ഇടയ്ക്കിടെ നെഞ്ചുവേദന,നെഞ്ചിടിപ്പ്,ശ്വാസംമുട്ടൽ, പാനിക് അറ്റാക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 19 июн 2024
  • നെഞ്ചിൽ വേദനയും ശ്വാസം മുട്ടലും, നെഞ്ചിൽ ഭാരം പോലെ.. പരിശോധന നടത്തിയാൽ ഒന്നുമില്ല, കൂടാതെ തലകറക്കം തലപെരുപ്പ് പോലുള്ള പലവിധ ആരോഗ്യ പ്രശ്നങ്ങൾ പലരിലും പാനിക്ക് അറ്റാക്കിന്റെ ഭാഗമാകാം. ഇത് എന്തുതരം രോഗമാണ്..
    0:00 പാനിക് അറ്റാക്ക് എന്ത്?
    2:37 എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു?
    4:30 എങ്ങനെ തിരിച്ചറിയാം ?
    5:25 എങ്ങനെ പരിഹരിക്കാം ?
    7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    10:28 ഭക്ഷണം എന്തു കഴിക്കണം?
    പാനിക് അറ്റാക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഉപകാരപ്പെടുന്ന അറിവ്
    For Appointments Please Call 90 6161 5959

Комментарии • 738

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +38

    0:00 പാനിക് അറ്റാക്ക് എന്ത്?
    2:37 എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു?
    4:30 എങ്ങനെ തിരിച്ചറിയാം ?
    5:25 എങ്ങനെ പരിഹരിക്കാം ?
    7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    10:28 ഭക്ഷണം എന്തു കഴിക്കണം?

    • @anjalisajan6127
      @anjalisajan6127 Год назад +1

      Kurach divasayi Nalla tholu kazhapp und. Hospital poyi check cheythappo bp kooduthal. Medicine kazhichappo Mari. Pakshe Ipo veendum tholu kazhapp enthukond anu ingane

    • @SubiBruce
      @SubiBruce Год назад

      Allergikkulla മെഡിസിൻ (Montair Lc)കഴിക്കുന്നുണ്ട്. അത് കാരണവും അപ്പോ വരാം അല്ലെ നെഞ്ചിടിപ്പ്.

    • @roymathew7448
      @roymathew7448 Год назад

      Thank you Doctor

    • @shamnafaizal5212
      @shamnafaizal5212 Год назад

      Sir ,consult naayi Mattu district varaarundo

    • @aneesashihabaneesa
      @aneesashihabaneesa Год назад

      നെഞ്ച് അടി വീണാൽ എന്ത് ചെയ്യണം

  • @shareenajaleel1927
    @shareenajaleel1927 Год назад +453

    പാനിക്ക് അറ്റാക്ക് അനുഭവിച്ചവർ ഇവിടെ വരൂ 😭

    • @shareenajaleel1927
      @shareenajaleel1927 Год назад +40

      മറ്റുള്ളവർക് മനസ്സിലാക്കി കൊടുക്കാൻ പറ്റാത്ത അവസ്ഥ 😭😭😭

    • @jerryandrews4725
      @jerryandrews4725 Год назад +4

      Enikundavarund☹️

    • @sooryas1693
      @sooryas1693 Год назад +1

      Njnm 😭

    • @user-cf4me4qy1n
      @user-cf4me4qy1n Год назад +2

      Njanum

    • @raihanmon5897
      @raihanmon5897 Год назад +1

      ഞാനും

  • @prarthanaprarthana6997
    @prarthanaprarthana6997 Год назад +41

    എന്റെ കാര്യം ഇതിൽ 100% സത്യമാണ് സർ

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Год назад +40

    നന്ദി ഡോക്ടർ ഇത് അനുഭവിച്ചവർക്കെ ഇതിന്റെ തിവ്രതമനസ്സിലാവൂ നന്ദി പ്രാർത്ഥന 🙏🙏👌👌☺️☺️☺️

  • @nishasudheesh5482
    @nishasudheesh5482 Год назад +63

    Tq uuu sir.... കമന്റ് ബോക്സ്‌ കണ്ടപ്പോൾ മനസിലായി എനിക്ക് മാത്രമല്ല ഒരുപാട് ആളുകൾക്ക് ഇത് ഇണ്ടെന്നു.... covid വന്നു പോയതിനു ശേഷമാണ് ഇങ്ങനെയൊരു അനുഭവം.... tq uuu sooo much sir🙏🙏🙏😍😍😍

    • @najumashemeer4770
      @najumashemeer4770 Год назад +7

      Same... Covid vannathinu shesham same situation

    • @user-jz2bc4ly7j
      @user-jz2bc4ly7j Год назад +9

      അതേ കോവിഡിന് ശേഷം, ഇപ്പോ ഒന്നര വർഷത്തോളം ആയി.

