ഹാർട്ട് അറ്റാക്ക് വരുന്നതിന് മാസങ്ങൾക്ക് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ |

Поделиться
HTML-код
  • Опубликовано: 25 дек 2024
  • ХоббиХобби

Комментарии • 145

  • @Nira.8
    @Nira.8 Год назад +12

    ഇത്രയും വിശദമായി ഇതുവരെ ആരും പറഞ്ഞ് തന്നിട്ടില്ല.
    താങ്ക്സ് Dr

  • @Shafnaaahhh
    @Shafnaaahhh Год назад +13

    ഹൃദരോഗത്തെ പറ്റി വളരെ വിശദമായി തന്നെ പറഞ്ഞ് തന്ന ഡോക്ടർക്ക് ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +2

    ഇത്രയും വിശദമായും ലളിതമായും സാധാരണക്കാരന് മനസ്സിലാവുന്നതുമായ വിവരണം ,ഇത്രയും വിശദമായി ഇതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു , വളരെയധികം നന്ദി ഡോക്ടർ ,,

  • @thoufeequemm
    @thoufeequemm Год назад +7

    ഇദ്ദേഹം നല്ലൊരു ഡോക്ടർ ആണ്.. രോഗിയുടെ മനസ്സറിഞ്ഞു ചികിത്സ നൽകുന്ന ആൾ.പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രോഗിക്ക് മരുന്നിനെക്കാൾ ചില സമയത്ത് വേണ്ടത് ഡോക്ടർ നൽകുന്ന നല്ല ആശ്വാസ വാക്കുകൾ ആണ്. ഇദ്ദേഹം ചില സമയത്ത് നൽകുന്ന സ്നേഹത്തോടെയുള്ള വാക്കുകൾ മരുന്നിനെക്കാൾ ഫലം ചെയ്യുന്നു.. എന്റെ ഫാമിലി യിൽ പലരെയും ഇദ്ദേഹത്തെ കാണിക്കാൻ ഞാൻ നിർദ്ദേശിക്കാറുണ്ട്.. Always thank you Dr shiji Thomas sir.. 💕💐💐💐From Dubai.. Thoufeeque 🤝

    • @NishaThekketil-qc4hx
      @NishaThekketil-qc4hx Год назад

      Sure

    • @drshiji
      @drshiji Год назад +1

      Thank you so much my dear

    • @vinodvinodkr4008
      @vinodvinodkr4008 Год назад +1

      സാർ നല്ല ഡോക്ടറാണ് ഇതെല്ലാം പറഞ്ഞത് നന്ദിയുണ്ട്

    • @fathimazahra4062
      @fathimazahra4062 7 месяцев назад

    • @fathimazahra4062
      @fathimazahra4062 6 месяцев назад

      തീർച്ചയായും!ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @mujeebrahman.p3231
    @mujeebrahman.p3231 16 дней назад +1

    ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു നന്ദി

  • @rafeerafeeque8321
    @rafeerafeeque8321 Год назад +31

    നല്ല ഡോക്ടർ രണ്ട് മാസം മുൻപ് എന്നെ അഞ്ചിയോ പ്ലാസ്റ്ററി ചെയ്‌തു ആസ്റ്റർ മിം കോട്ടക്കലിൽനിന്ന് അൽഹംദുലില്ലാഹ് അസുഖം ബേദമായി വളരെ നല്ല ഡോക്ടർ 👍🏻👌✋🏻

    • @palihoe
      @palihoe Год назад

      Ll
      ,

    • @latheefkollenchery7270
      @latheefkollenchery7270 2 месяца назад

      ഏത് ഹോസ്പിറ്റലിൽ ആണ്

    • @Indian-gk8bn
      @Indian-gk8bn Месяц назад

      Ethra paisa aayi .enik nadakumbol chila samayath kithap shwasam muttal viyarp.ithokke undavunnund😢.ningalk entha lakshnam undayath?njan ECG eco tmt test eduthu normal aann .enth chiyum

