മലശോധനയ്ക്ക് ശേഷം വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ആരും കാണിക്കരുത്. ക്ളീൻ ചെയ്യേണ്ടത് ഇങ്ങനെയാണ്

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,3 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +284

    0:00 ചില അനുഭങ്ങള്‍
    3:00 എങ്ങനെ വൃത്തിയാക്കണം?
    5:00 അപകടമെന്ത്?
    7:25 കുട്ടികളെ എങ്ങനെ വൃത്തിയാക്കണം?
    8:20 ഏത് സോപ്പ് ഉപയോഗിക്കണം?

    • @rafeequekuwait3035
      @rafeequekuwait3035 2 года назад +11

      മല ത്യ രം സോപ് ഓപയോഗിച് കഴുകാർ ഉണ്ട് കാര്യം ആയ പ്രശ്നം ഇല്ല പ്രശ്നം ഉണ്ടോ

    • @freethinkerrockz9136
      @freethinkerrockz9136 2 года назад +7

      V wash use cheyunnath kond side effects undo ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 года назад +4

      @@rafeequekuwait3035 not advisable

    • @moidunnigulam6706
      @moidunnigulam6706 2 года назад +2

      വീട്ടിൽ നിന്ന് പുറത്തുപോയാൽ പഴങ്ങൾ അല്ലാത്തവ......പാകം ചെയ്ത ഭക്ഷണം കഴിക്കാൻ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ജനങ്ങൾക്ക് ഇങ്ങനെയുള്ള അവബോധം ഇല്ലല്ലോ എന്ന ആശങ്കയാണ് .
      ഐക്യരാഷ്ട്ര സഭ ഒരിക്കൽ കൈകഴുകൽ വാരം ആചരിച്ചത് പ്രധാനമായും ഈ ആശങ്ക മൂലമാണെന്ന് അക്കലാത്ത് സംശയം തോന്നിയിരുന്നു..... ആ വാരാചരണം ഒരുമാസമായി ദീർഘപ്പിച്ചു..... തുടർന്നു രണ്ടു മാസമാക്കി നീട്ടി..... എന്നിട്ടും വിശേഷമൊന്നുമില്ല . ജനം പഴയ പടി തന്നെ.

    • @kalesht3219
      @kalesht3219 2 года назад +4

      10 ദിവങ്ങൾ ആയി കുമിള ൾ വന്ന് എനിക്ക് വരുന്ന് കിട്ടുമൊ? pls എന്ന് Dubaill Kalesh

  • @dinudinu1396
    @dinudinu1396 2 года назад +534

    എല്ലാവരും ചോദിക്കാൻ മടിക്കുന്നതും എന്നാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ അറിവ് നൽകിയ ഡോക്ടർക് നന്ദി

  • @ajmalali3820
    @ajmalali3820 2 года назад +231

    Thank you sir
    സാർ ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങൾക്കൊരു ധൈര്യവും ആശ്വാസവുമാണ്. വിശ്വാസവുമാണ്. ദൈവം സാറിനേയും കുടുംബത്തേയും കാത്തുരക്ഷിക്കട്ടെ.👃👃❤️❤️💐💐

  • @prasannankumar2224
    @prasannankumar2224 Год назад +68

    പലരും ചോദിക്കാൻ മടിക്കുന്ന കാര്യങ്ങൾ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤

  • @prasadka8041
    @prasadka8041 Год назад +39

    തീർച്ചയായും നമ്മുടെ സ്കൂളുകളിൽ ഇതിനൊരു പാഠഭാഗം തന്നെ വേണ്ടതാണ്....., നന്ദി ഡോക്ടർ... 🌹👍

    • @venugopi6302
      @venugopi6302 2 месяца назад

      പ്രാക്ടിക്കലായി അദ്ധ്യാപക/പകി കളെ യും ഉപയോഗി ക്കണം !!!😁😂🤣

  • @gameroc7
    @gameroc7 2 года назад +123

    കേരളീയത്തിൻ്റെ സ്വന്തം ദൈവം, ദീർഘായുസും ആരോഗ്യവും എന്നും ഉണ്ടാകട്ടേ ,ഇതാണ് മനുഷ്യൻ

    • @jitheshjithesh920
      @jitheshjithesh920 Год назад +1

      🙏🙏❤❤💜💜👍👍

    • @ShylaSoman-z8e
      @ShylaSoman-z8e 5 месяцев назад

      ​@@jitheshjithesh920❤❤❤❤beenmoon bbye bbye😮😅❤😅😊

    • @RajeevanK-dp8iv
      @RajeevanK-dp8iv Месяц назад +1

      ​@@ShylaSoman-z8el

  • @bineevkannan6406
    @bineevkannan6406 Год назад +10

    Wonderfull sir, ഈശോരന് തുല്യം, ശരീരത്തിന്റെ എല്ലാ മേഖലയിലും സാറിന് ഉള്ള കഴിവ് അപാരം തന്നെ, ഒരുപാട് കാലം, ആയുരാരോഗ്യ സൗഭാഗ്യതോട് കൂടിയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mayamahadevan6826
    @mayamahadevan6826 2 года назад +215

    നല്ല അറിവ് sir 🙏അധികം ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ.. വളരെ വിശദമായി പറഞ്ഞു dr. 🙏❤️

  • @alvinwilson2416
    @alvinwilson2416 2 года назад +170

    ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് ആരോടെങ്കിലും ചോദിക്കാൻ മടിതോന്നുന്ന ഇത്തരം കാര്യങ്ങൾ വിശദമായും ലളിതമായും പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️❤️

  • @akmanilkumarm4595
    @akmanilkumarm4595 2 года назад +48

    ഏത് വലിയ സ്ഥാനത്തിരിക്കുന്ന ആളായാലും ദിവസവും ചെയ്യുന്ന ഈ പ്രവർത്തിയെക്കുറിച്ചുള്ള വളരെ നല്ല അറിവുകൾ തന്നതിന് ഒരു പാട് നന്ദി ഡോക്ടർ .

