4പ്രസവിച്ചിട്ടും വയറില്ല!എങ്ങനെ?How To Reduce Belly Fat In 1Month Silu Talks

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 8 тыс.

  • @ayshaamna1496
    @ayshaamna1496 4 года назад +351

    I am a physiotherapist.And 8 month pregnant too..U explained the postnatal exercises very well.. nice presentation❤️

    • @SiluTalksSalha
      @SiluTalksSalha  4 года назад +31

      Thank u so much dear😍😍😍and all the very best👍

    • @DrLeyaThomas
      @DrLeyaThomas 4 года назад +13

      Madam, ente delivery kazhinju ippo 11 months ayi. Caesarean ayrunu.enku Ivdp de history ullathanu...enku nalla vayarundu. Ivdp de history ullathu kondu SLR okke cheythal aggravate akumo?

    • @kuttysongs3532
      @kuttysongs3532 4 года назад +7

      Aunsree

    • @ayshaamna1496
      @ayshaamna1496 4 года назад +11

      @@DrLeyaThomas IVDP history ullathond pothuve SLR, squating poleyulla flexion exercise recommend cheyyarilla... extention exercise aan kodukkaarullath.. engane oru history ullathond oru self exercise cheyyathe ethenkilum oru physiotherapy clinicil 1 day appoinment edth avarude advice il exercise cheyunnathavum nallath☺️

    • @jaseelanaduthodi5653
      @jaseelanaduthodi5653 3 года назад +1

      Madam njan d&c ayit one month ayi also my uterus prolapse an .so this exercise pattumo

  • @vinuv1447
    @vinuv1447 3 года назад +973

    Ithoke nokki 2 divasam maathram cheyyunhavar ivide like adicho

    • @thottavaadi1212
      @thottavaadi1212 3 года назад +4

      😂😂🤪സത്യം

    • @misriyapr3445
      @misriyapr3445 3 года назад

      😁🥰

    • @michutechmattool989
      @michutechmattool989 3 года назад +2

      Satyam 😂

    • @ammuzq8268
      @ammuzq8268 2 года назад +1

      😂😂

    • @farishashemeer
      @farishashemeer 2 года назад +1

      ഞാനും അങ്ങനെ തന്നെ 2ദിവസം ചെയ്യും 3ന്റെ അന്ന് ചങ്കരൻ പിന്നെ തെങ്ങിൽ തന്നെ അതാ അവസ്ഥ 🥺🥺🥺🥺

  • @salimsalim4400
    @salimsalim4400 3 года назад +553

    മക്കളില്ലാത്ത ഒരു പാട് പേരുണ്ട്
    നിങ്ങൾ അവർക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
    ഒരപേക്ഷയാണ്.

    • @raziyahassan1890
      @raziyahassan1890 3 года назад +9

      يا مصور يا الله
      Enna Allahuvinte naamam vardhippikkuka.
      Yaa Muswavviru Yaa Allah.

    • @shamnafiru6054
      @shamnafiru6054 3 года назад +20

      അല്ലാഹു സ്വാലിഹായ സന്താന ങ്ങളെ നൽകട്ടെ.

    • @babithacv6022
      @babithacv6022 3 года назад +3

      🙏🙏🙏🙏🙏

    • @silpasworldofaviation5337
      @silpasworldofaviation5337 3 года назад +2

      😮

    • @nishaputhuvakkal3251
      @nishaputhuvakkal3251 3 года назад +1

      @@raziyahassan1890 we arer

  • @parveensworld7219
    @parveensworld7219 4 года назад +2333

    ഇതിൽ കമെന്റ് ഇട്ട എല്ലാർക്കും വയർ ഉണ്ട് എനിക്ക് മാത്രല്ല സമാധാനായി

    • @SiluTalksSalha
      @SiluTalksSalha  4 года назад +70

      😆😆😆

    • @chippoosmon9879
      @chippoosmon9879 4 года назад +415

      അതാണ് മലയാളി . നമ്മുടെ വീട്ടിൽ കരണ്ട് ഇല്ലെങ്കിൽ തൊട്ട വീട്ടിൽ പോയി അവിടെ കരണ്ട് ഇല്ല പറഞ്ഞാൽ നമ്മുക്ക് ഒരു സമാദാനം ആണ് 😃😍😃😃

    • @farhan3669
      @farhan3669 4 года назад +12

      😂😂😂

    • @itsme-ms7qm
      @itsme-ms7qm 4 года назад +9

      😆😆😄

    • @soumyaratheesh2538
      @soumyaratheesh2538 4 года назад +4

      @@chippoosmon9879 🤣🤣

  • @krishhhh8877
    @krishhhh8877 Год назад +37

    4:45 exercise starts here

  • @sanus1888
    @sanus1888 3 года назад +1226

    10ൽ 9 പേര് എന്നെ പോലെ 2 ദിവസം ചെയ്യും മൂന്നിന്റെ അന്ന് താ കിടക്കുന്നു 🤣🤣🤣

    • @voiceofsilence3641
      @voiceofsilence3641 3 года назад +19

      അതെയതെ കാണുമ്പോൾ ഭയങ്കര easy ആണ്

    • @YafiraShahma
      @YafiraShahma 3 года назад +1

      Easy aayi hard workout onnum cheyyathe thanne wght lose cheyyam. Belly fat kuraykam. Njn cheythitund. Intrstundenkil msg me ok

