എംടി: സോഷ്യൽ മീഡിയയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോൾ I Cyber attack on Mt Vasudevan nair

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 120

  • @malumalu29
    @malumalu29 21 час назад +71

    "നാടിനു നല്ലവൻ വീടിനു കൊള്ളില്ല "എന്നൊരു ചൊല്ലുണ്ട്

    • @mdeyanandan2621
      @mdeyanandan2621 20 часов назад

      സാജൻ നിങ്ങൾ ചിന്തിക്കുന്നത് പോലെ എല്ലാപേരും ചിന്തിക്കണമെന്നുണ്ടോ അയാൾ എന്തുകൊണ്ട് ഹിന്ദു മതത്തെ അവഹളിച്ചു തിരിച്ചു എഴുതുവാൻ അയാൾക്കു ധൈര്യം ഉണ്ടോ അത് പോലെ ധീര വനിത ആയ ഉണ്ണിആർച്ചയെ മോശമായി ചിത്രീകരിച്ചില്ലേ ചന്തുവിനെ നല്ലവൻ ആക്കിയില്ലേ തന്ത ഇല്ലാത്തരമാണ്

  • @rekhars6667
    @rekhars6667 21 час назад +14

    എം ടി യുടെ വ്യക്തിപരമായ കാര്യങ്ങളിൽ നമ്മൾ ഇടപെടുന്നില്ല സാഹിത്യത്തിന് ഒരു തീരാ നഷ്ടം തന്നെ എന്ന് തോന്നുന്നു 🙏

  • @ranann6240
    @ranann6240 21 час назад +7

    എല്ലാ നന്മമരങ്ങളുടെ പ്രവർത്തികളെല്ലാം നേരെ വിപരീത ദിശയിലുള്ളതാണ് എന്നതാണ് സത്യം.....

  • @panfi9166
    @panfi9166 21 час назад +37

    ലോകം മഹാനായി അംഗീകരിക്കുന്ന പലർക്കും വളരെ മോശമായ മറ്റൊരു മറു ചരിത്രവും ഉണ്ടാവും

  • @pradeep-pp2yq
    @pradeep-pp2yq 21 час назад +10

    സ്വന്തം ഭാര്യയെ സ്ത്രീധനത്തിന് പേരുപറഞ്ഞ് തല്ലിക്കൊല്ലുന്ന കേരളമേ അദ്ദേഹത്തെ വിമർശിക്കാൻ അർഹതയില്ല നിങ്ങൾക്ക്..😢👈

  • @harag8925
    @harag8925 20 часов назад +3

    എം ടി യുടെ കലാസൃഷ്ടികൾ അത്രയ്ക്ക് മഹത്വമാണെന്ന് തോന്നുന്നവർക്ക് മാത്രമാണ് ആയാൾ മഹാൻ🤐🤐🤐🤐

  • @sreedevimohan221
    @sreedevimohan221 20 часов назад +2

    മലയാളിയുടെ മഹത്വം എന്നേ നശിച്ചു പോയി ഇപ്പോ അങ്ങനെ ഉണ്ടെങ്കിൽ അത് അപൂർവം
    എനിക്ക് അഭിമാനം ഉണ്ട് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജനിക്കാനും ജീവിക്കാനും സാധിച്ചതിൽ 🙏

  • @cppradish8742
    @cppradish8742 20 часов назад +8

    ഹിന്ദു ഭഗവാൻ നേരെ തുപ്പുന്ന സിനിമ എടുത്തു ,പക്ഷെ അത് പോലെ ക്രിസ്തു ,മുസ്ലിം ഭഗവാനെ പറ്റി ഇത്തരം സിനിമ എടുക്കാൻ ഇയാൾക്ക് സാധാനത്തിനു ഉറപ്പു ഇല്ലായിരുന്നു😅😅😅

