😍രാവിലെ breakfast ന് ഇതു കുടിക്കു, മുഖം വെട്ടി തിളങ്ങും| Healthy breakfast Smoothie| easy breakfast

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #healthyfood
    #healthydrink
    #smoothie
    #682
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    Ingredients
    *
    Dates - 3 to 4
    Black dry grapes - 1 1/2 Tbsp.
    Almond - 10 to 12
    Fig - 3
    Milk - 1/2 Cup
    Banana - 1
    Water
    Ice cubes

Комментарии • 241

  • @rijinajibil8797
    @rijinajibil8797 10 дней назад +30

    Suger kurachal thannne skin adipoliyavim energy koodum ente anubavam....

  • @fejijosephk6851
    @fejijosephk6851 2 дня назад +2

    Coffee powder use chiyan patto instead of Horlicks.... For flavour

  • @Manchadi---manchadi
    @Manchadi---manchadi 2 дня назад +3

    ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത് ചേച്ചിയിൽ നിന്ന. അപ്പൊ എനിക്ക് കമന്റ്‌ ഒന്നും ഇടാൻ അറിയില്ലായിരുന്നു. അതിനു പകരം ഞാനിപ്പോ നന്ദി പറയുന്നു. Thanks ചേച്ചി love u so much ❤❤

  • @ancyBiju-hy9mr
    @ancyBiju-hy9mr 8 дней назад +7

    Weight കൂടാനുള്ള smoothi പറഞ്ഞുതരാമോ

  • @user-cg2ig3th1f
    @user-cg2ig3th1f 6 дней назад +4

    ഞാൻ കഴിക്കാറുണ്ട്.. Twice a week... Koode എല്ലാ seedsum cherkum.. Pazham ചേർക്കില്ല.. Skin okke glow akum 😌

  • @rakhyravikumar6548
    @rakhyravikumar6548 10 дней назад +116

    Cake ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ച എന്റെ ഗുരു🙏, ഇനി എന്നെ സുന്ദരിയും ആക്കും 😂🥰❤️ love u, 🥰❤️

  • @Khyrunnisap
    @Khyrunnisap 8 дней назад +5

    ചേച്ചി പാൽ ചേർക്കുന്നതിലേക്ക് നീന്ത്രാപ്പഴം ചേർക്കാമോ കിഡ്നി ക്ക് mooshamaanenn പറയൽ ഉണ്ട് so oru റിപ്ലൈ tharumoo

  • @linypaul4660
    @linypaul4660 День назад +1

    Can we add one or two walnuts?

  • @ajitarajesh6771
    @ajitarajesh6771 4 дня назад +1

    Madam ur Way of Presenting is Ossum❤❤❤❤❤❤

  • @jayalakshmi-rl5kf
    @jayalakshmi-rl5kf 10 дней назад +6

    ഷുഗർ patients വണ്ണം വെക്കാൻ പറ്റിയ food പറയാമോ

  • @remarajeev7824
    @remarajeev7824 8 дней назад +5

    Raisins nte cleaning valare important anu

  • @shajichacko8445
    @shajichacko8445 9 дней назад +9

    വയർ കുറയാൻ ഇട്ട tip Super
    ഒത്തിരി നന്ദി . 23 kg ഉള്ള എൻ്റെ 10 വയസ്സുകാരിക്ക് വണ്ണം വയ്ക്കാൻ tip പറഞ്ഞു തരുമോ?

    • @vipinvipin8468
      @vipinvipin8468 8 дней назад

      Ente 9vayasukarikku 22 kg.9kilo venam

    • @deepanair6904
      @deepanair6904 2 дня назад

      Aarum compel cheyyunillalo..... Venamegil marhy

  • @manojaharidas2982
    @manojaharidas2982 2 дня назад +1

    Suger പേഷ്യൻ്റിന് പറ്റുമോ

  • @manjulanishanth1462
    @manjulanishanth1462 10 дней назад +6

    Chechi molk weight kurvanu weight koodan enthoke idil cherkanam.

