Thank chechi. ഞാൻ ചെയ്തു നോക്കി 2 ദിവസം കൊണ്ട് റിസൾട്ട് കിട്ടി. amazing result. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. Now I am very happy. Thankyou so much chechi.
അടിപൊളി... എന്നെപോലെ exercise ചെയ്യാൻ സമയം ഇല്ലാത്തവർക്ക് ഒരുപാടു ഉപകാരമുള്ള വിഡിയോ... ഇന്നുമുതൽ ഞാൻ ഇത് ചെയ്തു തുടങ്ങുകയാണ്... റിസൾട്ട് കിട്ടിയാൽ തീർച്ചയായും എനിക്ക് പരിചയമുള്ള എല്ലാവർക്കും ഷെയർ ചെയ്യും 👍
Thanks, ഞാൻ വയറു കുറക്കാൻ വേണ്ടി പലതും ട്രൈ ചെയ്തു പക്ഷേ എനിക്കൊരു റിസൾട്ട് കിട്ടിയില്ല ചേച്ചി പറഞ്ഞുതന്ന ഈ ട്രിക്ക് എനിക്ക് വളരെയധികം ഹെൽപ്പ് ചെയ്തു വയറു നന്നായി കുറഞ്ഞു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
മറ്റു ആരു പറഞ്ഞാലും ഇതൊക്കെ സത്യം ആകുമോ എന്ന് തോന്നും പക്ഷെ ചേച്ചി പറഞ്ഞപ്പോൾ ഒരു വിശ്വാസം, ഒരുപക്ഷെ ചേച്ചിയോടുള്ള ഒരുപാട് ഇഷ്ടവും വിശ്വാസവും കൊണ്ടാകും 😍❤️
Thanks ചേച്ചി എനിക്കു വണ്ണം കുറവാണു but belly കുടുതലും ഇതൊന്നു കുറക്കാൻ ഒരുപാടു try ചെയ്തു but result ഒന്നും കിട്ടിയില്ല. എന്തായാലും ഇതൊന്നു try ചെയ്തു നോക്കട്ടെ 🤩🤩
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
അടിപൊളി...❤ സൂപ്പർ.. ഒരുപാട് പേർ കാത്തിരുന്ന വീഡിയോ ആയിരിക്കും ഇത് എല്ലാവരുടെയും main പ്രശ്നവും ഇതാണല്ലോ.. ഈ കുടവയർ😢 ഇരിക്കുമ്പോഴും നടക്കുമ്പോഴും എല്ലാം വയറിൻറെ മസിൽസ് അകത്തോട്ട് ടൈറ്റ് ആയിട്ട് വലിച്ചു പിടിക്കുകയും അപ്പോൾ ശ്വാസം പിടിച്ചുവെച്ച് പരമാവധി നേരം വച്ച് പിന്നീട് ശ്വാസം വിടും നേരം വയറു പൂർവസ്ഥിതിയിൽ ആക്കി അങ്ങനെ ചെയ്താലും ഇതുപോലെ നല്ല ഒരു method ആണ്..😊 ഇതും ഇതും ചേച്ചി പറഞ്ഞതു പോലെ ഓരോരുത്തരുടെയും കപ്പാസിറ്റി അനുസരിച്ചാണ് എത്രനേരം ഇത്രത്തോളം ടൈറ്റ് ആക്കി വയറിനെ അകത്തോട്ട് പിടിച്ചുനിൽക്കാൻ കഴിയും എന്നുള്ളത്.. പക്ഷേ കുറച്ച് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാം ❤
ഇത് കറക്റ്റ് ആണ്, ഇടയ്ക്ക് ഇടയ്ക്ക് അങ്ങനെ വയറു ഉള്ളിലോട്ടു പിടിച്ചു ഇരിക്കുക, പറ്റുമ്പോൾ okke അങ്ങനെ ചെയ്യുക, നല്ല change ഉണ്ടാവും 👍🏻👍🏻👍🏻എനിക്ക് അനുഭവം ഉണ്ട്
Thank chechi. ഞാൻ ചെയ്തു നോക്കി 2 ദിവസം കൊണ്ട് റിസൾട്ട് കിട്ടി. amazing result. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. Now I am very happy. Thankyou so much chechi.
Vayar kuranjo??
