7 ദിവസം കൊണ്ട് വയറു കുറക്കാൻ 2 ഡ്രിങ്ക്സ്/ Belly Fat Reducing Magic Drinks/ Weightloss Drinks

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,3 тыс.

  • @ayeshas_kitchen
    @ayeshas_kitchen  2 года назад +254

    Hi dears...
    ഒരുപാട് പേര് ഈ ഒരു drink ന്റെ സംശയങ്ങൾ ചോദിക്കാറുണ്ട്.... കൂടുതലും എല്ലാർക്കും doubt ഇതുമാത്രം കുടിച്ചാൽ മതിയോ വയർ കുറയാൻ എന്നൊക്കെയാ... ഞാൻ കുറച്ചു doubts ന്റെ reply താഴെ കൊടുക്കാം ട്ടോ..so എല്ലാർക്കും നോക്കാല്ലോ.... daily എല്ലാരുടെയും msgs നോക്കാൻ pattarilla... 6 months മുമ്പേ ഉള്ള post alle... so എല്ലാ വീഡിയോസ് ഇലും comments വരുമ്പോൾ അതിനൊക്കെ reply ചിലപ്പോഴെക്കെ പറ്റാറുള്ളൂ.... ( youtuber ആണേലും നമ്മളും mother, wife, sister, daughter ഒക്കെ alle🙏🙏... നേരം കിട്ടാത്തൊണ്ട tto🙏🙏)
    - ഈ drink മാത്രം കുടിച്ചതുകൊണ്ട് കാര്യമില്ല.... food control, diet cheyyunnavar, workout ചെയ്യുന്നവർ ഒക്കെ ഇത് കുടിക്കുമ്പോൾ പെട്ടെന്ന് result kittum... ok... sugar, oil, ഒക്കെ നന്നായി ഒഴിവാക്കിയാല് മാത്രമേ weight and belly ഫാറ്റ് കുറയൂ..
    -ഈ drink വയറിലെ ഫാറ്റ് കുറക്കാൻ aanu.... weight കുറക്കാൻ alla.... so ചെറിയ workout ഒക്കെ വേണം വയർ കുറയാനുള്ള woRkouts.
    -പിന്നെ ഓരോരുത്തരുടെയും പ്രകൃതം വ്യത്യാസം ഉള്ളതുകൊണ്ട് ചിലർക്ക് പെട്ടെന്ന് result kittum...
    - medicines ഉപയോഗിക്കുന്നവർ ദയവുചെയ്ത് doctor യുടെ നിർദേശം അനുസരിച് അല്ലാതെ ഒരു diet യം ചെയ്യരുത്... ഇതും കുടിക്കരുത്.. 🙏
    - കുട്ടികൾക്ക് കൊടുക്കാത്തതാ എന്തുകൊണ്ടും nallath.. ok dearss

  • @shanashanu3223
    @shanashanu3223 3 года назад +2480

    Weight kurayan thalprym ullllavr like adi...

    • @shanashanu3223
      @shanashanu3223 3 года назад +16

      Nutrition food kayikn thalpayrm undo.... Weight pettanu kurakam... Adipoli couchum undavum... Thalprym ullavar plz msg me

    • @thabsheer785
      @thabsheer785 3 года назад +5

      Workout cheyth six pack aaakkan noookk
      Allathe naranga vellam kudich anangathe irunnnal onnum kurayilla
      Be practical

    • @sahalmoideen6099
      @sahalmoideen6099 3 года назад +3

      @@thabsheer785 shariya, njan try cheythu, vayar koodi

    • @ayshuuu933
      @ayshuuu933 3 года назад +5

      @@sahalmoideen6099 അനങ്ങാതെ ഇരുന്നിട്ട് കാര്യമില്ല ചെറുതായിട്ടെങ്കിലും execice ചെയ്യ് ഫുഡും നിയന്ത്രിക്ക് ഒപ്പം ഏതേലും ഡ്രിങ്ക്സും ഇതുപോലെ. ഉറപ്പായും കുറയും😇

    • @sahalmoideen6099
      @sahalmoideen6099 3 года назад

      @@ayshuuu933 njan nallonam exercise chaithu , food kurachu,

  • @nizamudheennizamudheentp1035
    @nizamudheennizamudheentp1035 Год назад +4

    Hi ayisha thatha sugano adipoli vedio super

    • @nasarpzr7581
      @nasarpzr7581 8 дней назад

      ആ നല്ല സുഖണ്ട് നിസാമുദ്ധീനെ...

