0:00 എങ്ങനെ ദിവസം തുടങ്ങണം ? 2:00 എന്തു ചെയ്യരുത് ? 3:00 മൊബൈൽ നോക്കുന്നത് നല്ലതല്ല എന്തു കൊണ്ട് ? 5:00 Bed Coffee പണിതരും ? എന്തു കുടിക്കണം ? 8:00 Breakfast എന്തു ചെയ്യണം ചെയ്യരുത് ? 11:00 രാവിലത്തെ പുകവലി പാരയാകും ? 12:15 വ്യായാമങ്ങൾ
Super❤ മുൻപ് സമയം തെറ്റി എണീക്കുമായിരുന്നു.... ഇപ്പോ ഡെയിലി 5.30ക്ക് എണീറ്റ് ബാഡ്മിന്റൺ കളിക്കാൻ പോകാറുണ്ട്... അലാറം ഇല്ലാതെ തന്നെ എണീക്കാൻ പറ്റുന്നുണ്ട് 👍👍
സത്യം ആണു വളരെ സാദാരണ മനുഷ്യൻ,എല്ലാവർക്കും അവരുടെ ഹോസ്പിറ്റലിന്റെ പരസ്യം കൂടി ചേർക്കാറുണ്ട് യൂട്യൂബിൽ, ഈ ഡോക്ടർ അങ്ങനെ ചെയ്യുന്നില്ല, പിന്നെ ഒരു തരത്തിലും അദേഹത്തിന്റെ സംസാരത്തിൽ ഒരുത്തരത്തിലുള്ള ഇഷ്ടപെടാത്ത അമിത സംസാരവും ഇല്ല, വീഡിയോ കണ്ടാൽ മുഴുവൻ കാണുവാൻ തോന്നും, ഡോക്ടർയും അദേഹത്തിന്റെ കുടുംബത്തെയും പടച്ചോൻ കാക്കട്ടെ 🤲🤍🕋 .......
ഞാനും ഉണർന്ന ഉടനെ മൊബൈൽ നോക്കും. Whatsappil ആകെ 10 പേരെ ഉള്ളു. Msg ഒന്നുമുണ്ടാകില്ലന്ന് അറിയാം എന്നാലും ശീലമായി പോയി 😒 ഇനി ശ്രദ്ധിക്കാം. Thanks dear Dr ♥♥♥
അലാറം വച്ച് എഴുന്നേൽക്കുന്ന ശീലം ഇല്ല.ഒരേ സമയത്തു തന്നെ എഴുന്നേൽക്കാറുണ്ട്.പിന്നെ മൊബൈൽ.......8.30 ക്കുശേഷം മാത്രം.👍😊.പിന്നെ സാർ പറയുന്ന കാര്യങ്ങൾ ... വളരെ ശരിയാണ്.👌🥰
എല്ലാത്തിനും dr കാണിച്ചു മരുന്ന് കഴിക്കുന്നവർക് ഒരു പ്രകൃതി സ്നേഹിയായ ഒരു dr. കടന്നു വന്നത് കുറെ ആളുകൾക്കു ആശ്വാസവും പറഞ്ഞു തരുന്ന വാക്കുകൾ കേട്ട് നമുക്കെല്ലാവകും വളരെ വളരെ ഉപകാരമുള്ളതുമായി ഒരു സംശയനിവാരണവുമായി thanks dr...God bless you..
വളച്ച് കെട്ടി കാര്യം പറയാതെ ശ്രോതാക്കൾക്ക് ആവശ്യമുള്ളത് മാത്രം പറഞ്ഞവസാനിപ്പിക്കുന്ന ശൈലിയ്ക്ക് അഭിനന്ദനങ്ങൾ. വിലപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾക്ക് നന്ദി.