2 days kond kuranjo. ThallimarichadAano
😂😂😂😂😂🎉
😂😂
😂😂
Sareeram meliyaand vayar kurayaan tip nokki nadakkuaarunnu. Thanku so much❤
അടിപൊളി... എന്നെപോലെ exercise ചെയ്യാൻ സമയം ഇല്ലാത്തവർക്ക് ഒരുപാടു ഉപകാരമുള്ള വിഡിയോ... ഇന്നുമുതൽ ഞാൻ ഇത് ചെയ്തു തുടങ്ങുകയാണ്... റിസൾട്ട് കിട്ടിയാൽ തീർച്ചയായും എനിക്ക് പരിചയമുള്ള എല്ലാവർക്കും ഷെയർ ചെയ്യും 👍
Result Kittiyo chechii
@niya-0426 തുടങ്ങിയല്ലേ ഉള്ളു... Wait... 👍
നല്ല വീഡിയോ. ഒരുപാട് ഇഷ്ട്ടമായി ചെയ്തു നോക്കണം. 👌👌🥰
ഒരുപാട് സന്തോഷം ചേച്ചി കുറെ നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ചേച്ചിയുടെ ഈ വീഡിയോയിലൂടെ കിട്ടിയത് thanku so much❤❤❤❤
Thanks, ഞാൻ വയറു കുറക്കാൻ വേണ്ടി പലതും ട്രൈ ചെയ്തു പക്ഷേ എനിക്കൊരു റിസൾട്ട് കിട്ടിയില്ല ചേച്ചി പറഞ്ഞുതന്ന ഈ ട്രിക്ക് എനിക്ക് വളരെയധികം ഹെൽപ്പ് ചെയ്തു വയറു നന്നായി കുറഞ്ഞു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
Sathyamano
Engane cheythitta result kittiyath
സത്യം അന്നോ
Serikkum aano
Kurayunundooo
Onnum cheyyarilla ithu cheythu nokkate
മറ്റു ആരു പറഞ്ഞാലും ഇതൊക്കെ സത്യം ആകുമോ എന്ന് തോന്നും പക്ഷെ ചേച്ചി പറഞ്ഞപ്പോൾ ഒരു വിശ്വാസം, ഒരുപക്ഷെ ചേച്ചിയോടുള്ള ഒരുപാട് ഇഷ്ടവും വിശ്വാസവും കൊണ്ടാകും 😍❤️
Thanks chechi,chechide sumsarum kelkan oru positive energy tharunu❤❤❤❤
Anik chechiyudy avatharanam ishtapottu thak you
വളരെ ആവശ്യമുള്ള വീഡിയോ. നോക്കട്ടെ 👍👍
സിസേറിയന് kazhinjavarkku exercise cheyan pattuvo
ടിക്സ്മോളെ നല്ല ടിപ്സ്. ഞസ്ന എന്തായായും cheyyum
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി❤❤❤
Thanks നല്ല സ്നേഹമുള്ള അവതരണം ❤
Try cheythu nokkatto chechi, stretch mark kuraykkn enthelum soln undel athum koode parayane
കൈയുടെ വണ്ണം കുറയ്ക്കാൻ ടിപ്സ് പറയുമോ
Madam diet veno excercise cheyyan ❤❤❤
നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാണ് ഞാൻ കണ്ടത്, ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും try ചെയ്യും റിസൾട്ട് അറിയിക്കാം 👍
Chachi,brest reduce cheyyan any food diet or exercise parayamo pls..
Kure nalayi kathirunna video anu..
Oru pad vannamonnumilla njn normal anu. Pakshe nalla vayar und. Yenthayalum njn try cheyyum.
ഞാൻ ഇന്നാണ് ചേച്ചിയുടെ ചാനലും വീഡിയോയും കാണുന്നത്,
തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞപോലെ...
ഞാൻ ചെയ്തു നോക്കട്ടെ ചേച്ചീ..
റിസൾട്ട് ഉറപ്പായും പറയാം
Mole adipoly vedio anikkeishtapetu chyethunokatty thanks
Chechi kaiyude muttinte mukalilathe vannam kurakkanum pinne arakkettinte meleyulla vannam kurakkan ndhenkilum tip undo
Thanks 👍അവതരണം സൂപ്പർ
Chechi arms and thighs reduce cheyan ullathu paranju theravo
Idh eppolaan cheyyendath.? Ravile cheyyanam vayikunneram cheyyanam angane endhenkilum undo?
Chechi cake bake cheyyumbo entha soft aavathe…pinne egg smell um
നല്ല അവതരണം ഞാൻ ചെയ്തു നോക്കും ❤❤
Thanku Rashmi njn kanunna ell workout um cheythu nokarund but enik vannam illa vayar und nthayalum try cheyum thanku 🥰
വീഡിയോ കാണുന്നതിന് മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു thanks 😊❤❤❤
Chechi palcova undakumbol palm oil cherthal kuzhappam undo
Hands fat mattan tips parayumow chechi
Thank you mam .njan thadieilatha oralanu but eniki vayar nalonnam und.two delivery kazhijatha.randum seseriyon aeirunnu ipozhum alkar pergant anon nu.urppayu njan cheythu nokum
Kelkkan aagrahichicha vedio.thanks
😍
Thank you . From where you have purchased this dress ??