  • @sonidas5909
    @sonidas5909 2 года назад +26

    നല്ല അറിവുകൾ പറഞ്ഞു തരുബോൾ അയ്യേ എന്നുപറയുന്നത് തെറ്റാണ്. ഇതുവരേക്കും ആരും പറഞ്ഞുതരാത്ത നല്ല messsge thanks dr. 🌹🌹🌹🌹🌹🙏🙏🙏🙏💯

  • @Little_Grey_Cells
    @Little_Grey_Cells 2 года назад +45

    കുറച്ച് വൃത്തി കൂടുതൽ ഉള്ള സ്വഭാവം ആണ് എൻ്റെത്, അത്കൊണ്ട് തന്നെ teenage പ്രായം തൊട്ട് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു ഈ doubts, ആരോടെങ്കിലും ചോദിച്ചാൽ അവർ കളിയാക്കുമോ എന്ന പേടി കാരണം ഇത്രയും നാൾ ഈ സംശയവും വെച്ച് ജീവിച്ചു..sarikum ഇതൊക്കെ സ്കൂൾ വിദ്യാഭ്യാസത്തിൽ ulprduthendath ആണ്.. thank u doctor❤️

  • @prameelanoel2529
    @prameelanoel2529 2 года назад +87

    Great Doctor 🙏🙏🙏 ഇങ്ങനെ ഒരു Dr. ആരുമില്ല ഇന്നത്തെക്കാലത്ത് 🙏🙏🙏🙏 May God Bless You Dr 🙏🙏🙏

  • @zeenathvp8971
    @zeenathvp8971 2 года назад +66

    ആരും പറഞ്ഞു തരാത്ത അറിവ് താങ്ക്സ് dr ദൈവം ആരോഗ്യം ഉള്ള ആയുസ്സ് തരട്ടെ 🥰🥰🥰

    • @moidunnigulam6706
      @moidunnigulam6706 2 года назад +1

      മദ്രസയിൽ വിശദമായി പഠിപ്പിക്കുന്നുണ്ടല്ലോ ? ദ്വാരത്തിന്റെ പരിസരത്തുള്ളത് നിറം മണം അവശിഷ്ടത്തിന്റെ തടി എന്നിവ പോകും വരെ കഴുകണം...... ചുരുണ്ട ഭാഗങ്ങളുടെ മടക്കുക (മസ്രുബ)ളിൽ ഉള്ളത് ശ്രദ്ധിച്ചു കഴുകാൻ അല്പം പുറത്തേക്ക് മർദ്ദം കൊടുത്ത് തള്ളിപ്പിടിച്ചു കഴുകണം..... (ഫത്ഹുൽ മുഈൻ) ഇക്കാലത്ത് സോപ്പ് ഉപയോഗിച്ചാൽ വേഗം വൃത്തിയാകും . സോപ്പിന്റെ അംശം ബാക്കിവെക്കാതെ കഴുകിക്കളയണം എന്നു മാത്രം. .

    • @FlyingnRafi
      @FlyingnRafi 2 года назад

      Zeenathu madrasa padanam illa alle muslim name mathram all including

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 года назад

      മദ്റസ പഠനം??

    • @moidunnigulam6706
      @moidunnigulam6706 2 года назад

      @@kizhakkayilsudhakaran7086 / താങ്കൾ ചോദിച്ചോളൂ ..... അർദ്ധോക്തിയിൽ നിർത്തേണ്ട കാര്യമില്ല .

    • @jibish7999
      @jibish7999 2 года назад

      @@moidunnigulam6706 എങ്കിൽ യൂട്യൂബ് കാണണ്ട.. മദ്രസയിൽ പോയാൽ മതി 😎

  • @thankammalakshmiamma4095
    @thankammalakshmiamma4095 2 месяца назад +2

    ഡോക്ടറുടെ ഈ advice valia അനുഗ്രഹം തന്നെ ആയി ഏറെ കാലം ആയി മനസ്സിൽക്കൊണ്ടുനടക്കുന്നതുമാരോടുമ്യതത്തും ആയ ഈ വിഷയത്തിൽ കൃത്യമായി വേണ്ട വിധംവിധം സംശയ നിവാരണംപറഞ്ഞുകൊള്ളുന്നു വരുത്തി തന്നതിന് അളവറ്റ നന്ദി പറഞ്ഞു കൊള്ളുന്നുരോട് ചോദിക്കാൻ കഴി