ഞാൻ രാവിലെ ഒരേ സമയത്തു എഴുന്നേൽക്കും മൊബെൽ നോക്കില്ല കൃത്യം 8/15 breakfast കഴിക്കും' നടക്കാൻ പോകാൻ തുടങ്ങിയപ്പോൾ മുതൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ മാറി. മനസ്സിന് സന്തോഷം കൂടി.happy ഹോർമോൺ പ്രവർത്തിച്ചു. ജീവിതത്തിനു അടുക്കും ചിട്ടയും ആയി. Dr പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചെയ്തത് ശരിയാണല്ലോ എന്നു തോന്നി. താങ്ക്സ്
വളരെ നല്ല ഒരു അറിവ് വ്യക്തമായി ഡോക്ടർ പറഞ്ഞ് തന്നു😊 ഒരുപാട് പേർക്ക് ഈ വിഡിയോ ഉപകാരപ്രദം ആയിരിക്കും.ലളിതമായി തന്നെ എല്ലാം പറഞ്ഞു തന്നു. ഒരുപാട് നന്ദി🙏🏻🙏🏻
എന്തെല്ലാം തെറ്റായ information ആണ് Social medias ല്‍ പലരും പറയുന്നത് തടി കുറയ്ക്കാനും, വയര്‍ കുറയ്ക്കാനും, acidity മാറ്റാനും എല്ലാം. അവയൊന്നും follow ചെയ്യാതെ doctor നെ പോലെ അറിവുള്ള മനുഷ്യന്‍ പറയുന്ന കാര്യങ്ങൾ follow ചെയ്യുക. നല്ല അറിവുകൾ തരുന്നതിന് വളരെ നന്ദി ഡോക്ടർ.
എവിടെ പറഞ്ഞു.....എണ്ണിറ്റ ആദ്യം വെള്ളം കുടി പാടില്ല. എണീറ്റ് ബ്രഷിങ് പ്രാഥമിക കൊര്യങ്ങള്‍ ,നമസ്ക്കാരം എന്നിവക്ക് ശേഷമാകാം...ഇപ്പേൊള്‍ പല്ലും കൂടി തേക്കാതെ വെള്ളം കുടിക്കണം എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
Dr.Rajeshkumar, I really appreciate you. You are a wonderful person who brings awareness to people. And you're presenting it in such a way everyone could understand you and follow. Thanks.
Doctor പറഞ്ഞത് എല്ലാം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സ്ഥിരമായി ഒരേ സമയത്ത് എഴുന്നേൽക്കാനും ഉറങ്ങാനും പറ്റാത്ത ഒരു വർഗ്ഗം ആണ് ഞങ്ങൾ (Railway Loco pilots).എന്ത് ചെയ്യാം ജോലി തന്നെ മുഖ്യം🙂
0:00 എങ്ങനെ ദിവസം തുടങ്ങണം ?
2:00 എന്തു ചെയ്യരുത് ?
3:00 മൊബൈൽ നോക്കുന്നത് നല്ലതല്ല എന്തു കൊണ്ട് ?
5:00 Bed Coffee പണിതരും ? എന്തു കുടിക്കണം ?
8:00 Breakfast എന്തു ചെയ്യണം ചെയ്യരുത് ?
11:00 രാവിലത്തെ പുകവലി പാരയാകും ?
12:15 വ്യായാമങ്ങൾ
Q we w Washington ê
വളരെ ശരിയായ കാര്യങ്ങൾ ഇതെല്ലാം ചെയ്യാറുണ്ട്
താങ്ക്സ് ഡോക്ടർ, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ☺️☺️
അറിയൽ ത്യാവിശ്യമായ കാര്യങ്ങൾ 👍👍👍👍👍👍👍👍👍
😊
ഇത്ര യും അറിവ് ഉള്ള ഡോക്ടർ, നമ്മുടെ അനുഗ്രഹം ആണ്. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤🌹
Correct
😂
Skip ചെയ്യാതെ ഒരു വീഡിയോ കാണുന്നുണ്ടേൽ അത് ഡോക്ടറിന്റെതാണ് 🥰
Yes 😍🔥❤
Currect
Really
Nee cinema onnum kanarille.. Chumma irunnu thallikkolum
s
ഒരു അഹങ്കാരവുമില്ലാത്ത ഡോക്ടർ ❣️
പറഞ്ഞാൽ കേട്ടില്ലെങ്കിൽ doctor പൊരിക്കും 😅 ഞാൻ ചോദിച്ചു വാങ്ങിച്ചിട്ടുണ്ട്.
