മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക | Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Subscribe Dr Manoj Johnson official RUclips channel : / @johnmarians
    മുട്ട കഴിക്കാമോ ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ. Amazing Health Benefits of Eggs Malayalam Health Tips - dr manoj johnson
    For More Details.
    Email : johnmarianwellness@gmail.com
    Follow Us
    RUclips : www.youtube.co....
    Website : drmanojjohnson...
    Facebook : / dr.manojjohn. .
    Instagram : doctorsvlogs

Комментарии • 1,6 тыс.

  • @Arogyam
    @Arogyam  11 месяцев назад +72

    join Arogyam WhatsApp channel -
    whatsapp.com/channel/0029Va9wuKr11ulUThWzZ836

  • @sheejabinu27
    @sheejabinu27 2 года назад +50

    സാറിന്റെ വിവരണം ഏറ്റവും അടുത്ത ഒരു സുഹൃത്തിനെപ്പോലെ വളരെ സുന്ദരവും ആകർഷകവുമാണ്‌.. എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കി തരുന്നു. ഇത് ഞങ്ങൾക്ക് ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നു👍 ഡോക്ടറെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ

  • @subaidashebin
    @subaidashebin Год назад +11

    Dr. മോൻ ഒരു ബഹു സംഭവം തന്നെ ഇത്രയും clear ആക്കി തരുന്ന ഒരു Doctor വേറെ ഇല്ല

  • @bijoypassion8175
    @bijoypassion8175 3 года назад +38

    ഞാനും dr പറഞ്ഞതു അനുസരിച്ചു ചോറും കപ്പയും കിഴങ്ങും കുറച്ചു നന്നായിട്ട് കഴിക്കുന്ന ആളായിരുന്നു ഡെയിലി രണ്ടു മുട്ട കഴിക്കാൻ തുടങ്ങി 11 കിലോ കുറച്ചു ക്ലോസ്ട്രോൾ 270 ഉണ്ടായിരുന്നു ഇപ്പൊ 191 ഒള്ളു ഫാറ്റി ലിവർ കൂടുതൽ ആയിരുന്നു യൂറിക് ആസിഡ് കൂടുതൽ ആയിരുന്നു എല്ലാം കുറഞ്ഞു ഒരു മരുന്നും കഴിച്ചില്ല പിന്നേ ഡെയ്‌ലി ഒരു മണിക്കൂറ് എക്സർ സൈസ് ചെയിതു ആറുമാസം എടുത്തു എല്ലാം കുറയാൻ ഒത്തിരി നന്ദിയുണ്ട് dr😊

  • @komalasasidharan5300
    @komalasasidharan5300 Год назад +9

    ഇതു പോലെ ആത്മാർത്ഥമായി ആരും ഇതുവരെ പറഞ്ഞ് തന്നിട്ടുണ്ടാവില്ല. Thanks Dr. 🙏

  • @joemol2629
    @joemol2629 2 года назад +16

    വളരെ ഉപകാരപ്രദമായ അറിവ് കേട്ടപ്പോൾ
    ആശ്വാസമായി അപ്പൊ ശെരി പോയി ഒരു മുട്ട കഴിക്കട്ടെ 👌

    • @mohamedshafi5803
      @mohamedshafi5803 2 года назад +1

      Dr:pro,K A Salim M D medicine, Hematology, retd, pro , Calicut medical college :ർ ഇത് എന്നേ പറഞ്ഞു ഞങ്ങൾ കഴിച് തുടങ്ങി നല്ല റിസൽട് ആണ് സാർ.

  • @firecracker2275
    @firecracker2275 3 года назад +12

    നല്ല ഡോക്ടർ,,, നല്ല ചിരി, പറയുന്നു സ്റ്റൈൽ വേറെ ലെവൽ 👍

  • @Anil-sx8ei
    @Anil-sx8ei 2 года назад +18

    Dr. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. കാരണം എന്റെ അമ്മക്ക് 76 വയസ്സുണ്ട് . അമ്മയുടെ ചെറുപ്പം മുതലേ ഇറച്ചി, മീൻ , മുട്ട ഇതൊന്നും കഴിക്കുന്ന ആളല്ലായിരുന്നില്ല പച്ചക്കറികൾ മാത്രമേ കഴിക്കാറുളളു. 3 മാസം മുൻപ്പ് നെഞ്ചു വേദന വന്ന് ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ Dr. പരിശോദിച്ച ശേഷം പറഞ്ഞു 3 ബ്ലോക്കുണ്ട് ഉടനെ ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ . അതു ചെയ്തു ഇപ്പോൾ കുഴപ്പമില്ല

  • @asokkumar6291
    @asokkumar6291 7 месяцев назад +1

    Dear Dr, ഞാൻ ഡോക്ടറുടെ വീഡിയോ കേട്ട് മൂന്നാഴ്ച രണ്ടു മുട്ട വീതം ഡെയിലി കഴിച്ചിരുന്നു ചോറ് നല്ലോണം കുറച്ചു 260 ആയിരുന്ന കൊളസ്ട്രോൾ ഇപ്പോൾ 197 ആയി മാത്രമല്ല Triglyceride 241 എന്നത് 74 ആയി
    LDL 178 113 ആയി എന്നെ അളവുകൾ എല്ലാം കുറഞ്ഞു. HDL കൂടുകയും ചെയ്തു. വളരെ നന്ദിയുണ്ട് ഡോക്ടർ ഇനിയും ഇതുപോലുള്ള ധാരാളം വീഡിയോകൾ ഡോക്ടർ ചെയ്യണം ❤❤

