നെഞ്ചുവേദനയുടെ ലക്ഷണങ്ങൾ നോക്കി അറ്റാക്ക് എന്ന് ഉറപ്പിച്ചാൽ First aid എന്ന നിലക്ക് "ആസ്പിരിൻ 75 " എന്ന ഗുളിക നാക്കിൻ്റെ അടിയിൽ വെക്കുക പിന്നെ എത്രയും പെട്ടെന്ന് Hospital ൽ എത്തുക. (ആസ്പ്പിരിൻ 75 ) ഹൃദ്രോഗമുള്ളവർ ഈ ഗുളിക എല്ലായിപ്പോഴും കൂടെ കരുതുക.🤗
sir..എനിക്ക് 39 age... എനിക്ക് കുറച്ചു ദിവസമായി ഇടത്തെ ചെവിയുടെ താഴെ മുതൽ വാരിയെല്ല് അവസാനിക്കുന്ന ഭാഗം വരെ ഇങ്ങനെ വേദന വരുന്നുണ്ട്..ഇസിജി കുഴപ്പമില്ല...എന്താവും കാരണം..ഇടക്ക് ആ വേദന ഇടത്തെ കൈയ്യിലേക്കും ഉണ്ടാകും..നെഞ്ചിൽ ഭാരം ..ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഒക്കെ ഉണ്ട്..😢😢
Doctor, താങ്കൾ ഈ മെസ്സേജ് കാണുമോ എന്ന് എനിക്ക് അറിയില്ല, ഞാനും എന്റെ മോളും lungs സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവരാണ്, എനിക്ക് brochitis ഉണ്ട് മോൾക്ക് lungs inflammation ആണെന്ന് ആണ് doctor പറഞ്ഞത്, ഞാനൊരു single parent ആണ് ഈ topic പറ്റി ഒരു video ചെയ്യുമോ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ?എനിക്ക് അത് ഒരുപാട് ഉപകാരം ആയിരിക്കും. Please
ഈയിടെ കൂടെ കൂടെ നെഞ്ചിൻ്റെ നടുവിലായിട്ട് ശക്തിയായ മിടിപ്പ് വരുന്നു. അന്നേരം ശ്വാസം മുട്ടുന്ന പോലെ തോന്നും 'ഹൃദയ ഭാഗത്ത് പോയൻ്റ് ചെയ്ത് പറയാൻ പറ്റും വേദനയും ഉണ്ട്.
ഡോക്ടർ എനിക്ക് 38 വയസ്സുണ്ട് എന്റെ എസിജിയിൽ വേരിയേഷൻ ഉണ്ട് പക്ഷേ TMTടെസ്റ്റ് എക്കോ ടെസ്റ്റ് നോർമൽ ആണ് നടക്കുമ്പോൾ കിതപ്പും കൊളസ്ട്രോളും കൂടുതൽ ഉണ്ട് ഇതിന് എന്ത് ചെയ്യണം
എനിക്ക് ഇത് പോലെ ഉണ്ടായിരുന്നു.... മിന്നൽ പോലെ.. വേദന ആ വേദന ഇടത് കൈ ഭാഗത്തു... കൂടി..... ഹോസ്പിറ്റലിൽ dr പറഞ്ഞത്.... വേദന ഉള്ള ടൈം ആണെങ്കിൽ ecg വേരിയേഷൻ കാണു എന്ന്......1 വർഷം ത്തോളം ആയി ഇത് പോലെ ഇടയിക് ഇടയിക് വന്നു കൊണ്ട് ഇരിക്കുന്നു
*ചിലർ ഈ ഗ്രൂപ്പിന്റെ ആവശ്യകത എന്താണെന്നു ആലോചിക്കുന്നവർ ഉണ്ട് അതിനുള്ള ഉത്തരം താഴെ ഉള്ള എഴുത്തു വായിച്ചാൽ മനസ്സിലാവും👇* *ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത്...* *💖 എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു.* *💖 ബാങ്കിൽ ആവശ്യത്തിനു പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല.* *💖 എന്റെ വീട് ഒരു കൊട്ടാരം പോലെയാണെങ്കിലും ഞാൻ ആശുപത്രിയിലെ ഇരട്ട വലുപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു.* *💖 ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയിൽ സമയം ചെലവഴിക്കുന്നു.* *💖 ഞാൻ നൂറുകണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി - ഇന്ന് ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്.* *💖 എന്റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു - ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല.* *💖 ഒരു സ്വകാര്യ ജെറ്റിൽ, എനിക്ക് ആവശ്യമുള്ളിടത്ത് പറക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഞാൻ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം സ്വീകരിക്കണം.* *💖 ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും, എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ കുറച്ച് തുള്ളി ഉപ്പുവെള്ളവുമാണ്. ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അൽപ്പം ആശ്വാസം നൽകാൻ കഴിയില്ല. ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവും. " മരണത്തേക്കാൾ സത്യമൊന്നുമില്ല .. ജീവിതം ഒന്നേ ഉള്ളു, ഒരിക്കലെ ഉള്ളു ... അത് ജീവിക്കുക.. നന്മ ചെയ്ത് ജീവിക്കുക ഓരോ നിമിഷവും.* *ഇതാണ് മനുഷ്യന്റെ അവസ്ഥ.. നാളെ എന്ത് വരും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.. നാളെ മരിക്കും എന്ന് വിചാരിച്ചു ഒരു മുൻകരുതൽ ഇല്ലാതെ ഇരിക്കുന്നതും ശരിയല്ല.* *അസുഖം വന്നു ചികിത്സ *നടത്തുന്നതിലും നല്ലത് അസുഖം വരാതെ പോകുന്നതാണ് 👍* *ജീവിത ശൈലി വന്ന മാറ്റം കാരണം ഉണ്ടാവുന്ന രോഗങ്ങളെ കുറിച്ച് അറിവ് നൽകാൻ ഞങ്ങൾ തയ്യാറാണ്* *ഓരോ അറിവും വിലമതിക്കാൻ ആവാത്തതാണ് അത്കൊണ്ട് എല്ലാവരും ഈ ഗ്രൂപ്പിൽ തുടരുക 🙏* 🌹🌹🌹🌹🌹🌹🌹 chat.whatsapp.com/GaIBZr1rRJD1KYhXUA8XiW
Helo doctor എന്റെ മോൻ 7വയസ്സ് കഴിഞ്ഞു അവനെ ഹാർട്ടിൽ hole ഉണ്ടായിരുന്നു ഞാൻ അറിഞ്ഞത് 7വയസ്സ് ആയപ്പോൾ ആണ് ഞങ്ങൾ ഡോക്ടറിനെ കണ്ടു അവന് ASD device കഴിഞ്ഞു ഇപ്പോൾ അവൻ ഇടക്ക് നെഞ്ച് വേദന ഉണ്ട് എന്ന് പറയുന്നു അങ്ങനെ ഉണ്ടാകുമോ please replay sir
Hello doctor.. എനിക്ക് 50+ ആയി..കുട്ടിക്കാലത്ത് സന്ധി വാദം ഉണ്ടായിരുന്നു.. ഇപ്പോളും ഇടയ്ക്കിടയ്ക്ക് വേദന ഒണ്ട്...കുറച്ചു ദിവസമായി ഇടത്തേ സൈഡ് hand,ear വേദനയാണ്..ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കൽ വായിൽ പുണ്ണ് വരുന്നു അതുകൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പ്രയാസം ആണ്..പണത്തിൻ്റെയും ബുദ്ധിമുട്ട് കാരണം... ഏതു ഡോക്റ് കാണിക്കണം എന്നു അറിയില്ല..please help me
Dr plss reply🙏🙏🙏🙏🙏🙏🙏🙏 Should i drink water before brushing teeth or after brushing teeth. Dr plss reply. I am really confused this last 2 years i followed,in the morning i drink 2 glass of water after brushing the teeth. Is it false or true. Plss reply Dr Danish Salim🙏🙏🙏🙏🙏🙏🙏
എന്റെ ഹാർട്ട് ബീറ്റ്സ് കുറച്ചു ദിവസങ്ങളായി കുറച്ചു സമയത്തേക്ക് ഹൈ ആയിട്ട് ഉയരുന്നു. വീണ്ടും നോർമലാകുന്നു. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരുന്നു. ഭാരപ്പെട്ട പണിയൊന്നും ചെയ്തിട്ടല്ല. വെറുതെയിരിക്കുകയാണെങ്കിലും ഇങ്ങനെ വരും.. എന്താകാം ഇങ്ങനെ വരാൻ കാരണം 😢