  • @akhiathih8473
    @akhiathih8473 2 года назад +27

    The risks of adding lemon to coffee
    Lemon juice may sometimes cause heartburn, given its high levels of citric acid, especially if you have a history of acid reflux. That acid can also be rough on tooth enamel over time and with high enough volumes.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +7

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @hibafathima1033
    @hibafathima1033 2 года назад +1

    Cheriya jeeragathekalum nallad valya jeeragam

  • @mumthasmuzammil3626
    @mumthasmuzammil3626 3 года назад +4

    Alhmdulilla nalla change und tnkuu ithaaa 😍

  • @SivadasanSivadasan-yj2ws
    @SivadasanSivadasan-yj2ws Год назад +1

    Lemon and ginger I'll honey skip cheyyan patumoo

    • @loklo5335
      @loklo5335 Год назад

      Try AANOOR wheat grass powder in amazin perfect drink i tried and lost 13 kg in 2 months

  • @Mom_Hannus_World
    @Mom_Hannus_World 3 года назад +38

    ഇന്ന് നിങ്ങൾ ഷെയർ ചെയ്തിട്ടുള്ളത് ഉള്ള ആരോഗ്യത്തിന് ആവശ്യമുള്ളതാണ് സൂപ്പറായിട്ടുണ്ട് ട്ടോ

  • @julitsunny2466
    @julitsunny2466 2 года назад +2

    Thank you Dear
    New subs...
    Love and regards from Kuwait

  • @cherishcherian5101
    @cherishcherian5101 3 года назад +9

    Honey nthuna edunne itha. Honey I'll sugar content undavillive. Sugar carbohydrate alle. Fat Ulla alkar carbohydrate content Ulla food maximum ozhivuakendhe???

  • @ashrafahraf4096
    @ashrafahraf4096 3 года назад +2

    Itta idh radum onechech kudikana

  • @nazilanazi2305
    @nazilanazi2305 Год назад +3

    Intermittent fasting cheyyunnavark ee drink kudikaan pattoo? Plz rply dear

  • @ridamehrin
    @ridamehrin 3 дня назад

    Lemon drinkinde koode chia seed mix cheith kudikkamo

  • @nifah.j
    @nifah.j 3 года назад +32

    Hebbar's kitchen ഇൽ കണ്ടിരുന്നു ഈ ഡ്രിങ്ക്

    • @naheedack
      @naheedack 3 года назад +4

      ഞാനും കണ്ടിട്ടുണ്ട് 👍

    • @sinuhassan7174
      @sinuhassan7174 3 года назад

      @@naheedack 11

    • @alimonshaheera4004
      @alimonshaheera4004 2 года назад

      @@sinuhassan7174 nñnnñnnnnnnnnnnnnnnnnnñnnnñnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnm0See

  • @sabunasainusabuna7944
    @sabunasainusabuna7944 2 года назад

    Pcod ye kurich paranjuthanna docterk nanni

  • @priyavarghese4658
    @priyavarghese4658 3 года назад +3

    ഇത് ഉപകാരപെട്ടൊ?
    എനിക്ക് ഉപകരപ്പെട്ടുട്ടൊ
    Thank u chechi.

  • @Mck2765
    @Mck2765 Год назад

    Bakshana shesham sadharana valiyajeeragaman upayokikarr

  • @PriyaPriya-yz3kq
    @PriyaPriya-yz3kq 3 года назад +3

    Ayurvedhik medicine kazhikuna alukalku ithu kudikkan patuoo

  • @salemalavee2494
    @salemalavee2494 3 года назад +1

    Aysha kichan viwasamanu but e chanal follow cheyunnathu food prepped cheyyanum Anu eni e drinks lkudikkan thudangiyal enthavum ake Oru confusion eni way I will try inshallah ok

    • @ayeshas_kitchen
      @ayeshas_kitchen  3 года назад +1

      🥰🥰🥰😃😃nammade channel kand food kazhikunnavar, food nannayi aaswadhichukond thanne body fitness varuthunnavar aavatte😆😆👍👍👍👍

    • @salemalavee2494
      @salemalavee2494 3 года назад

      @@ayeshas_kitchen ellam vidhi pole varum

  • @reshmamanikandan3714
    @reshmamanikandan3714 3 года назад +9

    Stomach te fat mathram kurayunna tips parayamo body fat pokathe

  • @jesnaanwarsadath8326
    @jesnaanwarsadath8326 3 года назад +1

    Vayaru mathrame uloo .weight kooduthal illa.ethu kudykkumbol vazharu mathramalee kurayuloo.weight kureyenda avishyam illa.ethu kudukkan patoo