  • @rajeshuv2907
    @rajeshuv2907 9 дней назад +2

    Resmi chechi ഇപ്പോ trending ആയ san sebastian cheese cake റെസിപ്പി എത്രയും പെട്ടന്ന് ഇടാമോ

  • @nafiashafeeq2432
    @nafiashafeeq2432 10 дней назад +9

    Nendra payom weight koodunna sadhanom allee... Robest allee weight kurakkaa

  • @TheRenuka60
    @TheRenuka60 5 дней назад

    Your smoothly recipe is good.Thanks🙏🏼which mixer are you using ?please reply

  • @aswinip7247
    @aswinip7247 6 дней назад +1

    Hi akka nice video does this help in hair growth??? Please reply love from tamil nadu ❤❤

  • @user-cf5dw2ol2o
    @user-cf5dw2ol2o 7 дней назад +4

    Unakkamundiri nannayittu kazhukanam

  • @tastetime2066
    @tastetime2066 9 дней назад +83

    ചേച്ചി ഞാൻ പോയി 100g വീതം എല്ലാം വാങ്ങി ചാർജ് കേട്ട് ഞെട്ടി മുഖം മാത്രം അല്ല ചേച്ചി വെളുക്കുന്നത് സ്ഥിരം നമ്മൾ ഈ സമൂത്തി കഴിക്കുവാണെങ്കിൽ നമ്മുടെ കുടുബവും വെളുക്കും😅

  • @neethukrishnak897
    @neethukrishnak897 9 дней назад +1

    Nendhrapazham vannam kootule??? Robust alle weightloss nu use cheyu?

  • @rinujacob9885
    @rinujacob9885 10 дней назад

    Super ഇത് ഒരെണ്ണം മതിയാകും ❤️

  • @sanithajayan3617
    @sanithajayan3617 10 дней назад +1

    Super drink reshmichechi thank you so much

  • @pennubappu7443
    @pennubappu7443 10 дней назад +3

    💗👍🏻ചേച്ചി ഉണ്ടാക്കി
    നോക്കണം 😊

  • @Unnnknoownnn
    @Unnnknoownnn 10 дней назад +2

    Kothyakunnu undakki nokkanam❤

  • @vfello111
    @vfello111 10 дней назад +1

    Rashmi, doctors say u shud soak almonds, walnuts etc, , overnight, as it contains phytic acid, not good for the body. Also, use wash n cleaned raisins. 🙏

  • @rayyuz4u372
    @rayyuz4u372 10 дней назад +3

    വെയ്റ്റ് കൂടാനുള്ള സ്മൂത്തി video cheyyo

  • @noonusworld1207
    @noonusworld1207 10 дней назад +2

    ഞാൻ കുടിക്കാറുണ്ട് സൂപ്പർ ആണ് 😋😋

    • @parushappiness5599
      @parushappiness5599 10 дней назад

      Bt ennm kudikamo.idak ethilo ketu ennm smoothie padillann.ariyla kto

  • @ShameenaLatheef-pl9rk
    @ShameenaLatheef-pl9rk 9 дней назад +1

    Suger ullavark pattumo

  • @aayishaayshu7264
    @aayishaayshu7264 6 дней назад

    Badaminu pakaram cashew or pista use aakamo..fig optional aano?

  • @minijoseph6496
    @minijoseph6496 9 дней назад

    Plum cake very super. Njan undakky

  • @minhasandfaihasworld956
    @minhasandfaihasworld956 10 дней назад +2

    Daily endokkeyanu kazhikkunnath athinde oru video idamo?

  • @savinak2565
    @savinak2565 6 дней назад +2

    കവിൾ തുടുക്കുമോ 😊

  • @nandhaskitchenjeena363
    @nandhaskitchenjeena363 7 дней назад +1

    Breakfast ആയിട്ട് ഇതു കഴിച്ചാൽ മതിയോ

  • @sobhanas2759
    @sobhanas2759 10 дней назад +1

    Useful vedio 🙏

  • @bincynishad3899
    @bincynishad3899 10 дней назад +6

    Supper ആയിട്ട് ഇഡ്ഡിയപ്പം ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ റെസിപ്പി യിൽ നിന്നാണ്...ഇത്രയും പെർഫെക്ട് ആയിട്ട് വന്നത് ആദ്യമായാണ് താങ്ക്സ്...❤

