Gangadharan sir ദീർഘായുസ്സിന് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. ഒരുപാടു രോഗികൾ സറിനെ ആശ്രയിക്കുന്നു. എന്റെ മകൾ സാറിന്റെ pt ആണ്. ആദ്യമായി സാറിന്റെ മുന്നിൽ വന്നപ്പോൾ ദൈവസന്നിധിയിൽ എത്തിയ പോലുള്ള അനുഭവം ആയിരുന്നു. 🙏🙏പിന്നെ dr Antony കൂടെ work ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. Kkd. Gastro dpt. Wd ഇൽ. അവിടെ നിന്നും പോന്നതിനു ശേഷം ആദ്യമായി കാണുന്നു. Thank God. എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഗംഗാധരൻ ഡോക്ടർ ക്യാൻസറിനെപ്പറ്റി ഗിരിപ്രഭാഷണം നടത്തുമല്ലാതെ, രോഗികളോട് ഒരു ആത്മാർത്ഥതയുമില്ലാത്ത ആളാണ്. ഉണ്ടെങ്കിൽ അയാൾ ക്യാൻസർ രോഗികളുടെ കുടുംബത്തെ സാമ്പത്തികമായി ഊറ്റുന്ന ലക് ഷോർ ഹോസ്പിറ്റലിൽ ജോലി ചെയ്യില്ലായിരുന്നു. രോഗികളോട് ഒരു ദയവും കാണിക്കാത്ത ഈ ബ്ലേയ്ഡ് കമ്പനിയുടെ ചൂഷണത്തിൽ ഗംഗാധരൻ ഡോക്ടർക്കും പങ്കുണ്ട്.. എന്റെ അനുജന്റെ ഭാര്യ ഇഞ്ചിഞ്ചായി മരിക്കുമ്പോഴും ഓരോ ടെക്സ്റ്റും എഴുതി തന്ന് വൻ ഫീസ് ഈടാക്കി തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു. . മരണം ആസന്നമായിട്ടും നിർധനരായ ആ കുടുംബത്തിന് ഒരിളവും അനുവദിച്ചില്ലെന്ന് മാത്രമല്ല അവരോടിറ്റ് കാരുണ്യം പോലും പെരുമാറ്റത്തിൽ കണ്ടില്ല😊
സാർ പറഞ്ഞത് 100% ശരിയാണ്. School തലത്തിൽ ഈ കാര്യങ്ങൾ പഠിപ്പിക്കണം. ഇന്നത്തെ കുട്ടികളിൽ അമിത ഭക്ഷണം മൂലം അമിത വണ്ണം കാണപ്പെടുന്നു. വ്യായാമം ഇല്ല താനും. പണ്ടൊക്കെ സ്കൂളുകളിൽ രാവിലെ അസംബ്ലി യ്ക്ക് തന്നെ ഏതാനും വ്യായാമങ്ങൾ ചെയ്യിപ്പിച്ചിരുന്നു. കൂടാതെ drill പീരിയഡ് എന്നും ഉണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല എന്തൊക്കെയോ പഠിപ്പിക്കുന്നു. സ്കൂളിലും വീട്ടിലും ട്യൂഷൻ ക്ലാസ്സിലും പഠനം മാത്രം! ബാക്കി സമയം - ടി.വി -ഫോൺ - പിന്നെ ഉറക്കം! സ്ക്കൂൾ തലത്തിൽ തന്നെ നിങ്ങളെപ്പോലെയുള്ളവരുടെ പഠനങ്ങൾ നടത്തുക. മറിച്ച് - Super Speciality Hospital കൾക്ക് ആദായമുണ്ടാക്കാനായി അവരെ ഏല്പിച്ചു കൊടുക്കാതിരിക്കാൻ ശ്രമിക്കുക🙏
വളരെ ഫലപ്രദമായ ഒരു വീഡിയോ 👍കൂടുതൽ മനസിലാക്കാനും പ്രത്യേകിച്ച് ഗംഗധരൻ സർ പല രോഗികൾക്കും ഉപകാരപ്രദവും തന്നെ 🙏🏻ഇവിടുത്തെ പല ആശുപത്രികളിലും ഈ രീതിയിൽ അല്ല ചികിൽസിക്കുന്നത് രോഗി യും രോഗവും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവട വസ്തു മാത്രമാണ് 🙏🏻🙏🏻
എല്ലാവർക്കും സ്നേഹം നിറഞ്ഞ നാലുപേർക്കുംശ്രീജിത്തിനെ പേരിൽ സ്നേഹം നിറഞ്ഞ ആശംസകൾവെൽക്കം വെൽക്കം വെൽക്കം വെൽക്കം വെൽക്കം ഒരായിരം വെൽക്കംഅടിപൊളി സാർനിങ്ങളുടെ ഡ്രസ്സ് സൂപ്പർ
വളരെയധികം ഉപകാര പ്രധമായ ചർച്ച 🙏 തിരക്ക് പിടിച്ച ഔദ്യോഗിക സമയത്തിനടയിലും പൊതുജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ഇത്രയും സമയം നിങ്ങളൊക്കെ സംസാരിച്ചത് നിങ്ങളിലെ മനസ്സിലെ നന്മകൾ കൊണ്ടാണ് ❤
I have been a patient of Dr VPG and Dr H Ramesh for the last 11 years and I am thankful to both of them and Dr Mahesh for bringing me back to life and providing all the motivation needed for surviving a dark phase of my life. In 2011 I was diagnosed with colon cancer and I underwent open surgery, chemotherapy and radiation and today I am leading a normal life like any other adult of 53 years of age. Thanks for organising this programme and trying to create awareness about Colorectal cancer.