    • @muhammedshalique3992
      @muhammedshalique3992 Год назад +2

      Same enkum

    • @Butterflykidscollection
      @Butterflykidscollection Год назад +1

      Same

    • @nishasudheesh5482
      @nishasudheesh5482 Год назад +2

      @@najumashemeer4770 excercise ഓ പണ്ട് ചെയ്തിരുന്ന വീട്ടിലെ ജോലികളോ ചെയ്യാനും കഴിയുന്നില്ല... covid വന്നതിനു ശേഷം ഇടയ്ക്കിടയ്ക്ക് ശരീരം ഉളുക്കി പിടിക്കുന്നുമുണ്ട്... മൊത്തത്തിൽ ഇണ്ടായിരുന്ന ആരോഗ്യം നശിച്ചു... allergy ഉള്ള കൂട്ടത്തിലായിരുന്നു... covid നു ശേഷം അതും കൂടുതലായി... തുമ്മലും മറ്റുമായി

  • @perfume57
    @perfume57 Год назад +38

    എനിക്കും ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു. ഞാൻ എപ്പോഴും ഒറ്റക്കാണ് ഇരിക്കുന്നത് അപ്പോൾ ഓരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടും. പിന്നെ ഡോക്ടർ പറഞ്ഞ പ്രശ്നം തുടങ്ങി. Ecg ഇടുത്തു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു അപ്പോൾ ഒന്നും കുഴപ്പം ഇല്ല. അവസാനം യുട്യൂബിൽ ഇത് പോലെത്തെ same വീഡിയോ കണ്ടു അപ്പോൾ മനസിൽ ആയി. നമ്മുടേ മനസാണ് പ്രശ്നം എന്ന്. പിന്നെ ഞാൻ പരമാവധി വീട്ടിലും ഫ്രണ്ട്സിന്റെ അടുത്തും സ്പെൻഡ്‌ ചെയ്യും. ഉറക്കം നേരത്തെ ആക്കി. ഫുഡ്‌ കഴിക്കൽ ചിട്ടപെടുത്തി. ഇപ്പോൾ നല്ല മാറ്റം ഉണ്ട്.

    • @anujithbaby3990
      @anujithbaby3990 Год назад

      Ippo muzhuvan maariyo ivide samadhanam illa...

    • @perfume57
      @perfume57 Год назад

      @@anujithbaby3990 ഇപ്പോൾ കുഴപ്പം ഇല്ല. നേരത്തെ ഉറങ്ങുക.8hr എങ്കിലും. ഫുഡ് കണ്ട്രോൾ. വെള്ളം കുടിക്കുക

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA Год назад +1

      ​@@anujithbaby3990 try yoga and meditation... Negativity maximum avoid cheyyuva...stress kuraykuka.. nalla improvement kittum

    • @anumol55
      @anumol55 Год назад +1

      @@LifestyleVlogsby_ADITHYA thanks

    • @perfume57
      @perfume57 Год назад

      @@anujithbaby3990 bro എങ്ങനെ ഉണ്ട്

  • @hridyacheriyath4650
    @hridyacheriyath4650 Год назад +18

    Correct timil ആണ് ഡോക്ടർ വന്നത്..... Thank you ഡോക്ടർ 🙏🏻🙏🏻 ഞാൻ ഈ പ്രശ്നം കാരണം രണ്ടു ഡോക്ടറെ കണ്ടു... ഇപ്പോൾ എനിക്കു കുറച്ചു സമാധാനം കിട്ടി... Thank you very much ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻🙏🏻

  • @SunilSunil-yf1qf
    @SunilSunil-yf1qf Год назад

    Very valuable information.. Thank you doctor 👍

  • @akhilknairofficial
    @akhilknairofficial Год назад +19

    ഇതിപ്പോ ഒരു സർവ്വ സാധാരണ സംഭവം ആയിട്ടുണ്ടല്ലോ... പലർക്കും ഉണ്ട്.. പക്ഷെ പലരും വലിയ എന്തോ അസുഖം ആണെന്ന് കരുതി ഇരിക്കുകയാണ്.

