1:00 മുട്ടയുടെ ഗുണങ്ങള്‍ 2:27 മുട്ടയുടെ മഞ്ഞ ഒരുപാട് കഴിക്കാമോ? 4:00 മുട്ടക്ക് അകത്ത് എന്തൊക്കെ ഘടകങ്ങള്‍ ഉണ്ട്? 8:20 മുട്ട അപകടമാകുന്നത് എങ്ങനെ? 9:40 മുട്ട എങ്ങനെ കഴിക്കണം?
ഈ സാറിന്റെ വിഡീയോ കാണുമ്പോൾ കിട്ടുന്ന ഒരു സുഖവും സമാധാനവും മറ്റുള്ളവരുടെ വിഡീയോ കാണുമ്പോൾ കിട്ടുന്നില്ല.... ശെരിയാണെന്ന് തോന്നുന്നവർ ഉണ്ടോ ഇവിടെ.... നന്ദി ഡോക്ടർ.... ആയുരാരോഗ്യം നൽകട്ടെ സർവേ ശ്വരൻ 🙏🙏
Thank you sir......ഇത് ഒരു സാമൂഹ്യ സേവനമാണ്. എന്താണ് പറയേണ്ടത് അറിയില്ല അത്രയും അംഗീകാരം അർഹിക്കുന്നു . നമുക്ക് എന്താണോ ആരോഗ്യത്തിനായി വേണ്ടത് അതെല്ലാം പകർന്ന് നൽകുന്ന നല്ലൊരു Doctor
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചോദിക്കാൻ കുടെ ഒരു ജീനിയസ് ഡോക്ടർ ഉണ്ടെന്നുള്ള ഒരു പ്രതീതി ഇപ്പോ ഉണ്ട്..... ആർക്കും... മനസിലാകുന്നത് പോലെ..... എന്ത് സിംപിൾ ആയിട്ടാണ് ഡോക്ടർ ഓരോ കാര്യങ്ങൾ പറയുന്നത്....❤❤❤
എത്ര simple ആയിട്ടാണ് ഡോക്ടർ വിശദീകരിച്ചിരിക്കുന്നത് ,കൊച്ചുകുട്ടികൾക്കുപോലും കൃത്യമായി മനസ്സിലാകും .ഇത്രയും അറിവുകൾ നൽകുന്ന ഡോക്ടർക്ക് ഒരു big salute , thank you doctor 💐
Dr. താങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്.... വളരെ നല്ല അറിവുകൾ ഞങ്ങളുമായി പങ്കുവെക്കുന്ന താങ്ങളെ ഞാൻ ബഹുമാനിക്കുന്നു ഒപ്പം സ്‌നേഹിക്കുകയും ചെയ്യുന്നു.
ഞാൻ കുഞ്ഞായിരിക്കെ ചുമ ഉണ്ടായാൽ അപ്പച്ചൻ വീട്ടിൽ പച്ച കോഴിമുട്ട ഒരു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കി വാട്ടിയ ശേഷം അതിൽ ജീരകം ചതച്ച് ഇട്ട് തരുമായിരുന്നു ..2 -3 ദിവസം കഴിയുമ്പോൾ ചുമ പോയ വഴി കാണില്ല...പാസ്ചറൈസേഷൻ മെത്തേഡ് ആയിരിക്കാം അന്ന് അപ്പച്ചൻ അറിയാതെ ആണെങ്കിലും ചെയ്തത് എന്ന് ഇപ്പോഴാണ് മനസിലായത് ..താങ്ക്സ് ഡോക്ടർ
Dr. Please do a vdo about eye care Nowadays... children are always engages with mobile phone... What are the precautions we can do...? Sir please do a vdo about it
ഈ dr.സാറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായിരുന്നു. അവതരണം കൂടുതൽ ഹൃദ്യത സമ്മാനിക്കുന്നു. മറ്റുളളവർ ഇതുപോലെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രതീക്ഷയും പ്രത്യാശയും തരുന്നില്ല. ഞാൻ വെറുതെ കടലയുടെ ഗുണഗണങ്ങൾ അറിയാൻ വേണ്ടി ഒന്ന് യൂട്യൂബ് പരതിയതാണ്. എല്ലാം ഉഗ്രം ഉജ്ജ്വലം. പക്ഷെ, വൈകിപ്പോയല്ലോ എന്ന നിരാശ വന്നു പോയി. നിസ്സീമമായ നന്ദി ഡോക്ടർ.