ഞാൻ ഗംഗദരാൻസറിന്റെ patient ആണ്. സാറിന്റെ ഓപിയിൽ എത്തി സാറിന്റെ ഒരു വാക്ക് കേട്ടാൽ ഒരു 50% രോഗം മാറിയ feel ആകും. ഒരു ദൈവത്തിന്റെ സ്ഥാനത്താണ് ഞാനും എന്റെ ഫാമിലിയും സാറിനെ കാണുന്നത്. 🙏🙏🙏
ഇപ്പോൾ ഞാൻ Lake Shore Hosit ലാണ്. എൻ്റെ ബഹുമാന്യരായ Dr. മാരെ കണ്ടപ്പോൾ തന്നെ എന്ത് സന്തോഷമാണ്. ❤' ദീർഘായുസും സമാധാനവും അവർക്കും നമുക്ക് നൻമ മാത്രം നൽകുന്ന എല്ലാ Dr. മാർക്കും ദൈവം നൽകട്ടെ . എൻ്റെ പ്രിയ മഹേഷ് Dr. ഗ്യാസ്ട്രോയിലെ മറ്റൊരു മഹാരഥൻ Ramesh Dr :❤'❤ എല്ലാവർക്കും അഭിനന്ദനങ്ങൾ
ടെക്നോളജി വികസിച്ചത് വഴി, mechines കാണിച്ച് കൊടുക്കുന്ന polippu, മുതലായവ remove ചെയത് കൊടുക്കുന്നു, ventilators വഴി ലൈഫ് നീട്ടി കൊടുക്കുന്നു. എന്തെല്ലാം അത്ഭുതങ്ങള്‍ നമ്മൾ കാണുന്നു. Technologies ഉം അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന engineers ഉം scientists ഉം ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. Hats off the teams behind it.
ബുദ്ധിരാക്ഷസന്മാരായ ശാസ്ത്രജ്ഞർക്ക് വേണ്ടിയാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത്. എന്ന് സൂപ്പർ കണ്ടക്ടർ കണ്ടുപിടിക്കുന്നുവോ, അന്ന് മുതൽ MRI-യുടെ ചിലവ് ഏകദേശം X-ray-യ്ക്ക് തുല്യമായി മാറും. 5000 HP ഉള്ള ഇന്നത്തെ ഇലക്ട്രിക്കൽ ലോക്കോ, അതെന്റെ പത്തോ പതിഞ്ചോ ഇരട്ടി ശക്തിയിലേക്ക് മാറും. തെർമോന്യൂക്ലിയർ റിയാക്ഷനെ നിയന്ത്രിക്കാൻ സാധിച്ചാൽ ഉള്ള അവസ്ഥ ചിന്തകൾക്കും അതീതം.
Thank you all for impating the knowledge about colon.cancer precaution symptoms importance of colonoscopy and earlier diagonisis food habits and need of avoiding drinking and smoking etc as well as about the various stages and Treatmemt very useful infornations.
Genetics വളരെ important ആണ്. ചിലർ എന്ത് കഴിച്ചാലും ഒരു പ്രശ്നവും ഇല്ല. വളരെ സൂക്ഷ്മതയോടെ കഴിക്കുന്ന പലർക്കും വന്നു കണ്ടിട്ടുണ്ട്. Stress, anxiety നമ്മുടെ gut health ആയിട്ട് നല്ല role ഉണ്ട്
Very useful and informative discussion by a team of reputed and eminent doctors. Hearty congrats and heartfelt thanks to Dr. ROY MUKKADA, Dr. GANGADHARAN and all others for furnishing vital information which will enable one to take preventive precautions on time. Once again a big salute to these gifted doctors who are doing a great service and a blessing to the community at large.
