Комментарии •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial 2 года назад +609

    0:00 തുടക്കം🙂
    3:20 രാവിലെത്തെ ഭക്ഷണരീതി
    5:45 ഉച്ചക്കുള്ള ഭക്ഷണരീതി
    8:29 എന്റെ വ്യായാമങ്ങള്‍
    8:55 രാത്രി എന്തു കഴിക്കും
    10:00 പെറോട്ടയും ബിരിയാണിയും എങ്ങനെ കഴിക്കണം😊

    • @rohitrrk4454
      @rohitrrk4454 2 года назад +15

      Dr, i have heard that according to aayurveda fruits should not be consumed after sunset. What is your opinion 🤔

    • @prasannaramachandran221
      @prasannaramachandran221 2 года назад +3

      @Football Editz i

    • @rakeshramesh7447
      @rakeshramesh7447 2 года назад +21

      Dr എത്ര മണിക്ക് ഉറങ്ങും? എത്ര മണിക്കൂർ ഉറങ്ങും???

    • @anitasherin9033
      @anitasherin9033 2 года назад +5

      Is swaddling good for babies. Do a video on it...

    • @ramshishafi1895
      @ramshishafi1895 2 года назад +5

      Heloo dctr.. Corona 15days oke aya dance cheyunnenum food portion control cheyunnenum kuzhapam undo? Please rply Sir

  • @MrShayilkumar
    @MrShayilkumar 2 года назад +1645

    ഒരു dr ഉം അവനവന്റെ ഭക്ഷണ രീതി പറയാറില്ല. പക്ഷെ ഡോക്ടറുടെ നിഷ്കളങ്കതക്ക് ഒരു big Salute

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 года назад +141

    ഒരിക്കൽപോലും ലൈക്‌ ചോദിക്കാത്ത.. പ്രതിഫലം ആഗ്രഹിക്കാത്ത..എല്ലാവരെയും സ്വന്തം സഹോദരങ്ങളായി കാണുന്ന ഞങ്ങളുടെ ഡോക്ടർക്ക് ദീർഘായുസുണ്ടാകട്ടെ.. 👩‍👩‍👧‍👧👩‍👩‍👧‍👧🧑‍🤝‍🧑👭👫

  • @nidheeshs3911
    @nidheeshs3911 2 года назад +698

    നല്ലൊരു മനുഷ്യ സ്നേഹിക്ക് മാത്രമേ നല്ലൊരു ഡോക്ടർ ആവാൻ സാധിക്കുക യുള്ളൂ.. ഇദ്ദേഹം അതിന് ഒരു ഉത്തമ ഉദാഹരണം..

    • @shyamalakk7484
      @shyamalakk7484 2 года назад +9

      Correct, വളരെ sincere, innocent, doctor, may God Bless U doctor, thank u doctor

    • @sabu3677
      @sabu3677 Год назад +1

      Sathayam...

  • @muhammedshareef7284
    @muhammedshareef7284 2 года назад +75

    ചുരുക്കി പറഞ്ഞാൽ തിന്നാനായിട്ട് ജീവിക്കരുത് ജീവിക്കാൻ വേണ്ടി തിന്നണം.. എന്ന്. താങ്ക്സ് സർ 🌺🌺🌺🥰

    • @shajishakeeb2036
      @shajishakeeb2036 9 месяцев назад

      Agrahamullathu onnum thinnathirunnalum jeevikkan pattumonnu urappilla.vere enthengilum varum.😢

  • @vediospot9676
    @vediospot9676 2 года назад +1180

    മത്തി ഫാൻസ്‌ ലൈക്‌ അടിക്കൂ 💪💯

    • @roohi682
      @roohi682 2 года назад +5

      നെജ്ജി ulla മത്തി

    • @dr.sherin9367
      @dr.sherin9367 2 года назад +2

      Bee

    • @Sharon-xu1xb
      @Sharon-xu1xb 2 года назад +3

      Curry vech kazhikanam varuth kazhikaruth

    • @mr-vs8ed
      @mr-vs8ed 2 года назад +1

      @@roohi682 😁😁😁😁

    • @choicemy2849
      @choicemy2849 2 года назад

      മത്തി ❤️❤️❤️

  • @premdath6537
    @premdath6537 2 года назад +736

    ഇവിടെയാണ് മമ്മൂക്ക പറഞ്ഞത് ഓർമ്മ വരുന്നത് ഭക്ഷണം മരുന്ന് കഴിക്കുന്നത് പോലെ കഴിക്കണം അല്ലങ്കിൽ മരുന്ന് ഭക്ഷണം കഴിക്കുന്ന പോലെ കഴിക്കേണ്ടി വരും👍