I am your fan and watching most of yor episodes and so happy like other. Can yo give some more information of Blood Cancer and its symptoms and how to detect it
Dr.Ajesh muttayude vilayeriya information u nanni.ithrayum vivarichu aarum paranju kettittilla. E pranjathu pole egg ,diabetic, cholesterol high BP ulla oru patients nu kazhikkaamo. Thanks.
#Rajeshkumar ഡോക്ടറെ ഒരു 20 വയസുകാരൻ ഭാവിയിലേക്ക് എല്ലാ രീതിയിലും ആരോഗ്യവാനായി ഇരിക്കാൻ ഈ പ്രായത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ യാണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
1:00 മുട്ടയുടെ ഗുണങ്ങള്‍
2:27 മുട്ടയുടെ മഞ്ഞ ഒരുപാട് കഴിക്കാമോ?
4:00 മുട്ടക്ക് അകത്ത് എന്തൊക്കെ ഘടകങ്ങള്‍ ഉണ്ട്?
8:20 മുട്ട അപകടമാകുന്നത് എങ്ങനെ?
9:40 മുട്ട എങ്ങനെ കഴിക്കണം?
സർ എനിക്ക് L. D. L. കൊളസ്‌ട്രോൾ 160ഉണ്ട്.. എനിക്ക് മുട്ട കഴിക്കാൻ പേടിയാണ്.. മുട്ടയുടെ മഞ്ഞ kazikkamo
@@sreekalanarayaneeyam3319 see this video.. you will get an idea
Mutta kazhikkathirikkumbolanu danger akunnathu
@@harisnh4907 no
സർ പച്ചമുളക് ആണോ കുരുമുളക് ആണോ അസിഡിറ്റി കൂട്ടുന്നത്
ഈ സാറിന്റെ വിഡീയോ കാണുമ്പോൾ കിട്ടുന്ന ഒരു സുഖവും സമാധാനവും മറ്റുള്ളവരുടെ വിഡീയോ കാണുമ്പോൾ കിട്ടുന്നില്ല.... ശെരിയാണെന്ന് തോന്നുന്നവർ ഉണ്ടോ ഇവിടെ.... നന്ദി ഡോക്ടർ.... ആയുരാരോഗ്യം നൽകട്ടെ സർവേ ശ്വരൻ 🙏🙏
Yes correct.
ശരിയാണ് 😊
ZHM😅
S❤
Sathyamanu mattethu video kandalum njan avasanam varem kanilla sir nte video mathre complete akkarullu❤️😊👌
ഒരു പാട് ക്ളാസ് കേട്ടിട്ടുണ്ട് ബോറടിപ്പിക്കാതെ പറഞ്ഞു തന്നു വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞുThanks. Doctor🌹🙏🌹
ഡോക്ടർറുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് വളരെ നല്ല ഉവ്വദേശം താങ്ക്സ് ഡോക്ടർ
Paisa koduthal polum oru doctarum ingane parayula❤❤⚡️⚡️
Rajesh doctor uyir👍❤❤❤❤❤❤❤❤❤❤❤❤
Pakaram vakkan illatha royal serice of our beloved doctor
Thankyou Dr for sharing a good information..
Sathiyam 👍👍God bless you and your family
Sathyam.. Ente mon doctor aanu but ee doctor aanu ente fmly doctor😊🤗
@@jasmin901😅😅😅
കോഴി മുട്ട🍛🥚🥚🥚 ഇഷ്ട്ടപ്പെടുന്ന പോലെ ഈ വിഡിയോ യും ഇഷ്ട്ടപ്പെട്ടു 😋😋😋
😂😂😂😂
@@nihabiju7462 😂
എനിക്കും മുട്ട ഒരുപാട് ഇഷ്ട്ടമാണ്.