  • @m56789anuu
    @m56789anuu 2 года назад +13

    ഒരിക്കലും ഗുണമല്ലാതെ നഷ്ടമാവില്ല ഈ ടൈം 🥰🥰👍🏻👍🏻👍🏻👏👏👏👏👏👏👏👏👏👏👏

  • @jayakumarjayan13
    @jayakumarjayan13 2 года назад +24

    Very thanks ഇത്രയും വിശദമായി ഒരു നാണക്കേടും തോന്നിപ്പിക്കാത്ത രീതിയിൽകാര്യങ്ങൾ മനസിലാക്കിതന്ന sir നു ബിഗ് സല്യൂട്ട് മറ്റാരും ആരോടും പറയാൻ പറഞ്ഞുകൊടുക്കാൻ താല്പര്യം കാണിക്കാത്ത വിഷയമായിട്ടും ❤🙏 സർ നിങ്ങള്ളെപോലുവരുടെ സേവനമാണ് സാർ നാടിനും നാട്ടുകാർക്കും അത്യാവശ്യം.......

  • @kumaryv.c8260
    @kumaryv.c8260 2 года назад +18

    നിത്യജീവിതത്തിൽ എന്നും ചെയ്യുന്ന കാര്യമാണെങ്കിലും ഇത് ഒരു പുതിയ അറിവാണ് സാർ... thank you...

  • @sreevalsanm6140
    @sreevalsanm6140 2 года назад +16

    വളരെ ഉപകാരപ്രദമായ അറിവ്. പലർക്കും ഈ കാര്യത്തിൽ പല തെറ്റിധാരണ ഉള്ള കാര്യമാണ്. ഇത് എല്ലാവരും കേൾക്കേണ്ടതാണ്. ഇത്രയും നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് നന്ദി 🌹🌹🌹🏵️🏵️👌👌👌👍👍👍🙏🙏🙏

  • @safvanasamad2884
    @safvanasamad2884 2 года назад +47

    ചോദിക്കാൻ മടിയുള്ള കുറേ ചോദ്യങ്ങൾക്ക് ഡോക്ടർ ഇന്ന് ഉത്തരം തന്നു..Thank you very much sir..🌹

  • @lissyfrancis6594
    @lissyfrancis6594 2 года назад +20

    ഒരു അറിവും ചെറുതല്ല sir.
    എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്ന സാറിന്റെ ഇത്തരം
    വീഡിയോകൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്. 🙏ഒത്തിരി നന്ദി.

  • @aliasthomas9220
    @aliasthomas9220 2 года назад +43

    അധികം ആരും ചോദിക്കാത്തതും അറിയാൻ താൽപ്പര്യമില്ലാത്തതും എന്നാൽ വളരെ ഗുണകരവുമായ അറിവുകൾ ! നന്ദി ഡോക്ടർ.

  • @vinukm1756
    @vinukm1756 5 месяцев назад

    ഹലോ ഡോക്ടർ എത്രയോ വലിയ അറിവുകളും അനുഭവങ്ങളുമാണ് പങ്കുവയ്ക്കുന്നത് ഒരുപക്ഷേ മക്കളോട് പാരൻസ് ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയുക എന്നത് അത്ര എളുപ്പ കരമല്ല ഇതുപോലുള്ള വീഡിയോസ് ഒത്തിരി ഉപകാരപ്രദമാണ് നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 года назад +51

    വളരെ ഉപകരപ്രദമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ഒരുപാട് നന്ദി ഡോക്ടർ 🙏

  • @yogagurusasidharanNair
    @yogagurusasidharanNair 9 месяцев назад +2

    ആരും പറഞ്ഞു കൊടുക്കാത്ത ഇത്തരം അറിവുകൾ ചങ്കുവച്ചതിൽ വളരെ നന്ദിയുണ്ട്.

  • @subbalakshmipg2575
    @subbalakshmipg2575 2 года назад +8

    ഇത് പോലെയുള്ള പ്രയോജനകരമായ കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്ക് പകർന്ന് തന്നതിന് ഒരു പാട് നന്ദി ഉണ്ട് . എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @jessyanthony3961
      @jessyanthony3961 2 года назад

      ഒരുപാട് നന്ദിയുണ്ട് സർ

  • @muhammedkp2976
    @muhammedkp2976 Месяц назад

    നല്ല വിവരവും വിവരണവും.ആവശ്യമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം സോപ്പ് ഉപയോഗിക്കുന്നത്തിലെ ആരോഗ്യപ്രശ്നം വിവരിച്ചത് ഏറെ നന്നായി.dr.വിവരണം എന്നും നല്ലത് തന്നെ.

  • @sukumarank8082
    @sukumarank8082 Год назад +5

    ഇല്ല ഡോക്ടർ തെറ്റിധരിക്കില്ല. സത്യത്തിൽ ഇതു പോലുള്ള കാര്യങ്ങളാണ് വളരെ പ്രാധാന്യമായി കാണേണ്ടത്.

