92 കിലോ ഉണ്ടായിരുന്നു ഞാൻ.. എല്ലാ ഫുഡും ടേസ്റ്റ് നോക്കാൻ വേണ്ടി മാത്രം കഴിക്കും നന്നായി യിട്ട് വെള്ളം കുടിക്കും അരി ഭക്ഷണം എപ്പോഴേലും ടെസ്റ്റിന് മാത്രം . ഇപ്പൊ 9 കിലോ കുറഞ്ഞു... ചെറിയ രീതിയിൽ ഫ്രൂട്സ് ഉം പച്ചക്കറി യും കഴിക്കും😢
Doctor, എനിക്ക് അമിത വണ്ണം ഇല്ല. But വയർ കൂടുതൽ ആണ്. എന്തൊക്കെ ചെയ്താലും ഷീണം വരും എന്നല്ലാതെ വയർ കുറയുന്നില്ല അതാണ് എന്റേ പ്രശ്നം 😢. ഡോക്ടർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ക്കൂടി ഒന്ന് try ചെയ്തു നോക്കാം. Thank u
ഞാൻ 6 മാസത്തോളമായി ഉലുവ രാത്രി തിളച്ച വെള്ളത്തിലിട്ടിട്ട് രാവിലെ ഉലുവ ചവച്ചരച്ച് കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ dr.
1 table spoon of Apple cider vinegar in 250 ml water ( mild warm) drink 30 minutes before ur each meal and after meal also u can repeat the same. Bloating may be of alkaline nature of ur gut. Adding half of 🍋 in ur drinking water also helps for better digestion.
Najan jeera water use chyan thudagi... Enik nalla difference feel chyundd..... Ethum najan try chyummmm💪💪💪... Thanknyou so much for such intresting vedios and tips doctor.... Waiting for the next vedio❣️
ഒരു ടീസ്പൂൺ ജീരകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് 10 ദിവസം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പെട്ടെന്ന് നല്ലതുപോലെ വയർ കുറയും .എൻ്റെ അനുഭവം ആണ്.ധൈര്യമായി ചെയ്തു നോക്കുക. ഒരു dr പറഞ്ഞു തന്നതാണ്.രാത്രി തിളപ്പിച്ച് വയ്ച്ചിട്ട് രാവിലെ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചതായിട്ടാണ് ഓർമ. Try to do.
Hi ഞാൻ മുന്ന് വർഷം മുൻപ് ജീരകവും ഇഞ്ചിയും ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ ഒരു നാരങ്ങ ഒഴിച്ച് കുടിച്ചിട്ടുണ്ടയിരുന്ന് അന്ന് എനിക് നല്ല മാറ്റം ഉണ്ടായിരുന്നു.. but നിർത്തിയപ്പോൾ വീണ്ടും വയർ കൂടി
വയറു കുറഞ്ഞതിനു ശേഷം എക്സസൈസ് കൂടി നിലനിർത്തിയാൽ വയറ് തിരിച്ചുവരാതെ സൂക്ഷിക്കാൻ കഴിയില്ലേ. എന്തുകൊണ്ടാണ് ജീരകവും നാരങ്ങയും ചേർത്തു കഴിക്കുമ്പോൾ വയറു പെട്ടെന്ന് കുറയുന്നത്?
