അമിതഗ്യാസ് ശല്യം ഉണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ. ഇവ ഗ്യാസ് ശല്യം ഉണ്ടാക്കാതെ എങ്ങനെ കഴിക്കണം ? ഷെയർ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +316

    0:00 എന്താണ് ഗ്യാസ് ? ഉണ്ടാകുന്നുത് എങ്ങനെ?
    4:00 ഗ്യാസ് ശല്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ?
    8:00 പാലും ആപ്പിളും എങ്ങനെ കഴിക്കണം ?
    10:00 വിരവിളിക്കുന്നത് എന്ത് കൊണ്ട്
    12:00 മദ്യം തരുന്നപണി
    13:23 Artificial Sweeteners; പച്ചക്കറികളും
    16:00 കിഴങ്ങ് വർഗ്ഗങ്ങൾ ?
    18:00 ഉള്ളിയും വെളുത്തുള്ളി എങ്ങനെ കഴിക്കണം

    • @lakshmiponnu8847
      @lakshmiponnu8847 3 года назад +20

      വയറ്റിൽ ചൂട് അനുഭവപ്പെടുന്നു അത് എന്തു കൊണ്ടാണ് ഡോക്ടർ

    • @muhammedirfanperuvangattil584
      @muhammedirfanperuvangattil584 3 года назад +5

      രക്തം ഉണ്ടാകാൻ എന്താ ചെയ്യേണ്ടട്

    • @parvathikishor2860
      @parvathikishor2860 3 года назад +3

      L

    • @priyasuresh4947
      @priyasuresh4947 3 года назад +2

      Thank you doctor.very infrmative

    • @joshymanohar4990
      @joshymanohar4990 3 года назад +2

      👌

  • @Nira.8
    @Nira.8 2 года назад +11

    വളരെ നല്ല അറിവുകൾ. ഒട്ടും സ്കിപ്പ് ചെയ്യാതെ കേൾക്കാൻ പറ്റുന്ന ഇൻഫർമേഷൻസ് ആണ് ഡോക്ടറുടെത്. അറിവില്ലായ്മ കൊണ്ട് കാട്ടിക്കൂട്ടിയ എത്രയോ ആരോഗ്യ പ്രശ്നങ്ങൾക്ക് രാജേഷ് ഡോകടറുടെ വാക്കുകൾ പരിഹാരമായിട്ടുണ്ട്.
    ഒത്തിരി നന്ദിയുണ്ട് ഡോക്ടർ .
    നന്മകൾ നേരുന്നു.

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 месяца назад +5

    Thankyou dr വീട്ടിലിരിക്കുന്ന സമയത്ത് ക്ലാസുകളെല്ലാം കേട്ട് മക്കൾക്കും hus നും പറഞ്ഞുകൊടുക്കാറുണ്ട്.വിലപ്പെട്ട അറിവുകൾ ധാരാളം ലഭിക്കുന്നുണ്ട്sir. Sir ൻ്റെ വീഡിയോ ഒരുപാഠ്പേര്ക് ഉപകാര മാവുന്നുണ്ട്.ഒരു dr നെ കാണിക്കാൻ ചെന്നാൾപോലും ഇത്ര വിശദമായി പറഞ്ഞുതരില്ല.sir nu ആയുസ്സും ആരോഗ്യവും സമാധാനവും സമ്പത്തും വാരിക്കോരി തന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @abdullap1825
    @abdullap1825 2 года назад +38

    ഡോക്ടർ സാറേ താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നേർവഴിയും പ്രദാനം ചെയ്യട്ടെ -
    വിലപ്പെട്ട ഉപദേശങ്ങളാണ് താങ്കളുടെ ക്ലാസ്സിൽ സാധാരണ കേൾക്കുന്നത്.