I had consulted Dr Gangadharan in lakeshore hospital few years back as I had anemia. he instructed me to do lots of tests but the results showed ok then he asked me to take some tablets for increase of blood. but later I was diagnosed with colon cancer and I had to go with the respective treatment. I think if the doctors had did some extensive test to find out my low hb I could have atleast treated my colon cancer in the first stage.
സ്കൂൾ കുട്ടികൾക്കും കോളേജ് കുട്ടികൾക്കും നാലുമണി തൊട്ട് വൈകിട്ട് ആറുമണിവരെ ഒരു കാരണവശാലും ട്യൂഷൻ എടുക്കാൻ പാടില്ല എന്ന വസ്തുത നിലവിൽ വന്നാൽ കുട്ടികൾ വ്യായാമം ചെയ്തേക്കും ഇത് ഡോക്ടർമാർ തന്നെ പറഞ്ഞാലേ രക്ഷകർത്താക്കൾ വില വയ്ക്കാറുള്ളൂ 😊
Yes, screening is very important. As i have ulcerative colitis i have to undergo colonoscopy once in 2 years with lifelong medications, blood tests and scanning every 6 months.
If you don't mind can I ask you How are you managing it? Do you have flare ups? Does medicines and diet alone help you? Does it affect your normal life in anyway?
🙏 to God nobody should get affected with this sort of decease 24 years back i saw the suffering my mother she was treated in Kasturba Medical college Mangalore Of those days the treatment is different from today's treatment
My mother had Leostomy bag after first surgery then second surgery they removed her bag & she was lucky had enough length for rectum so started living without bag Even after 24 years it is there in mind
In my case, simply eating fibrous food caused stomach cramps after 4 hours after food. My ferritin count and haemoglobin count was less. Colonoscopy found adenocarcinoma in hepatic flexure. PET scan showed no spread except for a few lymphnodes. Hemicolectomy was done and the affected colon part removed along with the impacted lymphnodes. Presently on Capox regimen chemo until Jan 2025.
For your doubts and more information contact +91 75920 22081
ഇത് ആരുടെ നമ്പർ ആണ്
Very much informative
Vps Lakeshore
😊@@meherjebeen
😢 यह एमएल@@meherjebeen
Gangadharan sir ദീർഘായുസ്സിന് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. ഒരുപാടു രോഗികൾ സറിനെ ആശ്രയിക്കുന്നു. എന്റെ മകൾ സാറിന്റെ pt ആണ്. ആദ്യമായി സാറിന്റെ മുന്നിൽ വന്നപ്പോൾ ദൈവസന്നിധിയിൽ എത്തിയ പോലുള്ള അനുഭവം ആയിരുന്നു. 🙏🙏പിന്നെ dr Antony കൂടെ work ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. Kkd. Gastro dpt. Wd ഇൽ. അവിടെ നിന്നും പോന്നതിനു ശേഷം ആദ്യമായി കാണുന്നു. Thank God. എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
Very informative and useful Thankyou all
D🎉🎉🎉4daq🎉🎉4w🎉🎉dď4dfw🎉🎉🎉😂🎉🎉5🎉🎉🎉🎉🎉d46🎉d4u🎉🎉😂🎉w444d5wdd🎉🎉4da🎉🎉is 4🎉is s4⁵up 4d🎉4dsw4d4sdsdwwd4d3i6wd5ď6dd6d4ddd5dqd4wf 4dsw4d4sdsdwwd4d3i6wd5ď6dd6d4ddd5dqd4wf 🎉🎉🎉5d6zud4x6wdq3w5qw6d62ax4edd53d36zfs5dd6u4x2t5czdyd43z63f6x25346z😂🎉🎉
പൊതുജനങ്ങൾക് വളരെ ഉപയോഗപ്രദമായ ചർച്ചയിൽ പങ്കെടുത്ത ദൈവതുല്യരായ ഡോക്ടർമാർക് ഒരുപാട് നന്ദി 🙏🏼❤️
എല്ലാ ഡോക്ടഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ.. മനുഷ്യരെ രക്ഷിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച രക്ഷകരാണ് നിങ്ങൾ 👍🙏🙏🙏❤️❤️❤️❤️
ഇത്ര സിമ്പിളായിട്ട് മനസിലാക്കി തരുന്ന ഡൊക്ടർമാർക്ക് ഒരു ഹായ്
ദൈവമേ Dr. ഗം ഗാദരൻ സാറിന് ആയുസും ആരോഗവും കൊടുത്ത് കാക്കണമേ
Aameen❤
ഗംഗാധരൻ ഡോക്ടർ ക്യാൻസറിനെപ്പറ്റി ഗിരിപ്രഭാഷണം നടത്തുമല്ലാതെ, രോഗികളോട് ഒരു ആത്മാർത്ഥതയുമില്ലാത്ത ആളാണ്. ഉണ്ടെങ്കിൽ അയാൾ ക്യാൻസർ രോഗികളുടെ കുടുംബത്തെ സാമ്പത്തികമായി ഊറ്റുന്ന ലക് ഷോർ ഹോസ്പിറ്റലിൽ ജോലി ചെയ്യില്ലായിരുന്നു.
