തൂങ്ങിനിൽ‌ക്കുന്ന കുടവയർ പെട്ടെന്ന് കുറയ്ക്കാൻ | Morning Drink for belly fat loss | Fat Burn Drink

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 744

  • @Chubbygirl53
    @Chubbygirl53 9 месяцев назад +106

    Njan ith 2 weeks ayi use cheyyund. Enike mattam und. Around 1and half kg kuranju. Kudatha njan intermittent fasting cheyyund.

    • @DrDivyaNair
      @DrDivyaNair  9 месяцев назад +16

      👍👍 keep going

    • @Chubbygirl53
      @Chubbygirl53 9 месяцев назад +8

      @@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍

    • @ShanmuganShan-m1s
      @ShanmuganShan-m1s 8 месяцев назад +2

      Chia seeds enn parayunnath ashali anoo കസ് kas anoo

    • @AjanyaP-wo3ym
      @AjanyaP-wo3ym 8 месяцев назад

      ​@@ShanmuganShan-m1salle chia seed verayanu kaskas alle

    • @GamingZone-lx4sz
      @GamingZone-lx4sz 7 месяцев назад +3

      Yes

  • @raveendrannair506
    @raveendrannair506 6 месяцев назад +24

    Dr. ദിവ്യ നായരുടെ video വളരെ നന്നായിരുന്നു .
    Chia seeds ന്റെ ഉപയോഗ രീതിയും അതിന്റെ മേന്മയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . 🙏🙏

  • @pkulangara1994
    @pkulangara1994 5 месяцев назад +132

    3:30 മുതൽ കണ്ടാൽ മതി... Content starts then only

  • @anwarkarimban5340
    @anwarkarimban5340 4 месяца назад +10

    വളരെ ഉപകാരപ്രദമായ ഒരു അറിവ് നല്ല മനസ്സിലാകുന്ന വിധത്തിലുള്ള വിവരണം

  • @mkbhasi1531
    @mkbhasi1531 8 месяцев назад +16

    I have been doing this for the last
    10 years. It's not a miracle.it is a good nutrition food. Keep your body healthy. That's all.

  • @lekshmis6464
    @lekshmis6464 5 месяцев назад +11

    നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു dr .
    ഷുഗർ ഉള്ളവർക്ക് കഴിയ്ക്കാവുന്ന chia seed receipe പറയുമോ Dr.🙏

  • @maneeshacv6256
    @maneeshacv6256 9 месяцев назад +9

    100% റിസൾട്ട്‌ ഉണ്ടാകും....

  • @mcsnambiar7862
    @mcsnambiar7862 7 месяцев назад +19

    വളരെ നല്ല അറിവ് പകരുന്ന doctor ക്ക് ആശംസകള്‍ 🎉🎉🎉

  • @jitheshsathyan6024
    @jitheshsathyan6024 11 месяцев назад +16

    ദിവ്യ
    എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു
    ഉച്ചയ്ക്ക് കാണാം👍👍👍👍
    ജിതേഷ്സത്യൻ

  • @jayachandrankv8296
    @jayachandrankv8296 10 месяцев назад +25

    ചെയ്തു നോക്കട്ടെ, Feedback അറിയിക്കാം

    • @ShemnaBinu
      @ShemnaBinu Месяц назад +1

      Cheythu nokkiyo anthayi

  • @badarunnissailyas5153
    @badarunnissailyas5153 10 месяцев назад +9

    How to take chia seeds because the patient is suffering from above 90 kilos, and thyroid and back pain problems

  • @haddadhadiya2332
    @haddadhadiya2332 8 месяцев назад +7

    Ith kazhichal vannam kurayum ennullath sathyamann.but adhinodoppam proper workoutum avashyaam.

  • @ashfasherin
    @ashfasherin 4 месяца назад +4

    Feeding mothersinu ubayogikan patto

  • @annajaisy7155
    @annajaisy7155 9 месяцев назад +10

    വളരെ നന്ദി ഡോക്ടർ

  • @riyajose6695
    @riyajose6695 6 месяцев назад +9

    Chiya seedum flax seedum orumich use cheyyamo?