  • @gopinathanmaster2569
    @gopinathanmaster2569 5 месяцев назад +8

    എനിക്ക് 70 വയസ്സു ആയി- വളരെ കാലമായി ഗ്യാമ്പ് ശല്യം; മലബന്ധം അനുഭവിയ്ക്കുന്ന ആളാണ് ഡോക്റ്റരുടെ വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു് പലപ്പോഴും ചൂടോടെ കഴിയ്ക്കാറില്ല ഡോക്ടർക്ക് പ്രത്യേകം നന്ദി - നമസ്കാരം

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +15

    ഇതേ പ്രശ്നം കൊണ്ട് ബുദ്ധി മുട്ടുന്ന വരിൽ ഒരാളാണ് ഈ ഞാനും. എങ്ങനെ സാറിനോട് നന്ദി പറയേണ്ടൂ എന്നറിയില്ല.,🙏

  • @leelammajoseph8506
    @leelammajoseph8506 3 года назад +99

    Thank you Dr. എപ്പോഴും dr. അറിവ് പറഞ്ഞു തന്ന് എല്ലാവരെയും സഹായിക്കുന്നതിനു. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. 🙏

  • @mayasenthilvel3711
    @mayasenthilvel3711 3 года назад +27

    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് dr ഈ വിഡിയോയിൽ പറഞ്ഞുതന്നത്. വളരെ നന്ദിയുണ്ട്. നമ്മൾ നിസാരമായി ചെയ്യുന്ന പല ആഹാരരീതിയും തെറ്റാണെന്നു മനസ്സിലായി. 🙏

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 года назад +14

    സാറിന് വളരെ നന്നി ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇനിയും പ്രദീക്ഷിക്കൂന്നു

  • @appuchazhiyad7839
    @appuchazhiyad7839 3 года назад +10

    നല്ല അറിവ് തരുന്ന ഡോക്ടർക്കു ഒരായിരം അഭിവാദ്യങ്ങൾ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +20

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @jaleelea2709
    @jaleelea2709 3 года назад +58

    Even gastroenterology doctor can't explain like this.. super 👍

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +3

      അവര് പറഞ്ഞുതരില്ലല്ലോ ? ചികിത്സിച്ചൊരു പരുവമാക്കും !

  • @muhammedihsan4712
    @muhammedihsan4712 3 года назад +46

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് സർ പറഞ്ഞത്. Thank u. God bless you sir.

  • @jacobg8475
    @jacobg8475 2 года назад +3

    നല്ലൊരു പ്രഭാഷണം. നല്ല പ്രയോജനം ഉള്ളത്.

  • @ameyaullas6722
    @ameyaullas6722 3 года назад +61

    Thank u sir.... ഗ്യാസ് കാരണം ആകെ ബുദ്ധിമുട്ടി ഇരുന്ന സമയത്ത Dr.. വീഡിയോ വന്നത്...

  • @islamicnet5588
    @islamicnet5588 3 года назад +72

    ഗ്യാസിന് വേദനഎടുക്കുമ്പോയാണ് താങ്കളുടെ നോട്ടിഫികേഷൻ കണ്ടത് 😍

    • @ramdas72
      @ramdas72 3 года назад +1

      ന്താല്ലേ 😁

    • @aniammathomas6866
      @aniammathomas6866 3 года назад +1

      @Vijesh Madhavan g

    • @shibinkrishna9728
      @shibinkrishna9728 3 года назад

      Same feel

    • @mathluke1806
      @mathluke1806 3 года назад +2

      വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ

    • @mathluke1806
      @mathluke1806 3 года назад

      @Vijesh Madhavan വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ

  • @nabeelnaif520
    @nabeelnaif520 3 года назад +18

    ഈ അസൂഖത്തിന് ഏതൊക്കെ കഴികാം എങ്ങിനെ കഴികാം എന്ന് ഞാനും സാറിന്റെ..ഈ വീഡിയോ കണ്ട എല്ലാവരും ചിന്തിക്കും ഓ സാറേ വളരെ നന്ദി..🙏