    • @voiceofsilence3641
      @voiceofsilence3641 3 года назад +4

      @@YafiraShahma അതെങ്ങനാ

    • @YafiraShahma
      @YafiraShahma 3 года назад

      @@voiceofsilence3641 paranju tharam
      Ninglude name parayu pls🙂

    • @ardhrasuresh4732
      @ardhrasuresh4732 3 года назад

      🤣

  • @alivalapra7588
    @alivalapra7588 3 года назад +17

    ഇൻശാഅല്ലാഹ്‌ ചെയ്തു നോക്കണം ഒരു പ്രസവം കഴിഞ്ഞു ഭയങ്കര വയറാണ് എല്ലാവരും കളിയാക്കും രണ്ടാമത്തെത് ഉണ്ടോ ന്ന് ചോദിക്കും 😄😄

  • @minhalav5650
    @minhalav5650 3 года назад +17

    ഞാൻ ഇത് ചെയ്യാൻ തുടങ്ങിയിട്ട് 4ദിവസമായി 1മാസം കഴിഞ്ഞു റിസൾട്ട് പറയാം ഇത്ത 👍👍

  • @Ghh-g9u
    @Ghh-g9u Год назад +2

    Good information, എന്തായാലും try ചെയ്യും

  • @പൂജാഭദ്ര
    @പൂജാഭദ്ര 4 года назад +767

    4 കുട്ടികളെ അമ്മയാണെന്ന് കണ്ടാൽ പറയൂല

  • @thabsheerapoothanari9955
    @thabsheerapoothanari9955 3 года назад +25

    എല്ലാവരും എന്നെ പോലെ നല്ലത് കുട്ടിയാണോ....2 day ചെയ്തു പിന്നെ ചെയ്യാൻ മടിക്കുന്ന....

  • @cutedream9301
    @cutedream9301 Год назад +9

    വളരെ നല്ല exercise, Thank U so much

  • @remlathbasheer5650
    @remlathbasheer5650 Год назад +1

    നല്ലൊരു വീഡിയോ ഇതേപോലെ ചെയ്യാം 👍👍❤️

  • @rasiyaansad4105
    @rasiyaansad4105 3 года назад +209

    സംസാരം ഇത്തിരി കുറക്കാം അതും റിക്വസ്റ്റഡ് vedeos ചെയ്യുമ്പോൾ 😄

  • @abdulsaleem1128
    @abdulsaleem1128 2 года назад +8

    മോളെ എന്ത് പറയുമ്പോഴും ഞാൻ ഘാരണ്ടി എന്ന് പറയുമ്പോൾ കൂടെ
    إنشاء الله
    എന്ന് കൂടെ പറയാൻ മറക്കരുത് കാരണം ഒന്നും ന്മുടെ നിയന്ത്രണത്തിൽ എല്ലാ
    بارك الله فيك أمين يارب

  • @noushadcvn1172
    @noushadcvn1172 3 года назад +32

    വളരെ വളരെ സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലെ എക്സർസൈസുകൾ വീഡിയോ ഇടണം താങ്ക്സ്

  • @muhammedmuneer2379
    @muhammedmuneer2379 6 дней назад

    അടിപൊളി 👍🏻👍🏻

  • @Rejisha1995
    @Rejisha1995 4 года назад +17

    Usefull share dear 😍.. എന്റെ ഒരു കൊച്ചുമ്മ ഉണ്ട് അവർ ഭയങ്കര സ്ലിം ആണ് പ്രെഗ്നന്റ് ആയപ്പൊഴും അത് കഴിഞ്ഞും വയർ മാത്രം ഇത്തിരി വെച്ചു.. ചിലവർ പണ്ടേ മെലിഞ്ഞു ഇരിന്നാൽ അങ്ങനെ ഡെലിവറി കഴിഞ്ഞാലും അങ്ങനെ തന്നെ slim ആയിരിക്കും..,.