  • @geethadevi4301
    @geethadevi4301 21 час назад +28

    കൂടുതൽ സുന്ദരി ആയ പ്രായം കുറഞ്ഞ നർത്തകിയെ കണ്ടപ്പോൾ ഭാര്യയെ ഉപേക്ഷിച്ചത് ശരിയാണോ

    • @ganeshd8528
      @ganeshd8528 20 часов назад

      ശരിയല്ല പഴയതും വേണം പുതിയതും വേണം പുതു പുത്തൻ വേണം അതാണ് നല്ലത്

    • @JozeFopinions
      @JozeFopinions 20 часов назад

      ഭാര്യ ഉപേക്ഷിച്ചു കാണും

    • @Blj791
      @Blj791 20 часов назад

      Very true

    • @rehanajobby5606
      @rehanajobby5606 20 часов назад

      Thannodu paranjo veetile Pennine vendannu

  • @jobyaz1980
    @jobyaz1980 20 часов назад +1

    പിണറായിയെ പെതുവേദിയിൽ വിമർശിച്ചത് 😮വിനയായി😮 അനുഭാവികളുടെ കണ്ണിലെ കരുടും ആയി😮 മരിച്ചിട്ടും വ്യക്തിഹത്യ നടക്കാൻ ഇതിൽക്കൂടുതൽ കാരണങ്ങൾ ഒന്നും കാണാനില്ല😮

  • @MsaMurali-u1f
    @MsaMurali-u1f 21 час назад +16

    വിവാദ പരാമർശ മല്ല
    സത്യമല്ലേ
    ഒരു നർത്തകിയെ കണ്ടപ്പോൾ
    ഭാര്യയെയും കുഞ്ഞിനെയും
    ഉപേക്ഷിച്ചില്ലേ
    വേ റെയും വിഷയങ്ങൾ
    ഉണ്ട്
    അരമന രഹസ്യം അങ്ങാടി പാട്ട്

    • @HidenHiden-b6v
      @HidenHiden-b6v 20 часов назад +1

      നീ നല്ലവനാണെന്ന് നീ കരുതുന്നു സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ നീ നല്ലവനാണോ എന്ന്....

  • @Anil-gp4ge
    @Anil-gp4ge 20 часов назад

    ഇവിടെ അന്തരീക്ഷം ഈ വിധം ആക്കിയതിൽ ചെറുതല്ലാത്ത പങ്ക് ഷാജനും ഉണ്ട്🙏🙏🙏

  • @vishnur1501
    @vishnur1501 20 часов назад +3

    മഹാന്മാരെ അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹം ഉടയും

  • @jayangr8492
    @jayangr8492 21 час назад +23

    പക്ഷേ. ..ശ്രീ ഷാജൻ
    ഒരു സാഹിത്യകാരന് സമൂഹത്തോട് ഒരു കടപ്പാടില്ലേ

    • @HidenHiden-b6v
      @HidenHiden-b6v 21 час назад +1

      നിങ്ങൾ ഇന്ത്യയിലെ പൗരൻ സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങൾ അതനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ടോ????

  • @josemm4774
    @josemm4774 20 часов назад +1

    M. T. യുടെ സാഹിത്യം അത്ര മുന്തിയതായി എനിക്കു തോന്നിയിട്ടില്ല.

  • @citizenkane9222
    @citizenkane9222 21 час назад +17

    എം. ടി. വളരെ 'നല്ല കഥാകാരൻ' ആണ്. ഒരു മഹാനായ 'എഴുത്തുകാരൻ' എന്നത് ചർച്ചകൾക്ക് വിധേയം ആണ് (അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അദ്ദേഹത്തിന്റെ മാത്രം സ്വകാര്യതയും).