രോഗികളോട് ഒരു ദയവും കാണിക്കാത്ത ഈ ബ്ലേയ്ഡ് കമ്പനിയുടെ ചൂഷണത്തിൽ ഗംഗാധരൻ ഡോക്ടർക്കും പങ്കുണ്ട്.. എന്റെ അനുജന്റെ ഭാര്യ ഇഞ്ചിഞ്ചായി മരിക്കുമ്പോഴും ഓരോ ടെക്സ്റ്റും എഴുതി തന്ന് വൻ ഫീസ് ഈടാക്കി തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു. . മരണം ആസന്നമായിട്ടും നിർധനരായ ആ കുടുംബത്തിന് ഒരിളവും അനുവദിച്ചില്ലെന്ന് മാത്രമല്ല അവരോടിറ്റ് കാരുണ്യം പോലും പെരുമാറ്റത്തിൽ കണ്ടില്ല😊
ആമീൻ
Prayers for Dr Gangadhar, Dr Roy, Dr mahesh, Dr Antony🙏🏻
❤❤❤❤❤
സാർ പറഞ്ഞത് 100% ശരിയാണ്. School തലത്തിൽ ഈ കാര്യങ്ങൾ പഠിപ്പിക്കണം. ഇന്നത്തെ കുട്ടികളിൽ അമിത ഭക്ഷണം മൂലം അമിത വണ്ണം കാണപ്പെടുന്നു. വ്യായാമം ഇല്ല താനും.
പണ്ടൊക്കെ സ്കൂളുകളിൽ രാവിലെ അസംബ്ലി യ്ക്ക് തന്നെ ഏതാനും വ്യായാമങ്ങൾ ചെയ്യിപ്പിച്ചിരുന്നു. കൂടാതെ drill പീരിയഡ് എന്നും ഉണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല
എന്തൊക്കെയോ പഠിപ്പിക്കുന്നു. സ്കൂളിലും വീട്ടിലും ട്യൂഷൻ ക്ലാസ്സിലും പഠനം മാത്രം!
ബാക്കി സമയം - ടി.വി -ഫോൺ - പിന്നെ ഉറക്കം!
സ്ക്കൂൾ തലത്തിൽ തന്നെ നിങ്ങളെപ്പോലെയുള്ളവരുടെ പഠനങ്ങൾ നടത്തുക.
മറിച്ച് -
Super Speciality Hospital കൾക്ക് ആദായമുണ്ടാക്കാനായി അവരെ ഏല്പിച്ചു കൊടുക്കാതിരിക്കാൻ ശ്രമിക്കുക🙏
വളരെ അത്യാവശ്യം ആണ്.
❤❤❤1❤111❤❤1❤❤❤1¹1❤¹1¹1¹¹11¹❤❤1❤❤❤1❤❤❤❤❤11❤1❤❤❤❤❤❤❤❤❤00
0
വളരെ ഫലപ്രദമായ ഒരു വീഡിയോ 👍കൂടുതൽ മനസിലാക്കാനും പ്രത്യേകിച്ച് ഗംഗധരൻ സർ പല രോഗികൾക്കും ഉപകാരപ്രദവും തന്നെ 🙏🏻ഇവിടുത്തെ പല ആശുപത്രികളിലും ഈ രീതിയിൽ അല്ല ചികിൽസിക്കുന്നത് രോഗി യും രോഗവും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവട വസ്തു മാത്രമാണ് 🙏🏻🙏🏻
ഭഗവാനേ Dr ഗംഗാധരൻ സാറിന് ജീവിതകാലം മുഴുവൻ രോഗികളെ ചികിത്സിക്കാൻ വേണ്ട ആയുരാരോഗ്യം നൽകി കാത്തു കൊളേണമേ!