    • @ajmalali3820
      @ajmalali3820 2 года назад +4

      👍🏻👍🏻😁

    • @vkjos5677
      @vkjos5677 2 года назад +3

      ഇത്രയും ഒരു ദിവസം കഴിച്ചാൽ മരുന്നോണ്ട് നിൽക്കുമെന്ന് തോന്നുന്നില്ല - ഒരു സർജറി ഈസ് ബാഡ്ലി റിക്വ യേഡ്, പർഹേ പ്സ്.

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 2 года назад +1

      Mmmm

    • @SmartHunterstv
      @SmartHunterstv 2 года назад

      @@vkjos5677 😅

    • @babulouis9318
      @babulouis9318 2 года назад +8

      മമ്മൂട്ടി :ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.😊🙂😗

  • @mohammedshafi3992
    @mohammedshafi3992 2 года назад +105

    ഡോക്ടർ പൊറോട്ട കഴിക്കാറുണ്ട് എന്ന് കേട്ടപ്പോൾ ഒരു സമാധാനം ഞാനും കഴികാറുണ്ട്😆

    • @jayasheelanmelath8896
      @jayasheelanmelath8896 2 года назад

      😄

    • @hulkff7671
      @hulkff7671 Год назад

      Oru manassugam le😂

    • @jumailajumi8014
      @jumailajumi8014 Год назад +2

      ഇപ്പോഴത്തെ പൊറോട്ട വടം വലിക്കു കൊണ്ടുപോകാൻ പറ്റുന്നതാണ് ഞാനും എന്റെ അനിയനും ഒരെണ്ണം എടുത്തു അപ്പുറവും ഇപ്പുറവും നിന്ന് വലിക്കും എങ്ങാനും കയ്യീന്ന് പോയാൽ മൂടും തല്ലി നിലത്തു കിടക്കും 😁

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +1

      @@jumailajumi8014 🤣വടം കയറിനു പകരം പൊറോട്ട ആകാൻ പറ്റുമോ

    • @abdulazeez2330
      @abdulazeez2330 Год назад

      😅😅

  • @mynameissr1103
    @mynameissr1103 2 года назад +30

    ഹെൽത്തിയായി ജീവിക്കാൻ പഠിച്ച dr ഒരുപാട് ബഹുമാനംതോന്നുന്നു മറ്റുള്ളവർക്ക് ഒരു മാതൃകയാണ് ഡോക്ട്ടര് 😍

    • @niflac.v2087
      @niflac.v2087 Месяц назад

      Mashallah mashallah mashallah sir ❤

  • @krishnakichus7593
    @krishnakichus7593 2 года назад +390

    എന്ത് വ്യക്തമായി ആണ് ഇദ്ദേഹം സംസാരിക്കുന്നത്...♥

    • @vkjos5677
      @vkjos5677 2 года назад

      എന്ത്? തീറ്റ വിവരിക്കുന്നതിലോ?

    • @lakshmiamma7506
      @lakshmiamma7506 2 года назад +11

      @@vkjos5677 അദ്ദേഹം എല്ലാ കാര്യങ്ങളും - രോഗങ്ങളും അവയുടെ പ്രതിരോധവും -വിശദീകരിക്കുന്നത് വ്യക്തമായി ആണ്.