  • @sheeba5014
    @sheeba5014 2 года назад +7

    ഇതുവരെ ആരും പറഞ്ഞു തരാത്ത വളരെ അത്യാവശ്യമായ കാര്യങ്ങൾ. വൃത്തിയുണ്ട് എന്ന് നമ്മൾ പറയുമ്പോഴും പല കാര്യങ്ങളിലും നമുക്ക് വ്യക്തമായ അറിവുകളില്ല എന്നതാണ് വസ്തുത. വളരെയധികം നന്ദി ഡോക്ടർ 🙏 ❤ തീർച്ചയായും ഷെയർ ചെയ്യേണ്ട വീഡിയോ തന്നെ 👍👍

    • @moidunnigulam6706
      @moidunnigulam6706 2 года назад

      തീർച്ചയായും വൃത്തിയുണ്ട് , പക്ഷേ വെടിപ്പ് ഇല്ല.....
      "വൃത്തിയും വെടിപ്പും " ഉണ്ടെങ്കിലേ ശുദ്ധിയാകൂ എന്ന് പഴമക്കാർ പറഞ്ഞത് ഇതൊക്കെയാണ് .

    • @faisalnkm9424
      @faisalnkm9424 2 года назад

      ഉപകാരപ്രദം

  • @abdullap1825
    @abdullap1825 2 года назад +42

    വളരെയധികം പഠനാർഹമായ വിഷയാവതരണം-
    ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ

  • @leemakumari
    @leemakumari 2 года назад +1

    പറയണം പറഞ്ഞതിനു നന്ദി പലരും അവഗണിക്കുന്നതാണ് ഈ കാര്യo
    സോപ്പ് ഉപയോഗിക്കാറില്ല. പലരും

  • @babeeshkaladi
    @babeeshkaladi 2 года назад +97

    വളരെ നല്ല അറിവ് സർ ♥️
    അത് പോലെ പച്ചക്കറികളിലെയും, പഴങ്ങളിലെയും, മത്സ്യങ്ങളിലെയും വിഷം എങ്ങനെ ഒഴിവാക്കാം. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏

    • @surabhi77bh
      @surabhi77bh 2 года назад

      you can use Faraday oxonizer..really good

    • @shibu.t.v.8940
      @shibu.t.v.8940 Год назад

      ​@@surabhi77bh
      ഇത് എങ്ങനെ use ചെയ്യണമെന്ന് വിശദമായി പറഞ്ഞു തരൂ...? ഇത് എവിടെ കിട്ടും...? MRP എത്ര...?

  • @autosolutionsdubai319
    @autosolutionsdubai319 Месяц назад

    മദ്രസയിലും ദർസുകളിലും വിശദമായി പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യപരമായ അറിവുകളാണെന്നു അറിയാത്തവർക്ക് തിരിച്ചറിയാൻ സഹായിച്ച ഡോക്ടർക്ക് നന്ദി.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Год назад +8

    ഡോക്ടർ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏🏻💐

  • @arahman414
    @arahman414 Год назад +22

    ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത്തരം ആരോഗ്യ ശീലങ്ങളെക്കുറിച്ച് വളരെ നന്നായി വിശദീകരിക്കുന്നു.
    ഡോക്ടർക്ക് ആയുരാരോഗ്യം നേരുന്നു

    • @riyavarghese388
      @riyavarghese388 9 месяцев назад

      Thanks

    • @FighterAgainstdark
      @FighterAgainstdark 8 месяцев назад

      😂

    • @TheAbinn
      @TheAbinn 7 месяцев назад

      😂😂😂😂😂😂

    • @mckck338
      @mckck338 7 месяцев назад

      ലോകത്തിലെ ഏറ്റവും പുതിയ മതമാണു ഇസ്ലാം ...അത്‌ കൊണ്ടാണു ഇത്തരത്തിലുള്ള നിയമങ്ങൾ ഇസ്ലാമിൽ വന്നത്‌ ..അന്നത്തെ കാലത്ത്‌ അറേബ്യയിലെ ജനങ്ങൾ വെള്ളം ഉപയോഗിച്ച്‌ വൃത്തിയാക്കുന്നവരായത്‌ കൊണ്ട്‌ മുഹമ്മദ്‌ വെള്ളം ഉപയോഗിച്ച കഴുകാൻ പറഞ്ഞു .പക്ഷെ ഇന്നത്തെ സയന്റിഫിക്‌ സ്റ്റഡി പറയുന്നത്‌ ടിഷ്യു ഉപയോഗിച്ച്‌ ക്ലീൻ ചെയുന്നതാണു കൂടുതൽ നല്ലത്‌ എന്നാണു ..മുഹമ്മദ്‌ ഇന്നാണു ജീവിച്ചിരുന്നതെങ്കിൽ ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗിക്കൽ സുന്നത്താകുമായിരുന്നു ...
      ( എന്തൊക്കെ ആയാലും മൂത്രമൊഴിച്ചാൽ അവയവവും കയ്യും കഴുകുന്ന ആണുങ്ങൾ മുസ്ലിം വിഭാഗത്തിൽ മാത്രമേ ഉള്ളൂ ..അക്കാര്യത്തിൽ മുസ്ലിംകളെ അഭിനന്ദിക്കണം ..മറ്റുള്ളവരും ഇതേ മാതൃക പിന്തുടരുന്നത്‌ നല്ലത്‌ തന്നെയാണു )

    • @womensfellowshipskd7406
      @womensfellowshipskd7406 Месяц назад +1

      Other things are sex, violence and murder. That's way educated and intelligence Muslims leave Islam.✌🏻❤️