  • @sreekumarps7236
    @sreekumarps7236 3 года назад +54

    വളരെ നല്ല ഇൻഫർമേഷൻ, ഡോക്ടർക്ക് നന്ദി.... 🙏

  • @saralaj7667
    @saralaj7667 Год назад +6

    ഒരായിരം നന്ദി, ഞാൻ ഗ്യാസ് കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, നന്ദി പറയാൻ വാക്കുകളില്ല,എല്ലാം വളരെ നന്നായി മനസ്സിലാക്കി ❤️

  • @jayan7511
    @jayan7511 2 года назад +2

    തന്ടെ അറിവുകൾ മറ്റുള്ളവർക് എങ്ങിനെ പ്രയോജനന പെടുത്താം
    ഒരു doctor ടെ കടമ നിർവഹിക്കുന്നതിൽ അസാധാരണ അല്മാർത്ഥത കാണിക്കുന്ന അപൂർവ വെ ക്തി തോം
    🌹🌹👏

  • @prspillai7737
    @prspillai7737 3 года назад +4

    വളരെ common ആയിട്ടുള്ള ആഹാരത്തിൽക്കൂടി പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കാര്യ കാരണസഹിതം ഡോക്ടർ ഈ വിഡിയോയിൽ വിവരിച്ചിരിക്കുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ആഹാരസാധനങ്ങളിൽ പലതും നിത്യവും ഉപഗോഗിക്കുന്നതാണ്, അതുമൂലം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് വളരെ വ്യക്തമായ വിശദീകരണം ഡോക്ടർക്ക് നൽകാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @baijur780
    @baijur780 3 года назад +3

    വളരെ പ്രയോജനകരമായ വിലപ്പെട്ട അറിവ് . വളരെ നന്ദി ഡോക്ടർ.

  • @sajinbsk7204
    @sajinbsk7204 3 года назад +44

    ഞാൻ ഗ്യാസ് troubleum overweightum കാരണം ബുദ്ധിമുട്ടിയിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ കുറ സഹിച്ചു . താങ്കളുടെ videos പറ്റുമ്പോൾ കാണാറുണ്ട്,ഡോക്ടറുടെ video കണ്ട ശേഷം ഫുഡിൽ ഒരുപാട് controls കൊണ്ട് വന്നു. അരി ഭക്ഷണം കുറച്ചു, ആരവയററിന് മാത്രം ഭക്ഷണം ശീലമാക്കി. 2 മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നു..Evening fruits മാത്രം..30 mnts daily walking ഉണ്ട്. ഇപ്പോൾ weight കുറയുന്നും ഉണ്ട് ഗ്യാസ് disturbance തീരെ കുറഞ്ഞു. ഒരുപാട് നന്ദി 🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +8

      wow.. great... keep it up

    • @sajinbsk7204
      @sajinbsk7204 3 года назад +1

      @@DrRajeshKumarOfficial Thank you Doctor❤️

    • @ushamohan4996
      @ushamohan4996 3 года назад

      Sir,phone number തരുമോ.ഒരു samsi yum chothikana nu

    • @muhammedkoyakoya9705
      @muhammedkoyakoya9705 2 года назад

      സൂപ്പർ അവതരണം എനിക്ക് ഗ്യാസ് ഉണ്ട്

  • @praseenatkprasi7104
    @praseenatkprasi7104 2 месяца назад +1

    Thakyu dr ഗ്യാസ് കാരണം കൊണ്ട് ബുന്ധി മുട്ടുന്ന അവസ്ഥയിൽ ആണ് ഈ വീഡിയോ കാണുന്നത്

  • @silidileep6338
    @silidileep6338 3 года назад +9

    ഗ്യാസ് ഉണ്ടാക്കുന്ന ഫുഡ്‌ ഏതൊക്കെ എന്നും ..ഗ്യാസ് ഉണ്ടാകാതെ ആഹാരം എങ്ങനെ കഴിക്കാമെന്നും വിവരിച്ചു പറഞ്ഞുതന്നു.. ഏതിനും പരിഹാരവുമായി ഓരോദിവസവും നമ്മുട മുന്നിൽ എത്തുന്ന dr.. ന് ഒരുപാട് നന്ദി 🙏🙏🙏❤God bless you

