We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE
Yes , we had 10 thousand years of lifestyle and no problem .This doc is an agent of pharma .your problem is your lifestyle and food, so there is no prebiotic in your gut .Even if you treat the H pylori, it will come back again, and this man who is propagating lies will be able to milk your hard earned money forever . Besides, these medications also kill multi trillion loads of good bacteria too.
ഡോക്ടർ ഒരു പ്രൊഫസർ ആവേണ്ട യോഗ്യത ഉണ്ട് സാറിന് ഒരു അധ്യാപകന് മുൻപിൽ ഒരു കുട്ടിയെപ്പോലെ ഈ സാറിൻറെ പ്രഭാഷണം സോറി സാർ നിർദ്ദേശങ്ങൾ കേട്ടു എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ഇനിയും അങ്ങയുടെ വീഡിയോകൾ കാണാൻ ശ്രമിക്കുന്നതായിരിക്കും താങ്ക്യൂ താങ്ക്യൂ ഡോക്ടർ
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ഞാൻ വർഷങ്ങളായി indigestion, gastritis ,അസിഡിറ്റി കൊണ്ട് കഷ്ടപെട്ടൂ ..Endoscopy , colonoscopy ചെയ്തു treatment നടത്തി...ഹോമിയോ , ആയുർവേദം ചെയ്തു...food കഴിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെ...ഈയിടെയാണ് ഡോക്ടർ സാറിൻ്റ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായത്...സാർ പറഞ്ഞ natural tripple therapy 10 ദിവസം ഞാൻ ഫോളോ ചെയ്തു...അൽഭുതകരമായ റിസൾട്ട് എനിക്ക് കിട്ടിയിരിക്കുന്നു...എൻ്റെ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ , ആദരവോടെ നന്ദി അറിയിക്കുന്നു ഡോക്ടർ പ്രവീൺ സാർ🙏🙏🙏
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
Really U are a great Doctor.Iam now 68yrs. & I know these & practicing for so many years. But no one believe this . Thank u very much for the great job u had done for the society'.
സർ, എനിക്കു 2021 കൊറോണ വന്നു വയറിളക്കം ആ സമയത്തു ഉണ്ടായിരുന്നു. അതിനു ശേഷം weight കുറഞ്ഞു വന്നു. ഫുഡ് കഴിഞ്ഞാൽ വയറു വേദന. സമയത്തിന് കഴിച്ചില്ലെങ്കിൽ വയറിൽ പുകച്ചിലും വരുമായിരുന്നു.ഉറക്കം ഒട്ടും ഇല്ല ആദ്യം പ്രകൃതി ജീവനത്തിൽ പോയീ. അവിടുത്തെ തെറാപ്പി ഒക്കെ എടുത്തു. മാറ്റം വന്നില്ല. പിന്നെ ആയുർവേദ ചെയ്യുന്നു. ഇതിനിടെ 10kg. Weight നഷ്ടപ്പെട്ടു. രൂപം തന്നെ മാറി. ഒരു ഗസ്ട്രോ യെ കണ്ടു endoscopy എടുത്തു അതിൽ ക്രോണിക് ഗ്യാസ്ട്രൈറ്റിസ് antrum area rut എടുത്തു ടെസ്റ്റിൽ Hpylori ഡീറ്റെക്ട് ചെയ്തു. 2 ആഴ്ച്ച tripple തെറാപ്പി എടുത്തു. വീണ്ടും ഒരാഴ്ച ഗ്യാസ്ട്രബിൾ ടാബ്ലറ്റ് എടുത്തു. അതിനു ശേഷം ആയുർവേദ തുടരുന്നു. Weight steady ആയിട്ടുണ്ട്. എങ്കിലും വയർ പ്രോബ്ലെംസ് വിറ്റുമാറിയിട്ടില്ല. 2 വർഷമായി ആയുർവേദ കഴിക്കുന്നു. കീഴ്‌വായു വരുന്നു. വയറിന്റെ നിറഞ്ഞിരിക്കുന്ന തോന്നലും മാറിയിട്ടില്ല. സർ എനിക്ക് പ്രതിരോധ ശേഷിക്കുള്ള മരുന്നും അവിടെ ഉണ്ടാക്കുന്ന ulser ഓയിൽ ഇതൊക്കെയാണ് കഴിക്കുന്നത്. ഇതിൽ നിന്നും രക്ഷപെടാൻ സാറിന്റെ ഈ മരുന്ന് കൂട്ട് ചെയ്താൽ മതിയോ.
Hearty thanks doctor, 👍🏽👍🏽👍🏽. ഞാൻ ഒരു cronic gastraities പേഷ്യന്റ് ആണ്. H pailori, പോസിറ്റീവ് ആണ്. ഗ്യാസ്ട്രോളജിസ്റ്റിനെ കാണിച്ചിരുന്നു, tripil therapi എടുത്തിരുന്നു. ഇപ്പോൾ ആയുർവേദ മരുന്ന് കഴിക്കുന്നു. നല്ല മാറ്റം വന്നിട്ടുണ്ട്, പഴയ സ്റ്റേജിലേക്ക് എത്തിയിട്ടില്ല. Doctor പറഞ്ഞതു പോലെ natural therapi എടുക്കാൻ തീരുമാനിച്ചു. Thanks. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️.