  • @jishashibu435
    @jishashibu435 10 месяцев назад +1

    Thank you ഡോക്ടർ 🙏🙏🙏

  • @SarathKumar-bs2vd
    @SarathKumar-bs2vd Год назад +51

    വളരെ നന്ദി ഡോക്ടർ 🙏 നിങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ... മനുഷ്യനെ ശരീരികമായും മാനസികമായും മനസിലാക്കാൻ നിങ്ങൾക്കേ സാധിച്ചിട്ടുള്ളൂ 🙏.

  • @mohamadabdulvasihpm2438
    @mohamadabdulvasihpm2438 6 месяцев назад

    വളരെ ഉപകാരമുള്ള അറിവ്

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 Год назад +21

    ഞാൻ ഈ അസുഖത്തെപറ്റി ചിന്തിച്ച് ഇരുന്നപ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കാണാൻ ഇടയായത്,വളരെ ഉപകാരപ്രദമായ ഒരു വീഡിയോ Thank you 🙏

  • @souparnika-fq1rf
    @souparnika-fq1rf Год назад +4

    Very, very good information. Thank you so much Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumathyravendran3531
    @sumathyravendran3531 Год назад +3

    Very helpful talk.thank you doctor

  • @anjujose8713
    @anjujose8713 Год назад

    Thanks for the video, it's very informative. ..

  • @dinupv348
    @dinupv348 2 месяца назад +1

    ഈ വീഡിയോ ഉപകാരപ്പെട്ടു 💖🙏🏻

  • @vaisakhcivil5529
    @vaisakhcivil5529 Год назад

    വളരെ നന്ദി 🙏🏼🙏🏼

  • @bindushajishaji136
    @bindushajishaji136 Год назад +1

    നന്ദി ഡോക്ടർ🙏

  • @limajacob9132
    @limajacob9132 Год назад

    Thank you so much for your valuable information

  • @sirindas1999.
    @sirindas1999. Год назад

    Acid കുറവുള്ള പുളി ഏതാ. കൊടംപുളി /വാളൻപുളി

  • @saraswathyam8678
    @saraswathyam8678 Год назад

    നന്ദി Dr. 🙏

  • @sibinl3030
    @sibinl3030 Год назад

    നല്ല അറിവ്

  • @rejibabureji5003
    @rejibabureji5003 Год назад +3

    Njan anubhavikunna problem aayirikkum dr idunna video. .orupaadu nandi sir

  • @sksoumya8258
    @sksoumya8258 Год назад +23

    പേടി വരുമ്പോൾ ആ പേടിയെ ആണ് പേടിക്കുന്നത് പിന്നെ പേടി വരുമ്പോൾ ഉള്ള simptes നെ ആണ് പേടിക്കുന്നത്..

  • @mercedesbenzfanz9142
    @mercedesbenzfanz9142 Год назад

    വളരെ നന്ദി

  • @krishnanvadakut8738
    @krishnanvadakut8738 6 месяцев назад

    Thalnk you Dr
    Thankamani

  • @Suhailu007
    @Suhailu007 Год назад +1

    Thank youuuuuuu😇 Sir 🌹❤❤❤
    Ningalude ee villappetta vaakkugal enne valland aashvasippichuu
    😍🥰🥰🥰

  • @rahulramesh2346
    @rahulramesh2346 11 месяцев назад

    Thank you for ur valuable information doc❤

  • @MS-pn8rs
    @MS-pn8rs Год назад +4

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.👍👍

  • @nsubeeshtkl
    @nsubeeshtkl Год назад

    വളരെ നന്ദി സർ.... ഞാനും ഇങ്ങനെ ഒരാൾ ആണ്.... But ഇനി അല്ല.... സർ പറഞ്ഞത്പോലെ ഇനി ആവൂ..

  • @treesageorge964
    @treesageorge964 11 месяцев назад

    Gud information for all. Thanku sir🙏🙏💐💐💐

  • @nishasreejith9955
    @nishasreejith9955 5 месяцев назад

    Thank you Dr , for this valuable information

  • @shijomp4690
    @shijomp4690 Год назад

    Very useful information👍👍

  • @SunilPaul2002
    @SunilPaul2002 Год назад +1

    Thank you... Suffering Same situation

  • @abdullatheef4964
    @abdullatheef4964 Год назад

    Very useful message thanks 👍

  • @sidheekusman5551
    @sidheekusman5551 Год назад +3

    Sir gud information tank u

  • @sachukrishna4200
    @sachukrishna4200 7 месяцев назад

    Thank u doctor.. Thank u for ur valuable advice 🙏🏻🙏🏻❤️🥰

  • @lilymj2358
    @lilymj2358 Год назад +2

    Copper vessals with coating or without coating of eyyam metal for drinking water.