ഗുഡ് പാരന്റിംഗ് , .
@@unnikrishnan9902 അതെ.. പറഞ്ഞാൽ കേട്ടില്ലെങ്കിൽ പൊരിക്കും... hahahaha..
@@DrRajeshKumarOfficial 😂😂
@@DrRajeshKumarOfficial 🙆🏻♂️🙆🏻♂️അയ്യോ പിന്നെയും പൊക്കി
Super❤
മുൻപ് സമയം തെറ്റി എണീക്കുമായിരുന്നു.... ഇപ്പോ ഡെയിലി 5.30ക്ക് എണീറ്റ് ബാഡ്മിന്റൺ കളിക്കാൻ പോകാറുണ്ട്... അലാറം ഇല്ലാതെ തന്നെ എണീക്കാൻ പറ്റുന്നുണ്ട് 👍👍
രാവിലെ എണീറ്റ ഉടനെ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നവർ
ഇവിടെ കമോൺ...
🖐️
Njan
ഞാനും
ഞാൻ കുടിക്കും 2 ഗ്ലാസ്സ് വെള്ളം
ഞാൻ തിളപ്പിച്ചാറിയ വെള്ളം 2 ഗ്ലാസ് കുടിക്കാറുണ്ട്
വിലകൊടുത്തു വാങ്ങേണ്ട അറിവ് സൗജന്യമായി നൽകുന്ന ബഹു. Dr- ന് നന്ദി.......👍🥰🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Athentha ningalkk net free ano 🙄
രാവിലെ ഉന്മേഷം ഇല്ലെങ്കിൽ അത് ആ ദിവസം മുഴുവൻ ബാധിക്കാറുണ്ട്... എന്റെ അനുഭവം....
ശരിയാ
എല്ലാർക്കും അങ്ങനെ ഒകെ തന്നാ
ശരിയാണ്
❤❤
ഡോക്ടർ, സർ പറയുന്നത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോഴേ എന്ത് ഉന്മേഷമാണ് തോന്നുന്നത്, നന്ദി ഒരുപാടൊരുപാട്
Thank you Doctor 👍
Pray for your family thank you sir
പാവങ്ങളുടെ doctor🙌💖
S
Nalla doctor nalla.manushiyan
സത്യം ആണു വളരെ സാദാരണ മനുഷ്യൻ,എല്ലാവർക്കും അവരുടെ ഹോസ്പിറ്റലിന്റെ പരസ്യം കൂടി ചേർക്കാറുണ്ട് യൂട്യൂബിൽ, ഈ ഡോക്ടർ അങ്ങനെ ചെയ്യുന്നില്ല, പിന്നെ ഒരു തരത്തിലും അദേഹത്തിന്റെ സംസാരത്തിൽ ഒരുത്തരത്തിലുള്ള ഇഷ്ടപെടാത്ത അമിത സംസാരവും ഇല്ല, വീഡിയോ കണ്ടാൽ മുഴുവൻ കാണുവാൻ തോന്നും, ഡോക്ടർയും അദേഹത്തിന്റെ കുടുംബത്തെയും പടച്ചോൻ കാക്കട്ടെ 🤲🤍🕋 .......
താങ്കളുടെ എല്ലാ വീഡിയോകളും കണാറുണ്ട്. എന്റെ ജീവിത ശൈലി മാറ്റി. വിലപ്പെട്ട അറിവാണ് Dr. തരുന്നത്.