Aameen
ഞാൻ പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ഡോക്ടറിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ദീർഘായുസ്സിന് വേണ്ടി.
Hai
@@mubeenajasmine9779
Hi
🙏👍
98😮😅76😊❤1@@mubeenajasmine9779
എല്ലാ ഡോക്ട്ടർസിനും ആയുസ്സ് കൂട്ടി കൊടുക്കാൻ ദൈവം സഹായിക്കട്ടെ എൻറെ ഡോക്ടർ റോയ് ഡോക്ടറെ ദൈവം സഹായിക്കട്ടെ കുറെ വർഷം ആയിട്ട് എൻറ ഡോക്ടർ ആണ് റോയ് ഡോക്ടർ
എല്ലാവർക്കും സ്നേഹം നിറഞ്ഞ നാലുപേർക്കുംശ്രീജിത്തിനെ പേരിൽ സ്നേഹം നിറഞ്ഞ ആശംസകൾവെൽക്കം വെൽക്കം വെൽക്കം വെൽക്കം വെൽക്കം ഒരായിരം വെൽക്കംഅടിപൊളി സാർനിങ്ങളുടെ ഡ്രസ്സ് സൂപ്പർ
സത്യത്തിൽ ഇത്രയും കേട്ടപ്പോൾ വല്യ ആശ്വാസം തോന്നി...നന്ദി
വളരെയധികം ഉപകാര പ്രധമായ ചർച്ച 🙏 തിരക്ക് പിടിച്ച ഔദ്യോഗിക സമയത്തിനടയിലും പൊതുജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ഇത്രയും സമയം നിങ്ങളൊക്കെ സംസാരിച്ചത് നിങ്ങളിലെ മനസ്സിലെ നന്മകൾ കൊണ്ടാണ് ❤
ബഹുമാന്യ ഡോക്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ.....
ജനങ്ങൾക്ക് പ്രജോദനകരമായ അറിവു പകർന്നു നൽകുന്ന Dr മാരേ കാത്തുരക്ഷിക്കെണമേ !
വളരെ നല്ല ഒരു മെസ്സേജ് ആരെങ്കിലും മനസ്സിലാക്കി ജീവിച്ചാൽ ഭാഗ്യവാൻ നന്ദി
I have been a patient of Dr VPG and Dr H Ramesh for the last 11 years and I am thankful to both of them and Dr Mahesh for bringing me back to life and providing all the motivation needed for surviving a dark phase of my life. In 2011 I was diagnosed with colon cancer and I underwent open surgery, chemotherapy and radiation and today I am leading a normal life like any other adult of 53 years of age. Thanks for organising this programme and trying to create awareness about Colorectal cancer.
God bless you
What was the symptoms sir, please explain
@@ashwathyvn7853 , irregular bowel movement, flatulence and blood stained stool
@@ashwathyvn7853blood in stool
ഡോക്ടര്സിന്റെ ഇന്നത്തെ ഈ വീഡിയോ വളരെ പ്രയോജനകരമായിരുന്നു. വളരെ നന്ദി. 🙏
ഞാൻ ഗംഗദരാൻസറിന്റെ patient ആണ്. സാറിന്റെ ഓപിയിൽ എത്തി സാറിന്റെ ഒരു വാക്ക് കേട്ടാൽ ഒരു 50% രോഗം മാറിയ feel ആകും. ഒരു ദൈവത്തിന്റെ സ്ഥാനത്താണ് ഞാനും എന്റെ ഫാമിലിയും സാറിനെ കാണുന്നത്. 🙏🙏🙏
Dr.ipol evide aanu ethu hospitalil aanu ulladu please...onnu paranju tharamo
@@sindhumc5040lakeshor hospital kochi
ഡോക്ടർ ഗംഗാധരൻ സാർ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് അതൊന്നും മെസ്സേജ് വിട്ടു തരുമോ
@@sunilpunnakkal8263lakeshore
Lakeshore
വളരെ ഉപകാര പ്രദമായ message Doctors 🙏🙏🙏🙏🙏
A selfless doctor with the love of humanity…Dr.Gangadharan..