എനിക്ക് ബിപി കുറവായിരുന്നു കുറച്ചുകഴിഞ്ഞ് അത് ബിപി കൂടാൻ തുടങ്ങി നെഞ്ചിടിപ്പ് നന്നായിട്ടുണ്ട് ഇസിജി എടുത്തു നോക്കി വേരിയേഷൻ ഉണ്ടായിരുന്നു എക്കോ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു അത് നോർമൽ ആയിരുന്നു ടിഎംടി ടെസ്റ്റ് ചെയ്യണോ ഒരു റിപ്ലൈ തരണം
പോർക്ക് മീറ്റുമായി കുറച്ചു പ്രോബ്ലംസ് കണ്ടു Boombaangh യൂട്യൂബിൽ.. ഡോക്ടർമാർ പബ്ലിക്കിന് തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നത് പോലെ എന്തോ.... പോർക്ക് മീറ്റ്, ബീഫ് അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..
നല്ലൊരു അറിവാണ് താങ്ങൾ പറഞ്ഞത്
ഇങെന യുള്ള നല്ല കാരൃം ങൾ വളരെ ശാന്തനായി പറഞ്ഞു
🙏🙏🙏
വളരെ നന്ദിയുണ്ട് ഡോക്ടർ. 😍 🌹
Heart beatne Patti Oru video cheyyo
Irregular heartbeat ne kurich oru vedio cheyyu sir please, I am from karnataka
Good information , thank you Dr. God bless you
Can you make a Video about 'Hijama (Cupping therapy)' ?
'ഹിജാമ (കപ്പിംഗ് തെറാപ്പി)' എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമോ
ഒരു പാട് നന്ദി dr സാർ
നെഞ്ചുവേദനയുടെ ലക്ഷണങ്ങൾ നോക്കി അറ്റാക്ക് എന്ന് ഉറപ്പിച്ചാൽ First aid എന്ന നിലക്ക് "ആസ്പിരിൻ 75 " എന്ന ഗുളിക നാക്കിൻ്റെ അടിയിൽ വെക്കുക പിന്നെ എത്രയും പെട്ടെന്ന് Hospital ൽ എത്തുക. (ആസ്പ്പിരിൻ 75 ) ഹൃദ്രോഗമുള്ളവർ ഈ ഗുളിക എല്ലായിപ്പോഴും കൂടെ കരുതുക.🤗
Dr de talk clear aanu.
വരെ നന്ദി doctor 🙏🏻
Doctor!Please make a video on nutrition for puberty girls ( before and after puberty)
ഗുഡ് മെസ്സേജ് ഡോക്ടർ. God bless you.
Thankyou Dr. Good information 🙏
Thank You Dr. ❤❤❤❤❤❤
sir..എനിക്ക് 39 age... എനിക്ക് കുറച്ചു ദിവസമായി ഇടത്തെ ചെവിയുടെ താഴെ മുതൽ വാരിയെല്ല് അവസാനിക്കുന്ന ഭാഗം വരെ ഇങ്ങനെ വേദന വരുന്നുണ്ട്..ഇസിജി കുഴപ്പമില്ല...എന്താവും കാരണം..ഇടക്ക് ആ വേദന ഇടത്തെ കൈയ്യിലേക്കും ഉണ്ടാകും..നെഞ്ചിൽ ഭാരം ..ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഒക്കെ ഉണ്ട്..😢😢
Same situation
Dr.please put a video on costocontritis
Doctor, താങ്കൾ ഈ മെസ്സേജ് കാണുമോ എന്ന് എനിക്ക് അറിയില്ല, ഞാനും എന്റെ മോളും lungs സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നവരാണ്, എനിക്ക് brochitis ഉണ്ട് മോൾക്ക് lungs inflammation ആണെന്ന് ആണ് doctor പറഞ്ഞത്, ഞാനൊരു single parent ആണ് ഈ topic പറ്റി ഒരു video ചെയ്യുമോ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ?എനിക്ക് അത് ഒരുപാട് ഉപകാരം ആയിരിക്കും. Please
നമസ്കാരം dr 🙏
Thank you Dr.
