നെഞ്ചിലും തലയിലും ശരീരത്തും ഗ്യാസ് കയറിയിരിക്കാൻ കാരണമെന്ത് ? ഇത് ഒഴിവാക്കാൻ 5 മാർഗ്ഗങ്ങൾ

Поделиться
HTML-код
  • Опубликовано: 23 сен 2019
  • ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് നെഞ്ചിൽ കയറുക, ശ്വാസം മൂടുക, ഗ്യാസ് തലയിൽ കയറുക.. നാം വേദനയുള്ള ഭാഗം തടവുമ്പോൾ ഗ്യാസ് പോകുന്നു.. ഗ്യാസ് പോകുമ്പോൾ വേദന കുറയുന്നു.. ഈ പ്രശ്നം ഇന്ന് യുവാക്കളിൽ ഉൾപ്പെടെ ഏതു പ്രായത്തിലുള്ളവരെയും അലട്ടാറുണ്ട്.. ഇങ്ങനെ ഗ്യാസ് തലയിലും നെഞ്ചിലും കയറിയിരിക്കാൻ കാരണമെന്ത് ? ഇത് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ? പലർക്കുമുള്ള ഒരു പൊതുവായ പ്രശ്നമാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

Комментарии • 2,7 тыс.

  • @speakenglishwell
    @speakenglishwell 4 года назад +4125

    *നമ്മുടെ ഈ Dr. മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി*

  • @mornigstar9831
    @mornigstar9831 4 года назад +3171

    ഗ്യാസ് ന്റെ പ്രോബ്ലം കൊണ്ട് വേദന ഇണ്ടായിട്ടുള്ള വർ ഈ വീഡിയോ കാണുന്നുണ്ടോ

  • @Ajeesh21
    @Ajeesh21 3 года назад +638

    സത്യത്തിൽ യുട്യൂബ് കൊണ്ട് ഉപയോഗമുണ്ടാകുന്നത് ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ്
    Thankyou doctor

    • @shahanam4181
      @shahanam4181 3 года назад +5

      Correct😍

    • @jesminarashid734
      @jesminarashid734 3 года назад

      correct

    • @muhammednihal8727
      @muhammednihal8727 3 года назад +3

      ഈ ഡോക്ടറുടെയും dr ഡാനിഷ്സലിം സാറിന്റെയും ക്ലാസ്സ്‌ ശ്രദ്ധിച്ചാൽ രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം

    • @darkst0007
      @darkst0007 2 года назад +3

      Correct

    • @rajithak2147
      @rajithak2147 2 года назад

      Can Iyy

  • @hajiramuhammed2319
    @hajiramuhammed2319 4 года назад +1938

    ഗ്യാസ് കാരണം ബുദ്ധിമുട്ടി ഈ വീഡിയോ തിരക്കി പിടിച്ചു കാണുന്ന 😄😃😉👤👥

  • @sayeedpunnakkal
    @sayeedpunnakkal 4 года назад +1419

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന വേറൊരു ഡോക്ടറെ നിങ്ങൾക്ക് ആർക്കെങ്കിലും കാണിക്കാൻ കഴിയുമോ? A big salute to Dr. Rajesh Sir💐💐

    • @gafoor.papplasseery7828
      @gafoor.papplasseery7828 4 года назад +8

      വളരെ ഉപകാരപ്രദമായ ഇൻഫെർമേഷൻ 'നന്ദി' ടോക്ടർ

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 4 года назад +1

      Aareyum thaaythi kettarudh ee doctor adhehathinte kayivinanusariche pravarthikkaan kayiyoo mattu palarkum Avaravarudedhaaya kayivugalund njaan Eeparanjhadhil thettundaavo?

    • @snehalathaks3564
      @snehalathaks3564 4 года назад

      Orikkallum illa

    • @snehalathaks3564
      @snehalathaks3564 4 года назад +1

      @@shihabudeenpadikkal7652 than paranjath ശരിക്കും മനസ്സിലായില്ല oru karyam parayam ii Dr. ഞങ്ങളെപ്പോലുള്ളവർക്കു ഭഗവാന് തുല്യനാണ്.