Thank u sooo much❤❤... Arms nte vannam kurakkanulla tip parayamo
Diet te krym parajalo ഇങ്ങനെ കാണും
Good video.chechiye viswasikkunni.nhan nale thanne try cheythu nokkatte
.
Aunty weight gain cheyyanulla tipsinte video idamo
Reduce your intake of carbohydrates &sugars&just climb steps or walk a mile a day.
chechi oil vallom upayogich aano massage cheyyendath
Thank you chechi, തീർച്ച യായും,ചെയ്യുo❤❤❤
Face fat kurakkan entha cheyyuka.. Pls
Thanks ചേച്ചി എനിക്കു വണ്ണം കുറവാണു but belly കുടുതലും ഇതൊന്നു കുറക്കാൻ ഒരുപാടു try ചെയ്തു but result ഒന്നും കിട്ടിയില്ല. എന്തായാലും ഇതൊന്നു try ചെയ്തു നോക്കട്ടെ 🤩🤩
വളരെ ഉപകാരപ്രദമായ വീഡിയോ
ഒരുപാട് താങ്ക്സ് ❤
Facenu എന്തെങ്കിലും care kodukkarundo ഉണ്ടെങ്കിൽ പറയാമോ. Looks healthy and beautiful ❤
😍👍
Eppozha kanunne...ethayslum cheyth nokkatte😊
ചേച്ചി, ആ മെഡിറ്റേഷൻ ഉം ആർത്രൈറ്റിസ് ഉം പറ്റുന്ന videos ഇടാമോ
ഒരുപാട് താങ്ക്സ് മാം 🥰വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍
പുരുഷൻമാർക്ക് ചെയ്യാമോ
Thank you Reshmi. Try cheyyam. 😍
Super tips 👍 Ende molk nalla vayar und avalku share cheydu Irelandil settle anu Thanku Resmy 🙏🙏🙏❤️💕
🥰🥰👍
Delivery kayinja vayaru ullavarku cheyyan pattumoo chech
Normal delivery ആണെങ്കിൽ നോ problem, അല്ലെങ്കിൽ എപ്പോൾ normal life ലേക്ക് വരുന്നുവൊ അപ്പോൾ മുതൽ മാത്രം ചെയ്താൽ മതി
Really a wonderful suggestion. Thank u
C section aanu.but ippol one and half yr aayi kayinjitt .eppol cheythal result kittumo@@chikkusdine
@@hasnasidhik6675same enikum one and half years ..vayar und
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
Diastasis recti ullavar cheyyamo
Diet onnu paranji tharumo? please ❤
Thank you Reshmi. Ipo vayar ellavarudeyum valya prasnam thanneyanu.
,yes 😍
Pachakam eppozhum perfectane athonde ithum superremadiayirikum ennariyam❤
ഞാൻ തടിയില്ല വയർ ഉണ്ട് weight65 ചെയ്തു നോക്കാം 👍
ചേച്ചീ ഇങ്ങനെ ചെയ്താൽ മാറിടവും കുറയുമോ.. അത് കുറയാൻ എന്തെങ്കിലും ട്രിക്ക് പറഞ്ഞു തരോ ❤
ചേച്ചി കൈവണ്ണം കുറയ്ക്കാൻ എന്ത് ചെയ്യണം എനിക്ക് കൈവണ്ണം ആണ് കൂടുന്നത്
Chair il irunnulath ethara vettam cheyyannam...