  • @prankart5563
    @prankart5563 6 месяцев назад +4

    യാതൊരു സംശവുമില്ലാതെ വളരെ ഭംഗിയായി ചിയ seed കഴിക്കേണ്ടത് എങ്ങനെ എന്ന് ഡോക്ടർ വിശദീകരിച്ചു....
    നന്ദി... Doctor

  • @Jojo-d3c4d
    @Jojo-d3c4d 9 месяцев назад +13

    6.46..time.. Point best. Chiyaseeds super👌

  • @kattakkalnayana2016
    @kattakkalnayana2016 9 месяцев назад +7

    Pl make it to the point soon. Too lengthy. Unwanted materials are seen added in the talk

  • @krishnabinchu4248
    @krishnabinchu4248 8 месяцев назад +12

    Dr thyroyid ullavarkku kazhikkamo?

  • @shahisheri2829
    @shahisheri2829 8 месяцев назад +8

    Thyroid medicine കുടിക്കുന്നവർ എങ്ങനെ കുടിക്കേണ്ട രീതി പറഞ്ഞു തരുമോ pls reply

  • @sajithas9446
    @sajithas9446 8 месяцев назад +1

    Eath prayakkarkkum upayogikkamo madam

  • @BAHRAINMALLU2023
    @BAHRAINMALLU2023 3 месяца назад +3

    Chia seed um naranga neerum cherthu kudikkumbol uppu cherthal kuzhappamundo?nalla taste undu

  • @josephkarukapally2920
    @josephkarukapally2920 5 месяцев назад +2

    Chia seeds are grown in India and in Kerala too.

    • @DrDivyaNair
      @DrDivyaNair  5 месяцев назад +1

      അറിയില്ല

  • @sr.sherlythomas7278
    @sr.sherlythomas7278 5 месяцев назад +2

    Sugar not reducing rather increasing

  • @ameyaammuammu5301
    @ameyaammuammu5301 11 месяцев назад +12

    Dr ith thyroid patients nu kudikkamo????

  • @alkashyam8099
    @alkashyam8099 7 месяцев назад +3

    Feeding mom anu njan . Chiyaseed use cheyamo doctor pls replay

  • @sheejam2723
    @sheejam2723 9 месяцев назад +2

    Nuts vilkkunna bakarikalil kittum chiyaseed

  • @nasinasi8382
    @nasinasi8382 9 месяцев назад +7

    Dalivari kazhnji 4momth kazhnji kudikan paattoo plsss

    • @balasubramanian7253
      @balasubramanian7253 4 месяца назад

      Kazhicholu,side effects onnum undavilla,athupole oru gunamum kanilla

  • @shanushiji5835
    @shanushiji5835 8 месяцев назад +8

    നല്ല അറിവുകൾ തന്ന ഡോക്ടർ 🙏👍😍😍😍😍

  • @adhabiyaebrahim66
    @adhabiyaebrahim66 3 дня назад

    Chiya seedum apple cider vinegarum onnich kazhikkaamo

  • @najanidhin3595
    @najanidhin3595 24 дня назад +2

    Breast feeding mothers nu kudikamo?

  • @SaamSudhi
    @SaamSudhi День назад +1

    Evening ന് exercise cheyyukayaannenkilo.. Evening kudikkaavo?

  • @sajisebastian4116
    @sajisebastian4116 9 месяцев назад +102

    ചുമ്മാ
    ഒട്ടും വണ്ണം കുറയില്ല.
    ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.

    • @azj7897
      @azj7897 9 месяцев назад

      😂

    • @nilamanu9264
      @nilamanu9264 8 месяцев назад +2

      സത്യം

    • @sureshkumar-gl1uj
      @sureshkumar-gl1uj 7 месяцев назад +6

      Protein കൂടുതൽ ഉള്ള കുറച്ചു breakfast ലഞ്ച് ഡിന്നർ items suggest ചെയ്യാമോ...