  • @bencymolbabu2292
    @bencymolbabu2292 8 месяцев назад

    ഇത് വരെ ആരും പറഞ്ഞു തരാത്ത അറിവ് ആണ് ഡോകടർ പറഞ്ഞു തന്നത്.....വളരെ നന്ദി സാർ

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад +3

    താങ്ക്സ് സാർ ആരും പറഞ്ഞു തരാത്ത നല്ലൊരു നിർദേശം പലർക്കും അറിവില്ലാത്ത കാര്യം ഇത്തരം ഒരു വീഡിയോ ചെയ്യാൻ തോന്നിയ അങ്ങയുടെ ആ വലിയ മനസ്സിന് ഒരുപാട് നന്ദി നന്ദി ❤️❤️❤️👌👌👌👌🙏🙏🙏🙏🙏👍👍👍👍👍

  • @shalirajpp4372
    @shalirajpp4372 2 года назад +1

    വളരെ നന്ദി സാർ . ഞങ്ങൾ മലയാളികൾ സാറിനോട് കടപ്പെട്ടിരിക്കുന്നു.

  • @resh5871
    @resh5871 2 года назад +6

    ഇതൊക്കെ നാണവും മാനവും കരുതി നമ്മളും മനസ്സിൽ വച്ചുകൊണ്ട് ഇരുന്നാൽ ഇതുപോലെ ഒരു വീഡിയോ ഡോക്ടർ വിചാരിച്ചെങ്കിൽ ചെയ്യാൻ പറ്റുമോ ഇത് എന്ത് ഉപകാരമാണ് 💐💐💐💐💐💐

  • @rajagururaja7638
    @rajagururaja7638 8 месяцев назад

    തീർച്ചയായും നല്ല ഒരു ആരോഗ്യ പരമായ അറിവ് ആണ് ബഹു ഡോക്ടർ രാജേഷ് സർ വിവരിച്ചു തന്നത് മിക്ക ആളുകൾക്കും വയോവൃദ്ധർക്കും കൊച്ചു കുട്ടികൾക്ക് വരെ വൃത്തിയുടെ കാര്യത്തിൽ ഇവരുടെ സ്ഥിതി ഇങ്ങനെ ആവുമ്പോൾ ന്യൂ ജെൻ ന്റെ കാര്യം പറയേണ്ട ആവശ്യം ഇല്ല അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല കേരളം അടിമുടി മാറ്റം സംഭവിക്കുന്നു എന്നത് പരമമായ സത്യം

  • @prasadks345
    @prasadks345 2 года назад +4

    Dr, നല്ല അറിവുകൾ ആയിരുന്നു. ഭൂരിപക്ഷ ആളുകൾക്കും ഉപകാരമായി തന്ന നല്ല അറിവ് തന്നെ ആണ് 👍

  • @parlr2907
    @parlr2907 2 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാന് സോപ്പ് ഉപയോഗിക്കാറുണ്ട് ഇനിമുതൽ നിർത്തി 🙏🏻

  • @hussainaraharahman6875
    @hussainaraharahman6875 2 года назад +6

    സാർ മനുഷ്വത്വമുള്ള ഒരു ഡോക്ടറാണ്.

  • @ponnujose780
    @ponnujose780 2 года назад

    വളരെനല്ല അറിവാണ് പറഞ്ഞു തന്നത്. ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. 🙏

  • @meenak3351
    @meenak3351 2 года назад +4

    Very good. നല്ല advice ആണ് ഇത് .thank you for ur valuable advice.
    തീർച്ചയായും വളരെ ആളുകൾ അറിഞ്ഞിരിക്കേണ്ട വിഷയം.pls don't skip it fully watch.

  • @mohaep7391
    @mohaep7391 2 года назад

    ഒരുപാട് നന്ദി സാർ 🙏🙏🙏. ഞാൻ എപ്പോഴും കഴുകുബോൾ സോപ്പ് ഉപയോഗിക്കാറുണ്ട്. യിനി അങ്ങനെ ചെയ്യില്ല. വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏🙏❤️❤️❤️❤️

  • @jayanunnithan7395
    @jayanunnithan7395 2 года назад +3

    വളരെ വെക്തമായി വിശദീകരിച്ചിരിക്കുന്നു....very good Dr..

  • @Techyflash1
    @Techyflash1 2 года назад

    Very thanks doctor പുസ്തകങ്ങളിൽ നിന്നും കിട്ടാത്ത അറിവുകളാണ് sir തന്നത് ഒരുപാട് Thanks

  • @pnvijayannair9227
    @pnvijayannair9227 2 года назад +69

    Dear Dr. Rajesh Kumar,
    Great advice to the public / Society.
    However, according to your advice I use to do the cleaning, as advised by my TATA Company Doctor after small fisher surgery, 18 yrs. ago. Hence without any problem I am enjoying at this 70 years old.
    Your many valuable advises I use to listen and try to do the same. Thanks n regards, P N Vijayan Nair, Bangalore

  • @dileeptej6314
    @dileeptej6314 2 года назад +3

    Most helpful 👍👏അധികം ഡോക്ടർമാർ ഇതൊന്നും പറഞ്ഞു കൊടുക്കില്ല 🤝🤝

  • @കണ്ഠംരുസ്വാമി

    Thank you so much sir, ഇനിമുതൽ ഇതെല്ലാം ശ്രദ്ധിച്ചു ചെയ്യും.. എന്റെ ഗുതം എന്റെ ഉത്തരവാദിത്തമാണ് സൂക്ഷിക്കുന്നതിൽ. ഇനിയും ഇതു പോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @unitedindia4848
      @unitedindia4848 Год назад +1

