സർജറി കഴിഞ്ഞപ്പോൾ എനിക്ക് സംഭവിച്ചത്...| Manju Pathrose I Simi Sabu I

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 215

  • @evanelroy6353
    @evanelroy6353 4 дня назад +125

    സ്ത്രീകൾക്ക് ഇങ്ങിനെ നല്ല ഫ്രണ്ട്‌സ് കിട്ടുന്നത് അപൂർവ്വമാണ്. നിങ്ങൾ ഭാഗ്യവതികളാണ്. Manju and Simy🥰

  • @WelsyGrace1984
    @WelsyGrace1984 4 дня назад +58

    സന്തോഷത്തിലും ദുഃഖത്തിലും നമ്മുടെ നല്ലതും ചീത്തയുമായ എല്ലാ സ്വഭാവങ്ങളെ മനസ്സിലാക്കി ഉപേക്ഷിച്ചു പോകാതെ കൂടെ നിൽക്കുന്ന ഒരു നല്ല ഫ്രണ്ടിനെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യമാണ്. നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ❤❤

  • @lizzybiju5495
    @lizzybiju5495 4 дня назад +15

    Correct anu manju പറഞ്ഞത്. ഇത് ഒത്തിരി സ്ത്രീകൾ അറിയണം.ഇതുപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടിയാൽ വലിയൊരു അനുഗ്രഹം ആണ്.❤

  • @abhianuabhina8285
    @abhianuabhina8285 4 дня назад +23

    സിമി ചേച്ചിയുംസാബു ചേട്ടനെയും ഭയങ്കര ഇഷ്ടമാണ്❤

  • @manjuaju5626
    @manjuaju5626 4 дня назад +18

    ഒരുപാട് കാര്യങൾ അറിയാൻ പറ്റി താങ്ക്സ് മഞ്ജുട്ടി

  • @sreelekha8455
    @sreelekha8455 3 дня назад +5

    Informative vedeo .thanku manju❤

  • @KarthiMT-y4d
    @KarthiMT-y4d 2 дня назад +3

    Nelloru information thannathinu very very thanks manju❤❤❤

  • @praseethahari8848
    @praseethahari8848 3 дня назад +15

    നല്ല ഇൻഫർമേഷൻ...❤❤❤❤workout ചെയുന്നതിനെ കുറിച്ച് കൂടെ വീഡിയോ ഇടണം കേട്ടോ

  • @geethakumari4939
    @geethakumari4939 День назад +3

    നിങ്ങളുടെ ഫ്രണ്ട്ഷിപ് കാണുമ്പോൾ അസൂയ തോന്നുന്നു.
    എനിക്ക് ഒരു നല്ല കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കും.

  • @FaseenaMP-ie2zr
    @FaseenaMP-ie2zr 3 дня назад +12

    വളരെ സത്യമാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

    • @sasikumaranair626
      @sasikumaranair626 3 дня назад +4

      ഞാനും...... കൂടെ ഉള്ള ആരും നമ്മളെ മനസിലാക്കുകയും ഇല്ല....... വല്ലാത്തൊരു അവസ്ഥയി ലാണ് ഞാനിപ്പോ

    • @sebisajeed6117
      @sebisajeed6117 День назад

      Correct

  • @SUDEVUNNI
    @SUDEVUNNI 4 дня назад +8

    Blackies first vlog muthal kanditullaa alanu njan nannayi enjoy cheythirunnu nirthiyapol sad ayi veendum kandallo santhoshamayi samayamullapoloke varane 2perudayum conversation enikku eshtamanu pinne 2perum Saari udukumbol anu kooduthal bhangi pinne aliyans enikku valare relaxation anu simichecheee manjuchechi amma SA ezhuthipoyi sorrrrry

