Daily 10km minimum cycling, Avoid rice and rice related food items, Add veg /salads and fruits in daily dite, Drink lot of water.. By this i lost approx 3 kg in 2week
Cherunaranga kazhikumbol sredhikanam enik anubavam anu gastric issues vannit ipol oru rakshayum illa . Ipo ath marunnum illa. Munp oru kuzpam illathathayirunnu
എനിക്ക് യൂറിക് ആസിഡ് ആയിരുന്നു. ടാബ്‌ലറ്റ് കര്ഴിച്ചു കുറജ്ജ്. നിർത്തി പിന്നും കൂടി. ഇപ്പോൾ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കും. പ്രോട്ടീൻ ഫുഡ് കഴിക്കില്ല. നേട്ടോളി. മത്തി ഇത് മാത്രം ഉപയോഗിക്കും. കോഴി ഇറച്ചി മാത്രം. വെജിറ്റബിൾ എല്ലാം ഉപയോഗിക്കും. എണ്ണ ഉപയോഗിക്കില്ല. ഇപ്പോൾ കുറവ് ഉണ്ട്.
അതാ ഞാനും വിചാരിക്കുന്നത് .... എപ്പൊ dr video ഇട്ടാലും ജിതേഷ് സത്യൻ വന്നിട്ട് ഉച്ചയ്ക്ക് കാണാം എന്ന് പറയും ...ചിലപ്പോൾ ഡോക്ടറുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആയിരിക്കും .. ആവോ
Hi dr.oru doubt , after fd epplaum vayaril gas vann veerkkunnu.pinne enth kazhichalum appo Thanne toilet IL pokan thonnunnu.karanavum pariharavum parayunna oru vedio cheyyavo pls🙏
@Dr. Divya Doctor എനിക്ക് നല്ല കൊളെസ്ട്രോൾ കുറച്ചു കുറവും LDL കൊളെസ്ട്രോൾ കുറച്ചു കൂടുതൽ ആണ്, LDL കൊളെസ്ട്രോൾ കുറക്കാൻ നും നല്ല കൊളെസ്ട്രോൾ കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു... THANK YOU ഡോക്ടർ 💐💐💐💐
Mam coffee with lemon nalla tip aano belly fat kurayan. Entey husbandinu nalla vayarund but onnum cheyyilla paranjalum appozha ee tip kandathu. Pulli early morning 3 am newspaper idan pokunnalanu aa tym okkey ithu kazhicha kuzhappamundakumo.pressure okkey und athondanu mamintey tip njan prefer cheyyanjathu. Onnu parayumo
ഞാൻ ഇങ്ങനെ പല ഡയറ്റൊക്കെ നോക്കലുണ്ട് പക്ഷേ ഒന്ന് കുടിച്ചിട്ട് ഒരു ഫലം കണ്ടിട്ടില്ല ഇനി ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ റിസൾട്ട് കിട്ടിയ ഡോക്ടർ അറിയിക്കാം
@@naja7729 ആ ചെറിയ മാറ്റം ഉണ്ട് ഞാന് രാവിലെ വെറും വയറ്റിലാണ് ഞാൻ കഴിച്ചിരുന്നത് പിന്നെ അത് മാറ്റി രാവിലെ വർക്ക് ഔട്ട് ചെയ്യുമ്പോൾ അതിന്റെ ഒപ്പം അപ്പോഴാണ് എനിക്ക് ചെറിയ മാറ്റം തോന്നുന്നത്
