@@RathnakaranCk-p7y അതൊന്നും കാണില്ല, സ്വന്തം കുടുംബത്ത് ഉള്ളവർ പോലും ഇവന്മാർക്ക് വോട്ട് ചെയ്യാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. പഞ്ചായത്ത് election പോലും ഇവന്മാർക്ക് തോൽവി ആയിരിക്കും..
ഉച്ചത്തിൽ സംസാരിക്കുന്ന ഒരു CPM ചേട്ടൻ 40 വർഷം മുൻപ് എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു.. അദ്ദേഹം തട്ടി വിടുന്നത്: റഷ്യയിൽ ഒരു കുട്ടി ജനിച്ചു വീണാൽ ഉടൻ, സർക്കാർ അതിന് വേണ്ടി ഒരു വീട് പണിതു കൊടുക്കും.. പഠിക്കാൻ സ്കൂൾ, പണി ചെയ്യാൻ സ്ഥാപനം എല്ലാം റെഡി.. എന്നിട്ടോ, 1990 ന് ശേഷം അതേ റഷ്യയിലെ സ്ത്രീകൾ ദുബൈയിൽ പോയി മണി ആശാൻ പറഞ്ഞ പണി ചെയ്യുക ആയിരുന്നു..
വളരെ ബുദ്ധിമാനായിരുന്നു മാർക്സ് . പക്ഷേ മാർക്സിസം ഒരു വേഷം കെട്ടുമാത്രം. കോമ്പറ്റീഷൻ ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തികമായ വിജയം ഉണ്ടാവൂ. കമ്മ്യൂണിസം 10 കോടി മനുഷ്യരെ കൊന്നു. സ്റ്റാലിൻ്റെ പേരിലും, മാവോയുടെ പേരിലും പോൾ പോട്ടിൻ്റെ പേരിലുമൊക്കെ ഈ കൊലകൾ കണക്കെഴുതാം
*വാചക കസർത്ത് കൊണ്ട് നാടിനെ രക്ഷിക്കാൻ കഴിയില്ല എന്ന് ഭാരതീയരെ ജീവിച്ചു ഭരിച്ച് കാണിച്ചു കൊടുത്ത പ്രധാനമന്ത്രി..സംസാരിക്കാത്ത പ്രാധാന മന്ത്രിക്ക് വേണ്ടി നന്മ കൊണ്ട് സംസാരിക്കാൻ ഇന്ന് ജനത മത്സരിക്കുന്നു. ഡോ.മൻമോഹൻ സിംഗ്❤❤*
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മനുഷ്യത്വത്തിലും സത്യത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നില്ല. ക്രൂരത അവരുടെ അവകാശമാണ്. ആപ്രത്യയശാസ്ത്രം നശിക്കാതെ വയ്യ.
മറ്റൊരാളുടെ കുറിപ്പ് വായിക്കുമ്പോൾ കൃത്യത പാലിക്കാൻ ശ്രമിക്കുക... ഒരു വാക്ക് തെറ്റിയാൽ ഉദ്ദേശിച്ച ആശയം മൊത്തം മാറും... കുറച്ചു കൂടി കൃത്യത പാലിക്കുക... സ്നേഹപൂർവം ഒരു വിമർശനം...