Dr. പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇതെല്ലാം പാലിച്ചാൽ പല രോഗങ്ങളെയും മാറ്റിനിർത്താം. 👍👍👍
ഞാനും ഉണർന്ന ഉടനെ മൊബൈൽ നോക്കും. Whatsappil ആകെ 10 പേരെ ഉള്ളു. Msg ഒന്നുമുണ്ടാകില്ലന്ന് അറിയാം എന്നാലും ശീലമായി പോയി 😒 ഇനി ശ്രദ്ധിക്കാം. Thanks dear Dr ♥♥♥
ഇടക്കിടക്ക് ഉണർന്ന് നോക്കുന്നത് നല്ലതാണ്, ഉണർന്നോ എന്നറിയാമല്ലോ?
@@madackal250 😀
🤭🤭🤭
കുറച്ചു നാൾ ഒരേ സമയത്ത് തന്നെ ഉണ൪ന്നാൽ പിന്നെ എപ്പോഴും ആ സമയത്തെ ഉണരുകയുള്ളൂ . Correct ആണ് 😌
👍👍👍
Athae athae 👍
@Advaith kn 👍🙏
Correct. ഞാൻ എന്നും 4 മണിക്ക് ഉണരും.
അതെ
ആദ്യം വേണ്ടത് മടിമാറാനുള്ള മരുന്നാണ്...മടിയുള്ള കാലത്തോളം നമ്മുടെ ജീവിതത്തിനൊരു ടൈംടേബിള് കിട്ടില്ല
വളരെ ശരി ആണ് 🤝🤝
👍
Exactly 👍
നമ്മുടെ മടിമാറാനുള്ള മരുന്ന് മനസ്സ് തന്നെയാണ്. മനസ്സ് എങ്ങനെയാണോ അതുപോലെയുണ്ടാകും കാര്യങ്ങൾ
Correct💯
അലാറം വച്ച് എഴുന്നേൽക്കുന്ന ശീലം ഇല്ല.ഒരേ സമയത്തു തന്നെ എഴുന്നേൽക്കാറുണ്ട്.പിന്നെ മൊബൈൽ.......8.30 ക്കുശേഷം മാത്രം.👍😊.പിന്നെ സാർ പറയുന്ന കാര്യങ്ങൾ ... വളരെ ശരിയാണ്.👌🥰
Aa
Dr: ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഇത്ര റെസ്‌പെക്ട് ഉള്ള ഒരു ഡോക്ടർ പറയുന്ന കാര്യങ്ങൾ എത്ര പവർ ഫുൾ ആണ്. താങ്ക്യൂ ഡോക്ടർ 🙏🙏🙏🙏🙏🙏
എല്ലാത്തിനും dr കാണിച്ചു മരുന്ന് കഴിക്കുന്നവർക് ഒരു പ്രകൃതി സ്നേഹിയായ ഒരു dr. കടന്നു വന്നത് കുറെ ആളുകൾക്കു ആശ്വാസവും പറഞ്ഞു തരുന്ന വാക്കുകൾ കേട്ട് നമുക്കെല്ലാവകും വളരെ വളരെ ഉപകാരമുള്ളതുമായി ഒരു സംശയനിവാരണവുമായി thanks dr...God bless you..
ഇത്രയും നല്ല ഡോക്ടർമാർ ഈ സമൂഹത്തെ ശരിക്കും
നന്നാക്കിയെടുക്കും. God bless u, Doctor. Thank u sir 🙏🏻🙏🏻🙏🏻🌹
വളച്ച് കെട്ടി കാര്യം പറയാതെ ശ്രോതാക്കൾക്ക് ആവശ്യമുള്ളത് മാത്രം പറഞ്ഞവസാനിപ്പിക്കുന്ന ശൈലിയ്ക്ക് അഭിനന്ദനങ്ങൾ. വിലപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾക്ക് നന്ദി.