  • @ANIL-tt5hq
    @ANIL-tt5hq 21 час назад +3

    എം ടി ക്കു തുല്യം എം ടി മാത്രം വെറുതെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുക, പ്ലീസ് 🙏

  • @saravananpb1812
    @saravananpb1812 20 часов назад

    സർ
    എം ടിയെ ഞാൻ വളരെ
    ആദരിക്കുന്നു
    ഈ ആദരം ' നിലനിർത്തി പറയട്ടെ
    മലയാളത്തിൽ ഏറ്റവും അധികം
    ആഘോഷിക്കപ്പെട്ട
    എഴുത്തുകാരനും
    സിനിമാക്കാരനുമാണ്
    എല്ലാ വിധത്തിലുള്ള അവാർഡുകളും
    ലഭിച്ചിട്ടുണ്ട്
    മറ്റൊരു പ്രശസ്ത എഴുത്തുകാരൻ പറഞ്ഞതായി
    കേട്ടിട്ടുണ്ട്
    എം ടി പലരുടെയും ഉയർച്ച തടഞ്ഞിട്ടുണ്ട്
    ഒ.വി.വിജയൻ) മുതൽ പേരെ
    എനിക്ക് അറിയില്ല
    ഈ അവസാനം പറഞ്ഞത്
    കേട്ടറിവാണ്
    എംടിക്ക് ആദരം

  • @HidenHiden-b6v
    @HidenHiden-b6v 21 час назад +9

    എം ടി ഒരിക്കലും പറഞ്ഞിട്ടില്ല ഞാൻ നല്ലവൻ ഞാൻ പുണ്യാളൻ എന്ന്..... കുറ്റം പറയുന്ന ആളുകൾ സ്വയം മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ നിങ്ങളും നല്ലവനോ എന്ന്...പാപം ചെയ്യാത്തവർ കല്ലെറിയട്ടെ പാപം ചെയ്തവർ ചോറി കുത്തി ഇരിക്കട്ടെ..... 🌹🌹🌹🌹🌹🌹🌹🌹

    • @Anil-gp4ge
      @Anil-gp4ge 20 часов назад

      കല്ല് ഇറക്ക് മതി ചെയ്യേണ്ടി വരും.

  • @Sukumaran-d9k
    @Sukumaran-d9k 20 часов назад

    ഇന്നലെ വരേ പിന്നാലെ നടന്നവർക്ക് ഇപ്പോഴാണ് പഴയ കാര്യങ്ങൾ ഓരോന്ന് ഓർമ്മയിൽ വരുന്നത്.

  • @anilajitha8942
    @anilajitha8942 21 час назад +4

    ഇത്രയും കാലം ഷാജൻ സർ ഇട്ട എല്ലാപോസ്റ്റ് നെ ക്കാളും മികച്ച ത്. ഇതു തന്നെ ❤❤❤❤❤❤❤. അതിന് അർഥം മറ്റു ള്ള വ മോശം എന്ന് അല്ല.

  • @gopakumar50
    @gopakumar50 20 часов назад +2

    വ്യക്തിപരമായി നല്ല വ്യക്തി അല്ലെങ്കിൽ പിന്നെ ഇത്രയും പുകഴ്ത്തുന്നത് എന്തിനാണ്

  • @prajitharajendran9069
    @prajitharajendran9069 20 часов назад +1

    Very good explanation 🙏🙏🙏

  • @SudhaMani-h4e
    @SudhaMani-h4e 21 час назад +9

    സാജൻ സാർ അങ്ങ് പറഞ്ഞതാണ് ശരി എം ടി എന്ന മഹാനായ സാഹിത്യ കാരന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ ചികഞ്ഞെടുത്തല്ല അദ്ദേഹ ത്തെ വിലയിരുത്തേണ്ടത്

  • @ratheesankariathara377
    @ratheesankariathara377 21 час назад +1

    എഴുത്ത് ഇഷ്ടമാണ് എന്ന് വച്ച് എഴുത്ത് കാരനെ അത് പോലെ ഇഷ്ടപ്പെടണം എന്നില്ല 🤔

  • @ramakrishanan3749
    @ramakrishanan3749 21 час назад +8

    മരിക്കാൻ വേണ്ടി ജനിക്കുന്നു എന്നുള്ളത് പ്രപഞ്ച സത്യമാണ്

  • @BindhuSomanpillai
    @BindhuSomanpillai 21 час назад +3

    This shows the maturity of malayali and the small talk we prefer. We are so obsessed with others personal life and cant appreciate real talent and genius. To all those who criticise him, he was an unparalled genius malayam ever can get. He may not be a perfect man, but a perfect writer. After all, who is so perfect human here..

