ബൊച്ചെയുടെ അശ്ലീലങ്ങൾ കേട്ട് ക്ഷമ നശിച്ചു ഹൈക്കോടതി I High court on boby chemmanur

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1 тыс.

  • @rameshbabu2997
    @rameshbabu2997 12 часов назад +278

    ഇതുപോലെ എല്ലാ കേസുകളിലും കോടതി ഇങ്ങനെ പ്രവർത്തിച്ചിരുന്നു എങ്കിൽ നാട് നന്നായേനെ.

    • @sayjen123
      @sayjen123 12 часов назад +5

      Hope he doesnt get too 'casual' in future

    • @vijivijitr121
      @vijivijitr121 11 часов назад +3

      അതെ 100 %

    • @sumeshs8239
      @sumeshs8239 10 часов назад

      ബോച്ചേ ഒരു മലരൻ ആയിരിക്കാം, പക്ഷെ അയാൾക്കും സംസാര സ്വാതന്ത്ര്യം ഉണ്ട്. എന്ന് വച്ചാൽ എന്ത് കഴുവേറിത്തരവും സംസാരിക്കാനുള്ള അവകാശം. ഒരാൾ പറയുന്ന വഷളത്തരത്തിനു ജയിൽ പോകേണ്ടിവന്നാൽ താലിബാനും ഇന്ത്യക്കും വ്യത്യാസമില്ല. പെൺ നിന്ദ ദൈവനിന്തയെപ്പോലെ കൊടും കുറ്റം ആയി മാറുന്നതു ഗോത്രസംസ്കാരമാണ്. പെരും കിണ്ടിക്ക് ബോച്ചേ പറഞ്ഞത് പിടിച്ചില്ലെങ്കിൽചെവി പോത്തുക, അത്ര തന്നെ.

    • @kuvallamvlogs
      @kuvallamvlogs 9 часов назад

      ഇവൻ അത് വേണം അവന്റെ ഒരു double meaning , അവനു വയസ്സന്മാരെ കണ്ടാലും ചൊറിഞ്ഞു വരും , ഒരു മാന്യതയില്ലാത്ത പെരുമാറ്റം. അവനെ support ചെയ്യുന്ന വിവര ദോഷികളും.

    • @JKTVPM
      @JKTVPM 7 часов назад

      Athinu case kodathiyil ethanam, with evidence. In this case evidence is readily available in social media

  • @padmakumar6677
    @padmakumar6677 13 часов назад +288

    നവിൻ സാറിൻ്റെ കുട്ടികളുടെ കണ്ണു നിർ കോടതി കണ്ടില്ല കേട്ടില്ല . ബോച്ചേ യുടെ സംസാരം കേട്ടു😅😅😅

    • @sathyanmenadath5752
      @sathyanmenadath5752 13 часов назад

      തന്റെ നവീൻ സാറിനോട് ആരാ പോയി ചാവാൻ പറഞ്ഞത്😂താൻ വല്ല വാർക്ക പണിക്കും പോടെ😂😂

    • @kshathriyan
      @kshathriyan 12 часов назад +1

      അതാര്?

    • @PrinceGeorge-j7j
      @PrinceGeorge-j7j 12 часов назад +19

      എം എം മണിയുടെ മറ്റേപ്പണിയും കോടതി കേട്ടില്ല..

    • @kalaiyer3150
      @kalaiyer3150 12 часов назад +8

      സാറേ ഇതിൽ മാത്രമേ ഹണി റോസിനു ശരിയായ വസ്ത്രധാരണം ഉള്ളു.. ബോബി ചെമ്മന്നൂർ വൃത്തികെട്ട ഡയലോക് പ്രയോഗിയ്ക്കുന്നു ശരിയാവാം.. പക്ഷെ ഇതിനെക്കാളും സമൂഹത്തിനു ദോഷമുള്ള സമയത്തു ഇത്ര പെട്ടെന്ന് ആക്ഷൻ എടുത്തതായി കണ്ടില്ല