ഞാൻ ഒരുപാട് ചികിത്സാ ചെയ്തു എന്ടോസ്കോപ്പി ചെയ്തു ചികിത്സ ഫലിച്ചില്ല ഒരു ചെറിയ നാട്ടു വൈദ്യം ചെയ്തു സുഖമായി. അതിൽ തന്നെ പഴങ്കഞ്ഞിയും മോരും ഉൾപെടും citrus കഴിവതും പൂർണമായും ഒഴിവാക്കി ഇപ്പോൾ സൂപ്പർ
1:H pylori കാരണം 2:Low stomach acid കാരണം 3: സിങ്ക് കുറവ് കാരണം(ആസിഡിൻ്റെ കുറവ്) 4: വൻ കുടലിലെ ഭക്ടീരിയ ചെറുകുടലിൽ താവളം ഉറപ്പിക്കുന്നത് കാരണം 5: വാൽവിന് സമീപത്തെ ഹെർണിയ മൂലം 6: ഫൈബർ കുറവ് മൂലം മലബന്ധം കാരണം കുടലിലെയോ ആമാശയത്തിലെയോ വ്രണങ്ങൾ 7: ടെൻഷൻ,സ്ട്രെസ്സ് 8:ശാരീരിക പ്രവര്ത്തന കുറവ് , വിയർക്കാത്ത അവസ്ഥ ഇതിൽ ഏതും നിങ്ങളെ വയറുമായി ബന്ധപ്പെട്ട രോഗിയാക്കും വയർ രോഗിയായാൽ പിന്നെ നിങ്ങള് തന്നെ ഒരു മാറാ രോഗിയാകും ... ഡോക്ടർമാർക്ക് ഇതൊന്നും നോക്കാൻ നേരമില്ല കുറെ അൻ്റാസിഡ് തന്നു വിടും
ഞാൻ വർഷങ്ങളോളം അസിഡിറ്റി കാരണം പ്രയാസപ്പെട്ടിരുന്നു, ഞാൻ എന്റെ ആദ്യ വിദേശ ജോലിക്ക് പോയപ്പോൾ Ranitidine ടാബ്ലറ്റ് കയ്യിൽ കരുതിയിരുന്നു പക്ഷെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. നാട്ടിൽ വന്നപ്പോൾ രണ്ടുമാസം കൊണ്ട് വീണ്ടും അസിഡിറ്റി കാരണം ഡോക്ടറെ കാണേണ്ടിവന്നു. ഇത് നാട്ടിൽ വരുന്ന എല്ലാസമയവും പതിവായി. കൊറോണ സമയം നാട്ടിൽ സ്ഥിരമായപ്പോൾ ഒരു ഭക്ഷണവും അസിഡിറ്റി കാരണം കഴിക്കാൻ പറ്റാതായി. മരുന്ന് കഴിച്ചാൽ തത്കാലം മാറും... ഞാനും സ്വയം ചിന്തിച്ചു എന്ത് കൊണ്ട്...? അവസാനം ഒരു തീരുമാനം എടുത്തു വീട്ടിൽ ഒരാഴ്ചത്തേക്ക് ഡിഷ് വാഷ് ലിക്വിഡ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കണ്ട പകരം വെണ്ണീർ ഉപയോഗിച്ച് പാത്രം കഴുകുക. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എന്റെ അസിഡിറ്റി തിരിച്ചു വരാത്ത വിധം പോയി. ഇപ്പോഴും ഞാൻ ഗൾഫിൽ ഉണ്ട്. കടല, ചെറുപയർ, പരിപ്പ്, കിഴങ്ങ് തുടങ്ങി എന്തു വേണമെങ്കിലും കഴിക്കാം. എന്തുകൊണ്ട് എന്റെ അസുഖം മാറി, ഡോക്ടർ ദയവായി ഒരു വിശദീകരണം തരുമെന്ന് കരുതുന്നു. (ഞാൻ സ്വയം കുക്ക് ചെയ്യുന്നു, പാത്രം കഴുകാൻ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗം വളരെ കുറച്ച് ആവശ്യത്തിന് മാത്രം ഡിഷ് വാഷ് ഉപയോഗിച്ചാൽ ധരാളം വെള്ളത്തിൽ സോപ്പിന്റെ അംശം തീരെ ഇല്ലാത്ത വിധം വൃത്തിയായി കഴുകും.) എന്റെ ഏതാനും സുഹൃത്തുക്കളും ഇത് പരീക്ഷിച്ചു അസുഖം മാറി എന്ന് പറയുന്നു.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
22 വർഷം ആയിട്ട് മൺചട്ടിയിൽ പഴംകഞ്ഞിയിൽ ഉപ്പ്, തൈര്, ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചിട്ടു കഴിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഫുഡ് ആണത് അതിന്റെ കൂടെ, 2കാന്താരി മുളകും അടിപൊളി ഇതുവരെ കഴിക്കാത്തവർ ഒരു ദിവസം കഴിച്ചു നോക്ക് അടിപൊളി 👍👍👍👍
ഞാൻ വിജിമേനോൻ. Veg മാത്രം കഴിക്കുന്ന ആളാണ്. എനിക്ക് 4 വർഷം മുൻപ് ഭയങ്കര വയറുവേദന വന്നു.എത്ര മരുന്ന് കഴിച്ചിട്ടും മാറിയില്ല.എന്ത് ഫുഡ് കഴിച്ചാലും വയറുവേദന.അവസാനം എന്റെ ഭർത്താവ് വെറും വയറ്റിൽ ഒരു spoon തേൻ തന്നുനോക്കി. അത്ഭുതം തന്നെ. എന്റെ വയറുവേദന പരിപൂർണമായും മാറി.ഇത് എങ്ങനെയാണ് ഡോക്ടർ സംഭവിച്ചത് ?. അങ്ങേയ്ക്ക് ഒരു പക്ഷെ explain ചെയാണ് സാധിച്ചേക്കും.
