Thank u ഡോക്ടർ 🙏🙏എത്രമാത്രം അറിവുകൾ ആണ് dr. തരുന്നത്. എല്ലാം തന്നെ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദം തന്നെ. ഇനിയും ഇങ്ങനെ ഉള്ള മെസേജുകൾ പ്രതീക്ഷിക്കുന്നു 👌👌🙏🙏🙏
എനിക്ക് കൂടെ കൂടെ വയറിളക്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിൽ കാണിച്ചിട്ടും മാറുന്നില്ല ആയിരുന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് അതിന്റെ കാരണം പിടികിട്ടിയത് താങ്ക്യൂ 😍🥰😍
കിട്ടുന്നതെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്നവർക്കുള്ള ഉപകാരപ്രദമായ വീഡിയോ ചിലരുടെയൊക്കെ ഫ്രിഡ്ജിൽ ഉമ്മൻചാണ്ടി സാറിന്റെ ഭരണകാലത്തുള്ള ഇറച്ചിയും മീനും വരെ കാണാം 🤭
Sir,suuuuper,ennale ethu pole sambhavichu sir,fridgil vachirunna rice choodakki kazhichppo vomitngm disantrym njnghlkk undayi,enthu sambhavikkumbozhum sir nu ellavareyum mnsilakkuvn appolthanne kazhiyum,magic power und sir nu,thaaaanks.
Sir ഇന്ന് സാധാരണ ക്കാരുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കൊതുക് തിരി, all out പോലെ ഉള്ള liqid കൾ.. ഇത് കൊണ്ട് വരാവുന്ന സൈഡ് എഫക്ട് ഒരു വീഡിയോ ചെയ്യാമോ sir 🙏🏻
രണ്ടു മാസം തുടർച്ചയായി കൊതുക് തിരി ഉപയോഗിച്ചു . ഒരു ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ വയ്യ ഒന്ന് ചരിഞ്ഞു കിടക്കണം എങ്കിൽ ആരെങ്കിലും സഹായിക്കണം .കൂടെ ഛർദ്ദി .തല വേദന ഒക്കെ ഉണ്ടായിരുന്നു. കുറെ ട്രീറ്റ്മെൻ്റ് ചെയ്തു കാര്യം കണ്ട് പിടിക്കാതെ.ഒരു ദിവസം വെറുതെ അതിലെ പേപ്പർ എടുത്തു വായിച്ചു അതിൽ എഴുതിയിരിക്കുന്ന എല്ലാ അസുഖങ്ങളും എനിക്ക് ഉണ്ടായിരുന്നു. അതോടെ ഇതിൻ്റെ ഉപയോഗം മതിയാക്കി.കുറെ നാൾ എടുത്തു രോഗം ഭേദം ആകാൻ
This is helpful and I don't think our people are serious about it's usage. Most of the manufacturers instructions neglected by us. Nowadays new tray for vegetables also available. Green chillies can be stored in separate containers. The handle shall be clean regularly.
Thank you doctor for this useful video. I have a doubt regarding the reheating of food which is taken out from the refrigerator. Some people say that the food shall be kept for 15-20 mins to reach room temperature when it is taken out for reheating? Is that correct? Or can we just directly reheat the food when it is taken out from refrigerator. Please clarify.
0:00 പാരയാകുന്ന ഫ്രിഡ്‌ജ്
1:54 എങ്ങനെ ഫ്രിഡ്‌ജ് പാരയാകുന്നു?
4:35 ഫ്രിഡ്‌ജിൽ എങ്ങനെ ഭക്ഷണം വെയ്ക്കണം?
6:38 മീനും ഇറച്ചിയും എങ്ങനെ ഫ്രിഡ്‌ജിൽ വെയ്ക്കണം?
9:16 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
11:08 വെള്ളം എങ്ങനെ ഫ്രിഡ്‌ജിൽ വെയ്ക്കണം?
13:00 ഫ്രിഡ്‌ജിൽ വെയ്ക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍?
Pl
Part 2 unduo doctor.