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 4 года назад +3

      @@snehalathaks3564 ഈ ഡോക്ടറെ ഞാൻ എന്തു പറഞ്ഞു എന്നാണ് പറയുന്നത് ? പിന്നെ ഭഗവാൻ ജനിപ്പിച്ചവനല്ലേ? അവൻ മരിപ്പിക്കുകയും ചെയ്യും നമ്മുടെ ശരീരത്തിനുള്ളിലെ ഹൃദയമിടിപ്പുണ്ടല്ലോ അതൊക്ക ഓരോ സെക്കന്റിലും ചെയുന്നത് ഭഗവാനാണ് നാം നന്ദിയുണ്ടെങ്കിൽ ആരാധിക്കേണ്ടവൻ അതാണ് ഭഗവാൻ പക്ഷെ ഡോക്ടർമാർ ഭഗവാന്മാരാണോ? അപ്പോൾ ഡോക്ടറുടെവില ഡോക്ടർകും ഭഗവാന്റ വില ഭഗവാനും കൊടുക്കേണ്ടേ ഇനി ആരെങ്കിലും ദൈവത്തെ പോലെ മനുഷ്യരെകരുതിയാൽ അവരാരും ദൈവതുല്യരാവില്ല അപ്പോൾ ഭഗവാനാരാണ്? ഡോക്ടറടക്കം സകല വസ്തുക്കളെയും സൃഷ്ടിച്ചവൻ പിന്നെ മരിപ്പിക്കുന്നവനും ഭഗവാന് തുല്ല്യo. ഭഗവാൻ മാത്രം

  • @alimon6159
    @alimon6159 4 года назад +1281

    താങ്കൾക്ക് ദൈവം, ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ:-

  • @abbasalikut5472
    @abbasalikut5472 2 года назад +48

    ഇങ്ങനെയും ഒരു ഡോക്ടർ
    ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ

  • @ammeesfoods2211
    @ammeesfoods2211 3 года назад +121

    ഏത് രോഗത്തെ പറ്റി പറയുമ്പോഴും ആ ഒരു രോഗം ഉള്ള ക്കൾക്ക് അത് കേൾക്കുമ്പോൾ മനസ്സിൽ ഭയം ജനി ഷിക്കാത്ത രീതിയിൽ ഉള്ള അവതരണമാണ് ... അത് തന്നെ ഒരു ചികിത്സയുടെ ഗുണം ചെയ്യും ...... Thanks Doctor

  • @abubacker6134
    @abubacker6134 4 года назад +192

    താങ്കളെപ്പോലുള്ള ഡോക്ടർമാരാണ് ഇന്നത്തെ സമൂഹത്തിനാവശ്യം.വളരെയധികം നന്ദി.

  • @ansaripallikkal8716
    @ansaripallikkal8716 4 года назад +350

    വളരെ ഉപയോഗപ്രദമായ വീഡിയോ. ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്ക് ഡോക്ടർ രാജേഷ് കുമാർ.. ഒരു അനുഗ്രഹം തന്നെ .. thanks a lot sir

  • @srjmedia2214
    @srjmedia2214 3 года назад +116

    ഈ doctor വല്ലാത്ത ഒരു മനുഷ്യന്‍ തന്നെ.... 💕💕💕💕💕100000000 ഇഷ്ടം

  • @user-ho3kn4yz5b
    @user-ho3kn4yz5b Год назад +18

    എനിക്ക് എന്തെങ്കിലും ശരീരിക അസ്വാസ്ഥ വരുമ്പോൾ ഈ ഡോക്ടറുടെ വീഡിയോ കാണുമ്പോൾ നല്ല ആസ്വസം ആണ് 👍👍👍

  • @cooljayanth2449
    @cooljayanth2449 4 года назад +297

    ഇതാണ് ഡോക്ടർ.. ഇങ്ങനെയാവണം ഒരു ഡോക്ടർ.... 😍😍😍😍👑hats off സർ

  • @usmanerumamundanbr4456
    @usmanerumamundanbr4456 3 года назад +89

    ദൈവം ഒരു പാട് നന്മ തരട്ടെ.
    യൂട്യൂബ് ഒരു പാട് തുകയും തരട്ടെ
    Good luck 💖💖💖

  • @finuk2529
    @finuk2529 3 года назад +89

    മുത്തേ ഒരു പാട് നന്ദി . ഇത് കേൾക്കുമ്പോൾ ടെൻഷൻ ഇല്ല . ടെൻഷൻ ആണ് ഭീകരൻ.. ടെൻഷൻ ഉണ്ടായാൽ ഇല്ലാത്തെ രോഗവും വരും