    • @tnsk4019
      @tnsk4019 11 часов назад +1

      👏👏👏👏👏⚘️👍🤝🙋‍♂️​ very true....😢😢😢😢😢

  • @kgrenterpriseserode5202
    @kgrenterpriseserode5202 11 часов назад +85

    വളരെ കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായ സ്ത്രീകളെ വരെ പീഡിപ്പിച്ച കേസുകളിൽ പോലും കോടതി ഇത്രത്തോളം ആവേശം കാണിച്ചു കാണാറില്ലല്ലോ. ഈ കേസിൽ മാത്രം കോടതിക്ക് വളരെ ആവേശം കാണുന്നുണ്ടല്ലോ. എന്താണ് കാരണം എന്നറിയില്ല.

    • @4musiclovers1
      @4musiclovers1 10 часов назад +1

      അതാണ് പെണ്ണിന്റെ പിടി

    • @Aash10
      @Aash10 9 часов назад +1

      കോടതി നീതി മാത്രമേ നടപ്പാക്കൂ.

    • @mahamoodvc8439
      @mahamoodvc8439 9 часов назад

      @@kgrenterpriseserode5202 അതാണ്
      അതിൻ്റെ ഒരിത്

    • @BrightPuthenpura
      @BrightPuthenpura 9 часов назад +1

      വളരെ വളരെ സന്തോഷം ദൈവമുണ്ട്

    • @BrightPuthenpura
      @BrightPuthenpura 6 часов назад

      @@kgrenterpriseserode5202 കോടതിക്ക് ആദ്യമായി തെളിവ് വേണം പുറകെ നടന്ന സ്ഥിരമായി ഡബിൾ ഉപദ്രവിക്കുന്നു എന്ന് നടി പറഞ്ഞു തെളിവുകളും ഹാജരാക്കി അതിന്റെ അടിസ്ഥാനത്തിൽ കോടതി വിധിക്കും അതിൽ വിഷമിച്ചിട്ട് കാര്യമില്ല

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 11 часов назад +54

    ഏതായാലും ബോച്ചേ താങ്കളേക്കാളും ഇവിടുത്തെ അവസരവാദി രാഷ്ട്രീയക്കാരേക്കാളും മാന്യനാണ് , മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ഒളിച്ചിരിക്കാതെ മാളത്തിൽ പോകാതെ അന്തസായി നിയമ വ്യവസ്ഥയെ നേരിട്ടു 😁

    • @ManuThomas-my3ns
      @ManuThomas-my3ns 10 часов назад +2

      😂

    • @josemm4774
      @josemm4774 9 часов назад +5

      ഒളിവിൽ പോകാൻ പോച്ച ശ്രമിച്ചു പക്ഷെ പോലീസ് അത് പൊളിച്ചു.

    • @dharmapalanpanakkal2717
      @dharmapalanpanakkal2717 9 часов назад +6

      വളഞ്ഞിട്ട് പൊക്കുകയായിരുന്നു മുങ്ങുന്നതിന് മുമ്പ് 😅😅😅

    • @BrightPuthenpura
      @BrightPuthenpura 9 часов назад +1

      മാന്യത ഉണ്ടെങ്കിൽ നല്ല സംഭാഷണത്തിലൂടെ മുന്നോട്ടു പോകട്ടെ

    • @sunnyaj4018
      @sunnyaj4018 6 часов назад +1

      ഹഹഹ ഉപ്പ് സത്യാഗ്രഹത്തിനാണല്ലോ ബോബി ചെമ്മണ്ണൂർ ജയിലിൽ അന്തസ്സായി പോയത്

  • @lalgpgopal2578
    @lalgpgopal2578 11 часов назад +67

    0:16 സാധാരണ നല്ല കാര്യങ്ങൾക്കൊപ്പമാണ് ഷാജൻ സ്കറിയ നിൽക്കാറുള്ളത് ഇവിടെ ഇപ്പോൾ ബോച്ചെ യോട് എന്താണിത്ര വിരോധമെന്നുമനസ്സിലാകുന്നില്ല അയാളെക്കാൾ വളരെ വഷളന്മാരായ സിനിമാ നടൻമാരും രാഷ്ട്രീയക്കാരും ഇവിടെ കേസിൽ പെട്ട് പുഷ്പം പോലെ ഇറങ്ങി വരുന്നു. റിലേ ബലാത്സംഗങ്ങൾ നടക്കുന്നു ഇയാൾ തെറ്റു ചെയ്തില്ല എന്നു പറയുന്നില്ല എന്നാലും വലിയ തെറ്റായിപ്പോയോ മറ്റുള്ളതു വച്ചു നോക്കുമ്പോഴിത്