    • @SUDEVUNNI
      @SUDEVUNNI 4 дня назад

      Amma allato umma😊

  • @binubindumon
    @binubindumon 3 дня назад +10

    ദൈവമേ എനിക്ക് ഇത് പോലെ തന്നെ utrus vovery എടുത്തു കളഞ്ഞിട്ടു ഒന്നര കൊല്ലം ആയി... അന്ന് മുതൽ ഞാനും ഇന്നോളം ഇങ്ങനെ തന്നെ വേറെ ഒരു സ്വഭാവം ആണ് എല്ലാരോടും ദേഷ്യം എല്ലാരും എന്നോട് പിണങ്ങി ഞാൻ എന്താ ഇങ്ങനെ എന്ന് എനിക്ക് തന്നെ അറിയില്ല... ഭഗവാനെ അപ്പൊ ഞാനും ഇത് കൊണ്ട് ആണോ ഇങ്ങനെ സെയിം ഇതിൽ പറയുന്ന എല്ലാം ഞാനും ഫേസ് ചെയുന്നു എപ്പഴും സങ്കടം കരച്ചിൽ കാണുന്നോരോട് എല്ലാം വഴക്ക് ഒരു സമാധാനം വീട്ടിലും ഇല്ല 😥😥

    • @sindhur1127
      @sindhur1127 10 часов назад

      അത് menopause വരുമ്പോഴും അങ്ങനെ തന്നെ ആണ്. നമ്മുടെ വീട്ടിലുള്ളവർ അത് മനസ്സിലാക്കാറില്ല . അപ്പോഴാണ് നമുക്ക് mentally upset ആകുന്നത്

  • @sumaashok2216
    @sumaashok2216 3 дня назад +3

    💕💕 ഹായ് മഞ്ജു സുമി സുഖമാണോ നിങ്ങളുടെ വീഡിയോസ് എപ്പഴാ നീ വരുന്നത് ആണായാലും കാണാൻ ചന്തമുണ്ട് കേൾക്കാൻ ഇമ്പമുണ്ട് നല്ല രസമാണ് നിങ്ങളുടെ എല്ലാം വളരെ നല്ലതാണ് സർജറിയുടെ കാര്യത്തെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ് എനിക്കും സർജറി കഴിഞ്ഞതാണ് അപ്പോഴും എനിക്ക് വെയിറ്റ് കുറവായിരുന്നു ഇപ്പോൾ എനിക്ക് ആയിട്ട് സുഖങ്ങളും വന്നു വിട്ടിട്ട് ഞാൻ എക്സൈസ് ഒന്നും അപ്പോൾ ചെയ്തില്ല എനിക്ക് വെയിറ്റ് ജാസ്തിയായി തൈറോഡ് വന്ന കൊളസ്ട്രോൾ വന്നു പ്രഷർ ഉണ്ട് എല്ലാ കഷ്ടങ്ങളും വന്നുചേർന്ന മഞ്ജുവിനെ വീഡിയോ കാണുമ്പോഴും വളരെ സന്തോഷമുണ്ട് നിങ്ങൾ വളരെ ഹാപ്പിനസ് ആണ് എനിക്ക് നിങ്ങളോട് ഭയങ്കര ഹാപ്പി നിങ്ങളുടെ ഒരു ഞാൻ മാറിക്കഴിഞ്ഞു എനിക്ക് ഇങ്ങനെ ഒരു നല്ല ഫ്രണ്ട് കിട്ടുവാൻ ദൈവം നല്ല പുണ്യമായിരിക്കും പുണ്യം ചെയ്തവരാണ് നിങ്ങൾ എല്ലാം നല്ലതായി വരട്ടെ മഞ്ജു മോനു അമ്മയ്ക്ക് അച്ഛനുമൊക്കെ സുഖമല്ലേ സുമി നിങ്ങളുടെ ഫാമിലിയും നല്ല സുഖമാണോ സന്തോഷമായി ആരെയും കുറ്റപ്പെടുത്താതെ നിങ്ങളുടെ സംസാരം വളരെ ദളിതമായ മനോഹരമായ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sreepriya5949
    @sreepriya5949 4 дня назад +3

    Manju simi polichadukku makkale..❤❤

  • @mikkususangeorge103
    @mikkususangeorge103 3 дня назад +1

    Really doctors should explain before procedure. After effect of the surgery... Innocent people without knowing they are suffering in life ...
    Really great message Manju chechi ...