    • @jeenaROOH
      @jeenaROOH Месяц назад

      ഹായ് 🥰

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 года назад +40

    Tip starts from 4:45

  • @soumyamanoj7913
    @soumyamanoj7913 3 года назад +28

    Late aayi 😆😆 എന്നാലും ഞാൻ try cheyyam. ഈ വയറും കൊണ്ട് എനിക്ക് പുറത്തു ഇറങ്ങാനും വയ്യാ 🙄🙄.. ഏത് ഡ്രെസ്സ് ഇട്ടാലും വീണ്ടും ഗർഭിണി 😁😁😁
    ഇന്ന് മുതൽ ഞാനും അങ്കം തുടങ്ങി 🌹🌹🌹

    • @greeshmasujith3056
      @greeshmasujith3056 2 года назад

      Same anubhavam

    • @nisar6824
      @nisar6824 Год назад

      നിങ്ങൾ ചെയ്‌തോ എക്സസൈസ്, മാറ്റം വന്നോ

  • @rsgamerff4443
    @rsgamerff4443 2 года назад +2

    Use ful വീഡിയോ. I will try

  • @sabnashabeer6797
    @sabnashabeer6797 4 года назад +67

    All type of leg Lifting excersise and plank is very effective. ഞാൻ ചെയ്തു result കിട്ടിയതാണ്.ഇപ്പോഴും ചെയ്യാറുണ്ട്. First 2days കഴിയുമ്പോ നല്ല pain feel ചെയ്യും അത് muscle stretch ആകുന്നെന്റെ ആണ്. No problem. Continuous ചെയ്യുമ്പോ pain മാറും. In shape ഒന്നും use ചെയ്യാതെ ചെയ്യുന്നത് ആണ് effective.👍👍👍

    • @sulaikhabeevi6226
      @sulaikhabeevi6226 3 года назад +1

      Thanks dear

    • @fidhusafaflu3819
      @fidhusafaflu3819 2 года назад

      @@sulaikhabeevi6226 ouuouououoouuuphkuuoj0uohkoukohkuojuouuhkb oh uouoouik mb uouokouoo mbmbmbuouo ki uo hkbmbmbmkbbhkbmmbkhmnk

    • @shibilazzzz3420
      @shibilazzzz3420 2 года назад +1

      Eppoyanu cheyyal

    • @mubeenarafeek653
      @mubeenarafeek653 2 года назад +1

      Cheriya workout cheyth kazhinj cheythal mathyo

    • @nalinic3205
      @nalinic3205 Год назад +2

      @@mubeenarafeek653 the ooo look

  • @cookingchef604
    @cookingchef604 3 года назад +11

    ഇങ്ങളെ വീഡിയോസ് കാണുമ്പോ ആണ് കുറച്ച് hard work cheyyan മനസ്സുണ്ടെങ്കിൽ എല്ലാം നേടിയെടുക്കാൻ കഴിയും എന്നാ തോന്നൽ ണ്ടായത് thanks itha 😍😍

  • @hometricksbyshemi1419
    @hometricksbyshemi1419 4 года назад +59

    ഒരുപാട് exercise vedeos കണ്ടിട്ടുണ്ടെങ്കിലും salha യുടെ vedeo യിൽ kandappo, ഇത് ചെയ്തു നോക്കണം എന്ന് തോന്നുന്നു.. നിങ്ങളുടെ ആത്മവിശ്വാസത്തോടെ ഉള്ള presententation തന്നെ ആണ് അതിന്റെ കാരണം... thank you so much for your helpful share....

  • @shanamuhsin8091
    @shanamuhsin8091 2 года назад +2

    Video cheyyunnathinekkkall koodutha samsaram ane …. Video full kanan polum indrest illla …. Samsaram korach kuraykkkkam

  • @aydhinanu9334
    @aydhinanu9334 3 года назад +10

    ഇത്താ ഞാൻ ഇന്ന് മുതൽ ചെയ്ത് നോക്കും . ഞാൻ നോക്കി നടന്ന വീഡിയോ. ഡെലിവറി കഴിഞ്ഞു 1ഇയർ ആയിട്ട് ഇല്ല.

  • @user-he5gg6qq5w
    @user-he5gg6qq5w 3 года назад +26

    ഒരു പതിനഞ്ചു വയസ്സു തോന്നിക്കുന്നു.
    നാലു പ്രസവിച്ചതാണോ ഈ
    സൗന്ദര്യ രഹസ്യം🌝
    കൂടുതൽ പ്രസവിക്കുന്ന സ്ത്രീകൾക്ക്
    സൗന്ദര്യം കൂടുമെന്ന് കേട്ടിട്ടുണ്ട്

  • @lailab1311
    @lailab1311 4 года назад +15

    തുടയുടെ വണ്ണം കുറയാൻ എന്തെകിലും ടിപ്സ് ഉണ്ടോ ചേച്ചി

    • @noninonistp2809
      @noninonistp2809 4 года назад +3

      അതെന്തിനാ ലൈലാ ചിലർ വണ്ണം കൂടാനാണ് ശ്രമിക്കുന്നത്

    • @parveensworld7219
      @parveensworld7219 4 года назад +2

      Bed എക്സയ്‌സ്

    • @skvlogvision
      @skvlogvision 4 года назад

      @@parveensworld7219 skvlog vision pls

  • @FavasHaque
    @FavasHaque Месяц назад +1

    Opereshan kkark cheyan patto.plzz replyy😢

  • @sumayyasaleem7618
    @sumayyasaleem7618 3 года назад +20

    സിലു ത്താ.. വീഡിയോ കാണാറുണ്ട്..... ഒത്തിരി ഇഷ്ടം.. 😍😍🥰👍👌

  • @ajmiyaajmiya1872
    @ajmiyaajmiya1872 3 года назад +14

    Siseriyan kazhinjitt 4 years kazhinju ipol cheyyamo

  • @FathihaZWorld
    @FathihaZWorld 3 года назад +25

    എനിക്ക് ഇപ്പൊ ആവശ്യം ഉള്ള ഒരു വീഡിയോ കിട്ടി.. ട്രൈ ചെയ്യട്ടെ ട്ടോ എന്നിട്ട് പറയാം 👍

