മനസ്സിൽ ആഗ്രഹിക്കുന്ന topic ആണ് ഡോക്ടർ ദിവ്യ പറയുന്നത്. വളരെ നന്നായിട്ടുണ്ട്. യോഗ postures ഒരു short demo കാണിക്കുന്നത് നല്ലതായിരിക്കും. ഞാൻ കപലഭാതി, ഭസ്ത്രിക breathing exercise ദിനവും ചെയ്യാറുണ്ട്. Dr. Divya keep going. Thank you very much.
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഒരേഒരു ബുദ്ദിമുട്ടായിരുന്നു. ഇരുന്ന് ചെയ്യാവുന്ന exercise പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഡോക്ടർ. Neutrophils നെക്കുറിച്ച് ഒരു വീഡിയോ ചെയ്യോ
ഒരുപാട് പേർക്ക് ഒത്തിരി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രം പങ്കുവച്ചതിന് ഒരു ബിഗ് താങ്ക്സ് പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. തുടർന്നും ഇതുപോലെയുള്ള ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു.🙂🙂💖💙💖💙👌👌🙏
ഡോക്ടർ, എനിക്ക് പീരീഡ്‌സ് നിന്നിട്ട് നാലു വർഷമായി. എനിക്കിപ്പോൾ 72വെയിറ്റ് ഉണ്ട്. വയറിൽ കൊഴുപ്പ് വല്ലാതെ കൂടിയിട്ടുണ്ട്.. വിശപ്പ് വളരെ കൂടുതലാണ്. നിയന്ത്രിക്കാൻ നോക്കുന്നുണ്ട്. പക്ഷെ വെയിറ്റ് കുറയുന്നില്ല. എനിക്ക് ഒരു ഡയറ്റ് ഷീറ്റ് പറഞ്ഞു തരാമോ 🙏🙏
പ്രിയപ്പെട്ട madam എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് ❤️എല്ലാ വീഡിയോസും കാണാറുണ്ട് 😊26 ege ഉണ്ട് ഡെലിവറിക്ക് ശഷം വയർ നന്നായി കൂടി.. തടി corect ആണ്. എനിക്ക് വർക്കോട്ട് ചെയാൻ സാധിക്കുന്നില്ല.. കയ്യും കാലും കടച്ചൽ ആണ് കുറച്ചു നടക്കാൻ പോലും പറ്റുന്നില്ല.. ഒരു പ്രതിവിധി പറഞ്ഞു തരാമോ 😢
Dr Njan brestfeeding cheyyunund Dermdoc 4% niacinamide day cream and DERMDOC 2% KOJIC ACID NIGH CREAM Ee 2 creamsum use cheyyan pattuvo? Plz rply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi Dr.Divya njan doctorude oru aaradikayanu pande chanalukaliloode.ippol beauty tips and health tips nedeyum.pattunnath ellam pravarthikamakkarumundu.ellam effective aayi thonniyittun de.kazuthinde backil shoulder nu thazhe varunna pigmentation nu remedy parayamo doctor
Madam a njan govt ayurveda hospital yoga instructor anu but njan 50 kv weight anu mune undayat 3 year mumbe surgery und ayinu uterus ipo 57 weight kurayunila food control und enta cheyendat
5:40 സ്റ്റാർട്ടിങ്
❤
❤❤
Thanks bro
Thank you
Thanks
മനസ്സിൽ ആഗ്രഹിക്കുന്ന topic ആണ് ഡോക്ടർ ദിവ്യ പറയുന്നത്. വളരെ നന്നായിട്ടുണ്ട്. യോഗ postures ഒരു short demo കാണിക്കുന്നത് നല്ലതായിരിക്കും. ഞാൻ കപലഭാതി, ഭസ്ത്രിക breathing exercise ദിനവും ചെയ്യാറുണ്ട്. Dr. Divya keep going. Thank you very much.
Yes
Dr. പറഞ്ഞ കാര്യങ്ങൾക്കുള്ള വിഡിയോഉണ്ടോ?
😮😮😢8ioooò😢😊 3:00 3:00 😊😊😊😊😊
4:24 😅😅😅😅😅😅
Thank you dr. Divya
ദിവ്യ വെച്ചിരിയ്ക്കുന്ന കലണ്ടറിലു൦ പഴങ്ങളുണ്ടല്ലോ. വ്യായാമങ്ങളു൦ ഭക്ഷണങ്ങളു൦ പറഞ്ഞു തന്നതിന് വളരെ നന്ദി ദിവ്യ.