എനിക്ക് അസിഡിറ്റി കൂടിയതിനാൽ ഡോക്ടർ എൻഡോസ്ക്രാപ്പിപ്പാൻ ചെയ്തു. അതിൽ HPylori നെഗറ്റീവായിരുന്നു. എന്നാൽ RUT - Test ൽ പോസിറ്റീവായി . ഡോക്ടർ 2 ആഴ്ചത്തേക്കു ആൻ്റിബയോട്ടിക്ക് എഴുതി തന്നു. അതോട് കൂടി മരുന്നിൻ്റെ റിയാക്ഷൻ കൊണ്ട് എനിക്കത് നിർത്തേണ്ടി വന്നു ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു. ഒരാഴ്ചകൊണ്ട് Hpylori നശിക്കുമോ ഇല്ലങ്കിൽ വീണ്ടും ഈ മരുന്ന് കഴിക്കാൻ എനിക്കാവില്ല. കരണം 75 വയയസായി. ഇനി ഞാൻ എന്ത് ചെയ്യണം.
ദിവസവു രണ്ടു നേരം നെല്ലിക്ക ജുസിൽ കറിവേപ്പില കുറച്ച് ജി രകം നാല് അഞ്ച് കുരുമുളക് ഇട്ട് ജുസ് അടിച്ച് അരിച്ച് പകുതി മോരു മിക്സ് ചെയ്ത് ദിവസവും ഒരോ ഗ്യാസ് വിതം രാവിലെ 11 മണിക്കും നാല് മണിക്കും കുടിക്കുക നെല്ലിക്ക കിട്ടാൻ ഇല്ലങ്കിൽ മോരു് ആയാലും മതി ദിവസവും കുടിച്ചാൽ ഗാസ് ട്രിക്ക് സംബന്ധിച്ചുള്ള എല്ലാ രോഗത്തിൽനിന്നും വളരേ മോചനം കിട്ടും.മോര് പ്രോബയോട്ടിക്ക് അണ്
എത്ര മനോഹരമായി പറഞ്ഞു തന്നു. ഞാൻ 15- വർഷമായി സ്വയം അസിഡിറ്റിക്ക് സ്ഥിരം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം എച്ച് പൈലോറി ഉണ്ട് എന്നു കണ്ടു. ആന്റിബയോട്ടിക്ക് എടുത്തു. പക്ഷേ അസഡിറ്റിക്ക് ഒരു കുറവും വന്നില്ല. ഭയങ്കര തളർച്ചയും ക്ഷീണവും.
As many claim, having too much stomach acid is not the cause of acidity; rather, it is a result of not having enough acid. The sphincter fails to close when the stomach's acid level is low, causing the contents to flow upward. 1-3 should be the strength of acid in the stomach, and if it goes from 4 to 7 that's where H-Pylori proliferate. The cause is not too much acid in the stomach, but rather a lack of it. Eliminating H-Pylori is the best course of action. Many medications used to treat blood pressure and other illnesses, as well as Antacids, TUMS, Gelusil, and other medications, may cause this by lowering the acid level. My take on this is: Have your Vitamin D3 checked; cut back on sweets and carbs and to aid in healing, increase your intake of betaine HCL, apple cider vinegar, D3+K2 and B vitamins, particularly greater B1 (thiamine or benfotiamine) supplements.
@@paulmathew100 I've done quite a bit of research on digestive health and came across various sources that discuss the role of stomach acid and its impact on issues like acidity and H. Pylori. Additionally, I've looked into the effects of different vitamins and supplements, like Vitamin D3, B vitamins, and betaine HCL, on improving stomach health. I share more insights like these on my RUclips channel, BioHealth Alchemy. Always good to share and learn from each other!
Dr ente molke21 age unde vayervedhana puliche thekettel omite chayanthonnuka gas dhavanam kureve gas ponnilla thalavedhana tension vitamin D illa calcium illa thyroide ethe nalla food kazhichlum omite thonnum endoscopy chaithappol H pilory bacteeria enne parenju vayeteene malam pokumbol onnumil bllod allel black color Dr enthuchayanam
സർ, ഞാൻ മൈഗ്രൻ അസുഖം മൂലം ബുദ്ധിമുട്ടുള്ള ആളാണ് - ചെറുപ്പം മുതലേ ഉണ്ട് - ഇപ്പോ 45 വയസ്സായി - ഗ്യാസ്ട്രബ്ളിൻ്റ പ്രശ്നവുമുണ്ട് - മക്കളിലും മൈഗ്രൻ തുടക്കം കാണുന്നുണ്ട്-
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ആവശ്യത്തിന് gastric juice വയറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ helicobacter pylori എന്ന ബാക്ടീരിയ വയറ്റിൽ സ്ഥിരവാസം ഉറപ്പിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് organic acids ഉത്പാദിപ്പിക്കുകയും ഇത് പുളിച്ച് തികട്ടലിന് കാരണമാകുകയും ചെയ്യും
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE
❤❤❤❤❤❤❤❤❤
❤WOW❤
Q
Yes , we had 10 thousand years of lifestyle and no problem .This doc is an agent of pharma .your problem is your lifestyle and food, so there is no prebiotic in your gut .Even if you treat the H pylori, it will come back again, and this man who is propagating lies will be able to milk your hard earned money forever . Besides, these medications also kill multi trillion loads of good bacteria too.
Science is not for comfort. We are not supposed to write e is equal to whatever. These are pseudo science.