    • @lakshmi7412
      @lakshmi7412 5 месяцев назад

      @@sureshkumar-gl1uj oru neram kadala, cherupayar okke vevich kazhikkam

    • @AflahAflahkltr
      @AflahAflahkltr 5 месяцев назад +2

      കൂടെ... ബാക്കെറി.. പലഹാരങ്ങൾ.. ഒഴിവാക്കുക

  • @Theja___BrO
    @Theja___BrO 7 месяцев назад +9

    Dr. Chia seed and flax seed randum koodi vellathil itt mix cheyth kazhikaamo

  • @RajeshR-ch9xv
    @RajeshR-ch9xv 8 месяцев назад +1

    വെള്ളത്തിലിട്ട സ്വീഡും കഴിക്കാമോ

  • @ramseenathameem4471
    @ramseenathameem4471 9 месяцев назад +11

    ഡോക്ടർ ഈ പറഞ്ഞ ടിപ്പ് 🔥🔥👌👌ആണ് 😍🥰ഞാൻ ട്രൈ ചെയ്ത താണ് 😍🥰കിടിലൻ റിസൾട്ട്‌ 🔥🔥must ട്രൈ 💯💯

    • @DrDivyaNair
      @DrDivyaNair  9 месяцев назад +1

      ❤❤

    • @FathimaAneesh-ok6tz
      @FathimaAneesh-ok6tz 9 месяцев назад +2

      Hllo ഇത് നല്ലത് anoplz

    • @molusvlog6115
      @molusvlog6115 9 месяцев назад +2

      ശെരിക്കും റിസൾട്ട് കിട്ടിയോ ഈ വിഡിയോ യിലെ ഡ്രിങ്ക് ആണോ കുടിച്ചത്

  • @happyworld8223
    @happyworld8223 24 дня назад +2

    Garbinikal kayikkan pattumo..pls riply..

    • @DrDivyaNair
      @DrDivyaNair  23 дня назад

      എന്തിനാ

    • @happyworld8223
      @happyworld8223 23 дня назад

      Thadi kuraykkan chiyacheeds

    • @athiravinu499
      @athiravinu499 4 дня назад

      ​@@happyworld8223ന്തിനാ ഗർഭിണി തടി കുറക്കുന്നത്. Pregnant aayal നല്ല food കഴിക്കുക, ഡെലിവറി കഴിഞ്ഞതിന് ശേഷം മാത്രം തടി കുറക്കാൻ നോക്കുക

  • @shakirashabir4472
    @shakirashabir4472 День назад +1

    Thiroid medicine kazhikkumbol enthaa cheyya verum vayattil medicine kazhikkanam

    • @DrDivyaNair
      @DrDivyaNair  15 часов назад

      മെഡിസിൻ കഴിച്ചിട്ട് കഴിക്കാം

  • @EisenThomes-ir6cs
    @EisenThomes-ir6cs 8 месяцев назад +3

    Where can we get chia seed other than online?

  • @remapp5666
    @remapp5666 3 месяца назад

    Dr request to make short videos. Too much elaboration loses the interest. Please consider this request

  • @grandpriest2780
    @grandpriest2780 8 месяцев назад +2

    Mam enek thyroid ond Nan chia seeds kalikyauo

  • @shajijoseph7425
    @shajijoseph7425 11 месяцев назад +8

    Wel said dr. Thankyou.🙏

  • @ShanmuganShan-m1s
    @ShanmuganShan-m1s 8 месяцев назад +1

    Chia seed enn parayunnath ashali ano atho kas kas anoo

  • @kp_chinthakal
    @kp_chinthakal 4 месяца назад +1

    Acter ani yude pole🎉🎉🎉🎉

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Месяц назад

    ദിവ്യ നല്ല സുന്ദരിയാണ് ❤️

  • @mariammavarghese6595
    @mariammavarghese6595 9 месяцев назад +5

    Very nice information.Explained very nicely. Thanks a lot
    Now tell about flax seeds use also.

    • @DrDivyaNair
      @DrDivyaNair  9 месяцев назад +1

      Sure 👍

    • @anajbabu-tz5jp
      @anajbabu-tz5jp 8 месяцев назад +1

      ഫ്രിജിൽ വെക്കണം എന്നു നിർബന്ധം ഉണ്ടോ. അല്ലാതെ പറ്റുമോ

    • @marysajjan3382
      @marysajjan3382 8 месяцев назад +1

      Dr, tq. Is there any contra indications for chia seeds. Pls reply. 😊

    • @srsshiningstars
      @srsshiningstars 5 месяцев назад +1

      Ucchakku use cheyamo? ​@@DrDivyaNair

  • @adamaahil
    @adamaahil 9 месяцев назад +3

    Kuthirth fridigil ninn edutha aa tym thanne kudikan lemon & honey mix cheyth kudikan pattuvooo

