How to cure acidity problems? | Home remedy |Tips to avoid gas trouble and acidity| acidity problem

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 343

  • @shijinaranjith819
    @shijinaranjith819 Месяц назад +13

    രാവിലെ വെറും വയറ്റിലും വൈകുന്നേരം 6 മണിക്കും cucumber തൊലി കളഞ്ഞു വെള്ളം ചേർക്കാതെ ജ്യൂസ്‌ അടിച്ചു നന്നായി അരിച്ചു കുടിക്കുക. നല്ല റിസൾട്ട്‌ ഉണ്ട്

  • @mariammajacob130
    @mariammajacob130 10 дней назад +2

    Exactly the same problem I am facing thanks dear🙏🏻

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 6 дней назад +3

    പറയുന്നത് 100%ശരിയാണ് ഞാൻ അഞ്ചു വർഷം ആയി ബുദ്ധി മുട്ടുന്നു... പുറത്തും നെഞ്ചിലും കുടുങ്ങി വേദനിക്കും

    • @Leenasrinivas
      @Leenasrinivas 3 дня назад

      എനിക്കും.. ഇടക്കിടെ വരുന്നു. എന്തൊരു വേദന..

  • @jaisalthrasserijaisalthras4337
    @jaisalthrasserijaisalthras4337 20 дней назад +5

    ഞാൻ ഉപയോഗിച്ചു നല്ല റിസൾട്ട് ഉണ്ട് ഒരുപാട് വർഷങ്ങളായി എനിക്ക് ഈ അസുഖം

  • @Sobhana.D
    @Sobhana.D Месяц назад +3

    ഇതൊന്ന് ട്രൈ ചെയ്തു നോക്കണം എനിക്ക് ഈ പ്രശ്നം ഉണ്ട് 😊❤❤👍👍

  • @shylakg7325
    @shylakg7325 2 месяца назад +14

    നിങ്ങൾ പറഞ്ഞ അതെ അനുഭവം അനുഭവിക്കുന്ന ഒരാണ് Tanks ചേച്ചി

  • @akshay8854
    @akshay8854 2 месяца назад +5

    എന്റെ ഹസ്ബെന്റിനു കൊടുത്തു.. നല്ല ആശ്വാസം ഉണ്ട്.. Thanks... Super tip 👍🏻👍🏻

  • @bijisanthosh6925
    @bijisanthosh6925 6 дней назад +3

    👍try ചെയ്തു നോക്കാം. എനിക്ക് നെഞ്ചിൽ ഇങ്ങനെ വരുമായിരുന്നു. രാത്രി ഹാർട്ട്‌ അറ്റാക്ക് ആണെന്ന് കരുതി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്
    എപ്പോഴും വയർ upset ആണ്. വയർ upset ആകുമ്പോൾ നാക്കു, തൊണ്ട മുതൽ താഴേക്ക് വല്ലാത്ത ആസ്വസ്ഥയും നീറ്റലും എല്ലാം. Food മാറി പോയാൽ itching ഉണ്ടാവുന്നു. ആർക്കെങ്കിലും ഈ പ്രോബ്ലം ഉണ്ടോ

  • @nancyjacob1584
    @nancyjacob1584 2 месяца назад +23

    സത്യം, ഒത്തിരി അനുഭവിച്ചവളും,മറ്റുള്ളവരാൽതെറ്റിദ്ധരിക്കപെട്ടവളുമാണ് ഞാൻ.എൻ്റെതലയിലും,പുറത്തും,ഒരത്തിലും,കാലിലും ഒക്കെ ഗ്യാസ് പ്രശ്നം ഉണ്ടാക്കാറുണ്ട്.അസിഡിറ്റികൂടപിറപ്പായി കൂടെഉണ്ട്.

    • @su84713
      @su84713 Месяц назад

      അഷ്ട ചൂർണ്ണവും പഞ്ചകോലം ചൂർണ്ണവും മിക്സ് ചെയ്ത് ഒരു സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണശേഷവും കഴിക്കുക കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ കിട്ടും.