    • @FranciskxXavier
      @FranciskxXavier 7 часов назад +2

      വിരോധം അല്ലല്ലോ കോടതിയിൽ നടന്ന കാര്യമല്ലേ പറഞ്ഞത്

    • @indukumari5546
      @indukumari5546 6 часов назад +2

      ഇയാള് വലിയൊരു മുതൽ അഥവാ മുതലയാടോ ,പിന്നീട് മനസ്സിലായിക്കോളൂട്ടോ

    • @pemathew2056
      @pemathew2056 4 часа назад

      Anyhow, my mind tells me that this news channel is a production centre of biased News

    • @shebaabraham687
      @shebaabraham687 4 часа назад

      ശത്രുക്കളെ സ്നേഹിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് പക്ഷേ ഫലത്തിൽ സാജൻ തിരിച്ചാണ് ചെയ്യുന്നത് 😊

  • @SamjoseSamjose-v9h
    @SamjoseSamjose-v9h 11 часов назад +37

    താങ്കളെ കുറച്ചു ബഹുമാനം ഒക്കെ ആയിരുന്നു എല്ലാം ബിസ്സിന്യ്സ് ആണെന് മനസ്സിലാക്കി തന്നതിൽ നന്ദി.ക്രൈം നന്ദകുമാർ പറഞ്ഞ വസ്തുതകൾ പോലും താങ്കൾ പറഞ്ഇല്ല.ശബരിമലയിൽ യുവതികളെ എന്തിൻ്റെ പേരിലാണ് കയറ്റിയത് ? മോൻസൺ കൃത്രിമമായി ഉണ്ടാക്കിയ ചെമ്പോല.സത്യം അറിഞ്ഞപ്പോൾ ആരെങ്കിലും കയറിയ പുരോഗമന വതികളെ ശിക്ഷിച്ചോ? ഇപ്പോ ജനങ്ങൾ മനസിലാക്കി നീതിപീഠവും ഗവൺമെൻ്റും എല്ലാം ചില പക്ഷം മാത്രം പിടിക്കും എന്ന്

  • @ksshino
    @ksshino 12 часов назад +101

    എന്റെ പൊന്നു ഷാജ ഒന്ന് അടങ്ങ്, ആകെ ഒണ്ടാരുന്ന പ്രതീക്ഷ ആണ് മറുനാടൻ...താങ്കളും ഇങ്ങനെ തുടങ്ങിയാൽ ജനം എന്തു ചെയ്യും.....

    • @3081-wcc
      @3081-wcc 11 часов назад +1

      He is delating other people’s comments.

    • @santhoshk.andrews7002
      @santhoshk.andrews7002 11 часов назад

      @@ksshino ... true..

    • @ammuunny
      @ammuunny 11 часов назад +3

      Shajan trying to blame Bobby and Rahul

    • @skunk05
      @skunk05 10 часов назад +3

      He has Bochey on target...as he is dead against him

    • @poulosekj136
      @poulosekj136 9 часов назад

      ,😂😂

  • @deepan9480
    @deepan9480 10 часов назад +44

    ബോബി ചെമ്മന്നൂരിന് മാത്രം എന്താ ഇങ്ങനെ ശിക്ഷ കൊടുത്തത്
    ഇതിന്റെ എത്രയോ കുറ്റങ്ങൾ ചെയ്തവർ സുഖമായി നടക്കുന്നു
    എന്തൊരു ലോകം

    • @BrightPuthenpura
      @BrightPuthenpura 9 часов назад +1

      ചിലർക്ക് വൃത്തികെട്ട കാര്യങ്ങൾ ചെയ്യാനുള്ള ഒരു മറിയാണ് ചാരിറ്റി നന്മ മരങ്ങൾ വേറെയൊക്കെ അങ്ങനെ തന്നെ

    • @Rajagopal.C.P
      @Rajagopal.C.P 8 часов назад +1

      താനൊരുഡാഷും പറയണ്ട. നിറുത്തി നമ്മൾ.