NY fr de gg GT GT GT@@fasaludheenmh3699
മുഷിപ്പില്ലാതെ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന worthy advices.
👍ഇതുപോലെ പാലിനെ കുറിച്ച് വിശദീകരിച്ചു ഒരു വീഡിയോ തയ്യാറാക്കാമോ ഡോക്ടർ pls
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല രീതിയിൽ അവതരണം ഉള്ള വീഡിയോ ആണ് ഡോക്ടറുടെ ഏത്. Appreciation 👍
ഡോക്ടറുടെ ഓരോവീഡിയോയും വളരെ പ്രയോജമുള്ളതാണ്. എല്ലാം കാര്യ കാരണസഹിതം വിവരിച്ചുതരുന്നു ഡോക്ടർക്ക് ഒരായിരം നന്ദി. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ
Thank you very much Doctor.
മുട്ടയെപ്പറ്റി ഇത്രയും വിശദമായ ഒരറിവ് ആദ്യമായി താങ്കളിൽ നിന്ന് അറിഞ്ഞു, വളരെ നന്ദി, നമസ്കാരം.
നല്ല അറിവ് പങ്കുവച്ചതിൽ നന്ദി ഡോക്ടർ..
ഡോക്ടർ താങ്കൾ ഒരു ലോപവുമില്ലാതെ അറിവുകൾ മറ്റുള്ളവർക് പകർന്നു നൽകുന്നു 🙏നന്ദി അറിവിന്റെ നെറുകയിലെത്താൻ കഴിയട്ടെ
ഏറ്റവുമധികം വേണ്ടിയിരുന്ന അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി 🙂
Thank you sir......ഇത് ഒരു സാമൂഹ്യ സേവനമാണ്. എന്താണ് പറയേണ്ടത് അറിയില്ല അത്രയും അംഗീകാരം അർഹിക്കുന്നു . നമുക്ക് എന്താണോ ആരോഗ്യത്തിനായി വേണ്ടത് അതെല്ലാം പകർന്ന് നൽകുന്ന നല്ലൊരു Doctor
താങ്ക്സ് dr rajesh sir അറിയാൻ ആഗ്രഹിച്ച അറിവുകൾ 👌
ഞങളുടെ കുടുംബ ഡോക്ടർ....ഒരു സംശയം തോന്നിയാൽ പിന്നെ ഡോക്ടറുടെ വീഡിയോസ് തപ്പി നോക്കും..
Hi
ഈ ഡോക്ടറുടെ സ്ഥലം എവിടെയാ ക്ലിനിക്കിലെ അല്ലെങ്കി ഡോക്ടറുടെ നമ്പർ തരുമോ
@@adhishrameshpappinisseriad9826 ഡോക്ടർക്ക് മെസ്സേജ് അയക്കു.അദ്ദേഹം reply തരും
Njanum
Same👍🏻
ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 👍🏻
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചോദിക്കാൻ കുടെ ഒരു ജീനിയസ് ഡോക്ടർ ഉണ്ടെന്നുള്ള ഒരു പ്രതീതി ഇപ്പോ ഉണ്ട്..... ആർക്കും... മനസിലാകുന്നത് പോലെ..... എന്ത് സിംപിൾ ആയിട്ടാണ് ഡോക്ടർ ഓരോ കാര്യങ്ങൾ പറയുന്നത്....❤❤❤
എത്ര simple ആയിട്ടാണ് ഡോക്ടർ വിശദീകരിച്ചിരിക്കുന്നത് ,കൊച്ചുകുട്ടികൾക്കുപോലും കൃത്യമായി മനസ്സിലാകും .ഇത്രയും അറിവുകൾ നൽകുന്ന ഡോക്ടർക്ക് ഒരു big salute , thank you doctor 💐
ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് നന്ദി ❤❤👌
വളരെ നല്ല നിർദേശം Dr.Sir ന് ബിഗ് സലൂട്ട്
Dr..... പറയുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരു പോലെ ഉപകാര പ്രദമാകട്ടെ 🌹
സാറിന്റെ വിലയേറിയ അരുവിനായി സ്തോത്രം നന്ദി നന്ദി നന്ദി
Yes Doctor ഇത് ഒരു പുതിയ അറിവ് തന്നെയായിരുന്നു, തീർച്ചയായും share ചെയ്യും 👍👍🙏
ഈ അറിവ് ഇതുവരെയും അറിയയി ല്ലായിരു ന്നു thanks dr 🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇത്രയും നല്ല രീതിയിൽ ആരും പറഞ്ഞു തരികില്ല...good...god bless...🙏🙏🙏🙏🌹🌹🌹🌹
Tku doctor 🙏
Dr. ഇടുന്ന എല്ലാ വിഡിയോയും കാണാറുണ്ട്.... എല്ലാം ഞങ്ങൾക്ക് ഉപകാര പ്രദമായ വായാണ്....