Can you please show the breathing exercises in the video then it would be helpful to all
ദിവ്യ
ഇന്നലെ വരാൻ കഴിഞ്ഞില്ല തലവേദനയും ചെറിയ പനിയും ഉണ്ടായിരുന്നു. ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നതാണ് ഗംഭീരമായിരുന്നു👍👍👍👍
ജിതേഷ്സത്യൻ
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഒരേഒരു ബുദ്ദിമുട്ടായിരുന്നു. ഇരുന്ന് ചെയ്യാവുന്ന exercise പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഡോക്ടർ.
Neutrophils നെക്കുറിച്ച് ഒരു വീഡിയോ ചെയ്യോ
ഒരുപാട് പേർക്ക് ഒത്തിരി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രം പങ്കുവച്ചതിന് ഒരു ബിഗ് താങ്ക്സ് പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. തുടർന്നും ഇതുപോലെയുള്ള ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു.🙂🙂💖💙💖💙👌👌🙏
Post pregnancy belly kurakan ulla video cheyamo?
ഡോക്ടറെ ഇനിയും സീരിയ ലിൽ പ്രദീക്ഷിക്കുന്നു 🎉
❤ very good advice
ശബ്ദം സൗന്ദര്യം ഒരു രക്ഷയില്ല
Doctor Good Morning
ഡോക്ടർ കയ്യിലെ കൊഴുപ്പ് കളയാൻ എന്തെങ്കിലും ഒരു ടിപ് പറഞ് തരോ
പാലക്കാട് വരൂ കാണിച്ചു തരാം
Egane@@Arya-h3r2q
@@Arya-h3r2qപാലക്കാട് വരട്ടെ കാണിച്ച് തരുമോ
Vedio demo koodi ulpeduthiyal nannayirunnu
Very good opinion.many many thanks
Lady super star manju ne pole ❤
ഒരുപാട് ഉപകാരപ്രദമായ വീഡിയോ❤❤❤
Wonderful tips to reduce fat around waste and belly. Love your language.
ഡോക്ടർ, എനിക്ക് പീരീഡ്‌സ് നിന്നിട്ട് നാലു വർഷമായി. എനിക്കിപ്പോൾ 72വെയിറ്റ് ഉണ്ട്. വയറിൽ കൊഴുപ്പ് വല്ലാതെ കൂടിയിട്ടുണ്ട്.. വിശപ്പ് വളരെ കൂടുതലാണ്. നിയന്ത്രിക്കാൻ നോക്കുന്നുണ്ട്. പക്ഷെ വെയിറ്റ് കുറയുന്നില്ല. എനിക്ക് ഒരു ഡയറ്റ് ഷീറ്റ് പറഞ്ഞു തരാമോ 🙏🙏
weight, വിശപ്പ് നന്നായി കുറയും...ഒരു മാർഗം ഉണ്ട്.നൂറ് ശതമാനം റിസൾട്ട്
Thank you doctor ee video kku waiting aarunno 😊. Doctor nte attires Elam nannayittundu..❤
Dr. പറഞ്ഞു തരുന്നത് എല്ലാം ഉപകാരം ഉള്ളതാ ണ്
🙏
Weight kuraikate vayarile kozhuppu kurakkan pattumo. I mean ippo anu kurach Shari ayath body . Weight gain cheyyumbo vayarum valutayi
പ്രിയപ്പെട്ട madam എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് ❤️എല്ലാ വീഡിയോസും കാണാറുണ്ട് 😊26 ege ഉണ്ട് ഡെലിവറിക്ക് ശഷം വയർ നന്നായി കൂടി.. തടി corect ആണ്. എനിക്ക് വർക്കോട്ട് ചെയാൻ സാധിക്കുന്നില്ല.. കയ്യും കാലും കടച്ചൽ ആണ് കുറച്ചു നടക്കാൻ പോലും പറ്റുന്നില്ല.. ഒരു പ്രതിവിധി പറഞ്ഞു തരാമോ 😢
4:25 4:25 4:25 4:25 9o9o9oooooo99
ഡെമോ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ലാ ഡോക്ടർ മാം
2 nd exercise മനസ്സിലായില്ല.ഒന്നുകൂടെ clear ആക്കാമോ
Mine started with menopause because of adrenal fatigue
Oru high fever vanal ezhunetu nilkilla.. Ethokkay follow cheythirunu.. Pakshay aharam kazhikathathintay issue ariyinathu asugam varumbol aayirikum.. Athinu endegil oru pomvazhi paranju tharuo doctor?