  • @kairukallu.6880
    @kairukallu.6880 3 года назад +14

    Correct timil njn itthayude video kandu insha allah try cheyyum

  • @anwarmuzris4123
    @anwarmuzris4123 2 года назад

    Njn kure tips try cheythhh. But
    Ith koodi nokatte enitt reslt parayaaam

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +23

    ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മതി. ഒപ്പം കുറച്ചൊരു വ്യായാമവും കൂടെയുണ്ടെങ്കിൽ വെയിറ്റും കുറയും അതോടൊപ്പം വയറും കുറയും. കൂട്ടത്തിലൊന്നു കൂടെ പറയട്ടെ ചെറുനാരങ്ങ വെള്ളം വെറും വയറ്റിൽ കുടിക്കുമ്പോൾ acidity കൂടും എന്നുള്ളത് ഉറപ്പാണ്. ജീരകവെള്ളം കുടിച്ചാൽ ഗ്യാസ്ട്രബൾ മാറികിട്ടും.

    • @siva6175
      @siva6175 2 года назад +2

      അത് നോക്കുന്നുണ്ട്
      എന്നിട്ട് വയർ ചാടും വണ്ണം വെക്കും 😔😔😔

    • @shuhaibch8946
      @shuhaibch8946 2 года назад

      @@siva6175 ഫുഡ്‌ കുറയ്ക്യക

  • @ashrafcp8508
    @ashrafcp8508 3 года назад

    Oru divasam ubayogicha cheerakam next day ubayogikan pattuno

  • @ashupinju8938
    @ashupinju8938 3 года назад +122

    വിശപ്പ് കുറക്കാൻ വല്ല മാർഗവും ഉണ്ടോ പറഞ്ഞു തരണേ

    • @joysbaby2459
      @joysbaby2459 3 года назад +4

      😀😀sathym

    • @shihank8979
      @shihank8979 3 года назад +6

      Nannayi vellam kudichal mathi

    • @വർക്ക്
      @വർക്ക് 3 года назад +2

      @@shihank8979 vellam kudichal vishapp kurayilla

    • @murshidanabeelmurshi8721
      @murshidanabeelmurshi8721 3 года назад +8

      @@വർക്ക് vellam kudichaal vishapp kurayum

    • @sajnashameer6635
      @sajnashameer6635 3 года назад +7

      വിശക്കുന്ന സമയത്ത് വെള്ളം കുടിക്കുക

  • @jamshiyakhalid4430
    @jamshiyakhalid4430 3 года назад +1

    അടിപൊളി നിങ്ങളെ എനിക് ഒരുപാട് ഇഷ്ടം ആണ്

  • @babitharangs2648
    @babitharangs2648 2 года назад +8

    Hi, I'm having jeera water the whole day instead of normal water , is there any issue having I

  • @shajivasudevan9557
    @shajivasudevan9557 2 года назад

    Where did you get from knowledge. Are you doctor.

  • @shifashams6162
    @shifashams6162 3 года назад +5

    വളരെ നല്ല വീഡിയോ 👍👍 മലപ്പുറത്തു നിന്ന് Jaseena

  • @simigeordy1907
    @simigeordy1907 3 года назад

    Bhhakshanathil sradhichal drink kudichillelum vayaru kurayum

  • @maneeshamanoharan5238
    @maneeshamanoharan5238 3 года назад +13

    Thank you somuch for this video ayesha itha 😍😍❤️😘

  • @Anithamanu-c7s
    @Anithamanu-c7s Год назад

    Hi mam... Thenn edade uss akn agule

  • @Userr0240
    @Userr0240 2 года назад +3

    Honey must ano ? Skip cheyyanh Pato??

  • @nehabinoi4093
    @nehabinoi4093 3 года назад +1

    E diring ellam divasam kudikano eth kudikumbol chaya kudikavo eth njght ready yak vechal morning chudakauno plz reply e dirng 14,15 age ullavark kudikavo plz reply etta please reply

  • @Faz4770
    @Faz4770 3 года назад +13

    Vayar ullavark kurakan ubakarapedum✌️

  • @mohammedshahir.k.a4090
    @mohammedshahir.k.a4090 3 года назад +1

    Diet planum paray. Endhoke correct ozhivakanam enn.