  • @sudharaj4484
    @sudharaj4484 3 дня назад +3

    Thanks for your experience

  • @mariehoover3538
    @mariehoover3538 3 дня назад +1

    Hey simy you are soo very understanding and loving i hope i had a friend like you 💛 💗

  • @AbudhabiPetlover
    @AbudhabiPetlover 3 дня назад +1

    Othiri othiri ishtam Manjune… ❤️❤️❤️

  • @milcyantony8139
    @milcyantony8139 12 часов назад

    Thanks for your information❤

  • @Publo_
    @Publo_ День назад

    Informative thanks for share ur days humens should know about this

  • @halofriends
    @halofriends 4 дня назад +3

    അവസാനം വരെ കണ്ടതിന് കിട്ടി. രണ്ടുമ്മ താങ്ക്സ് 🥰😜

  • @GeethaGeetha-se2wm
    @GeethaGeetha-se2wm 4 дня назад +3

    Hi...Manju.andsemi.loveyou.

  • @padmagnair818
    @padmagnair818 3 дня назад +1

    മജ്ഞുവിനെ എനിക്കു ഒത്തിരി ഇഷ്ടമാണ്. ഏതോ ജന്മ കല്പനയിൽ ഇംഗ്ലീഷ് പറയുന്നത് കേൾക്കാൻ ഒരു പാട് രസമാണ്. പിന്നെ മറിമായത്തിലും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. സംസാര രീതി വളരെ രസമാണ്. ഞാൻ താമസിക്കുന്നത് പേയാട് ആണ്. 3 വർഷമായി ഇവിടെ വന്നിട്ട് 42 വർഷം ബാംഗ്ലൂരിൽ ആയിരുന്നു.

  • @sindhukochu6235
    @sindhukochu6235 4 дня назад +2

    അടിപൊളി ❤❤❤ മഞ്ജു & സിമി

  • @ShamlaShamla-un4uc
    @ShamlaShamla-un4uc 3 дня назад +2

    മഞ്ജുവിന് ഇതുപോലൊരു ഫ്രണ്ട് ഉള്ളത് കൊണ്ടാണിപ്പോൾ ഇതുപോലിരിക്കുന്നത് പക്ഷേ എനിക്ക് ഇതുപോലെ കൂടെ നിൽക്കാൻ അറിയില്ലായിരുന്നു എനിക്ക് ആത്മഹത്യ ചിന്തയായി പിന്നെ

  • @എന്റെലോകം-ഖ8ഭ

    നല്ല സുഹൃത്തുക്കൾ കൂടെ ഉള്ളതാണ് നമ്മുടെ വിജയം.. എന്നും ഈ കൂട്ട് നിലനിൽക്കട്ടെ 💙🎉

  • @Alone.zz4
    @Alone.zz4 12 часов назад

    സിമി❤

  • @mariehoover3538
    @mariehoover3538 3 дня назад +1

    One main thing i like mainly with you is manju you are very open and sincere. God bless you manju

  • @ShamlaShamla-un4uc
    @ShamlaShamla-un4uc 3 дня назад +3

    സത്യമാണുട്ടോ ഇതുപോലെ ആണിപ്പോൾ ഞാനും അനുഭവിക്കുന്നത് മഞ്ചു

  • @Shareenarahman00
    @Shareenarahman00 3 дня назад

    Thank u manjuchechi fr ur innformation❤

  • @sherlymilan4367
    @sherlymilan4367 3 дня назад +3

    Good. Information ❤

  • @mariehoover3538
    @mariehoover3538 3 дня назад +2

    Anyway be thankful and grateful to God always as he's kept you going like this and you have a good friend to share everything and understand you and above all she's not at all jealous of you that's the main thing

  • @sreelatha6775
    @sreelatha6775 3 дня назад +2

    എനിക്കും 41 വയസ്സിൽ യൂട്രസ്സ് ഓവറി എല്ലാം എടുത്തു. എനിക്കു അറിയില്ലായിരുന്നു മജ്ജു
    എന്റെ മക്കൾ പറയുന്നതു എനിക്കു മാനസികമായി കുഴപ്പമുണ്ട് എന്നാണ് . ചൂടിന്റെ പ്രശ്നം ഇല്ല. 18 വർഷമായി ഞാൻ അനുഭവിക്കുന്നു😢

  • @sethurajan9822
    @sethurajan9822 3 дня назад +4

    Ente ponnu mole പുരുഷന്മാർ പലരും മനസ്സിലക്കില്ല. menopause ആയപ്പോൾ ഇങ്ങനെ ആയിരുന്നു.ഇപ്പോ കുറെ മാറ്റം വന്നു

  • @skariahop4842
    @skariahop4842 3 дня назад +1

    ആസ്റ്ററിലെ വിപിൻ ഡോക്ടർ നല്ല പെരുമാറ്റ രീതിയുള്ള ഡോക്ടറാണ്. എനിക്ക് 23 വർഷം ആയി നിയന്ത്രണവിധേയമല്ലാതിരുന്ന പ്രമേഹം ഡോക്ടറുടെ ചികിത്സയിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.