കാണിച്ചു കൂടി തന്നിരുന്നെങ്കില്‍ ഉപകാര പെട്ടേനെ
Open pores mattan valla vazhindoo???
Enikum und
വയർ കുറയാൻ ഒരു പ്രോഡക്റ്റ് ഉണ്ട് 👍 നല്ലതാണ്
Ntha
What is that?
ഒരു ചോക്ലേറ്റ് ആണ് ഐ സ്ലിം
🙄🙄
മാസം ത്തിൽ വലിയ വില കൊടുത്തു കുടിക്കാൻ പറ്റുന്ന വർക് വാങ്ങാം
Breast milk illathe amma markup breast milk kudan parayumo remedies doctor medicine kazhichu ellam cheiythunokki Pentium breast milk ila
ഒത്തിരി ഹെൽപ്ഫുൾ
Very useful mam ❤❤
Useful topic aanu.. thank you mam❤
Hi mam weight loss time rice
kazhikamo.How to stop oily foods. Njan orupad maduram kazhumayirunnu .engane stop cheyam oily foods and maduram.
Njan kazikkinna pole oralum kazichernnilla....daily chocolate ice creams bakery items okke kazichirunnu....pinne sugar athoru silent killer anenn manassilayappol nirthi.... Adyathe divasam valya kozappalya 2 mathe divasam bayangara heache mental depperssion 4 divasam kazinjappo okkk aayi... Cravings koranju... Eppo enth sugarinte items kodunnachalum njan kazikkilla... Try it
Anemia ullavark ee diet follow cheyyan kazhiyo ma’am ??
നിങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല കാണിച്ചുതരണ്ടേ
CONGRATULATIONS TO YOU
Thank you doctor ❤❤❤
Dr .....barley water kudikunnath nallathano daily pls reply
Yes
Good information ❤
Dr സ്റ്റിച്ഛ് മാർക്ക് പോകാൻ എന്താ ചെയ്യുക ഒന്ന് പറഞ്ഞുതരുമോ
Hai mam gymil poyathe thanne exercises cheyth weight loss cheyamo .
AANAYE.....SUKSHIKKANAM.....❤❤❤❤❤❤....GOOD...VIDEO..
Thanku doctor ❤
Ma'am upper bellyfat enik nalla kooduthala.ethra food kurachitum kurayunilla. Ee fat pregnancyk kurapam ano
Thank you mam for your valuable information 😊
🥰ഗുഡ് മെസേജ്
Dr.chanthi kuttan entha solution
Very useful helpful n informative topic thank u Dr
Dr Divya, do you have treatment for adenoid hypertrophy in homeo medicine? Asking for my soon to be 4 yrs old daughter.
Yes
Madam, ആക്‌സിഡന്റിൽ തല ഇടിച്ചതു കൊണ്ട് ഓർമ നഷ്ടപെട്ടു... തല കുലുങ്ങിയത് കൊണ്ടാണ് എന്ന് പറയുന്നു... ഓർമ തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
Eppola acdnt undayath
Dr Njan brestfeeding cheyyunund
Dermdoc 4% niacinamide day cream and
DERMDOC 2% KOJIC ACID NIGH CREAM Ee 2 creamsum use cheyyan pattuvo? Plz rply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചൂട് വെള്ളം ചൂടോടെ കുടിക്കുന്നത് കൊണ്ട് വിശപ്പു കൂടുതൽ ഉണ്ടാകുമോ
Pcod maran enthu cheyanam
Dr... ഏതെങ്കിലും skin care oil ഡെയ്‌ലി പുറത്ത് പോകുന്നവർ (വെയിൽ കൊള്ളുന്നവർ) യൂസ് ചെയ്താൽ മുഖം കരിവാളിക്കുമോ?ഉള്ള നിറം കുറയുമോ?