  • @shahanaashahana846
    @shahanaashahana846 3 года назад +11

    Prasava ശേഷം ഉള്ള വയർ കുറയുമോ

    • @shahlaajmal243
      @shahlaajmal243 3 года назад

      Kurayumo

    • @masbubamasbu1631
      @masbubamasbu1631 3 года назад

      ശരീരം മൊത്തം കുറയാതെ വയർ മാത്രം കുറയാൻ

  • @parakkumlatha
    @parakkumlatha 3 года назад +1

    Cheriya jeerakam perinjeerakam same aano

  • @modelsecret4764
    @modelsecret4764 3 года назад +19

    Mam thyroid ollavarkku try cheyyamo please reply

    • @misryaziz5467
      @misryaziz5467 2 года назад

      അതെ ചെയ്യാൻ പറ്റോ എനിക്കും ഉണ്ട്

  • @pathuzsuhail7540
    @pathuzsuhail7540 2 месяца назад

    Thadi illatha aalanu. Age39.
    Prasavicha vayaru pokumo?

  • @shehnamahshookh4320
    @shehnamahshookh4320 3 года назад +7

    Inganethe oru video nokki nadakkyrunnu appoyekkum ithantee notification vannu 👍🏻

  • @gift4636
    @gift4636 2 года назад +2

    Logatthulla Ella tasty food um kaanichuthannittu food control cheyyan....alle 😋

  • @fichusworld
    @fichusworld 3 года назад +11

    താങ്ക്സ്
    ഈ ട്രിക്ക് ട്രൈ ചെയ്യണം
    👌👌👌👍😍

  • @muhammeddilshad8067
    @muhammeddilshad8067 3 года назад +2

    Karuvapatta enganeya thirichariyaa.vayarund enthayalum try cheyum

    • @Anas-pg2sf
      @Anas-pg2sf 3 года назад

      ബിരിയാണി വെക്കുമ്പോ ഇടാറില്ലേ ഒരു മരത്തിന്റെ തോൽ

  • @fathimasameema7506
    @fathimasameema7506 3 года назад +15

    Jazakallah sis for sharing this video .👍👍

    • @rakhirenjith2318
      @rakhirenjith2318 Год назад

      ഞാൻ കാര്യം ചോദിച്ചോട്ടെ entea വണ്ണം പോയി അടിവശത്തുള്ള വയർ കൊറവുണ്ട് എന്നാലും korayanam അപ്പോൾ കൊറിയാൻ entha ചെയ്ണ്ടേത് പറയാവോ

  • @rasheeda.a5131
    @rasheeda.a5131 3 года назад +2

    Insha allah try cheythu nokam thanks

  • @bavachrbava5530
    @bavachrbava5530 3 года назад +14

    തൈരോയിഡ് ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ pls

  • @MaluttyMp
    @MaluttyMp 2 года назад

    Cheriya cheerakam thalenn vellathil kudhirthi vekande 🤔

  • @naseethak841
    @naseethak841 3 года назад +20

    Empty stomach lemon use cheythal side effects und like hair falls, stomach ulcer ect.. better way workout and control the food...

  • @lovelygirl-ox6qj
    @lovelygirl-ox6qj 3 года назад +1

    Njn thadi over illa.slim aanu.but vayar und..ithokke cheyyan pattumo....thadi veendum kurayumo

  • @stellavimal1641
    @stellavimal1641 2 года назад +15

    Njan try cheythu nokkaam, useful video thanks 👌❤😊

    • @lovelant5071
      @lovelant5071 2 года назад

      Whyte kurayano nagale productaya slim tea use cheyth nok ente chanalil varu comment cheyyu

    • @kathu__8
      @kathu__8 2 года назад

      enthayi

    • @butterflybutterfly-fc9ew
      @butterflybutterfly-fc9ew Год назад +1

      Ithil eathan cheythath

  • @vinithacrispin
    @vinithacrispin 2 года назад +9

    Is there any reason why we cant add the cumin to the first drink recipe? Any issue having lemon amd cumin together?

  • @muadmax6043
    @muadmax6043 Год назад

    I
    Ee rand drinksum ormuchh undaki kudichoode......

  • @pmsalini
    @pmsalini 2 года назад +7

    Honey should not be used with boiled water.