ഡോക്ടർ ഒരു പ്രൊഫസർ ആവേണ്ട യോഗ്യത ഉണ്ട് സാറിന് ഒരു അധ്യാപകന് മുൻപിൽ ഒരു കുട്ടിയെപ്പോലെ ഈ സാറിൻറെ പ്രഭാഷണം സോറി സാർ നിർദ്ദേശങ്ങൾ കേട്ടു എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ഇനിയും അങ്ങയുടെ വീഡിയോകൾ കാണാൻ ശ്രമിക്കുന്നതായിരിക്കും താങ്ക്യൂ താങ്ക്യൂ ഡോക്ടർ
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Extremely nice explanation 😂
Good class 🎉
ഇത്രയും വിശദമായി പറഞ്ഞ് മനസ്സിലാക്കി തരാൻ മറ്റു ഡോക്ടർമാർ ശ്രമിച്ചതായി കണ്ടിട്ടില്ല - വളരെ നന്ദി സാർ, ഇങ്ങനെ വേണം ഡോക്ടർമാർ.❤
താങ്ക്യു ഡോക്ടർ 🙏ഇതിൽ ഉപമിച്ചിരുക്കുന്നത് എത്ര ഭംഗിയായിട്ടാണ്
ഞാൻ വർഷങ്ങളായി indigestion, gastritis ,അസിഡിറ്റി കൊണ്ട് കഷ്ടപെട്ടൂ ..Endoscopy , colonoscopy ചെയ്തു treatment നടത്തി...ഹോമിയോ , ആയുർവേദം ചെയ്തു...food കഴിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെ...ഈയിടെയാണ് ഡോക്ടർ സാറിൻ്റ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായത്...സാർ പറഞ്ഞ natural tripple therapy 10 ദിവസം ഞാൻ ഫോളോ ചെയ്തു...അൽഭുതകരമായ റിസൾട്ട് എനിക്ക് കിട്ടിയിരിക്കുന്നു...എൻ്റെ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ , ആദരവോടെ നന്ദി അറിയിക്കുന്നു ഡോക്ടർ പ്രവീൺ സാർ🙏🙏🙏
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Definitely Sir 🙏
Epool egane undu
@sheebag8704 ipo engna und?
Sheena g .can u pl help me with the foods u have taken to cure the acidity gastritis etc .I am very really suffering with this problem.
.
താങ്ക്സ് ഡോക്ടർ
ഡോക്ടർ ഞങ്ങളെ വീണ്ടും പഴയ ക്ലാസ്റൂമിലേക്ക് കൊണ്ട് പോയി....
വളരെ സന്തോഷം...
വളരെ നല്ല അറിവുകൾ
Very useful vedio
Verygoodmaseg
താങ്ക് യു ഡോക്ടർ
Really U are a great Doctor.Iam now 68yrs. & I know these & practicing for so many years. But no one believe this . Thank u very much for the great job u had done for the society'.
സാറിന്റെ സൗണ്ട് വളരെ നല്ല സൗണ്ട കാര്യങ്ങൾ പറയന്നതു കേട്ടു ഇരുന്ന് പോക്കും നല്ല അവതരണം👍🏻👍🏻👍🏻👍🏻👍🏻👍🏻
വളരെ നന്നായി ഒരു മാഷ് ക്ലാസ്സ് എടുക്കുന്നപോലെ വിശദമാക്കി തരുന്നു 🙏
Very excellent presentation. Very clear and well explained. Thank u so much Doctor. 🙏
സർ, എനിക്കു 2021 കൊറോണ വന്നു വയറിളക്കം ആ സമയത്തു ഉണ്ടായിരുന്നു. അതിനു ശേഷം weight കുറഞ്ഞു വന്നു. ഫുഡ് കഴിഞ്ഞാൽ വയറു വേദന. സമയത്തിന് കഴിച്ചില്ലെങ്കിൽ വയറിൽ പുകച്ചിലും വരുമായിരുന്നു.ഉറക്കം ഒട്ടും ഇല്ല ആദ്യം പ്രകൃതി ജീവനത്തിൽ പോയീ. അവിടുത്തെ തെറാപ്പി ഒക്കെ എടുത്തു. മാറ്റം വന്നില്ല. പിന്നെ ആയുർവേദ ചെയ്യുന്നു. ഇതിനിടെ 10kg. Weight നഷ്ടപ്പെട്ടു. രൂപം തന്നെ മാറി. ഒരു ഗസ്ട്രോ യെ കണ്ടു endoscopy എടുത്തു അതിൽ ക്രോണിക് ഗ്യാസ്ട്രൈറ്റിസ് antrum area rut എടുത്തു ടെസ്റ്റിൽ Hpylori ഡീറ്റെക്ട് ചെയ്തു. 2 ആഴ്ച്ച tripple തെറാപ്പി എടുത്തു. വീണ്ടും ഒരാഴ്ച ഗ്യാസ്ട്രബിൾ ടാബ്ലറ്റ് എടുത്തു. അതിനു ശേഷം ആയുർവേദ തുടരുന്നു. Weight steady ആയിട്ടുണ്ട്. എങ്കിലും വയർ പ്രോബ്ലെംസ് വിറ്റുമാറിയിട്ടില്ല. 2 വർഷമായി ആയുർവേദ കഴിക്കുന്നു. കീഴ്‌വായു വരുന്നു. വയറിന്റെ നിറഞ്ഞിരിക്കുന്ന തോന്നലും മാറിയിട്ടില്ല. സർ എനിക്ക് പ്രതിരോധ ശേഷിക്കുള്ള മരുന്നും അവിടെ ഉണ്ടാക്കുന്ന ulser ഓയിൽ ഇതൊക്കെയാണ് കഴിക്കുന്നത്. ഇതിൽ നിന്നും രക്ഷപെടാൻ സാറിന്റെ ഈ മരുന്ന് കൂട്ട് ചെയ്താൽ മതിയോ.