    • @sanooptvinod4806
      @sanooptvinod4806 Месяц назад

      ശരിയാണ്

    • @noufalek6782
      @noufalek6782 Месяц назад

      രാവിലെ വെറും വയറ്റിലും വൈകിട്ട് 6 മണിക്കും വെള്ളം ചേർക്കാതെ കുക്കുംബർ ജ്യൂസ് അടിച്ച് അരിച്ച് ഒരു ഗ്ലാസ് വീതം കുടിക്കൂ രണ്ടാഴ്ച കൊണ്ട് എല്ലാം മാറും , Continew ചെയ്യൂ ഏറ്റവും നല്ലതാണ് blood acidity ലെവൽ normal ആവും നല്ലൊരു ശതമാനം അസുഖത്തിനും പരിഹാരമാകും

    • @beenaani2851
      @beenaani2851 27 дней назад

      Yes nja undu

  • @prasadmathew2920
    @prasadmathew2920 20 дней назад +1

    The combination of cumin seeds and jaggery is truly a game-changer for acid reflux! One serving provided such quick relief from my symptoms - it's remarkable how effective traditional remedies can be.
    Feeling grateful to have discovered this natural solution. 🙏
    Anyone else dealing with acid reflux issues might want to give this gentle remedy a try. It's simple but works wonders! ✨

  • @ashalathapt4988
    @ashalathapt4988 16 дней назад +1

    എനിക്ക് വളരെ ബുദ്ധിമുട്ട് ഉള്ളദിവസം ആണ് ഞാൻ ഇന്ന് ഇത് കാണുന്നത് എനിക്ക് വളരെ ഉപകാരപ്പെട്ടു ഇന്നാണ് ഞാൻ ഇത് കഴിച്ചത് കുറച്ചു മാറ്റം കാണുന്നുണ്ട് ഇനി രണ്ടു മുന്ന് ദിവസം കുടിച്ചു നോക്കണം. ഒരു പാട് നന്ദി 🙏🙏🙏

  • @sheejaashokan4850
    @sheejaashokan4850 2 месяца назад +5

    പറഞ്ഞത് correct ആവരുവരുടെ ശരീരം അറിയുക ❤️

  • @Afzzyh
    @Afzzyh 6 дней назад

    നിങ്ങളുടെ വിഡിയോ നോക്കി ഉണ്ടാകുന്നു കഴിച്ചിട്ട് പറയാം നല്ല ഗ്യാസ് ഉണ്ട് 👍🏼

  • @ragiml3967
    @ragiml3967 Месяц назад +3

    Same anubhavom enikkum und

  • @pmkpmk3421
    @pmkpmk3421 2 месяца назад +1

    You really helped with this home remedy…I have the same problem that you had .. and I use to take acidity medicines and all..now lemme try this…thank you so much 😊

  • @premalathak9256
    @premalathak9256 4 дня назад +1

    Ayyo njan uthu 2 divasamaytte anubhavikukayanu thankyou medam🙏🙏🙏🙏

  • @varghesepv382
    @varghesepv382 Месяц назад +1

    നല്ല റിസർട്ട് ഒപ്പം നല്ല അവതരണം

  • @DeepadeeviDeepadeevi
    @DeepadeeviDeepadeevi 2 месяца назад +1

    Thanku madam.enikkum ee gas kudungarund.nalla thalavedhanayayirikkum. Vayar veerthuvarum onn chaith nokkatte

  • @shyladileep1200
    @shyladileep1200 2 месяца назад +3

    എന്റെ പ്രശ്നം ആണ് ഗ്യാസ് വില ങ്ങുന്ന ത് ഞാൻ എന്തു ചെയ്യുമെന്ന് വിചാരിചിരിക്കുകയായിരുന്നു. പറഞ്ഞു തന്നതിന് നന്ദി

  • @benjiiback2985
    @benjiiback2985 Месяц назад +1

    It's really true what you said, Madam...Your exact difficulty is faced by my father, even he too didn't realise that it was due to gastric probm...He is aged now and the probm aggravated that even if affects his heart and brain...