    • @siniyastk3711
      @siniyastk3711 3 года назад

      try cheythitt mattamundo

    • @FathihaZWorld
      @FathihaZWorld 3 года назад +4

      @@siniyastk3711 സത്യം പറയാലോ ഇത് വരെ തുടങ്ങീട്ടില്ലാട്ടോ മടിച്ചി 😜😜🤣

    • @altruistboy2759
      @altruistboy2759 3 года назад

      @@FathihaZWorld ee weekil thudangiyo

  • @shahanak.p1175
    @shahanak.p1175 2 года назад +2

    Ithayude videos okke time kittumbol kanarund. cs delivery kayinnu 2 month aayi. Cs kayyinavark cheyyan patumo

  • @NiyasCreation
    @NiyasCreation 4 года назад +16

    Good and informative video....സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാവർക്കും ഇത് ഒരുപോലെ എഫക്റ്റീവ് ആണ് 😊👍

  • @rashidkp5805
    @rashidkp5805 4 года назад +16

    ഞാൻ ഇന്ന് മുതൽ ചെയ്തു നോക്കും എനിക്ക് നല്ല വയർ ഉണ്ട് സിസേറിയൻ കഴിഞ്ഞിട്ട് ഒരു വർഷം ആയി ഇത് ചെയ്യുന്നതിന് കുഴപ്പമില്ലല്ലോ

  • @shefnareji3924
    @shefnareji3924 2 года назад +50

    ഇത് വരെയും exercise ചെയ്തിട്ടില്ല.. നിങ്ങൾ ളെ വിശ്വസിച്ചു മാത്രം ഇന്ഷാ അല്ലാഹ് നാളെ മുതൽ തുടങ്ങാൻ പോകുകയാണ് 🥰..

    • @lidiyajohnson3527
      @lidiyajohnson3527 2 года назад +1

      Start cheythoo engana und exercise cheythitu.....njn 2 days cheyth kazjhapo stomach pain vannu nthanu ariyilaa hmm

    • @sakeenasainudheen2079
      @sakeenasainudheen2079 2 года назад

      Enthayi

    • @sakeenasainudheen2079
      @sakeenasainudheen2079 2 года назад +2

      @@lidiyajohnson3527 ennit stop cheytho? Athu nallathinavum vedhana vannath

    • @lidiyajohnson3527
      @lidiyajohnson3527 2 года назад

      @@sakeenasainudheen2079 veetukaru paranju neeru veenatavumenu......last enik vomitting um loose motion aayi hospital il pogendi vannuu.....pnna trip oke ettuu....apo doctor paranju exercise onum cheyanda uterus erangi varumenu....oru 6 month kazjh cheytha mathiyenu.....bt ath gyneac onum alla....bt pneed aanu manasilayath eth food kazhichatanenu.....prawns kazhichirunu..... exercise 2 days cheyth NXT day engana pain vannapo serikum pedich poyi.....

    • @sakeenasainudheen2079
      @sakeenasainudheen2079 2 года назад

      @@lidiyajohnson3527 ipo ennientha avastha.. Cheyyunnundo? Kuranjo

  • @radhakrishnankrishnan9247
    @radhakrishnankrishnan9247 2 года назад

    സൂപ്പർ , ഞാൻ സ്ഥിരം വീഡിയോ കാണും ഓരോ വീഡിയോ യും, വളരെ നല്ലത് ആണ്,

  • @muhammednajadpc1073
    @muhammednajadpc1073 4 года назад +17

    മൂന്നു ഡെലിവറി കഴിഞ്ഞു മൂന്നും സിസേറിയൻ ആയിരുന്നു വയറും നാവിയും ഉണ്ട്‌ എനിക്ക് ശ്വാസം മുട്ട് ഉണ്ട്‌ അത് കൊണ്ട് എന്ത് ചെയ്യാൻ പറ്റും plees riplay

    • @najmathjasmin6182
      @najmathjasmin6182 4 года назад

      Simple aayitt kurakkm

    • @muhammednajadpc1073
      @muhammednajadpc1073 4 года назад

      @@najmathjasmin6182 halo നിങ്ങളോട് സംസാരിക്കാൻ യെങ്ങനെ സാധിക്കും plees riplay

    • @meenaambauthan3908
      @meenaambauthan3908 4 года назад

      Kurachu koodi samsaaram kurachaal nannayirikkum bhayankara bore aakunnu

  • @sheenapjoseph8240
    @sheenapjoseph8240 2 года назад +6

    Thanks for the easy excersise..