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@lakshmiamma7506😂😂

  • @devanandkr1314
    @devanandkr1314 2 года назад +178

    Dr ടെ ഈ ആത്മാർത്ഥതക്കു ഒരു big salute 🙏🙏🙏🙏

  • @akshaymahesan8869
    @akshaymahesan8869 2 года назад +39

    Healthy ആയിരിക്കാൻ പറ്റിയത് diet തന്നെ ആണ് ഇത്. ഇത് പോലെ ആണ് എല്ലാവരും കഴിക്കേണ്ടത്. പക്ഷേ നമ്മൾ 3 നേരവും വളരെ കുറവ് പ്രോട്ടിനും കൂടുതൽ carbohydrates അടങ്ങിയ അരി അഹാരമണ് കഴിക്കുന്നത്. ഇതുകൊണ്ടാണ് കേരളത്തിൽ കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത്.

    • @Sharon-xu1xb
      @Sharon-xu1xb 2 года назад +1

      Carbohydrate kazhikam pakshe athupole bodyk work undengil mathram

  • @flavoursofsubitha6142
    @flavoursofsubitha6142 2 года назад +14

    Dr. Thank you for good information.If you don't mind,Can you explain BMI for adults and children?

  • @ibraheemibraheem1273
    @ibraheemibraheem1273 2 года назад +190

    ഡോക്ടറുടെ ഡയറ്റ് വിവരം വളരെ വിശദമായി വിവരിച്ചത് അഭിനന്ദനാർഹമാണ് ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്ന വീഡിയോ നന്ദി :

  • @agaanirudhan832
    @agaanirudhan832 2 года назад +6

    എത്ര വൃക്തമായ വിവരണം Doctor തരുന്നത്. Sincere.ഞാനുൾപ്പടെ ഒരുപാട് പേർക്ക് താങ്കൾ ഉപകാരപ്രദമാകുന്നു Doctor..🙏🙏

  • @binduo5112
    @binduo5112 Год назад +5

    ഡോക്ടർ ഒരു പച്ചയായാമനുഷ്യൻ ഇത്രയും നല്ല രീതിയിൽ വിവരിച്ചു തന്നതിന് നന്ദി സർ

  • @user-zf7wi1qy5o
    @user-zf7wi1qy5o 2 года назад +112

    ആരോഗ്യപരമായ സംശയങ്ങൾ വന്നാൽ ഞാൻ ആദ്യം സെർച്ച്‌ ചെയ്യുന്നത് സാറിന്റെ ചാനൽ ആണ് 😍😍

  • @kitchentricks1514
    @kitchentricks1514 2 года назад +78

    ഒരായിരം നന്ദി പറയുന്നു സർ ആരും ഇതുപോലെ പറഞ്ഞു തരാറില്ല. നേരത്തെ ഇതുപോലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ രോഗി ആകാതെ ജീവിക്കാമായിരുന്നു.

  • @iliendas4991
    @iliendas4991 2 года назад +26

    വളരെ നല്ല ഭക്ഷണ രീതി തന്നെയാണ് സാറിന്റെ 😘 keep it up 🙏

  • @Nevergivup9722
    @Nevergivup9722 9 месяцев назад +25

    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏

  • @tonyms7106
    @tonyms7106 2 года назад +459

    നമുക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം..പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാതിരുന്നാൽ മതി
    - മമ്മൂക്ക -

    • @kamalav.s6566
      @kamalav.s6566 2 года назад

      Mm . ചക്കരേ ഇതൊക്ക ആണോ കഴിക്കുന്നത്. ബ്ലെസ് യു ഗോഡ്

    • @ajmalali3820
      @ajmalali3820 2 года назад

      👍🏻👍🏻

    • @meee2023
      @meee2023 2 года назад

      😍

    • @AkshayVMenon
      @AkshayVMenon 2 года назад

      ❤️

    • @rithapadamadan819
      @rithapadamadan819 2 года назад

      Very good thanks rp

  • @anzar.shafeek1438
    @anzar.shafeek1438 2 года назад +31

    താങ്കളുടെ വീഡിയോ തന്നെ ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് വളരെ നന്ദിയുണ്ട് സാർ

    • @rammohanan225
      @rammohanan225 2 года назад

      Dr. Rajesh kumar ന്റെ ഓരോ വീഡിയോകളും വളരെ വളരെ ഉപകാരപ്രദമായതാണ്. ഞാൻ പുതിയ വീഡിയോക്കു വേണ്ടി കാത്തിരിക്കും.