@@naja7729 ആ ചെറിയ ചെറിയ മാറ്റം ഉണ്ട് ഇതിൽ പറഞ്ഞിരുന്നു വെള്ളം കുടിക്കുമ്പോൾ ചെറിയ ചെറിയ വർക്ക് ഔട്ട് ചെയ്യണം എനിക്കത് പറ്റിയിട്ടില്ലായിരുന്നു പിന്നെ ഞാൻ അത് മാറ്റി നോക്കി എന്താച്ചാല് രാവിലെ എണീച്ച വർക്കൗട്ട് ചെയ്യുന്നതിന് മുന്നേ ഈ വെള്ളം കുടിക്കും അപ്പോളാണ് എനിക്ക് ചെറിയ മാറ്റം തോന്നിയത് അങ്ങനെ ചെയ്തപ്പോഴാണ് എനിക്ക് കുറച്ചും കൂടി മാറ്റം തോന്നിയത്
Thank you Dr. for this valuable information given to the world 🌎 a simple method to loosen over weight especially on belly. I was was keeping a steady Constant Weight for over 40 + years but about two years ago I was eating regularly small amounts of sweet fried peanuts and I strongly believe is the reason my steady waist size 29/30” went up to 34/35” + which resulted me to reject all my old pants to buy new pants 34” waist. Reducing food quantity or walking daily 45 minutes did not help to loose weight but I noticed doing few waist connected have helped to reduce some weight and hoping to attain my old waist size. My wife takes special care in providing balanced meals as per USA 🇺🇸 regulations and Americans really eat as per this regulations and specifically avoiding Jung fast foods. Dr. I am Mohandas and I’m originally from Kerala came for my higher studies in Mechanical Engineering then settled here in USA .
ദിവ്യ ഞാനും ഒന്ന് ചെയ്തു നോക്കാം പിന്നെ ദിവ്യ പറഞ്ഞതിന് ശേഷം ഇപ്പോൾ വെള്ളം കുടി മാത്രമാണ് ഉള്ളത്. ഇപ്പോൾ വെയിറ്റ് 73 കിലോഗ്രാം മാത്രമേ ഉള്ളൂ ജിതേഷ്സത്യൻ
താങ്ക്യൂ ഡോക്ടർ ഒരു സംശയങ്ങൾക്കും ഇട വരുത്താതെ വളരെ കൃത്യമായി പറഞ്ഞുതന്നു ഞാൻ നേരത്തെ ഹാഫ് നാരങ്ങയിൽ ഒരു സ്പൂൺ തേൻ ചേർത്ത് അര ലിറ്റർ വെള്ളത്തിൽ വെറുംവയറ്റിൽ കുടിച്ച് 20 മിനിറ്റ് നടക്കുമായിരുന്നു വെയ്റ്റ് പെട്ടെന്ന് കുറയുന്നു ഉണ്ടായിരുന്നു പിന്നെ എൻ്റെ ഹൈറ്റ്ന് അനുസരിച്ച് വെയിറ്റ് ആയപ്പോൾ ഞാൻ നിർത്തി. 178 cm height wait 80 kg ഈ വെയിറ്റ് maintain ചെയ്ത് പോയാൽ പോരെ ഡോക്ടറെ?
അസിഡിറ്റി ഉള്ളവർ ഒരിക്കലും ഈ പൊടിക്കൈ ചെയ്തു നോക്കരുത്. അസിഡിറ്റി ഇരട്ടിക്കും. ഞാനിത് ചെയ്തതിനുശേഷം ഒരു മാസക്കാലം അസിഡിറ്റി കുറയ്ക്കുവാൻ ചികിത്സിക്കേണ്ടി വന്നു.😢😢
3:50 preparation starts here
❤
❤
Thank you 🙏🏻
ഡോക്ടറുടെ അഭിപ്രായം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
എനിക്ക് ഇപ്പോൾ 67 kg wait ഉണ്ട് 60 വരെ ആക്കണം എന്നാണ് ആഗ്രഹം ബട്ട് കുറെ ശ്രമിച്ചു ഫലം കാണുന്നില്ല
Dr,ithu room temperature il ano vakendath.
