ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ രാഹുലും വേദന ഉള്ളിലൊതുക്കിയ മന്‍മോഹനും | ANALYSIS | Rahul | Manmohan Sing

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 62

  • @subhagantp4240
    @subhagantp4240 4 часа назад +3

    ഇങ്ങനെ ഒരു ദുഷ്ട പ്രവർത്തി ചെയ്ത രാഹുലിനെ കുടുംബവും പാർട്ടിയും അതുകൊണ്ടാണ് ഇപ്പോൾ അനുഭവിക്കുന്നത് ഈ കോൺഗ്രസ് പാർട്ടി ഒരിക്കലും രക്ഷപ്പെടുകയില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jancygogy
    @jancygogy День назад +16

    ആ മഹത് വ്യക്തിയെ വേദിനിപ്പിച്ചതിന്റെ തിക്ത ഫലം ഇപ്പോൾ കോൺഗ്രസ്‌ അനുഭവിക്കുന്നു

    • @GNN64
      @GNN64 18 часов назад +1

      Satyam

  • @madhavant9516
    @madhavant9516 16 часов назад +10

    പപ്പുന്റെ ധിക്കാരവും അഹങ്കാരവും ആണ് അന്ന് ജനങ്ങൾ കണ്ടത്. ആ സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. He is still too arrogant and irresponsible. 😂😂

    • @Mj-ct5kx
      @Mj-ct5kx 9 часов назад +3

      പപ്പിമോളും ആ സ്വഭാവം തന്നെ.. ഇവരൊക്കെ പ്രധാനമന്ത്രി ആയാൽ ഭാരതത്തിലെ ജനങ്ങളുടെ കഷ്ടകാലം.. കേരളത്തിലെ കോൺഗ്രസ്സും കണക്കാണ്

    • @yasodha-zk6fd
      @yasodha-zk6fd 5 часов назад

      Avan onnu shine cheythukanichatha .verum pottan arivillaiyama .verum marapottan pappu

  • @hillarytm6766
    @hillarytm6766 День назад +24

    സോണിയയുടെ പിന്നാലെ ഭൃത്യൻ എന്ന നിലയിൽ ജീവിച്ച മനുഷ്യൻ.ഭരണാധികാരിക്ക് ക്ഷാത്ര ഗുണം വേണം

  • @kkgireesh4326
    @kkgireesh4326 День назад +4

    ഇതു തന്നെയാണ് സാമാന്യ ബുദ്ധിയുള്ളവർ പറയുന്നതും വിചാരിതുന്നതും ഭാവി പ്രധാനമന്ത്രി പദം സ്വപനം കാണുന്ന ഞാൻ ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന് വീണ്ടുവിചാരം വേണം

  • @SureshKumar-kq8zb
    @SureshKumar-kq8zb 12 часов назад

    It is so great of him to work along with an immature RG
    Deepest gratitude to an expert! India will be indebted to his wisdom and honesty🙏🙏🙏

  • @Siva-u9e
    @Siva-u9e 21 час назад +1

    എല്ലാവർക്കും അറിയാം. ഇതൊക്കെ ഇലക്ഷന് സമയത്തു മന്ദ ബുദ്ധി ജനങ്ങളോട് പറയണം. മരിച്ച സമയത്തു എന്തിനു പറയണം.

  • @mohanancg2013
    @mohanancg2013 7 часов назад

    അതുകൊണ്ട്‌ അല്ലേ ആ പപ്പുവിന്റെ നിക്കർ കീറി ഇപ്പോൾ നടക്കുന്നത് . 😅😅😅

  • @prasadnambiar6778
    @prasadnambiar6778 3 часа назад

    രാഹുൽ 😄🤣🤣🤣🤣🤣

  • @NishadgKaata-i5s
    @NishadgKaata-i5s Час назад

    പല കഴിവുകളുണ്ടായിട്ടും നട്ടെല്ലില്ലാത്ത ഒരു പ്രധാനമന്ത്രിയായിരുന്നു സിംഹം ! റസിഗ്നേഷൻ ലറ്റർ എഴുതി പോക്കറ്റിട്ട് നടന്നു! അതു പുറത്തെടുക്കാൻ പോലും കൈ പൊങ്ങിയില്ല ! അമ്പോ! ഇറ്റാലിയൻ തള്ളയുടെ ഒരു ഹുങ്ക് !!!

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 День назад +2

    Despite everything, ManMohanSingh, did not do anything as the PM, to stop corruption... 😁

  • @valsubvlogging-healthfoodm2649
    @valsubvlogging-healthfoodm2649 День назад +3

    Shapikkapettavan. Rahul😮😮

  • @asokkumars5457
    @asokkumars5457 17 часов назад +1

    He was insulted during China visit also

  • @sajeevank7203
    @sajeevank7203 4 часа назад

    മൻമോഹൻജിയോട് ആദരവോടെ ബിജെപി സർക്കാർ വിടപറഞ്ഞു..! . മുൻ പ്രധാനമന്ത്രി നരസിംഹറാവുവിൻ്റെ വിയോഗത്തിൽ കോൺഗ്രസ് എങ്ങനെയാണ് പെരുമാറിയതെന്ന് ഓർക്കുക. അദ്ദേഹത്തിൻ്റെ മൃതദേഹം എഐസിസി ഓഫീസിലേക്ക് കൊണ്ടുവരാൻ പോലും സോണിയയും രാഹുലും അനുവദിച്ചില്ല, അദ്ദേഹത്തിൻ്റെ സംസ്കാരം ഡൽഹിയിൽ നടത്താൻ അനുവദിച്ചില്ല. നരസിംഹ റാവുവാണ് മൻമോഹൻ സിങ്ങിൻ്റെ കാഴ്ചപ്പാടും മിടുക്കും മുതലെടുത്ത് അദ്ദേഹത്തെ ധനമന്ത്രിയായി നിയമിച്ചത്. സോണിയയും രാഹുലും മൻമോഹൻ സിംഗിൻ്റെ പ്രധാനമന്ത്രി കാലത്ത് അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു.