  • @lalithasathyan5689
    @lalithasathyan5689 11 месяцев назад +13

    ഇന്ന് മുതൽ 👍👍👍ഞാനും കുടിച്ചു തുടങ്ങും 👍

    • @sabeenaabbas7287
      @sabeenaabbas7287 10 месяцев назад

      തുടങ്ങിയോ ഇത്‌ അരിച്ചു വെള്ളം കുടിക്കുകയാണോ അതോ അങ്ങനെ കഴിക്കുകയാണോ വേവിക്കനോ???0പ്ലീസ് റിപ്ലെ

    • @Anshikaumesh179
      @Anshikaumesh179 10 месяцев назад

      Enit വണ്ണം കുറഞ്ഞോ??

    • @FathimaAneesh-ok6tz
      @FathimaAneesh-ok6tz 9 месяцев назад

      വണ്ണം കുറഞ്ഞോ plz

    • @rineeshc.m4083
      @rineeshc.m4083 6 месяцев назад +1

      ഇപ്പോൾ വണ്ണം കുറവുണ്ടോ

    • @lalithasathyan5689
      @lalithasathyan5689 6 месяцев назад +2

      @@rineeshc.m4083 yes.76 kilo yil നിന്നും 69 ലേക്ക് ethi. 🥰.
      ഷുഗർ avoid ചെയ്തു. രാത്രി 8 മണിക്ക് ശേഷം food കഴിക്കാൻ പാടില്ല.. 👍👍👍

  • @nisha-bn8fj
    @nisha-bn8fj 11 месяцев назад +9

    Dr nalla chia seed brand yedaanenn parayaamo

    • @wolf4726
      @wolf4726 5 месяцев назад +1

      Farmly

  • @learnwithevamarias3960
    @learnwithevamarias3960 6 месяцев назад +1

    Is it good for kidney patients

    • @DrDivyaNair
      @DrDivyaNair  6 месяцев назад

      നിങ്ങളുടെ ഡോക്ടറെ കാണൂ

  • @suryasuresh7107
    @suryasuresh7107 10 месяцев назад +3

    Doc feed cheyunnavrk kudikn pattuvo.?

  • @SalnasCookingWorld
    @SalnasCookingWorld 7 месяцев назад +1

    Dr steel cut oats pattumo

  • @Indian1947.A
    @Indian1947.A 9 месяцев назад +9

    Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.

  • @nishumc2166
    @nishumc2166 12 дней назад

    Suger patient in chia seed engane kazikkkaaam enn paranju tharaamoo doctor

  • @SivaniRajesh
    @SivaniRajesh 8 месяцев назад +4

    Dr dinner chiya seed kazikkamo

  • @sujihari4530
    @sujihari4530 9 месяцев назад +2

    Chiya seed and sabja seed onnano mam.sabja seed anu njan ithupole use cheyyunnath

    • @arundhathi353
      @arundhathi353 8 месяцев назад

      വേറെ ആണ് അത് കസ് കസ് ആണ്

  • @SruthiGanesh-r7x
    @SruthiGanesh-r7x 4 дня назад

    Pcod kku use cheythal weight kurayumo

  • @VinoyThomas-vc9os
    @VinoyThomas-vc9os 5 месяцев назад +2

    Dr chiaseedum kakassum onnano

  • @sijisunny7944
    @sijisunny7944 4 месяца назад +3

    Thanku 🥰

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 7 месяцев назад

    Piles, fisher ullavark ith kazhikamo

  • @Rokky1981
    @Rokky1981 2 месяца назад +1

    ഇതിലേക്ക് cinnamon powder ചേർക്കാമോ .. എത്ര ചേർക്കാം

  • @aswathiprasad1338
    @aswathiprasad1338 10 месяцев назад +4

    Pergancy kazin 3mnth ee drink kudikan patto plz reply mam

  • @PRAKASH-cm1vo
    @PRAKASH-cm1vo 9 месяцев назад +51

    വെറും 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടണോ ഡോക്ടർ?