Enkm same problm corona vannrnnu, weight 64 il ninnum 49 aayi, kure ayirvedam kazhchu, alopathi kazhchu, ipo sugar vannu, enth cheyum, ipo 30 yrs aayte ullu,
@@neethusubramanyan7417calf exercise cheyyoo, sugar problem maarum.
@neethusubramanyan741714:47
എനിക്കും കൊറോണ വന്നതിന്ന് ശേഷം ഇതേ അവസ്ഥ തന്നെ 2 വർഷമായി മരുന്ന് കഴിക്കുന്നു
Hearty thanks doctor, 👍🏽👍🏽👍🏽. ഞാൻ ഒരു cronic gastraities പേഷ്യന്റ് ആണ്. H pailori, പോസിറ്റീവ് ആണ്. ഗ്യാസ്ട്രോളജിസ്റ്റിനെ കാണിച്ചിരുന്നു, tripil therapi എടുത്തിരുന്നു. ഇപ്പോൾ ആയുർവേദ
മരുന്ന് കഴിക്കുന്നു. നല്ല മാറ്റം വന്നിട്ടുണ്ട്, പഴയ സ്റ്റേജിലേക്ക് എത്തിയിട്ടില്ല. Doctor പറഞ്ഞതു പോലെ natural therapi എടുക്കാൻ തീരുമാനിച്ചു. Thanks. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️.
Enth marunnanu
Thanku doctor
നിങ്ങളുടെ നമ്പർ തരുമോ
നിങ്ങൾ എങ്ങിനെ യാണ് ഉണ്ടാക്കിയത് എന്ന് വീസ്തമായ എഴുതി അറിയിക്കുമോ പ്ലീസ്
@karthikeyanc nth ayurvedic kaichw
ഞാൻ ഒരുപാട് ചികിത്സാ ചെയ്തു എന്ടോസ്കോപ്പി ചെയ്തു ചികിത്സ ഫലിച്ചില്ല ഒരു ചെറിയ നാട്ടു വൈദ്യം ചെയ്തു സുഖമായി. അതിൽ തന്നെ പഴങ്കഞ്ഞിയും മോരും ഉൾപെടും citrus കഴിവതും പൂർണമായും ഒഴിവാക്കി ഇപ്പോൾ സൂപ്പർ
Number please
Evidae aanu ottamooli cheyithathu
ഞാൻ എന്ടോസ്കോപ്പി, ബയോപ്‌സി ഒക്കെ ചെയ്തു 4വർഷം ആയി മരുന്ന് കഴിക്കുന്നു എന്താ കഴിച്ചാണ് മാറിയത് ഒന്നും പറയുമോ
Entha cheytha anna onnu paranju tharamo
Halo ആ നാട്ടു വൈദ്യം ഒന്ന് share ചെയ്യൂ... സ്ഥലം? Or വൈദ്യന്റെ contact number?
Dr. !, Fantastic speech as if teaching students
നല്ലവനായ Doctor എത്ര simple ആയി ട്ടാണ് വിഷയങ്ങൾ മനസ്സി ലാക്കി തരു ന്നത്❤🎉!!!
14:47
വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ 🙏🙏🙏🙏
😮o. Bhi 😮😮😢😢
ഒരുപാട് കരിങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ ഇത് ശ്രദ്ധിക്കും.. Thank u sir❤️
Kuravundoo
1:H pylori കാരണം
2:Low stomach acid കാരണം
3: സിങ്ക് കുറവ് കാരണം(ആസിഡിൻ്റെ കുറവ്)
4: വൻ കുടലിലെ ഭക്ടീരിയ ചെറുകുടലിൽ താവളം ഉറപ്പിക്കുന്നത് കാരണം
5: വാൽവിന് സമീപത്തെ ഹെർണിയ മൂലം
6: ഫൈബർ കുറവ് മൂലം മലബന്ധം കാരണം
കുടലിലെയോ ആമാശയത്തിലെയോ
വ്രണങ്ങൾ
7: ടെൻഷൻ,സ്ട്രെസ്സ്
8:ശാരീരിക പ്രവര്ത്തന കുറവ് , വിയർക്കാത്ത അവസ്ഥ
ഇതിൽ ഏതും നിങ്ങളെ വയറുമായി ബന്ധപ്പെട്ട രോഗിയാക്കും
വയർ രോഗിയായാൽ
പിന്നെ നിങ്ങള് തന്നെ ഒരു മാറാ രോഗിയാകും ...
ഡോക്ടർമാർക്ക് ഇതൊന്നും നോക്കാൻ നേരമില്ല കുറെ അൻ്റാസിഡ് തന്നു വിടും
Thanks Dr posting this👍
Very valuable information 👌
ഞാൻ വർഷങ്ങളോളം അസിഡിറ്റി കാരണം പ്രയാസപ്പെട്ടിരുന്നു,
ഞാൻ എന്റെ ആദ്യ വിദേശ ജോലിക്ക് പോയപ്പോൾ Ranitidine ടാബ്ലറ്റ് കയ്യിൽ കരുതിയിരുന്നു പക്ഷെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. നാട്ടിൽ വന്നപ്പോൾ രണ്ടുമാസം കൊണ്ട് വീണ്ടും അസിഡിറ്റി കാരണം ഡോക്ടറെ കാണേണ്ടിവന്നു.
ഇത് നാട്ടിൽ വരുന്ന എല്ലാസമയവും പതിവായി.
കൊറോണ സമയം നാട്ടിൽ സ്ഥിരമായപ്പോൾ ഒരു ഭക്ഷണവും അസിഡിറ്റി കാരണം കഴിക്കാൻ പറ്റാതായി. മരുന്ന് കഴിച്ചാൽ തത്കാലം മാറും...
ഞാനും സ്വയം ചിന്തിച്ചു എന്ത് കൊണ്ട്...?