  • @prasadkr5312
    @prasadkr5312 20 часов назад +6

    അഭിമാനബോധം ഉള്ള ഒരു ഹിന്ദു വിനും MT ചെയ്‌ത പാതകം മറക്കാൻ സാധിക്കില്ല, കൈയ്യടി കിട്ടാൻ ആയിരിക്കില്ല, വലിയ ഒരു അജണ്ട യുടെ ഭാഗം ആയി ചെയ്യുന്നത് ആണ് എന്നാണ് കരുതുന്നത്, പിന്നെ MT ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ അദ്ദേഹത്തെ വിമർശിക്കാൻ എല്ലാർക്കും അവകാശം ഉണ്ട്

  • @murugan644
    @murugan644 20 часов назад

    ശരിയായ വിലയിരുത്തൽ 👌🏼

  • @babycsan9981
    @babycsan9981 21 час назад +1

    Thank you so much shajan sir for making this viedo.. Yesterday ..onwards iam waiting this viedo.. Some people are trying to spoil his good name ...He is my ever time favourite writer.! A true genius...i don't care his personal life... I could only see his writings...

  • @ganeshd8528
    @ganeshd8528 20 часов назад

    സോഷ്യൽ മീഡിയ നിയന്ത്രിക്കണ്ട കാലം അതിക്രമിച്ചു . ആർക്കു എന്തു വേണമെങ്കിലും പറയാം

  • @roykalam
    @roykalam 20 часов назад

    വ്യക്തി പരമായ കാര്യങ്ങളിൽ സമൂഹം ഇത്ര വിഷമിക്കേണ്ട കാര്യം ഇല്ല

  • @lalkumar.1923
    @lalkumar.1923 21 час назад

    അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയ മാപ്രകളോടാണ് എനിക്ക് പുജ്ഞം.

  • @JayachandranPachapoyil
    @JayachandranPachapoyil 21 час назад +1

    അയാൾ എന്താണെന്ന് മറ്റുള്ളവർ പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം വാഴ്ത്താൻ പറ്റുമെങ്കിൽ ഇകഴ്തനും അവകാശമില്ലേ?

  • @arrows929
    @arrows929 21 час назад +3

    സ്വന്തം പുണ്ണ് കുത്തി മണപ്പിക്കുന്ന സമൂഹത്തിൽ നിന്നും എത്രയും വേഗം അങ്ങ് പോയല്ലോ
    പ്രണാമം....

  • @ratheesankariathara377
    @ratheesankariathara377 21 час назад +1

    പ്രശസ്തി ആഗ്രഹിക്കുമ്പോ നെഗറ്റീവും സ്വാഭാവികം 🤔

  • @tvknair6062
    @tvknair6062 20 часов назад +1

    അതെ വ്യക്തിപരമായി അദ്ദേഹം നല്ല മനുഷ്യനല്ല. പക്ഷേ എഴുത്തുകാരൻ എന്ന നിലയിൽ മികച്ചതാണ്
    . വീഡിയോയിൽ പറയുന്ന ആദർശ ധീരനായ മനുഷ്യനാണോ മരുനാടൻ സക്കറിയ

  • @eswaranlalitha9675
    @eswaranlalitha9675 20 часов назад

    Sir, you are correct. MT is a great Novelist. Let his soul rest in peace at God's feet.

