നിങ്ങൾക്ക് അറ്റാക്ക് വരൻ സാധ്യത ഉണ്ടോ ? | Heart Attack Malayalam Health Tips | Heart Attack Symptoms

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Here explain heart attack health tips in malayalam. This health tips cover heart attack symptoms, reasons and pain, for watch more latest health tips subscribe our channel health network live,

Комментарии • 41

  • @vijaykrishna2323
    @vijaykrishna2323 11 месяцев назад +4

    ഡോക്ടർമാർ പറഞ്ഞു തരുന്ന കാര്യങ്ങൾ നമ്മൾ ഒരു മുൻകരുതലായി എടുക്കുക.. ഈ ഡോക്ടർ വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുക്ക് പറഞ്ഞു തന്നു.. അവർ പറഞ്ഞു തരുന്ന കാര്യങ്ങൾ അവഗണിക്കാതിരിക്കുക... 🙏

  • @elzybenjamin4008
    @elzybenjamin4008 4 месяца назад +2

    Thanks Dr. Valuable Information🙏

  • @rahu1455
    @rahu1455 3 месяца назад +3

    പറയുമ്പോ ആളുകളെ പേടിപ്പിക്കാതെ പറയാൻ നോക്കുക.....
    ഈ video ഫുൾ കണ്ടാൽ ഹാർട്ട് അറ്റാക്. ഇല്ലാത്ത ഒരാൾ പോലും അറ്റാക് വന്ന് മരിക്കും . വളരെ മോശം അവതരണം 😡😡😡😡

  • @nisha14647
    @nisha14647 5 месяцев назад +9

    എനിക്കിപ്പോൾ ഇടയ്ക്കിടയ്ക്ക് ഇടത് കയ്യിൽ കൂടി വേദന വരുന്നു കൂടെ ഇടത് ഭാഗം നെഞ്ചും വേദന വരുന്നു. എനിക്ക് 36 വയസ്സുണ്ട്. പിന്നെ എൻ്റെ അപ്പഛന് അറ്റക്കായിരുന്നു 53 വയസിലാണ് മരിച്ചത്😢 പാരമ്പര്യമായും ഈ അവസ്ഥ വരോ?😢

  • @rajuraghavan1779
    @rajuraghavan1779 7 месяцев назад +2

    Very good... Thanks Doctor 🙏🏼💖💕

  • @fifawalo
    @fifawalo Год назад +9

    മരണത്തിന് സമയമാകുന്നു എന്റെ റൂഹിനെ പിടിക്കാൻ അസ്റായിൽ എത്തുമ്പോൾ നിനക്ക് അത് പല വിധത്തിലാണ് ഫീൽ ചെയ്യുന്നത് 40 ദിവസം മുന്നേ നിന്നെ വലയം ചെയ്യും പറയുന്നത് മരിക്കാൻ പോകുന്ന ആളുടെ കണ്ണുകളിലെ കാഴ്ചകൾ മാറ്റം വരാറുണ്ട് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരു ദിവസം 40 വട്ടം മരണത്തെപ്പറ്റി ഓർക്കണം എന്നാണ് നബി വചനങ്ങൾ കാരണം മരണം നിന്റെ കൂടെയും എപ്പോഴും ഉണ്ട് അതു തന്നെയാണ്

    • @arshadaluvakkaran675
      @arshadaluvakkaran675 Год назад

      Loving from aluva

    • @Binoyxxx9
      @Binoyxxx9 6 месяцев назад

      എന്നിട്ട് aa mythaandi അമ്മായി യുടെ savathe പോലും വെറുതെ വിട്ടില്ല 😅

  • @bennyjoseph6724
    @bennyjoseph6724 Год назад +2

    Doctor himself is feeling respiration problem

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 месяцев назад +1

    Thank U Sir

  • @banuriya9779
    @banuriya9779 8 месяцев назад

    ഭാരമുള്ള വസ്തു പൊക്കുമ്പോൾ ചുമ വരുന്നത് ഇതിന്റെ ലക്ഷണം ആണോ?,

  • @bijeshthottathil1669
    @bijeshthottathil1669 Год назад +4

    ഇത് കേട്ടപ്പോൾ നെഞ്ചിന്റെ നടുക്ക് ഒരു കനം പോലെ

  • @dascapital1934
    @dascapital1934 Год назад

    heart attack varum munne thanne Dr. Rogi ennangu theerumaanicho ????

    • @sivadasankvputhucodu4708
      @sivadasankvputhucodu4708 Год назад

      ഞാൻ ശിവദാസൻ..
      അറ്റാക്ക് ന്റ് മുൻകരുതൽ അല്ലേ...
      ആ Dr. ന്റ് വാക്കുകൾ സ്വീകരിക്കുക..
      രാഷ്ട്രീയക്കാർ അല്ല..
      നല്ല മെസ്സേജ് ആണ്..
      ഇയാൾ ക്ക് 40കഴിയുമ്പോൾ ബോധ്യപ്പെടും..