  • @naleefgeasaji123
    @naleefgeasaji123 4 года назад +34

    ഞാൻ ഇത് ചെയ്തോണ്ടിരിക്കുന്നു തീർച്ചയായും നല്ല മാറ്റമുണ്ട്

  • @SamnaPathu-q7x
    @SamnaPathu-q7x День назад

    എല്ലാ വീഡിയോസും അടിപൊളി.....

  • @Aswin.p672
    @Aswin.p672 3 года назад +6

    നല്ല ഒരു Exercise ആണ് എനിയ്ക്ക് ഇഷ്ടപ്പെട്ടു ഞാൻ ചെയ്തു നോക്കാറുണ്ട്

    • @naja7252
      @naja7252 3 года назад +1

      എന്നിട്ട് വയറ് കുറഞ്ഞോ

  • @off-road965
    @off-road965 3 года назад +24

    4 prasavam kazhinjo 😵😵 ennittu ipozhum igana maintain cheyyunnel ..big salute itha❤️❤️.

  • @rashfaisal5889
    @rashfaisal5889 3 года назад +10

    ഞാൻ ചെയ്തിരുന്നു... C. സെക്ഷൻ കഴിഞ്ഞു.... 9 months ആയി...79ൽ നിന്നും 65 ആയിട്ടുണ്ട്. അഞ്ചാം മാസം തുടങ്ങിയതായിരുന്നു.... Thank u silu

    • @s...7579
      @s...7579 3 года назад

      Diet onn parayumo

    • @rashfaisal5889
      @rashfaisal5889 3 года назад +2

      @@s...7579... നന്നായി വെള്ളം കുടിക്കും. ചായ, കാപ്പി, മധുരം, ബേക്കറി ഒഴിവാക്കി... ഡിന്നർ 8മണിക്ക് മുമ്പ് കഴിക്കും... ഇങ്ങനെ ആണ് ഇപ്പോഴുംചെയ്യുന്നത്....

    • @honey._._.854
      @honey._._.854 2 года назад +1

      Ok

    • @mineefarafeek1119
      @mineefarafeek1119 2 года назад

      Is it ture

    • @vaishnasubeesh9878
      @vaishnasubeesh9878 Год назад +1

      Eth mathrano follow cheyithe workout vere enthakilum cheyithirunno. Ethre min cheyum eth plzzzzzzzzzzz replay

  • @remyapratheesh4434
    @remyapratheesh4434 2 года назад

    ചേച്ചി ഈ videoതന്നെ വളരെ നന്ദി എനിക്ക് പത്ത് വയസ്സ് പോലും ആയിട്ടില്ല പക്ഷെ എനിക്ക് വളരെ കോഴിക്കോട് വയറാണ് എനിക്ക് ഈ വീഡിയോ നാളെ മുതൽ ഞാൻ ചെയ്യും

  • @sumeez6664
    @sumeez6664 3 года назад +14

    It's very very useful& easy.It's a kind of no where to be seen... More informative...
    Thank you dear😍👍😊 🤗

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 года назад +6

    വളരെ നല്ല ഉപകാരപ്രദമായി വീഡിയോ

  • @lavenderlavender4298
    @lavenderlavender4298 4 года назад +60

    Good dressing alhamdulillaah

  • @vishnupriya-hb9oc
    @vishnupriya-hb9oc Год назад

    👌👌👏👏. വളരെ നന്നായി പറഞ്ഞു

  • @sayyidhashir9171
    @sayyidhashir9171 4 года назад +5

    കർബോ ഹൈഡ്രെറ്റ് അടങ്ങിയ ഭക്ഷണം ഏതൊക്കെയാണ്?

    • @atoz5771
      @atoz5771 4 года назад

      Breads nut's starchy vegetables

    • @rajeshck8613
      @rajeshck8613 4 года назад +2

      Chor, chapathi, kappa ,urulakizhag

  • @noushadperumanna1664
    @noushadperumanna1664 4 года назад +11

    Silu ningal etra മര്യാദയുള്ള ഒരു യൂട്യൂബർ ആണ്......... Outstanding

  • @ramsishefi7623
    @ramsishefi7623 4 года назад +13

    നാളെ മുതൽ start ചെയ്യും 👍

  • @sahirashafi9770
    @sahirashafi9770 2 года назад

    വളരെ സന്തോഷം നല്ലൊരു കാര്യം അറിയിച്ചു തന്നതിൽ. എത്ര മണിക്കൂർ ഇത് ചെയ്യണം എന്നുകൂടെ പറഞ്ഞു തരണം.എനിക്ക് വെരിക്കോസ് വെയിൻ ഉള്ളതുകൊണ്ട് നിന്നുകൊണ്ടുള്ള എക്സസൈസ് പറ്റാറില്ല . വെരിക്കോസ് വെയിൻ എക്സസൈസ് കൂടെ ഒന്ന് പറഞ്ഞു തരുമോ. ഞാൻ ഇന്ന് തന്നെചെയ്തു തുടങ്ങുകയാണ്