  • @sudheerkumarb6459
    @sudheerkumarb6459 21 час назад +1

    അതുല്യ പ്രതിഭ - പ്രണാമം

  • @Subramanyan-c2y
    @Subramanyan-c2y 21 час назад +1

    മരിച്ചപ്പോൾ ആകെ പോയി

  • @rajeevanrajeev6723
    @rajeevanrajeev6723 21 час назад

    എത്ര മഹത്തരമായ വിലയിരുത്തൽ സാജൻ സാറെ ഇങ്ങിനെ കാണാൻ എന്ത് കൊണ്ട് ആർക്കും സാധിക്കാത്തത് കലാകാരന്മാരെ അവർ തന്ന സാഹിത്യ സൃഷ്ടി നോക്കിയാൽ പോരെ? പോസ്റ്റ്മോർട്ടം നടത്തുന്ന രീതി നല്ലതാണോ അതിന് അവർക്ക് അർഹതയുണ്ടോ? എന്നിട്ടും ഇവിടെ ചിലർ എന്തിനാണ് വിഷം ചിറ്റുന്നത് എം.ടി ഇല്ലാത്ത ഈ ലോകത്ത് ഇനിയും എത്ര നാൾ ജീവിക്കണം എന്നാ ശങ്കയോടെ നീർത്തട്ടെ.

  • @sureshshivani88
    @sureshshivani88 21 час назад +4

    Ayal oru anthamkammi thanne😮

  • @നെൽകതിർ
    @നെൽകതിർ 20 часов назад

    അവരുടെ കഴിവുകൾ കല അത് വഴി സമൂഹത്തിന് നൽകിയ സംഭാവനകൾ എല്ലാം അംഗീകരിക്കുക ഇഷ്ടപ്പെടുക അത്രയേ ഉള്ളൂ. ഗാന്ധിജിയെയും സിനിമ നടൻ ദിലീപിനെയും ഒക്കെ ഞാൻ അങ്ങിനെ മാത്രമാണ് ഇഷ്ടപ്പെടുന്നത്. എന്റെ മനസ്സിൽ രാഷ്ട്ര പിതാവ് സ്വാതന്ത്ര സമര സേനനി എന്നൊക്കെ പറഞ്ഞാൽ ഇരുപത്തി അഞ്ചു വയസ്സിനും മുന്നേ ലഹോർ ജയിലിന്റെ ഇരുട്ടിൽ പതറാതെ രാജ്യത്തിനു വേണ്ടി തൂക്കു മരം ഏറിയ ഭഗത് സിംഗ് അടക്കമുള്ളവരും ബ്രിട്ടീഷ് പോലീസിന്റെ ലാത്തി അടി ഏറ്റ് ചോര ഛർദിച് മരിച്ച ലാലാ ലജ്പതറായ് അടക്കം ഉള്ളവരും ഒക്കെയാണ്. ചരിത്രം പഠിച്ചാൽ കാര്യങ്ങൾ അറിഞ്ഞാൽ അങ്ങിനെ ഒക്കെ ചിന്തിക്കാൻ മാത്രമേ പറ്റൂ. എം ടി യെയും അത് പോലെ അദേഹത്തിന്റെ കലയും കഴിവും ഇഷ്ടം

  • @ggfsgggfg1153
    @ggfsgggfg1153 20 часов назад

    അതെ മകളെ ഡാൻസ് പഠിപ്പിക്കാൻ കേറി ചെന്നവൾ ഒടുവിൽ ഭാര്യയായി ഭാര്യ സ്വന്തം ഭാര്യ പുറത്തായി അതാണ് ശരി

  • @sreenivasantm3500
    @sreenivasantm3500 20 часов назад

    മറക്കുകില്ല ഒരിക്കലും മാനുഷരുള്ള കാലം

  • @dinesankr5253
    @dinesankr5253 21 час назад

    Sathyam

  • @sasikumarp5772
    @sasikumarp5772 20 часов назад

    Palla ഒറിജിനൽ കഥകൾ ഓപ്പോസിറ്റ കഥകൾ ആക്കി please Enquiry🎉

  • @santhoshu8418
    @santhoshu8418 21 час назад

    Super

  • @Blj791
    @Blj791 20 часов назад

    Maranam vishdhanakkunnilla

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 20 часов назад

    The voice message gentlemen is correct. I think common people are mad at him because he left his wife and minor daughter for his dance teacher 😢. Most of men don’t look it as a big deal because 90 % men look at women as a piece. If you drop a piece and pick another one it’s not a matter for them.
    Some people don’t want touch that issue so beating around bush by criticizing other issues

  • @suryagirip6960
    @suryagirip6960 21 час назад

    Great person

  • @GokulachandranP
    @GokulachandranP 21 час назад

    👌👍👍👍❤

  • @jijibinu6135
    @jijibinu6135 21 час назад

    This news is very much required.. people should consider his contributions..Who is perfect?

