ഭയങ്കര സന്തോഷം തോന്നുന്നു ഇത് കാണുമ്പോ.. കാരണം കുറച്ച് നാളായി ഞാൻ നല്ലോണം weight കൂടി.. എങ്ങനേലും കുറക്കാനുള്ള ശ്രമം ആരംഭിക്കണം എന്ന് ചിന്തിക്കുമ്പോളാണ് ഇത് കാണുന്നത്.. Thankyou so much ഡോക്ടർ.. തീർച്ചയായും follow ചെയ്യും
Dr ഇതേ പോലെ കുറെ പേര് ചലഞ്ചു വെക്കാർ ഉണ്ട് അതിന് ഒക്കെ അവര് ഭയങ്കര കാശ്വാങ്ങിക്കും ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് ഭയങ്കര ഉബകാരം ആയി dr ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
എനിക്കു വലിയ വണ്ണമൊന്നുമില്ല പക്ഷേ പിത്തശൂല പിടിച്ചപോലെ വയറുണ്ട് അതൊന്നു കുറയ്ക്കണമെന്നുണ്ട് Dr വീഡിയോയിക്കായി കട്ട വെയ്റ്റിങ്. പാവങ്ങളുടെ സ്വന്തം Dr. രാജേഷ്‌കുമാർ ❤️
Hai...thadi kurayan thikachum organic product aya slim tea kudichal mathi.. organic ayondu oru side effects um illa..Vila valare kuravanu. venamenkil reply cheyu ta
വയർ കൂടി കൂടി ഗർഭിണികളെക്കാൾ കൂടുതൽ ആയി. സാർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഫുഡ് ഒഴിവാക്കാൻ കഴിയുനില്ല 😭😭. തടി ഒന്നു കുറഞ്ഞാൽ കുറെ രോഗങ്ങൾ കുറയും.... കാത്തിരിക്കുന്നു. അടുത്ത വർഷം എങ്കിലും തടി കുറയുമല്ലോ
@@MohammedAli-wm2fbഎപ്പിസോഡ് അറിയില്ല ഉപ്പൂറ്റിവേദനയു० പരിഹാരവു० എന്ന് സാറിന്റെചാനലിന്റെപേര്കൂടി ചേർത്ത്സെർച്ച്ചെയ്താൽ മതി ഇത്തിരി മുന്നേഉള്ളവീഡീയോയാ🙏
എനിക്കും കുറക്കണം. ഞാൻ 54 kg ആണ്. എന്റെ ഹൈറ്റ് അനുസരിച്ചു എനിക്ക് 45 kg മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഷോൾഡർ വല്ലാത്ത വീതിയായതിനാൽ എനിക്ക് ഒരുപാടു വണ്ണം കാണിക്കുന്നു. കൈ വണ്ണവും അധികമാണ്. നാളെ മുതൽ ഞാനും ജോയിൻ ചെയ്യുന്നു 👍👍👍. Thank u ഡോക്ടർ 🙏
0:00 വെയിറ്റ് ലോസ് ചലഞ്ച് സീസൺ 2
2:00 എങ്ങനെ വെയിറ്റ് ലോസ് ചലഞ്ച് നടക്കുന്നു?
3:00 ക്രാഷ് ഡയറ്റ് ഇല്ല?
4:10 ഈ പരിപാടിയിൽ ചേരാൻ
ഞാൻ റെഡി
Redy
സർ ഞാൻ ഉണ്ട്
Njan ready
ഞാൻ ready
കാത്തിരിക്കുന്നു തിങ്കളാഴ്ച തൊട്ടുള്ള വീഡിയോക്ക് വേണ്ടി...... 🙏
Ok dr
Thanks dr
സത്യസന്ധതയുള്ള ആ മനസ്സാണ് 3മില്യൺ അടിക്കാൻ കാരണമായത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
എനിക്ക് താല്പ ര്യം ഉണ്ട്. 👍
Enikkum interest udd
Enikkum interest undu sir
Enikum thalparyamund
Weight loss challenge nu njanum ready sir.