എപ്പോഴും ചിട്ടയായി എഴുനേൾക്കണമെന്നുകരുതിയാണ് രാത്രി കിടക്കുന്നത്. പക്ഷെ കഴിയുന്നില്ല എന്നാലും ഞാൻ ശ്രമിക്കും
❤❤❤👍👍👍🎁🎁🎁
😊
മരിക്കുവോളം ശ്രമിക്കണം, പക്ഷേ എഴുന്നേൾക്കണ്ട.
എല്ലാ കാര്യങ്ങളും വളരെ മനോഹരമായി പറഞ്ഞ മനസ്സിലാക്കുന്ന നല്ലൊരു ഡോക്ടർ വളരെ എളിമത്തമുള്ള നല്ല ഒരു മനുഷ്യൻ
അലാറം ഓഫാക്കി 5മിനിറ്റ് ഉറങ്ങിയാൽ
8മണിക്കൂർ ഒറക്കം കിട്ടിയ ഫീൽ കിട്ടിയവർ കാമോൻ
Sathyam
😉
True
വളരെ ശെരിയാണ്
🖐️
A Doctor,our guide, mentor 🙏
രാവിലെ എഴുനെല്കുമ്പോൾ അല്പം സംഗീതവും കിടക്കയിൽ ഇരുന്നുകൊണ്ടുതന്ന അല്പം പ്രാർത്ഥന കൂടി ഉണ്ടെങ്കിൽ ആ ദിവസം മനോഹരം തന്നെ.. നല്ല ഒരു എപ്പിസോഡ് 🙏
Good.message.Thankyou.sir
ഏറ്റവും കൂടുതൽ പ്രയോജനം ഉഉണ്ടായ . വീഡിയോ ബിഗ് സല്യൂട്ട്. നന്ദി.
നല്ല മെസ്സേജ്. thank u സർ
നന്ദി. രാവിലെ 4.30 നും 5.30 നും ഇടയിൽ നടത്തുന്ന നമസ്കാരം വലിയ വ്യാ യമമായി അനുഭവ പ്പെട്ടിട്ടുണ്ട്
ഈ ഉപദേശങ്ങൾ എല്ലാം കേട്ട് അത് ചെയ്യാൻ എത്രത്തോളം പേരുണ്ട് ...കേള്‍ക്കാന്‍ താല്പര്യം ..പക്ഷേ പാലിക്കാന്‍...🙁
അലാറം വച്ച് കിടന്നാൽ ഉറങ്ങാനെ കഴിയില്ല....ഇത് എപ്പോൾ അടിക്കും എന്ന ചിന്തയാണ്. Bt അലാറം വച്ചില്ലേൽ കറക്റ്റ് ടൈം ൽ ഉണർന്നോളും ☺️☺️☺️
Okkun
Thank you sir...
ശ്വാസ തടസ്സം എങ്ങനെ overcome ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാവോ ഡോക്ടർ
വളരെ നല്ല അറിവ് ❤️
Dr പറഞ്ഞത് സത്യമാണ് കിടക്കുമ്പോളും കുറേ നേരം ഫോൺ നോക്കും, പിന്നെ എണീക്കുമ്പോഴും നോക്കും.
Snooze എപ്പോഴും എന്റെ വീക്നെസ്സാണ് 😂😂😂
ഇതൊക്കെ പറഞ്ഞ് തന്നതിന് Thanks doctor.... 😍😍
Thank you Doctor
കുറെ സംശയങ്ങൾ ഉള്ള ഉത്തരം കിട്ടി.... നന്ദി ഡോക്ടർ
ഇതുപോലെയുള്ള നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി.