    • @freemathsclassanusha744
      @freemathsclassanusha744 7 часов назад

      Evidence venam

    • @GireeshPP-q3j
      @GireeshPP-q3j 7 часов назад

      Ula fanso sukchichu samsarikanam

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 7 часов назад

      എന്നാ എല്ലാവരും വെറുതെ വിടാം....

  • @paanchajanyam7903
    @paanchajanyam7903 12 часов назад +19

    ബോച്ചേ കാണിക്കുന്ന തോന്നിവാസങ്ങൾക്ക് അയാൾക്ക്‌ ശിക്ഷ കിട്ടട്ടെ. വേറെ എത്രയോ ചർച്ചചെയ്യേണ്ട വിഷയങ്ങൾ ഉണ്ട്. പീഡനം, വഞ്ചന, കൊലപാതകം, സാമ്പത്തിക ക്രമക്കേട്, അങ്ങനെ എത്രയോ കാര്യങ്ങൾ. ഇയാളെ വിട്ടിട്ടു വേറെ വാർത്തകൾ ചെയ്യുക.

  • @RadhamaniAnu
    @RadhamaniAnu 11 часов назад +88

    നിങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ട പെടുത്തരുത്

    • @DRACULA_KING_
      @DRACULA_KING_ 10 часов назад +6

      Yes..വ്യക്തി വൈരാഗ്യം ഇങ്ങനെ ഒരു സന്ദർഭത്തിൽ തീർക്കാൻ ഉള്ളത് അല്ല..sajan ഉൾപ്പെടെ ഉളളവർ ഇതുപോലെ എപ്പോഴെങ്കിലും പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടാവില്ലേ.. ഇതുപോലെ sajanum രാഷ്ട്രീയ വേട്ടക്കും മറ്റും ഇര ആയിട്ടില്ലേ

    • @Beenapink
      @Beenapink 10 часов назад +1

      സത്യം

    • @peterdavis7587
      @peterdavis7587 10 часов назад

      Sajan is stooping low , if you know court proceedings this is how it operates.This scumbag sajan talks through his butt.This manyan had secretly deleted all videos against YMA and now comes talking like a gentleman

    • @sreeharisivalayam
      @sreeharisivalayam 9 часов назад +5

      🌹 നടന്നത് ഷാജ ൻ പറഞ്ഞു. അതാണ് സത്യംവും. അത് പറയുമ്പോൾ ഇഷ്ടപെടാതെ വരുന്നത് ആണ് ഷാജനെ കൂടുതൽ ആൾക്കാർ ഇഷ്ടപെടുന്നത്.

    • @jubimathew3169
      @jubimathew3169 7 часов назад

      He’s taking it personal😢

  • @praseethacastle
    @praseethacastle 5 часов назад +3

    ജനങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത് 🙏🙏🙏

  • @mohandas1040
    @mohandas1040 11 часов назад +51

    ഷാജനെപ്പോലെ ബോച്ചേ ഒളിവിൽ പോയില്ല അതാണ് മാന്യത....

    • @thomasabraham113
      @thomasabraham113 7 часов назад +2

      ഭീകര ഭരണകൂട പോലീസിന്റെ കൈകളിൽ എത്തി അല്ലടാ ധൈര്യം കാണിക്കണ്ടത്.

    • @indukumari5546
      @indukumari5546 6 часов назад

      ഫ നായിൻ്റെ മോനേ

    • @haridas7092
      @haridas7092 5 часов назад

      ഷാജൻ ഒളിവിലായിരുന്നു. അത് നിയമത്തിന് മുന്നിൽ നിന്നല്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ കുറച്ച് കാലം ഇങ്ങനെയുള്ള ഒളിച്ചോട്ടം അനിവാര്യമാണെങ്കിൽ അങ്ങനെ തന്നെ എല്ലാവരും ചെയ്യുന്നത്.