      എന്റെ കുതം എന്റെ ഉത്തരവാദിത്തം.
      നല്ല മുദ്രാവാക്യം

    • @jameelaep2245
      @jameelaep2245 7 месяцев назад

      Ni nu​@@unitedindia4848j

  • @sunithradha8801
    @sunithradha8801 8 месяцев назад

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏sir
    ഇത് എല്ലാവർക്കും
    ഉപകാരപ്പെടുന്നതാണ് 🙏🙏🙏

  • @omanageorge6777
    @omanageorge6777 2 года назад +5

    correct doctor...thank you...but after cleaning from front, should wash from behind also...use mild soap/ handwash to clean the area...lastly wash both hands well with soap / handwash .

  • @kallianiraj4778
    @kallianiraj4778 Год назад +1

    Good information.
    ഡോക്ടറുടെ എല്ലാ Message കളും ഒത്തിരി valuable ആണ്. എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് തരാനുള്ള കഴിവ് ഡോക്ടർക്ക് ഉണ്ട്. നന്ദിയുണ്ട്

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +9

    പലർക്കും അറിയാത്തതും എന്നാൽ ചോദിക്കാൻ മടിക്കുന്നതും ആയ വിഷയം😊
    വളരെ നന്നായിരുന്നു ഡോക്ടർ 🥰👍🏻

    • @Canvatutoria
      @Canvatutoria 2 года назад

      കഴുകാൻ അറിയില്ലേ

  • @rakhy.s.kumarkumar2757
    @rakhy.s.kumarkumar2757 8 месяцев назад +1

    very very good information
    Thankuuuuuu ❤Dr.

  • @patriot1804
    @patriot1804 2 года назад +7

    Dr.Rajeshkumar explain ചെയ്യുന്നത് കേൾക്കാൻ എന്തു രസമാണ്

  • @HariHaran-xp8jb
    @HariHaran-xp8jb 2 года назад

    വളരെ പ്രധാനപ്പെട്ട ഒരു കാര്യം .mensus എന്താണെന്നും .എന്തിനുവേണ്ടിയിട്ടാണെന്നും.ഇതായശേഷമെന്തെല്ലാം ശ്രദ്ധിക്കണമെന്നും വിശദമായി ഒരു വിഡിയോ ഇടണം.ഇതിനെക്കുറിച് എല്ലാ മനുഷ്യരും മനസ്സിലാക്കിയിരിക്കണം.

  • @najumalfitrah5799
    @najumalfitrah5799 Год назад +5

    സാറിനെ സ്നേഹമാണ്
    സാർ ഇതിനാണ് നമസ്കാരം
    5tim 50 പ്രാവശ്യം
    സുജൂദ്
    എല്ലാ സ്ഥലത്തും വായു കയറും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girijasatish6947
    @girijasatish6947 9 месяцев назад +1

    Valare upakarapradamaya arivu paranjuthanna doctor k orupadu Nandi god bless u.

  • @kksnair6841
    @kksnair6841 2 года назад +4

    വളരെ ഉപകരിക്കും 👍. ഇതിനു ലജ്ജിക്കേണ്ട കാര്യമില്ല.

  • @sreedharakurup5138
    @sreedharakurup5138 8 месяцев назад

    സാർ, നല്ല അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം. 🙏🏻🙏🏻

  • @mohamedfarooque6384
    @mohamedfarooque6384 2 года назад +5

    Dr, you have given a very imprtant advice. One more point I remind you. Please dont mind. End of washing give a little preasure so rectum portion will expand, wash again, it will get cleaned thorohly

  • @gayathrisudevan62
    @gayathrisudevan62 2 года назад

    എല്ലാവർക്കും ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഡോക്ടർ ചെയ്തത്. താങ്ക്സ് ഡോക്ടർ.

  • @mymoonathyousaf5698
    @mymoonathyousaf5698 2 года назад +13

    വളരെ നല്ല അറിവുകൾ നൽകിയ ഡോക്ടർ നന്ദി 🙏🙏

  • @sasidharankoroth7548
    @sasidharankoroth7548 Год назад +1

    വിലയേറിയ വിവരണങ്ങൾ നൽകിയ ഡോക്ടർക്ക് നന്ദി.

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 года назад +7

    നല്ല അറിവുകൾ പകർന്നു തരുന്ന Dr. Rajesh . Thank you sir. Stay blessed

  • @madathilhouse839
    @madathilhouse839 2 года назад +1

    നല്ല അറിവ് നൽകിയ .Dr.ക്ക് ബിഗ്‌ സലൂട്ട്

  • @chandrikadevitk6050
    @chandrikadevitk6050 2 года назад +4

    പ്രയോജനകരമായ ഒരു മെസ്സേജ്. Thanku sir.