  • @sherlypolly7919
    @sherlypolly7919 3 дня назад +2

    100% satyam anubavichavarke manasilaku

  • @ayshact6491
    @ayshact6491 4 дня назад +1

    Helpful video... Thanks❤

  • @shonu3058
    @shonu3058 2 дня назад +1

    നല്ല ഇൻഫർമേഷൻ ആണ് മഞ്ജു. Same thing എന്റെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട്..Next month എനിക്ക് 42 ആവും. ഞാൻ ഇത് വരെ ഒരു ബോഡി ചെക് അപ്പ്‌ ചെയ്തിട്ടില്ല. സത്യത്തിൽ പേടിച്ചിട്ടാണ്. ഈ പറയുന്ന symptoms ഒക്കെ എനിക്ക് ഉള്ളത് പോലെ. Next month ചെക് അപ്പ്‌ നടത്തണം ന്നും പറഞ്ഞു ഇരിക്കുവാണ്..

  • @swapnasoman2777
    @swapnasoman2777 2 дня назад +1

    Gradually ആണെങ്കിലും ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് Manju. 2 മുതൽ 5 വർഷം വരെ ഈ പറഞ്ഞ എല്ലാ വിഷമങ്ങളും ഉണ്ടാകാറുണ്ട്.

  • @Raneez_yousuf
    @Raneez_yousuf 4 дня назад +4

    Manjummede ee hair style kandapppol enikku oru pazhaya vlog ormavarunnu .good info 🥰🥰

  • @Fasee505
    @Fasee505 3 дня назад +2

    എന്റെ യൂട്രസ് ഓവരി എടുത്തു 30വയസിൽ എടുത്തു ഇപ്പോൾ 11വർഷം ആയി ഇത് വരെ ഒരു കുഴപ്പമില്ല പിന്നെ വിറ്റാമിൻ D ഗുളിക പിന്നെ kalsiyam കുളിക kazikunundu

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 4 дня назад +5

    Hai❤️❤️❤️❤️❤️❤️

  • @radhikas7636
    @radhikas7636 3 дня назад +1

    Waiting ur vlogs

  • @divyasushil6846
    @divyasushil6846 3 дня назад +1

    കറക്റ്റ് ഞാനും ഇതുപോലെ പറഞ്ഞിരുന്നു സുഗായി. ഹെൽത്തിയായി എന്നൊക്കെ.. ഇപ്പോ ഇതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @janvi2162
    @janvi2162 3 дня назад +1

    Thank you guys.. I booked endocrinologist now.

  • @jayap3389
    @jayap3389 2 дня назад

    സത്യം 👌🏻🥰

  • @binujoseph9123
    @binujoseph9123 3 дня назад +3

    ഇതുപോലെ തന്നെയാണ് മെനപോസ് ആയാലും. പക്ഷെ ആരും അതു മനസിലാകില്ല. അതിനു ഹോർമോൺ ട്രീറ്റ്മെന്റ് ഉണ്ടാകുമോ

  • @viji4917
    @viji4917 3 дня назад +2

    ഞാനും മെന്റലി ഡൌൺ ആയിരുന്നു. പിന്നെ കൗൺസിലിംഗ് ഒക്കെ ചെയ്തു ഇപ്പൊ ok ആണ്

  • @babitha3361
    @babitha3361 16 часов назад

    2nd delivery ku csection il tube infection aayi anganae 31 il uterus removed ovary vachu age kuravanennu paranju but after 3 months uti athu 6 months koodumbol ella treatment eduthu ini onnum baaki illa ippozum uti ku kuravilla. Ippo 14 yrs aayi bp, thyroid and sugar um start vheythu. Pencil pole irunna njan ippo 80+ aayi. Kurachu allopathy athu kazhinjal ulser varum pinne Ayurveda anganae pokunnu. Oru plus point enthannuvachal Primosa 1000 and Evion lc monthly 15 days eduthal body and breast pain kurayum.