കമ്മ്യൂണിസം എന്ന് പറഞ്ഞാൽ 😀കുറേ അടിമകളും😀😀എന്ത് തെണ്ടിത്തരം കാണിച്ചാലും ചോദ്യം ചെയ്യാനാവാത്ത ഉയരത്തിൽ കുറച്ച് നേതാക്കന്മാരും 👍👍ഇവരെ ന്യായീകരിച്ചും.. സഹിച്ചും..നിശബ്ദരായ അണികളും
റാവുന്റെഉറച്ച തീരുമാനം കൂർമ്മ ബുദ്ധിയും മൻമോഹൻ സിംഗ്ന്റെ സാമ്പത്തിക ബുദ്ധിയും ചേർന്നപ്പോൾ ഇന്ത്യ ലോകത്തിന്റെ മുന്നിൽ ഒന്നാമത് ആയി പട്ടിണി ഇല്ലാത്ത ഇന്ത്യആയി ഈ നേതാക്കളെ ഒരിക്കലും മറക്കില്ല ഭാരതo
യഥാർത്ഥത്തിൽ അന്നത്തെ ആണവ കരാർ എതിർപ്പും ഒരു വർഗ്ഗീയ പ്രീണനം ആയിരുന്നു, മുസ്ലിം സമൂഹത്തിനു അമേരിക്കക്ക് എതിരെ ഉണ്ടായ എതിർപ്പ് ചൂഷണം ചെയ്യാൻ എടുത്ത നിലപാട്...
കുട്ടിക്കാലത്ത് CPM നേതാക്കൾ എപ്പോഴും എതിർത്ത് പ്രസംഗിക്കുകയും പറയുകയും ചെയ്തിരുന്നത് ആഗോളവത്കരണത്തെ പറ്റിയായിരുന്നു - 😅😅😅 ഇന്ന് ആ സാമ്പത്തിക നയം കോടിക്കണക്കിന് ഇന്ത്യക്കാരുടെ പട്ടിണി മാറ്റി - തോമസ് ഐസക് ഒരു കിണറിലെ തവളയായിരുന്നു - അയാൾക്ക് ഒരു ചുക്കും അറിയില്ല കേരളം കടക്കെണിയായതിന് പ്രധാന കാരണം ഈ ഉട്ടോപ്യക്കാരനായിരുന്നു - ഗൾഫ് മലയാളികളാണ് കേരളത്തെ പുരോഗതിയിലേക്കും സാമ്പത്തികമായും ഉയർത്തിയത് - രാഷ്ട്രീയക്കാർക്ക് റോളില്ല കാരണം 35 വർഷം ബംഗാൾ ഭരിച്ച CPM അവിടെ പട്ടിണി സംസ്ഥാനമാക്കി. കോൺഗ്രസ്സ് 50 വർഷം ഗാന്ധി കുടുംബം ഭരിച്ചു അവർ അധികാരത്തിൽ നിന്ന് മാറി നിന്നത് കൊണ്ട് റാവു പ്രധാനമന്ത്രിയായി അതാണ് ഗാന്ധി കുടുംബം ഇന്ത്യയോട് ചെയ്ത പ്രധാന സംഭാവന
കേരളത്തിന്റ വികസനത്തിന് കമ്മ്യൂണിസ്റ്റുകാർ ചെയ്ത സംഭാവന എന്താണ്.ടെക്നോ പാർക് ഒഴികെ എന്ത് വൻകിട പദ്ധതി ആണ് കമ്മ്യൂണിസ്റ്റുകാർ കൊണ്ട് വന്നത്..ഇവിടെ മെട്രോയും എയർപോർട്ടുകളും ഇന്റർനാഷന്നാൽ സ്റ്റേഡിയവും കൊണ്ട് വന്നത് കോൺഗ്രസ് കാർ ആണ്.
I think his 2nd term is weakest prime minister, because sonia used him like this.. If he was strong then should not allowed corruption.. You are mocking cpim that MM singjh ended cpim party you should have agree that MM Singh finished khangress too..
ഇനിയും ഒരു എംപി മാരും mla മാരും സിപിമിൽ നിന്നും ഉണ്ടാകാൻ പാടില്ല അതാണ് നാം ചെയ്യേണ്ടത്
Athimoham 😂
Adimakal ulladatholam enium mp mla ellaam undaavum
Ninne okka sangikal adichodikkunna kalam vidhooramalla...kathirikkamm namakk cpim nte nashathinn vendiiii
@@RathnakaranCk-p7y അതൊന്നും കാണില്ല, സ്വന്തം കുടുംബത്ത് ഉള്ളവർ പോലും ഇവന്മാർക്ക് വോട്ട് ചെയ്യാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. പഞ്ചായത്ത് election പോലും ഇവന്മാർക്ക് തോൽവി ആയിരിക്കും..