ഞാൻ 3മാസം കൊണ്ടു 12kg കുറച്ചു നല്ല ഒരു balanced nutrition ഫോളോ ചെയ്തു. കൂടെ ജീരകം ഇട്ട് water intake ചെയ്തു 👍
ഹലോ
വളരെ വിശദമായി പറഞ്ഞു തന്നു നന്ദി😊😊😊
ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന നല്ല അവതരണം i like 👍 ❤
സുന്ദരി ആണ് ഡോക്ടർ 👌
😂
❤ok Dr.Mam
Thanks for your valuable information
Thank you Doc for your informative speech 😊
മലയാളം ശുദ്ധമായി ഉച്ഛരിക്കുന്നു..... സൂപ്പർ 🙏
🙏
🎉thank you🥳 💐 your a best doctor 👩⚕️ 💜🍩🥰
92 കിലോ ഉണ്ടായിരുന്നു ഞാൻ.. എല്ലാ ഫുഡും ടേസ്റ്റ് നോക്കാൻ വേണ്ടി മാത്രം കഴിക്കും നന്നായി യിട്ട് വെള്ളം കുടിക്കും അരി ഭക്ഷണം എപ്പോഴേലും ടെസ്റ്റിന് മാത്രം . ഇപ്പൊ 9 കിലോ കുറഞ്ഞു... ചെറിയ രീതിയിൽ ഫ്രൂട്സ് ഉം പച്ചക്കറി യും കഴിക്കും😢
, കൊള്ളാം സൂപ്പർ ഡോക്ടർ 👌
Very nice informations Dr Divya great❤😅. Congratulations. Stay blessed 🌹 ❤️
Thanks a lot
ഞാൻ ഇത് കുറെ വർഷം കൊണ്ട് ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നു വയർ കൂടിയില്ല
Thanks🙏 . pcod oru video cheyyumo? Thyroid kudi ulla oru video. Pla mom🙏
നല്ല അറിവ്...👍ന്നാലും ഉപ്പുമാവിൽ തക്കാളി🤔😃
Very good presentation doctor
Thank you, highly appreciated and valued.🙏
Doctor, എനിക്ക് അമിത വണ്ണം ഇല്ല. But വയർ കൂടുതൽ ആണ്. എന്തൊക്കെ ചെയ്താലും ഷീണം വരും എന്നല്ലാതെ വയർ കുറയുന്നില്ല അതാണ് എന്റേ പ്രശ്നം 😢. ഡോക്ടർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ക്കൂടി ഒന്ന് try ചെയ്തു നോക്കാം. Thank u
👍
Try cheythu nokkiyo
Energetic presentation
Enthusiastic eyes & expression
Thank you❤🎉
തൈറോയ്ഡ് ഉള്ളവർക്ക് ഉലുവ വെള്ളം കുടിക്കാമോ
Bulky utrus ആയിരുന്നാൽ വയർ വലുതയിട്ട് ഇരിക്കുമോ
Nannayittundu
🙏
നല്ല അവതരണം
Thank you
🙏❤
Nalla vidio ani mole thanks
Thanks, Doctor ❤
Good msg
Enikkum ulla problam vayar kurayyunnilla weight kurayunnu
Thanks dr❤❤❤
Divya chechii
Miss u😍😘!!
Where will get apple (with out Poison)
Divyaa✋✋
Jitheshsathyan
Dr.പൊതുവിദ്യാലയത്തിൽ പഠിച്ചതാണോ.ഭാഷാ പ്രയോഗം സൂപ്പർ
നാട്ടിൽ കുറച്ചേ പഠിച്ചിട്ടുള്ളു
Njan uluva mathram doshak us cheyar. Uzun idarilla
ഡോക്ടർ ചോറ് കഴിക്കുന്നതും കുടവയറും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോ
Good information
Thairodullavarku. Ethokea kazhikamo?
Uppumavu undakkumbol barly soak cheyyano
കൊള്ളാം 👍🏻
Feeding mother ന് ഉലുവ വെള്ളം കുടിക്കാൻ പറ്റോ
ഇല്ല babykk വയറിന് പറ്റില്ല
Steroid kazhichundaya vannam engane kurakkam ippozhum kazhikkunnu
Thanks doctor 💞
Always welcome ❤
ഡോക്ടർ മലബന്ധം ഉണ്ടാകില്ലേ ഉലുവ കഴിച്ചാൽ ഒന്ന് പറയണേ മറുപടി
മലബന്ധം ഉണ്ടാകുന്നില്ല വൈറ്റ് ഉഴിച്ചിലിന് നല്ലതാണെന്ന് ശരിയാണ് പക്ഷേ മലബന്ധം ഉണ്ടാകില്ലഞാൻ പരീക്ഷിച്ചതാണ്
എനിക്ക് ഉലുവ കഴിച്ചാൽ മലബന്ധം ഉണ്ടാകാറുണ്ട്
നല്ല അവതരണം , നല്ല വോയിസ് 👍👍👍❤❤❤
🙏
Must try crunches exercise.