അവസാനം ഒരു തീരുമാനം എടുത്തു വീട്ടിൽ ഒരാഴ്ചത്തേക്ക് ഡിഷ് വാഷ് ലിക്വിഡ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കണ്ട പകരം വെണ്ണീർ ഉപയോഗിച്ച് പാത്രം കഴുകുക.
രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എന്റെ അസിഡിറ്റി തിരിച്ചു വരാത്ത വിധം പോയി.
ഇപ്പോഴും ഞാൻ ഗൾഫിൽ ഉണ്ട്.
കടല, ചെറുപയർ, പരിപ്പ്, കിഴങ്ങ് തുടങ്ങി എന്തു വേണമെങ്കിലും കഴിക്കാം.
എന്തുകൊണ്ട് എന്റെ അസുഖം മാറി, ഡോക്ടർ ദയവായി ഒരു വിശദീകരണം തരുമെന്ന് കരുതുന്നു.
(ഞാൻ സ്വയം കുക്ക് ചെയ്യുന്നു, പാത്രം കഴുകാൻ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗം വളരെ കുറച്ച് ആവശ്യത്തിന് മാത്രം ഡിഷ് വാഷ് ഉപയോഗിച്ചാൽ ധരാളം വെള്ളത്തിൽ സോപ്പിന്റെ അംശം തീരെ ഇല്ലാത്ത വിധം വൃത്തിയായി കഴുകും.)
എന്റെ ഏതാനും സുഹൃത്തുക്കളും ഇത് പരീക്ഷിച്ചു അസുഖം മാറി എന്ന് പറയുന്നു.
ഗൾഫിലും പത്രം കഴുകാൻ വെണ്ണീർ ആണോ ഉപയോഗിക്കുന്നത്
കെട്ടിരുന്നുപോകുന്ന വളരെ ആത്മാർത്ഥതയോട് കൂടിയുള്ള അവതരണം 🌹🌹🌹🥰🥰🥰
Dr. Ji Very Good ❤👋yours teaching style also.. 🍁
Fantastic information and excellently well conveyed in a simple style. Thanks a lot Sir🙏🙏
വളരെ ഉപകാരമുള്ള ക്ലാസ്സ്. വളരെ നന്ദി സാർ
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
ഓരോ ഡോക്ടർ സാർന്മർ വന്നു നല്ലത് പറയും സാധാരണ ജനങ്ങൾ ആയ ഞങ്ങൾ എന്ത് ആഹാരം കഴിച്ചു ആരോഗ്യം നില നിർത്തി ജീവിക്കും .
Uthamamayathuv nerite samsarikunathanùlee
വളരെ പ്രധാനപ്പെട്ട അറിവ് പേരറിയാതെ കാരണമറിയാതെ ആധുനികശാസ്ത്ര അന്തം വിട്ടുനിൽക്കുന്ന പല രോഗങ്ങൾക്കും ഇവിടെ പരിഹാരമുണ്ട് വയറിനകത്ത്
Thank you doctor for your valuable information. You are a unique doctor .You are a good professor .
വളരെ നല്ല ക്ലാസ്സ് നന്ദി സാർ
Super class arunnu thank you dr
Doctor, your topic about the health tips was conducted very carefully and interestingly .
Very help ful information thanks a lot Dr.
Useful information...oru class attend cheytha feel ...Thanku Dr.Dandruff n hairfall oru common problem.. marunnundo
Yes. Call us for more info 9663908577
ശ്രുതി മനോഹരം ഭക്തി സുന്ദരം
22 വർഷം ആയിട്ട് മൺചട്ടിയിൽ പഴംകഞ്ഞിയിൽ ഉപ്പ്, തൈര്, ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചിട്ടു കഴിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഫുഡ് ആണത് അതിന്റെ കൂടെ, 2കാന്താരി മുളകും
അടിപൊളി ഇതുവരെ കഴിക്കാത്തവർ ഒരു ദിവസം കഴിച്ചു നോക്ക് അടിപൊളി 👍👍👍👍
🙏🙏🙏
ഗ്യാസ് പ്രശ്നം ഉണ്ടോ
Sugar ullavark pattumo
Yousaf Beeru
Apple cider vinegar കൊണ്ട് എന്റെ acidity കൂടുതല്‍ ആയി
Very useful information sir
നന്ദി നമസ്കാരം.
Very useful information. Thank you very much doctor.
വളരെ വളരെ ഉപകാരപ്രദമാണ്.നൾ നന്ദി ഡോക്ടർ
Thank you doctor for your valuable information
വളരെ ഉപയോഗപ്രദ മായ വീഡിയോ 👍👍👍
Thank you so much dear Doctor for your valuable information 🙏
Very Good information Sir Thanks 🎉🎉🎉
Please explain how to use the herbs
Doctor ethra thanks paranjaalum mathiyaavilla Thankyou doctor ❤️❤️❤️❤️
Sir, താങ്കളുടെ video കണ്ടതിനു ശേഷം ഞാൻ intermittent fasting 3മാസമായി തുടരുന്നു. എന്റെ diabetic കുറഞ്ഞു. Medicine നിർത്തി. Thankyou Sir. God bless you.