  • @Arogyam
    @Arogyam  Год назад +63

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @musthafacmkartistmusthafac2134
    @musthafacmkartistmusthafac2134 2 года назад +58

    Sr പറഞ്ഞ പല രോഗങ്ങളും ഭേതമായി - 90 kg ഉണ്ടായിരുന്നു കുടവയറും , ഇന്ന് 78 kg ,വയർ കുറഞ്ഞു , ആകെ ചെയ്ത ഒരേ ഒരു കാര്യം അരി ഭക്ഷണം 80 % ഒഴിവാക്കി - നന്ദി Sr. , ഗുരുകൃപ ഉണ്ടാവട്ടെ By Artist

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад +1

      ഭേദ

    • @jestinisac9411
      @jestinisac9411 Год назад

      മുട്ടയുടെ koode apol എന്ത് aaan കഴിക്കേണ്ടത്

    • @selvakumars2749
      @selvakumars2749 Год назад +2

      ഹലോ മിസ്റ്റർ കേരള ഹ ഹ ഹ ഹ ഹ

    • @Shemi-y1g
      @Shemi-y1g Год назад

      ​​@@jestinisac94114മുട്ട daily.....2ഏത്തപ്പഴം daily..... Abc ജ്യൂസ്‌...അരലിറ്റർ പാൽ daily,,പപ്പായ... റാഗി,,,,, എള്ള്,,,, ബദാം,,, cashunut.. ഈത്തപ്പഴം... Tomatto... ധാരാളം 😜😜😜വെയിറ്റ് ഉം കുറയും അസുഖം മാറും... Healthy ആകും... Happy ആകും.. 😄😄😄

  • @antonybaby3804
    @antonybaby3804 3 года назад +9

    Dr. മുട്ട കഴിക്കുമ്പോ ശരീരത്തിൽ കുരുക്കൾ ഉണ്ടാകുന്നുണ്ട് , കോളോസ്ടാളും കുറച്ച് ഉണ്ട് . മുട്ട ഒഴിവാക്കി ഒരു ചെറിയ ഡൈറ്റ് പറഞ്ഞ് തരാമോ?

  • @annajacob1080
    @annajacob1080 2 года назад +5

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് മുട്ട ഞാൻ ഓർത്തു ഡോക്ടർ പറയാൻ പോകുന്നത് മുട്ട കഴിക്കാൻ പാടില്ല എന്നായിരിക്കും എന്ന് എന്തായാലും വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ സന്തോഷം തോന്നി👏🏻👏🏻👍🏻👍🏻👍🏻

  • @padmaprabhap3867
    @padmaprabhap3867 3 года назад +29

    Sir, വളരെയധികം വിജ്ഞാന പ്രദമായ ഒരു വീഡിയോ ആയിരുന്നു.വളരെയധികം നന്ദി 🙏

  • @satheesansudhi9417
    @satheesansudhi9417 3 года назад +14

    ജനങ്ങൾക്ക് വളരെ ഉപകാരാപ്രതമായ അറിവ് നൽകുന്ന ഡോക്ടർക്ക് വളരെനന്ദി

  • @Akash-lu6tq
    @Akash-lu6tq Год назад +3

    ഞാൻ gym ഇൽ പോകുന്നുണ്ട്, protien നു വേണ്ടി ഞാൻ ഒരു ദിവസം 7 egg കഴിക്കാറുണ്ട് കുറഞ്ഞത് 5egg yolk kazhikkarund daily.. Enthelum health problem varuo..? Age:17ഞാൻ gym ഇൽ പോകുന്നുണ്ട്, protien നു വേണ്ടി ഞാൻ ഒരു ദിവസം 7 egg കഴിക്കാറുണ്ട് കുറഞ്ഞത് 5egg yolk kazhikkarund daily.. Enthelum health problem varuo..? Age:17

  • @santhaayyappan3216
    @santhaayyappan3216 Год назад +2

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ . മറ്റുള്ള ഡോക്ടർമാർ ഗുളികകൾ ഇഷ്ടം പോലെ എഴുതികൊടുക്കും ഇതൊന്നും പറഞ്ഞു tharilla

  • @sinuthomas7231
    @sinuthomas7231 3 года назад +18

    Piles patientsinu duck eggs kazhikkam kuzhappam illa.

  • @ancyancy625
    @ancyancy625 Год назад +2

    വളരെ useful,ആയി ടുളള,വീഡിയോ +ആവശ്യമായ കാരൃങൾ explain ചെയ്തു, തരികയും, ചെയുഠ,എന്നെപ്പോലെ, education കുറവായിടുളളവർക്,വളരെ ഉപകാരവും, 👍

  • @sabeeshareekkalsabeesharee8421
    @sabeeshareekkalsabeesharee8421 Год назад +11

    മനസിൽ നൻമയുള്ള ഒരു Dr ...