എനിക്കും താൽപര്യമുണ്ട് സാർ ഭക്ഷണത്തിൻറെ കാര്യം തലേ ദിവസമേ അറിഞ്ഞാൽ ഉപകാരമായിരിക്കും❤
അതെ
Iam Ready sir
Dr. വെയിറ്റ് ലോസ് ചലഞ്ചിന് ഞാനും റെഡി 🙏🏼
Sir പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റില്ല അത്രക്ക് ഇഷ്ടമാണ് 🥰🥰🥰
എനിക്കു താല്പര്യം ഉണ്ട് 👍
1:37 ❤
തിങ്കളാഴ്ച തൊട്ടുള്ള വീഡിയോസിനു വേണ്ടി ഞാനും കാത്തിരിക്കുന്നു 🙏
ഭയങ്കര സന്തോഷം തോന്നുന്നു ഇത് കാണുമ്പോ.. കാരണം കുറച്ച് നാളായി ഞാൻ നല്ലോണം weight കൂടി.. എങ്ങനേലും കുറക്കാനുള്ള ശ്രമം ആരംഭിക്കണം എന്ന് ചിന്തിക്കുമ്പോളാണ് ഇത് കാണുന്നത്.. Thankyou so much ഡോക്ടർ.. തീർച്ചയായും follow ചെയ്യും
Dr ഇതേ പോലെ കുറെ പേര് ചലഞ്ചു വെക്കാർ ഉണ്ട് അതിന് ഒക്കെ അവര് ഭയങ്കര കാശ്വാങ്ങിക്കും ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് ഭയങ്കര ഉബകാരം ആയി dr ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
Correct ആണ്.
Challenge = പണം
Yes...
Monday ഞാനും സ്റ്റാർട്ട് ചെയുന്നുണ്ട്
തീർച്ചയായും ഇതിൽ പങ്കെടുക്കും ഡോക്ടർ .ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ.
മനസ്സിൽ വിചാരിച്ചു നോക്കുമ്പോഴേക്കും നോട്ടിഫിക്കേഷൻ അതും പ്രിയപ്പെട്ട dr ന്റേത്... One of my fav വീഡിയോസ് 🥰🥰👍👍
Absolutely the same ❤
Njan ready
Redy
എനിക്കും താൽപര്യം ഉണ്ട്.തീർച്ചയായും ജോയിൻ ചെയ്യും
വ്യായാമം പറയല്ലേ,😭😭 ആഹാരം കുറക്കാം 👍👍❤തലേ ദിവസം തന്നെ പിറ്റേന്ന് കഴിക്കേണ്ട ഭക്ഷണം പറയുവാണേൽ നേരത്തെ എല്ലാം അടുപ്പിച്ചു വെക്കാമരുന്ന്, 👍
40% പേരുടെ പ്രാർത്ഥന സാറിനുണ്ടാകട്ടെ
ആഹാരം നിയന്ത്രിക്കാൻ റെഡിയാണ് പക്ഷെ ഈ വ്യായാമം ചെയ്യാനഭയങ്കര മടി എന്തായലും ഞാനും ഉണ്ട്
അതെ consistency ഇല്ല😊
👍👍
Ready sir👍❤️
Thalparyam ullavar njangalude workout groupil join cheitholu
@@soumyam.r2798എങ്ങനെ ചേരും?
ഞാനും ഇതിൽ പങ്കെടുക്കുന്നു Thanks Doctor
Weight കുറയണം 👍🏻.അമിത വണ്ണം ഇല്ലെങ്കിലും കുറച്ചു കുറയണം. Videos നു കാത്തിരിക്കുന്നു 👍🏻. എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്ന dr. ❤️
എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നതിനെപ്പറ്റി തലേന്ന് തന്നെ അറിയിക്കണം. Apole ready aki വയ്കാൻ പറ്റൂ Dr.
Athe
Athe
Athe
Athe
Athe
ഞാനിന്നാണ് കണ്ടത്. ഞാനും ready
Njanum late ayi poyi
എനിക്കു വലിയ വണ്ണമൊന്നുമില്ല പക്ഷേ പിത്തശൂല പിടിച്ചപോലെ വയറുണ്ട് അതൊന്നു കുറയ്ക്കണമെന്നുണ്ട് Dr വീഡിയോയിക്കായി കട്ട വെയ്റ്റിങ്.