ഞാൻ രാവിലെ ഒരേ സമയത്തു എഴുന്നേൽക്കും മൊബെൽ നോക്കില്ല കൃത്യം 8/15 breakfast കഴിക്കും' നടക്കാൻ പോകാൻ തുടങ്ങിയപ്പോൾ മുതൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ മാറി. മനസ്സിന് സന്തോഷം കൂടി.happy ഹോർമോൺ പ്രവർത്തിച്ചു. ജീവിതത്തിനു അടുക്കും ചിട്ടയും ആയി. Dr പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചെയ്തത് ശരിയാണല്ലോ എന്നു തോന്നി. താങ്ക്സ്
Thank you Doctor,Have a great day
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചിലത് ചെയ്യാറുണ്ട്. താങ്ക്സ് 🙏🙏🙏
Dr... പറഞ്ഞത് എല്ലാം 100% ശരിയായ കാര്യങ്ങൾ ആണ്.... ഇതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് .. ഇനി ശ്രദ്ധിച്ചോളാം.... Thanku sir........
ഡോക്ടർ ഈ തരുന്ന bad habit എനിക്കുണ്ട് ഇപ്പൊ ഡോക്ടർ പറയുന്നത് കേട്ടപ്പോൾ good habit ആയി വരുന്നുണ്ട് and thank you doctor ❣️💞
ലെ മാതാവ് :7മണിക്ക് വിളിക്കാൻ പറഞ്ഞാൽ 6മണിക്ക് വിളിച്ചിട്ട് പറയും മണി 8ആയി അവിടെ കിടന്നോളാൻ 😌😬💔 തന്നാനിന്നാനെ താനെ താനെ താനെ തനിനോ... 🎶🎵
😂😂😂😆😍🔥👍
😁😁😁
@@adithyasunil5721 😬💔
@@maheshpriya1877 ✨️💥✌️
🤣🤣
സമ്പൂർണ ആരോഗ്യ വിജ്ഞാന കോശം.ഒരായിരം നന്ദി ഡോക്ടർ. 👍🙏🙏🙏🌹
പ്രിയപ്പെട്ട Doctor Rajesh Kumar ന് എന്റെ Big Salute.
വളരെ വിലപ്പെട്ട അറിവുകൾ thank you sir
വളരെ വിലപ്പെട്ട സന്ദേശം സാർ . ഒത്തിരി നന്ദി.
ഞാൻ രാവിലെ ആറ് മണിക്ക് എണീറ്റ് സ്വന്തം ജോലിയോടൊപ്പം സ്വന്തമായി ഫുഡും ഉണ്ടാക്കുന്നു..ആരും താങ്ങാൻ ഇല്ലാത്തവർ ഇതൊക്കെ മനോഹരമായി ചെയ്യുന്നുണ്ട്
ഗോഡ് ബ്ലെസ് യു ഡിയർ
സാർ താങ്ക് യൂ സാർ എല്ലാവരും അറിയേണ്ട കാര്യങ്ങൾ തന്നെയാണ് എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Thank you so much doctor for sharing a valuable information ❤️❤️❤️💪💪💪
Veeñdum Varu doctor'🙏 nallakaryngal paranchutharunna👍👌
അലാറം കേൾകാറുപോലും ഇല്ല 😁😁എന്നാലും എപ്പോഴും അലാറം vayakrund.
വളരെ പ്രയോജനപ്രദമായ നിർദ്ദേശങ്ങൾ. ഡോക്ടർക്ക് നന്ദി.
My lifestyle is gonna change from tomorrow.....
Thanks to doc.....❤️👍🏽
വളരെ നല്ല ഒരു അറിവ് വ്യക്തമായി ഡോക്ടർ പറഞ്ഞ് തന്നു😊
ഒരുപാട് പേർക്ക് ഈ വിഡിയോ ഉപകാരപ്രദം ആയിരിക്കും.ലളിതമായി തന്നെ എല്ലാം പറഞ്ഞു തന്നു.
ഒരുപാട് നന്ദി🙏🏻🙏🏻
Hi ഡോക്ടർ... നമസ്ക്കാരം.