Worth watching and great info 👌 keep going Dr...Waiting for more knowledgeable tips 👍
തീർച്ചയായും ഇതു വരെ
അറിയില്ലായിരുന്നു Thankyou sir👍🏻
Doctor thank you for the valuable information.May GOD BLESS you and your family.
കുറേ ഏറേ അറിവുകൾ കിട്ടി. സംശയങ്ങൾ എല്ലാം നീങ്ങി.Thanks Dr.
വളരെ ഉപകാരമായിരുന്നു... സാർ
ഈ ഡോകടറെ എനിക്ക് ഒരു പാട് ഇഷ്ടമായി ഒന്നു നേരിൽ കണ്ടിരുന്നെങ്കിൽ very very good❤❤❤❤❤❤
വളരെ helpful ആയ video...Grateful to you Dear Doctor.🙏💐💐
Dr. താങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്.... വളരെ നല്ല അറിവുകൾ ഞങ്ങളുമായി പങ്കുവെക്കുന്ന താങ്ങളെ ഞാൻ ബഹുമാനിക്കുന്നു ഒപ്പം സ്‌നേഹിക്കുകയും ചെയ്യുന്നു.
thank you
ഞാൻ കുഞ്ഞായിരിക്കെ ചുമ ഉണ്ടായാൽ അപ്പച്ചൻ വീട്ടിൽ പച്ച കോഴിമുട്ട ഒരു മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കി വാട്ടിയ ശേഷം അതിൽ ജീരകം ചതച്ച് ഇട്ട് തരുമായിരുന്നു ..2 -3 ദിവസം കഴിയുമ്പോൾ ചുമ പോയ വഴി കാണില്ല...പാസ്ചറൈസേഷൻ മെത്തേഡ് ആയിരിക്കാം അന്ന് അപ്പച്ചൻ അറിയാതെ ആണെങ്കിലും ചെയ്തത് എന്ന് ഇപ്പോഴാണ് മനസിലായത് ..താങ്ക്സ് ഡോക്ടർ
ഇപ്പോഞാൻ സാറിന്റെ വിഡിയോനോക്കിത്തന്നാണ് ഓരോന്നും ഉണ്ടാക്കി കഴിക്കുന്നത് പോലും ഒരുപാട് ആത്മവിശ്വാസവും ഉണ്ട് താങ്ക്സ് sr 🙏🙏
🙏🏾 Thank you sir ! Thankalude vivaranam 👌 ellavarkkum upakarapradham .👍
പുതിയ അറിവാണ്. കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. നന്ദി.
Dr. Please do a vdo about eye care
Nowadays... children are always engages with mobile phone...
What are the precautions we can do...?
Sir please do a vdo about it
വളരെ നല്ല ഒരു അറിവ് നന്ദി നമസ്കാരം 👍🌹
താങ്ക്സ് ഡോക്ടർ, കണ്ണിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Enik athum venam
Me too
Please, I would like to know more about our eyes
Tanks Dr
മുട്ട കഴിക്കുന്നത് എങ്ങനെ എന്നാ എല്ലാ
സംശയങ്ങൾ നല്ല വെക്തമായി പറഞ്ഞു
തന്നു താങ്കൾക് 🙏🙏
Doctor,
Very valuable tips we are getting from you. Could you kindly elaborate the advantage (if any) of Kadaknath egg (Karinkozhi)
ഈ dr.സാറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായിരുന്നു. അവതരണം കൂടുതൽ ഹൃദ്യത സമ്മാനിക്കുന്നു. മറ്റുളളവർ ഇതുപോലെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രതീക്ഷയും പ്രത്യാശയും തരുന്നില്ല. ഞാൻ വെറുതെ കടലയുടെ ഗുണഗണങ്ങൾ അറിയാൻ വേണ്ടി ഒന്ന് യൂട്യൂബ് പരതിയതാണ്. എല്ലാം ഉഗ്രം ഉജ്ജ്വലം. പക്ഷെ, വൈകിപ്പോയല്ലോ എന്ന നിരാശ വന്നു പോയി. നിസ്സീമമായ നന്ദി ഡോക്ടർ.