  • @user-kz5lk7qs9r
    @user-kz5lk7qs9r Год назад +8

    നന്ദി സർ 🙏.
    ഓരോ ഫുഡും കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഗുണങ്ങളും അതിന്റെ കൂടെ ചേർത്തു കഴിക്കേണ്ട ഇനങ്ങളും വ്യക്തമായി വിശദീകരിക്കുന്നു.
    കൂടാതെ ഡോക്ടറിനു ഇഷ്ടപെട്ട
    പൊറോട്ടയും ചില സമയങ്ങളിൽ ബിരിയാണിയും കഴിക്കുന്നു.
    ഏറ്റവും പ്രധാനം Daily 3 ലിറ്റർ വെള്ളവും 1 മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയുള്ള വ്യായാമവും.
    ഒന്നും പറയാനില്ല.
    സാധാരണക്കാരുടെ ഡോക്ടർ.
    കുടുംബ പശ്ചാത്തലത്തിൽ
    പ്രമേഹം ഉള്ള കാര്യവും
    അതിനെ നേരിടേണ്ട വിധവും
    വിവരിക്കുന്നു.
    എല്ലാം തുറന്നു പറയുന്നു. വിശദീകരിക്കുന്നു.
    ഒന്നും പറയാനില്ല. 🙏🙏🙏

  • @rsivadaskerala6744
    @rsivadaskerala6744 2 года назад +3

    Dr sir
    Thank you so much for sharing a udeful tips.🙏🏻

  • @siniharidas7178
    @siniharidas7178 2 года назад +25

    ശരിക്കും ഞാൻ വളരെ ആഗ്രഹിച്ചിരുന്ന vedio ആണ് ഇത്. കാരണം രോഗങ്ങൾ വരാതെ health maintain ചെയ്യാൻ നല്ല ഒരു ഡോക്ടർ ക്ക് മാത്രമേ പറഞ്ഞു തരാൻ പറ്റൂ. വളരെ നന്ദി ഡോക്ടർ

  • @abdulkareem1276
    @abdulkareem1276 2 года назад +18

    ഒരു കാര്യം മനസ്സിലായി dr കാണാൻ വരുമ്പോൾ ഈ വക സാധനങ്ങൾ കൊണ്ടു വന്നാൽ വല്ല്യ ഇഷ്ടം ആവും ല്ലേ 😅😅

  • @sweettysandin6665
    @sweettysandin6665 2 года назад +1

    Dr. Is Colon therapy good for our body, at least once in a life. Especially before pregnancy? Will you please reply

  • @ajwamedia2434
    @ajwamedia2434 2 года назад +12

    Very good advice...
    جزاكم الله خيرا يا دكتور

    • @user-zc9mn8gf1r
      @user-zc9mn8gf1r 2 года назад

      امين يارب العالمين
      الله اتكالعافية

  • @kshathriyan8206
    @kshathriyan8206 2 года назад +81

    ഡോക്ടർ പറഞ്ഞത് പോലെ ഞാനും മിതമായ രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്. പിന്നെവ്യായാമം ചെയ്യും. നല്ല ഇൻഫർമേഷൻ 🙏

  • @noornaaz100
    @noornaaz100 2 года назад +32

    ഞാൻ ചോദിച്ചിരുന്നു ❤️❤️❤️❤️🥰🥰🥰 dr ന്റെ ഫുഡ് 😍

  • @rajagopalkurup428
    @rajagopalkurup428 2 года назад

    Dr. I watch yr videos regularly .
    Very encouraging....
    What is yr opinion abt millet diet ?

  • @sp5544
    @sp5544 2 года назад

    നസ്കരം ഡോക്ടർ thank you for all ur information's. What about vadi Matta rice is it good for health like red rice. Thank you

  • @indian6346
    @indian6346 2 года назад +50

    ഡോക്ടറുടെ സംസാരത്തിലെ സത്യസന്ധതയാണ് അഭിനന്ദനീയം.