  • @pvmuralidharan8027
    @pvmuralidharan8027 День назад +4

    Actually papumon is Right 👍

  • @GNN64
    @GNN64 18 часов назад +1

    Paratta padu kizhavi....ini Thala pokkilla

  • @thomastm9398
    @thomastm9398 19 часов назад +1

    India is a democratic country, Rahul was not even a minister. He don’t have any right interpret cabinet decision . Even it is good or bad ,

  • @Sbn-007-n67
    @Sbn-007-n67 46 минут назад

    Aa pavathine verum adimayay chithrikaricha congress…. Apamanikkavunnathinte maximum sonia cheithittund 🤧🥲

  • @devidasem6307
    @devidasem6307 7 часов назад

    Remembernarasimharaoandhisfuneral

  • @sebastiaan4814
    @sebastiaan4814 21 час назад

    Say something good my dear r s s

  • @nirmalkumar3622
    @nirmalkumar3622 16 часов назад +1

    Oh pinne congress party theere azhimathi illathavaranu ennu enthina ingane sthiree karikyunnathu. Congress party karkum koodi vendiya aa ordinance. Enthina athu parayanoru madi

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 21 час назад

    കോൺഗ്രസ്‌ B ടീം ഓഫ് ബിജെപി

    • @MoonSon-zx8ek
      @MoonSon-zx8ek 9 часов назад

      Namnante moori league nte shagodhara sthalanam ISIS, jamath islami, SDPI, nammante pratheka mathetharam

  • @jaisivaramsivaram258
    @jaisivaramsivaram258 День назад +1

    Alumathi seithatilaatha..alumathiye angikarikaathe nalla Manushen...
    pakshe alumathiya kanaathe kannadachu irunthathu sathiyamanu...😮

  • @mrbinuram9889
    @mrbinuram9889 11 часов назад

    Ordinance നൂറുശതമാനവും കീറി എറിയേണ്ടത് തന്നെയാണ് 😢😢😢😢

  • @ajmal2948
    @ajmal2948 День назад

    Rahul cheythath alle sheri

  • @mmmssbb23
    @mmmssbb23 День назад +2

    ആ ഓർഡിനൻസ് ചവറ്റു കുട്ടയിൽ കീറി എറിയേണ്ടത് തന്നെ ആയിരുന്നു.

    • @MadhuKumar-vb1nh
      @MadhuKumar-vb1nh День назад +4

      Ordinance konduvannathu opposite leaders Aayirunnill.

    • @India8867
      @India8867 День назад +3

      Arude ordinance aayirunnu athu

    • @mmmssbb23
      @mmmssbb23 День назад

      @India8867 UPA

    • @GNN64
      @GNN64 18 часов назад +1

      Athu pass AAKUBOL ARINJILLE?😂...PAPPU💯

    • @mmmssbb23
      @mmmssbb23 17 часов назад

      @India8867 UPA

  • @satheeshsma1976
    @satheeshsma1976 21 час назад +2

    തനിക്ക് നാണവും മാനവും ഉണ്ടോ ഇത്തരം തരം താന വീഡിയോ ഈ സമയത്ത് ചെയ്യാൻ....

  • @thomasmathew3621
    @thomasmathew3621 День назад

    വേണ്ടാത്ത ഓർഡിനൻസ് ആയതുകൊണ്ട്

    • @indirak8897
      @indirak8897 22 часа назад +2

      രാഹുല് നേരത്തേ സംസാരിക്കണമായിരുന്നു അല്ലാതേ showകാണിക്കരുത്,

  • @varshamohanan7430
    @varshamohanan7430 День назад +1

    അപമാനിചത് കൊണ്ടാണോ ലോകത്തിലെ നെറുകയിൽ എത്തിക്കാൻ പറ്റിയത് വെറുതെ അനാവശ്യങ്ങൾ പറയാതെ

    • @User-w2t4e
      @User-w2t4e День назад +9

      Manmohan Singh. Didn’t Do anything for India as. PM

    • @ThirdEye202
      @ThirdEye202 День назад

      ഖാൻഗ്രെസിന്റെ അഴിമതി കട്ടുമുടിക്കൽ ഭരണത്തിനു അന്ത്യം കുറിക്കാൻ അവസരമൊരുക്കിയ മൻമോഹൻ സിങ്ങിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു..😌😌😌

    • @harikrishnan3295
      @harikrishnan3295 День назад +4

      നരസിംഹ റാവു കട്ടക്ക് കൂടെ നിന്നത് കൊണ്ട് മാത്രം ലിബിറേഷൻ നടന്നത്

    • @jayaprakashthampuran6521
      @jayaprakashthampuran6521 20 часов назад +1

      Azhimathiyude mukalil anu ethichath.Adheham india kanda attavum nalla finance minister ayitunnu.Mosapetta pradhan mantriyum.

    • @jayaprakashthampuran6521
      @jayaprakashthampuran6521 20 часов назад

      ​@@harikrishnan3295no doubt.

  • @Nisarkadavoor
    @Nisarkadavoor День назад

    ഇതൊക്കെ പറയാൻ കണ്ട സമയം ഇപ്പോഴാണോ

    • @India8867
      @India8867 День назад +3

      Maranam aareyum visudhan aakilla