വല്ലാതെ നീട്ടിക്കൊണ്ടുപോയി... ഒന്ന് short ചെയ്താൽ കൊള്ളാമായിരുന്നു
Very good message ❤❤
Ella ഡോക്ടർ മ്മാര് പറയുന്നതിലും ക്ലിയരായിട്ട് പറഞ്ഞുതരുന്ന ഒരേഒരു ഡോക്ടർ മോളാണ്
❤❤
ചെറുനാരങ്ങയെ വേറേയും ഉപയോഗങ്ങൾ ചെയ്യാറുണ്ട് പച്ചമരുന്ന് പ്രയോഗം കൊണ്ട് ചെറുനാരങ്ങനീരിൽ കിഡ്നി സ്റ്റോൺകളെ അലിയിപ്പിച്ച് നോർമൽ ആക്കാറുണ്ട് ,
😮
Dr. Hi... എന്റെ delivery കഴിഞ്ഞിട്ട് 5 മാസം ആയി. എനിക്ക് ഈ drink കഴിക്കാൻ പറ്റുമോ?
ഞാൻ അങ്ങനെ കഴിച്ചിട്ടുണ്ട് നല്ല result ആണ്...ഒരു മാസത്തിൽ 6 kg കുറഞ്ഞു...ngt ചോറു ഒഴിവാക്കി lgt ഫുഡ്
Water thilappikano
Lemon sgueeze cheythano pls rplay eppozha kudikkunnatha better
Water nannayittu thilapikanno?Thilapicha wateril aano ithu idendathu? Lemon squeeze cheythu venno idan?
👍👍
തിളച്ചാറിയ വെള്ളം എടുക്കു
സൂപ്പർ 👍👍👌👌😍😍😍😍
Dr curd nte benifit onn parayumo? Curd thadi korakkan sahayikkumo?
വീഡിയോ ഇട്ടിട്ടുണ്ട്
Video start 3:50
ഈ ടിപ് ട്രൈ ആക്കിട്ടു ആർക്ക് വർക്ക് ആയി എന്ന് പറയാമോ?????
thadi kudan endha cheyande
food kazhichalonnum vannam vekinila
😅
Bhagyavan
Onnum kayichit vannam vekuunnillel athilum valiya bagyamindo😊
Vannam veykkunnillenkil athalle nallath
നേന്ത്രപഴം എന്നും കഴിചുനോക്കൂ.
Nenthrappazham vth ghee
Thank you Divya
Feeding mothersn kudikkan pattumo?
Sure
Daily lemon juice kudikkavo
യൂരിൽ സ്റ്റോൺ - കിഡ്നി സ്റ്റോൺ വരാൻ വേറെ ഒന്നും വേണ്ട -- ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
Yes
Feeding mother aanu. Kidney stone und. Pcod medicine kazhikkunnund, athu kond ഇത് use ചെയ്യാമോ.?
Mam, please reply me..
No
Daily 10km minimum cycling, Avoid rice and rice related food items, Add veg /salads and fruits in daily dite, Drink lot of water..
By this i lost approx 3 kg in 2week
Juuhhi8nmmmm
Doctor sudari❤
Feeding mother use cheyamoa
ഡോക്ടർ ഇത് കുടിച്ചിട്ട് വലിയൊരു മാറ്റം തോന്നുന്നില്ല
വെയിറ്റ് 73 അതിൽ നിന്ന് ഒരു കിലോ കുറഞ്ഞത്
ethra divasamaayi
@@DrDivyaNair
രണ്ടാഴ്ചയായി കുടിക്കൽ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@@DrDivyaNair
രണ്ടാഴ്ചയായി ഞാൻ കുടിക്കാൻ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@@DrDivyaNair
എനിക്ക് തടികൊണ്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ വരുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് കാണുമ്പോ ചെയ്തു നോക്കുന്നത്
@@harithakalleri872 രണ്ടാഴ്ച കൊണ്ട് 1 കിലോ കുറഞ്ഞില്ലേ.
Very good msg ❤
Dr enne onn help cheyyu. Enik 21 vayasanu 78 kg und. 2 kittikal und 2um c section aarunu. Weight loss cbeyyan ithu cheitha mAthiyo
21 vayassil 2 kuttikal ayo??? Appo nerathe mrg kzhinjo?