  • @azharpa6597
    @azharpa6597 3 года назад +21

    നബി صلى الله عليه وسلم ഞങളെ പഠിപ്പിച്ചു തിന്കൾ വ്യാഴം നോന്പ് അനുഷ്ടീക്കാൻ الحمد لله
    അത്ഭുതകരമായ ഉപദേശകൻ മുഹമ്മദ് നബിയാണ്. ഇതെല്ലാം 1500 വർഷം മുമ്പ് തന്നെ പഠിപ്പിച്ചു

  • @snehalathaks3564
    @snehalathaks3564 4 года назад +19

    എന്റെ പൊന്നാര ഡോക്ടറെ താങ്കളെ ഞങ്ങളെപോലുള്ളവർക്കു ഭഗവാൻ പരമശിവൻ ഭൂമിയിലോട്ട് വിട്ടതാണുട്ടോ . Oru സംശയവും ഇല്ലാട്ടോ. Mahadeva njangalude Rajesh സർ ന്ന്‌ ആയുരാരോഗ്യസൗഘ്യം നൽകാനെന്നു പ്രാർത്ഥിക്കുന്നു. എന്നെപ്പോലുള്ളവരുടെ പ്രാർത്ഥന ഭഗവാൻ കയ്‌ക്കൊള്ളും ഉറപ്പാ.

  • @bijiy.s4537
    @bijiy.s4537 4 года назад +81

    ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്കു ഗുണകരമായ വീഡിയോ ആണ്. നന്ദി സർ

  • @antonyjoseph4761
    @antonyjoseph4761 4 года назад +36

    🙏🙏🙏thank you doctor.....God bless you doctor......you have such a brilliant knowledge.....blessed doctor

  • @TechsAndQuiz
    @TechsAndQuiz 3 года назад +1

    Thanks sir

  • @FariVlogsFaris
    @FariVlogsFaris 4 года назад +227

    സാറിന്റെ ഈ വീഡിയൊ എന്റെ പല ചോദ്യങ്ങൾക്കും, ഞാൻ അനുഭവിക്കുന്ന പല ബുദ്ദിമുട്ടുകൾക്കുമുള്ള ഉത്തരം.
    Thnk u somuch sir...🤗

    • @thushkollam5408
      @thushkollam5408 4 года назад +1

      Same enikkum

    • @basheer8274
      @basheer8274 4 года назад

      Same same

    • @shalusha667
      @shalusha667 4 года назад

      God bless you🙂🙂

    • @sasidharannair7133
      @sasidharannair7133 4 года назад

      വളരെലളിതമായി പറഞ്ഞുതന്നു , പ്രയോജനപ്രദം , വളരെനന്ദി ഡോക്ടര്‍.

    • @annetpalatty5839
      @annetpalatty5839 4 года назад

      I am very happy with your instructions to control the gas which disturb me often. Thank you

  • @abdulashiq757
    @abdulashiq757 4 года назад +252

    ഇരുന്നുകൊണ്ട് സാവധാനം ഭക്ഷണം ചവച്ചരച്ചു കഴിക്കുക എന്ന് പണ്ട് മദ്രസയിൽ പഠിച്ചത് ഇപ്പോഴാണ് ഓർമ്മ വന്നത്
    വെള്ളം ഇരുന്നു മാത്രം കുടിക്കുക എന്നുള്ളതും ഭക്ഷണം ചവച്ചരച്ചു കഴിക്കുക എന്നതൊക്കെ നബിചര്യയുടെ ഭാഗമാണ്
    താങ്ക്യൂ ഡോക്ടർ

    • @skn2803
      @skn2803 4 года назад

      K

    • @sadiqqatari4798
      @sadiqqatari4798 4 года назад +2

      Yes.. angane kazikunnavark oru prshanavum illA.. quranil nammude jeevidathe patti motham ind

    • @ajithparameswar1888
      @ajithparameswar1888 3 года назад +26

      @@sadiqqatari4798 ഇതൊക്കെ ഖുർആൻ ഉണ്ടാവുന്നെനും മുമ്പ് ആയുർവേദതിൽ പറഞ്ഞതാ മാഷേ

    • @sts7747
      @sts7747 3 года назад +2

      @@ajithparameswar1888 correct

    • @rajmulanjoor2087
      @rajmulanjoor2087 3 года назад

      This is taught not only in madrassa. But all knows. But don't practice

  • @basheerahmed4416
    @basheerahmed4416 3 года назад +25

    May God bless u Doctor..🥰
    എന്റെ പ്രിയ പത്നി ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്..