  • @a2j280
    @a2j280 2 года назад +1

    വളരെ നല്ല ഒരു ഉപദേശമാണു് സാർ തന്നതു് ഇവിടു ഇവർ പറയുന്നത് എന്നും മുട്ട കഴിക്കുന്നതു് നല്ലതല്ല എന്നാണ് കുഞ്ഞുങ്ങൾക്ക് മുട്ട കൊടുക്കാൻ മുത്തശി പറഞ്ഞാൽ പിന്നെ ബഹളമാണ് എന്റെ മക്കൾക്ക് ഞാൻ കൊടുക്കുന്നതു ഈ തെ ഞാൻ അറിയാതെ മുട്ടകഴിക്കു മാ യു ന്നു ഒരു കുഴപ്പവും വന്നിട്ടില്ല. വളരെ നന്ദി സാർ എല്ലാ വരുo ഒന്നു കാണട്ടെ

  • @TheRahmankv
    @TheRahmankv 2 года назад +65

    ഞാൻ നാല് വർഷമായി ദിവസവും മൂന്നു മുട്ട കഴിക്കുന്നു. കഴിഞ്ഞ ആഴ്ച full body check ചെയ്തു ഒരു കുഴപ്പവും ഇല്ല. മുട്ടയെ ആളുകൾക്ക് തടഞ്ഞ ഡോക്ടർമാർ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു.. മരുന്ന് മാഫിയ യുടെ കിങ്കെരൻമാർ. സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @saneeshvk8741
      @saneeshvk8741 Год назад +1

      നാടൻ മുട്ടയാണോ അതോ ബ്രോയ്ലർ ആണോ

    • @anjalis3096
      @anjalis3096 Год назад

      Oru day 3 mutta kzhikuo?

    • @SelaamPallar
      @SelaamPallar Год назад

      😊😊

    • @UMMERK-wj5lx
      @UMMERK-wj5lx Год назад +1

      ​@@anjalis3096 i,,,,

  • @ramlap8341
    @ramlap8341 Год назад +2

    വളരെ നന്ദി യുണ്ട് Dr. ഒരു രോഗിയുടെ ഹൃദയത്തോട് .. അത്രയും ചേർന്ന് നിക്കുന്നു... Dr ടെ ഓരോ സംസാരവും. ഒന്നും ഒരു ചെവിയിലൂടെ കേട്ടു... മറ്റേ ചെവിയിലൂടെ തള്ളാൻ... തോന്നുന്നില്ല. ലോകത്തിന്റെ ഏതോ മൂലയിലുള്ള ഞങ്ങളെ ഹൃദയത്തിൽ.... Dr ക്കു ഇത്രയും സ്ഥാനമുണ്ടെങ്കിൽ ...ലോക നാഥൻ... താങ്കളെ എത്ര ഇഷ്ടപ്പെട്ടിട്ടാണ്.... ഒരു സംശയവുമില്ല.....ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ലോക നാഥൻ... അനുഗ്രഹിക്കട്ടെ....❤👍🏻👍🏻👍🏻👍🏻

  • @paulpanachi
    @paulpanachi 2 года назад

    മനോജ് ഡോക്ടറിൻ്റെ വീഡിയോ useful ആണ്.കുറച്ച് കൂടി Brief ആയിട്ട് അവതരിപ്പിക്കുക.'എന്താ പറയ' പ്രയോഗം ദയവായി ഒഴിവാക്കുക.

  • @mammenthomas2308
    @mammenthomas2308 3 года назад +52

    Very iformative and could clear many doubts. Thank you, Doctor.
    പിന്നെ, ഡോക്ടറെ, മഞ്ഞ 'കുരു " അല്ല മഞ്ഞ " കരു ' ആണ്.

    • @ameerali.k7275
      @ameerali.k7275 3 года назад +9

      ഓരോ നാട്ടിലെയും ഭാഷ മാറ്റമാണ്

    • @falconfalcon3800
      @falconfalcon3800 3 года назад +8

      Mm ശെരിയാ മഞ്ഞകുഞ്ഞൻ എന്നു പറയുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ട്....😜😜😜

    • @muhammedrafi7010
      @muhammedrafi7010 3 года назад +8

      എന്റെ നാട്ടിൽ മഞ ഉണ്ണി എന്ന പറയുന്നേ.പല നാട്ടിലും വിത്യസ്ത രീതിയില പറയുന്നത്

    • @mammenthomas2308
      @mammenthomas2308 3 года назад +8

      ' കരു ' പണ്ട് സ്കൂളിൽ പഠിക്കുമ്പോ പുസ്തകത്തിൽ പഠിച്ചത്താ....😀

    • @dollyjolly1575
      @dollyjolly1575 3 года назад

      @@mammenthomas2308 😄😄😄

  • @leelakuniyil4890
    @leelakuniyil4890 Год назад +2

    ഈ ഡോക്ടർ ഇവർ പറയണത് കേൾക്കാൻ നമ്മൾ ആകാംഷ യോടെ കാത്തിരിക്കും പക്ഷേ അവർ ഒരിക്കലും കാര്യത്തിൽ കടക്കാറില്ല അതാണ് മടുപ്പു വരുന്നത്