    • @sukumaranparakkattil8722
      @sukumaranparakkattil8722 Год назад

      ഡോക്ടർ മാർ പറയുന്നത് അവഗണിക്കേണ്ട കാര്യമില്യ. They are giving precautionary informations.

  • @aslah.k_1327
    @aslah.k_1327 3 года назад +2

    Sir.. Enik myocardial bridg undu ethinu sthiramaayi mdcn kazhkendathu ndoo
    Enik 38undu...

    • @chidhambarankottayil9579
      @chidhambarankottayil9579 Год назад

      എനിക്ക്12 വർഷമായി Bypass കഴിഞ്ഞിട്ട് സാറ് തന്നെയാണ് ഓപ്പറേഷൻ ചെയ്തത് പെരിന്തൽമണ്ണ യിൽ വെച്ചാണ് ചെയ്തത് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല മരുന്ന് കഴിക്കുന്നുണ്ട് മഹാദേവൻ സാറിന് ബിഗ് സലൂട്ട്

    • @FahadCk-nv2ys
      @FahadCk-nv2ys Год назад

      @@chidhambarankottayil9579 ķ

  • @abdulazeez7820
    @abdulazeez7820 3 месяца назад +3

    എല്ലാം ഓരോരോ നിമിത്തമാണ് എല്ലാം അറിയുന്ന ഡോക്ടർമാർ വളരെ നിസ്സഹരായി പെട്ടെന്ന് മരിച്ചു പോവുന്നു...
    അവർക്ക് രോഗ ലക്ഷണങ്ങൾ അറിയാം
    മുൻകരുതലുകൾ അറിയാം
    ഏത് മരുന്ന് കഴിക്കണം എന്നറിയാം
    എല്ലാം റെഡിയാണ്
    പക്ഷേ ഒന്നും ചെയ്യാൻ കഴിയാത്ത എത്രയോ ഡോക്ടർമാരും മരിച്ചു പോവുന്നു
    പറഞ്ഞു വരുന്നത് ഇത്തരം വീഡിയോകൾ കണ്ടും കേട്ടും ടെൻഷനടിച്ച് ജീവിതം കളയേണ്ട ആവശ്യമില്ല
    ജനിച്ചാൽ മരണം ഉറപ്പാണ്
    കുറച്ചൊക്കെ ആഹാരത്തിലും, ജീവിതശൈലികളിലും ശ്രദ്ധിച്ചാൽ മരിക്കുന്നത് വരെ വല്ലാതെ മരുന്ന് കഴിക്കാതെ ജീവിക്കാം
    എന്ന് മാത്രം
    So don't think too much always be happy...

  • @sivakumar3472
    @sivakumar3472 Год назад +1

    Edo paissa udaklanulla thate adavu nirthado

  • @somansundaran1908
    @somansundaran1908 Год назад +1

    Adu rogamanu iellathad.

  • @sivakumar3472
    @sivakumar3472 Год назад +2

    Ninaku attack vannal polum ninaku polum ariyan pattoola

    • @sivadasankvputhucodu4708
      @sivadasankvputhucodu4708 Год назад +1

      ഒരു Dr. യുടെ വാക്കുകൾ വില കൊടുത്തു കാണുക...
      അവർ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചു കാണും..
      സോഷ്യൽ മീഡിയ യിൽ എന്തു പറയണം എന്ന് ആദ്യം മനസ്സിൽ അക്കു

  • @sameervkdvkdsameervkdvkd3952
    @sameervkdvkdsameervkdvkd3952 10 месяцев назад +3

    ഇയാൾ പറഞ്ഞത് ഇയാൾക്ക് തന്നെ മനസ്സിലായോ ആവോ 🤔

  • @sivakumar3472
    @sivakumar3472 Год назад

    Nirthada😅

  • @binupanakalpathanamthitta4249
    @binupanakalpathanamthitta4249 Месяц назад

    😂

  • @Binoyxxx9
    @Binoyxxx9 6 месяцев назад

    വിയർത്തിട്ട് തണുക്കുന്നു

  • @mohammedsajeerpmohammedsaj4761
    @mohammedsajeerpmohammedsaj4761 День назад

    സമയം ആവുമ്പോ പോവും... അത്ര തന്നെ 🤲🏻

  • @binupanakalpathanamthitta4249
    @binupanakalpathanamthitta4249 Месяц назад

    വീഡിയോ കണ്ട് നെഞ്ചിടിപ്പ് കൂടി കണ ണ്ടായിയിരുന്നു

  • @anilkumar-ll8dm
    @anilkumar-ll8dm Год назад +2

    Nonsense

  • @directajith
    @directajith 10 месяцев назад

    constipation oru symptom aano

  • @voice-k7b
    @voice-k7b 7 месяцев назад +1

    ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ നെഞ്ചിന്റെ മദ്യഭാഗത്തായി നല്ല കനം അനുഭവപ്പെട്ടു 😄😄കഴുത്തിലും, ഇന്നലെ പല്ലുവേദന ഉണ്ടായിരുന്നു