  • @dhanyakottaran3361
    @dhanyakottaran3361 14 дней назад +3

    എനിക്ക് ഇതേ പ്രശ്നം ആണ്.മരുന്ന് voltapraz 20
    Cintapro1 anu.

  • @ViniKt-id3nv
    @ViniKt-id3nv 2 месяца назад +3

    ഇത് ശരിയാ ഞാൻ ഇത് UTube il നിന്ന് കണ്ടെത്തി പരീക്ഷിച്ചതാണ്.

  • @umasnair188
    @umasnair188 12 дней назад

    Very good information. Thankyou

  • @sanithajayan3617
    @sanithajayan3617 2 месяца назад +1

    Good information reshmichechi thank you so much

  • @sheejaarif1808
    @sheejaarif1808 Месяц назад +2

    ചെയ്തു നോക്കാം 👍🏻❤

  • @nabeezathhaneef4559
    @nabeezathhaneef4559 2 месяца назад +1

    Thanks for sharing this simple but valuable information ❤

  • @abhinavkrishna3445
    @abhinavkrishna3445 2 месяца назад

    Thanks chechi...Good information video....enikkum same problem thanne....ithu enthayalum try cheyyam

  • @josephkannathil
    @josephkannathil Месяц назад +1

    Good presentation god bless

  • @sabeenasiraj1717
    @sabeenasiraj1717 Месяц назад +2

    Thnk you so much👌🙏🙏🥰

  • @hemamalini5445
    @hemamalini5445 22 дня назад +1

    സത്യം അത് ഒരു പാട് അനുഭവിക്കാറുണ്ട്

  • @hamzakutty5349
    @hamzakutty5349 8 дней назад +1

    നല്ല സംസാരം ചിരിയോട് ക്കൂടി

  • @soumyadeepu6132
    @soumyadeepu6132 2 месяца назад +1

    Super video Reshmi chechi 👌

  • @chitra8319
    @chitra8319 2 месяца назад +3

    Please share the link for your other videos about gastritis and acidity, and also the diet you followed to cure that.

  • @shajishakeeb2036
    @shajishakeeb2036 2 месяца назад +2

    Sarkarakku pakaram karuppatti use cheyyamo?

  • @Nithinclt
    @Nithinclt 5 дней назад

    ഗ്യാസ് വല്ലാത്തൊരു പ്രശ്നം തന്നെയാ. അനുഭവിച്ചവർക് അറിയാം. കുറെ ഒറ്റമൂലി നോക്കി.ഇതും ട്രൈ ചെയ്തു നോക്കട്ടെ

  • @rubybiju3616
    @rubybiju3616 2 месяца назад

    You are great 🎉❤.try cheyyum😊

  • @jennie4700
    @jennie4700 2 месяца назад

    Chechi othiri prayojanapettu...thanku very much...eniyum vedieos edane

  • @philominajoseph8643
    @philominajoseph8643 25 дней назад

    Valare nanny l too was suffering high acidity like you

  • @sheelavarghese463
    @sheelavarghese463 Месяц назад +1

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @jayashreenair9298
    @jayashreenair9298 Месяц назад

    Good useful tip.... thanks mam

  • @shajumathew2643
    @shajumathew2643 2 месяца назад +2

    ഉണ്ട് . എനിക്കും

  • @sandhyas2539
    @sandhyas2539 Месяц назад +2

    100%true ma'am,I have suffered a lot still suffering the same ,and Thankyou somuch for your advice 🌷🙏🙏

  • @ushachandran3388
    @ushachandran3388 Месяц назад +5

    എനിക്ക് അസിഡിറ്റി കൂടിയാൽ തലകറക്കവും ഛർദിയും ഉണ്ടാകാറുണ്ട്. പുളിവെള്ളം ഛർദിക്കും. അപ്പോൾ ജീരകം ഓട്ടുകഷായം വെച്ച് കുടിക്കും