നല്ല അറിവുകൾ എല്ലാവരിലേക്കും
സമയത്തു തന്നെ എത്തിച്ചു തരുന്ന ഡോക്ടർക്കു ഒരുപാട് നന്ദി.
ദൈവം അനുഗ്രഹിക്കട്ടെ. ...
സാറിന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇദ്ദേപോലത്തെ വീഡിയോ ഇടണം
ഞാൻ രാവിലെ 4 മണിക്ക് ഉണർന്നു നിസ്കാരം കഴിഞ്ഞു പിന്നെ 6 മണിക്ക് വീണ്ടും നിസ്കാരം പിന്നെ ജോലിക്ക് പോകും രാത്രി 9 മണി വരെ 20 വർഷം ഇങ്ങനെ പോകുന്നു 👍👍
Great 👌
മാനസികമായി ഒരുപാട് ടെൻഷൻ അനുഭവിക്കുന്നുണ്ട് സഹോദരാ... നിങ്ങടെ ദുആയിൽ എന്നെയും ഉൾപെടുത്താമോ.... 🤲🏻🤲🏻😊
പാൻക്രിയാടൈറ്റിസ് എന്ന രോഗത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
Dr. ടെ ആൽമാർത്ഥതയെ അഭിനന്ദിക്കുന്നു.
Thank you for sharing the information Dr
Ok
ഞാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഇന്ന് പറഞ്ഞു തന്നു നന്ദിയുണ്ട് സാർ
ഇതൊക്കെ ആണ് ഇൻഫർമേഷൻ 👏👍🥰
💯
ഉപകാരപ്രദമായ സന്ദേശം നന്ദി ഡോക്ടർജി
മലയാളത്തിന്റെ doctor God Bless U💥🙏💞
നല്ല അറിവ് തന്നതിന് ഒത്തിരി നന്ദി 🙏
Thank you docter.thank you for your valuable information
ഡോക്ടർ പറഞ്ഞു തന്നെ ഉപദേശങ്ങൾ കേട്ടു .വളരെ നന്ദി
START A DAY, Very important and good message THANK YOU MY DEAR DOCTOR 💕
നല്ല ഡോക്ടർ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Dr നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു. വളരെ വളരെ വളരെ ഉപകാരം.... 😊👌
എന്തെല്ലാം തെറ്റായ information ആണ് Social medias ല്‍ പലരും പറയുന്നത് തടി കുറയ്ക്കാനും, വയര്‍ കുറയ്ക്കാനും, acidity മാറ്റാനും എല്ലാം. അവയൊന്നും follow ചെയ്യാതെ doctor നെ പോലെ അറിവുള്ള മനുഷ്യന്‍ പറയുന്ന കാര്യങ്ങൾ follow ചെയ്യുക. നല്ല അറിവുകൾ തരുന്നതിന് വളരെ നന്ദി ഡോക്ടർ.
എനിക്ക് വളരെ ഉപകാരപ്പെട്ടു ഈ ക്ലാസ് ഒരായിരം നന്ദി Dര.
ഞാൻ എഴുന്നേറ്റാൽ ഉടനെ പച്ചവെള്ളം ഒരു ഗ്ലാസ് കുടിക്കും, പക്ഷെ സമയക്കുറവ് കൊണ്ട് വ്യായാമം പറ്റുന്നില്ല dr.
ഇൻഫർമേഷന് നന്ദി ഡോക്ടർ 🙏
ദിവസവും 10 മിനിറ്റ് നേരത്തെ ഉണരൂ.. വ്യായാമം ചെയ്യാൻ സമയം കിട്ടും
@@DrRajeshKumarOfficial Ok... Thanku Dr. 🙏
@@DrRajeshKumarOfficial g
പറഞ്ഞത് ശെരി അണ് Dr എന്റെ അനുഭവം തന്നെയാണ്
താങ്ക്സ് സാർ!
രചന ഗംഭീരമായി.അവതരണവും.കേട്ടിട്ട് ചിരി തനിയെ വന്നു പോയി.