  • @AS-sp8iu
    @AS-sp8iu 2 месяца назад

    ഇത്തരം അറിവുകൾ നൽകുന്ന ഈ പൊന്നു ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @Plakkadubinu
    @Plakkadubinu 8 месяцев назад

    ഇതുപോലുള്ള ഒരു കാര്യം കൂടിയുണ്ട് എങ്ങനെ കുളിക്കണം എന്നുള്ളത്.........

  • @KRNair-wf7vl
    @KRNair-wf7vl Месяц назад +4

    പണ്ട് കാലത്തു കേരളത്തുകാർ കക്കൂസിൽ പോയി വന്നാൽ കൈ സോപുപയോഗിച്ച് കഴുകുന്ന രീതി വളരെ വിരളമായിരുന്നു..ചോദ്യം ചെയ്താൽ പരിഭവവും..

  • @ufcvision4037
    @ufcvision4037 2 года назад +1

    ദൈനംദിന കാര്യങ്ങളിലാണ് ഇന്ന് നമുക്ക്‌ അറിവ് കുറവ്, താങ്ക്സ്

  • @vinachandran3645
    @vinachandran3645 2 года назад +10

    Valuable suggestions.
    Thank you doctor

  • @kinginithumbikal809
    @kinginithumbikal809 Год назад +2

    ഓരോ വീഡിയോയും എത്രമാത്രം ഉപകാരപ്രതമാണ് താങ്ക്യൂ ഡോക്ടർ 🙏

  • @zainsvocals
    @zainsvocals 2 года назад +12

    Thank you very much for this valuable lesson doctor 😊👍

  • @nairanaira9451
    @nairanaira9451 8 месяцев назад

    ഡോക്ടർ പറഞ്ഞത്.. ശരിയാ ണ് ... ഞാനും അങ്ങിനെ ആണ് .., ഇനി മാറ്റും

  • @AjithKumar-tp5do
    @AjithKumar-tp5do 2 года назад +5

    Very good. ....information for parents. ..and children s thank you Doctor ....thank you very much. ....!!!!

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +2

    Hai രാജേഷ് സാർ,
    Very useful information. ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ. എല്ലാവർക്കും ഉപകരിക്കും.
    Best wishes ❤️❤️❤️

  • @mohandasparambath9237
    @mohandasparambath9237 2 года назад +86

    I really appreciate your open minded, advices and explanations to such personally secret..issues, that,no one dare to ask, or seek medical advice.Hats off to you Sir.. 🙏💐🌸😀

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 года назад +1

      thank you

    • @moidunnigulam6706
      @moidunnigulam6706 2 года назад +3

      ശൗചത്തേക്കുറിച്ചുള്ള പാഠങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നുണ്ട് .

    • @aayishajasmine4008
      @aayishajasmine4008 2 года назад +2

      ഡോക്ടർ സർ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി

    • @pavithranputhiyapuril4934
      @pavithranputhiyapuril4934 2 года назад

      @@aayishajasmine4008 00n. Nmkkkkknmmm. ....0m9

  • @Joylive2147
    @Joylive2147 2 года назад

    കൊള്ളാം എനിക്കും സംശയം ഉണ്ടായിരുന്ന കുറേ കാര്യങ്ങൾക്കു ഉത്തരം കിട്ടി

  • @anicekurian5256
    @anicekurian5256 2 года назад +14

    Thank you very much Dr Rajesh for your valuable and excellent information presented in a simple way 🙏

  • @ahmkhan-vg7lf
    @ahmkhan-vg7lf 2 года назад

    സർ,ഈ കാര്യം വ്യക്തമാ
    ക്കി തന്നതിൽ അതിയാ
    യ നന്ദിയും ,സന്തോഷവു
    ണ്ടു .

  • @madhuks861
    @madhuks861 2 года назад +13

    താങ്ക്സ് ഡോക്ടർ.ക്ലീൻ ചെയ്തതിനു ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകാൻ പറയാമായിരുന്നു.

    • @jaimon45
      @jaimon45 2 года назад +3

      വീഡിയോ കാണുമ്പോൾ മുഴുവനായും കാണാൻ ശ്രമിക്കുക Watch 8.00 മിനിറ്റ് 😍👍

    • @gopinathan9368
      @gopinathan9368 Год назад

      athu prathyekam parayand ellavarkkum ariyavunna karyamanu
      common sense

  • @ZiyaKm-vr6vg
    @ZiyaKm-vr6vg 6 месяцев назад

    യോനിയിലൂടെ വായു പുറപ്പെടുന്നതിൻ്റെ കാരണവും പരിഹാരവും എന്ന ഒരു വീഡിയോ ഇടാമോ please Dr🙏🙏

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 2 года назад +7

    ഈ കാലഘട്ടത്തിൽ കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശരി 👍👍👍

  • @dr.sheejaashraf9455
    @dr.sheejaashraf9455 15 дней назад

    All videos by you are so informative Doctor... Thanks for ur great work.. God bless you Dr. Rajesh.. 🙏🙏🙏🙏🙏

  • @mcsnambiar7862
    @mcsnambiar7862 2 года назад +27

    "അയ്യേ, ഈ ഡോക്ടർ എന്തൊക്കെയാണ് പറയുന്നത്! " ആരോഗ്യം സംരക്ഷിക്കുവാനുളള ചില ചെറിയ കാര്യങ്ങള്‍ മാത്രം!