@@valsababu8424 ,,,,,,,,, !@…
Ji
Goodvois
ഇത്രയും ഉപകാര പ്രദമായ മെസ്സേജ് തന്ന ഡോക്ടർക്ക് വലിയ thanks
സാറുടെ ഉപദേശങ്ങൾ ഒരുപാട് ജീവിതത്തിൽ പകർത്തിയിട്ടുണ്ട് എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
അധികമാരും ശ്രദ്ദിക്കാത്ത കാര്യങ്ങളാണ് dr വിശദീകരിച്ചത്. Thanks 👍🏻
Thank u ഡോക്ടർ 🙏🙏എത്രമാത്രം അറിവുകൾ ആണ് dr. തരുന്നത്. എല്ലാം തന്നെ ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദം തന്നെ. ഇനിയും ഇങ്ങനെ ഉള്ള മെസേജുകൾ പ്രതീക്ഷിക്കുന്നു 👌👌🙏🙏🙏
മനുഷ്യൻ കണ്ടുപിടിക്കുന്ന എല്ലാം മനുഷ്യന് തന്നെ പാര ആകുന്നു. 😇😇😇😇😇ഒരു ഡോക്ടർ എന്ന നിലയിൽ വലിയ സാമൂഹ്യ സേവനം ആണ് ഈ വീഡിയോ. വളരെ നന്ദി 🙏😍😍😍❤️
അതു നമ്മൾതന്നെയാണ്... ഫ്രിഡ്ജല്ല.. പാര... Ok
@@rameshanmp4681seeo
സമൂഹത്തിന് വേണ്ടി താങ്കൾ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ് ഡോക്ടർ.സാധാരണ ആളുകൾക്ക് ഈ വീഡിയോകൾ ഒരുപാട് ഉപകാരം ചെയ്യും👍🏻😇
ഗുഡ് മെസ്സേജ് ഡോക്ടർ
ഭക്ഷണം കേടാകാതെ സൂക്ഷിച്ചു വെക്കാനുള്ള ' ടിപ്സ് ' നന്നായി ഡോക്ടർ...നന്ദി
ജനോപകാരപ്രധാനമായ അറിവുകൾ നൽകുന്ന വീഡിയോ നൽകുന്ന താങ്കളെ എത്ര പ്രശംസിച്ചാലും അധികമാകില്ല.,🌹🙏🌹
വളരെ ഉപകാരപ്രദമായ അറിവുകൾ. നന്ദി. നമസ്ക്കാരം.❤❤❤
Doctor ഇത്രയും വിലപ്പെട്ട ഉപദേശം നൽകുന്നതിന് വളരെ വളരെ നന്ദി 🙏🙏🙏🙏🙏
ഇടയ്ക്കിടെ തുറകുക അടക്കുക ഈ പരിപാടി എന്റെ വീട്ടിൽ സ്ഥിരം 🙃
എത്ര പറഞ്ഞാലും കേൾക്കില്ല
Enteyum
Ellaavarudeyum 😁
ഇത്രയും ഉപകാര പ്രദമായ മെസ്സേജ് തന്ന ഡോക്ടർക്ക് വലിയ thanks🥰🥰🥰🥰🥰🥰🥰🥰
Big solute
വളരെയേറെ പ്രയോജനകരമായ
ഒരു ഉപദേശമാണ് ഡോർ ടർ നല്കുന്നത്.
പുതിയ തലമുറങ് വളരെ പ്രയോജനകരം ആവട്ടെ
തത്തേ ഭവതു മംഗളം
A v
വളരെ ഇംപോർട്ട് ഒരു കാര്യമാണിത് ഷെയർ ചെയ്തതിന് ഒരുപാട് നന്ദി
Thaks. എനിക്ക് കിട്ടേണ്ട ആൻസർ ആയിരുന്നു ഇത്.
എനിക്ക് കൂടെ കൂടെ വയറിളക്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിൽ കാണിച്ചിട്ടും മാറുന്നില്ല ആയിരുന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് അതിന്റെ കാരണം പിടികിട്ടിയത് താങ്ക്യൂ 😍🥰😍
Wirayilakukayum wenam
Dr. Itraum upakaramulla information thannathinu many thanks cheera , vegetables iva ok arinju fridgil vekamo
Doctor this was the very important subject which we dont haveany knowledge about THANK you very much for sharing. 🙏
Nalla orarivanu Dr. Thannathu..... Thank u Dr. 🌹🌷🌷❤
വളരെ ഉപകാരമുള്ള വീഡിയോ.... Thank you...!
നല്ല വിശദീകരണം - നന്ദി ഡോക്ടർ
Thanks sir നല്ല ഒരു അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നമസ്ക്കാരം🙏🙏🙏good video 👍👍👍♥️ ♥️♥️♥️
Sir Your contribution to the mankind is very precious.Thank you doctor..
God Bless You 💕💕🙋💪
Thank you Sir, very good information. God bless you always
Thanks Doctor 🙏 🙏🙏🙏
True 👍
@@nimmy7744mi Ni
ഇത്രയും നല്ലൊരു അറിവ് പകർന്നു തന്ന ഡോക്ടർ ക് അഭിനന്ദനങ്ങൾ 💚💚💚💚
Valare nalla upadhesam. Ee paranja Ella thettukalum mikkavarum cheyyunna thettukalanu.