    • @latheefkollenchery7270
      @latheefkollenchery7270 Месяц назад

      @@Indian-gk8bn കോളെസ്ട്രോൽ ചെക്ക് ചെയ്യൂ. ചിലപ്പോൾ അത് കാണും

  • @muhmmadajnas5901
    @muhmmadajnas5901 Год назад +3

    ഡാർക്ക് നല്ലൊരു ഡോക്ടർ തന്നെ നിങ്ങൾ പറഞ്ഞു തന്നതുപോലെ ഒരു ഡോക്ടറും പറയാറില്ല

  • @shajimg8754
    @shajimg8754 Год назад +6

    ഇത്രയും നല്ല രീതിയിൽ വിവരിച്ചുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
    God bless you

  • @delimafelix9813
    @delimafelix9813 Год назад +5

    Doctor പറഞ്ഞത് നല്ല കാര്യ മാണ്. 😊

  • @rajanrajendran1539
    @rajanrajendran1539 Год назад +1

    ❤ ഹായ്. ഡോക്ടർ പറഞ്ഞു തന്ന അറിവ് എല്ലാവർക്കും ഉപകരി ക്കും. വളരെ നന്ദി.

  • @thankamramesh7810
    @thankamramesh7810 Год назад +11

    ഡോക്ടർ നല്ലതായിട്ട് വളച്ചുകെട്ടില്ലാതെ വിശദമായി പറഞ്ഞു തന്നു.Thank you Doctor.

    • @raheeskp6635
      @raheeskp6635 Год назад

      നല്ല ഡോക്ടർ എന്നെ MK H തിരൂരങ്ങാടിയിൽ നിന്ന് നോക്കിയിരുന്നു നിങ്ങൾ അവിടന്ന് പോയത് നഷ്ടം . ഇന്നലെ സാർ പുറംവേദന വന്നു രാത്രി അവിടെ പോയി നിങ്ങളെ അന്നെ ക്ഷിച്ചു അപ്പോയാ അറിഞ്ഞത് Mims ഓസ്പ്പിറ്റലിൽ ആണ് എന്ന് . നിങ്ങളുടെ നമ്പർ തരുമോ Pls

  • @sayaahnageetam3042
    @sayaahnageetam3042 Год назад +6

    വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. Thank you Dr.🙏. I am coming to consult with you. Thank you for your informative talk 🙏🤝

  • @valsalavp5001
    @valsalavp5001 Год назад +4

    സാർ നല്ല ഒരു ഡോക്ടർ തന്നെ എല്ലാ കാര്യവും നല്ലപോലെ പറഞ്ഞ് തന്ന് ഈശ്വരൻ അഗ്രഹിക്കും

  • @babukvarghese6272
    @babukvarghese6272 7 месяцев назад

    ഒരു നല്ല ഡോക്ടർ. ക്ലിയർ ആയി പറഞ്ഞു തന്നു❤

  • @Pooja1996s
    @Pooja1996s Год назад +3

    Eeee karyangal ithilum nannayi paranju tharan aarkum kazhiyilla, good information sir
    Thank you

    • @drshiji
      @drshiji Год назад +2

      Thank you so much

  • @MoideenKoya-y3q
    @MoideenKoya-y3q Год назад +1

    നന്നായി പറഞ്ഞു തന്നു. നന്ദി.

  • @AmalJose-ol6mq
    @AmalJose-ol6mq Год назад

    Sadharana kaark polum valare nissaramaaya reethiyil manassilaakki kodukkunna Dr. ee Dr ulla naadinte assets aan ee Dr super sadharanakaarude Dr ❤🎉

  • @sasidharanp.v3404
    @sasidharanp.v3404 Год назад +1

    അവതരണം കൊള്ളാം..🙏🏼

  • @elzybenjamin4008
    @elzybenjamin4008 Год назад +1

    Thank U Dr. Good Explanation

  • @shylabeegom531
    @shylabeegom531 Год назад +2

    Thank you sir .well exlained.good information. 👌

  • @bijugeorge7682
    @bijugeorge7682 Год назад +1

    Excellent keep it up, Thankyou doctor

  • @aminarashid9267
    @aminarashid9267 Год назад +2

    The best ever dr I have seen in my life. 😍

    • @drshiji
      @drshiji Год назад +1

      Thank you so much ❤

  • @jijuvargheseps3362
    @jijuvargheseps3362 Год назад +3

    Thanku dr🙏

  • @Ammuvava-k9m
    @Ammuvava-k9m Год назад +1

    Thankudr.topclass.clearpath.