  • @linujoseph6848
    @linujoseph6848 13 часов назад +69

    കോടതി പൊളിച്ചു, സൂപ്പർ 👍

    • @shobhanashobha5611
      @shobhanashobha5611 12 часов назад +1

      2025 ഇൽ പിന്നാമ്പുറ കഥ തുടക്കം തന്നെ, ഇനി ഈ വർഷം എന്താവുമോ ആവോ 😮😮😮😮😮

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 6 часов назад

      Correct

  • @jojintom5002
    @jojintom5002 12 часов назад +21

    ദ്വയാർത്ഥ പ്രയോഗം.... അപ്പൊ സിനിമ യിൽ നിന്നും നിരോധിക്കണം.... അല്ല... അങ്ങിനെ സിനിമ യിൽ പറഞ്ഞവരെ അറെസ്റ്റ്‌ ചെയ്യാൻ പോയാൽ പല commedy നടൻ മാർക്കും ജയിലിൽ നിന്ന് ഇറങ്ങാൻ ടൈം കിട്ടില്ലല്ലോ സാറെ.......... സംവിധായകരടക്കം പോകില്ലേ...... ഞാൻ ബോച്ചേ ഫാൻ ഒന്നുമല്ല പക്ഷെ ഇപ്പോ അങ്ങേരോട് ഒരു സ്നേഹം......

    • @rematvasu614
      @rematvasu614 4 часа назад

      മാർക്കോ സിനിമയിൽ വയലൻസ് ഉണ്ടല്ലോ. അത് പോലെ ജീവിതത്തിൽ ആകാമോ

    • @deepthiradhakrishnan319
      @deepthiradhakrishnan319 Час назад

      സിനിമ pole ano ഇത്? ..

  • @amerdasdk2534
    @amerdasdk2534 13 часов назад +61

    Over ആക്കല്ലേ സാറേ... അങ്ങേരു ജയിൽ ഇത്രയും കിടന്നില്ലേ.. കൊലപാതകം ഒന്നും അല്ലാലോ

    • @gracevarghese1737
      @gracevarghese1737 12 часов назад +1

      Shajan case vannapol odiolichavanalle ? Boby olichillallo ?

    • @redchillies1524
      @redchillies1524 12 часов назад

      ഓടിയൊളിച്ചില്ല.ഓടിച്ചിട്ട് പിടികൂടി ​@@gracevarghese1737

  • @RajR6996
    @RajR6996 13 часов назад +143

    ബോച്ചേ യുടെ ഓർമയിൽ പോലും ഇനി ഹണി റോസ് ഉണ്ടാവില്ല അത് ഒരു ദുസ്വപ്നം ആയിരിക്കും 😂

    • @leegeorge9766
      @leegeorge9766 12 часов назад +7

      ഹണി മാത്രം അല്ല ഒരു പെണ്ണിനോടും ഇനി അവൻ പറയില്ല

    • @sarath-travelhacker
      @sarath-travelhacker 11 часов назад +2

      kaanam.. Anger pani kodkum melle melle

    • @nature5686
      @nature5686 11 часов назад +1

      ഹണി ക്ക് പകരം ഇനി അന്ന രാജൻ🤩

    • @sumeshs8239
      @sumeshs8239 11 часов назад

      അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശവക്കല്ലറ കെട്ടി. ഇനി ആരെങ്കിലും വായ തുറക്കുംമുൻപ് വക്കീലിനോട് ചോദിക്കും. ആരും ആരെയും ഒന്നും പറയരുത്. മനോഹരമായ തലിബൻ രാജ്യം കേരളത്തിൽ കൊണ്ടുവന്ന മലരുകൾക്കു നമസ്കാരം.