    • @pankajashiamma9870
      @pankajashiamma9870 2 года назад +2

      ഇതെല്ലാം പറഞ്ഞു തന്ന & .ക്ക് വളരെ നന്ദി PIP

  • @shylajas1760
    @shylajas1760 2 года назад

    വളരെ നല്ല അറിവ് ഒരു പാട് ആളുകൾക്കു ഉപകാരപെടും

  • @babuvlog7651
    @babuvlog7651 2 года назад +7

    ആരു ക്‌ളീൻ ചെയ്താലും മുൻ ഭാഗത്തേക്കും പിറകു ഭാഗത്തേക്കും വിരലുകൾ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കഴുകുമ്പോ ഇതു പലപ്പോഴും വിരലിന്റെ പരിധിക്കപ്പുറം കടന്നു വൃത്തിയാവാതെ കിടക്കാൻ സാദ്യത ഉണ്ട് അത് കൊണ്ട് അരക്കു താഴെ മൊത്തത്തിൽ ഒന്ന് കഴുകിയാൽ മനസ്സിന് ഒരു സന്തോഷം ഉണ്ടാവും വെള്ള സൗ കാര്യം ഉണ്ടെങ്കിൽ ഞാൻ അങ്ങനെയാണ് ചെയ്യുന്നത്

  • @jamaludheenkeethadath235
    @jamaludheenkeethadath235 2 года назад

    പല സംശയവും മാറ്റുവാൻ കാരണമായി thanks ഡോക്ടർ

  • @linavlog6398
    @linavlog6398 2 года назад +4

    Thank you Dr..... So much.... God bless you.,...... ഇതു ആരും പറഞ്ഞു തരാത്ത കാര്യം..... 🙏🏻💐

  • @aryanandhavs3269
    @aryanandhavs3269 2 года назад +1

    എല്ലാവർക്കും ഉപകാരപ്രാധാനമായ വീഡിയോ. നന്ദി ഡോക്ടർ 👍

  • @prajeeshpk1411
    @prajeeshpk1411 2 года назад +5

    Dr ആറാടുകയാണ് ❤❤❤

  • @anurejipanjikattil7405
    @anurejipanjikattil7405 2 года назад

    ഇങ്ങനെ വേണം ഡോക്ടർ ആയാൽ..very helpfull information..thank you sir

  • @abhishekam5853
    @abhishekam5853 2 года назад +32

    ഇതെല്ലാം കേൾക്കുന്ന NEET(UG) Aspirant. Love you DR.

    • @moidunnigulam6706
      @moidunnigulam6706 2 года назад +2

      നമ്മുടെ വിദ്യാഭ്യാസം കൊള്ളേണ്ടിടത്ത് കൊല്ലുന്നില്ല എന്ന് സാരം..

    • @athiraramachandran804
      @athiraramachandran804 2 года назад

      Me too

    • @kunjukunjunil1481
      @kunjukunjunil1481 2 года назад

      @@moidunnigulam6706 He said aspirant not mbbs doctor

    • @moidunnigulam6706
      @moidunnigulam6706 2 года назад

      @@kunjukunjunil1481 /അതൊക്കെ പൊതു വിദ്യാഭ്യാസത്തിൽ ലഭിക്കേണ്ട അറിവുകളല്ലേ. ? അതിനും MBBS പഠിക്കണമെന്നാണോ ?

    • @kunjukunjunil1481
      @kunjukunjunil1481 2 года назад

      ​@@moidunnigulam6706
      അയാൾ എംബിബിസ് പഠിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ ,NEET പരീക്ഷ എഴുതാൻ തയാറെടുക്കുന്നു എന്നല്ലേ പറഞ്ഞത് ?
      നിങ്ങൾ പഠിച്ച ഏത് "പൊതു വിദ്യാഭ്യാസ" സിലബസിലാണ് hemorrhoids and fissures നെ പറ്റി പരാമർശങ്ങൾ ഉള്ളത് ? ഏതു ഭാഗത്താണ് anus ൽ ഉള്ള ഫ്രണ്ട്‌ലി ബാക്റ്റീരിയകളെ കുറിച്ച് പറയുന്നത് ?

  • @santhakumarikk4078
    @santhakumarikk4078 7 месяцев назад

    Great Dr model for all Doctors n health Organization people. You are giving very good advices n safty measures for all organs in human body, you help people very well. Thank you for your great effort sirf

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +5

    Very valuable information.. Thank you doctor 👍

  • @indiranair5381
    @indiranair5381 2 года назад

    , വളരെ ഉപയോഗപ്രദം. Thank u very much. പിറകിൽ നിന്നും മുമ്പിലോട്ട് കഴുകുമ്പോൾ വരുന്ന ബാക്റ്റീരിയ കൊണ്ട് uteral tb വരുമെന്ന് കേട്ടിട്ടുണ്ട്.

  • @vijayanknair1010
    @vijayanknair1010 2 года назад +3

    Very good information sir 🙏 ഞാൻ വളരെ കാലമായി സാറിന്റെ പല ഉപകാരപ്രദമായ advice കേൾക്കുകയും , ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യാറുണ്ട് . Sir പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അത് ആവശ്യമായി തോന്നിയിട്ടുള്ളവരോട് പറയുകയും ചെയ്യാറുണ്ട് . GOD BLESS YOU SIR... 🙏🌹🌹