God bless you doctor…
ഇപ്പോൾ ഞാൻ Lake Shore Hosit ലാണ്. എൻ്റെ ബഹുമാന്യരായ Dr. മാരെ കണ്ടപ്പോൾ തന്നെ എന്ത് സന്തോഷമാണ്. ❤' ദീർഘായുസും സമാധാനവും അവർക്കും നമുക്ക് നൻമ മാത്രം നൽകുന്ന എല്ലാ Dr. മാർക്കും ദൈവം നൽകട്ടെ . എൻ്റെ പ്രിയ മഹേഷ് Dr. ഗ്യാസ്ട്രോയിലെ മറ്റൊരു മഹാരഥൻ Ramesh Dr :❤'❤ എല്ലാവർക്കും അഭിനന്ദനങ്ങൾ
ടെക്നോളജി വികസിച്ചത് വഴി, mechines കാണിച്ച് കൊടുക്കുന്ന polippu, മുതലായവ remove ചെയത് കൊടുക്കുന്നു, ventilators വഴി ലൈഫ് നീട്ടി കൊടുക്കുന്നു. എന്തെല്ലാം അത്ഭുതങ്ങള്‍ നമ്മൾ കാണുന്നു. Technologies ഉം അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന engineers ഉം scientists ഉം ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. Hats off the teams behind it.
Ningal Engineer aano ?
@@goldie7689അല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ partiality ഇല്ലാതെ വിലയിരുത്തുന്ന ഒരു വീട്ടമ്മ.
@@goldie7689അല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ partiality ഇല്ലാതെ വിലയിരുത്തുന്ന ഒരു വ്യക്തി.
സത്യം. ഈ കണ്ടുപിടിത്തങ്ങൾക്ക് എല്ലാം പിന്നിലെ തലച്ചോർ ആരും കാണുന്നില്ല, പ്രശംസിച്ച് കേൾക്കുന്നില്ല
ബുദ്ധിരാക്ഷസന്മാരായ ശാസ്ത്രജ്ഞർക്ക് വേണ്ടിയാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത്. എന്ന് സൂപ്പർ കണ്ടക്ടർ കണ്ടുപിടിക്കുന്നുവോ, അന്ന് മുതൽ MRI-യുടെ ചിലവ് ഏകദേശം X-ray-യ്ക്ക് തുല്യമായി മാറും. 5000 HP ഉള്ള ഇന്നത്തെ ഇലക്ട്രിക്കൽ ലോക്കോ, അതെന്റെ പത്തോ പതിഞ്ചോ ഇരട്ടി ശക്തിയിലേക്ക് മാറും. തെർമോന്യൂക്ലിയർ റിയാക്ഷനെ നിയന്ത്രിക്കാൻ സാധിച്ചാൽ ഉള്ള അവസ്ഥ ചിന്തകൾക്കും അതീതം.
ഒരു പാട് ഇഷ്ടപ്പെട്ട ആഹാരങ്ങൾ സ്വയം നിയന്ത്രിക്കുക, വ്യായാമം കൃത്യനിഷ്ഠയോടെ ചെയ്യുക ഇഷ്ടപ്പെട്ട പ്രാർത്ഥനകൾ നിത്യവും ചൊല്ലുക❤
All Drs വളരെ simple ആയിട്ട് മനസിലാക്കി തന്നത്..great Dr sirs 🙏
🎉❤ ശത കോടി അഭിനന്ദനങ്ങൾ നേരുന്നു Dr മാർക്ക് ഒരുമിച്ച് കൂടി യത്തിന്...
Big thanks for Dr Roy and Entire team .My wife last 22 years Dr Roy patient, we are always getting good treatment and valuable advice.
വളരെ ഉപകാര പ്രദമായ സംവാദം. എല്ലാ ഡോക്ടർമാർക്കും ഒരുപാട് നന്ദി🙏🙏🙏
I am a colon cancer patient
I am getting satisfactory treatment from Lakshore.
Thank you so much ❤
What was the symptom? Please advise. Glad that you are better.
Thankyou all for this valuable information,God bless you
Thank you doctors for this discussion. Expecting more programs like this.
ഡോക്ടർമാർക്ക് നന്ദി. മനസ്സിലാകുന്ന തരത്തിൽ രോഗത്തെ പറ്റി മനസ്സിലാക്കി തന്നു. അഭിനന്ദനങ്ങൾ
Thank you all for impating the knowledge about colon.cancer precaution symptoms importance of colonoscopy and earlier diagonisis food habits and need of avoiding drinking and smoking etc as well as about the various stages and Treatmemt very useful infornations.
Very good team of doctors , big Salute to all. Thank you very much. 🙏🙏🙏🙏
Malayalmtw3ntfournews
Genetics വളരെ important ആണ്. ചിലർ എന്ത് കഴിച്ചാലും ഒരു പ്രശ്നവും ഇല്ല. വളരെ സൂക്ഷ്മതയോടെ കഴിക്കുന്ന പലർക്കും വന്നു കണ്ടിട്ടുണ്ട്.