സൗന്ദര്യ റാണി
സുന്ദരി മോള് ഡിയർ ദിവ്യ?
Waiting 💞💞💞
Dd. Super ⭐
Vayar kurakkan try cheyam nokikondirikkanum rassm undu
Best Presentation
Njn ippol 3 yrs aayi uluva vellam kudikkunnu...meen curry moru curry dosa batter ilum use cheyyunnu...athe pole jeerakam patta ginger turmeric ithokke vellam thilappichu kudikkum...total weight kurayanem enkil food nte alevu kurechaal mathrame kurayuu....1 apple 1 cucumber nuts enough water ellam valare nallathu aanu .simple walking.etc.....weight lose num health num
🙏😍....
Ennit valla maattavum undo
Mensinu kudikkan pattumo
Yes
Dr yende body Kellam mellnjitan passed vayar kuraunilla oruvad yexseis chedu
Good madam 🥰🥰😄
Thanks a lot
Engeneyaanu kodal vayar korayuka onn paranju tharumo doctor
വീഡിയോ കാണൂ
4 വയസ് ആയാ മോൾചെറിയ തോതിൽ face hair പോകാൻ tips പറയാമോ
നാല്പാമരതി or ലക്ഷദി oil plz reply
ഇതൊക്കെ ആയുർവേദ മരുന്നുകൾ അല്ലെ. ഒരു ആയുർവേദ ഡോക്ടറെ കാണു
5:44 5:44
bellam kayikamo dayatt edukunnud
kafakett ind
ആപ്പിൾ try chyeam ✌🏻
ആപ്പിളിൽ ഷുഗർ കൂടുതൽ ഉണ്ടല്ലോ?
തൈറോയ്ഡ് ഉള്ളവർക്ക് ഉലുവ ഇട്ട വെള്ളം അതുപോലെ ജീരകമിട്ട് വെള്ളം കുടിക്കാൻ പറ്റുമോ
പാദസരം സീരിയലിലെ കൃഷ്ണവേണി
😍
Vanam Karaikal Indu cheyanam
ഡോക്ടർ'ജീരകവും ഉലുവയും മിക്സ് ചൈത് ഇട്ട് വെള്ളം കുടിക്കാമോ
ഞാൻ 6 മാസത്തോളമായി ഉലുവ രാത്രി തിളച്ച വെള്ളത്തിലിട്ടിട്ട് രാവിലെ ഉലുവ ചവച്ചരച്ച് കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ dr.
Mam അച്ചാറിൽ ഉലുവ ഉണ്ടോ my doubt❤❤
Dr. Nalla karyangal anu parayunnath
Makeup elladhea video chayamo Dr
ഡോക്ടറുടെ മുടി സൂപ്പർ
😮
Doctor can you suggest a remedy to reduce bloating in stomach and acidity
1 table spoon of Apple cider vinegar in 250 ml water ( mild warm) drink 30 minutes before ur each meal and after meal also u can repeat the same. Bloating may be of alkaline nature of ur gut. Adding half of 🍋 in ur drinking water also helps for better digestion.
, കാൽ മുടി ന് താഴെ പൊ, റിച്ചിൽ മാറുവാൻ വഴി പറഞ്ഞു തരാമോ ഡോ ക്ടറെ
അത് ചിലപ്പോൾ വരട്ടു ചൊറിയോ, സോറിയാസീസ് ആകാൻ സാധ്യത വളരെ കൂടുതലാണ്, സ്കിൻ ഡോക്ടറേ കണ്ടു ചികിത്സ തേടുന്നതായിരിക്കും നല്ലത്..
ഉലുവ കഴിച്ചിട്ട് വയറ്റീന്ന് പോകണമെങ്കിൽ ഡോക്ടറോട് ചോദിക്കണം അത് അറിയാമോ
Good!
Uluva oru spoon 1 glass chudu vellthil rathriyil kuthirthu raavile upayogikku this is the best way n. useful for so many disease
Mudi narakathirikanum, mudi kozhichilinum enthu enna thekanam
Ok=thankiyu=dokdar
Hi ഡോക്ടർ Good tips 👍👍
Najan jeera water use chyan thudagi... Enik nalla difference feel chyundd..... Ethum najan try chyummmm💪💪💪...