  • @kukkucm960
    @kukkucm960 4 года назад +12

    ഫോട്ടോയിൽ ഉള്ള വയറിൽ എന്താ വെച്ചേ
    Thuniyooo

  • @chinnusanal5921
    @chinnusanal5921 3 года назад +5

    ഇത് ഏത് സമയത്തു വേണമെങ്കിലും ചെയ്യാമോ

    • @abhinandanak.a8782
      @abhinandanak.a8782 3 года назад

      പ്രസവം നിർത്തിയവർക്കും ചെയ്യാമോ 60 days കഴിഞ്ഞു വയർ കുറവില്ല

  • @jabir1045
    @jabir1045 3 года назад +43

    ഒരു കാര്യം വയർ ചാടൽ കുറെയൊക്കെ ശരീര പ്രകൃതി അനുസരിച്ചരിക്കും.

    • @aishaaishu8801
      @aishaaishu8801 3 года назад

      Yes njan rand delivery kazhinju ottum vayarilla njanum onnum cheythilla

  • @arshunaju9852
    @arshunaju9852 Год назад +1

    Cs kayinjaverkku ethra divasam kayiyanam cheyyan

  • @HOME-zi1lq
    @HOME-zi1lq 3 года назад +24

    രാവിലെയും വൈകിട്ടും ഫുഡ് കഴിക്കുന്നതിനു മുൻപ് ആണോ ചെയ്യേണ്ടത്? എത്ര ദിവസം അടുപ്പിച്ചു ചെയ്യണം? Plz reply

  • @umercm4500
    @umercm4500 3 года назад +27

    വളരെ supe video ആണ് ഇത് പോലെ ചെയ്യാൻ കഴിയട്ടെ

  • @jazira_jaleel
    @jazira_jaleel 2 года назад +16

    Daily evening and morning how many minutes should we do this. Is breathinga nd counting mandatory for all workout

  • @nishathomas5945
    @nishathomas5945 2 года назад

    C section kayijal etra Balu kayijal ethubcheyan patum

  • @rinuaashi235
    @rinuaashi235 3 года назад +6

    Ith cheytha thadi kurayumo?? Enik thadi kurayanda.. Vayaru kurayanam.. Pls reply

    • @safeenasafi4672
      @safeenasafi4672 3 года назад +1

      എനിക്കും തടി കുറയാതെ വയർ കുറക്കണം ഇത് ചെയ്താൽ തടി കുറയുമോ

    • @rinuaashi235
      @rinuaashi235 3 года назад

      @@safeenasafi4672 athaan enteyum doubt.. 😢

    • @SahlaKu-uo4km
      @SahlaKu-uo4km 7 месяцев назад

      Inteyum

  • @_itzz_me_rikky_anzz_
    @_itzz_me_rikky_anzz_ 4 года назад +11

    Naduvedhana ullavarkk ith cheyyan patumo chechi onnu parayo

  • @riyarayan6111
    @riyarayan6111 4 года назад +8

    Cs kazhinjavark cheyyan pattumo? Ethra days kazhinju cheyyam

  • @fathimajanna-fu3ik
    @fathimajanna-fu3ik Год назад +2

    C section Kazhinjavarkk ith cheyyaavo?
    Plzz replay

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @aneesashadeer6363
    @aneesashadeer6363 4 года назад +12

    Ithaa kaalinda തുടയുടെ വണ്ണം കുറയാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ

    • @sivuzzworld2716
      @sivuzzworld2716 4 года назад +1

      ruclips.net/video/PdrB9Mnd2R8/видео.html
      pls Subscribe....

  • @eshaworldsalma533
    @eshaworldsalma533 3 года назад +58

    സിലു befor pick കണ്ടാൽ പ്രെഗ്നന്റ് ആയപ്പോൾ ഉള്ള pick ആണെന്ന് കാണുമ്പോൾ തോനുന്നു

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/video/rI3vgmZx-AI/видео.html

    • @theetarahmath8955
      @theetarahmath8955 3 года назад +4

      കുപ്പായത്തിൻ ഉള്ളിൽ തുണി vechadha

    • @RUKZAR-v4k
      @RUKZAR-v4k 3 года назад

      ruclips.net/user/shortsd1d9CuemA-w?feature=share

    • @SiluTalksSalha
      @SiluTalksSalha  3 года назад

      @@theetarahmath8955 നിങ്ങൾ കണ്ടല്ലോ അല്ലെ 🥰

  • @truthfinder6879
    @truthfinder6879 Год назад +11

    6:11 - common excercise starts...specially for men.