  • @abdulsalamorayil5850
    @abdulsalamorayil5850 20 часов назад

    To every action there is an equal and opposite reaction

  • @leoleoldas-hm9bj
    @leoleoldas-hm9bj 20 часов назад

    മഹാനായ സിംഹമേ നിന്നെ നമിക്കുന്നു

  • @babu..kakkol963
    @babu..kakkol963 21 час назад

    അല്ല സർ ഇതു അതൊന്നും അല്ല വിലയിരത്താലോ സാഹിത്യം മോ കഥ യോ തിരക്കഥയോ അല്ല ഓണത്തിരക്കിൽ പുട്ട് കച്ചവടം എന്നൊക്കെ പറയാറില്ലേ ഒരാളവൻ കിട്ടിയ ചേൻസ് ഉപയോഗിച്ചു അത്ര മാത്രം

  • @anjaneyanparameswaran5132
    @anjaneyanparameswaran5132 20 часов назад

  • @mskalim8409
    @mskalim8409 20 часов назад

    Marichupoyavare patti onnum eniyum parayanda 😢😢

  • @Suresh_panamuck
    @Suresh_panamuck 21 час назад

    ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ.

  • @dianadia8129
    @dianadia8129 20 часов назад

    Shajan areya veluppikkunne😂😂😂😂

  • @deenapk3089
    @deenapk3089 21 час назад +4

    ഒരു മഹാപ്രതിഭയെ ഓർത്ത് അഭിമാനം കൊള്ളാതെ അഭിമാനമായി നില്ക്കുന്നതിനെ അവഹേളിക്കാനുള്ള useless കളായ കുറേ എണ്ണങ്ങൾ മലയാളത്തിലുണ്ടായതിൽ ലജ്ജ തോന്നുന്നു😡

  • @askar6360
    @askar6360 20 часов назад

    Adhehathintte sahithya krithikal marakkanakumo enthalbhuthamayirunnu athehathin tte kalathu nammalkkum jeevikkanayille atheham nammalepole oru sadarana kkaranalla athukondu jeevithavum vyathyasthamayirikkum keraleeyarkku aa mahanodupolum asooyaya.

  • @Zyxwv369
    @Zyxwv369 21 час назад

    Social media = എല്ലാം വിവാദം

  • @user-gr9xy6rz5x
    @user-gr9xy6rz5x 20 часов назад

    അവന് മാധവിക്കുട്ടിയെ അറിയില്ല.

  • @yamunababu4842
    @yamunababu4842 21 час назад

    🙏🏻🙏🏻👍🏻👍🏻🌹

  • @manghatb686
    @manghatb686 20 часов назад

    He never respected Hindu rituals and cultures

  • @nimmyjoseph2705
    @nimmyjoseph2705 20 часов назад

    സാഹിത്യകാരന്മാർ കുഴപ്പക്കക്കാരാണോ

  • @KattungalSunil
    @KattungalSunil 20 часов назад

    ഇയ്യാൾ അത്രക്കങ്ങു ശരിയല്ല

  • @soumyaanugraham.s5757
    @soumyaanugraham.s5757 20 часов назад

    🙏🙏🙏🩵

  • @rehanajobby5606
    @rehanajobby5606 20 часов назад

    Branthu pidicha lojham

  • @roymathewmathew5365
    @roymathewmathew5365 21 час назад

    ഓഇതിലൊന്നും ഒരു
    കഥയുമില്ല.....
    ചിലർ അങ്ങിനെ
    ചിന്തിക്കുന്നു
    ചിലർ ഇങ്ങിനെ
    ചിന്തിക്കുന്നു.
    ഉദ: യേശു ക്രിസ്തുവിനെ
    ചിലർ കുറ്റവാളിയാക്കി
    കൊന്നു
    ചിലർ യേശുക്രിസ്തു
    നീതിമാനായിരുന്നു
    എന്ന് പറഞ്ഞു....
    അത്രയേ ഉള്ളു.......