Dr thyroid ullavarkk kudikkan pattuoo medicine kazhikkunnund
Plzzz replyyyyy🥲🥲🥲
നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യൂ
@@DrDivyaNair okyh
👍👍👍👍👍💖💖❤️❤️💙💗😊🙏 superb video dear divya doctor thank you so much ❣️❣️❣️❣️
Dr.njn 14 age ulla oru kutti aahnn.enikk vannam kurakkanam enn und..enikk heartin cheriya surgery kynjath aahnn.enikk kudikkan pattuoo?
Hai Dr nomb food kayikkunna time l engane cheyyaan pathumoo daily workout cheyyunnund
Slim tea enna oru product und adipoli aan nalla pole weight kurayum
@@ananyasree7570aano Urappaano
Diet ഉണ്ട് exsise ചെയ്യാൻ ടൈം ഒക്കുനില്ല, ഇത് കുടിച് കുറയ്ക്കാൻ ഒക്കുമോ 😔
Thank u🙏
Cherunaranga kazhikumbol sredhikanam enik anubavam anu gastric issues vannit ipol oru rakshayum illa . Ipo ath marunnum illa. Munp oru kuzpam illathathayirunnu
Mam നാരങ്ങ പിഴിഞ്ഞ് ozhichu, ഇഞ്ചി chadhath ഇട്ടു കുടിച്ച matio, അതോ murich മുറിച് idano pls reply
Ulcer ullavarkk empty stomachil lemon use cheyyamo?
Naranga pizhinju ozhikkanum paranju, naranga slice cheyanum paranju
ഏതായാലും മതി
എനിക്ക് വെയിറ്റ് വെയിറ്റ് ലോസ് ചെയ്യാൻ ഇതുകൂടാതെ നല്ല രീതിയിൽ തന്നെ ഭക്ഷണം. കൺട്രോൾ ചെയ്യണം സത്യത്തിൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണമാണ്
Divya mom😍❤❤❤!!
Dr. Private hospital ano government hospital ano ningalude
സർക്കാർ ജീവനക്കാർ you tube chanel സ്വന്തം പേരിൽ ഇടരുത് എന്നാണ് നിയമം. സംശയ നിവൃത്തിയ്ക്ക് ഗൂഗിൾ തിരയുക🙏
Dr,eanikku hyppo thyroid indu,ESR valare kooduthal anu,weight koodi varunu,athukondu thanne body aswasthatha indu,egane munnottu povan pattilla
Slim tea onn try cheyth nokku. Nalla result und. Thyroid kondulla prblm njn anganan mattiyath. Vannam ullath kond family function polum attend cheythirunnilla. Thyroid prblm anenn ethra peroda parayua. Pinne oru experiment aayit slim tea use cheyth green tea okke pole. Ippo enik nalla mattam vannittund. Korachokke confidence kitty.
@@Idc747 thanku
Thank you❤❤❤
Dr എന്റെ മകൾക്ക് 13ആണ് അവൾക്ക് 90 Kg Weight ആണ് pcod മാറാൻ ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ഇത് കൊടുക്കുവാൻ പറ്റുമോ
No w@@sayednilgirs2461
Hii dr എന്റെ മോൾക്ക് 7വയസ് ആണ് അവൾക്ക് 32kg വെയിറ്റ് ഉണ്ട് ഈ ഡ്രിങ്ക് അവൾക്ക് കൊടുക്കാൻ പറ്റുമോ
Hai Dr
Cherru chuudu vellathil ano cherru narranga neerru ozhichu kudikkendathu
Uric acid ullavark kudikkandaan patto
എനിക്ക് യൂറിക് ആസിഡ് ആയിരുന്നു. ടാബ്‌ലറ്റ് കര്ഴിച്ചു കുറജ്ജ്. നിർത്തി പിന്നും കൂടി. ഇപ്പോൾ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കും. പ്രോട്ടീൻ ഫുഡ് കഴിക്കില്ല. നേട്ടോളി. മത്തി ഇത് മാത്രം ഉപയോഗിക്കും. കോഴി ഇറച്ചി മാത്രം. വെജിറ്റബിൾ എല്ലാം ഉപയോഗിക്കും. എണ്ണ ഉപയോഗിക്കില്ല. ഇപ്പോൾ കുറവ് ഉണ്ട്.