  • @shammi__Mukkath
    @shammi__Mukkath Год назад

    പ്രസവശേഷം യൂട്രസ് താഴുന്നതിനു ഈ വ്യായാമം ഉപകരിക്കും❤❤

  • @jerrysworld2027
    @jerrysworld2027 3 года назад +9

    പ്രസവം കഴിഞ്ഞപ്പോൾ ആണ് എനിക്ക് വയർ ചാടിയത് 24 age ഉണ്ട് എനിക്ക്. വയർ കുറയാൻ എന്തു ചെയ്യണം ഞാൻ

  • @prajithaprajidas4318
    @prajithaprajidas4318 3 года назад +6

    നടുവേദന മാറാൻ എന്തെങ്കിലും വഴിയുണ്ടോ എനിക്ക് L4 L5 നാണ് പ്രശ്നം

    • @jpumanahasmi9931
      @jpumanahasmi9931 3 года назад

      സിസേറിയൻ കഴിഞ്ഞിട്ട് 22 ദിവസം എക്സൈസ് ചെയ്യാൻ പറ്റുമോ

    • @vinodkumar-df1ck
      @vinodkumar-df1ck 3 года назад

      @@jpumanahasmi9931 risk edukanda.... murivokke unangatte.....

  • @spmtr6309
    @spmtr6309 3 года назад +18

    4:45

    • @jeenaROOH
      @jeenaROOH Месяц назад

      ഹായ് 🥰

  • @akshimarahul538
    @akshimarahul538 Год назад +1

    Thank u chechi njan urappayum ചെയ്യും😘😘😘

  • @sahadizza7392
    @sahadizza7392 4 года назад +5

    Insha allah ഇന്നുമുതൽ ചെയ്തു നോക്കാം

  • @fathimanb4116
    @fathimanb4116 3 года назад +7

    Food കഴിച്ചതിനു ശേഷം ചെയ്യവോ....എനിക്ക് afternoon aanu time കിട്ടുക

  • @nishadkv7191
    @nishadkv7191 3 года назад +8

    എനിക്ക് c section കഴിഞ്ഞ് 6 മാസ്സമായി. എനിക്ക് തൂങ്ങിയ വയറും മുകളിലത്തെ വയറും ഉണ്ട് ഈ എക്‌സൈസ് ചെയ്താൽ ശരിയാവുമോ
    Plssss replayyyy........,..............

  • @haseenacp6094
    @haseenacp6094 2 года назад +1

    ഇൻഷാ അല്ലാഹ ചെയ്തു നോക്കട്ടെ 👍

  • @ammuuus9002
    @ammuuus9002 4 года назад +5

    Coment ittavaril aarenkilm cheuth noki success aayavar undooo

  • @sarithaks7002
    @sarithaks7002 2 года назад +25

    Morning & evening time എപ്പോഴാണെന്ന് കൂടി പറയുമോ,. morning food nu മുമ്പ് ആണോ ചെയ്യേണ്ടത്

  • @binisuresh1857
    @binisuresh1857 3 года назад +17

    ഇന്നാണ് കണ്ടത്.. എന്തായാലും ചെയ്യും ഇന്ന് മുതൽ 👍😋

  • @yamunab4855
    @yamunab4855 2 года назад

    Video ishtamai. Ini ithu cheythittu result parayam.

  • @അഭ്യുതയകാംക്ഷി

    ഡെലിവറി കഴിഞ്ഞവർക്ക് മാത്രമാണോ ഈ എക്സർസൈസ് ഉപകാരപ്പെടൂ എന്നുണ്ടോ !!!🤔🤔😀🤔🤔ഡെലിവറി കഴിയാത്ത യൂട്രസിൽ ഫൈബ്രോയ്ഡ് ഉള്ളവർക്ക് ചെയ്യാമോ !!!!!അതുപോലെ കാലിന് pain ഉള്ളവർക്ക് ചെയ്യാമോ !!!!!

    • @sivuzzworld2716
      @sivuzzworld2716 4 года назад +1

      ruclips.net/video/PdrB9Mnd2R8/видео.html
      pls Subscribe....

  • @muhammedfaiz8215
    @muhammedfaiz8215 3 года назад +8

    👌👌😍😍

  • @nichusvlog3261
    @nichusvlog3261 4 года назад +6

    ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ വിഡിയോ
    Super

  • @ChummiLatheef
    @ChummiLatheef Год назад +1

    Thaatha njan delivery kaizhinj 2 years aayi nallonam kudal und ee excise chaidaal maaruvaa Plzz parayaamo😢😢😢

  • @littyzzchinchuzz4591
    @littyzzchinchuzz4591 3 года назад +15

    എല്ലാം ഡീറ്റൈൽ ആയി പറഞ്ഞുതരുന്നുണ്ട് 👍👌

  • @fathimaskitchen7908
    @fathimaskitchen7908 3 года назад +9

    Please reply can teenage girls do this exercise? ??