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 года назад +23

    Dr. നിങ്ങൾ വേറെ വേറെ ലെവലാണ് sir.. ❤👌

  • @sheelavd1243
    @sheelavd1243 Год назад +4

    Dr. You're great. Your sincerity is really amazing and appreciable. 💞

  • @praveenagnair7946
    @praveenagnair7946 Год назад +5

    Simplicity യുടെ പര്യായമായ സാധാരണക്കാരുടെ doctor🙏🙏🙏

  • @sajithvs8717
    @sajithvs8717 2 года назад +11

    സാറിന് ഒരു big Salute👍

  • @vibindas6478
    @vibindas6478 2 года назад +28

    ഡോക്ടർ ദയവായി അങ്ങയുടെ വ്യായാമ രീതി ഒന്ന് വിവരിക്കാമോ 🙏🏻🙏🏻പ്ലീസ് 🙏🏻🙏🏻വളരെ ഉപകാരം ആയിരിക്കും 🙏🏻🙏🏻

  • @cyrilpalakunnel
    @cyrilpalakunnel Год назад +2

    Good message.. Dr.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍

  • @Tiyadwanil
    @Tiyadwanil 2 года назад +12

    Rajesh sir നമ്മുടെ മുത്ത് ആണ് 🥰😍respect sir❤

  • @brightybinu3088
    @brightybinu3088 2 года назад +12

    ഞാൻ കാത്തിരുന്ന വിഡിയോ, 🙏🙏❤️

  • @silidileep6338
    @silidileep6338 2 года назад +4

    Sir ന്റെ ഒരുദിവസത്തെ ഭക്ഷണ രീതി വിശദീകരിച്ചു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🙏🙏.. നല്ല ആരോഗ്യം വേണ്ടുന്നവർ sir.. ന്റെ ഭക്ഷണ രീതി തുടരാം ❤ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുക.. 🙏 കഴിക്കാൻ വേണ്ടി ജീവിക്കരുത്.. 🙏നല്ലൊരു ഉപദേശം ആണ് സർ തന്നത്.. Thank you sir🙏🙏🙏God Bless you sir🙏🙏❤

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +1

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി, 👍💕💞🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +1

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു. 😊👍🏻

  • @imprsEd
    @imprsEd 2 года назад +93

    നമ്മൾ ഭക്ഷണം കഴിക്കാൻ വേണ്ടി അല്ല ജീവിക്കുന്നത് ജീവിക്കാൻ വേണ്ടിയാണു ഭക്ഷണം കഴിക്കുന്നത് 😀👌

  • @anoopmohan5341
    @anoopmohan5341 2 года назад +3

    Sir You have given a very good information. But, I have doubt that do you use any tablets like fish oil or multivitamin?

  • @lorrytraveller243
    @lorrytraveller243 2 года назад +20

    ഇതാണ് ഒരു ഷുഗർ രോഗിയുടെ ശരിയായ ഭക്ഷണ രീതി ❤

  • @akbarkoliyad
    @akbarkoliyad 2 года назад

    Kindly share the info about nodes on muscle.
    I asked you before if u remember & your promised me that will do it .
    Thanks my lovely Dr

  • @sheelafoodvlog86
    @sheelafoodvlog86 2 года назад +5

    For muscle buildup exercises min 100mg protein is required everyday or usual food is enough ?

  • @neenushaiju8515
    @neenushaiju8515 2 года назад +25

    Oru padu santhosham kettapol ❤️❤️❤️

  • @vinurajvenganoor3436
    @vinurajvenganoor3436 2 года назад +5

    Thank you Doctor. Good information 👍

  • @chackomathew1554
    @chackomathew1554 2 года назад +2

    Dear Doctor, ഞാൻ തങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഉപകാരപ്രദം നന്ദി 🌹