  • @foodiegirl7719
    @foodiegirl7719 Год назад

    Thanku so much doctor for giving us this information

  • @silbysibi9554
    @silbysibi9554 Год назад

    Thank you Doctor God bless you 🙏

  • @mehinimb511
    @mehinimb511 Год назад +2

    Thank you doctor 🙏

  • @deepaksajeev8363
    @deepaksajeev8363 Год назад +3

    Thanks Docter

  • @globalmagazine2126
    @globalmagazine2126 Год назад +25

    ഡോക്ടറെ നിങ്ങളെ കൺകണ്ട ദൈവം... എന്ന് വിളിച്ചാൽ അത് കുറഞ്ഞു പോകുമോ എന്നൊരു തോന്നൽ...... ❤️❤️❤️ Love From മണ്ണാർക്കാട്...

  • @akhilsk4139
    @akhilsk4139 Год назад +14

    2വർഷം ആയി ഞാൻ അനുഭവിക്കുന്ന പ്രശ്നം ആണ് ഇതു. പറഞു തന്ന അറിവിന്‌ നന്ദി dr.

  • @noushadpuzhakkal6913
    @noushadpuzhakkal6913 Год назад

    Thank u dr gd information to all.💐💐💐🤝👌

  • @saifufaiha1566
    @saifufaiha1566 8 дней назад

    ഒത്തിരി നന്ദി ഡോക്ടർ 😍🙏

  • @ashachiramel4519
    @ashachiramel4519 Год назад

    Thank you doctor.reall help full

  • @mhd._shammas4515
    @mhd._shammas4515 Год назад

    സൂപ്പർ വീഡിയോ

  • @kpgeethavarma
    @kpgeethavarma Год назад

    സൂപ്പർ മെസേജ് ഡോക്ടർ

  • @sarojinip3533
    @sarojinip3533 Год назад

    tnk u doctor...good information.

  • @geethamohan3340
    @geethamohan3340 Год назад +1

    Thank you sir🙏🙏🙏for the valueble information🙏🙏🙏

  • @fathimathsameena8348
    @fathimathsameena8348 Год назад +1

    Good information doctor

  • @chitraam8574
    @chitraam8574 Год назад

    Thank you Doctor.

  • @ambilinair5080
    @ambilinair5080 Год назад +6

    Valuable information sir🙏.Thank you👍

    • @asmarazaqasmarazaq4225
      @asmarazaqasmarazaq4225 Год назад

      എനിക്ക് ഇതേ പ്രശ്നമാണ് dr ഒരുപാട് നന്ദി... നിങ്ങൾ ദൈവമാണ്

  • @juvairiya4061
    @juvairiya4061 Год назад

    Sir valare upakaram

  • @jaseenashifa7095
    @jaseenashifa7095 Год назад

    Thanks Dr Good information 👍👍👍 Malappurathuninnu Jaseena

  • @rosammaprince3691
    @rosammaprince3691 Год назад

    Thank you so much dr...

  • @sanidhrahmankp621
    @sanidhrahmankp621 Год назад

    Was very helpful to my freind biju..thank you so much sir
    He was struggling with this problem
    Now he is okay!

  • @positive_vibes2009
    @positive_vibes2009 Год назад +7

    Enikkum same symptoms.... Thank you doctor

  • @anumol55
    @anumol55 Год назад

    Thank you docter...God bless you..🥺🥺🙏💙

  • @jasmi3161
    @jasmi3161 Год назад

    🙏🙏🙏ente doctor, njan Dr inte patient aakunnu, enikathil santhosham und thanks dr

  • @praseetharajesh1370
    @praseetharajesh1370 Год назад +1

    Thank you Dr....