    • @parpidampunnoose8387
      @parpidampunnoose8387 11 часов назад

      ആരുടേയും സ്വപ്നങ്ങളെ കുറിച്ച് പറയരുത് കേട്ടോ...

  • @SanthoshKumar-og2tj
    @SanthoshKumar-og2tj 12 часов назад +23

    ഹോ... ബോച്ചേ യുടെ പുറകെ നടന്നു മടുത്തില്ലേ ഷാജ

  • @pradeeptv6741
    @pradeeptv6741 9 часов назад +10

    എന്റെ മറുനാടാ എന്തു അശ്ലീലം ആണ് ബോച്ചേ പറഞ്ഞത് 🙏👑🙏

    • @indukumari5546
      @indukumari5546 6 часов назад

      നിന്നെ കെട്ടിച്ചു വിടാൻ പോകുവനന്നു

  • @rajupunnapra9042
    @rajupunnapra9042 13 часов назад +83

    ഈ കോടതി നിയമസഭ തല്ലിപൊളിച്ചത് കണ്ടില്ലായിരുന്നോ?

  • @dominicsavio354
    @dominicsavio354 12 часов назад +59

    ബോച്ഛയെ ഒരുപാട് മറുനാടൻ വിമർശ്ശിക്കുന്നുണ്ടല്ലോ...
    ആ പുന്നാരമോളുടെ ചില സമയങ്ങളിലെ വസ്ത്രധാരണയെക്കുറിച്ചുള്ള മറുനാടന്റെ അഭിപ്രായംകൂടി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

    • @shibuparavurremani2939
      @shibuparavurremani2939 12 часов назад +3

      എന്ത് വസ്ത്രം ധരിക്കാനും രാജ്യത്ത് സ്വതന്ത്ര്യം ഉണ്ട് അതിനെ മറുനാടൻ എന്തിന് വിമർശിക്കണം

    • @3081-wcc
      @3081-wcc 11 часов назад

      @@shibuparavurremani2939 can I walk just wearing an underwear 🩲??

    • @3081-wcc
      @3081-wcc 11 часов назад +3

      Malanadan is full of hate and jealousy towards Bobby.

    • @SalilaEK
      @SalilaEK 11 часов назад

      Good 💯

    • @SadhanandanSadhanandanpilla
      @SadhanandanSadhanandanpilla 6 часов назад

      ​@@shibuparavurremani2939എന്തു വസ്ത്രവും ധരിക്കുന്നതു ഉചിതമല്ലാ മാന്യമായ വസ്ത്രം ധരിച്ചു വേണ൦ നടക്കാ൯

  • @kgrenterpriseserode5202
    @kgrenterpriseserode5202 11 часов назад +31

    നവീൻ ബാബുവിന്റെ കുടുംബത്തോടും ഇതേ ആവേശം കോടതി കാണിച്ചാൽ സന്തോഷം

  • @lorenceb.c7023
    @lorenceb.c7023 12 часов назад +66

    ഇത് വാർത്തയല്ല. ഇത് വ്യക്തിവിരോധം തീർക്കൽ

  • @chungbro2629
    @chungbro2629 9 часов назад +1

    സാർ ഇത്രയും കാലം പറഞ്ഞത് വളരെ ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്..ബോച്ചയുടെ കാര്യത്തിൽ സാറ് പറയുന്നതിൽ ഒട്ടും ന്യായമില്ല..

  • @pcbinoji6501
    @pcbinoji6501 12 часов назад +77

    ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം. സാജന്റെ വില കുറയുന്നു.

    • @4musiclovers1
      @4musiclovers1 10 часов назад +2

      കുറയാൻ വല്ലതും വേണ്ടേ 😃

    • @thomasabraham113
      @thomasabraham113 10 часов назад +2

      ​@@4musiclovers1എല്ലാം നിനക്കാണ് ഉളളത്.

    • @flowerrose254
      @flowerrose254 9 часов назад +2

      Sajanu vivaram undu....