  • @appuappuhs4823
    @appuappuhs4823 4 дня назад +2

    ഒരിക്കൽ മജുവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട് എൻ്റെപേര് ധന്യ സ്ഥലം ചിറയിൻകീഴ്

  • @shizasyummyworld2142
    @shizasyummyworld2142 3 дня назад +2

    39 agel utres+overy remove cheythu.manju paranja paraja ella feelingsum ippozum anubavikkunnu.4year ayi.ithuvare oru treatmentum eduthittilla.Drs paranjittum illa.good information.thankyou

  • @binithathomas4882
    @binithathomas4882 3 дня назад

    Good information 👍thankyou

  • @shilamj1905
    @shilamj1905 3 дня назад

    Thank you, very useful

  • @infinitycraftivity5964
    @infinitycraftivity5964 3 дня назад +8

    Hormonal therapy has its own side effects including malignancies..

    • @rajendranpillai8406
      @rajendranpillai8406 3 дня назад

      yes

    • @melba.
      @melba. 2 дня назад

      Yes…

    • @Hiux4bcs
      @Hiux4bcs День назад

      After 50 doctors ഇപ്പോ hormones കൊടുക്കുന്നില്ല

  • @shinimolm4
    @shinimolm4 3 дня назад +4

    ഒത്തിരി പ്രയോചനപ്പെട്ട വീഡിയോ പിന്നെ നിങ്ങളുടെ കഥയിൽ തനുജ എന്നൊരു ആർട്ടിസ്റ്റിനെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു പുള്ളിക്കാരി നല്ല അഭിനേത്രി ആണ്

  • @aneesasiyad9785
    @aneesasiyad9785 3 дня назад +1

    മനോരമ ആന്റി ❤️❤️❤️❤️സൂപ്പർ ഇംഗ്ലീഷ് ആണ് ഏതോ ജൻമ്മ കല്പനയിൽ 😁😁😁😁😁സൂപ്പർ ❤️❤️❤️❤️

  • @jubyjiju2008
    @jubyjiju2008 3 дня назад +1

    Gynaecologist suppose to start hormone meds as soon as after the surgery …. I don’t know why they didn’t explained prior to surgery 😢

    • @Hiux4bcs
      @Hiux4bcs День назад +2

      Hormones bad ആണ് after 50 doctors ഇപ്പോ അത് കൊടുക്കുന്നില്ല

  • @anittabraham9769
    @anittabraham9769 3 дня назад

    Very good informations

  • @jayasreemg5442
    @jayasreemg5442 3 дня назад

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു...

  • @mariyacatherin4409
    @mariyacatherin4409 3 дня назад +3

    ഞാനും ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുവാണ് ദേഷ്യം കൂടുതൽ ചൂട് കൂടുതൽ എന്താ ചെയ്യാ അറിയില്ല

    • @Hiux4bcs
      @Hiux4bcs День назад

      How old are you?

  • @smitha830
    @smitha830 4 дня назад +5

    ഹോർമോൺ ട്രീറ്റ്മെന്റ് കൊണ്ട് cancer വരും എന്ന് ഒരു ചാനലിൽ പറയുന്നത് കേട്ടു..

  • @rajasreeramesh6083
    @rajasreeramesh6083 3 дня назад

    ഞാനും ഇതുപോലെ അനുഭവിക്കുന്നു രണ്ടു വർഷമായി

  • @shilnashilna4497
    @shilnashilna4497 4 дня назад +2

    Manju paranjathallam sariyanu anik 35 vayasullapol yutres eduthathanu anikum vagam theshyam varum. Choodu sahikan pattilla, urakam kuravanu. Paranja allakaryavum sariyanu. Manjuvina manasilakan simiyapola nalla friend und❤❤❤❤❤❤

  • @kishanlal-yy9ri
    @kishanlal-yy9ri 3 дня назад +3

    നല്ലൊരുകൂട്ടുകാരി മനസിന്റെ കണ്ണാടി ആണ് ❤അത് പോലെ നല്ലൊരു മെസ്സേജ് തന്ന് ഇത് കാണുന്ന എല്ലാവർക്കും ഉപകാരം ആയി എന്റെ അമ്മക്ക് തുടങ്ങിയോ എന്ന് സംശയം ഭയങ്കര ദേഷ്യം ആണ് ഇപ്പോൾ 😅😅😅😅🤣