Good message
കിട്ണി സ്റ്റോൺ ഉള്ളവർക്കു pattumo
Dr adyam parannu lemon pizhinj ozhikan..pinne paranju lemon slice cheythathu ennu..sharikum lemon enganeya use cheyende
Enikum athu oru doubt
എങ്ങനെ ആയാലും കുഴപ്പമില്ലെന്ന് തോനുന്നു
വെറും വയറ്റിൽ ചുടുവെള്ളത്തിൽ ഞാൻ പിഴിഞ്ഞ് നീര് എടുത്ത് കഴിച്ചിരുന്നു
ഒരു മാസം കൊണ്ട് 5kg കുറഞ്ഞു
വേറെ ഒന്നും cheythile@@NaseeraK-q2q
pcod ullavark ith use cheyan pattumo
ദിവ്യ
ഉച്ചയ്ക്ക് കാണാം
ജിതേഷ്സത്യൻ
🤔
ഇയാള് ആരാ ? Dr എപ്പ വീഡിയോ ഇട്ടാലും ഇമ്മാതിരി കമൻറുമായി വരുമല്ലോ ??
Athe njanum shradhichittjnd😂
@@Rakendhuഅതെന്നെ ഞാനും വിചാരിക്കുന്നെ 😑
അതാ ഞാനും വിചാരിക്കുന്നത് .... എപ്പൊ dr video ഇട്ടാലും ജിതേഷ് സത്യൻ വന്നിട്ട് ഉച്ചയ്ക്ക് കാണാം എന്ന് പറയും ...ചിലപ്പോൾ ഡോക്ടറുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആയിരിക്കും .. ആവോ
🎉❤️🥰
Hi dr.oru doubt , after fd epplaum vayaril gas vann veerkkunnu.pinne enth kazhichalum appo Thanne toilet IL pokan thonnunnu.karanavum pariharavum parayunna oru vedio cheyyavo pls🙏
@Dr. Divya Doctor
എനിക്ക് നല്ല കൊളെസ്ട്രോൾ കുറച്ചു കുറവും LDL കൊളെസ്ട്രോൾ കുറച്ചു കൂടുതൽ ആണ്, LDL കൊളെസ്ട്രോൾ കുറക്കാൻ നും നല്ല കൊളെസ്ട്രോൾ കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു... THANK YOU ഡോക്ടർ 💐💐💐💐
Daily 3-5 badam, 3-4 dates will help to conttol cholesterol. Plx tty
Thank you dr ❤
Welcome 😊
Hi nannayittu water thilappikkano? Thilapicha water eil ano edendathu reply please
Dr reply tharilla
@@rahys9006 pna aganayaa ariyugaa
👌👌👌
Thaironu gulika kazhikkunavark
Kudikkamo.
Reply tharanam
Slim tea try cheyth nokku. Nalla result und athin. From own experience
Docter e hosepitail avide anu
Trivandrum Kowdiar. 8593056222
Thank you doctor 🙏❤️
My pleasure
തൈറോയ്ഡിന് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.ഇത്കുടിക്കാമോ
Thanks for the tips.