@@RathnakaranCk-p7y ബംഗാളിൽ ഇല്ല. പത്തു വർഷം കഴിയുമ്പോൾ കേരളത്തിലും ഇല്ലാതെ ആകും
മൻമോഹൻ സിങ് ജി ആധുനിക ഭാരതത്തിന്റെ തേരാളി....
കമ്മ്യൂണിസ്റ്റ് കാപട്യത്തെ തകർത്തെറിഞ്ഞ മൻമോഹൻ ജിയ്ക്ക് ശതകോടി പ്രണാമങ്ങൾ......
കമ്മ്യൂണിസ്റ്റ് സാമ്പത്തിക അന്ധവിശ്വാസങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിച്ച വ്യക്തി❤❤
👍👍
2 g spectrum azhimathi nadathiyathh eyalude nethruthathil alle??? Athodu koodiii nashichhh narana kall eduthha partyaa congresss😂😂😂 pinneed oru thirichh varav undaaayottillaaa😂😂😂
ആ A രാജ എന്ന പോക്കിരി എംപി 3g corruption ഒന്ന് മാത്രം ആണ് MMS ന് പറ്റിയ തെറ്റ് 😢..
ഉച്ചത്തിൽ സംസാരിക്കുന്ന ഒരു CPM ചേട്ടൻ 40 വർഷം മുൻപ് എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു.. അദ്ദേഹം തട്ടി വിടുന്നത്: റഷ്യയിൽ ഒരു കുട്ടി ജനിച്ചു വീണാൽ ഉടൻ, സർക്കാർ അതിന് വേണ്ടി ഒരു വീട് പണിതു കൊടുക്കും.. പഠിക്കാൻ സ്കൂൾ, പണി ചെയ്യാൻ സ്ഥാപനം എല്ലാം റെഡി.. എന്നിട്ടോ, 1990 ന് ശേഷം അതേ റഷ്യയിലെ സ്ത്രീകൾ ദുബൈയിൽ പോയി മണി ആശാൻ പറഞ്ഞ പണി ചെയ്യുക ആയിരുന്നു..
Simmply called "അന്തം അടിമ "
ഇന്നലേം ഞാൻ പോയി 😂😂😂
സോവിയറ്റ് യൂണിയൻ തകർന്ന ശേഷം റഷ്യക്ക് ആ ഗതി വന്നു
തലതിരിഞ്ഞ കുറേ ക്റിമിനകൾ ജീവിത മാർഗം ആക്കി.
വളരെ ബുദ്ധിമാനായിരുന്നു മാർക്സ് . പക്ഷേ മാർക്സിസം ഒരു വേഷം കെട്ടുമാത്രം.
കോമ്പറ്റീഷൻ ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തികമായ വിജയം ഉണ്ടാവൂ.
കമ്മ്യൂണിസം 10 കോടി മനുഷ്യരെ കൊന്നു. സ്റ്റാലിൻ്റെ പേരിലും, മാവോയുടെ പേരിലും
പോൾ പോട്ടിൻ്റെ പേരിലുമൊക്കെ ഈ കൊലകൾ കണക്കെഴുതാം
Dr Manmohan singh ❤❤
ഇന്ന് ആലോചിക്കുമ്പോൾ അന്ന് സിപിഎം ന് പ്രധാനമന്ത്രി സ്ഥാനം കൊടുത്തപ്പോൾ വേണ്ട എന്ന് സിപിഎം പറഞ്ഞത് നന്നായി. അല്ലെങ്കിൽ നാട് കുട്ടിച്ചോർ ആയേനെ.
True. All Indians would be like Bangalis if CPM selected Jyothi Basu as PM.