  • @subhadradamodaran8186
    @subhadradamodaran8186 6 месяцев назад

    ഡോക്ടര്‍ നല്ല അറിവും അനുഭവവും എല്ലാവര്‍ക്കും പറഞ്ഞു തന്ന ഡോക്ടര്‍ ക്ക് വളരെ നന്ദി ❤

  • @devdev2530
    @devdev2530 3 года назад +4

    Dr ഒരുപാട് ഉപകാരപ്രദം ഈ വീഡിയോ...

  • @musthafa1443
    @musthafa1443 3 года назад +1

    Dr നല്ല ഉപദേശമാണ് ഈ നല്ല വിവരം തന്നതിൽ വലിയ ഉപകാരം - തന്ദി

  • @hyena99
    @hyena99 3 года назад +18

    Thank you very much Dr. very well explained, not only about the gas-generating foods but about how the foods can be taken reducing the gastric effect.

  • @Devayani-th1ps
    @Devayani-th1ps 8 месяцев назад

    Dr വളരെ നന്നായി വിവരിച്ചുതന്നു താങ്ക് you verymuch 🙏

  • @kuttimassparkling4173
    @kuttimassparkling4173 3 года назад +14

    Thank u so much DR...It was an excellent explanation which clarified crystal clearly .....🙏

  • @ziyas163
    @ziyas163 3 года назад +3

    സർ, വീഡിയോസ് എല്ലാം നല്ല ഉപയോഗപ്രദമാണ്

  • @padmakshant2603
    @padmakshant2603 4 месяца назад

    താങ്കളുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി

  • @subbalakshmipg2575
    @subbalakshmipg2575 3 года назад +6

    Thanks for the information. May God bless you.

  • @usmantp1546
    @usmantp1546 Месяц назад +2

    സൂപ്പർ മെസ്സേജ് 👍🏻👍🏻👍🏻👍🏻👍🏻

  • @akhilak.s3176
    @akhilak.s3176 3 года назад +7

    വളരെ നല്ല information ആണ് sir . thanks a lot 🥰

  • @dr.machanarmy4089
    @dr.machanarmy4089 3 года назад +2

    നല്ല ഇൻഫർമേഷൻ താങ്ക്യൂ ഡോക്ടർ...

  • @mohammedkdk625
    @mohammedkdk625 3 года назад +5

    Enth aano nammale samshayam ath krhtya samayath vannu vishadeegarich tanna dr thank you so much ❤️❤️

  • @varghesejoseph3227
    @varghesejoseph3227 9 месяцев назад

    വളരെ ഉപകാരപ്രഥമായ അറിവുകൾ 👌👌👌👌🙏

  • @thomasjoseph2252
    @thomasjoseph2252 3 года назад +10

    Oats are gluten free , some times oats are processed in wheat processing facilities, in that case oats may get gluten.

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 года назад +1

    Dr കുറച്ചു മനസ്സിലാക്കി തന്നതിന് താങ്ക്സ്

  • @bijukc150
    @bijukc150 3 года назад +98

    വളി വിട്ട് വളി വിട്ട് ഒരു പരുവം ആയി ഇരിക്കുമ്പോൾ ആണ് ഡോക്ടർടെ ഈ വീഡിയോ വരുന്നത്... നന്ദി ഡോക്ടർ 🙏🙏🙏

  • @prakashancp5813
    @prakashancp5813 2 месяца назад

    താങ്കളുടെ അഭിപ്രായം വളരെ നല്ല ത്

  • @sreejithbose2839
    @sreejithbose2839 3 года назад +4

    വിലയേറിയ information ന് വളരെ അധികം നന്ദി സാർ

  • @ikbalkaliyath6526
    @ikbalkaliyath6526 Год назад

    താങ്ക്സ് ഡോക്ടർ
    Very good information

  • @seemasreekumar5041
    @seemasreekumar5041 2 года назад +3

    Thanks Dr.for good information. I,m regularly drinking smoothie made from milk nd nenthrapazham. I'm diluting milk when making smoothie,will this create any health problems.I always face gas problems..