    • @vijeshkv3442
      @vijeshkv3442 4 месяца назад +1

      ഇങ്ങനെ വലിച്ചുനീടിയാൽ ആണ് എല്ലാവർക്കും മനസ്സിൽ ആകുമുള്ളു ചേട്ടാ 🙏🙋‍♂️🤣

    • @PRAKASH-cm1vo
      @PRAKASH-cm1vo 4 месяца назад

      @@vijeshkv3442
      😊🙏

    • @koottayikadav
      @koottayikadav 2 месяца назад +2

      2* സ്പ്പീഡിൽ കേൾക്കുക 😄

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 месяца назад

      @@koottayikadav
      😄😄😄

  • @JanshaA-w2z
    @JanshaA-w2z 4 месяца назад +7

    ഒരു ഡോക്ടർ പറയുന്നു ചിയസീഡ് തുളസി വിത്ത് ആണെന്ന് ഒരാൾ കസ്കസ ആണെന്ന് ഇവർ പറയുന്നു വിദേശത്തു കിട്ടുന്ന ആണെന്ന്?

  • @sandeepkoyyottu8882
    @sandeepkoyyottu8882 6 месяцев назад

    Chia seed നമ്മൾ ഉപയോഗിക്കുന്നുണ്ട്

  • @indushivan8648
    @indushivan8648 5 месяцев назад +1

    Diabetic ullavar then upayogikamo

  • @AthiraPrabha
    @AthiraPrabha 8 месяцев назад +6

    Hi,video kandu usefully, റാഗി/കോറ കഴിച്ചാൽ wight loss aavumo?

  • @radhikapullambil7026
    @radhikapullambil7026 Месяц назад

    Innu aalukalkku thadi koodunnathu ingane ulla vdeos niraye irunnu manikkoorukal vare kaaanunnathaanu.aa samayathu work out cheyrhaal thadi okke kuranholum.panfulla aalukal chia seed kazhichalla health and fitness maintain cheythathu.i think dr will also agree with this

  • @ayshazannha1895
    @ayshazannha1895 2 месяца назад +1

    Feeding mother n kaykkan pattuo pls rply

  • @nishaasokan8544
    @nishaasokan8544 11 месяцев назад +3

    Is it suitable for feeding moms

  • @adv.savitharajesh3174
    @adv.savitharajesh3174 7 месяцев назад

    Processed food അധികംupayogikan pattumo അധികം?

  • @jageshkumar9159
    @jageshkumar9159 5 месяцев назад

    Chiya seed evide kittum..?

  • @sukanyamadhavan2121
    @sukanyamadhavan2121 4 месяца назад

    Facefat kurayan ulla video cheyuo

  • @HamsaMulanthala
    @HamsaMulanthala 6 месяцев назад +1

    എന്താണ് ഈ സിയാസീഡ് ഒന്ന് മലയാളത്തിൽ പറയൂ D r ?

  • @aachuztube
    @aachuztube 5 месяцев назад +104

    വലിച്ചു നിട്ടാതെ പറഞ്ഞാൽ നന്നായിരുന്നു

    • @sulaikhamali9941
      @sulaikhamali9941 4 месяца назад +2

      Yes. It is too loooooooong

    • @shahanasherin3781
      @shahanasherin3781 4 месяца назад +3

      Sthym

    • @Rajila-ih6yx
      @Rajila-ih6yx 3 месяца назад +12

      ഇതൊരു dr. ആണ് മനസ്സിലാകുന്ന രീതിയിൽ ആണ് പറയുന്നത്. പിന്നെ സ്പീഡ് വേണമെങ്കിൽ 1*15 ittu kelkk speed കൂടും 😂

    • @Sree_342
      @Sree_342 3 месяца назад

      ​@@Rajila-ih6yxcorrect😂

    • @Anudhilanandhu
      @Anudhilanandhu 2 месяца назад

      ​@@Rajila-ih6yxcorrect❤

  • @bindhub9102
    @bindhub9102 7 месяцев назад +2

    Chiya seed ഇതിന്റെ മലയാളം പറയാമോ

    • @anasadora1119
      @anasadora1119 6 месяцев назад +3

      ചിയ വിത്ത്

  • @Ramyaranju-b6z
    @Ramyaranju-b6z 3 месяца назад +2

    Madam..... ചിയാസീഡ് കുതിർത്തി വെച്ചതിനു ശേഷം ഉള്ള അളവ് ആണോ 2 ടിസ്പൂൺ..... കഴിക്കണ്ടത്

  • @vidyarameshvidya661
    @vidyarameshvidya661 5 месяцев назад

    Chiyaseed വെള്ളം വച്ചു കുടിക്കാമോ

  • @preethibalakrishnan625
    @preethibalakrishnan625 10 месяцев назад +4

    5.35 മുതലാണ് കാര്യം പറയുന്നത് .