Nalla information.. My 3 year old son likes egg very much..
good
My son too. He is also 3 yrs👍
മഞ്ഞ ദഹിക്കാൻ ബുദ്ധിമുട്ട് ayirikille കുട്ടി കൾക്
മുട്ടയുടെ ഉപയോഗം - നല്ല ക്ളാസ് - നന്ദി - ഡോക്ടർ
🙏 Thanks Dr. Very nice & useful information. God Bless you and your family always. 👍👍👍
കുറച്ചൊക്കെ അറിയാമായിരുന്നു. ഇപ്പോൾ അറിവു് പൂർണമായി. നന്ദി. കൊളസ്ത്രൾ എന്ന് പറഞ്ഞ് എത്രയോ പേർ മുട്ട കഴിക്കാതിരിക്കുന്നു.
Thank you so much for the brief explanation 👍
എനിക്കേറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം മുട്ട ❤
I am your fan and watching most of yor episodes and so happy like other. Can yo give some more information of Blood Cancer and its symptoms and how to detect it
താങ്ക് യു സാർ, പുതിയ അറിവിന് നന്ദി. പണ്ട് നമ്മുടെ അമ്മമാർ മുട്ട വാട്ടി തന്നിരുന്നത് വെറുതെയല്ല.
Valuable information.Thanks a lot Dr.
മനസിലുള്ള ആരോഗ്യ പരമായിട്ടുള്ള പ്രധാനപ്പെട്ട തെറ്റിധാരണകളും നീക്കാൻ vidio വളരെ സഹായിക്കുന്നു thanks Dr....
Doctor, Thank you very much for this valuable information. I've a doubt, Shall we get the same nutrients from the white eggs we buy from the stores?
Dr is good........ പൊളിയാണ് ഇദ്ദേഹം........ എല്ലാം ഡീറ്റൈൽ ആയി പറയുന്നു.. God bless you dr....
Abrod കൺട്രി കളിൽ അങ്ങനാണ് കിട്ടുന്നത്....
പകുതി വേവിച്ചു കഴിക്കുമ്പോൾ ചൊറിച്ചിൽ ഇല്ല.
Try
പുതുമ ഉള്ളതും ഏറെ prayojanapradavum ആയ വിഡിയോ തന്നെ ഡോക്ടർക്ക് അളവറ്റ നന്ദി!!!
Pavapettavaruda pavam dr.❤️ U lots dr.
thank you
😆😆😆😆🤩👍യെസ് YES YESSSSS
വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . നന്ദിയുണ്ട് സർ
ഡോക്ടർ വളരെ നല്ല അറിവ്,💚💚💚💚keep going...👍👍😘😘
Doctor enthanu SPIRULINA ithu kazhichalulla gunangaleyum side effectsineyum patti oru video idamo🙏
Sir, u r a perfect Doctor.
If milk is again boil nutrients lose❓
ഞങ്ങളുടെ ഡോക്ടർക്ക് ഒരായിരം നന്ദി..
Dr. Great. Information. I was really looking for this information about eggs
എന്റെ ഡോക്ടറേ ഒരുപാട് നന്ദി.. എങ്ങനെ താങ്കളെ സ്നേഹിച്ചു കൊല്ലും എന്ന് ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്....
Sir, thank you very much for your kind information. I was also in doubt about it.
ഇത്രയുംനല്ല അറിവുതന്ന ഡേക്ടറിന് ബിഗ്താങ്ക്സ്
Dr I am your fan. You are explaining very well.