I'm so happy for you. Thank you for your valuable feedback. God bless you 🙏
Hai
❤ നന്ദി ഡോക്ടർ
ഞാൻ വിജിമേനോൻ. Veg മാത്രം കഴിക്കുന്ന ആളാണ്. എനിക്ക് 4 വർഷം മുൻപ് ഭയങ്കര വയറുവേദന വന്നു.എത്ര മരുന്ന് കഴിച്ചിട്ടും മാറിയില്ല.എന്ത് ഫുഡ് കഴിച്ചാലും വയറുവേദന.അവസാനം എന്റെ ഭർത്താവ് വെറും വയറ്റിൽ ഒരു spoon തേൻ തന്നുനോക്കി. അത്ഭുതം തന്നെ. എന്റെ വയറുവേദന പരിപൂർണമായും മാറി.ഇത് എങ്ങനെയാണ് ഡോക്ടർ സംഭവിച്ചത് ?. അങ്ങേയ്ക്ക് ഒരു പക്ഷെ explain ചെയാണ് സാധിച്ചേക്കും.
തേൻ. ആന്റി ബാക്ടിരിയൽ. ആന്റി ഇൻഫ്ളമേഷൻ പ്രോപ്പർട്ടി ഉള്ളത് കൊണ്ട്..
തേനിന് ശക്തമായ h pylori ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി ഉണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം.
@@greatwords1694 Thank you so much.
@@scientifichealthtipsmalayalam വളരെ നന്ദി സർ.
Hi Dear sir. Tablet kondu poornamayi mattan sadhikumo.
Dr please reply
Anik thondavena maarathe last ENT doctor kandu..dry mouth anenn paranju..muriv ulla pole thonna dr😢
Same here, esp. in the left side throat area, which never seems to go away
You mentioned about herbs. It is not clear when we have to consume the herbs. Can you clarify ,sir?
IBS (indigestion and loose motion)ഇതുകൊണ്ടാണോ വരുന്നത്
Excellent Dr.....God Bless
Thank you so much sir great information namaskkaram
Very good information. thanks
Very eccllnt vedio very clear explanation god blessed you
Very informative.Thank you
Hi sir where are you working
Very valuable Information Sir 🎉🎉🎉
Sir, how to use balck seeds for h.pylori eradication, can you please tell us
Follow the video
Sir, h. Pylori bacteria യെ കൊല്ലാൻ black cumin seeds engane ആണ് use cheyyendath
Sir nte vidio eppol kanunnilla ❤❤❤❤❤❤❤
Gyas karanam urakampoyi
Gyas kerumpol shwasamuttalanu dr ith maran enth cheyanam😢
എനിക്ക് അസിഡിറ്റി കൂടിയതിനാൽ ഡോക്ടർ
എൻഡോസ്ക്രാപ്പിപ്പാൻ
ചെയ്തു. അതിൽ HPylori
നെഗറ്റീവായിരുന്നു.
എന്നാൽ RUT - Test ൽ
പോസിറ്റീവായി .
ഡോക്ടർ 2 ആഴ്ചത്തേക്കു
ആൻ്റിബയോട്ടിക്ക് എഴുതി തന്നു. അതോട് കൂടി മരുന്നിൻ്റെ റിയാക്ഷൻ കൊണ്ട് എനിക്കത് നിർത്തേണ്ടി വന്നു
ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു.
ഒരാഴ്ചകൊണ്ട് Hpylori നശിക്കുമോ
ഇല്ലങ്കിൽ വീണ്ടും ഈ മരുന്ന് കഴിക്കാൻ എനിക്കാവില്ല.
കരണം 75 വയയസായി.
ഇനി ഞാൻ എന്ത് ചെയ്യണം.
sir, as a doctor your comitment is highly appriciatable. You always trying to describe the root cause with well examples👍👍🤩
by
കരിംജീരകം എന്താ ചെയ്യേണ്ടത്
Thank you Dr, very good yusful infrmeshion 🙏🌹
Fattyliver ഉള്ള ആൾക്ക് aloe vera and jaggery kazhikamo
Yes
@@scientifichealthtipsmalayalam tks🙏
ദിവസവു രണ്ടു നേരം നെല്ലിക്ക ജുസിൽ കറിവേപ്പില കുറച്ച് ജി രകം നാല് അഞ്ച് കുരുമുളക് ഇട്ട് ജുസ് അടിച്ച് അരിച്ച് പകുതി മോരു മിക്സ് ചെയ്ത് ദിവസവും ഒരോ ഗ്യാസ് വിതം രാവിലെ 11 മണിക്കും നാല് മണിക്കും കുടിക്കുക നെല്ലിക്ക കിട്ടാൻ ഇല്ലങ്കിൽ മോരു് ആയാലും മതി ദിവസവും കുടിച്ചാൽ ഗാസ് ട്രിക്ക് സംബന്ധിച്ചുള്ള എല്ലാ രോഗത്തിൽനിന്നും വളരേ മോചനം കിട്ടും.മോര് പ്രോബയോട്ടിക്ക് അണ്
@@ramakrishnanshashi7558thankyou.. vera nthnkilum remedy aryamoo pls?
@@ramakrishnanshashi7558 നെല്ലിക്ക ദിവസവും കഴിക്കാൻ പാടുള്ളതല്ല. കിഡ്നി തകരാറ് ഉണ്ടാകും
ഈ.നല്ല. അറിവു.തന്നതിനു.നങി. സാർ
എത്ര മനോഹരമായി പറഞ്ഞു തന്നു.
ഞാൻ 15- വർഷമായി സ്വയം അസിഡിറ്റിക്ക് സ്ഥിരം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞവർഷം എച്ച് പൈലോറി ഉണ്ട് എന്നു കണ്ടു. ആന്റിബയോട്ടിക്ക് എടുത്തു. പക്ഷേ അസഡിറ്റിക്ക് ഒരു കുറവും വന്നില്ല. ഭയങ്കര തളർച്ചയും ക്ഷീണവും.
ഇരോഗത്തിൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
H pilory കണ്ടെത്തുന്ന ടെസ്റ്റ് ഏതാണ്. പറയാമോ
@@jery3110ഇതേ peru തന്നെയെന്ന് തോന്നുന്നു. H pylory test.