Very good information.
Thank you Dr.
God bless you❤️
Very valuable message Dr
Very good information. Thank you Doctor 🙏
Thank you doctor for explaining the signs and symptoms of heart attack.❤
Thank youu Dr 👍🙏
Very knowledgeable video with nice explanation..... 👌💖 Helpful.... to know this n take precautions....❤️ty txs for informing us.. 🥰
Good message
Good message 👍👍👌👌
Good sir 👍🌹
Good message thank you dr
Thanks for information
Thankyou doctor sir❤❤❤
Thank you doctor ❤
Thank u doc.
Thankuuu 👌Dr
Doctor onnu reply theranea panjasara purnamayi nirthiyal shuger korayumo shugar ellathayannu enniku please reply
Very good dr
Good information 🙏
ഹൃദയമിടപ്പ് പെട്ടെന്ന് കൂടുന്നു. ഉടനെ തലകറങ്ങുന്നു. പുറംഭാഗത്ത് വരുന്നുണ്ട് ഗ്യാസ് അസുഖമാണെന്ന് വിചാരിക്കുന്നു
കൊളെസ്ട്രോൾ നോക്
ഈയിടെ കൂടെ കൂടെ നെഞ്ചിൻ്റെ നടുവിലായിട്ട് ശക്തിയായ മിടിപ്പ് വരുന്നു. അന്നേരം ശ്വാസം മുട്ടുന്ന പോലെ തോന്നും
'ഹൃദയ ഭാഗത്ത് പോയൻ്റ് ചെയ്ത് പറയാൻ പറ്റും വേദനയും ഉണ്ട്.
Ippo kuravundoo
Enikum und
Sir,CT coronary angiography testinekurichoo oru video please please
ഡോക്ടർ എനിക്ക് 38 വയസ്സുണ്ട് എന്റെ എസിജിയിൽ വേരിയേഷൻ ഉണ്ട് പക്ഷേ TMTടെസ്റ്റ് എക്കോ ടെസ്റ്റ് നോർമൽ ആണ് നടക്കുമ്പോൾ കിതപ്പും കൊളസ്ട്രോളും കൂടുതൽ ഉണ്ട് ഇതിന് എന്ത് ചെയ്യണം
Thanku dr ❤️❤️❤️❤️❤️
Thank you sir ❤
Thanku sir
ഇപ്പോൾ ഉള്ള ബ്രെയിൻ ഈറ്റിംഗ് അമിബ ഗ്രൗണ്ടിൽ ഉള്ള ചളിയിൽനിന്നു വരുമോ
എന്റെ മാമ കഴിഞ്ഞ മാസം പെട്ടന്ന് കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയി പക്ഷെ ആളെ രക്ഷിക്കാൻ കഴിഞ്ഞില്ല 😒😒
എനിക്ക് ഇത് പോലെ ഉണ്ടായിരുന്നു.... മിന്നൽ പോലെ.. വേദന ആ വേദന ഇടത് കൈ ഭാഗത്തു... കൂടി..... ഹോസ്പിറ്റലിൽ dr പറഞ്ഞത്.... വേദന ഉള്ള ടൈം ആണെങ്കിൽ ecg വേരിയേഷൻ കാണു എന്ന്......1 വർഷം ത്തോളം ആയി ഇത് പോലെ ഇടയിക് ഇടയിക് വന്നു കൊണ്ട് ഇരിക്കുന്നു
എനിക്ക് ഇന്നും ഹോസ്പിറ്റലിൽ പോയതേ ഉള്ളൂ
Panickattac anu
@@jalajakv3069 ecg യിൽ variation varum.. Tension varunnenteyanu ath
minnal poleyaan eniku ath endhu kondna
*ചിലർ ഈ ഗ്രൂപ്പിന്റെ ആവശ്യകത എന്താണെന്നു ആലോചിക്കുന്നവർ ഉണ്ട് അതിനുള്ള ഉത്തരം താഴെ ഉള്ള എഴുത്തു വായിച്ചാൽ മനസ്സിലാവും👇*
*ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത്...*
*💖 എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു.*
*💖 ബാങ്കിൽ ആവശ്യത്തിനു പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല.*