  • @shamsudheenk8381
    @shamsudheenk8381 4 года назад +10

    നല്ല വൃത്തിയായി പറഞ്ഞു തന്നു
    വളരെയധികം നന്ദിയുണ്ട് ഡോക്ടർക്,

  • @theprivatepressold5134
    @theprivatepressold5134 4 года назад +162

    ബിസിനസ്സ് മൈന്റ് തീരെ ഇല്ലാത്തതുകൊണ്ടും,
    നന്മയുള്ള ആളായതുകൊണ്ടും,
    നല്ല ദൈവവിശ്വാസിയായതുകൊണ്ടുമാണ്
    ഇദ്ദേഹം ഇങ്ങനെ ചെയ്യാൻ കഴിയുന്നത്
    i think
    He is
    "അമിതമായ സന്തോഷമോ ദു:ഖമോ ഇല്ലാത്ത തരത്തിലും തലത്തിലും
    ആത്മസംയമനം കൈവരിച്ച ഒരു മനുഷ്യനാണ് "
    Great...

  • @plekshmi6004
    @plekshmi6004 3 года назад +16

    സർനോട് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. കാണാൻ ആഗ്രഹിക്കുന്ന കുറച്ചുപേരിൽ ഒരാൾ. എന്തേലും problem തോന്നുന്നെങ്കിൽ ഡോക്ടറിന്റെ വീഡിയോ ആണ് ആദ്യം തിരയുന്നത്. ഒരുപാട് ഇഷ്ടമാണ് 😍😍😍😍😍❤❤❤❤❤

  • @shanithomas7027
    @shanithomas7027 4 года назад +21

    Thanks a lot for this video Dr Rajesh. You are a blessing to many. My heart was really trouble why my daughter always struggle with gas problem. Your video educated me.

  • @misriyashaji6284
    @misriyashaji6284 4 года назад +12

    Dr thanku.ഇതൊക്കെ തന്നെയാ dr പ്രശ്നം. 👍👍👍

  • @eonworldvlog
    @eonworldvlog 4 года назад +5

    *സാർ നിങ്ങൾ പറഞ്ഞു തരുന്ന പോലെ വേറെ ഒരു ആൾക്കും പറഞ്ഞു തരാൻ പറ്റില്ല....അത്രയും ഡെടിക്കേറ്റട് ആയിട്ടാണ്...ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്നത്.....വളരെ നന്ദി ഉണ്ട് ഡോക്ടറേ.......*
    Thank you so much your advice 💐

  • @homechef3647
    @homechef3647 3 года назад +32

    You are a great person. What else to say. മനുഷ്യനെ സംബന്ധിക്കുന്ന A-Z കാര്യങ്ങൾ പറഞ്ഞുതരുന്ന ഡോക്ടറിന് ഒരായിരം നന്ദി

  • @AbdulSalam-lg5od
    @AbdulSalam-lg5od 4 года назад +22

    അങ്ങ് ഒരു നല്ല ഡോക്ടറെ കാൾ തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണ്... മനുഷ്യനെ സ്നേഹിക്കുന്നവർക് മാത്രമേ ക്ഷമയോടെ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ പറ്റു.. 4 ജൂലൈ യിൽ ന്യൂസ്‌ 18 ചാനലിൽ 2:30 നു അങ്ങയുടെ പ്രോഗ്രാം കണ്ടു. നന്നായിരുന്നു...

  • @ashifmak
    @ashifmak 4 года назад +15

    Useful information 👍🏻👍🏻

  • @chediyan1737
    @chediyan1737 4 года назад +618

    ഒരു ഗ്യാസ് സിലിണ്ടറായ എനിക്ക് വളരെ ഉപകാരപ്രദം. Thanks Dr.🤣

  • @shimnaajikumar5675
    @shimnaajikumar5675 2 года назад +3

    Thank you doctor
    ഈ ബുദ്ധിമുട്ടൊക്കെ അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ വിലപ്പെട്ട ഉപദേശത്തിനു നന്ദി