Stress, anxiety നമ്മുടെ gut health ആയിട്ട് നല്ല role ഉണ്ട്
Yes
Correct . It is related both ways.
Panavum saukaryangalum kondu kooduthal tension ullavarkkaanu kooduthal aarogya prashnangal ullathu.Koolippanikkaarkkum naadodikalkkum annannathe jeevitham kazhinju pokanam enna aagraham maathramullathu kondu tensionum illa kooduthal rogangalum illa.Ee parayunna doctors onnu pori veyilathum porimazhayathum onnirangi nokkatte.Appo kaanaam avarude prathirodhasheshi ethrayundennu.Air condition roomil Kuthiyirunnu vaachakamadikkunnathupoleyalla prakruthiyilekkirangi chellumbozhulla kaaryangal ennu doctorsum arinjirunnaal nannu.pinne eppozhum kuthiyirikkunna bhooribhaagam doctorsum amithavannamullavarum junk food kazhikkunnavarum rogikalum aanennu avar sammathichu tharillenkilum thalakkakathu aalthaamasamullavarkku manassilaakkaan pattum.
@@anilkumar.c.smenon9144തലയിൽ ആൾ താമസിക്കുന്നത്തിൻ്റെ കുഴപ്പമാണ് താങ്കൾക്ക്, ബുദ്ധി പ്രകൃതിക്ക് പണയം വച്ചവർക്ക് ഇതൊന്നും മനസ്സിലാകില്ല!
വളരെ ഉപകാരപ്രദമായ ചർച്ച.
വളരെ നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു 🎉
എന്റെ അച്ഛനെ lake shore ഹോസ്പിറ്റലിൽ ചികിൽസിച്ചിരുന്നത് Dr Roy ആണ്..gem of a person..അത്രയ്ക്കു നല്ല മനുഷ്യൻ ആണ് ❤️
🎉
🎉
Praying always for my doctor V. P Gangadharan for hishealth& long life
Very informative 🙏 May God Bless Them All!! This kind of informations should be shared in maximum .
Thank u all for such a informative n fruitful discussions🙏🌹
Thank you for the good message from the doctors,I am so happy to see Dr mahesh still in Lakeshore
Pls give a detailed discussion about Prostate cancer, symptoms, treatment, and all
Dr Gangadhatan great❤❤❤❤ 5:00
ഡോക്ടർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Very useful and informative discussion by a team of reputed and eminent doctors. Hearty congrats and heartfelt thanks to Dr. ROY MUKKADA, Dr. GANGADHARAN and all others for furnishing vital information which will enable one to take preventive precautions on time. Once again a big salute to these gifted doctors who are doing a great service and a blessing to the community at large.
😊😊
Thankyou doctors for the good information. Special thanks to DrAntony Chettupuzha.
സംഭവം ഒക്കെ ശരിയാണ്, നല്ലവണ്ണം കാശ് വാങ്ങിച്ച് പിഴിഞ്ഞ് അവസാനം കാര്യങ്ങൾ കൈവിട്ട് പോയി എന്നും പറയും......
ഒരു ഓർമ്മപ്പെടുത്തൽ മാത്രം.....😢😢😢
Get lost man , you don’t deserve to even listen to this
സാർ മാർക്ക് എന്റെ ഒരു പാട് താങ്ക്സ്
These doctors are pioneers in their field and they are available under one roof at lakeshore
ഈശ്വരനു തുല്യം ഗംഗധരൻസാർ
Thank you all' for the valuable information..❤
Aganu God...pavapetta patient s Doctor..nalla arivanu njangalku thanne..amazing.
🙏🙏🙏🙏
Well coordinated interview to get max inputs from the eminent panelists..
I had consulted Dr Gangadharan in lakeshore hospital few years back as I had anemia. he instructed me to do lots of tests but the results showed ok then he asked me to take some tablets for increase of blood. but later I was diagnosed with colon cancer and I had to go with the respective treatment. I think if the doctors had did some extensive test to find out my low hb I could have atleast treated my colon cancer in the first stage.
How are you doing now? Wishing you the best ❤
Hats off to the team for these kinds of discussions.All professionals should conduct similar discussions in their area. 👍
Dr gangadharan is great
Daivam manushya Janmam eduthu Vanna aalanu Dr. Gangadharan Sir.