Ammakku Cataract surgery chayanam sugar kurayunnilla endha chaiyandathu. Dr. Pls give me rply
0:56
Mam coffee with lemon nalla tip aano belly fat kurayan. Entey husbandinu nalla vayarund but onnum cheyyilla paranjalum appozha ee tip kandathu. Pulli early morning 3 am newspaper idan pokunnalanu aa tym okkey ithu kazhicha kuzhappamundakumo.pressure okkey und athondanu mamintey tip njan prefer cheyyanjathu. Onnu parayumo
ഞാൻ ഇങ്ങനെ പല ഡയറ്റൊക്കെ നോക്കലുണ്ട് പക്ഷേ ഒന്ന് കുടിച്ചിട്ട് ഒരു ഫലം കണ്ടിട്ടില്ല ഇനി ഈ ഡ്രിങ്ക് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ റിസൾട്ട് കിട്ടിയ ഡോക്ടർ അറിയിക്കാം
Kuranjo
@@Psychosaudi
Ella
Result undoo para
@@naja7729
ആ ചെറിയ മാറ്റം ഉണ്ട്
ഞാന് രാവിലെ വെറും വയറ്റിലാണ് ഞാൻ കഴിച്ചിരുന്നത്
പിന്നെ അത് മാറ്റി രാവിലെ വർക്ക് ഔട്ട് ചെയ്യുമ്പോൾ അതിന്റെ ഒപ്പം അപ്പോഴാണ് എനിക്ക് ചെറിയ മാറ്റം തോന്നുന്നത്
@@naja7729
ആ ചെറിയ ചെറിയ മാറ്റം ഉണ്ട്
ഇതിൽ പറഞ്ഞിരുന്നു വെള്ളം കുടിക്കുമ്പോൾ ചെറിയ ചെറിയ വർക്ക് ഔട്ട് ചെയ്യണം എനിക്കത് പറ്റിയിട്ടില്ലായിരുന്നു പിന്നെ ഞാൻ അത് മാറ്റി നോക്കി എന്താച്ചാല് രാവിലെ എണീച്ച വർക്കൗട്ട് ചെയ്യുന്നതിന് മുന്നേ ഈ വെള്ളം കുടിക്കും അപ്പോളാണ് എനിക്ക് ചെറിയ മാറ്റം തോന്നിയത്
അങ്ങനെ ചെയ്തപ്പോഴാണ് എനിക്ക് കുറച്ചും കൂടി മാറ്റം തോന്നിയത്
👍👍👍👍👍👍
Maam thyroid patients nu use cheyamo
Vallichattam pattumo
Hi,Diya ❤❤❤❤❤❤❤
സുന്ദരി ഡോക്ടർ😊😊
Mwoone😁
Thank you Dr. for this valuable information given to the world 🌎 a simple method to loosen over weight especially on belly. I was was keeping a steady Constant Weight for over 40 + years but about two years ago I was eating regularly small amounts of sweet fried peanuts and I strongly believe is the reason my steady waist size 29/30” went up to 34/35” + which resulted me to reject all my old pants to buy new pants 34” waist. Reducing food quantity or walking daily 45 minutes did not help to loose weight but I noticed doing few waist connected have helped to reduce some weight and hoping to attain my old waist size. My wife takes special care in providing balanced meals as per USA 🇺🇸 regulations and Americans really eat as per this regulations and specifically avoiding Jung fast foods.
Dr. I am Mohandas and I’m originally from Kerala came for my higher studies in Mechanical Engineering then settled here in USA .
ദിവ്യ ❤
Serosize ullaver kazhikamo
RumettoArthrateesutt lemenpattumo
Squeeze cheyyano slice cheyyano
Squeeze ചെയ്യണം
Maam ...water nannayittu thilapikanno?..Thilapicha wateril aano ithu idendathu? Lemon squeeze cheythu venno idan? Ithonnum clear aayittu paranjilla..Reply please..