  • @ameenanazar5816
    @ameenanazar5816 10 дней назад +4

    Chechi cheeks onn thudukkaan nthelum tips ndo oru vedio cheyuvoo❤

    • @chikkusdine
      @chikkusdine  9 дней назад

      😍👍

    • @user-no6qv3lk5k
      @user-no6qv3lk5k 6 дней назад

      ആപ്പിൾ കഴിക്കൂ. കവിൾ തുടുക്കും

  • @jafarjafar6632
    @jafarjafar6632 9 дней назад

    Nightel.ksuikamo.ennurathri.kudikarund

  • @minhasandfaihasworld956
    @minhasandfaihasworld956 10 дней назад +6

    നേന്ത്രപഴം dinner n കഴിക്കാമോ

  • @marysherin9011
    @marysherin9011 9 дней назад +2

    Naale muthal njanithu thudanguvanu chechii❤ thank you chechii 🥰🙏🏻🙏🏻

  • @abhinavkrishna3445
    @abhinavkrishna3445 10 дней назад

    Super chechi ....useful video ❤❤❤

  • @jesierajan513
    @jesierajan513 2 дня назад

    Good

  • @sindhu106
    @sindhu106 9 дней назад

    കൊള്ളാം. ഇഷ്ടപ്പെട്ടു

  • @user-kv5gj2pd9y
    @user-kv5gj2pd9y 3 дня назад

    Whole sale kittunna place

  • @nicefamilyvlog1935
    @nicefamilyvlog1935 10 дней назад +2

    രശ്മി ചേച്ചി വയറിൻറെ മസാജിങ് വളരെ ഉപകാരമായി വ്യത്യാസം ഉണ്ട്

  • @mehrin-world
    @mehrin-world 7 дней назад

    Daily kudikende? 1 month kudichal pine idavitt kudichamathiyo?

  • @shereenanowshad9440
    @shereenanowshad9440 9 дней назад

    Hi chechi 💞ചേച്ചിടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇതുവരെ കമെന്റ്സ് ഒന്നും ഇട്ടിട്ടില്ല. എനിക്ക് ഒരുപാട് ishtaman❤️

  • @rasiyashakkeer1561
    @rasiyashakkeer1561 5 дней назад

    Munthiri kuru arakkamo

  • @sareenaaa
    @sareenaaa 10 дней назад +1

    Chechi lotus biscof biscuit recipe cheyyamo plzzz

  • @sijabhaskar785
    @sijabhaskar785 9 дней назад

    Oats cherkkan patto

  • @shahidashajahan8288
    @shahidashajahan8288 10 дней назад

    Super ❤,njanum kudikarund

  • @Zaniyathomas0416
    @Zaniyathomas0416 10 дней назад

    Useful video 😍😍 reshmi chechi onam special cake undakko

  • @madhuriganesh6957
    @madhuriganesh6957 10 дней назад

    Nenthrappazham thadikkumo

  • @divyasworld2260
    @divyasworld2260 10 дней назад +2

    കറുത്ത മുന്തിരിയും, ഈന്തപ്പഴവും weightloss ചെയ്യുന്നവർക്ക് പറ്റില്ലാലോ, weight koodille

  • @bindup4403
    @bindup4403 10 дней назад +1

    രശ്മി madom, ഞാൻ madom ഉണ്ടാക്കുന്ന cake മിക്കവാറും എല്ലാംവീട്ടിലുണ്ടാക്കി. കുറച്ചു sale ചെയ്തു. Madom cake ഉണ്ടാക്കി cut ചെയ്തു കഴിക്കുന്നതുകാണുമ്പോൾ കൊതിവരും അതുപോലൊരു knife വാങ്ങി , cake ഉണ്ടാക്കി കഴിച്ചു കഴിച്ചു ഞാൻ sugar patient ആയി.ഈ drinks sugar ഉള്ളവർക്കു കഴിക്കാമോ 🥰🥰🥰👍

    • @chikkusdine
      @chikkusdine  9 дней назад

      വേണ്ട, dates ഒക്കെ ചെറിയ അളവിൽ എങ്കിലും sugar കൂട്ടും

    • @thatti634
      @thatti634 4 дня назад

      Sugarnn I coffee kudichaal maarumenn parayunnu marunnillaade

  • @amaldass1141
    @amaldass1141 10 дней назад +1

    Super chechi yuseful video 👌👌👍👍🥰🥰🤗

  • @sushamanair3461
    @sushamanair3461 10 дней назад +1

    Very nice... sugar patient ന് ഈ quantity പറ്റുമോ? ഒന്ന് reply ചെയ്യണേ... pls... വളരെ useful