Super aayittundu reshmichechi enthayalum try cheyyum
Yerniya sarjari kayincha allanu
3masamayi kayinchitt
Thadikurayan yenthanu cheyedath
Njan kaathirunna video......chechye enikku viswasam ane.....sure aytum try cheyyum.....othiri vishamichirikkumbola video kittye....❤
ധൈര്യമായി ചെയ്തോളൂ
Sherikum matamundo
ചേച്ചി തടി കുറക്കാനുള്ള ടിപ്സ് കൂടി പറഞ്ഞു തരുമോ😢
വയറുകാരണം സങ്കടം ആയിരുന്നു ഇത് ഒന്നു ചെയ്ത് നോക്കട്ടെ
🥰👍
ഞാനും
ഞാനും
Sareeram meliyathe Vayarumathram kuraju kitana noki nadannath.. Chaithu nokate ❤❤
Thank u chechi valare heplfull 🥰😍
🥰🥰
Nighty ano etirikunathu eviduna vangiyathu onu parayamo❤❤
അടിപൊളി...❤ സൂപ്പർ.. ഒരുപാട് പേർ കാത്തിരുന്ന വീഡിയോ ആയിരിക്കും ഇത് എല്ലാവരുടെയും main പ്രശ്നവും ഇതാണല്ലോ.. ഈ കുടവയർ😢 ഇരിക്കുമ്പോഴും നടക്കുമ്പോഴും എല്ലാം വയറിൻറെ മസിൽസ് അകത്തോട്ട് ടൈറ്റ് ആയിട്ട് വലിച്ചു പിടിക്കുകയും അപ്പോൾ ശ്വാസം പിടിച്ചുവെച്ച് പരമാവധി നേരം വച്ച് പിന്നീട് ശ്വാസം വിടും നേരം വയറു പൂർവസ്ഥിതിയിൽ ആക്കി അങ്ങനെ ചെയ്താലും ഇതുപോലെ നല്ല ഒരു method ആണ്..😊 ഇതും ഇതും ചേച്ചി പറഞ്ഞതു പോലെ ഓരോരുത്തരുടെയും കപ്പാസിറ്റി അനുസരിച്ചാണ് എത്രനേരം ഇത്രത്തോളം ടൈറ്റ് ആക്കി വയറിനെ അകത്തോട്ട് പിടിച്ചുനിൽക്കാൻ കഴിയും എന്നുള്ളത്.. പക്ഷേ കുറച്ച് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാം ❤
ഇത് കറക്റ്റ് ആണ്, ഇടയ്ക്ക് ഇടയ്ക്ക് അങ്ങനെ വയറു ഉള്ളിലോട്ടു പിടിച്ചു ഇരിക്കുക, പറ്റുമ്പോൾ okke അങ്ങനെ ചെയ്യുക, നല്ല change ഉണ്ടാവും 👍🏻👍🏻👍🏻എനിക്ക് അനുഭവം ഉണ്ട്
നര മാറാൻ tip parayumo
Thankyou chechi try cheyyanam. Inshallah
🥰👍
ചേച്ചി പറ വീഡിയോ ചെയ്യാനുള്ള നല്ല സൂപ്പർ ആളായിട്ടുണ്ട് നന്നായി പറഞ്ഞു തരുന്നുണ്ട്
ഞങ്ങൾക്കും പഠിക്കണ്ടെ
മെഡിറ്റേഷൻ പറ ചേച്ചി
ഞാനും ചെയ്തു നോക്കുന്നുണ്ട് വലിയ ഉപകാരം 🙏
Evening cheyythal result kittumo?
Thanks for this...Will try this for sure
Result ഉണ്ടോ
After delivery pattumo
Chair il irunit ula exercise il exhale cheytit kuniyumbo...10 count cheyuna timel normal breathing ano or swasam pidich vekano?
Diastasis recti ingane onnum kurayilla chechi
Very useful video......Thank u dear chechi ❤❤
🥰🥰
Asthma കുറയാനുള്ള breathing exercise പറയാമോ?
Soap തേച്ചിട്ട് ആണോ മസ്സാജ് ചെയ്യേണ്ടത്? Oil തേച്ചിട്ടാണോ? Soap കൂടുതൽ use ചെയ്യാറില്ല. Reply plz.
Aa ini ithum koode nokkatte.. 😃 cheythitt parayaam
വളരെ ആശ്വാസം തരുന്ന ഒരു വീഡിയോ ആയിരുന്നു.
ഇന്നലെ മുതൽ ഞാൻ ഈ exercise ചെയ്തുതുടങ്ങി കേട്ടോ.
ഇത് success ആകും എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.👌🏻👌🏻👍🏻
Enganund result
ചേച്ചീ.... ഇത് ആണുങ്ങൾക്കും ചെയ്ത് നോക്കാമല്ലോ
ചേച്ചിയെ എനിക് വിശ്വാസമാണ്
😅😅 Definitely will try ❤
🥰🙏
Thank u chechi.. Nk excersise cheyyan pattatha avastha aanu health issues und.. Njan veshamich irikkayirunnu.. Ith kandappol I'm very happy nthayalum cheyth nokkum...❤❤❤
Nalla samsaram nice video❤
🥰
വീഡിയോ ഇഷ്ടമായി.. ചെയ്ത് നോക്കണം ഇന്ന് തന്നെ❤
Thank you dear... Try cheythu nokkatte
കൈയുടെ വണ്ണം കുറയാൻ എന്ധെലും ഉണ്ടോ
Definitely cheyyam Reshmi...vayar kondu oru rekshayilla
Diastasis recti ullavark cheyyamo
നിഷ്കളങ്കമായ ചിരി .ഭാഗ്യവതി
🥰🙏
Mam super aanu to...zhanum eni thott cheyum..enikum vayaranu prashnam..
Super 👌👌👌try cheyyaam.
Uragan kidakkumpol cheyyemo? Vayarinte masag
എപ്പോൾ വേണമെങ്കിലും ചെയ്യാം
Try ചെയ്തു നോക്കട്ടെ
Cs ആയിരുന്നു. 10 month ayi.ee excercise ചെയ്യാമോ.?