  • @aachijisra3076
    @aachijisra3076 Год назад +1

    Feeding cheyyunnavarkk kudikkan pattumo

    • @loklo5335
      @loklo5335 Год назад +1

      Try AANOOR wheat grass powder in amazin i lost 13 kg in 2 months by drinking it

  • @bindubindu4284
    @bindubindu4284 3 года назад +10

    Greentea+honey. try it... Definitel you will get the result.

  • @jasinjasin703
    @jasinjasin703 3 года назад

    Thadi kurayanulla tips undankill vidumo ayshatha

  • @asmiaisha2206
    @asmiaisha2206 3 года назад +11

    Masha Allah ❤

  • @arthut1791
    @arthut1791 3 года назад +2

    Karukapatak pakaram karuka ila use cheyyamo

  • @ummuhabeebav3070
    @ummuhabeebav3070 3 года назад +7

    Useful & informative recipe
    Honey & patta must aano?

  • @ptasalamsalam7407
    @ptasalamsalam7407 3 года назад +2

    എത്ര കാലം ചെയ്യേണ്ടിവരും . ഒന്ന് try ചെയ്യട്ടെ.

  • @Mehandiiilove
    @Mehandiiilove 3 года назад +10

    Ee drink kudichaal vannavum kurayuvo? Vayar mathram kurajal mathy plz rply ..

  • @rechureji1786
    @rechureji1786 Год назад

    ഭക്ഷണ ശേഷം എല്ലാരും വലിയ ജീരകമാണല്ലോ കഴിക്കാറു

  • @rubeenaashraf5046
    @rubeenaashraf5046 3 года назад +4

    Must try ......🥰

  • @alsinan8232
    @alsinan8232 3 года назад +1

    Plz vayar kurayan ee drink kudichalonnum karyamilaa eat properly .workout properly athaan aage ulla method

    • @sahalnm1682
      @sahalnm1682 3 года назад

      True

    • @ayeshas_kitchen
      @ayeshas_kitchen  3 года назад

      😃😃athinte koode ee drink bayankara effective aanu... but yethoru kaaryam cheyumbolum oru vishwasam venam.. athillenkil onnum shariyavilla

  • @nafihnafih1849
    @nafihnafih1849 3 года назад +7

    2years mumbulla video kandu try cheythu nalla mattam und Thanks

  • @dhanyaprajeesh8183
    @dhanyaprajeesh8183 9 месяцев назад +1

    Thank you somuch

  • @abidhcashraf__9127
    @abidhcashraf__9127 3 года назад +11

    Ithil 7 days aanallo tumb line ennitt 15 days aanallo video I'll parenje replay thanne

  • @shafnasworld5470
    @shafnasworld5470 2 года назад

    Shugirin insulin ubayogikunavark id kudikan patumo

  • @ayishahiba6272
    @ayishahiba6272 3 года назад +13

    Poli njn try cheythu nalla result kitti.
    Theerchayayum ellavarum try cheyyu vegam👌👌😊

  • @ajnasajnas6866
    @ajnasajnas6866 3 года назад +1

    Kollam nan sramikum👍

  • @bushijaappu
    @bushijaappu 3 года назад +5

    lemon asid aannallo verum vayattil use cheyyan Padilla n kure aalkar parayunnu ath Sheri aanno ?

  • @ajeeshdevu3824
    @ajeeshdevu3824 3 года назад

    Cheruthen ano.atho yeth then ayalum mathiyo

  • @shahanashafi9624
    @shahanashafi9624 3 года назад +28

    Feed cheyyumbo ee drinks oke kudikkunnathin kuzhappam onnumille

  • @jabirjbr6592
    @jabirjbr6592 8 месяцев назад

    Athe mineral water ethre koodichalo scene ilalo weight or fat kooduo

  • @aachiizzus2611
    @aachiizzus2611 3 года назад +4

    useful video 👌👍 thankuuu ithuuu❤️❤️❤️❤️🥰🥰🥰

  • @viswaniammu722
    @viswaniammu722 3 года назад +1

    Pregnencyku try cheyumbol inji vellam kudikkavo chechi

  • @diyasfunworld6175
    @diyasfunworld6175 3 года назад +25

    Eth polethe vedeos enikishttanu dlveryk shesham kurach vayar und

    • @thabsheer785
      @thabsheer785 3 года назад +8

      Workout cheyth six pack aaakkan noookk
      Allathe naranga vellam kudich anangathe irunnnal onnum kurayilla
      Be practical