Thank you doctors for this valuable information 🙏
Canerine പറ്റിയുള്ള conversation valeteyere ഉപകാരപ്രദമായി❤thankyou sars
Very informative, Thank you all 🙏🙏🙏🙏
God bless you all Doctors❤❤❤
Thank you doctors, for your's valuable message
ഈശ്വരാനുഗ്രം ഉണ്ടാകട്ടെ 🙏
സ്കൂൾ കുട്ടികൾക്കും കോളേജ് കുട്ടികൾക്കും നാലുമണി തൊട്ട് വൈകിട്ട് ആറുമണിവരെ ഒരു കാരണവശാലും ട്യൂഷൻ എടുക്കാൻ പാടില്ല എന്ന വസ്തുത നിലവിൽ വന്നാൽ കുട്ടികൾ വ്യായാമം ചെയ്തേക്കും ഇത് ഡോക്ടർമാർ തന്നെ പറഞ്ഞാലേ രക്ഷകർത്താക്കൾ വില വയ്ക്കാറുള്ളൂ 😊
😊
A+++ okke pinne aru kondu varum 😂😂😂😂
Yes, screening is very important. As i have ulcerative colitis i have to undergo colonoscopy once in 2 years with lifelong medications, blood tests and scanning every 6 months.
If you don't mind can I ask you How are you managing it? Do you have flare ups? Does medicines and diet alone help you? Does it affect your normal life in anyway?
God blessing Dr.GangadharanSir❤
Thnkku Dr. Gangadhran Sir
Great Dr is Gangadharan sir ❤🙏❤God bless him❤🙏
This kind of messages are very essential to the sosciety. Thankyou Docters.🎉🎉🎉🎉🎉❤
Thank you for this valuable information and discussion
Thanks a lot Dear Doctors. 🎉🎉🎉🎉
In depth knowledgeable personality and their experience with new trend in medical field. Good and thank you
Ppppppppppppppppppppppppppppppppp
Thanks for your valuable information.
Dr gangadaran sir gods blussing yur and famili
Happy to see you all dears...Thankyou for the good information...
Good message, thanks a lot thank you all 🙏🏻
You drs. have to conduct a discussion about the high expenditure of the treatment. Hospitals are looting the patients.
That is the norm of the day in cancer treatment
Dr :ഗംഗാധരൻ കുറച്ചു സമയം പുതിയ സയൻടിഫിക് ജേർണലുകൾ വായിച്ചു അപ്ഡേറ്റ് ആകണമെന്ന് ഒരു അഭ്യർത്ഥന.
പൈസ എണ്ണാൻ തന്നെ സമയം ഇല്ല.. പിന്നെയാ
ലൈവ് സൂപ്പർനാലുപേർക്കും സ്നേഹം നിറഞ്ഞ ആശംസകൾസൂപ്പർ സൂപ്പർ ഒരായിരം സൂപ്പർ ഐ ലവ് യു 4 പേർക്കും
🙏 to God nobody should get affected with this sort of decease
24 years back i saw the suffering my mother she was treated in Kasturba Medical college Mangalore
Of those days the treatment is different from today's treatment
My mother had Leostomy bag after first surgery then second surgery they removed her bag & she was lucky had enough length for rectum so started living without bag
Even after 24 years it is there in mind
Thank you doctors for this valuble message and discussion.🙏🙏❤
This is a very program. Should be continued
In my case, simply eating fibrous food caused stomach cramps after 4 hours after food. My ferritin count and haemoglobin count was less. Colonoscopy found adenocarcinoma in hepatic flexure. PET scan showed no spread except for a few lymphnodes. Hemicolectomy was done and the affected colon part removed along with the impacted lymphnodes. Presently on Capox regimen chemo until Jan 2025.
Dr,s very good.information. Well done. All. Drs. God,s. Blessings.to. Work. Done
അതെ എക്സർസൈസ് നിർബന്ധം😊
ഒരുപാട് നന്ദി doctersne 🎉❤
May God Almighty help us to live in good health & leave abode peacefully -
Very beneficial information.Thank you so much
Oru doctor athyavashyamayi vayaru kurakkanam. Fasting cheyyanam ❤
Very good discussion.....thankyou
Wish you a happy long life to all these doctors
Very nice discussion, well presented, thanks
നല്ല ഉപദേശമായിരുന്നു, നന്ദി
10kt
Good information to all.❤
ഈശ്വര തുല്യനായ ഡോക്ടർ കാത്തോളണേ
നന്ദി. നന്ദി നന്ദി 🙏💐
God Bless sir 🙏 ❤
Very good message, Thank you Doctors
Dr V P Gangadharan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