കാട മുട്ടയെ ക്കുറിച്ച് ഒരു വീഡിയോ ചെ yyumo
😌
Tomorrow you would request to make a video of ...... elephant.😁
ruclips.net/video/J3zA5bfUyjM/видео.html
Aayiram kozhikk ara kaada
👍🏿
അറിവുകൾ പകർന്നു തന്നതിന് വളരെ ഉപകാരം സർ
ഈ dislike അടിക്കുന്നവർ ഡോക്ടർ മാർ ആണോ 🤔🤔🤔😂
hahahah.. they are my haters
😀😀
Definitely..Alopathy new born babies who targets only money
😀😀
Doctor ennu എഴുതാൻ പോലും അറിയാത്തവർ ആണ്, dislike adikkunnath😁
Hello frnds njan Dr Rajesh Kumar enn kelkumbol thanne manass nirayum 😊.good bless dr
hai DR ....eating raw rice tendency and its problems oru video cheyyo pllls
done already.. check my 10 days old video
Dr.Ajesh muttayude vilayeriya information u nanni.ithrayum vivarichu aarum paranju kettittilla. E pranjathu pole egg ,diabetic, cholesterol high BP ulla oru patients nu kazhikkaamo. Thanks.
Dr ear balancing ne patti parayuo,veyil കൊള്ളുമ്പോൾ തലകറക്കം വരുന്നു....
Dr. Very good 👍 information! Thank you Dr. Your presentation is very motivational and pleasing.
It is an excellent and valuable information. Keep it up please.
Dr s.kumar, you are wonderful, god bless you
So nicely explained! Thank you Doctor!!
Ji
പ്രിയപ്പെട്ട ഡോക്ടർ ഒരുപാട് നന്ദി
sir, e packet milk ( Milma) polulla kudikunathu gunamundo.
എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ
I am very fond of eggs. But i never knew all these things. Thanks docter. 🙏
Thank You Dr .ഒരുപാട് തെറ്റ് ദ്ധാരണകൾ മാറ്റി തന്നതിന്
Dr കുട്ടികളിലെ കഫക്കെട്ടിനെ പറ്റി വീഡിയോ ചെയ്യാമോ
എത്ര നന്നായി കാര്യങ്ങളിൽ മനസ്സിലാക്കി തരുന്നു dr.❤
Sir please tell about kaadamotta also. Or is it same as chicken eggs? Thanks
Thanks a lot for sharing such relevant information doctor. I'm sure this is unknown to thousands until they see this video. 😊🙏
മുട്ട നന്നായി വേവിച്ചു
കഴിക്കണം സെരിയാണോ
❤❤❤ നല്ല അറിവുകൾ thanks doctor
#Rajeshkumar
ഡോക്ടറെ ഒരു 20 വയസുകാരൻ ഭാവിയിലേക്ക് എല്ലാ രീതിയിലും ആരോഗ്യവാനായി ഇരിക്കാൻ ഈ പ്രായത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ യാണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
ithu sarikkum useful aaya oru video aanu..njan ith ippozhanu kandathu....
Dr.enikk oru samsayam und. kuttikalkkmutta koduthal kafakkettu undakum ennu parayunnath sariyano..
Great class Sir!
Oru 100 kg നന്ദി... gymimman maarkku vendi samarppikunnu....
Dr. Height increase cheyyaanulla tips onnu paranju tharumo oru video cheyyaamo plz sir....
After 18 height increase cheyyaan pattumo??
ഇ പുതിയ നല്ല അറിവിന് നന്ദി 🙏❤️
Thanks Dr ❤️️❤️️❤️️
Thanks dr njananu muttayekurichu samshayam chodichathe, kooduthal ariyan kazhinjathil sandosham
oh really!!.. share this message to all shyju
@@DrRajeshKumarOfficial share cheyyum dr
We love you more than you imagine. ❤️
thank you santhosh
Sir Pancreas നെ കുറിച്ച് ഒരു video ചെയ്യാമോ
iam vegetarian but I love Eggs 🥚🤙
great
U r eggetarian not vegetarian
@@calicut_to_california aaano??? Didn't know it before thanks for the knowledge