  • @mollyjoshy5665
    @mollyjoshy5665 2 года назад +19

    God bless you Doctor

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +11

    Hai രാജേഷ്‌ sir.
    നല്ലൊരു വീഡിയോ. എല്ലാവർക്കും ഉപകാരപ്രദമാകും. കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. സ്‌പെഷ്യൽ thanks ഫോർ your honesty. Best wishes ❤️❤️❤️

    • @minimini9508
      @minimini9508 2 года назад

      ഇപ്പോൾ തന്നെ കലോറി കൂടിയല്ലോ ., വയനാട്

  • @safiyajamsheer118
    @safiyajamsheer118 2 года назад +2

    സാറിന് ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏

  • @harshadtkmuhammed8467
    @harshadtkmuhammed8467 2 года назад +1

    Doctor pls explain deference between Homeopathy and allopathy medicine

  • @sharanyaamal7334
    @sharanyaamal7334 2 года назад +10

    Nalla oru dr anu iddheham
    Respect u 🙏🏻🙏🏻

  • @elizabeththomas9035
    @elizabeththomas9035 2 года назад +12

    Explained very well Dr.... Tnk you... 👍.. ഞങ്ങളിൽ ഒരാൾ ആയി കണ്ട് ഭക്ഷണക്രമം വിശദമായി പറഞ്ഞു തന്നു..... ഒരു ഡോക്ടറും ഇത്രയും നന്നായി explain ചെയ്യാറില്ല... ഹോമിയോ മരുന്നു കഴിക്കുന്നു... Coffe കുടിക്കാൻ പറ്റുമോ ഡോക്ടർ?..

  • @akshaysundar1806
    @akshaysundar1806 2 года назад

    Doctor, protein powder kayikunathil health ne enthenkilum issues undo?

  • @sherly5639
    @sherly5639 2 года назад

    Hepatomegaly (-17cm)with liver cyst nu food control cheyth ath kurakan pattumo?

  • @binoypt3652
    @binoypt3652 2 года назад +33

    നല്ല അറിവിനും ശീലത്തിനും നന്ദി സാർ ❤️

  • @JesV2912
    @JesV2912 2 года назад +51

    Dr, you are very humble and natural. I have made changes to my diet as you have suggested and started noticing improvements in my weight. Thank you for sharing your diet.

  • @rocksonmoon
    @rocksonmoon 2 года назад +3

    just curious about fish and curd if eaten together - arent they considered incompatible ?

    • @veena7150
      @veena7150 Год назад

      Yes it is incompatible.

  • @rosh6654
    @rosh6654 2 года назад

    Dr . Njan evening l gym l pokunnund. But food enthan kazhinkendath enn arilla. Pre and post workout meals onn cheyumo, especially evening l.

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 года назад +19

    ഡോക്ടർടെ ഫുഡിപ്ലാൻ ഞാനും ഒന്ന് ഫോളോ ചെയ്ത് നോക്കാൻ പോകുവാ നോക്കട്ടെ. താങ്ക്യൂ ഡോക്ടർ 👌👌👌🙏🙏

  • @GoodVibes-hc6nn
    @GoodVibes-hc6nn 2 года назад +6

    Doctor... Can you pls suggest a healthy balanced diet for teenagers?? Plzzz🙏

  • @rekhanair6238
    @rekhanair6238 2 года назад +1

    Hi Doctor, I’ve been advised it isn’t recommended to have apple at night because it raises blood sugar. Is that true or just a myth? Please advise. Thanks

  • @muhammadminhaj6647
    @muhammadminhaj6647 2 года назад +8

    നമ്മൾ കണ്ണിൽ കണ്ടോതൊക്കെ വാരിവലിച്ചു തിന്നുന്നു.... ഇനി മുതൽ എല്ലാം ശ്രദിക്കും... എന്ന് ചിന്ദിക്കാൻ തുടങ്ങിയിട്ട് kollangalayi😄

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 2 года назад +43

    സ്വന്തം ആഹാരരീതി ഒരു Dr um വിവരിക്കില്ല . നല്ല ശീലം , വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളും ശ്രദ്ധിച്ചു കാണുമല്ലോ , തുടരുക.....