  • @sreedharannair2218
    @sreedharannair2218 Год назад

    Thank you very much

  • @nonaalj8587
    @nonaalj8587 Год назад

    Thank u so much Dr God bless u

  • @abin2thosth
    @abin2thosth Год назад +1

    Good information😍😍😍

  • @rajeevks2406
    @rajeevks2406 Год назад

    Thaks Doctor

  • @vijayalakshik7074
    @vijayalakshik7074 Год назад

    Doctor valare nanni enikum und e presanam

  • @aparnavijayan8436
    @aparnavijayan8436 Год назад +2

    Thankyou doctor ❤️

  • @sajeevankalindhi3186
    @sajeevankalindhi3186 Год назад +1

    Congratulations doctor

  • @maluratheeshmaluratheesh2900
    @maluratheeshmaluratheesh2900 Год назад

    Good information

  • @vidyavineeth3070
    @vidyavineeth3070 Год назад

    Thanku dr

  • @sandhusandeep5346
    @sandhusandeep5346 Год назад

    Thanku sir

  • @sooryas1693
    @sooryas1693 Год назад +1

    Thanks dr 🙏njn drnodu paranjirunnu panic attack nè kurich vdio cheyyovonn .othiri thanks dr ♥️

  • @GeorgeT.G.
    @GeorgeT.G. Год назад

    good information doctor

  • @valsalarajendran5265
    @valsalarajendran5265 Год назад +1

    Thank you doctor

  • @s.jayachandranpillai2803
    @s.jayachandranpillai2803 Год назад +1

    Thank you Dr ❤️👍

  • @9446rashid
    @9446rashid Год назад

    Thank you Dr

  • @sajit3094
    @sajit3094 Год назад +1

    Thanks doctor

  • @asgamer6695
    @asgamer6695 Год назад +1

    Thanku doctor

  • @najeemakollam4984
    @najeemakollam4984 Год назад

    Thanku Dr

  • @noorjahannisha246
    @noorjahannisha246 Год назад

    Thanku dr very much 🥰

  • @rekharenu2988
    @rekharenu2988 Год назад +9

    Good information doctor 🙏🙏

  • @thankamanithankamani1427
    @thankamanithankamani1427 Год назад +1

    Thankyoudoctor❤️❤️❤️

  • @jasnanaufal3645
    @jasnanaufal3645 Год назад +8

    എന്താണോ വിചാരിച്ചു ടെൻഷൻ അടിച്ചിരിക്കുന്നത് അപ്പോയെക്കും അതിനു പരിഹാരം ആയി dr എത്തും dr ദൈവം അനുഗ്രഹിക്കട്ടെ

  • @sheebakc1946
    @sheebakc1946 Год назад +1

    thanks doctor

  • @UmeshcuUmeshcu-jp2tu
    @UmeshcuUmeshcu-jp2tu Месяц назад

    Thnkuuu dr... Daivamaanu ningal.......

  • @geethakiran8089
    @geethakiran8089 Год назад

    Thank you

  • @sameeramanaf9067
    @sameeramanaf9067 Год назад

    Thank you Doctor

  • @prasanthr817
    @prasanthr817 Год назад

    Thanks Dr 🙏

  • @noohjasna7110
    @noohjasna7110 Год назад

    Thank you dr

  • @divyadivakaran746
    @divyadivakaran746 Год назад

    Thank u dr.
    Nj kathirunna vdio

  • @nasrinshana2777
    @nasrinshana2777 Год назад

    U said it doctor... Thnk you... Njn paranjit arkum manassilayilla

  • @jamunamanakkat5144
    @jamunamanakkat5144 11 месяцев назад

    Sr ye anikkum unde Thank you

  • @geethakumari771
    @geethakumari771 Год назад +1

    God bless you

  • @fousincs3963
    @fousincs3963 Год назад

    Thank u doctor😍

  • @noorudheennoor9864
    @noorudheennoor9864 Год назад +25

    ഈടോക്ടറെ എനിക്ക് വളരെ ഇഷ്ടമാണ്.
    നല്ല വിഷയങ്ങൾ നല്ല അവതരണം കേട്ടാൽ മനസ്സമാധാനം

    • @unaisauni9286
      @unaisauni9286 Год назад

      Ith ente hus aano ee coment ayache 🤔

  • @nithinsabu282
    @nithinsabu282 Год назад

    Thanks❤❤

  • @minhamariyamminhamariyam204
    @minhamariyamminhamariyam204 Год назад

    Thanx docter💖

  • @Nasi_Ilyas
    @Nasi_Ilyas Год назад +2

    ഉറക്ക് കിട്ടാതെ രാത്രി 2 മണി കഴിഞ്ഞു ഈ പറഞ്ഞ എല്ലാ അസുഖങ്ങളും ഉണ്ട് ഇത് കണ്ടപ്പോൾ സമാധാനമായി