  • @Valsalvakk
    @Valsalvakk 2 года назад +1

    എന്റെ മനസിന്റെ നിശബ്തമായ കുറേ ചോദ്യത്തിന് ഉത്തരം ഞാനും ഒരു ഗ്യാസ് സിലിണ്ടർ ആണ് സാറിന് ബിഗ് സല്യൂട്ട്

  • @babusa5978
    @babusa5978 3 года назад +3

    ഡോക്ടർപറഞ്ഞത് 100%ശെരിയാണ് Thanks

  • @raazq8
    @raazq8 4 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് നന്ദി ഡോക്ടർ സർ

  • @rajeshbai2650
    @rajeshbai2650 3 года назад

    താങ്കൾ നമുക്കൊരു ആശ്വാസമാണ്, Thanks,, Doctr,,

  • @nasworld3716
    @nasworld3716 3 года назад +1

    Thanks doctor... valuable information 👍👍👍

  • @shinygeorge8873
    @shinygeorge8873 4 года назад +3

    So informative sir Thanks a lot sir ,God Bless you

  • @Sreeshanap
    @Sreeshanap 4 года назад +90

    നല്ല അറിവ് പലർക്കും ഈ അസുഖം ഉണ്ട് പക്ഷേ കാരണം കണ്ടെത്താതെ മരുന്ന് കഴിച്ച് പോകുന്നവരാണ് അതികവും

    • @bindumurali3490
      @bindumurali3490 4 года назад +7

      Sir. ഞാൻ വളരെ കാലമായി അനുഭവിക്കുന്ന ഒരു വിഷമം ആയിരുന്നു ഇതു. ഒരുപാടു doctor കാണിച്ചു. ആർക്കും ഇത് മനസിലായില്ല എന്ന് തോന്നുന്നു കൃത്യമായ ഒരു മറുപടി ആരും പറഞ്ഞില്ല.. താങ്കൾ വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു ഒരുപാടു സന്തോഷം thank u so much sir

    • @ajeenaajeena4641
      @ajeenaajeena4641 3 года назад

      Kindly provide your mob.number..

    • @salam8509
      @salam8509 3 года назад

      @@bindumurali3490 enikum ithanu ipolum type cheyunna kayi thandu gas anu thskiyal embakm pokum

  • @prajisha.c.kprajisha5554
    @prajisha.c.kprajisha5554 2 года назад +6

    Dr നിങ്ങളെ എനിക്കു പലപ്പോഴും ഗോഡ് ആയിട്ടു തോന്നാറുണ്ട്. Thnkyou sir🙏🙏🙏😍😍

  • @sheebajose5386
    @sheebajose5386 2 года назад +1

    Thanks doctor 🙏very useful information

  • @kashifrayaroth980
    @kashifrayaroth980 4 года назад +11

    Dr താങ്കളെ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല മനസ്സിലാകുന്ന രീതിയിലാണ് താങ്കളുടെ അവതരണം താങ്ക്സ്

  • @ajithaajitha3329
    @ajithaajitha3329 4 года назад +3

    Thanks doctor. God bless you.

  • @HamzaHamza-br4lp
    @HamzaHamza-br4lp 3 года назад +4

    നിങ്ങൾ തരുന്ന അറിവു് അഭാരം ടോക്ടർ വളരെ നന്ദി തുടർന്നും പ്രതിക്ഷിക്കുന്നു

    • @smithasathyan5146
      @smithasathyan5146 2 года назад

      ദൈവത്തിന്റെ വരദാനം

  • @batharuthinbatharuthin218
    @batharuthinbatharuthin218 2 года назад

    ഉപകാരപ്രദമായ ഒരു വിവരണം നന്ദി ഡോ

  • @gururajpygururajpy1992
    @gururajpygururajpy1992 4 года назад +3

    Thank you dear. ....very helpful. ...God bless you

  • @sinisubhash9252
    @sinisubhash9252 3 года назад +3

    Dr. വളരെ ഉപകാരപ്രദമായ ഈ അറിവിന്‌ ഒരുപാട് നന്ദി. Keep it up

  • @shikamol6511
    @shikamol6511 3 года назад +2

    Sir ന്റെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്... thankyou so much dr 🙏🙏

  • @farhanpadanilam1147
    @farhanpadanilam1147 Год назад +2

    താങ്കൾ ഒരു Dr അല്ല, താങ്കൾ ഒരു സുഹൃത് ആണ്... താങ്കൾ പറഞ്ഞു തരുന്നത് അത് പോലെയാണ്... നല്ല അവതരണം

  • @anusivan7839
    @anusivan7839 3 года назад +1

    വളരെ ഉപകാരം ഡോക്ടർ സാർ!