ഇത്രയും ഉപകാരം പറഞ്ഞു തരുന്ന ഡോക്ടർ സൂപ്പർ 👍👍👍👍
🙏🏾 Thank you sir ! 👍🏻 Valare upakara pradham aya oru upadesam . Ee chittakal churukkam chilar palikkum .Cheriya choodil akathu vakkum .
Othiri useful msg sir. Ellavarkkum vendiyathanu
നല്ല ഗുണപ്രദമായ സന്ദേശം
നല്ല അറിവ് നന്ദി നമസ്കാരം 👍
നല്ല നല്ല നിർദേശങ്ങൾ
വളരെ നല്ല ഒരു അറിവ്. Thank you doctor🙏🏻
കിട്ടുന്നതെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്നവർക്കുള്ള ഉപകാരപ്രദമായ വീഡിയോ ചിലരുടെയൊക്കെ ഫ്രിഡ്ജിൽ ഉമ്മൻചാണ്ടി സാറിന്റെ ഭരണകാലത്തുള്ള ഇറച്ചിയും മീനും വരെ കാണാം 🤭
Yes karact
Thank you doctor for the valuable information. To be frank I do not use fridge
വീട്ടിൽ ഫ്രിഡ്ജ് ഇല്ലാഞ്ഞിട്ടും വീഡിയോ മുഴുവൻ കണ്ട ഞാൻ😜🙏🏻
😃😃
എന്റെ വീട്ടിലും ഫ്രിഡ്ജും തന്നെ t v യും ഇല്ല
Mashallah
Super Dr 🌹🌹 നല്ലൊരു അറിവിന് Thanks 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹
Sir,suuuuper,ennale ethu pole sambhavichu sir,fridgil vachirunna rice choodakki kazhichppo vomitngm disantrym njnghlkk undayi,enthu sambhavikkumbozhum sir nu ellavareyum mnsilakkuvn appolthanne kazhiyum,magic power und sir nu,thaaaanks.
Thanks sir 🙏🏻🙏🏻🙏🏻🙏🏻
Weetile ammamaark upakaaram ulle message thanks doctor
good information Thanku Doctor vilapetta arivukal paranju Tharunnathinu Thanku👌🏻👌🏻👍🏻🙏🏻
Very useful video. Thank u so much.
Thanks for your valuable information.May God bless you 🙏
Athe doctor valare nalla information
Thanks sir
വളരെയധികം ഉപകാരപ്രദമായ അറിവുകൾ 👃👃❤️❤️💐💐💐
Sir ഇന്ന് സാധാരണ ക്കാരുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കൊതുക് തിരി, all out പോലെ ഉള്ള liqid കൾ.. ഇത് കൊണ്ട് വരാവുന്ന സൈഡ് എഫക്ട് ഒരു വീഡിയോ ചെയ്യാമോ sir 🙏🏻
Thanks docter
രണ്ടു മാസം തുടർച്ചയായി കൊതുക് തിരി ഉപയോഗിച്ചു . ഒരു ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ വയ്യ ഒന്ന് ചരിഞ്ഞു കിടക്കണം എങ്കിൽ ആരെങ്കിലും സഹായിക്കണം .കൂടെ ഛർദ്ദി .തല വേദന ഒക്കെ ഉണ്ടായിരുന്നു. കുറെ ട്രീറ്റ്മെൻ്റ് ചെയ്തു കാര്യം കണ്ട് പിടിക്കാതെ.ഒരു ദിവസം വെറുതെ അതിലെ പേപ്പർ എടുത്തു വായിച്ചു അതിൽ എഴുതിയിരിക്കുന്ന എല്ലാ അസുഖങ്ങളും എനിക്ക് ഉണ്ടായിരുന്നു. അതോടെ ഇതിൻ്റെ ഉപയോഗം മതിയാക്കി.കുറെ നാൾ എടുത്തു രോഗം ഭേദം ആകാൻ
ഇനി യും പുതിയ അറിവുകളുംമായി വരുവാൻ ഞങ്ങൾ കാത്തിരിക്കുന്നു.
Thank you Dr. For sharing the knowledge.