  • @അമ്പാടിയുംപീലിയും

    മഞ്ജു സിമി❤❤❤❤

  • @shyjanazar3622
    @shyjanazar3622 3 дня назад

    എന്റെ സർജറി കഴിഞ്ഞു 2months ആയി മഞ്ജു ചേച്ചി എനിക്ക് ഇതാ അവസ്ഥ എപ്പോഴും ചൂട് എല്ലാരോടും പിണക്കം എനിക്കും ഫുൾ എടുത്തു ചേച്ചി പറയുന്ന എല്ലാം സത്യം 👍🏻😊

    • @Hiux4bcs
      @Hiux4bcs День назад

      Soybeans ചേന ചേമ്പ് cucumber ഒക്കെ കഴിക്ക്

  • @feminarazeem
    @feminarazeem 3 дня назад

    Thank you dears❤

  • @Ummisworldashx
    @Ummisworldashx 3 дня назад +1

    സിമി സാബു ചേട്ടൻ അല്ലെ

  • @sunimolshiji2838
    @sunimolshiji2838 4 дня назад +2

    മഞ്ജുൻ്റെ അതേ സമയത്തായിരുന്നു എൻ്റെയും സർജറി എൻ്റെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു ഈസ്ട്രജൻ എടുക്കേണ്ടി വരുന്ന് മെഡിക്കൽ സെൻ്റർ പാലാരിവട്ടം ആണ് ഞാൻ ചെയ്തത് മഞ്ജുൻ്റെ അതേ പ്രായം ആയിരുന്നു എനിക്കും യൂട്രസ് മാത്രം_എടുത്താൽ ഇത്രയും പ്രോബ്ലം വരില്ല ഓവറി പോയാൽ ഈസ്ട്രജൻ ഉണ്ടാവില്ല ഞാൻ ഇടയ്ക്ക് ഹോർമോൺ ടെസ്റ്റ് ചെയ്ത് നോക്കിട്ട് ഗുളിക കഴിക്കും എനിക്കും ഫുൾ ബോഡി പെയ്ൻ ആയിരുന്നു ദേഷ്യവും

  • @sunithakumari8156
    @sunithakumari8156 3 дня назад +2

    ഞാനും same Conditionൽ കൂടി കടന്നുവന്ന ആളാണ്. ഇപ്പോഴും പല പ്രശ്നങ്ങളും ഉണ്ട്. പിന്നെ കുറെയൊക്കെ പ്രാർത്ഥനയും fully engaged ആയിട്ടും ഒക്കെ ഇരിക്കുന്നു

  • @Navin45678
    @Navin45678 3 дня назад

    She looks pretty

  • @Judybineesh
    @Judybineesh 2 дня назад

    Useful video

  • @malumalu7485
    @malumalu7485 13 часов назад

    എനിക്കും ഉണ്ട്
    ഡോക്ടർ ഒരു മെഡിസിൻ പറഞ്ഞു RIMROSA ഇത്‌ ആണോ

  • @binduabraham7402
    @binduabraham7402 3 дня назад

    Me too going through the same situation….

  • @jessyliji4873
    @jessyliji4873 2 дня назад

    But one thing is thr manju when u are on hormonal treatment u should have regular monitoring like sono mammography, sonography l hope u are aware of it

  • @lemisworld7569
    @lemisworld7569 3 дня назад

    Njanum anubhavikunnu. Last 7 years ayitt. Arifum paranjittu manasilakunnilla.

  • @bettyjobish2040
    @bettyjobish2040 4 дня назад +6

    What surgery?

    • @Aa-mr9ky
      @Aa-mr9ky 3 дня назад

      Uterus removal

  • @shunnivlogs8787
    @shunnivlogs8787 3 дня назад

    മഞ്ജുകുട്ടി സിമി കുട്ടി നിങ്ങളെ ഒത്തിരി ഇഷ്ടമാണ് എന്താ പറയാ ഒന്നു കാണാൻ ഒത്തിരി ആഗ്രഹമുണ്ട് നിങ്ങളുടെ സ്റ്റോറിയിൽ ഒരു ചാൻസ് തരുമോ പ്ലീസ്.....❤❤❤❤❤❤❤❤

  • @nusinusaira5952
    @nusinusaira5952 3 дня назад

    ഞാൻ ഇപ്പോൾ സർജറി കഴി ഞു നിൽക്കുകയാണ് ഒന്നര മാസം ആയി. ഈ വീഡിയോ വളരേ ഉപകാരമായി thangs

  • @indirakb6163
    @indirakb6163 3 дня назад

    Valuable message....