എല്ലാം എപ്പോഴും ചിട്ടയായും കൃത്യമായും ചെയ്യണമെന്ന് കരുതി ജീവിക്കുന്നത് ഒരു തരം മാനസിക രോഗമാണ്. അവർ പെട്ടെന്ന് രോഗിയാവും.
ഒന്നും over ആകരുത്.
@@mariakuttypc6813 true
ഡോക്ടർ നന്നായിട്ടുണ്ട് ഈ വീഡിയോ എല്ലാവർക്കും ഉപയോഗിക്കും
വെള്ളം കുടിക്കാൻ 1400വർഷം മുൻപ് നമ്മുടെ നേതാവ് പറഞ്ഞത് ഞാൻ follow ചൈയ്യുന്നു.
എവിടെ പറഞ്ഞു.....എണ്ണിറ്റ ആദ്യം വെള്ളം കുടി പാടില്ല. എണീറ്റ് ബ്രഷിങ് പ്രാഥമിക കൊര്യങ്ങള്‍ ,നമസ്ക്കാരം എന്നിവക്ക് ശേഷമാകാം...ഇപ്പേൊള്‍ പല്ലും കൂടി തേക്കാതെ വെള്ളം കുടിക്കണം എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എവിടെ പറഞ്ഞു
നമസ്കാരം Dr. Sir.... വളരെ നല്ല അറിവ് പകർന്നു തന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.... 🙏🙏🙏🙏🙏👌👌👌👌👌
Dear doctor, thank you for this very valuable tips,
വളരെ ഉപകാരപ്രദമായ വീഡിയോ സാറിന് വളരെ നന്ദി ..
Very useful video.. Thank you doctor 👍
പുതിയ പുതിയ അറിവുകൾ തരുന്ന തിന് ഒരു പാട്.നന്ദി ഉണ്ട്
നന്ദി, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
Thanks.....u are always blessed with quality talk. May God bless you 😀
Dr nde speech kettal oru padu santhosham kittum manasinu .thank u sir
Dr.Rajeshkumar, I really appreciate you. You are a wonderful person who brings awareness to people. And you're presenting it in such a way everyone could understand you and follow. Thanks.
Thank U very much for good information
Hi Doctor..thank you so much for this informative video..but could you please talk about "" maintaining healthy life style for shift workers "
Good. Informative.. Video
Thanks doctor ella karyngalum nalla reethiyil Paranju tharunnund thank you.. 🥰🥰🥰
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ഡോക്ടർ പറഞ്ഞു തരുമ്പോൾ അതിന് വലിയ പോസിറ്റീവ് എനർജിയാണ്.അനുസരിക്കാൻ ശ്രമിക്കാം.
കൃത്യമായി പറഞ്ഞു തരുന്നുണ്ട് തൻസ്സ് ഡോക്ടർ
Nalla nalla. Videos aanutto....valare upakaarapradham....ennum watch cheyyum. Tnqqqqqqqqqqqqqqq 👃👃👃👃👃
💕രാജേഷ് ഡോക്ടർ മലയാളിയുടെ സ്വകാര്യ അഹങ്കാരം💕
Alarm snooze cheyyathirikkan pattunnilla. Aagraham und. Rathri orupad pradeekshayode kidakkum. But ravile mooshikasthree veendum mooshikasthree. Thankyou doctor.
Doctor പറഞ്ഞത് എല്ലാം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സ്ഥിരമായി ഒരേ സമയത്ത് എഴുന്നേൽക്കാനും ഉറങ്ങാനും പറ്റാത്ത ഒരു വർഗ്ഗം ആണ് ഞങ്ങൾ (Railway Loco pilots).എന്ത് ചെയ്യാം ജോലി തന്നെ മുഖ്യം🙂
Very good advice, thank you very much.
Sir disc bulg ne kurich Oru video idumo???
Very good message Dr, Thankyou so much. God bless you 🙏