  • @sathidevidevi2050
    @sathidevidevi2050 12 дней назад

    Enikum ei problam undu njan ennu thanne try cheyum thku

  • @haseeraasharaf2401
    @haseeraasharaf2401 3 дня назад

    Enikkum und

  • @seemasreekumar5041
    @seemasreekumar5041 Месяц назад +2

    Can we use jeera aristham

  • @sunimolshiji2838
    @sunimolshiji2838 2 месяца назад +4

    എൻ്റെ 22 വയസ്സുളിമോൾ ഇത് കാരണ ഭയങ്കര ബുധിമുട്ടിലാണ് എൻ് ഡോസ് കോപ്പി വരെ ചെയ്തു ഇത് ചെയ്ത് നോക്കാം 'thank you resmi❤❤❤

    • @shaboosshabu5171
      @shaboosshabu5171 2 месяца назад

      Kuranjoo gas prblm

    • @sunimolshiji2838
      @sunimolshiji2838 2 месяца назад

      @@shaboosshabu5171 kuranju...nnalum edaykku varum

    • @abcdefgh-mu8vf
      @abcdefgh-mu8vf Месяц назад

      Malli muzhuvanum cheriya jeerakam thilapichu kudikukka pettannu narum

  • @geethababu9904
    @geethababu9904 2 месяца назад +1

    സൂപ്പർ 🥰💖❤

  • @GeevargheseY
    @GeevargheseY 26 дней назад

    A unique attempt.theway of saying imprtant

  • @PrasannaO-q4y
    @PrasannaO-q4y Месяц назад +1

    I have this problem l will try this

  • @anicethankan9069
    @anicethankan9069 22 дня назад

    👌🏻👌🏻Thankyouu very much

  • @darleyds8902
    @darleyds8902 25 дней назад

    Thank you very much

  • @chandrikamohanan377
    @chandrikamohanan377 Месяц назад +2

    മാഡം, ഇത് എന്റെയും അനുഭവമാണ്. പുറകിൽ മാത്രമല്ല, ഷോൾഡറിൽ, നെഞ്ചിൽ okkeyum ഉണ്ടാകാറുണ്ട്.
    ഇതിന്ന് മറ്റൊരുറെസിപി,
    ഒരുറ്റീസ്പൂൺ ജീരകം, വെള്ളുള്ളി 6അല്ലി നല്ലപോലെ ചതച്ച് 2ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഒന്നരഗ്ലസാക്കി അൽപ്പം പഞ്ചസാര ചേർത്ത് കുടിക്കുക

  • @gigisaji8105
    @gigisaji8105 2 месяца назад

    Thanks reshmi ❤❤❤

  • @hiteshpoojara2611
    @hiteshpoojara2611 Месяц назад

    Hope it helps me thanks good 👍 information

  • @ShubhaDoulath
    @ShubhaDoulath 2 месяца назад +5

    Yes ,, njanum unduu.... i had faced serious issue and had done Endoscopy test tooo ....i have noticed after having spicy or masala based food i tend to get gastric / acidity / burps 😒😒

    • @neethuraneesh1176
      @neethuraneesh1176 2 месяца назад +1

      Njanum endoscopy cheyyan erikkuanu....food kazhinja ath easy ay erangunnuilla😢😢

    • @noelsebastianivb8301
      @noelsebastianivb8301 2 месяца назад +1

      Enikkum undu naduvinu anu

    • @lalluscollections9124
      @lalluscollections9124 2 месяца назад +2

      ഇതുപോലെ പ്രശ്നമുള്ളവർ സ്പൈസി ഫുഡ് ഒഴിവാക്കുക.. എരിവ്, പുളി, fried ഐറ്റംസ്, കടല, പയർ, മൈദ ഇത്രയും ഒഴിവാക്കിയാൽ പൂർണമായും സുഖമാകും