  • @kareemn8440
    @kareemn8440 3 года назад +1

    വളരെ ഉപകാരപ്രദമായ വിലയിരുത്തലുകൾ

  • @wayanadphotos
    @wayanadphotos 3 года назад +10

    Detailed information, excellent presentation. In depth knowledge. Doctors should be like this

  • @subaidasalam867
    @subaidasalam867 3 года назад

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ തന്നെയാണ്.👌

  • @shobhasukumar6924
    @shobhasukumar6924 3 года назад +5

    Hi Dr.Thanks a lot
    How can control severe acidity problem,?
    Canot have curd, buttermilk, puliyullathum
    Enthenkulum solution undo?

  • @leelammaravindran3705
    @leelammaravindran3705 3 года назад +5

    Thank you Dr.for the Valuable Information

  • @remdl3422
    @remdl3422 5 месяцев назад

    വളരെ നല്ല ക്ലാസ്. താങ്ക് യു ഡോക്ടർ

  • @shibilrehman
    @shibilrehman 3 года назад +526

    ഗ്യാസ് ഇത്രേം വലിയ പ്രശ്നം ആണെന്ന് വന്നതിനു ശേഷമാണ് മനസ്സിലായത് ... 😓

    • @sajinbsk7204
      @sajinbsk7204 3 года назад +51

      സത്യം ആണ്. വയറു നിറച്ചു ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കു.. ആവശ്യത്തിന് വെള്ളം കുടിക്കു, വൈകീട്ട് salad ശീലം ആക്കു 7ന് മുമ്പ് മാത്രം dinner.. ദിവസവും 30 mnts എങ്കിലും walking or exercise.. ഒക്കെ ready ആകും തീർച്ച

    • @shibilrehman
      @shibilrehman 3 года назад +7

      @@sajinbsk7204
      Thanks

    • @girijabalakrishnan3023
      @girijabalakrishnan3023 3 года назад

      👌👌👌👌👌thanku dr

    • @ajeeshjohn6772
      @ajeeshjohn6772 3 года назад

      Yes..anikum

    • @muhammedhafizkt
      @muhammedhafizkt 2 года назад

      @@sajinbsk7204 സത്യം, എനിക്കും

  • @kumaryv.c8260
    @kumaryv.c8260 3 года назад

    വളരെ ഉപകാരപ്രദമായ അറിവ്... സർ പഞ്ചസാര വെളുത്ത വിഷമാണെന്ന് പറയുന്നുണ്ടല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്... പഞ്ചസാര ശരീരത്തിൽ ചെയ്യുന്ന ദോഷം എന്തെല്ലാമാണെന്ന് ഒന്നു വിശദീകരിക്കാമോ...

  • @onlinedressandkurtahaulwit1946
    @onlinedressandkurtahaulwit1946 3 года назад +5

    വളരെ നന്ദി ഡോക്ടർ എന്റെ അമ്മയും ഗ്യാസിന്റ ശല്യം കാരണം ഒരുപാട് കഷ്ടപെടുന്നുണ്ട് .പുറത്തു നിന്ന് ഫുഡ്‌ കഴിച്ചാൽ ഹോസ്പിറ്റലിൽ പോകേണ്ട അവസ്ഥയിൽ ആണ് .