പാവങ്ങളുടെ സ്വന്തം Dr. രാജേഷ്‌കുമാർ ❤️
Enikkum
ശരീരഭാരം കുറയ്ക്കണമെന്നുണ്ട് അതിനായി പ്രതേകം ഫുഡ് വാങ്ങാൻ കഴിയില്ല dr😊സാധാരണക്കാർക്ക് പറ്റുന്ന രീതിയിൽ ഉള്ള ചലഞ്ചു പറയണേ 👃
Hai...thadi kurayan thikachum organic product aya slim tea kudichal mathi.. organic ayondu oru side effects um illa..Vila valare kuravanu. venamenkil reply cheyu ta
സത്യം ❤❤ ആണ് സാധാരണ കാർ എന്നാ എടുക്കും
@@stepitupwithkich1314dance with deepti 'ചാനലിൽ പോയി zumba ചെയ്തു തടി കുറക്കൂ....അനുഭവിച്ചറിഞ്ഞതാണ്....
ഡോക്ടർ നമസ്കാരം 🙏🏻 എന്റെ ജീവിതത്തിൽ താങ്കളുടെ വീഡിയോസ് ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ആയിരുന്നു ഈ ചലഞ്ചിലും ഞാൻ ആഗ്രഹിക്കുന്നു♥️
Thayroid ഉള്ളവർക്കും ഉപയോഗപ്രദമായ വിഡിയോ ചെയ്യു ഡോക്ടർ 🙏🙏
തീര്‍ച്ചയായും എനിക്ക് ഇതില്‍ പങ്കാളി ആവണം ഇതിലൂടെ എന്റെ wight kurakkanamenna ഒരു confident und❤my wight 77😮
എനിക്ക് 75
വളരെ നല്ലത്, ഞാൻ റെഡി.വിഡിയോ കാത്തിരിക്കുന്നു,നന്ദി ഡോക്ടർ 👍🌹🙏
എനിക്കും ഒന്ന് സുന്ദരിയാവണം😍👍
Ningal allengilum sundari alle❤
Katta weiting doc .bro
തൈറോയ്ഡ് ഉള്ളവർക്കും ഉപയോഗമാകുന്നരീതിയിൽ ഡൈറ്റ് പറഞ്ഞു തരൂ സർ
സുന്ദരിയായാൽ ഞാൻ കെട്ടാൻ വരാം😅😅😅
Ys .njanum und
ഓവർ വെയ്റ്റ് ഒന്നും ഇല്ല എന്നാലും ഡോക്ടറുടെ ഉപദേശങ്ങൾ ഒരുപാട് ഗുണം ചെയ്യും ഞാനും റെഡി 👍
എനിക്കും വെയിറ്റ് ലോസ് കുറയ്ക്കണം, സാറിന്റെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു 👍🏻❤
ഞാൻ റെഡി , ഇപ്പോൾ വെയ്റ്റ് 95 kg ഹൈറ്റ് 172cm വയസ്സ് 56.ഒന്ന് ശ്രമിച്ച് നോക്കാം ❤
ഞാനും ഉണ്ട് കൂടെ, current weight 69.100
Feeding mother
Age 29
Height 150
Feed cheyyumbo calories kurayum
Hi, njnum feeding mother aan.. Weight gained
താൽപ്പര്യം ഉണ്ട് സർ thanks
വയർ കൂടി കൂടി ഗർഭിണികളെക്കാൾ കൂടുതൽ ആയി. സാർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഫുഡ് ഒഴിവാക്കാൻ കഴിയുനില്ല 😭😭. തടി ഒന്നു കുറഞ്ഞാൽ കുറെ രോഗങ്ങൾ കുറയും.... കാത്തിരിക്കുന്നു. അടുത്ത വർഷം എങ്കിലും തടി കുറയുമല്ലോ
🤣🤣🤣
Sathyam😢😢😢
Nammal vijarichal nadakkathathayi onnum illa nan 100 ninn 67 akki ipo 74 ayii ath kurakkanm 65 lekk ethikkanm
Whight loss Avan slim tea kudichalmathi.thikachum organic anu.cheriya paisa ullu. Oru side effects illa.venamenkil reply me
@@ReshmaDhyan slim tea വെറും വിശ്വാസം മാത്രം.. തടി ഒട്ടും കുറയില്ല.. with experience
Yes....... ഞാൻ വെജിറ്റേറിയൻ ആണ്. ഒറ്റക്ക് പൊരുതും.