Best wishes🌹 🙏❤
ThanksDoctor
Very good 👍 GOD BLESS U ALL 🙏
Very very good doctor Dr Lalitha Vellore
ഈ കാര്യങ്ങൾ ഇന്നലെ miss എനിക്ക് പറഞ്ഞു തന്നിരുന്നു 💯👍
നല്ല. അറിവുകൾ. തന്നതിന്. നന്ദി
Thanks Dr. For the valuable information. God bless 🙏
Dr should we keep fridge temperature in minimum in winter & maximum in winter
Dear dr, പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനമുണ്ട്
thank you so much
Thanks Dr
Njan manassil kanda video dr parenju thank you dr
ഞാൻ അങ്ങിനെ ആണ് ചെയ്യാറ് ഡോക്ടർ അതുകൊണ്ട് ഒരു കുഴപ്പവുമില്ല 👍👍👍🥰
സർ,നന്ദി very useful video
നല്ല അറിവ് thank you dr 🙏🙏🙏
Thanks doctor
Very thanks sir ഞങ്ങൾ അങ്ങനെ യുള്ള ചിക്കൻ ബീഫ് ഫ്രഷ് വാങ്ങാറുള്ളു വെരി thaa/ക്ഷീണം ഡയറക്ടർ
Pls doctor make a video about fud allergy nd protein allergy
Thank you Dr Rajesh Kumar
Exalli enna asukathe patti oru veedio cheyyamo dr❤❤❤
നമ്മൾ വിചാരിക്കുമ്പോഴേക്കും ഡോക്ടർ വീഡിയോസുമായി എത്തിയിരിക്കും
സത്യം 🤩
Jan ennala dr kanuvan poy
😀😂👍🏻
👍🏻
ശരിയാ 😃👍🏻
നന്ദി
നല്ല അറിവ് D. R
വളരെ നല്ല ഒരു ഇന്‍ഫര്‍മേഷന്‍ Doctor. Thank you
Nalla ariv thannadil nanni docter
Valuable information thank you doctor may God bless you
valare upakaram sir
Dr. പറഞ്ഞു തന്ന ടിപ്പുകൾ ഇതഺയും വിശദമായി ഒരു health magazine ൽ പോലും വായിച്ചു കണ്ടില്ല
നല്ല അറിവുകൾ Tankyu sir
Dr. ന് ദീർഘായുസ് ലഭിക്കട്ടെ!!!
Very informative..thank you sir.
'Ningal' repeatedly parayunnath ozivakkunnath nallath
ini sradhikkaam..
🙏🙏👍
@@DrRajeshKumarOfficial 🙏🏻😍
ഉപകാരപ്രദമായ അറിവ്
Thanks for sharing 👍
വളരെ നന്ദി Dr
Thank you so much sir🙏
വളരെ വളരെ ഉപകാരപ്രദം.. 👌👍
Dear Doctor, million thanks for this topic…💐
This is helpful and I don't think our people are serious about it's usage. Most of the manufacturers instructions neglected by us. Nowadays new tray for vegetables also available. Green chillies can be stored in separate containers. The handle shall be clean regularly.
താങ്ക്സ്
@@gangaganesan8605
No
00
ഗുഡ് മോർണിംഗ് ഡോക്ടർ. ഇത്രയും അറിവ് പകർന്നു തന്നതിൽ സന്തോഷം
Thank you doctor for this useful video. I have a doubt regarding the reheating of food which is taken out from the refrigerator. Some people say that the food shall be kept for 15-20 mins to reach room temperature when it is taken out for reheating? Is that correct? Or can we just directly reheat the food when it is taken out from refrigerator. Please clarify.
can reheat directly
Thank you for the prompt reply😊😊
Thank you for your valuable information Dr.👍👍👍
When after reaching the room temperature , heating the food may save some energy ,like gass , electricity
@@lucykuttythomas8244
ഗുഡ് മെസ്സേജ് ഗുഡ് thanks🙏
Absolutely right doctor... I am experienced to this... If you don't use fridge sensibly, you will your health and wealth... 😃
Thank you so much, doctor. 🌹
a
ഭക്ഷണം ആവശ്യത്തിന് ഉണ്ടാക്കുക (ഫ്രിഡ്ജിൽ സൂക്ഷിക്കാനായി ഉണ്ടാകതിരിക്കുക ...)ആഴ്ചയിൽ ഫ്രിഡ്ജ് വൃത്തിയാക്കുക
Thank you dr. This is such a informative video.
വളരെ upakaram❤
Very informative ...
Thanks സർ
Thank you very much Doctor. Very very informative.
ഒരുപാട് നന്ദിയുണ്ട് സർ🙏
വളരെ ഉപകാരപ്രദമായ video 😍😍😍thankyou doctor
Thank you. doctor
നന്ദിയോടെ .
Very useful tips that many of us are not aware of
Thank u sir useful information
Thank you so much Dr, God bless you🙏
Sthiram kanarundu, kurachu koode short aakkan sramikkamo Sir.? Fridge-il vechu kazhikkumpol taste maarunnundu.
Very important message thank you doctor.
Excellent message 👏
Really most of the people don't know this thank you so much for your help 😊❤❤❤ and a helpfull vedeo 😊😊😊😊❤❤❤❤❤❤❤❤❤😊😊😊😊