Ms
👍👌🙋 very good.DR...thankeyu🎉
Hi Dr.Divya njan doctorude oru aaradikayanu pande chanalukaliloode.ippol beauty tips and health tips nedeyum.pattunnath ellam pravarthikamakkarumundu.ellam effective aayi thonniyittun de.kazuthinde backil shoulder nu thazhe varunna pigmentation nu remedy parayamo doctor
Weight കൂടുതൽ ഉണ്ടോ
ente viralile tholikal ellam polinju pokunnu finger printum kittunnilla enthangilum oru help paranju tharo bankilum akshayilum onnum finger redy akunnilla
Ente monum und ethe avastha.. Hsptlil kanichpo enthinteyo alergy anenu prnju
Perfect ❤
Thank you Dr.🙏🙏
First paranja excercise il enthenkilum confusion undo ? Paranju thudangiyathu normally nammal cheyunnathu swasam edukkumbol vayar veerkkukayum swasam vidumbol vayar churungukayumanu cheyyunnathu ennanu....ennal athinu vipareethamayi cheyyendathu ennu paranju same karyam thanne alle paranje....enikku manasilavanjathano ? Manasilaya aarenkilum onnu paranju tharamo ?
ഞാനും അതാണ് ശ്രദ്ധിച്ചേ
ആ പറഞ്ഞ exersiceinu മുൻപ് പറയുന്നുണ്ട് അതിനു വിപരീതമായിട്ട് എന്ന് ശ്രദ്ധിച്ചു നോക്ക്
Thank you dr ❤
അരയ്ക്കു കിഴ്പോട്ട് മെലിഞ്ഞു പോകുന്നു ഞാൻ ഒരു റോ മറ്റോയിഡ് artharittis പേഷ്യന്റെ ആണ് എന്താണ് ചെയേണ്ടത്?
Mam njan nerathe weight kurayan medicine kazhichirnnu..appol 87 ninny 73 ayi..ippo kazjikunnilla ..but.veendum cheriya mattangal varunnu...vayar veykkunnu buttaksum. Enik nallaru diet plan tharumo
ഡെമോ കാണിക്കാൻ പറ്റുമോ
Super informative
Dr follow cheyunna jhan 🥰
Okey thanks
Hai mam enik vannam ullath karanam ellarum enne kaliyakuva .Here no gym available for workouts.
Dr ചിയാ സീഡ്‌സ് വണ്ണം കുറയാൻ കഴിച്ചാൽ പിന്നെ നിർത്താൻ പറ്റോ
No
Seed cycle video cheyyo pleases
എനിക്ക് result കിട്ടിട്ടുണ്ട്. But ഇത് ചെയ്യുമ്പോൾ diet follow ചെയ്തിരിക്കണം.
👍
Good post
Good
Thanks
Hai mam daily orupad exercises cheyunund pakshe belly fat kurayunila.😂
Divya mom
waiting 😍❤️!!
Very good
Thanks Dr
Try cheyyyum nte w 63
Thankyou
Ok madam
Good 💯
Exercise cheythu 10 kg kurachu but vayar mathram kuranjilla
Jiteshan vannilla
😂😂
വരും 😅
Njnum atha noliye😂
Pls show exerise നന്നായിരുന്നു
Good afternoon ❤️
Dr എനിക്ക് തൈറോയിഡ് ഷുഗറും ഉണ്ട് കണ്ണിന്റെ തടം ഉള്ളിലേക്ക് കുഴിഞ്ഞു പോകുന്നു അതിന്ന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ പറഞ്ഞു തരാമോ ചികിത്സ ഉണ്ടോ
👍thank you..
മാമിയോ😊
Goodmorning
👍👍👍👍👍
Madam a njan govt ayurveda hospital yoga instructor anu but njan 50 kv weight anu mune undayat 3 year mumbe surgery und ayinu uterus ipo 57 weight kurayunila food control und enta cheyendat
👍
👍👍🌹
Why cant you show how to do .Dr. you should have asjed any expert perso to do it
Thanka
♥️
❤❤👍👍
😍❤🥰
47 days chor, non veg exept egg ellaam avoid cheythu+ exercise but 3 kg aan kuranjath.... Why?
ചിലർക്ക് പതുക്കെ മാത്രമേ കുറയൂ.
❤❤❤