😅
Njangalumund oppam😂
ഞാനും undu
Njanum👍
തീർച്ചയായും ഞാനും ഇതിൽ പകാളി ആകും 🥰❤️
താങ്കളുടെ വീഡിയോ കണ്ടു എനിക്കും തടി കുറക്കണം.... 👍👍👍🤩🤩
തിങ്കലയ്ചത്തെ food തലേ ദിവസം upload ചെയ്യണേ
I am redy
ഞാനും ഉണ്ട്
തൽപരൃം ഉണ്ട് ഡോക്ടർ ❤
സാറേ ആദ്യമേ നന്ദിപറയുന്നു സാറ്പറഞ്ഞവ്യായമ० ചെയ്തപ്പോ ഉപ്പൂറ്റിവേദനഇല്ലാതെ രാവിലെനടക്കാൻപറ്റി🙏🙏🙏
Eed episode aan
gods grace.. 💝
@@MohammedAli-wm2fbഎപ്പിസോഡ് അറിയില്ല ഉപ്പൂറ്റിവേദനയു० പരിഹാരവു० എന്ന് സാറിന്റെചാനലിന്റെപേര്കൂടി ചേർത്ത്സെർച്ച്ചെയ്താൽ മതി ഇത്തിരി മുന്നേഉള്ളവീഡീയോയാ🙏
ആ വീഡിയോയുടെ ലിങ്ക് ഒന്ന് ഇടാമോ
enik vayankara uppootti vedanaya athinte vedio undo
Thanku sir.sirnte video kkayi vait cheyyunnu
കാത്തിരിക്കുന്നു തിങ്കളാഴ്ച മുതലുള്ള വിഡിയോ കാണാൻ
Monday മുതൽ ഞാനും ഉണ്ട്
Ellarkkum koodi oru group thudangitalo
ഭക്ഷണം പറയുമ്പോൾ pure veg കാർ എന്തൊക്കെ കഴിക്കാം എന്നു കൂടി പറയണേ Dr.
അതേ,, ഞാനും veg ആണ്
ഞാനും റെഡി
ഞാൻ ഉണ്ട് sir..🎉🎉
I am ready 👍
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് 3 വർഷം ആയി ഇപ്പോൾ 68 kg ഉണ്ട് കുറച്ച് കൂടി വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട് തീർച്ചയായും ശ്രമിക്കും
ഇന്നത്തെ വീഡിയോ എപ്പോൾ ഇടും 🤔
എനിക്കും താൽപര്യം ഉണ്ട് സർ 👍
കൊള്ളാം dr. നമുക്ക് ഒന്നിക്കാം എല്ലാവർക്കും ഗ്രൂപ്പായി ഒന്നിക്കാം. 👍🏾
Oru weight loss WhatsApp group thudangamm
Yes
Yes
Ys❤
@@annievarghese7367 yes group thudangunavar dr video ku thaze link add cheyu plz
I am ready
എനിക്കും താല്പര്യമുണ്ട്, നാളത്തെ വീഡിയോയ്ക്ക് വേണ്ടി waiting ആണ്, thank you doctor 🙏❤️
ഞാനും ഉണ്ട് സർ, 6 month feeding mother, weight =73.3, age =30, height = 155
Mee too
Same
എനിയ്ക്ക് വെയിറ്റ് എല്ലാം പാകമാണ് വയറ് ഒന്ന് കുറച്ച് സിക്സ്പാക് ആക്കണം 😍😍
Vanda😮
ഒരുപാട് നന്ദിയുണ്ട് dr 👍👍👍
ഞാനും റെഡി
Ente ശരീര ഭാരം ഇപ്പോൾ 82 കെജി ആണ് my goal 73 ആണ്.... ഞാൻ സ്റ്റാർട്ടചെയ്തു
😊😊6😊😊😊😅😊
എനിക്കും താൽപര്യമുണ്ട് സാർ ഞാൻ ഇത്follow ചെയ്യും
റെഡിയാണ്..വ്യായാമം ചെയ്യാൻ ഒടുക്കത്തെ മടിയാണ്...😊
Same😄
Food control പറ്റില്ല.. Exercise എത്ര വേണേലും ചെയ്യാൻ റെഡി ആണ് 😂