  • @vijayakumari2997
    @vijayakumari2997 Год назад +6

    Clear description. Thank you Dr🙏

  • @kadeejakadeeja1096
    @kadeejakadeeja1096 Год назад +2

    Nallad pole paranhusnasilakkidhannu🙏🙏

  • @Gameingtroble235
    @Gameingtroble235 Год назад +2

    Thank you sir🙏✌️

  • @midhunmidhin-p9607
    @midhunmidhin-p9607 Год назад +2

    Thank you Dr🙏

    • @Arogyam
      @Arogyam  Год назад

      You're welcome 😊

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 Год назад +1

    അൻസാർ ഹോസ്‌പിറ്റലിൽ അവിടത്തെ ഡോക്ടർക് ബുക്ക്‌ ചെയ്ത് പോയ ദിവസം ഗസ്റ്റ്‌ ഡോക്ടർ ആയി വന്ന താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞു.
    എന്റെ എല്ലാ സംശയങ്ങൾക്കും വ്യക്തമായി പറഞ്ഞു തന്നു.
    എന്റെ പകുതി അസുഗം അപ്പോൾ തന്നെ കുറഞ്ഞു thanks ഡോക്ടർ.

  • @shijibala6083
    @shijibala6083 Год назад +1

    Doctor njan marichit jeevitham thirichu kitty Doctor vishwasikumo gokulam hospitality poy Avidathay doctor chirichu

  • @ratheeshp6124
    @ratheeshp6124 Год назад

    താങ്ക്യൂ ഡോക്ടർ❤

  • @remyak6016
    @remyak6016 5 месяцев назад

    Thanku ❤

  • @shibukumarsr3259
    @shibukumarsr3259 5 месяцев назад

    Dr NIMS NEYYATTINKARA yill undayirinille? ❤️

  • @SunilKumar-zy4od
    @SunilKumar-zy4od Год назад +1

    Will MVP causes cardiac issues?

  • @jamalbustani
    @jamalbustani 4 месяца назад +1

    ഇതൊന്നും ഇല്ലാണ്ട് എനിക്ക് ചെറിയ വേദനവന്നു മൂന്നുദിവസം ഞാൻ ഗൾഫിൽ നിന്നും ഉടനെ വന്നു ദയ ഹോസ്പിറ്റലിൽ നിന്നും ആഞ്ചിയോപ്ലസ്റ്റി ചെയ്ത് sted ഇട്ട് വീട്ടിൽ 14 ദിവസമായി റെസ്റ്റിലാണ് എനിക്ക് 56 വയസായി ഷുഗർ, പ്രെഷർ, കോളസ്ട്രോൾ, ഒന്നും നേരത്തെ ഉണ്ടായിരുന്നില്ല, ഒരു കാര്യം എല്ലാ രോഗങ്ങളുടെയും പ്രദാന വില്ലൻ ടെൻഷൻ ആണ്

  • @mpkollam
    @mpkollam Год назад +4

    നല്ല വിവരണ൦ ഡോക്ടർ

  • @reshmareshu9069
    @reshmareshu9069 9 месяцев назад

    Sir ente husbandinu kazhinja divam sareerathillil thudipp undayirunnu pittennu pani aayi athinte karanam entha

  • @flashesofmanagementthought1381
    @flashesofmanagementthought1381 6 месяцев назад

    It was an exotic time with yo h
    You r a physicianwho can repair human hearts with yr
    positive strokes and affectionate convesation.
    U can repair human hearts
    even without touching them.
    Just like Shakespear descri bed Hamlet you r apigen hearted heart specialist. May this amazing heali g power syay with u throughout ur life.
    With tons of love
    Dr Rajesh🌹👍🌷😂👍❤️