  • @shamilkannan4695
    @shamilkannan4695 2 года назад +5

    ഇത്ര നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദിയുണ്ട്

  • @sasikumarkt7709
    @sasikumarkt7709 2 года назад

    കുറേക്കാലമായി ഒരു നല്ല ഭക്ഷണ രീതി എങ്ങനെ കണ്ടെത്താം എന്ന ശ്രമത്തിലായിരുന്നു, ഞാൻ . ഇറച്ചിയൊഴികെ എല്ലാ ഭക്ഷണവും മിതമായി കഴിക്കുന്ന ശീലമാണ് ഇപ്പോഴുള്ളത്. ഡോക്ടറുടെ ഭക്ഷണരീതി വളരെ ഇഷ്ടമായി. അതൊന്നു പിൻതുടരാനാണ് എന്റെ തീരുമാനം. വളരെ നന്ദി പ്രിയ ഡോക്ടർ🙏🙏

  • @rrk8410
    @rrk8410 2 года назад

    Sir curd and fish orumichu kazhikan padillennu paraayunnathu sheri aano?

  • @mohamedshihab2872
    @mohamedshihab2872 2 года назад +9

    Great ..thank you Doctor for sharing this valuable information

  • @radhashree6979
    @radhashree6979 2 года назад +11

    Dr. You are so smart as a Doctor and also a Gentle man. Thanks a lot.

  • @manojkumarparappoyil9045
    @manojkumarparappoyil9045 2 года назад

    ഡോക്ടർ നിങ്ങൾ ഒരു സംഭവം തന്നെ എന്തായാലും ഒരു അടിപൊളി ജീവിത ശൈലി...

  • @Komalavalli-wx9cc
    @Komalavalli-wx9cc 7 месяцев назад +1

    എനിക്ക് വലിയ ഇഷ്ടമാണ് ടോക്ടറുടെ നിദേശങ്ങൾ ഇങ്ങനെ ആരം o പറയില്ല. Thanks Docter

  • @nijojohnyjohny7981
    @nijojohnyjohny7981 2 года назад +123

    രാജേഷ് സർ ഒരു ദിവസം കഴിക്കുന്നത്‌ ഞാൻ ഒരു നേരം കഴിക്കും 😃😃😃

  • @sathymenon2638
    @sathymenon2638 2 года назад +3

    Very informative, Thanks🙏

  • @kavyababu9674
    @kavyababu9674 2 года назад

    Nalloru arivu pakarnnu thannathinu
    Orupadu thanks... Nalla sheelam valarthiyedukkanum doctor ude ella videos um help cheyyarund... Ennum Healthy & Happy aayittirikkuvan aagrahikkunnu....

  • @sulaimanmt3675
    @sulaimanmt3675 Год назад +4

    നമ്മുടെ കൊച്ചു dr... Thks sir..

  • @sudheeshsaritha1907
    @sudheeshsaritha1907 2 года назад +3

    Very useful video and good diet plan sir -Thanku

  • @shinsy2800
    @shinsy2800 2 года назад +5

    Chicken, fish, egg enniva orumich kazhikamoo. Athupole thanne curd non veg inte koode kazhikkunnathum nallathano

  • @mallugulf1202
    @mallugulf1202 2 года назад

    Good evening sir,
    Fishum,eggum orumichu kaichal preshnamille?!!!!

  • @hashimhashim7449
    @hashimhashim7449 Год назад +1

    ഡോക്ടർ നിങ്ങൾ വേറെ ലെവൽ ആണ് അവതരണം സൂപ്പർ സത്യസന്ധമായ വാക്കുകൾ😍😍😍❤️❤️❤️

  • @sajilasaji7792
    @sajilasaji7792 2 года назад +13

    Thanks Doctor... എത്ര ഭംഗിയായി സാർ പറഞ്ഞു തന്നു.. വളരെ clear ആയി എല്ലാം പറഞ്ഞു തന്നു... സംശയം ഒന്നും ഇല്ലാത്ത രീതിയിൽ... 🙏🙏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +7

    Thank you doctor 🌹

  • @s.k3763
    @s.k3763 Год назад +2

    Thnks a lot sr for your valuable vedios.Dr മാറിൽ ഇത്തരം dr മാരെ അപൂർവമേ കാണാൻ കഴിയൂ.