ഗ്രൂപ് ഉണ്ടാക്കാൻ തീരുമാനിച്ചു👍
Njanum ind
Me too
Enik thalparyam und👍🏻😊
എനിക്കും കുറക്കണം. ഞാൻ 54 kg ആണ്. എന്റെ ഹൈറ്റ് അനുസരിച്ചു എനിക്ക് 45 kg മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഷോൾഡർ വല്ലാത്ത വീതിയായതിനാൽ എനിക്ക് ഒരുപാടു വണ്ണം കാണിക്കുന്നു. കൈ വണ്ണവും അധികമാണ്. നാളെ മുതൽ ഞാനും ജോയിൻ ചെയ്യുന്നു 👍👍👍. Thank u ഡോക്ടർ 🙏
Height ethrada
ഞാനും റെഡി ആണ്
എനിക്കും താൽപര്യമുണ്ട് സാർ
Sir സാറിന്റെ tolk കേട്ട് മധുര kizhagin വില എഴുപതു രൂപയായി മുമ്പ് മുപ്പതു ആയിരുന്നു
😲
ഞാൻ കാത്തിരുന്ന ഒരു ചലഞ്ച്👍🏻👍🏻👍🏻👍🏻
എനിക്കും താല്പര്യം ഉണ്ട് സർ 👍
ഞാനും കൂടുന്നു, നന്ദി ഡോക്ടർ
ഞാനും നിങ്ങളുടെ ഈ യാത്രയിൽ കൂടെ കൂടുന്നു 😍
Dr. ഞാനും റെഡി
Sirinte video programmil cheran interest undu .
ഞാൻ കാത്തിരിക്കുകയാണ് വിഡിയോക്ക് വേണ്ടി
ഞാനും റെഡിയാണ്...കാത്തിരിക്കുന്നു
തീർച്ചയായും ഞാനും പങ്കാളി ആകുന്നുണ്ട്
തീർച്ചയായിട്ടും ഞാനും ഉണ്ട് ❤️
Enikkum താത്പര്യമുണ്ട്
Dr... endometriosis ne കുറിച്ച് ഒരു video cheyyamo
Enikkum. Thalparyamund. Sir
കാത്തിരിക്കുന്നു
താൽപര്യമുണ്ട്
എനിക്ക് താല്പര്യം und♥️👍🏼
ദൃ. വെയിറ്റ്ലോസ് ചലഞ്ച് ഞാനും ഉണ്ട് 👍
എനി ക്കും താല്പര്യം ഉണ്ട് 👍
താല്പര്യം ഉണ്ട് 👍👍
വീഡിയോ ക്കു വേണ്ടി wait ചെയ്യുന്നു
Thal paryam utte sir ❤
Dr weight loss challenge vedio kanan pratheekshayode kathirikkunnu.
Kathirunnath..thank you
Enikkum താല്പര്യം ഉണ്ട് sir
എനിക്കും താൽപര്യമുണ്ട് സർ
ഞാനും ഉണ്ട് കൂടെ. Pcod തൈറോയിഡ്. കോളെസ്ട്രോൾ. ഹെർണിയ. കിഡ്‌നി സ്റ്റോൺ. Fatiliver ഈ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുകയാണ്
Thalparyamund Sir
ഞാനുണ്ട് Dr👍🙏
കാത്തിരിക്കുന്നു ഞാനും ഉണ്ട് weight loss പരിപാടിയിൽ
ഞാനും ഉണ്ട് നിങ്ങളോടൊപ്പം...
അവസാനത്തെ വണ്ടിയാണ് ഞാനും കേറുന്നുണ്ട് സാറെ..... മിന്നിച്ചേക്കണേ 🙏
Njnum , nte husbandum weight loss patii think cheytapol sirnte video kandat . Waiting for ur video doctor
Thalparyam unndue doctor
Enikkum thalparyam undu doctor age33 weight56 ippozhanu doctor video kandathu
ഞാനും ചേരുന്നുണ്ട് സാർ
Enikum thalparyam unde👍