  • @FathimaKutty-wl7jg
    @FathimaKutty-wl7jg Год назад +2

    ഡോക്ടർ എനിക്ക് ഒരു കൊല്ലം ആയിട്ട് വലത് നജിലും നടുവിലും വേദനയാണ് ഈസിജി എടുത്തു കുറവില്ല ഗ്യാസാണണെന്ന് പറഞ്ഞു മണ്ണാർക്കാട് താലൂക്കിൽ ആസ്പത്രിയിൽ തെ ഡോക്ടർമാർ പറഞ്ഞു ഗ്യാസിൻറ്റെ ഗുളിക കഴിച്ചപ്പോൾ മാറുകയും ചെയ്തിരുന്നു പിന്നെ എപ്പോഴും ഇങ്ങനെ തന്നെ

  • @sakeenarazak4618
    @sakeenarazak4618 Год назад +4

    ഡോക്ടർ അറ്റാക് വന്നു ഹാർട് നിന്നു 5മിനിറ്റ് പക്ഷെ എല്ലാം റെഡിആയി ഇപ്പോൾ ആരെയും ഓർമ ഇല്ല ഇതിന് മരുന്ന് ഉണ്ടോ പ്ലീസ് ഡോക്ടർ പറഞ്ഞു thaaaaaaa

  • @kunhimammoopallikandy933
    @kunhimammoopallikandy933 Год назад +3

    Good information

  • @MarymMaryu
    @MarymMaryu 6 месяцев назад

    Enik oru bhudimuttum illayrnnu pryam 35....2,3days aayi nenjuvedhana vannu petten hospital poayapol dr parnju angiogram angioplasty cheyth ....petten angne varumooo

  • @jessyjoy9725
    @jessyjoy9725 8 месяцев назад

    Very good information.

  • @celestialEcstacy
    @celestialEcstacy 6 месяцев назад

    Ente doctore clear very clear thank you.oxiose oxiose....

  • @parvathyyy123
    @parvathyyy123 Год назад

    Hi Dr.
    Ente ammayk nadakumpol kithappum..swasam muttalum undayiruno.. cardiologistne consult cheythappol wallnu katti kudunu enn paranju through echo..bpum high aayirunu..heart related aayit marunnu onum koduthilla..ithano dr hypotropic cardio mayopathy
    Please rply

  • @joycevij2460
    @joycevij2460 8 месяцев назад

    What about congenitus leak in aortic valve

  • @janardhanank2343
    @janardhanank2343 Год назад

    A Big Salute sir

  • @FafsaFasa-ky3zq
    @FafsaFasa-ky3zq Год назад +1

    👌🏻👌🏻👌🏻

  • @SadakkathullaPalakkalvetta
    @SadakkathullaPalakkalvetta 10 месяцев назад

    സാർൻ്റെ ഫോൺ നമ്പർ തരുമോ
    സാർ വർക്ക് ചെയ്യുന്നത് എവിടെ

  • @sandhyamurali190
    @sandhyamurali190 Год назад +2

    Doctor heart pumping cheyyunna samayam blood nu pakaram vellam pumb cheyyunnu. Nadakkumbo kithakkunnu.