@@snehasabu4193 താങ്ക്സ്
Bol aano@@jameelakp7466
Dr name anda
Sthalam
Kanikkana ariyunnavar kamante cheyyane
Ada hospitel
Sirsi, Karnataka.
Dr pls do a video on non h pylori gastritis
As many claim, having too much stomach acid is not the cause of acidity; rather, it is a result of not having enough acid. The sphincter fails to close when the stomach's acid level is low, causing the contents to flow upward. 1-3 should be the strength of acid in the stomach, and if it goes from 4 to 7 that's where H-Pylori proliferate. The cause is not too much acid in the stomach, but rather a lack of it. Eliminating H-Pylori is the best course of action. Many medications used to treat blood pressure and other illnesses, as well as Antacids, TUMS, Gelusil, and other medications, may cause this by lowering the acid level. My take on this is: Have your Vitamin D3 checked; cut back on sweets and carbs and to aid in healing, increase your intake of betaine HCL, apple cider vinegar, D3+K2 and B vitamins, particularly greater B1 (thiamine or benfotiamine) supplements.
Bro what u said is correct ,how u come to know about this ?
@@paulmathew100 I've done quite a bit of research on digestive health and came across various sources that discuss the role of stomach acid and its impact on issues like acidity and H. Pylori. Additionally, I've looked into the effects of different vitamins and supplements, like Vitamin D3, B vitamins, and betaine HCL, on improving stomach health. I share more insights like these on my RUclips channel, BioHealth Alchemy. Always good to share and learn from each other!
Thank you Dr. Very useful information and medicine God bless you
Sir what is the food this bacteria eats to survive😢in our stomach. Plz reply
EXCELLENT DR🙏🏻🌹❤️
വളരെ വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ🙏🙏
Uchakum ngtum kazhikan ullathu koodi parayarunnu sir.thank u for this video
Firsrt time listening. I will try the valuable tips
Dr ente molke21 age unde vayervedhana puliche thekettel omite chayanthonnuka gas dhavanam kureve gas ponnilla thalavedhana tension vitamin D illa calcium illa thyroide ethe nalla food kazhichlum omite thonnum endoscopy chaithappol H pilory bacteeria enne parenju vayeteene malam pokumbol onnumil bllod allel black color Dr enthuchayanam
Eppo mariyo
Thank you ഡോക്ടർ 🙏
Good massage ❤
സർ, ഞാൻ മൈഗ്രൻ അസുഖം മൂലം ബുദ്ധിമുട്ടുള്ള ആളാണ് - ചെറുപ്പം മുതലേ ഉണ്ട് - ഇപ്പോ 45 വയസ്സായി - ഗ്യാസ്ട്രബ്ളിൻ്റ പ്രശ്നവുമുണ്ട് - മക്കളിലും മൈഗ്രൻ തുടക്കം കാണുന്നുണ്ട്-
ദയവായി ഈ നമ്പറിൽ ബന്ധപ്പെടൂ +91 96639 08577
സർ , എനിക്ക് വയറ് എരിച്ചിൽ ആണ് എല്ലാ ട്ടെസ്റ്റും ചെയ്തു ഗുളികയും കഴിച്ചു പക്ഷെ ഒരു കുറവും കിട്ടുന്നില്ല ഞാൻ എന്താണ് ചെയേണ്ടത് സർ
Iam suffering same problem
Sir
Aloevera
Kidney kku dosham varuthumo?
Thank you Doctor for the valuable information 🌿🌿🌿🌿🌿
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Excellent 👌
നല്ല വിവരണം!
Thank you doctor 🙏🙏❤️very clear and precise information 👌👍🥰first time I am seeing your channel 🤩very interesting and supportive 👍subscribed
നന്ദി, സാർ
Enike G.R.D unde digestion valare kuravane. Oru neram kazhichal pinne 6,7 manikoor kazhinje vishakkullu.
ഇത് മിക്കവാറും ഹൈപ്പോസിഡിറ്റി ആവും. ആപ്പിൾ സിഡർ വിനഗർ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കൂ.
@@scientifichealthtipsmalayalamapple cider vinegar engane aanu kazhikkendath? Dose ? Bakshanathinu seshamano ?
Sir Diabetic patients can eat this recipe
H.pylori negative ആയ ആളുകൾക്ക് എങ്ങനെ ആണ് അസിഡിറ്റി വരുന്നത്
Eppozum vaya kaipanu .enthanu karanam..sir.....
🍯 honey chikilssa falam cheyyum Allahu shifa nalkum ennu vishudha quran parayunnuddallow...
Ethu rogha um chikilsikunnathu Dr aanenkil shifa nalkunnavan god only❤❤❤
You are a good teacher. Most of the doctors coming on public flatform have to learn from you.they always think how to earn by cheating the public
Super talking Doctor.
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Can we have Tea and coffee ?
Coffee not good
Try ചെയ്തു നോക്കണം
Sir ethinum negatives comment varum, karyamakkanilla... Sir paranja food krameekaranam kurachu days chaithu nokkital alle ariyu... Palarkku madi
❤❤❤❤❤❤Thank U for the valauable information and U R an example for other doctors
ആവശ്യത്തിന് gastric juice വയറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ helicobacter pylori എന്ന ബാക്ടീരിയ വയറ്റിൽ സ്ഥിരവാസം ഉറപ്പിക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് organic acids ഉത്പാദിപ്പിക്കുകയും ഇത് പുളിച്ച് തികട്ടലിന് കാരണമാകുകയും ചെയ്യും
👍
Gerd cough serious ano.plz reply
നല്ല അറിവ് തന്നു നന്ദി
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