  • @usmanpattara3843
    @usmanpattara3843 4 года назад +58

    Thank you Dr....
    5:50ഇത് ഒഴിവാക്കാൻ 5 മാർഗ്ഗങ്ങൾ

  • @metrocammunication7776
    @metrocammunication7776 3 года назад +3

    വളരെ നന്ദി സാർ എനിക്ക് എപ്പോഴും ഉണ്ടാവാറുണ്ട്

  • @user-he2uk7qs4z
    @user-he2uk7qs4z День назад

    വളരെ അറിവുള്ള സന്ദേശം ഡോക്ടർ ♥️♥️♥️Thanksss.

  • @bindumb
    @bindumb 3 года назад +10

    Thank you doctor! Your diagnosis is amazing our sincere gratitude to you 🙏

  • @perakkool
    @perakkool 4 года назад +41

    മനസിന് ഒരു പാട് സമാധാനം തരുന്ന അവതരണം Thank you Sir

  • @farshufarshath
    @farshufarshath 2 года назад +3

    നിങ്ങൾ അടിപൊളി ആണ് ❤️🔥thanku

  • @Cpraseethasasi
    @Cpraseethasasi 3 года назад

    നല്ല അവതരണം.. അറിവുള്ള സംസാരം..

  • @sathysasi831
    @sathysasi831 4 года назад +1

    Nalla arivu thannu Thank you Dr

  • @sheebakrishana7615
    @sheebakrishana7615 4 года назад +4

    Thanks ഡോക്ടർ... ഈ പറഞ്ഞ എല്ലാ പ്രസ്നങ്ങളും എനിക്കുണ്ട് ഒരു നല്ല അഡ്വൈസ് തന്നതിന് ഒരായിരം നന്ദി

  • @agilranni
    @agilranni 4 года назад +7

    താങ്കളുടെ വീഡിയോ വളരെ എഫക്റ്റീവ് ആൻഡ് ഹെൽപ്ഫുൾ ആണ് ,,,,മറ്റു ചില ഡോക്ടർ മാരെ പോലെ പേടിപ്പിക്കൽ ഇല്ല ,,,എല്ലാ നന്മയും നേരുന്നു ,,,,

  • @fanooscurryworld7645
    @fanooscurryworld7645 2 года назад +1

    Enthengilum asugam vannaal ningalude ubadheshamanu sweegarikkunnath. Thank You Dr:🙏

  • @nancymary4841
    @nancymary4841 3 года назад +1

    Good informative advice TJ's yr kind information God bless u

  • @shamsafsal9824
    @shamsafsal9824 4 года назад +19

    നല്ല അറിവ് ആണ് സർ താങ്കൾ പറഞ്ഞു തന്നത് വളരെ നന്ദി... 👍👍

  • @jithingeorgethomas8862
    @jithingeorgethomas8862 4 года назад +16

    Very much informative

  • @ushapv931
    @ushapv931 3 года назад +3

    Very informative video.You are the real doctor.Well explained.God bless u dear doctor.

    • @bhagavan397
      @bhagavan397 2 года назад

      വളി വരുബോൾ എന്ത് ചെയ്യണം... ചിന്തിച്ചു നോക്കി

  • @nizamnizu1195
    @nizamnizu1195 2 года назад +8

    ഇയാളുടെ എല്ലാ വീഡിയോ സൂപ്പർ ആണ് 😊❤🥰

  • @lenasaran5402
    @lenasaran5402 4 года назад +13

    thank u doctor to upload this video..very usefull..my mother has been suffering this problem for many years.

  • @thoma84
    @thoma84 4 года назад +8

    Thank you doc... Very informative...

  • @knowledge9570
    @knowledge9570 2 года назад

    Very nicely explained. Thanks. Very good service. Hare Krishna.