  • @Balaraman-tq3bm
    @Balaraman-tq3bm Год назад

    Alopathykachavadakarkkunallakalam

  • @harithabnair7831
    @harithabnair7831 Год назад +1

    Great.sir.thankyousomuch

  • @Vichoos-t3h
    @Vichoos-t3h Год назад

    🙏🙏🙏❤❤❤

  • @aravindsricreations3241
    @aravindsricreations3241 6 месяцев назад

    No .1 knowkedge

  • @classicpigeon1392
    @classicpigeon1392 Год назад

    Thanks

  • @solgythampi6107
    @solgythampi6107 Год назад +1

    Sinus Rhythm
    Low T Wave(v5)
    Dr .ithenthannennu parayamo

  • @basheeryousuf8208
    @basheeryousuf8208 Год назад +10

    ഉടായിപ്പുകൾ പറയാതെ കാര്യങ്ങൾ മാത്രം പറയുന്ന ഡോക്ടർ.🎉അഭിനന്ദനങ്ങൾ

  • @sandhyamurali190
    @sandhyamurali190 Год назад +1

    Eppozhum swasammuttu kithappu job cheyyan pattunilla doctor

    • @drshiji
      @drshiji Год назад

      തീർച്ചയായും ഒരു ഫിസിഷ്യൻ കാണണം

  • @kavithapranavam6650
    @kavithapranavam6650 Год назад +2

    ♥️🔥

  • @farhabasheer2238
    @farhabasheer2238 26 дней назад

    Sir🥰

  • @powdikonamsanal656
    @powdikonamsanal656 Год назад

    ❤❤❤❤🎉🎉🎉

  • @shadivog2683
    @shadivog2683 3 месяца назад

    എനിക്ക് നെഞ്ചിന് ചെറിയ ഒരു വേദന വന്നു : ഗ്യാസ് ആണന്ന് കരുതി വെളുത്തുള്ളി, നല്ല ജീരകം ഇവ യൊക്കെ ഉപയോഗിച്ച് ....രാത്രി വേദന കൂടി അങ്ങിനെ രാവിലെ Dr ചെന്നപ്പാൾ Mege r Attack ആഞ്ചിയോ ചെയതു : .എല്ലാവർക്കും അത്ഭുതം നിനക്ക് ഉണ്ടായി മുമ്പ് ഒന്നും കണ്ടില്ല : പാരമ്പര്യമായി ഉണ്ടാകുമോ?

  • @FathimaKutty-wl7jg
    @FathimaKutty-wl7jg Год назад +1

    എരിവ് ഉപയോഗിച്ചാൽ നെജെരിച്ചിൽ കുടുതലാണ്

  • @sandhyamurali190
    @sandhyamurali190 Год назад +1

    Aamasayavum annanaalavum tammil gap undu

  • @rifazrifaz3304
    @rifazrifaz3304 Год назад +3

    Hart idikkunnath nenjil nokkiyaal kanunnu

    • @Princessk6789
      @Princessk6789 Год назад

      Same 😢😢

    • @Princessk6789
      @Princessk6789 Год назад

      Hb കുറവ് check ചെയ്യൂ

    • @rifazrifaz3304
      @rifazrifaz3304 Год назад

      @@Princessk6789bro okke ayo ippo

    • @rifazrifaz3304
      @rifazrifaz3304 Год назад

      @@Princessk6789enikk 2mont ayi dr kanichu prshnam illa enna paranja enikk pedi annn

    • @Princessk6789
      @Princessk6789 Год назад

      @@rifazrifaz3304 കുറവ് ഇല്ല. കാരണം എന്താണെന്ന് ആണ്‌ ഡോ. Paranhathu

  • @ShahinaBasheer-k8h
    @ShahinaBasheer-k8h Год назад

    സാർ. എന്റെ ഉമ്മാന്റെ അഞ്ചിയേ പ്ലാസ്റ്ററി

  • @muhsinaktmuhsina5192
    @muhsinaktmuhsina5192 Год назад

  • @sandhyamurali190
    @sandhyamurali190 Год назад +2

    Njan eppozhum veezharundu

    • @drshiji
      @drshiji Год назад +1

      സന്ധ്യ മുരളി ഡോക്ടറെ കാണണം

  • @dilshaddilshad9899
    @dilshaddilshad9899 8 месяцев назад

    Thiruvallayuday muthane

  • @amalsurendranpatabepadenng8439
    @amalsurendranpatabepadenng8439 Год назад +1

    സയിലൻ്റ് അറ്റാക്ക് 18 വയാസായകുട്ടികൾക്ക് പോടിപ്പിച്ച് മരിപ്പിക്കൽ ആരോടു० തുറന്ന് പറയൻ പറ്റാത്താവേതിന