  • @sugathasuresh6488
    @sugathasuresh6488 3 года назад +18

    എന്നെ സംബന്ധിച്ച 240 ഉണ്ടായിരുന്ന cholesterol 200 ആയി, മുട്ടയുടെ മഞ്ഞക്കരു കഴിച്ചിട്ടാണ് കുറഞ്ഞത് 3months കഴിച്ചു

    • @mahelectronics
      @mahelectronics 3 года назад

      കാർ ബോ ഹൈഡ്രറൈറ്റ് , പഞ്ചസാരയും കുറക്കുക. Pure cocanet oil ഉപയോഗിക്കുക. അപ്പോൾ കൊളസ്ട്രോൾ കുറയും. ശുഗറും കുറയും

    • @sanhaworld1646
      @sanhaworld1646 3 года назад

      ruclips.net/video/Z2a9_LyuDtg/видео.html

    • @riyaz1830
      @riyaz1830 3 года назад

      പോടെ

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 3 года назад +7

    രാവിലെ പഴങ്കഞ്ഞി വെള്ളം അരിച്ചു ചോർ ആക്കി ചെറുപറോ കടലയോ കുറച്ചു ഒപ്പം 1മുട്ടയും കഴിച്ചാൽ നല്ല എനർജി ആണ്. തടിക്കാൻ നല്ലതാണോ ഇത്2,3 days ഇടവിട്ട് മുട്ട.

    • @johnywayne6892
      @johnywayne6892 3 года назад +2

      u need protien and workout for muscles growth

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 3 года назад +6

    മലയാളത്തിൽ എഴുതുന്ന എല്ലാ കമൻറുകളും ഞാൻ വായിക്കാറുണ്ട്. മലയാളം ഇംഗ്ലീഷിൽ എഴുതുമ്പോൾ അത് വായിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. അതിനാൽ കമൻറിടുനവർ ദയവായി ശ്രദ്ധിക്കുമല്ലോ.

  • @askarcp7472
    @askarcp7472 3 года назад +236

    ഒരു വിഷയം പറയാൻ 18 മിനിറ്റ് ടൈം ഇല്ല ഡോക്ടർ അടുത്ത വീഡിയോ 5 മിനിറ്റിൽ കൂടരുത് പ്ലീസ്

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 года назад +9

    സത്യം തുറന്ന് പറഞ്ഞ ഡോക്ടർക്ക് നന്ദി! അധികം ഡോക്ടേർസിനും മുട്ട കഴിക്കുന്നവരോട് ഒരു ദേഷ്യം പോലെയാണ്. രോഗിയെ സമാധാനപ്പെടുത്താനറിയില്ല, മരുന്നു കൊണ്ട് മാത്രം രോഗികളോട് പ്രതികരിക്കുന്നവരാണവർ.

  • @prasanth6737
    @prasanth6737 3 года назад +2

    *_ഡെയിലി mrg 4 കോഴി മുട്ട bulsayum അതിന്റ കൂടെ, tomato യും കൂടി കട്ട്‌ ചെയ്തു കഴിക്കുന്ന ഞാൻ😎dr പറഞ്ഞ പോലെ wait കുറഞ്ഞു.79,80ൽ നിന്ന wait 74,75 ആയി😎💪ചോറ് ഒരു നേരം മാത്രം.അതും കുത്തരി.8 മണിക്കൂർ നിന്നുള്ള work.daily work place ൽ ലോട്ട് ഇതും കഴിച്ചുകൊണ്ട് 15 മിനിറ്റ് നടന്നു പോകുന്നു🙏_*

  • @viswanathankg6792
    @viswanathankg6792 3 года назад +9

    വളരെ നല്ല information. Thank you very much doctor.🌹🌹

  • @minijoseph9265
    @minijoseph9265 2 года назад +2

    ഡോക്ടർ സർ , പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട് . ഒത്തിരി നന്ദി. Mutta എന്ന് ശരിയായി ഉച്ചാരണം ചെയ്തിരുന്നെങ്കിൽ എന്നെ പോലുള്ള കുറച്ച് മലയാള ഭാഷാ സ്നേഹികളൾക്കും സന്തോഷമാകുമായിരുന്നു.