  • @me__noo3892
    @me__noo3892 Год назад

    Dr parjath കറക്ട്ടാണ് 👍🏻എന്റെ അനുഭവം

  • @geethamohan5996
    @geethamohan5996 4 года назад +6

    Very good information sir

  • @ancyjohn9565
    @ancyjohn9565 4 года назад +11

    താങ്ക്സ് സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @amma2sai
    @amma2sai 2 года назад

    Very informative.thank u so much

  • @badhushapv1900
    @badhushapv1900 3 года назад +2

    സൂപ്പർ ഡോക്ടർ. Thank you

  • @supade123supa4
    @supade123supa4 4 года назад +7

    Thank u doctor- good information-God bless u

  • @nithinmohan7813
    @nithinmohan7813 4 года назад +7

    Dr റുടെ വാക്കുകൾ ഞാൻ വളരെ ശ്രദ്ധയോടെ കേൾക്കാറുണ്ട്, നന്ദി. 👍✌

  • @raniindira2586
    @raniindira2586 3 года назад

    Thanks. Very good talk.

  • @athiraathiathi3628
    @athiraathiathi3628 3 года назад +4

    Thank you so much Doctor

  • @beenamuralidhar9838
    @beenamuralidhar9838 4 года назад +6

    Valuble information ,thanks for the topic

  • @ammuaju4343
    @ammuaju4343 4 года назад +13

    Thank you so much Dr great information 👌

  • @namirabenna5259
    @namirabenna5259 2 года назад

    Thank you so much doctor it is very valuable advice

  • @glrijaseakharan8816
    @glrijaseakharan8816 4 года назад

    Good sir egane ulla oaro kariyangal jenagalude edayileku e sandheysham paranju dharipikunnathu valare yera gunnamudu god bless you

  • @jameelaa3771
    @jameelaa3771 4 года назад +26

    ഇതല്ലാം എനിക്കുണ്ട് - Dr: നന്ദി - ഒരായിരം

  • @rajuraghavan1779
    @rajuraghavan1779 4 года назад +4

    Thanks Doctor,......

  • @priyankasatheesh9808
    @priyankasatheesh9808 3 года назад

    Thank you dr valuable information

  • @suhararafeek3248
    @suhararafeek3248 7 месяцев назад

    Thank you doctor,god bless you.your valuable information very helpful us.

  • @DDILRUBA
    @DDILRUBA 4 года назад +9

    Thaanku Dr.

  • @sunithabiju6513
    @sunithabiju6513 4 года назад +3

    Very helpful video, Thank you Doctor

  • @shanmugavallisubramaniam4878
    @shanmugavallisubramaniam4878 2 года назад

    Thank you doctor very useful message
    God bless you

  • @pushpaharidas465
    @pushpaharidas465 3 года назад

    Thanks a lot. Good information.

  • @crazycar7759
    @crazycar7759 4 года назад +3

    Tnk u Dr to upload this video...useful video😊👍

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 года назад +13

    Dr എനിക്കും vtl ullavarkkum ulla oru prblm ആണ് ഇത് ഈ അറിവ് paranju തന്നതിന് ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ

  • @remanampoothiri8112
    @remanampoothiri8112 3 года назад

    Thanks dr valuable information

  • @TravelWithMeto007
    @TravelWithMeto007 3 года назад

    ഡോക്ടറെ ഈ വീഡിയോ എഡിറ്റ് ചെയ്തപ്പോൾ വീഡിയോ കട്ടായി പോകുന്ന ഭാഗം ഡിലീറ്റ് ചെയ്തു എഡിറ്റ് ചെയ്യുന്നത് നന്നായേനെ അങ്ങയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ പ്രയോജനം ചെയ്തിട്ടുണ്ട് ഇതുപോലുള്ള നല്ല വീഡിയോ ഇനിയും ഉണ്ടാവുന്ന പ്രതീക്ഷിക്കുന്നു നല്ല വ്യക്തമായ കാര്യങ്ങൾ പറയുന്നു ഗോഡ് ബ്ലെസ് യു.

  • @elsimohan7677
    @elsimohan7677 4 года назад +9

    God Bless Dr

  • @jasminnasar8492
    @jasminnasar8492 4 года назад +3

    ഡോക്ടർ വളരെയധികം നന്ദി

  • @rajmulanjoor2087
    @rajmulanjoor2087 3 года назад +2

    Your informations are highly valuable. Thanks.

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 года назад +3

    Thanks for ur informative talk .Ente magalkku gas thalayil kerunnu problem unde.Aval online teaching cheyarunde.So long hrs of sitting in front of laptop.Chilappol constipation yum unde. Any suggestions doc discomfort kurakkan ?