*💖 എന്റെ വീട് ഒരു കൊട്ടാരം പോലെയാണെങ്കിലും ഞാൻ ആശുപത്രിയിലെ ഇരട്ട വലുപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു.*
*💖 ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയിൽ സമയം ചെലവഴിക്കുന്നു.*
*💖 ഞാൻ നൂറുകണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി - ഇന്ന് ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്.*
*💖 എന്റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു - ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല.*
*💖 ഒരു സ്വകാര്യ ജെറ്റിൽ, എനിക്ക് ആവശ്യമുള്ളിടത്ത് പറക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഞാൻ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം സ്വീകരിക്കണം.*
*💖 ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും, എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ കുറച്ച് തുള്ളി ഉപ്പുവെള്ളവുമാണ്. ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അൽപ്പം ആശ്വാസം നൽകാൻ കഴിയില്ല. ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവും. " മരണത്തേക്കാൾ സത്യമൊന്നുമില്ല .. ജീവിതം ഒന്നേ ഉള്ളു, ഒരിക്കലെ ഉള്ളു ... അത് ജീവിക്കുക.. നന്മ ചെയ്ത് ജീവിക്കുക ഓരോ നിമിഷവും.*
*ഇതാണ് മനുഷ്യന്റെ അവസ്ഥ.. നാളെ എന്ത് വരും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.. നാളെ മരിക്കും എന്ന് വിചാരിച്ചു ഒരു മുൻകരുതൽ ഇല്ലാതെ ഇരിക്കുന്നതും ശരിയല്ല.*
*അസുഖം വന്നു ചികിത്സ *നടത്തുന്നതിലും നല്ലത് അസുഖം വരാതെ പോകുന്നതാണ് 👍*
*ജീവിത ശൈലി വന്ന മാറ്റം കാരണം ഉണ്ടാവുന്ന രോഗങ്ങളെ കുറിച്ച് അറിവ് നൽകാൻ ഞങ്ങൾ തയ്യാറാണ്*
*ഓരോ അറിവും വിലമതിക്കാൻ ആവാത്തതാണ് അത്കൊണ്ട് എല്ലാവരും ഈ ഗ്രൂപ്പിൽ തുടരുക 🙏*
🌹🌹🌹🌹🌹🌹🌹
chat.whatsapp.com/GaIBZr1rRJD1KYhXUA8XiW
Eathu hospitla sir
Sir please do a video about vestibular schwanoma
Sir influenza B positive aayitulla timil heart attack varan chance undo? Please reply.
❤❤❤❤❤thank you doctor
സൂപ്പർ
Hi doctor,
Can you please do a video on Mast cell activation syndrome?.. thanks
Good information ❤
Very good useful n informative topic thank u Dr
Thankyou
Idakk nejiduppu thonnunnu dr... Ithu gasinte ano.. Njnan echo eduthirunnu athu ellam normal anu... Idakk nenjil kuthunna pole thonnum vedan angane thonneetilaa vallapozhum.. Enik anxiety undu dr... Ingane varumbol enik bhayakara pediyaanu....