    • @chikkusdine
      @chikkusdine  9 дней назад +1

      വേണ്ട, dates ഒക്കെ ചെറിയ അളവിൽ എങ്കിലും sugar കൂട്ടും

  • @abc-qw7gm
    @abc-qw7gm 10 дней назад

    Will try❤

  • @devikanair2017
    @devikanair2017 8 дней назад +1

    Chechi I hope you see my comment...I'm a small cake baker in UK (this is not my job...my passion)..I'm here as a Radiographer...I started baking this year in April for my husband's birthday which was on 29th...I baked Juan's Rainbow cake...and it came out superb...then and there I got into baking...I took food and hygiene certification and soon going to take the license to bake and sell (which is required here)...but to friends and families I have baked few cakes...nearly 14..I follow your recipes mostly...thank you...I would like to meet you someday with lots of love to u n ur family ❤..stay blessed 🥰

    • @chikkusdine
      @chikkusdine  8 дней назад

      Oh! That's great 👍 happy to hear that 🥰

  • @harshasuresh8024
    @harshasuresh8024 8 дней назад

    ചേച്ചി നല്ലതുപോലെ weight kurayumo

  • @SumaHakkim
    @SumaHakkim 9 дней назад +3

    റെ സിപ്പി സൂപ്പർ പിന്നെ ഈ ഇടെ ഇടുന്ന ഡ്രസ്സുകൾ എല്ലാ സൂപ്പറാണ് എവിടെന്നാണ് ഓൺലൈനാണോ👍♥️

  • @sunimolshiji2838
    @sunimolshiji2838 10 дней назад +3

    Resmi dates ellam ettuvekkunna chillu kuppiyude link onnu tharamo

  • @anuramesh525
    @anuramesh525 10 дней назад

    Healthy smoothie, dear chechi🥰😍🤗💖💖💖💖

  • @santhagopi2883
    @santhagopi2883 8 дней назад

    Super mole

  • @nishanarayanan5443
    @nishanarayanan5443 10 дней назад

    Healthwise a must try recipe.. Super ♥️🥰

  • @jomolsony3516
    @jomolsony3516 10 дней назад

    അടിപൊളി ആയിട്ടുണ്ട് ചേച്ചിക്കുട്ടി 🥰🥰🥰💕💕💕Thank you🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘😘😘😘

  • @reejatedy3456
    @reejatedy3456 10 дней назад +3

    Chechi pandathe kalum cheruppamayi. Kazija divasam Black Forest cake ntea video kandappo njan orthatirunnu. Eth undakki nokkatea😍

  • @deepadharmadas4699
    @deepadharmadas4699 10 дней назад

    Super vlog.

  • @maryjohnaj8223
    @maryjohnaj8223 9 дней назад

    Super dear ❤

  • @priyadarshini96
    @priyadarshini96 10 дней назад

    Adipoli chechi

  • @parushappiness5599
    @parushappiness5599 10 дней назад

    Super chechi ❤e bottle okke amazon ninnano vangye.

  • @rehanahussain6154
    @rehanahussain6154 10 дней назад

    Super ❤

  • @prameelaraghavan7585
    @prameelaraghavan7585 10 дней назад

    Nice smoothie 👍👌😍❤

  • @jishajoy4386
    @jishajoy4386 10 дней назад

    Super

  • @shabeelayousaf5966
    @shabeelayousaf5966 8 дней назад

    Cup evdnna vangiye

  • @akhilaraju9213
    @akhilaraju9213 10 дней назад

    Chechi...diabietes ollavark daily kazhikavo

  • @devikadileep3404
    @devikadileep3404 10 дней назад

    ഹായ് ചേച്ചി 🥰

  • @shereenasreejith4686
    @shereenasreejith4686 6 дней назад

    ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാമോ. അതുപോലെ, മുന്തിരിയിലെ കുരു കളഞ്ഞിട്ടാണോ അടിയ്ക്കേണ്ടത് 😊

  • @prasannaelathur7909
    @prasannaelathur7909 10 дней назад

    Nedrapazhathinu pagaram robest edukkamo

  • @sangeethachandrasekharanna9417
    @sangeethachandrasekharanna9417 10 дней назад

    Chechi oru doubt. Palum pazhavum virudhamanennu parayarundallo. Enikku angine kazhichale allergy vararunde. Appo nenthrappazham ayale atgundakuvo. Onnu parayamo?