  • @NeenuPattath
    @NeenuPattath 4 дня назад +6

    Enthu treatment anu cheiythe?

  • @dayanajosed1475
    @dayanajosed1475 4 дня назад +1

    Hi ചേച്ചിയിസ്

  • @Lalisamanobal-m
    @Lalisamanobal-m 4 дня назад +2

    Iteey same avstha anu pcod ulavrkm 🥲ottm confidence ilaa pakshe workout todangyenn sheshm nla relax avunundd

  • @varungopal8191
    @varungopal8191 3 дня назад

    Sathyam

  • @ayishasaleem7792
    @ayishasaleem7792 3 дня назад

    എനിക്കും ഇത് പോലതന്നെ ഒക്കെയാ സത്യം

  • @leesymool2522
    @leesymool2522 3 дня назад

    ശരിക്കും അങ്ങനെ തന്നെ ബോഡി മഞ്ജുവിനെ ഇങ്ങനെ വന്ന കാരണം ഒന്ന് പറയാമോ ഒരിക്കലും പെട്ടെന്ന് പ്രസവം നിർത്തുന്ന ചെയ്യരുത് മൂന്നു ദിവസം കൊണ്ട് എണീറ്റ് ജോലി ചെയ്യാം എന്നു പറഞ്ഞ് പ്രസവം നടത്തുന്ന വളരെ തെറ്റാണ് ഞരമ്പ് കൂട്ടിക്കെട്ടി അങ്ങനെ പ്രസവം നിർത്തിയ നമുക്ക് വീണ്ടും വലിയ പ്രശ്നങ്ങളുണ്ടാകും മഞ്ജു പറഞ്ഞത് വളരെ ശരിയാണ്

  • @rajprad9120
    @rajprad9120 4 дня назад +3

    Manju , mudi enganey kettiyathu bhayangara bore ayitund.. the dress colour suits you .

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 дня назад

    Manju veendum karutho😮

  • @jayanpaul7677
    @jayanpaul7677 4 дня назад

    Hi Blackies cuties ♥️♥️

  • @sindhusuresh2581
    @sindhusuresh2581 3 дня назад

    Correct

  • @NasifaBeevi
    @NasifaBeevi 3 дня назад

    👍🏻👍🏻👍🏻

  • @RICHOOSWORLD-li4ft
    @RICHOOSWORLD-li4ft 3 дня назад

    Shinu shabeerine kanikkan pattumo

  • @shajithamujeeb8745
    @shajithamujeeb8745 3 дня назад

    ഇതേ അവസ്ഥ ആണ് ഇപ്പോൾ എനിക് ഉള്ളത്

  • @AnilaAnil-x9w
    @AnilaAnil-x9w 3 дня назад

    Evidarunnu randalu😂😂😂❤❤❤

  • @shijesh285
    @shijesh285 4 дня назад

    Good ❤️

  • @shainygeorge9185
    @shainygeorge9185 4 дня назад

    100% correct

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 3 дня назад

    Nalloru life partner undegil othiri ashosam undakum

  • @bindhubindhu1489
    @bindhubindhu1489 4 дня назад

    ❤❤❤❤

  • @preethatnair2457
    @preethatnair2457 3 дня назад

    42...ൽ ഞാനും എല്ലാം എടുത്തു മാറ്റി. ഇപ്പോൾ മൂന്നു വർഷം ആയി. ശാരീരികം ആയിട്ട് എല്ലാം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ്‌.. 😞😞😏

    • @Hiux4bcs
      @Hiux4bcs День назад

      Hormones തന്നോ

  • @Selumol73651
    @Selumol73651 3 дня назад

    മഞ്ജു കഴിക്കുന്ന ടാബ്ലെറ്റ് ഏതാണ് എന്ന് പറയാമോ ഞാൻ കഴിക്കുന്നതാണോ എന്ന് നോക്കാൻ വേണ്ടിയാണ്