Doctor bulbar paisy treatment kurachu parayamU
Thanks doctor
Dr love button❤
Helo doctor എന്റെ മോൻ 7വയസ്സ് കഴിഞ്ഞു അവനെ ഹാർട്ടിൽ hole ഉണ്ടായിരുന്നു ഞാൻ അറിഞ്ഞത് 7വയസ്സ് ആയപ്പോൾ ആണ് ഞങ്ങൾ ഡോക്ടറിനെ കണ്ടു അവന് ASD device കഴിഞ്ഞു ഇപ്പോൾ അവൻ ഇടക്ക് നെഞ്ച് വേദന ഉണ്ട് എന്ന് പറയുന്നു അങ്ങനെ ഉണ്ടാകുമോ please replay sir
Sir hear attack nte first aid kit undo sir athe paryamo sir .. thanking for this video 🙏🙏🙏🙏🙏🙏🙏🙏🙏
ശക്തമായ തലവേദനയും ചെവിയിൽ നിന്ന് bloodum വന്നു അത് എന്തായിരിക്കും dr കാരണം ,. Blood ഒരു തവണ ആണ് വന്നത്
Super❤❤❤❤
Thnk u doctor
Is mild CAD dangerous?
Thanks dr
Sir sir paranjavedanakalaanu pakshe athu valathe bhagathaanullathu koodethanne thalachutti shwasam yedukkanulla budhimuttu ithokkeyundu pleese riplay
Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ
Sr, online consultation തരാൻ സാധിക്കുമോ
Hello doctor.. എനിക്ക് 50+ ആയി..കുട്ടിക്കാലത്ത് സന്ധി വാദം ഉണ്ടായിരുന്നു.. ഇപ്പോളും ഇടയ്ക്കിടയ്ക്ക് വേദന ഒണ്ട്...കുറച്ചു ദിവസമായി ഇടത്തേ സൈഡ് hand,ear വേദനയാണ്..ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കൽ വായിൽ പുണ്ണ് വരുന്നു അതുകൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പ്രയാസം ആണ്..പണത്തിൻ്റെയും ബുദ്ധിമുട്ട് കാരണം... ഏതു ഡോക്റ് കാണിക്കണം എന്നു അറിയില്ല..please help me
Dr plss reply🙏🙏🙏🙏🙏🙏🙏🙏
Should i drink water before brushing teeth or after brushing teeth. Dr plss reply. I am really confused this last 2 years i followed,in the morning i drink 2 glass of water after brushing the teeth. Is it false or true. Plss reply Dr Danish Salim🙏🙏🙏🙏🙏🙏🙏
🙏
സർ എന്റെ ചെസ്റ്റിനെ റൈറ്റ് സൈഡിൽ മിന്നൽ പോലെ വേദന വന്നു പോകുന്നു ഇസിജി കുഴപ്പമില്ല dr പറഞ്ഞു പക്ഷെ മിന്നൽ പോലെ പിനീടും വേദന വരുന്നു
Dr enikkum anjiyoo plastar Chaydhirunnu pakshay ippol marunnonnum kayikkarilla ippol idakkiday nenju vedhana varum viyarkkum adhigam duray nadakkan pattunnilla kidakkum
Dr kandu ethrem pettannu aspirin start cheyyanam
Puttummathapazhavumkazhichukondirikkumbolnenjuvalichumurukkunnapolevedanavannugasfoamcheyunnafoodano
Dr enik 23 vayas und enik edk ithupola nalla asahaneeyamaya vadhana vararund pettan povm Vanna sahikan pattila idiminnunnapola murukkunnapola varum edak vann poykod irikunnund koraayi enthane ariyatha bayamund
ECG എടുത്ത് നോക്കണം ബ്രോ വെച്ചോണ്ട് ഇരിക്കരുത്
എന്റെ ഹാർട്ട് ബീറ്റ്സ് കുറച്ചു ദിവസങ്ങളായി കുറച്ചു സമയത്തേക്ക് ഹൈ ആയിട്ട് ഉയരുന്നു. വീണ്ടും നോർമലാകുന്നു. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരുന്നു. ഭാരപ്പെട്ട പണിയൊന്നും ചെയ്തിട്ടല്ല. വെറുതെയിരിക്കുകയാണെങ്കിലും ഇങ്ങനെ വരും.. എന്താകാം ഇങ്ങനെ വരാൻ കാരണം 😢
മരണം ഒഴുവാക്കാം എന്നല്ല കുറച്ചു നീട്ടി കിട്ടും മരണം ആർക്കും ഒഴിവാക്കാൻ പറ്റില്ല
Yes very correct
🤦♀️
👍❤
🙏🌹
ചായപ്പൊടിയും കാപ്പിപൊടിയും ഒരുമിച്ച് പാലിൽ ചേർത്ത കുടിക്കാമോ?