തരൂർ സർ ഭംഗിയായി പറഞ്ഞു❤🙏🙏🙏
*വാചക കസർത്ത് കൊണ്ട് നാടിനെ രക്ഷിക്കാൻ കഴിയില്ല എന്ന് ഭാരതീയരെ ജീവിച്ചു ഭരിച്ച് കാണിച്ചു കൊടുത്ത പ്രധാനമന്ത്രി..സംസാരിക്കാത്ത പ്രാധാന മന്ത്രിക്ക് വേണ്ടി നന്മ കൊണ്ട് സംസാരിക്കാൻ ഇന്ന് ജനത മത്സരിക്കുന്നു. ഡോ.മൻമോഹൻ സിംഗ്❤❤*
Mumbai terorists aakramanathinu ee deham thirichadi kodutho ?
അതിഗംഭീരമായ വിലയിരുത്തൽ ഉദാരവൽക്കരണത്തിലൂടെ ആധുനിക ഇന്ത്യയുടെ പിതാവായി മൻമോഹൻ അറിയപ്പെടും
മൻമോഹൻ സിംഗ്....... 🙏🏻🙏🏻🙏🏻
ഞാൻ എന്നും ആദരിക്കുന്ന മഹാനായ മനുഷ്യൻ,,🙏🙏🌹🌹🌹🌹
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മനുഷ്യത്വത്തിലും സത്യത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നില്ല. ക്രൂരത അവരുടെ അവകാശമാണ്. ആപ്രത്യയശാസ്ത്രം നശിക്കാതെ വയ്യ.
"കോൺഗ്രസിന്റെയും എന്നു പറഞ്ഞാൽ തെറ്റില്ല". കോൺഗ്രസും പിന്നീടു വന്നിട്ടില്ല.
Adaranjalikal Dr. Manmohan Singh 🙏🌹🌹🌹🌹🌹🌹🌹🌹🫡🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
വാചാടോപതയല്ല ഭരണമെന്നു തെളിയിച്ച മഹാൻ.
Manmohan Singh ji Kodi pranamam 🙏🙏🙏🙏🌹🌹🌹🌹
Never knew so much about Dr. Singh. Thanks saajan🙏🏿
ഇന്ത്യ മഹാ രാജ്യത്തിന്റെ ഗതി നിർണ്ണയിച്ച പ്രഗത്ബനായ ഭരണാധികാരി ഡോ. മൻമോഹൻ ഡിങ്ങിനു പ്രണാമം
Dr. Manmohan Salute of the Nation
കോൺഗ്രസ് സർക്കാർ 💙🔥🇮🇳
Loving Salute to Dr Manmohan Ji You live in India and in people of India
Pranamam Dr. Manmohan Ji PM 2004-2014
Pranam Mr Manmohan sing❤❤❤❤
Well said Shajan
സൂപ്പർ
2008 ൽ മൻമോഹൻ സിംഗ് സർക്കാരിന് സിപിഎം പിന്തുണ പിൻവലിച്ചതിന് ശേഷം സിപിഎം ന്റെ വളർച്ച പടവലങ്ങ പോലെ ആയിരുന്നു.
കോൺഗ്രസിന്റെയും ഭയങ്കര വളർച്ചയായിരുന്നു
@@sanjibshrinibasan8184ഇപ്പൊൾ കോൺഗ്രസ് 100 സിപിഎം 4. മുസ്ളിം ലീഗ് 3
@@sanjibshrinibasan8184പിന്തുണ പിൻവലിച്ചതിന് ശേഷം 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് 206 സീറ്റ് നേടി. UPA ഭൂരിപക്ഷവും നേടി.
Manmohan Singh G🌹🌹🌹💐💐💐
Manmohan sing pranamam sir 🙏🙏🙏🙏🙏🙏
മറ്റൊരാളുടെ കുറിപ്പ് വായിക്കുമ്പോൾ കൃത്യത പാലിക്കാൻ ശ്രമിക്കുക... ഒരു വാക്ക് തെറ്റിയാൽ ഉദ്ദേശിച്ച ആശയം മൊത്തം മാറും... കുറച്ചു കൂടി കൃത്യത പാലിക്കുക... സ്നേഹപൂർവം ഒരു വിമർശനം...