    • @manjusreekumar6104
      @manjusreekumar6104 4 дня назад

      എനിക്ക് വയർ എരിച്ചിൽ ആണ് pblm 😢

  • @jossythomas1892
    @jossythomas1892 2 месяца назад +2

    100% ശരിയാണ്

  • @amaldass1141
    @amaldass1141 2 месяца назад

    Super chechi yuseful video 👌👌👍👍👍

  • @mallikanair2990
    @mallikanair2990 Месяц назад +4

    എനിക്ക് നെഞ്ചിനകത്ത് കുടുങ്ങും ജീവൻ പോകുന്ന വേദനയാണ്

    • @lechuparuzz
      @lechuparuzz Месяц назад +1

      എനിക്കും നെഞ്ചിനകത്ത് ഭയങ്കരമായിട്ട് വേദന വരും . ഈ മരുന്നൊന്ന് ഉണ്ടാക്കി നോക്കി വേദന കുറഞ്ഞു ഇത് ഉണ്ടാക്കി കുടിക്ക് കുറവാകും

  • @sreekumari868
    @sreekumari868 2 месяца назад +1

    Headache anu ente problem. Orupadu kashtapedunnu. Thank u so much❤

  • @thankammamanuel6490
    @thankammamanuel6490 Месяц назад

    Thank you 🙏❤️

  • @busharaabdulressak5713
    @busharaabdulressak5713 5 дней назад

    Paranjad sheriya cheidu nokanam

  • @Manchadi---manchadi
    @Manchadi---manchadi 2 месяца назад +1

    ഒരുപാട് അനുഭവിക്കുന്നുണ്ട്

  • @alphonsajoy1504
    @alphonsajoy1504 27 дней назад

    Thank you so much mam

  • @devakishanmugasundaram9824
    @devakishanmugasundaram9824 Месяц назад

    Supper sis I am so happy thank you ❤️

  • @deepadharmadas4699
    @deepadharmadas4699 2 месяца назад

    Nice.vayar kurakkal useful

  • @kunhiramankp
    @kunhiramankp 2 месяца назад +2

    ഗ്യാസ് അപകടം തന്നെ ആണ് ആഹാരം തന്നെ ഗ്യാസിന് കാരണം നല്ല റിസൾട്ട്‌ ഉനാടകം ഉണ്ടാകും 👍

  • @ramdarshan6882
    @ramdarshan6882 2 месяца назад

    Home remedy super ❤❤❤

  • @saleemakabeer9230
    @saleemakabeer9230 2 месяца назад

    Thank u chechi ❤

  • @mariammakj4019
    @mariammakj4019 Месяц назад +4

    എനിക്കും gas ഷോൾഡർ, പുറം ഇവിടെയൊക്ക വിലങ്ങാറുണ്ട്. മക്കൾ doctors ആണ്. അവർ പറയും വെറുതെയാണെന്ന്. ഈ മരുന്ന് കൂടി പരീക്ഷിക്കാം

  • @josejohn7324
    @josejohn7324 25 дней назад

    Gud tip🌷

  • @jishapr7483
    @jishapr7483 2 месяца назад +4

    എനിയ്ക്ക് അങ്ങനത്തന്നെയാണ് 4.5 കൊല്ലമായി സ്ഥിരമായിട്ട് അനുഭവിച്ച് കൊണ്ട് ഇരിയ്ക്കുകയാണ്. ഇപ്പോൾ വയറുപ്രശ്നം തോന്നിയാൽ പച്ച ജീരകം തന്നെ വായിൽ ഇട്ട് നടക്കുകയാണ് ചെയ്യാറ്

    • @Thevarvlogs
      @Thevarvlogs 2 месяца назад

      ഞാനും ജീരകം കഴിക്കും

  • @subadhramp1921
    @subadhramp1921 13 дней назад

    Thank you

  • @ansiyanasrin7976
    @ansiyanasrin7976 Месяц назад +1

    മേം സൂപ്പർഅ 👍👍👍തെങ്സ്സ്

  • @jayashreepalliyil4209
    @jayashreepalliyil4209 2 месяца назад

    👌will try it.

  • @bettysabu3358
    @bettysabu3358 2 месяца назад +1

    Correct I feel same as you

  • @geethaviswan9964
    @geethaviswan9964 Месяц назад

    ചെയ്തു നോക്കട്ടെ

  • @anilakumari8255
    @anilakumari8255 2 месяца назад +5

    സമയത്ത് food കഴിക്കുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാരൃം.stéress അതും.