  • @nightdream9750
    @nightdream9750 3 года назад +36

    ഞങ്ങളുടെ മുട്ട തൊട്ട് കളിക്കരുത്....അങ്ങനെ ആരോ ഒരുവൻ അങ്ങനെ കളിച്ചാൽ അവനെ ചീമുട്ട കൊണ്ട് എറിയണമെന്നാണ് താർ മരുഭൂമിയിലെ നിയമം🤗

  • @bidhuvinod6972
    @bidhuvinod6972 3 года назад +1

    സാർ വളരെ ലളിതമായി ഒരു കാര്യം ചോദിച്ചോട്ടെ ഞങ്ങളുടെ ഗ്രാമപഞ്ചായത്തു് പരസ്യം ചെയ്തിരിക്കുന്നത് കിഴങ്ങുവർഗങ്ങൾ കഴിക്കു ക്യാൻസറിനെതടയു എന്നാണ് ? കഴങ്ങു വർഗ്ഗങ്ങൾ കഴിച്ചാൽ കൊളസ്ട്രോൽ ഉണ്ടാകുമെന്നു അറിഞ്ഞാൽ സാധാരണക്കാരായവർ ഇതിൽ നിന്ന് എന്ത് മനസിലാക്കണം

    • @sheebam.r1943
      @sheebam.r1943 5 месяцев назад

      എല്ലാം മിതമായി കഴിക്കൂ, എക്സർസൈസ് ചെയ്യൂ, ഇത്രേ ഒള്ളു.

  • @sherlyjayan292
    @sherlyjayan292 2 года назад +6

    ഹായ് സർ, എനിക്ക് 43വയസ്സുണ്ട്. എന്റെ ഹൈറ്റ്നെക്കാളും വെയിറ്റ് കൂടുതൽ ആണ്. അതുകൊണ്ട് ഞാൻ ഇപ്പോൾ ചോറ് കഴിക്കുന്നത് നിർത്തി. രണ്ടു മുട്ട കഴിക്കുന്നു. ദോശ ഒരു ദിവസം 6എണ്ണം കഴിക്കാറുണ്ട്. ഈ വിധത്തിൽ കഴിക്കുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടകുമോ.

  • @fasalurahman759
    @fasalurahman759 3 года назад +28

    ഡോക്ടർ വീഡിയോയുടെ length പരമാവധി കുറക്കാൻ ശ്രമിക്കുക

    • @babujoseph8813
      @babujoseph8813 3 года назад

      09000l0lotoo

    • @joev
      @joev 3 года назад

      പറയേണ്ടത്‌ പറയും

    • @fasalurahman759
      @fasalurahman759 3 года назад +1

      @@joev പറഞ്ഞോളൂ, ചുരുക്കി പറയണമെന്നേ ഉള്ളൂ

    • @ambilis267
      @ambilis267 Год назад +1

      ​@@fasalurahman759idhehathinu valla sthalathum pokaanundo? Poyi vannittu, saukaryam pole kettaal mathi....tto...😂

  • @sreesree8117
    @sreesree8117 3 года назад +8

    Disc ന്റെ ഇടയിൽ ഞരൻപ് കയറി ജെറുകുന്നത് ഇതിനെ പറ്റി ഒന്ന് പറയുമോ

  • @mym4817
    @mym4817 3 года назад +9

    Dr. ടെ vedio കണ്ടാൽ 2വർഷംകൂടി ആയുസ്സ് കൂടും. Thanks Dr.

  • @rafeekparammalvlogs
    @rafeekparammalvlogs 3 года назад +15

    ചില വെജിറ്ററിയാൻ സ് മുട്ട നന്നായി കഴിക്കുംന്നത് കണ്ടിട്ടുണ്ട്

  • @mymelody3242
    @mymelody3242 3 года назад +3

    Eggs should be organic or free range from

  • @johnlukose85
    @johnlukose85 2 года назад +4

    Very nice explanation,very helpful.keep it up sir. How can I contact u sir?

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +1

    വളരെ നാളുകൾ ആയിട്ടുള്ള ഒരു തെറ്റിദ്ധാരണ ഡോക്ടർ മാറ്റിതന്നു ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്രദം ആയിരിക്കും. 😊

  • @aiswaryajyothi1145
    @aiswaryajyothi1145 3 года назад +5

    Sir ന്റെ എല്ലാ videos കാണാറുണ്ട്. നല്ല അറിവ് തരുന്ന videos ചെയ്യുന്ന Manoj Sir ന് വളരേയധികം നന്ദി 🙏.

  • @thomasperumal5971
    @thomasperumal5971 2 года назад

    ഡോക്ടർ, പറഞ്ഞത് ശരിയാണ് - എനിക്ക് പ്രമേഹം ഉണ്ടായി തന്നു. ദിവസം 2 ഗുളിക കഴിച്ചിരുന്നു - എന്നാൽ ഭക്ഷണത്തിൽ ചെറിയ മാറ്റം വരുത്തി - ദിവസം 2 മുട്ട കഴിക്കുന്നു - അരി ആഹാരം കുറച്ചു , ബേക്കറി, മധുരം എല്ലാം ഒഴിവാക്കി - പഴങ്ങൾ പച്ചക്കറികൾ കഴിക്കുന്നു .... കൊളസ്ട്രോൾ, ഷുഗർ ഇപ്പോൾ നോർമൽ ആണ് - 2 വർഷമായി ഗുളിക കഴിക്കുന്നില്ല.

  • @sreenarayananmurichandiyil5977
    @sreenarayananmurichandiyil5977 2 года назад +6

    Good information, but I have a doubt. I'm a chronic cholesterol and piles patient. I have heard that egg is a heat producing agent in the body. As I am very careful about maintaining health. So I avoided chicken and egg. Can I resume it in my daily routine diet?