Thanknyou so much for such intresting vedios and tips doctor.... Waiting for the next vedio❣️
Jeeraka vellam ravile verum vayattil kudikukayano cheyyaneyy parayavoo vere vallathum add cheyyumo athilkoode
@@anakha-S24 jeera water verum vayatil.... Docter aaa vedio il paranjapolea thaneyanu najan chyune.... Onum add chyilla
@@wonderwomen1156 ok
ഉലുവ രാത്രി വെള്ളത്തിൽ ഇട്ട് മുളപ്പിച്ചു കഴിച്ചാൽ മതിയോ
Patta water sugar kuramoo
Thanks Dr.very helpful
Delivery kazhiyathavark ulluva kazhikan Padilla enn kettittund
hi dr.. ente mughathe paadoke poyi...ipo face kanumbo bhayangara santhosham.. thank u dr ❤
Enthaa upayokichath
Entha cheythath
Thank u ❤❤
@@nashidariyadali8353 onnum upayogichathalla.. mughath maruku pole vannu dr. de clinic l poyirunu...ipo ellam mari face clear aayi
Entha cheythe
Good presentation 🎉
Medam nan infertility treatment edukunund ipo iui kazhinju one week ayi apo jeerakavellam kudikamo.. Pls rply
👍
ഞാൻ പോണു.
Superb video
Thanks
വെരിക്കോസ് ഉള്ളവർക്കു കുടിക്കാമോ
Good presentation
Waiting for video..
Thank you
You're welcome
Daily uluva kazhichaal Chechi Kunna Pongilla vayar pokum koottathil kunnayum povum
പാല് ഉപയോഗിക, മോ
Well explained ❤❤ thanks mam.👍
ഒരു ടീസ്പൂൺ ജീരകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് 10 ദിവസം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പെട്ടെന്ന് നല്ലതുപോലെ വയർ കുറയും .എൻ്റെ അനുഭവം ആണ്.ധൈര്യമായി ചെയ്തു നോക്കുക. ഒരു dr പറഞ്ഞു തന്നതാണ്.രാത്രി തിളപ്പിച്ച് വയ്ച്ചിട്ട് രാവിലെ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചതായിട്ടാണ് ഓർമ. Try to do.
👍
Hi ഞാൻ മുന്ന് വർഷം മുൻപ് ജീരകവും ഇഞ്ചിയും ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ ഒരു നാരങ്ങ ഒഴിച്ച് കുടിച്ചിട്ടുണ്ടയിരുന്ന് അന്ന് എനിക് നല്ല മാറ്റം ഉണ്ടായിരുന്നു.. but നിർത്തിയപ്പോൾ വീണ്ടും വയർ കൂടി
ഏത് ജീരകം ആണ് ഉപയോഗിക്കേണ്ടത്?
ചെറിയത് ആണോ വലുത് ആണോ??
വയറു കുറഞ്ഞതിനു ശേഷം എക്സസൈസ് കൂടി നിലനിർത്തിയാൽ വയറ് തിരിച്ചുവരാതെ സൂക്ഷിക്കാൻ കഴിയില്ലേ. എന്തുകൊണ്ടാണ് ജീരകവും നാരങ്ങയും ചേർത്തു കഴിക്കുമ്പോൾ വയറു പെട്ടെന്ന് കുറയുന്നത്?
90, c, m. കൂടുതൽ വയർ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഷുഗർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്,,
Good video Dr. 👍😍❤
Thank you 🙂
Dr..enykkoru request undu...ella partsum kuraykkunna video cheythu...but saggy breast engane kuraykkam ennoru video cheyyamo..pls.🙏🙏
അതെ ഞാൻ അത് request ചെയ്യാൻ പോയതാരുന്നു❤
Exercise ഉണ്ട്. യൂട്യൂബിൽ available ആണ്
Uluva water sugar kuamoo
👍👍❤❤
Good Presentation.
Nice one, Divya!
Well presented too, as always 👌
Thanks a lot 😊
Thanks Doctor
Thanks
Mam
❤
Vedio good, and doctor very good, looking beauty
Thanks a lot