  • @Jithus140
    @Jithus140 Год назад

    Dr: പറഞ്ഞത് സത്യം മാണ് ഗ്യാസ് ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ല

  • @binucp7133
    @binucp7133 3 года назад +35

    ഓരോ ദിവസവും കുടും തോറും സാറിനു പ്രായം കുറഞ്ഞു വരുന്നതായി കാണുന്നു,,, കായകൽപം ചെയ്യുന്നുണ്ടോ,,, 63, വയസ് ഉണ്ടെന്നു ഒരു കാരണവശാലും തോന്നില്ല,,, അടിപൊളി ഡോക്ടർ,,,,, ഓണാശംസകൾ,,, 🌹🌹🌹

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +49

      63 അല്ല..70 ആയി . ഞാനും മമ്മൂട്ടിയും ക്ലാസ്സ് മേറ്റുകൾ ആണ്. ഹാപ്പി ആയില്ലേ ? ഹ ഹ ഹ... ഓണാശംസകൾ

    • @sheebam3579
      @sheebam3579 3 года назад +5

      @@DrRajeshKumarOfficial 🤣🤣🤣അടിപൊളി

    • @psreenivasan9915
      @psreenivasan9915 3 года назад +7

      @@DrRajeshKumarOfficial 36 aayirikkum. Typing mistake aanennu thonnunu.

    • @shahina1836
      @shahina1836 3 года назад +1

      🙄🙄

    • @shahinanshad1076
      @shahinanshad1076 3 года назад +1

      😅😅😅

  • @rajukarat133
    @rajukarat133 3 года назад

    വളരെ കൃത്യം നീരീക്ഷണം

  • @knowledge9570
    @knowledge9570 3 года назад +19

    Very nicely explained. Thanks.

    • @kannan0027
      @kannan0027 Год назад +1

      Thank you for the very informative description

  • @arundhathib1582
    @arundhathib1582 Год назад +1

    Very informative , Thanks a lot. This is a common problem, for which the reason is different for different persons.

  • @reallife7452
    @reallife7452 2 года назад +3

    Sir,,,orupade thanks❤️❤️🙏Enthu kazhikumpozhum bhayathode kazhikunath kaaranam gas problem 😭😭orupade Nanni enthoke fud kaHikaruth kazhikanenkil thanney enganey kazhikanamennu paranju thannathine

  • @sree6964
    @sree6964 3 года назад +1

    Good information sir. Hai @Dr Rajesh Kumar sir ഒരുപാടുപേർക്കുള്ള ഒരു സംശയമാണ് ആഹാരം കഴിക്കുമ്പോൾ വെള്ളം എങ്ങിനെയാ കുടിക്കേണ്ടത്. ഇടക്കിടക്ക് കുടിക്കാമോ അതോ ആഹാരത്തിനു മുമ്പ്മാത്രമേ കഴിക്കാമോ എന്നൊക്കെ. ഇ topic കൂടി വിഡിയോയിൽ ഉൾപെടുത്തിയിരുന്നേൽ ഒരുപാടുപേരുടെ സംശയംമറിയാനെ.

  • @sajithasajitha2255
    @sajithasajitha2255 3 года назад +5

    FAST cmt Dr.. ഹാപ്പി ഓണം Dr.,& ഫാമിലി

  • @sainabap1211
    @sainabap1211 3 года назад

    Good infermation valiya upakaram thanks dr

  • @venugopalamenon8519
    @venugopalamenon8519 3 года назад +8

    Thanks doctor. In case of foods kept in fridge,will heating it ,before use, help in separating carbohydrates/ proteins from the Fibre content?

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 9 месяцев назад

    Thank,you,Dr,for,the,valuable,informatoon

  • @abey_1111
    @abey_1111 3 года назад +29

    Dr ഈ പാൽ ഉപയോഗിക്കുമ്പോൾ കഫക്കെട്ടും അതുമൂലം ശ്വാസം മുട്ടും ഉണ്ടാകുന്നത് എങ്ങനെ മാറ്റം!?
    പാൽ കാച്ചി(ചൂടോടെ) കുടിച്ചാൽ കഫക്കെട്ട് ഉണ്ടാകില്ല എന്ന് കേട്ടു ഇത് ശരിയാണോ?