This is our revolution. "Kaii vettum, Kalu vettum, vendi vannal kazhuthu vettum".
ആമഹത് വെക്ക് തിക്ക് പ്രണാമം🙏🙏🙏🌹🌹🌹
കമ്മ്യൂണിസം എന്ന് പറഞ്ഞാൽ 😀കുറേ അടിമകളും😀😀എന്ത് തെണ്ടിത്തരം കാണിച്ചാലും ചോദ്യം ചെയ്യാനാവാത്ത ഉയരത്തിൽ കുറച്ച് നേതാക്കന്മാരും 👍👍ഇവരെ ന്യായീകരിച്ചും.. സഹിച്ചും..നിശബ്ദരായ അണികളും
അതാണ് 😂
റാവുന്റെഉറച്ച തീരുമാനം കൂർമ്മ ബുദ്ധിയും മൻമോഹൻ സിംഗ്ന്റെ സാമ്പത്തിക ബുദ്ധിയും ചേർന്നപ്പോൾ ഇന്ത്യ ലോകത്തിന്റെ മുന്നിൽ ഒന്നാമത് ആയി പട്ടിണി ഇല്ലാത്ത ഇന്ത്യആയി ഈ നേതാക്കളെ ഒരിക്കലും മറക്കില്ല ഭാരതo
Nehru family (Congres) P.V .Narasimha Rao vine angekarikkunnundo ?
🙏🙏🙏
Yes
Right
Awesome congrats sir
🙏👍
Yes he was a good administrator selected by narasimha rao we should give salute them. Not the congerss narasiharaos death was neglcted by congress
പിന്നത്തെ പത്തു വർഷത്തെ ഭരണം കൊണ്ടു ഖാൻഗ്രെസിന്റെയും അടിവേര് മാന്തി..😂😂😂
👍🏻
യഥാർത്ഥത്തിൽ അന്നത്തെ ആണവ കരാർ എതിർപ്പും ഒരു വർഗ്ഗീയ പ്രീണനം ആയിരുന്നു, മുസ്ലിം സമൂഹത്തിനു അമേരിക്കക്ക് എതിരെ ഉണ്ടായ എതിർപ്പ് ചൂഷണം ചെയ്യാൻ എടുത്ത നിലപാട്...
🎉🎉🎉🎉🎉😊
You are living in our blood
Modi manmohan sing best manmohan
😮
ഇനി 65 വയസ്സിനു മുകളിൽ പ്രായമുള്ള ദാരിദ്ര്യരേഖയിയ്ക്ക് താഴെയുള്ള എല്ലാർക്കും, ചുരുങ്ങിയത് 5000 രൂപയെങ്കിലും നൽകണം
ലാൽ സലാം സഖാവ് മൻമോഹൻ 😂
😂
🙏
Glassnost & Perestroika 👌👍💐🙏
ഇന്ന് ഇന്ത്യയിൽ കേരളത്തിൽ മാത്രം
മൻമോഹൻ പോകുമ്പോൾ ഉണ്ടായിരുന്ന ഡോളറുമായുള്ള അപ്പോഴത്തെയും ഇപ്പോഴത്തെയും വ്യത്യാസത്തെ കുറിച്ച്കൂടി ഒരു വീഡിയോ ചെയ്യാമോ?
പെട്രോൾ വില കൂടി ആയാലോ.... അരി പച്ചക്കറി ഒക്കെ?? എല്ലാം ആവാം അല്ലെ??
അല്ലെങ്കിലും സങ്കികളും സഖാക്കളും കുറ്റം പറയുന്നവരായിരിക്കും നല്ല മനുഷ്യർ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ചവർ ആദരാഞ്ജലികൾ മൻമോഹൻ
That credit should go to Narasimha Rao first. He only inducted MMS to the cabinet and made him FM.