തിളച്ചാറിയ വെള്ളം വേണം. Squeeze ചെയ്താലും മതി
Mam 3 month prayamulla kunjumd appo cherunnaranga vellam ingane kudikan patumo plz riple
Sqeece or cut piece of lemon you are mentioning
She said both exactly I am also confused
Squeeze ചെയ്തതായാലും മതി
Thanks Dr
തൈറോഡ് ഉള്ളവർ ഇത് use ചെയ്യാമോ dr
Good news
ദിവ്യ
ഞാനും ഒന്ന് ചെയ്തു നോക്കാം പിന്നെ ദിവ്യ പറഞ്ഞതിന് ശേഷം ഇപ്പോൾ വെള്ളം കുടി മാത്രമാണ് ഉള്ളത്. ഇപ്പോൾ വെയിറ്റ് 73 കിലോഗ്രാം മാത്രമേ ഉള്ളൂ
ജിതേഷ്സത്യൻ
Pcod ullavtkk kayikkamo
Yes
Okay it’s very good solutions for the weight loss 🎉thanks
Kadinamaya.Joli.Jeyyunnavar.Excersise.Cheyyano.Doctore
ജോലിയും എക്സസൈസ്യും 2um 2ആണ്
D r. നല്ല dress
Hai.. e reduce cheyyunna kg pinne e method nirthumbam regain cheyyuo mam?? Pls reply
Monthly one kilo alle healthy way....allel..internal organs adichu pokum..😢😢😢😢😢
🙏🙏
താങ്ക്യൂ ഡോക്ടർ ഒരു സംശയങ്ങൾക്കും ഇട വരുത്താതെ വളരെ കൃത്യമായി പറഞ്ഞുതന്നു ഞാൻ നേരത്തെ ഹാഫ് നാരങ്ങയിൽ ഒരു സ്പൂൺ തേൻ ചേർത്ത് അര ലിറ്റർ വെള്ളത്തിൽ വെറുംവയറ്റിൽ കുടിച്ച് 20 മിനിറ്റ് നടക്കുമായിരുന്നു വെയ്റ്റ് പെട്ടെന്ന് കുറയുന്നു ഉണ്ടായിരുന്നു പിന്നെ എൻ്റെ ഹൈറ്റ്ന് അനുസരിച്ച് വെയിറ്റ് ആയപ്പോൾ ഞാൻ നിർത്തി. 178 cm height wait 80 kg ഈ വെയിറ്റ് maintain ചെയ്ത് പോയാൽ പോരെ ഡോക്ടറെ?
Yes
Doctor nte dress super, evidena
സത്യമാണോ?
15 years ഉള്ള ആൺകുട്ടിക്ക് ഇതു കൊടുക്കാമോ?
Dr ith 14 vayas ulla kuttikalk use avo
Lemon and ginger water steam cheyano
❤❤🙏🙏
Thank.you.so.much❤❤❤❤🌹🌹♥️♥️♥️🙏🙏🙏🙏♥️🪔🪔🪔🪔🪔🔥🙏
❤❤❤❤❤🎉🎉🎉🎉🎉
അസിഡിറ്റി ഉള്ളവർ ഒരിക്കലും ഈ പൊടിക്കൈ ചെയ്തു നോക്കരുത്. അസിഡിറ്റി ഇരട്ടിക്കും. ഞാനിത് ചെയ്തതിനുശേഷം ഒരു മാസക്കാലം അസിഡിറ്റി കുറയ്ക്കുവാൻ ചികിത്സിക്കേണ്ടി വന്നു.😢😢
കറക്ട് ആണ് . ഒരിക്കലും ചെയ്യരുത്
അസിഡിറ്റി എന്ന് പറഞ്ഞാൽ എന്താണ് പ്ലീസ് റിപ്ലൈ
Vali @@salmathselu5190
അശിഡിറ്റ് എന്നാൽ പുളിച്ചു വരുക വയറിൽ നിന്നും ദഹനം നടക്കത്തിരുന്നാൽ വരുന്നന് അതിനു ആഹാരം കഴിച്ചു കഴിഞ് കുക്കബർ ഒരെണ്ണം കഴിച്ചാൽ മതി
Suppar
Studentsin ith try cheyamo
Mam acidity ullavarkku lemon pattumo
Good advice dr:
Thanks a lot
Should we boil it, or just put the lemon amd ginger and keep it overnight
Chrunaranga pishiyano slice cheythidano dr
പിഴിഞ്ഞ് ഉപയോഗിക്കാം