    • @vanajapm6476
      @vanajapm6476 3 года назад

      താങ്ക്സ് docter

  • @mdkhaleel4801
    @mdkhaleel4801 2 года назад +1

    Very useful Explanation .Thanks & Wishyou all the best

  • @ShifanaP-q2e
    @ShifanaP-q2e Месяц назад +1

    Dr. Vayarin epozhum veerthapole. Oru budhimutt. 😢vayaril punn niranjal ingane undakumo

  • @alexmathew2050
    @alexmathew2050 3 года назад +3

    Dr. Saab
    After & before motion I am having itching. Feeling worms itching. What to do dr. Waiting for your valuable advice. Please help me.

  • @ajiaishu2981
    @ajiaishu2981 3 года назад +1

    Aniq valare help full video Thank u Dr🙏

  • @licysebastian8989
    @licysebastian8989 3 года назад +8

    Thanku so much doctor for the valuable information

  • @chandrikasree8649
    @chandrikasree8649 3 года назад

    വളരെ ഉപകാര പ്രദം

  • @rahulrajan1667
    @rahulrajan1667 3 года назад +7

    Thank you Very much Doctor ❤️

  • @krishnanvadakut8738
    @krishnanvadakut8738 3 года назад

    Very useful information
    Thankamani Krishnan

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +11

    Very valuable information.. Thank you doctor 👍

  • @indhu9878
    @indhu9878 3 года назад +4

    Sir useful information
    My hus has severe gas problm
    Recently acidity formed
    Medicine taken
    Now he lost his appetit e
    Can you suggest soome ways to improve appetite

  • @radheyamrajeev5121
    @radheyamrajeev5121 2 года назад +23

    നിത്യേന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ 🙏

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 Год назад

      ഇപ്പൊ എങ്ങനെ ഉണ്ട്‌ എനിക്ക് ഉണ്ട്‌

  • @safiyullape5389
    @safiyullape5389 3 года назад

    വളരെ ഉപകാരപ്രദമായ vedio

  • @apieceofpaper6199
    @apieceofpaper6199 3 года назад +4

    Thank you so much sir ....... pragnant women ee prashnangal undengilum eee same method aaano cheyyenda .........?

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Год назад

    വളരെ. നന്ദി doc 🙏🏻🙏🏻

  • @salythanksgodrose9071
    @salythanksgodrose9071 3 года назад +4

    Great.Thanku Dr.

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 2 года назад +1

    Very good speach

  • @shynivelayudhan8067
    @shynivelayudhan8067 3 года назад +5

    🙏🙏🙏💞 നല്ല അറിവുകൾ Thanku doctor 🌹

  • @sujalekshmi9342
    @sujalekshmi9342 3 года назад +4

    Very good information.... Really respect you dear Doctor.....!!

  • @skq4715
    @skq4715 2 года назад

    Thanks dr:നിങ്ങളുടെ വീഡിയോ കാരണം എനിക്ക് കുറച്ചു കാലമായി വരാറുള്ള ഒരസുഖം ആയിരുന്നു വായിൽ ഉണ്ടാകുന്ന ആ എരിവുള്ള മഞ്ഞ നിറത്തിലുള്ള പൊട്ടൽ പോലെയുള്ള ഒരു തരം പുണ്ണ്. അത് മാറി കിട്ടി. ഇതിന്റെ കാരണം ഡോക്ടർ ആ വിഡിയോയിൽ പറയുന്ന ഒരു ഫ്രൂട്ട് ആയിരുന്നു. ഓറഞ്ച് സ്ഥിരം രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാറുണ്ടായിരുന്നു. അത് നിർത്തിയതിനു ശേഷം ഇന്ന് വരെ ആ പ്രശ്നം ഉണ്ടായിട്ടില്ല 🥰🥰🥰