  • @lissypaulose1642
    @lissypaulose1642 2 месяца назад +1

    Food allergy maran herbal medicine parayamo

  • @shebavarghese2378
    @shebavarghese2378 2 месяца назад +1

    Enik 27 vayas gas trouble moolam vallathe budhimutt anubavikkunnu... Mikka fudum kazhikkan pattilla... Curd kazhikkumbo nalla aswasam und

  • @LittyRary
    @LittyRary 2 месяца назад

    Enikkum same problem anne purathu gas kerunna prashanam thank you so much

  • @anuramesh525
    @anuramesh525 2 месяца назад +1

    Chechi... Super tip👏👏👏🥰😍🤗💕💕💕. Enikkum mumb acidity vannittund, nenjinakkathaanu erichil... Njan inji idichu pizhinju kudichu, ennittum... maariyilla... pinne soda vedichu, naarangayum cherthu kazhichu... chechi... 2 weeksinu mumbe viral fever kazhinju.. Ithe acidity vannu, vayattil... food kazhikkaan vayyaatha avastha... annum... Ithe pole soda kudichu. Chechi paranja ee tip ini acidity varumbol undaakki kudikkum, chechi🥰😍🤗🤗♥️♥️♥️

  • @jenyurikouth4984
    @jenyurikouth4984 2 месяца назад +2

    I use this cumin seeds when I have acidity. It's good for hthanks.

  • @sudhapk224
    @sudhapk224 2 месяца назад +1

    Njangal veettil ayamodhagam kazhuki unakki vechathu kzhiykkaranu pathivu. Engane cheythu nokkam 👍

  • @rajendranpillai7362
    @rajendranpillai7362 Месяц назад

    Very good❤

  • @devikadileep3404
    @devikadileep3404 2 месяца назад

    ഞാനും ട്രൈ ചെയ്യും 👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 месяца назад

    Thank you for sharing ❤😊

  • @donvargheseantony6429
    @donvargheseantony6429 2 месяца назад +2

    Ethu try chaiyam ethu kudichillankilum chechiyudae chiri kaanumbol thannae gas kurayum❤❤❤

  • @safnashahid1915
    @safnashahid1915 2 месяца назад

    Thank you chickoo

  • @torob543
    @torob543 Месяц назад

    thanks for the info, enthu tharam sarkarayanu use cheyyendthau?

  • @Nishanisha-ci9sz
    @Nishanisha-ci9sz 2 месяца назад +1

    Thanks chechi....aniku apozhum ethu thannaya problem 😢

    • @chikkusdine
      @chikkusdine  2 месяца назад +1

      Try ചെയ്തു നോക്കിയാൽ മതി

  • @lissyjoy3439
    @lissyjoy3439 2 месяца назад +1

    Reshmi❤❤❤ Super tip I will try sure 👌👌👌

  • @pdpvariar
    @pdpvariar 2 месяца назад

    എന്തായാലും ട്രൈ ചെയ്യും

  • @SindhuVenugopal-h8b
    @SindhuVenugopal-h8b 2 месяца назад +1

    ഞാനും somprasa ആണ് daily കഴി കുന്നത്, ഇതു ചെയ്തു നോക്കട്ടെ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 27 дней назад

    ഇതെ അനുഭവം തന്നെയ എനിക്കും

  • @glit.ter7990
    @glit.ter7990 Месяц назад +2

    brest size korayaanulla tips undo

  • @sobhaprem7646
    @sobhaprem7646 2 месяца назад

    Thnku, ഞാൻ try ചെയ്യും

  • @masterjp4548
    @masterjp4548 11 дней назад

    ഉണ്ട് ❤❤❤

  • @shijijames6531
    @shijijames6531 29 дней назад

    Super ❤❤

  • @ManjuTony-ii6zn
    @ManjuTony-ii6zn 2 месяца назад

    San Sebastian cake try cheythu soooper😊