    • @adiz3500
      @adiz3500 Год назад

      U can avoid chicken, but I think egg not a big problem.. Eat 🥒, yogurt, 🍍🍎🍓🍇..

  • @dhanyasatheesh9982
    @dhanyasatheesh9982 Год назад +1

    Dr. തടി കൂടാൻ ഒരു വഴി പറഞ്ഞുതരാമോ

  • @narayanannair9943
    @narayanannair9943 3 года назад +6

    ഏറ്റവും നല്ല നിർദേശമാണ് തരുന്നത് ഇതിൽ കൂടുതൽ റെഫർ ചെയ്യാൻ അപൂർവം ചിലർക്കെ ഒക്കു.

  • @ramlathm6014
    @ramlathm6014 3 года назад +1

    വലിയൊരു തെറ്റി ധാരണ യാണ് സർ മാറ്റി തന്നത് ട്ടോ 👍🤝

  • @sheebalalji4011
    @sheebalalji4011 2 года назад +5

    Can you explain what is the reason for eye bags and puffiness? How can we reduce this condition?

  • @mohammedrafikinakool6390
    @mohammedrafikinakool6390 Год назад

    ഞാനും 4 വർഷമായി മുട്ട കഴിക്കുന്നു അത് കാരണം അരി ഭക്ഷണം കുറക്കുന്നു thanks Dr.

  • @emmanuelbabu2215
    @emmanuelbabu2215 2 года назад +4

    Can you do videos on benefits of fasting?

  • @skylab8241
    @skylab8241 3 года назад +2

    55വയസുള്ള ഞാൻ ദിവസവും 3കോഴിമുട്ട വെളിച്ചെണ്ണയിൽ പൊരിച്ചു കഴിക്കുന്നുണ്ട്

  • @aasiyastips
    @aasiyastips 3 года назад +30

    എന്റെ അമ്മായി രാവിലെ.breakfast മുട്ട.യും. ഫുഡും കഴിക്കും. അതു കഴിഞ്ഞു പഴകഞ്ഞി. അതു കഴിഞ്ഞു. ചോറ്, വൈകുന്നേരം. സ്നാക്ക്സ്, രാത്രി വീണ്ടും, ചോറ്. Age 72. ഒരു കുഴപ്പവും ഇല്ല. 🥰

    • @unaisparambayil4401
      @unaisparambayil4401 3 года назад

      😎

    • @muhammed3132
      @muhammed3132 3 года назад

      🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @jeejak.l4745
      @jeejak.l4745 3 года назад

      🤭🤭

    • @annunaky3550
      @annunaky3550 3 года назад +2

      അദ്വാനിച്ച് ജീവിച്ചവർ ആവും, ആയ കാലത്ത്.

    • @aasiyastips
      @aasiyastips 3 года назад

      My ചാനലിൽ giveaway ഉണ്ട് common friends 👍

  • @priyavinod1916
    @priyavinod1916 Год назад +1

    തീർച്ചയായും....👍
    ഞാൻ ഇങ്ങനെയൊക്കെ ആണ്....
    ഐഡിയൽ weight keep ചെയുന്നു...🥰
    മുട്ട ഇഷ്ടം...💙

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 года назад +4

    RESPECTED DOCTOR
    THANK YOU FOR YOUR DETAILED EGG EATING HEALTH BENEFITS
    G. SELVAKUMAR

  • @mollyjoshy1341
    @mollyjoshy1341 2 года назад +1

    Sir... Thyroid നോടുളസ് നെ, പറ്റി ഒന്ന് പറയുമോ

  • @prpkurup2599
    @prpkurup2599 3 года назад +10

    ഇന്ന് dr വളരെ സുന്ദരൻ ആയിരിക്കുന്നു ഏതോ ഒരു മാറ്റം ഉണ്ടെന്നു തോന്നുന്നു

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +1

    കൊള്ളാം ഡോക്ടർ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏

  • @unnikrishnapillai9165
    @unnikrishnapillai9165 3 года назад +7

    Use cucumber to avoid chest burning

    • @aiswaryavibin9622
      @aiswaryavibin9622 3 года назад +3

      നല്ല ഉപദേശം. നന്ദി.

  • @jomolsiby4443
    @jomolsiby4443 3 года назад +2

    Dr ൻ്റെ. അറിവുകൾ ഒത്തിരി പേർക്ക് പ്രയോജനമാകുംDr-ൻ്റെ ദൈവം അനുഗ്രഹിക്കട്ടെ. Thanku .Dr...

  • @sanjalmunderi1552
    @sanjalmunderi1552 3 года назад +6

    ഞാൻ ഒരു ഡയാലിസിസ് പേഷ്യന്റ്. എന്നാലും മുട്ട മഞ്ഞ കരു full ആയി കഴിക്കാറുണ്ട്. പ്രശ്നം ഒന്നും ഇതുവരെ ആയി വന്നില്ല. ഇനി full ആയി കഴിച്ചാൽ പ്രശ്നം ഉണ്ടോ

  • @josevarghese5801
    @josevarghese5801 2 года назад

    Dr
    If possible please reduce the time with in 10 minutes, for next subject.