  • @swapnavlogs3457
    @swapnavlogs3457 3 года назад +5

    Hi Doctor god bless you ♥️♥️

  • @AswinNarayanan-ql7zb
    @AswinNarayanan-ql7zb Год назад

    Gas ine patti ethrayum arivu paranjuthannadinu Nandi...🙏

  • @SlowedHope
    @SlowedHope Год назад +5

    ഗ്യാസ് കാരണം നെഞ്ചെരിച്ചിൽ ഉണ്ടാവുമോ ? ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടോ ?
    ആരെങ്കിലും അറിയുന്നവർ ഒന്ന് പറയുമോ ?

  • @vishnuc8227
    @vishnuc8227 2 года назад +2

    Dr നേ സമ്മതിച്ചു തന്നേക്കുവാ.. നമ്മൾ മനസിൽ ചിന്തിക്കുന്ന കാര്യങ്ങൾ അതേപടി പറഞ്ഞു തരുന്നു....

  • @balannair9687
    @balannair9687 3 года назад +4

    Thank u Dr. U have explained my problems.

  • @marymathew8946
    @marymathew8946 2 года назад +1

    Very good information. Thank you Sir. 🌹

  • @chitraam8574
    @chitraam8574 3 года назад +9

    Thank you Doctor for very good information 👍👍

    • @beenathomas265
      @beenathomas265 2 года назад

      👍Thank u doctor. Very good explanation. 🙏

  • @sajeshsksreehari2357
    @sajeshsksreehari2357 3 года назад +1

    വളരെ നന്ദി Dr

  • @jaya3851
    @jaya3851 3 года назад +5

    Chapathi yenikke kazhikkanne pattilla dr paranjathu pole tanne 👍Thanks for ur valuable information dr🙏gas kayari nenjinne vedhana vannitundhe attack aanenne karuthi hospital ill admit aayitundhe appazhane arinje gas aane villan🙄

    • @nashatales4008
      @nashatales4008 2 года назад

      Same avastha always pain varunath nenjinte baagath an

    • @rasheedrasheedjjj4259
      @rasheedrasheedjjj4259 Год назад

      @@nashatales4008 എനിക്കും ഇപ്പോ എങ്ങനെ ഉണ്ട്‌

    • @nashatales4008
      @nashatales4008 Год назад

      @@rasheedrasheedjjj4259 Ennit ipo entha cheyune DR ne kando

  • @ammuwithkuttuzzz7402
    @ammuwithkuttuzzz7402 3 года назад

    സർ നല്ലവണം പറഞ്ഞു മനസ്സിൽ ആക്കി തരുന്നു

  • @albinjohnson3803
    @albinjohnson3803 2 года назад +7

    ഒന്നും കഴിക്കാതിരുന്നാൽ അത്രയും നന്നാണ് എത്രയും പെട്ടെന്ന് ഗ്യാസ് മാത്രമല്ല വേറെ ഒരു രോഗങ്ങളും പിന്നെ വരില്ല 😂😂😂😂

  • @ShaikMuthalamada-kq8gh
    @ShaikMuthalamada-kq8gh Год назад

    വളരെ നല്ല sms sir🙏

  • @mylifemyfamliy3836
    @mylifemyfamliy3836 3 года назад +13

    കൂടെ ഇരിക്കുന്ന ഫ്രണ്ടിന്റെ ഗ്യാസ് കാരണം മാസ്ക് ഇടുന്നത് ഇരിക്കുമ്പോൾ നിർബന്ധമാക്കി.. 😇

  • @kamilm7283
    @kamilm7283 2 года назад

    Thank you so much sir.
    This is very good awareness video,
    No only this video,
    Your all videos are very nice.
    Can you tell me what about chapati.
    Good are bad.