയിൽ കുറവാണ്.
🤣🤣🤣 ഇപ്പോ കാണുമ്പോ 😂😂😂
0:32 ചായ കുടിക്കുന്നില്ല കേട്ടോ!!!!
I think movie name is Aagneyam
വെറുതെ അല്ലാ പൊക്കം വെക്കാത്തെ😂😂
thug life nte usthad mamukkoya
yannabipprayam ullavarundho
2024 bro now everokke marichu but still it's good i really love it
chayakada malayalees nu oru weekness anu...oru kadumchaya, vada, pazhampori pinne kure naatukaryam parachilum..chayakada oru malayaliyude nostalgia anu..
Last movie eatha???
അവളെ കാണുമ്പോ ഞാൻ പറഞ്ഞോളാം 😆😆😆😆
Enthaa vayile naaav🤣🤣😄
First kanich cinema eatha
Filim name?
05:30😂
ഈ സിനിമ ഏതാണ്
തമ്പുരാനറിയാം😂😂
OLD GOLD IS EVER GLITTERING...
പഴയ കാലം എന്നും മനോഹരം
👌👌👌
Aa background song is really touching
ചേച്ചി
കഴുഗി കളയാനാണേൽ പിന്നെന്തിനാ തേക്കണേ 😂😂
Movie name ❤
Movie name please
7:40 ee movie etha...?
Aagneyam
5:10കഴുകി കളയാൻ ആണെങ്കിൽ എന്തിനാ തേക്കുന്നത്? 😁😂
മൂവി നെയിം pls
@@mansoorkoonari1882 aagneyam
എന്താ vayile Naavu😒😂
Verdheyala bharthavinte kaiyin kittanath 🤣🤣
😂
Sad to see this actors all died
Indrans is there
"verithe alla barthavinte kayil ninnu edakku edakku kittunathu" @ 5:18. ee kalethu ithri dialogue onnum nadakkilla
Which movie comedy scene with jayaram
Aagneyam
Aagneyam
Click The Link To Watch : ruclips.net/video/NlKKLe0jOAc/видео.html
=
First Scene Eth Film Aaah
Movie namè
Super
Adipole
ആമിനക് ഇപ്പോൾ എത്ര വയസ്സ് കാണും 🥰
ഈ വീഡിയോക്ക് copy right കിട്ടൂല?? bro.. monetization കൂട്ടുമോ
മുക്കത്ത് മൂസ😄😍
Mukkammoosa
First movie etaa ..arelm parayuu?
Dr Pasupathy
@@WranglerDude
DR. pasupathy alla
Agneyam.
Last comedy scene eth movie yanu
ജയറാം movie..... Agneyam👍👍
ഫിലിമിൽ നല്ല രണ്ട് കോമഡി ഉണ്ടായിരുന്നു ആ രണ്ടും പോയി എനി എന്ത് ഫിലിം
അവസാനം കാണിച്ച സിനിമ ഏതാ?
(ജഗതി, ശങ്കരാടി, ബഹദൂർ എന്നിവർ അഭിനയിച്ച സിനിമ)
Kaliyil alpam kariyam
Kaliyil Alpam Karyam
Click The Link To Watch : ruclips.net/video/d6Qyb-wAMLc/видео.html
First movie edanu? Mamukkoyayudey
@@mujeebrafa Dr pashupathi
Kaliyil alpom karyam.... Full chirikkanund😃
ഗെയ്ററ് തുറകടാ online delivery maasil
ചായ കഴിക്കുകയല്ലല്ലോ കുടിക്കുകയല്ലേ, ചളി കോമഡി 🤣🤣🤣
Movie nme
Poli
Dijin. .hai
Lijo Jose pellisery father super
Feel
adyam kanicha movie ethanennu ariyamo please
Agneyam
Aagneyam
Click The Link To Watch : ruclips.net/video/NlKKLe0jOAc/видео.html
കഴുകി കളയാൻ ആണേൽ പിന്നെ എന്തിനാ തേക്കുന്നെ 😄🤭😂🏃♂️🏃♂️🏃♂️🏃♂️
0:07 tarararaaa... Thug life
Mr. മമ്മുക്ക പൊളി