  • @mariammak.v4273
    @mariammak.v4273 3 года назад +11

    Thank you Dr.manoj for the very valuable information.

  • @muhammedriyaz951
    @muhammedriyaz951 3 года назад +2

    Omplete or egg fry aaki kazhichalo

  • @prasannansankunni5604
    @prasannansankunni5604 3 года назад +11

    വ്യത്യസ്തമായ അറിവ്
    ഏറെ പ്രയോജനകരം

  • @neenuneenu7161
    @neenuneenu7161 3 года назад

    Hello Dr. Blue tea, Red tea sdhiramayitt kudikkunnathu nallathano.... Dhoshaphalam enthelum undakumo...... E teakal nallathanenkil eppo kudikkunnatha nallathu.....

  • @gireeshneroth7127
    @gireeshneroth7127 3 года назад +20

    I eat an egg a day which helps me keep fit and energetic.

  • @abbasameen1539
    @abbasameen1539 3 года назад +1

    ദഹനം തീരെ നടക്കുന്നില്ല. ഭക്ഷണം കഴിച്ച ഉടനെ അത് പുറത്തു വരുന്നു. മുട്ട പ്രത്യേകിച്ചും. പുഴുങ്ങിയതാണെങ്കിലും പൊരിച്ചതാണെങ്കിലും. എന്ത് കഴിച്ചാലും അപ്പോ ശർദിച്ചു പുറത്തുവരും. കുറെയായി വെള്ളമാണെങ്കിൽ പോലും. ഇതിൻ്റെ reason പറയുമോ sir

    • @sherlyshaji1848
      @sherlyshaji1848 3 года назад

      നല്ല ഒരു ഡോക്ടറെ കണ്ടു ചികിത്സ നേടുക വച്ചുകൊണ്ടിരിക്കരുത്. നിസ്സാരമാക്കരുത്. ചിലപ്പോലെ ഗ്യാസ് ന്റെ ഒക്കെ പ്രശ്നമാകാം. കാരണമാറിഞ്ഞാൽ നമുക്ക് ടെൻഷൻ വേണ്ട നല്ല ആഹാരവും കഴിക്കാം. Ok

  • @vijayantp384
    @vijayantp384 3 года назад +5

    സർ ,ആൻജിയൊപ്ലാസ്റ്റികഴിഞ്ഞവർമുട്ടകഴിക്കാമോ? ഏതുവിധം കഴിക്കാം? വീഡിയോയിലൂടെ പറഞ്ഞാൽ നല്ലത്.

  • @chandrababubabu5467
    @chandrababubabu5467 Год назад +2

    1980 മുതൽ മുടങ്ങാതെ രണ്ട് മുട്ട പുഴുങ്ങി കഴിക്കുന്ന ഒരാള് ഞാൻചിലപ്പോൾ 3ഉം നാലും..2003 വരെ മഞ്ഞ കഴിക്കുമായിരുന്നു. ഇപ്പോൾ മഞ്ഞ ആഴ്ചയിൽ രണ്ട് മാത്രം.. Boiled egg is my favourite food.

  • @chandravallysathisan6140
    @chandravallysathisan6140 3 года назад +10

    Protein allergy യ്ക്ക് ചികിത്സ ഉണ്ടോ? ഉണ്ടെങ്കിൽ പൂർണ്ണമായും മാറ്റാൻ പറ്റുമോ?

    • @arshakarshu4751
      @arshakarshu4751 2 года назад

      9ppipppipipi8iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiikiiikiiiiiiikiiii poll 7u ilk Ohio lk

    • @arshakarshu4751
      @arshakarshu4751 2 года назад

      Plus pOo ilk ilk ilk opento iiiioooiii it it it in my in its in Kimi it is it in oneof iidon't iiio inone in kiwi dollar is it iiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiioiiiiiiiiiiiiiiiii inthe iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii it kiwi imo.iiiiiu

    • @oommenvarghese2855
      @oommenvarghese2855 2 года назад

      Okay

    • @vijayakumarip1705
      @vijayakumarip1705 2 года назад

      Manoj സാറിനെ പോയി consult ചെയു..

    • @mpfrosey3130
      @mpfrosey3130 2 года назад

      H.

  • @meeraraju4573
    @meeraraju4573 3 года назад +6

    Sir, അരി ആഹാരത്തിൽ പുട്ട് ഇടിയപ്പം ദോശ ഇഡ്ഡലി തുടങ്ങിയ foods ഒഴിവാക്കേണ്ടതുണ്ടോ?

  • @vilasinipk6328
    @vilasinipk6328 3 года назад +7

    Thanks Doctor useful video 🙏👌

  • @AnieSojan
    @AnieSojan 6 месяцев назад

    സാറിന്റെ ഉപദേശം Super ആണ്👍👍👍

  • @indiancitizen4659
    @indiancitizen4659 3 года назад +5

    Apple orange പഴം ഒക്കെ കഴിക്കാമോ? Sugar alle ?