  • @shibyvarghese6580
    @shibyvarghese6580 20 часов назад

    Malayalike manorogam

  • @hillarytm6766
    @hillarytm6766 21 час назад +1

    അന്ന് ഹിന്ദു സമൂഹം ഉറങ്ങുകയായിരുന്നു.എല്ലാ കഥകളുടെയും ഉള്ളടക്കം വായിച്ചാൽ മതിയാവും.ഇന്ന് ഹിന്ദു ആത്മാഭിമാനം തിരിച്ചറിയുന്നു അത്രയേ വ്യത്യാസം ഉള്ളൂ

    • @ajaypoonthottam
      @ajaypoonthottam 21 час назад

      Andhathayilum, Anachrangalilum mingiya oru samooham rakshapettath itharam ezhuth karnam aanu. Swantham kudumbathile feudal vyavasthakal aanu MT ye ezhuth karanakkiyath

  • @RaviNdran-or9hv
    @RaviNdran-or9hv 21 час назад +2

    സാജൻ സാറിന് കാടു കാണാം, മരം കാണാൻ പറ്റുന്നില്ല?

  • @chackoxavier5835
    @chackoxavier5835 20 часов назад

    കാര്യം സത്യം

  • @leoleoldas-hm9bj
    @leoleoldas-hm9bj 20 часов назад +1

    എന്റെ പൊന്നു വയറു സാജാ നിർത്തി പോടാ വല്ല കഞ്ഞിയും കറിയും വെച്ച് കളിക്ക്

  • @remakumari8083
    @remakumari8083 21 час назад

    അദ്ദേഹം വലിയ മനുഷ്യൻ നല്ല മനുഷ്യൻ

  • @ramachandranm3646
    @ramachandranm3646 21 час назад +4

    Onnu podo????

    • @Zyxwv369
      @Zyxwv369 21 час назад +1

      സത്യം ചിലർക്ക് പിടിക്കില്ല 🤡

    • @mathewvarghese2131
      @mathewvarghese2131 21 час назад +1

      Correct

  • @velayudhanpa
    @velayudhanpa 21 час назад

    ക്ഷീര മുള്ള അകിടിൻ ചുവട്ടിൽ ചോര തന്നെ കൊതുകിന് കൗതുകം.

  • @kamalammat.b8953
    @kamalammat.b8953 21 час назад

    Shajan sirinu vishamam vanilla
    Pakshe adhehathinte thoolika kond deviyude mukhath thuppichathil thankalk vishamam kanilla
    Shajan sir paranjathupole alla hindukkal munnott

  • @leonidas7689
    @leonidas7689 21 час назад +3

    അപ്പോൾ കാമഫ്രാന്തൻ ആയിരുന്നോ

  • @BcherukodeCkd
    @BcherukodeCkd 21 час назад +7

    എടൊ ഷാജ നീ ചിലക്കാതെ.. വ്യക്തിപരമായ ഗുണങ്ങൾ കൂടി ഉണ്ടെങ്കിലേ അദ്ദേഹം ആരാധ്യൻ ആകുകയുള്ളു... സാഹിത്യ രചന നടത്തിയത് കൊണ്ട് മാത്രം അദ്ദേഹം വാഴ്ത്ത പെടേണ്ടവൻ അല്ല.. M

    • @PS-mh8ts
      @PS-mh8ts 21 час назад

      മുറിയണ്ടിയല്ലേ താൻ? 😆

  • @sajeeshm57
    @sajeeshm57 20 часов назад

    ❤❤❤