അങ്ങിനെ 62 ൽ നിന്ന് ഇന്നത്തെ നിലയിലുമെത്തി😅😂
സർവ്വാദിപത്യം പട്ടിണി പാവങ്ങൾക്ക് വേണ്ടിയാ ആരാണി പട്ടിണി പാവങ്ങൾ . ഞാനും എന്റെ ഭാര്യയും മക്കളും ബാക്കിയെല്ലാം ബൂർഷ
ആധുനിക ഇന്ത്യ യുടെ പ്രധാന മന്ത്രി ആണ് Dr. മൻമോഹൻ സിംഗ്
Soniayude adivasthram kazhukalanu pani allathenthu kopanedovayal cheydathu.
കുട്ടിക്കാലത്ത് CPM നേതാക്കൾ എപ്പോഴും എതിർത്ത് പ്രസംഗിക്കുകയും പറയുകയും ചെയ്തിരുന്നത് ആഗോളവത്കരണത്തെ പറ്റിയായിരുന്നു - 😅😅😅 ഇന്ന് ആ സാമ്പത്തിക നയം കോടിക്കണക്കിന് ഇന്ത്യക്കാരുടെ പട്ടിണി മാറ്റി - തോമസ് ഐസക് ഒരു കിണറിലെ തവളയായിരുന്നു - അയാൾക്ക് ഒരു ചുക്കും അറിയില്ല കേരളം കടക്കെണിയായതിന് പ്രധാന കാരണം ഈ ഉട്ടോപ്യക്കാരനായിരുന്നു - ഗൾഫ് മലയാളികളാണ് കേരളത്തെ പുരോഗതിയിലേക്കും സാമ്പത്തികമായും ഉയർത്തിയത് - രാഷ്ട്രീയക്കാർക്ക് റോളില്ല കാരണം 35 വർഷം ബംഗാൾ ഭരിച്ച CPM അവിടെ പട്ടിണി സംസ്ഥാനമാക്കി. കോൺഗ്രസ്സ് 50 വർഷം ഗാന്ധി കുടുംബം ഭരിച്ചു അവർ അധികാരത്തിൽ നിന്ന് മാറി നിന്നത് കൊണ്ട് റാവു പ്രധാനമന്ത്രിയായി അതാണ് ഗാന്ധി കുടുംബം ഇന്ത്യയോട് ചെയ്ത പ്രധാന സംഭാവന
തൊഴിലുറപ്പ് പദ്ധതി ഒരു ആന മഠയത്തരമാണ്!
എന്നിട്ടും കേരളത്തിലേക്ക് കലഹരണപെടത്തവർ ഭരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നും ഒഴുകുന്നു
കേരളത്തിന്റ വികസനത്തിന് കമ്മ്യൂണിസ്റ്റുകാർ ചെയ്ത സംഭാവന എന്താണ്.ടെക്നോ പാർക് ഒഴികെ എന്ത് വൻകിട പദ്ധതി ആണ് കമ്മ്യൂണിസ്റ്റുകാർ കൊണ്ട് വന്നത്..ഇവിടെ മെട്രോയും എയർപോർട്ടുകളും ഇന്റർനാഷന്നാൽ സ്റ്റേഡിയവും കൊണ്ട് വന്നത് കോൺഗ്രസ് കാർ ആണ്.
അതിൽ 34 വർഷം തുടർച്ചയായി കമ്യൂണിസ്റ്‌കാർ ഭരിച്ച ബംഗാളിൽ നിന്ന് ഉള്ളവരും ഉണ്ട്. അപ്പോള് മനസ്സിലായില്ലേ കമ്മ്യൂണിസം കൊണ്ട് അല്ല കേരളം നന്നായത് എന്ന്
This is the most inferior party , corruptioned, organized Mafia.