  • @Achusworld92
    @Achusworld92 2 года назад +6

    Good for health.. Njan cheyan thudangiyittu 3 days aayullutto. Nalla mattam undu.. Thank you 💕💕💕💕

    • @jishap5943
      @jishap5943 2 года назад +1

      Sarikum

    • @Fathima-c8o
      @Fathima-c8o 4 месяца назад +1

      Ellaam orumichaano cheyyendath??

    • @Achusworld92
      @Achusworld92 4 месяца назад

      @@Fathima-c8o 👍👍👍

  • @abdulnazar2268
    @abdulnazar2268 2 года назад

    👌 ezhunelkkaaa madichirikkumbol kandu valare upakaaramaaaayi

  • @rafeekthykandi267
    @rafeekthykandi267 3 года назад +17

    ഞാൻ പ്രസവിച്ചിട്ട് 2yr ayi enikk cheyithal resalt kittille pls rply

  • @bijukj7447
    @bijukj7447 3 года назад +5

    Adhyathe video le prju thalona vech kedanata vayar poyenne ethelum onn orapike😐

  • @anujabinu5762
    @anujabinu5762 3 года назад +11

    Suuper ഞാൻ തീർച്ചയായിട്ടും ചെയ്യും.💞💞💞

  • @Han.who_
    @Han.who_ 9 месяцев назад

    Anyone reply therane
    Iam a teenager and enk bille weight onnuilla just normal thnneyan but vayar und like thazhe mthrm vayar und enk anel bodycon dressess onnm athu kond idan kazhiyunnilla waist okke shapely thnne undenklm vayar vermbo enk uncomfortable aavm so anyone tips prrnero ath kalayaan vndeett plsss🙂
    Athualla enk korch double chin okke und so exercise chythal double chinum pokunn vishvskkunnuu🙂👋

  • @afsanaachu2020
    @afsanaachu2020 4 года назад +12

    siznte ....dressing 🥰iam proud of uh 😍

    • @SiluTalksSalha
      @SiluTalksSalha  4 года назад +1

      Thank u 😍

    • @hidayathjunaid1191
      @hidayathjunaid1191 4 года назад

      njanum parayan aagrahichathu... video cheyyumbo aurath okey marachittund... masha allahh.... nice video...

  • @hennamol5597
    @hennamol5597 4 года назад +10

    4 പ്രസവം കഴിഞാതാണ്. ചെറിയ മോന് 2 വയസ്സായി. ചെയ്തു നോക്കായിട്ട് പറയാം..

    • @sreejakannan2114
      @sreejakannan2114 4 года назад +1

      👏

    • @minusanu7773
      @minusanu7773 4 года назад

      എൻ്റെ മോൾക്കും 2 വയസ്സായി' ഞാനും ചെയ്ത് നോക്കും

  • @suhiamiz6668
    @suhiamiz6668 4 года назад +9

    ന്യൂ സബ്സ്ക്രൈബർ ആണേ
    ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യണം ഡെലിവറി കഴിഞ്ഞ് 2 yrs ആയി കുറയുമായിരിക്കാം അല്ലേ.....
    ഇത്താ തുട വണ്ണം കുറയ്ക്കാനുള്ള ഒരു വീഡിയോ ചെയ്യുന്നുമോ??? Plzzz

    • @minnasworld4464
      @minnasworld4464 4 года назад

      നടക്കുക തുടയിലെ മസ്സിൽ ഒക്കെ ടൈറ്റ് ആകും

    • @shafeekrs2585
      @shafeekrs2585 4 года назад

      Pcod ulla ark oru food condrol paranj tharo

  • @mishabkk843
    @mishabkk843 Год назад +1

    ഞാൻ 4പ്രസവിച്ചിട്ടുണ്ട്. But ഞാൻ ഒരു പ്രാക്ടീസും ചെയ്തിട്ടില്ല 😊എനിക്ക് പൊതുവെ വയർ കുറവാ 😊👍🏻

  • @premalatha802
    @premalatha802 3 года назад +5

    Ennu muthal start chayum. Ningale pole aakan pattumonnu nokkatte.Thank you.

    • @naja7252
      @naja7252 3 года назад

      Ennitt mariyo

  • @firozbigbazar5767
    @firozbigbazar5767 4 года назад +16

    ഇന്ശാല്ലാഹ് നാളെ തൊട്ട് ഞാൻ ട്രൈ ചെയ്യാൻ തുടങ്ങുന്നു.
    റിസൾട്ട്‌ അറിയിക്കാം

  • @shifaayisha94
    @shifaayisha94 4 года назад +6

    Njan ee vedio yum comments m pala thavana kandu ithil utrus neekkam cheythavrk cheyyan pattumo Anna chodyathinm disc complaint ullavark cheyyamo ennum palarum chodichittum silu reply koduthatho kandilla disc problem ullavaod mattarokkeyo reply koduthathayum kandu athenthe