  • @mariammarioom772
    @mariammarioom772 9 месяцев назад +2

    Uric Acid ullavarkk ith kudikkaan pattumOo
    plss reply

  • @black_stranger8288
    @black_stranger8288 2 месяца назад +1

    Over bleeding udavumo chiya use cheyyuvane

  • @soumyasoumya851
    @soumyasoumya851 10 месяцев назад +1

    Presurintte medicine kazhikunavark kudikkamo mam

  • @girijarajannair577
    @girijarajannair577 Месяц назад

    Godd information dr thanku ❤

  • @Asrm7595
    @Asrm7595 8 месяцев назад

    Ethu verum vellathil kudikkan pattumo

  • @FathimaTK-t2n
    @FathimaTK-t2n 4 месяца назад

    Is it good mango with milk?

  • @ajokabraham1021
    @ajokabraham1021 6 месяцев назад +22

    വയറിന് workout ചെയ്യാതെ ഒരിക്കലും വയറ് കുറയില്ല, അതിൻ്റെ കൂടെ food Control ചെയ്യണം,എങ്കിൽ കുറയും അല്ലാതെ എന്ത് കുടിച്ചാലും കുറയില്ല.

    • @xpandagaming7922
      @xpandagaming7922 2 месяца назад +2

      Crct👍🏽

    • @saheerkod
      @saheerkod 2 месяца назад +1

      Correct aanu sugar avoid chayyuka and proper exercise only

  • @joicejobin8798
    @joicejobin8798 17 дней назад

    Thyroid ullavarku kazhikamo.. Apol thyroid tablet epo kazhikum

  • @AshrafAshru-d1m
    @AshrafAshru-d1m 11 месяцев назад +4

    ആൾ സുന്ദരി യാണ് കെട്ടോ

    • @BinmahroosMahroos
      @BinmahroosMahroos 9 месяцев назад

      😂

    • @jothishjose5214
      @jothishjose5214 25 дней назад

      Thankyu.. വന്ന് കല്യാണം ആലോചിച്ചോളൂ 😎

  • @NikhilMereena986
    @NikhilMereena986 8 месяцев назад

    Fridge il vaykkanam ennathu nirbandam ano chia seeds

  • @aminafaizannasba1286
    @aminafaizannasba1286 3 месяца назад +1

    Chiya seedum flaxseed powderum naranganeerum gree tea upayogichu kayikkan പറ്റുമോ?

  • @suseelagopinath1673
    @suseelagopinath1673 8 месяцев назад

    Exercise cheyyunnathinu munne kudikkuvan pattumo

  • @rakeeshkarthika153
    @rakeeshkarthika153 3 месяца назад +1

    Thank you Mam

  • @shijivijayakumar4095
    @shijivijayakumar4095 3 месяца назад +1

    വളരെ നന്ദി 🙏❤️

  • @Fun-with_aleesha.
    @Fun-with_aleesha. 4 месяца назад

    Kidney stone ullavark chiyaseed കഴിക്കാമോ

  • @haroonfazil900
    @haroonfazil900 10 месяцев назад +1

    Enthanu chiya seed

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 месяца назад +1

    Ningal nalla thadiyundallo

    • @DrDivyaNair
      @DrDivyaNair  3 месяца назад

      @@jalajamangaldasmangaldas6090 yes

  • @sandhyasanthosh5387
    @sandhyasanthosh5387 2 месяца назад

    Milk eaniku kudikkaan pattilla. Breeth problem, s undu Doctor,

  • @sico_X
    @sico_X 2 месяца назад

    Thank you so much Doctor😊

  • @sandhyass9436
    @sandhyass9436 10 месяцев назад +1

    ഏതു പ്രായം മുതൽ ഉള്ളവർക്കു ഉപയോഗിക്കാം

  • @GopiNair-d3l
    @GopiNair-d3l 5 месяцев назад +1

    Very expensive, cannot afford being a middleclass man. Dr. can you fund me to buy this seed?

    • @rubyrose8673
      @rubyrose8673 День назад

      This is not tat expensive anybody cn afford buying chia seeds