  • @shinysidukki4753
    @shinysidukki4753 3 года назад +1

    Hai good morning sir please you talk about jack fruit chakkil carbohytrate high aano cholesterol kurakkumo

  • @kakkadhrishti
    @kakkadhrishti 3 года назад +21

    Very true I also followed the same diet I reduce 7kg with in 2 weeks. Carb sources ellam maximum avoid cheythu sugar avoid cheythu. Best result kiti

  • @penamallpenamall9012
    @penamallpenamall9012 4 месяца назад

    Arisne, കുറച്ചു പറയാമോഇതു മാറാൻ എന്തു ചയ് യണം

  • @sreekalar4244
    @sreekalar4244 Год назад +3

    ഒരു യഥാർഥ ഭിഷഗ്വരൻ .😊🙏

  • @sivadasankaruthedath2499
    @sivadasankaruthedath2499 Год назад

    സാർ നല്ലയൊരു പാചഗാകാരനുകൂടിയാണ് 🙏

  • @joynicholas2121
    @joynicholas2121 Год назад +3

    Dr ,,,super ആണ്‌,,,all correct informations,,,,

  • @binduraveendran8351
    @binduraveendran8351 3 года назад +2

    Mutta maathram aayittu kazhichalano gunam kittunne??
    Allenkil vere food kazhikunnathijinte

  • @sreekumarp8265
    @sreekumarp8265 2 месяца назад +3

    . Thank you

  • @saumisudheesh9460
    @saumisudheesh9460 3 года назад +1

    Fibroid ഉള്ളവർക്ക് excercise ചെയ്യാൻ പറ്റുമോ?

  • @mohamedanwar9180
    @mohamedanwar9180 3 года назад +5

    Any solution for protein allergy

  • @AssainarEt
    @AssainarEt 2 месяца назад +10

    പലരും തള്ളാണു തട്ടിവിടുന്നത് കഞ്ഞിക്കൂർക്കയും ഒരു ഇല മതി ഉപ്പ് മതി എൻ്റെ വീട്ടിൽ ഈ പറഞ്ഞ ചെടിയുടെ കാടാണ് എന്ന് പറയാം കൊതുകിൻ്റെ ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണു ഉപകാരപ്പെടുന്ന ഇടാം തള്ള് ഒഴിവാക്കാം നിങ്ങൾക്ക് കാശ് ഉണ്ടാക്കാൻ ഉദ്ദേശിച്ചാണു ചെയ്യുന്നതെങ്കിൽ നിർത്തുന്നതാണു നല്ലത് ഇലെങ്കിൽ താനേ നിർത്തും

  • @nithyaammus3512
    @nithyaammus3512 3 года назад +3

    Hi sir plz do one video about heart valve leakage

  • @manojvarghese5235
    @manojvarghese5235 Год назад

    U are so grate Doctor.yethra nannaui explain cheyuthu tharunnu.നമ്മുടെ kudu bathile oralepole.God bless u and u family

  • @johnjohnson6769
    @johnjohnson6769 3 года назад +14

    This was very very useful information. Praises and Glory to our Almighty God.

  • @thomaspmammen5428
    @thomaspmammen5428 10 месяцев назад

    What about Duck Eggs ...is it good for Piles ?

  • @jayarajanthomas5256
    @jayarajanthomas5256 3 года назад +44

    Super Doctor!!!!! Doctor explained each and every point clearly and properly. 👌🙏🙏

  • @najeemkhan4543
    @najeemkhan4543 3 года назад +1

    Stone problems ullavarkk eggs kazhikkunnathil problem undo

  • @georgey4799
    @georgey4799 3 года назад +4

    Excellent information.thanks.

  • @മീനുക്കുട്ടി-പ7ച

    മുട്ട പ്രേമികൾ എവിടെ പോയി മക്കളെ 😋😋

  • @sissygeorge9496
    @sissygeorge9496 3 года назад +7

    Thank u doctor for the good advice

  • @musthafacmkartistmusthafac2134
    @musthafacmkartistmusthafac2134 2 года назад

    സമൂഹ നന്മക്കായി / അവരെ മനസ്സിലാക്കി 18 മിനുട്ടോളമുള്ള ഡോക്ടറുടെ വിശധീകരം അറിവിനോടപ്പം തിരിച്ചറിവിലേക്ക് ഉണർത്തുന്ന സൈക്കോളജി ടച്ചുള്ള ട്രീമെൻ്റ് ആണ് - അത് പലർക്കും കഴിയാത്ത വീക്ഷണമാണ് 'Dr ന് മെഡിക്കൽ രംഗത്ത് മാത്രമല്ല അവഗാഹമുള്ളത് , നിർവചനം നൽകുന്ന കാര്യത്തിലും ഒരു തുറന്ന വാതിലാണ് Sr - അത് കൊണ്ടാണ് ഇത്രയുമധികം Subscribes ' ,

  • @akvlogs2345
    @akvlogs2345 3 года назад +8

    Very helpful message 👏👏👏

  • @hajarachempilampatta4914
    @hajarachempilampatta4914 11 месяцев назад +1

    Thank you doctor,you are the best doctor😊😊