    • @chikkusdine
      @chikkusdine  9 дней назад

      അലർജി ഒക്കെ ഓരോരുത്തരെയും depend ചെയ്തിരിക്കും ട്രൈ ചെയ്തു നോക്കിയാലേ മനസ്സിലാകു

  • @FasnaCP
    @FasnaCP 10 дней назад +1

    Hii chechii masaladosha recipe iduvo😊

  • @parimalavelayudhan7141
    @parimalavelayudhan7141 10 дней назад

    Hi rasmi ith sugar petions nu pattumo 😊

  • @deepajustin3116
    @deepajustin3116 10 дней назад

    Dresses nte vdeo and link venamto 🙏🏻

  • @jyothimurali3550
    @jyothimurali3550 10 дней назад

    Eshtam 🙏❤

  • @seenathomas6755
    @seenathomas6755 9 дней назад

    But onnum sugar patients nu pattillaloo..badham ozhicu..

  • @anumukundakumar2277
    @anumukundakumar2277 5 дней назад

    Thank you dear .❤

  • @richunadakkal5695
    @richunadakkal5695 10 дней назад

    ചേച്ചി ഞാനൊന്നും തീരെ തടിയില്ല തടിക്കാൻ എന്തെങ്കിലും പറഞ്ഞു തരുമോ

  • @35emaanoop97
    @35emaanoop97 9 дней назад

    😍❤️adipoli

  • @rayyuz4u372
    @rayyuz4u372 10 дней назад

    Nuts ittu വെച്ച container link tharo

  • @shanaansari7988
    @shanaansari7988 9 дней назад

    Ith verum vayattil kazikendathano
    Menses time kazikan pattomo reaply

    • @chikkusdine
      @chikkusdine  8 дней назад

      വെറും വയറ്റിൽ കഴിച്ചാൽ കൂടുതൽ നല്ലത്

    • @shanaansari7988
      @shanaansari7988 8 дней назад

      Thank you

  • @Ruksana-vq3lo
    @Ruksana-vq3lo 10 дней назад

    Ith weight gain/loose cheyyumo. Ippo thanne weight koduthal ahn atga choichath . Plz rply

    • @chikkusdine
      @chikkusdine  9 дней назад +1

      ഒരു നേരത്തെ ഭക്ഷണത്തിന് പകരം വേണം ഇത് കുടിക്കാൻ

  • @agasthyajineeshagasthyajin1581
    @agasthyajineeshagasthyajin1581 7 дней назад

    Karutha mundiri regular aayi kazhikkunnath problems endengilum undako

  • @chippykutty3400
    @chippykutty3400 10 дней назад

    Ooats cherkkamo

  • @rajeshuv2907
    @rajeshuv2907 10 дней назад

    👍👍👍.... ചേച്ചി പാൽ കേക്ക്,, പിന്നെ കോഴിക്കോടൻ ചട്ടി പത്തിരി വീഡിയോ ഇടുമോ. Sale ചെയ്യുവാൻ വേണ്ടിയാണ്. Rate ഉം ഉൾപെടുത്തണേ. ചേച്ചിടെ വീഡിയോ കണ്ടാലേ ധൈര്യം ഉള്ളൂ 😍ഉണ്ടാക്കി sale ചെയ്യാൻ

  • @donvargheseantony6429
    @donvargheseantony6429 9 дней назад

    Suuuper

  • @Suhara-ni8pm
    @Suhara-ni8pm 10 дней назад +1

    Ugran👍

  • @sudhapk224
    @sudhapk224 10 дней назад

    👌👌.

  • @soniyajineesh3485
    @soniyajineesh3485 10 дней назад

    👌

  • @parushappiness5599
    @parushappiness5599 10 дней назад

    Chechi enk wt kuraynda.appo engneya cheyka

    • @chikkusdine
      @chikkusdine  9 дней назад

      രാത്രി കുതിർത്തു വച്ച് രാവിലെ അടിച്ചു കഴിച്ചാൽ മതി, പിന്നെ സാധാരണ പോലെ തന്നെ ഭക്ഷണം കഴിക്കുക

  • @MightyAustralia2024
    @MightyAustralia2024 10 дней назад +2

    Robust പഴം അല്ലെ better

    • @chikkusdine
      @chikkusdine  9 дней назад

      ഏതായാലും മതി