  • @revathynair1530
    @revathynair1530 2 года назад +1

    sir broiler chicken kazhikkunnathu kondulla gunavum dhoshavum relate cheythu oru video cheyyamo...?

  • @karottugeorge1914
    @karottugeorge1914 2 года назад +17

    Admire doctor's openness. But, I see a problem in doctor's diet. I also used to eat full-brown unpolished rice. The outer layer of this rice contains lectins as per a renowned American Cardiologist Dr. Steven Gundry (Author of 'The Longevity Paradox' among other books). Lectins cause what is known as 'leaky gut' or gut permeability that causes a lot of health problems. I stopped eating all rice and wheat as per this doctor's advise, and in one year I feel much better with my arthritis, reduced 20 lbs and have more energy. Also, eating egg white alone does not give the full benefits of the nutrients that the egg as a whole gives. The colesterol from egg or coconut oil is not the cause for bad heart health as was previously made to believe. It is the sugar from ANY source. Also, Capsicum is a night-shade vegatable that aggravates arthritis.
    Doctor is still a young person, full of life, and sincereity.

  • @sabitas5770
    @sabitas5770 2 года назад +40

    So interesting. Always liked your talks. Very healthy systematic food plan. Really impressed . Thank you so much
    Sabita Sreekumaran
    .

    • @anaamfathima3219
      @anaamfathima3219 2 года назад +1

      Dr,sir,,very very thankyou allm manassilavunna tharathilanu sirinte samsaram

  • @btsfansklubz1748
    @btsfansklubz1748 2 года назад

    Doctor, chemical free aaya daily use nu patiya skin care cream ne Patti video cheyyoo please 😊

  • @chammuzworld5670
    @chammuzworld5670 2 года назад +1

    Dctr morng empty stomachil lemon and ginger hot wateril kudikum. Evng green tea kudikamo

  • @bindumurali3913
    @bindumurali3913 2 года назад +3

    Simple and humble dr.big salute

  • @sujathamuralidharan4024
    @sujathamuralidharan4024 2 года назад +3

    Appreciating your willpower.☺️👌👌

  • @pradeepka7810
    @pradeepka7810 2 года назад +2

    Thank you very much Doctor for the valuable information.

    • @gilroygomez8758
      @gilroygomez8758 2 года назад

      Good food plan. You are great Dr. God bless you. 👍

  • @rajik9107
    @rajik9107 Год назад

    thank you Dr.
    wish you very happy and healthy life.

  • @sojatimmi8421
    @sojatimmi8421 2 года назад +25

    Sir, arengilum veetil ithupolae ulla food undaki thannal kazikkarunnu... Ithokkae njan 2days nokum pinneyum pazathupolae aakum... Sir.. U r lucky 👍

    • @safwanibrahimwellnessclub1686
      @safwanibrahimwellnessclub1686 2 года назад

      Madam Kazhiknne foods healthy anengil adhil ninn ella poshagangalum labhikunnundagil strt cheyda good Lifestyle continues aaum,aaark venengilum. Innhh indian market ll 30 varsham iporam labhikunna mayam kalarnna food namal kazhikkne kondaan onhum continue avand bodyk madupp vann nirthunna avasthe verunnadh.
      Idhinulla ore oru solution change your breakfast change your life. Contct me if u need wrld no.1 breakfast food for your better life😊

  • @marybose6649
    @marybose6649 2 года назад +4

    Doctor, thank you so much for these informative videos. I have one doubt, can we have curd along with rice and fish? Heard that curd and fish dishes is not a good combination? Please advice!!!

  • @vijilal4333
    @vijilal4333 2 года назад

    How can maintain normal weight after menopause??
    Now my BMI is 19.6(normal).But I want to increase my BMI to 22 to 24..
    Pls suggest a diet plan.

  • @umeshsreeji9181
    @umeshsreeji9181 2 года назад

    Doctor, curd nte kude fish kazhikamo?