    • @dhansworld4740
      @dhansworld4740 3 года назад +1

      Enikum und cs ayirnnu

    • @febajaxx4019
      @febajaxx4019 3 года назад

      @@thabsheer785 sathyam

    • @diyasfunworld6175
      @diyasfunworld6175 3 года назад

      @@thabsheer785 😀

  • @ramiashkarramiashkar5419
    @ramiashkarramiashkar5419 3 года назад

    Feeding mother'sine kudikan patto

  • @eatwithkannur2070
    @eatwithkannur2070 3 года назад +7

    Vayar kuranjavar okke ente channelil keri porottem beefum thinnoli

  • @aminaminha-ge5ez
    @aminaminha-ge5ez 2 месяца назад

    2nd drinkil narangha illatha kudikka kaiyyo

  • @safasworld7235
    @safasworld7235 3 года назад +6

    തേൻ ഇല്ലെക്കിൽ കുഴപ്പില്ലല്ലേ please reply ayishatha

  • @vceditz747
    @vceditz747 2 года назад

    Pallu techittaano kudikeende

  • @Sharon-xu1xb
    @Sharon-xu1xb 2 года назад +7

    Vayarile fat mathram kuraykan patilla. Ith viddithamanu. Nammude overall body fat anu kurayunnath

  • @girijasurendran964
    @girijasurendran964 2 года назад

    Jeerakom varuthittu inganekudichalmathyo

  • @safeera315
    @safeera315 3 года назад +9

    Inshaallah try cheyyanund

  • @sajithat9819
    @sajithat9819 3 года назад +1

    Ok dear..

  • @fousiyayousuf9651
    @fousiyayousuf9651 3 года назад +8

    Thank you so much itha

  • @sreerajs9619
    @sreerajs9619 3 года назад

    Cheruthen ano valya then ano

  • @Sell0r.Abaaya-
    @Sell0r.Abaaya- 3 года назад +5

    Assalamu alikum itha
    Thajweed, Nadira, (Qur'an full kandu othaan ) padippikkunnu.
    Aarengilum padikkan thaalparyam undangil ariyikko. ONLY LADIES 😘😘

  • @shemeenahameed4049
    @shemeenahameed4049 3 года назад

    Ith kudichaal vayaru kurayum enn urappaanoo

  • @rinurinshirinshi4396
    @rinurinshirinshi4396 3 года назад +10

    Lemon skip cheyyan patto acidity problem ullavark

    • @midilajmillu
      @midilajmillu 3 года назад +1

      Try Lchf for better result

  • @ലവ്ബിർഡ്ലവ്ബിർഡ്

    Meanses leady cheyaan patto

  • @Nafidabaiju1995
    @Nafidabaiju1995 3 года назад +4

    ഞാൻ new subscribe aannu. എനിക് ethade എല്ലാ video yum ഇഷ്ട്ടം ആന്നു

  • @shahidamansoor6345
    @shahidamansoor6345 3 года назад

    Lemaon Ginger add cheida vellathil verum vayattil kudichaal vayar nannayit kurayunnund.but gyasinde problem unda aal double gyasinde problem varum.varunnu.anikk sambavichad.

    • @gaming_raihan_07...46
      @gaming_raihan_07...46 3 года назад

      Idil weight lose agumo enik vayr matram kuakan njn thadi illa plz rply

  • @rxneet
    @rxneet 3 года назад +17

    Thank you for your channel. And all your useful tips. Can we make the drink a big batch for the week or does it have to be made every night before? Thank you

    • @TINTU_7
      @TINTU_7 3 года назад +3

      Call her. She's not replying to any query

    • @rxneet
      @rxneet 3 года назад

      @@TINTU_7 I don’t hv her number

    • @akshayachu1656
      @akshayachu1656 3 года назад

      @@TINTU_7 .k*

    • @shan2865
      @shan2865 2 года назад +1

      @@akshayachu1656 she is number canyou sent

  • @midhunsunil3497
    @midhunsunil3497 Год назад

    Jeerakam feeding mothernu nallathalle
    Pinethaa ith kudikaruthenn parayunath

  • @shamnadmohammed7257
    @shamnadmohammed7257 3 года назад +15

    Ithu mothathil vannam kurayo ? Or will reduce belly fat only ?

    • @murshidasiraj7586
      @murshidasiraj7586 Год назад

      വണ്ണം കുറയ്ക്കാൻ നല്ല ഒരു prodect ഉണ്ട് പ്ലീസ് msg