  • @nikhiljojujoju2567
    @nikhiljojujoju2567 Год назад

    Right sidil chest eppozhum oru kuthal pole und doctor

  • @pennummank4345
    @pennummank4345 11 месяцев назад

    ഡോക്ടർ എനിക് ഹാർട് ഇടിപ്പ് കൂടുതൽ ആണ്

  • @shahulsha6210
    @shahulsha6210 8 месяцев назад +7

    കൈ വേദന കക്ഷത്തിൽ നീറുന്ന വേദന ഇടയ്ക്കു തോന്നും ഇടക്ക് ചെറിയ ഞെഞ്ചിൽ വേദനയും ഉണ്ട് അതെന്താ

    • @devdershs.l3302
      @devdershs.l3302 8 месяцев назад

      എനിക്കും ഉണ്ട്

    • @vivekvijayanvivek1144
      @vivekvijayanvivek1144 5 месяцев назад +1

      Enikkumund, idath nenjilum kaiyyilum pukachil urangaan pattunnilla, ippo uae time 1 mani kazhinju....😢😢😢

    • @Nishoos-v2n
      @Nishoos-v2n 2 месяца назад

      Dr kanicho enthai

  • @manojmj1962
    @manojmj1962 Год назад +3

    നാക്ക് മരക്കുന്നു പിന്നെ ഇടത്ത് കൈ മരവിപ്പ് ഉണ്ട്

    • @drshiji
      @drshiji Год назад +1

      ഒരു പൂർണത ഇല്ലാത്ത രോഗ ലക്ഷണം കൊണ്ട് നിർണ്ണയം അസാധ്യം ആണ്. ഒരു ഫിസിഷ്യൻ കാണട്ടെ

    • @Princessk6789
      @Princessk6789 Год назад +1

      Hb കുറവ് ഉണ്ടോ

  • @chandrankumar1734
    @chandrankumar1734 Год назад

    Na nayi paraju

  • @haseenahasee3905
    @haseenahasee3905 Месяц назад

    Thank you Dr ❤

  • @sayaahnageetam3042
    @sayaahnageetam3042 Год назад

    Good explanation. Thank you Dr bro

  • @rajithomas5068
    @rajithomas5068 Год назад +1

    Thank you doctor

  • @NishaThekketil-qc4hx
    @NishaThekketil-qc4hx Год назад +2

    Thank you sir

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад

    ❤Dr. Thank u🙏🙏🙏🙏🙏🙏

  • @mohammedkhan6595
    @mohammedkhan6595 Год назад

    Thanks doctor

  • @pennummank4345
    @pennummank4345 11 месяцев назад

    👍👍

  • @abdulrahmanaa5680
    @abdulrahmanaa5680 Год назад +1

    👍🏻

  • @muhamedameer3166
    @muhamedameer3166 Год назад +1

    ❤️

  • @nisashanavas2311
    @nisashanavas2311 Год назад

  • @sakeerhussain9273
    @sakeerhussain9273 Год назад +1

    Thank u doctor

  • @preethabaiju7266
    @preethabaiju7266 Год назад

    Thankyou doctor

  • @jayajayakumaryk5688
    @jayajayakumaryk5688 Год назад

    Thank you sir

  • @neethujerin4676
    @neethujerin4676 3 месяца назад

    👍👍👍❤❤❤

  • @rahoofabdul4312
    @rahoofabdul4312 8 месяцев назад

    Thanks sir

  • @thankamelzathankamelza3497
    @thankamelzathankamelza3497 10 месяцев назад

    Thank U doctor

  • @abdulrafeeq6929
    @abdulrafeeq6929 Год назад

    Thank you sir

  • @krishnapriya7954
    @krishnapriya7954 Год назад

  • @yakobjose4157
    @yakobjose4157 Год назад

    ❤❤❤

  • @mohamedasharudheen928
    @mohamedasharudheen928 Год назад

  • @SadakkathullaPalakkalvetta
    @SadakkathullaPalakkalvetta 10 месяцев назад

    ❤❤❤

  • @mahanubhavancp811
    @mahanubhavancp811 10 месяцев назад

    ❤❤