ഞങ്ങൾ 🇨🇳മൻമോഹൻ സിങ്ങിനെ രക്തസാക്ഷി ആക്കും. മണ്ഡപം പണിയും. ബക്കറ്റ് പിരിവ് ഉടൻ തുടങ്ങേണ്ടേ?
മലയോരത്തിൻ്റെ നാണ്യവിളകളായ റബ്ബറും കുരുമുളകും അടക്കം കുത്തകൾക്ക് വിറ്റ ആസിയാൻ കരാറിൻ്റെ ശിൽപികളിലൊരാൾ മൻമോഹൻ സിംഗും കോൺഗ്രസ് ഗവൺമെൻ്റും .
എന്നിട്ട് ...... എന്നിട്ട് ......
മോദിയും അതുപോലെയാണ് ചെയ്യുന്നത്...
Make a video of Marco😅
ഇപ്പൊൾ ചുവപ്പ് കോടി റെയിൽവേ സ്റ്റേഷനിൽ കാണാം😅
ഒരു സംശയം കമ്മ്യൂണിസം അല്ലേ റഷ്യയെയുംചൈനയെയും വളരെപ്പെട്ടന്ന് വൻശക്തിയായില്ലെ?. ഇന്ത്യയെക്കാൾ എത്രയൊ മുന്നിലാണ് ചൈന.
China is not a communist state. It is authoritsrisan with growing industries
I think his 2nd term is weakest prime minister, because sonia used him like this..
If he was strong then should not allowed corruption..
You are mocking cpim that MM singjh ended cpim party you should have agree that MM Singh finished khangress too..
Exactly you said . Ivande okke bhashanam ketal thonnum ayal enthobkilachu kori ee rajyathinu vendi entho cheyydu ennu.
C P M thulayanam kodiya visham
നെഹ്റുവിയൻ കമ്മ്യൂണിസം എന്ന് കൂടി പറയ് കരിയാച്ച
നരസിംഹ റാവു വിൻ്റെ പിന്തുടർച്ചക്കാരൻ ആയ അടിമ പ്രധാനമന്ത്രി
താങ്കൾക്ക് നാണമാവില്ലേ ഇല്ല പബ്ലിക് ആയി പൊട്ടത്തരം പറയാൻ!
Ipo olla PM vaa thuranal vargeeyatha mathram parayane ariyu
Indiayude pattini illathakiya mahanaya pm
commuunisam takaratta lookam vikasikatta
keralattil ninnum commuuniszatta iellaandaakkanam
You should blame nehru too for his leftist ideology
Madamayude adima cpm ne entu cheytoona😂😂😂😂
താങ്കൾ കൊറേ നാളായില്ലേ സിപിഎം നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു...
.😂
അങ്ങനെ ഇല്ലാതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
അല്ല ചി പി എമ്മിനെ അങ്ങ് കേന്ദ്രത്തിൽ കുടിയിരുത്താം😡😡😡😡😡
മൻമോഹൻ ഇടതുപക്ഷത്തെ തുരത്തിയപ്പോൾ, രാഹുൽ വീണ്ടും അവരുടെ പിറകെ നടക്കുന്നു. അതാണ് പൊട്ടലിന്റെ ഏറ്റവും വലിയ കാരണം
Where was the majority to 2nd Manmohan Singh Government?
Don't talk nonsense. You talk about left but what about Congress?
ആ തൊഴിലൊഴപ്പ് പദ്ധതി ഒഴിച്ച് ബാക്കി എല്ലാം ശരി🫡🫡🫡
തൊഴിലുറപ്പ് പദ്ധതിക്ക് എന്താണ് കുഴപ്പം.. കുറെ പാവങ്ങൾ അത് കൊണ്ട് ജീവിക്കുന്നത് നിനക്ക് സഹിക്കുന്നില്ലെങ്കിൽ അങ്ങ് മാറി നിന്ന് കരഞ്ഞൊള്ളൂ മരകഴുതെ...
👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️