എന്തിനാ അങ്ങനെ കുടിക്കുന്നത്.
Seperate ആയിട്ട് ഇട്ട് കുടിച്ചാൽ പോരെ
👌🏻👌🏻❤❤❤
Dr. Replay വേണം echo test ചെയ്താൽ അറിയാൻ പറ്റുമോ?
Echo +TMT test😊
🙏🙏❤️
Dr ee 18 etcc age ollavarkk heart attack enthkond Varunu.. real reason entha...?
🙏🙏🙌
❤❤
ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ കാണാൻ വന്ന ഞാൻ
Hlo sir, എനിക് നെഞ്ച് വേദന ഉണ്ട്, ഇടത്തെ കൈ ഷോൾഡർ വേദന ഉണ്ടായിരുന്നു, പിന്നീട് അതു വലത്തേ കൈ ഷോൾഡർ വേദൻ ഉണ്ട്, കിതപ്പ് ഉണ്ട്,
@@thaibamuzu6523 കൊളസ്‌ട്രോൾ..... ഇത് മാറും എനിക്ക് ഉണ്ടാർന്നു. വെജ് കഴിക്കൂ
First
🤝💕🙏🙏
ഇരിക്കുമ്പോൾ തല ചുറ്റുന്നില്ല.. എണീറ്റ് നിൽകുമ്പോൾ ബാലൻസ് ഇലാത്ത പോലെ ഉണ്ട്.. എന്തായിരിക്കും സർ കാരണം...
Vertigo causes earbalence problem
@@shyjumk2095 ENT കാണണോ ?
ബാലൻസ്.... പ്രോബ്ലം... Ent കാണിക്കൂ..😊
Anemia
BP fall / anemia / ear balance
Avoid abrupt sitting, standing or any head movements
ഇതിനെക്കുറിച്ച് ഇപ്പോൾ യൂട്ടൂബിൽ അടിച്ചു നോക്കാം എന്നു വിചാരിച്ചതേ ഉള്ളൂ
നിങ്ങളൊരു അത്ഭുതവ്യക്തി ആണല്ലോ 😜.. ഇത്ര കൃത്യമായി അറിയുന്നല്ലോ 😯😯
ഞാനും
Sir anxiety und nejuvedana vararundu
Ecg... എടുത്തു നോക്കൂ.
പാനിക് അറ്റാക്ക് ഉണ്ടോ
🎉🎉🎉🎉🎉🎉🎉🎉🎉
എനിക്ക് ബിപി കുറവായിരുന്നു കുറച്ചുകഴിഞ്ഞ് അത് ബിപി കൂടാൻ തുടങ്ങി നെഞ്ചിടിപ്പ് നന്നായിട്ടുണ്ട് ഇസിജി എടുത്തു നോക്കി വേരിയേഷൻ ഉണ്ടായിരുന്നു എക്കോ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു അത് നോർമൽ ആയിരുന്നു ടിഎംടി ടെസ്റ്റ് ചെയ്യണോ ഒരു റിപ്ലൈ തരണം
ഇതൊക്കെ മുന്നേ അറിഞ്ഞു കഴിന്നാൽ ഉള്ള സമാധാനം കൂടി പോകും
പോർക്ക് മീറ്റുമായി കുറച്ചു പ്രോബ്ലംസ് കണ്ടു Boombaangh യൂട്യൂബിൽ.. ഡോക്ടർമാർ പബ്ലിക്കിന് തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നത് പോലെ എന്തോ.... പോർക്ക് മീറ്റ്, ബീഫ് അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..