    • @thomasabraham113
      @thomasabraham113 9 часов назад +3

      നിന്റെ നിലവാരം അനുസരിച്ച് അല്ല സാജന്റെ നിലവാരവും വിലയും നിശ്ചയിക്കുന്നത്. സാജന്റെ വാർത്താവതരണ० ഇഷ്ടപ്പെടുന്നവർ വില നിശ്ചയിച്ചുകൊള്ളു०.

    • @sunilkumars.p9333
      @sunilkumars.p9333 5 часов назад

      Boche ye support cheyyunna ninte Vila...Thara Vila

  • @MT-pf8zs
    @MT-pf8zs 12 часов назад +27

    ബോച്ചേയേ അറസ്റ്റ് ചെയ്തപ്പോൾ തങ്ങളെടുത്ത നിലപാടിനെ ന്യായീകരിക്കാൻ, ജാമ്യം അനുവദിച്ചപ്പോൾ കോടതിപോലും കാണാത്ത കാര്യങ്ങൾ പോലും തള്ളി മറിക്കുകയാണ് ഷാജനുൾപ്പെടെയുള്ള മാപ്റകൾ.

    • @MyVoice6175
      @MyVoice6175 12 часов назад +3

      കോടതിയിൽ നടന്നതല്ലേ പറയുന്നത്. അതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം.

  • @santhoshkumar-pj7zy
    @santhoshkumar-pj7zy 13 часов назад +73

    മറുനാടനെ അനുകൂലിച്ചവർ ഭൂരിപക്ഷവും ഇപ്പോൾ ബോച്ചെക് ഒപ്പമായി ബോചെയെ വെറുത്തിരുന്നവർ ഇപ്പോൾ മറുനാടനെ വെറുക്കുന്നു

    • @rajirajan7920
      @rajirajan7920 12 часов назад +9

      ആര് പറഞ്ഞു 😂😂

    • @varnasham
      @varnasham 9 часов назад +1

      💯💯💯 ബോച്ചേ തീവ്രവാദി യൊന്നുമ ല്ല ല്ലോ

    • @kbn5852
      @kbn5852 5 часов назад

      Jnanum unsubscribe cheythu.

    • @rajirajan7920
      @rajirajan7920 5 часов назад

      @kbn5852 ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @sanafc4443
    @sanafc4443 12 часов назад +76

    ബോച്ചയുടെ കാര്യത്തിൽ ഇടപെട്ട് വെറുതെ സാജന്റെ നിലവാരം കളയരുത് അദ്ദേഹത്തിന് ഒരു തെറ്റുപറ്റി എന്ന് പറയുവാൻ ഞാൻ ആളല്ല സമൂഹത്തിൽ ഇതിലും വലിയ രീതിയിലുള്ള ആഭാസത്തരങ്ങൾ നടക്കുന്നു
    സമൂഹത്തിൽ 100 നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് ഒരു കാര്യത്തിൽ തെറ്റ് പറ്റിയാൽ( സമൂഹത്തിൽ ആർക്കും ഒരു ഗുണവും ഇല്ലാത്ത സ്ത്രീക്ക് വേണ്ടി ) അതിന് പൊക്കിപ്പിടിച്ച് സാജൻ എപ്പോഴും നടക്കരുത്

    • @vijivijitr121
      @vijivijitr121 10 часов назад +3

      അതെ സത്യം👍👍

    • @ChandraBoss-yo7zb
      @ChandraBoss-yo7zb 9 часов назад +2

      എന്ത് സത്യം

    • @samporoy
      @samporoy 9 часов назад

      ഇവനെല്ലാം എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും യൂട്യൂബിൽ നിന്ന് കാശ് അടിക്കാൻ.

    • @krishnanog9621
      @krishnanog9621 8 часов назад

      Nale ninde ammayeyum pengaleyum comment adichal ith thanne parayanam

  • @spran8
    @spran8 12 часов назад +13

    ഷാജൻ സാറിന്റെ അശ്രാന്ത പരിശ്രമങ്ങൾ ബഹു.കോടതി കണ്ടു കാണില്ല 😂😂😂

  • @vinodnarayanan1764
    @vinodnarayanan1764 11 часов назад +99

    ആളുകളെ ആക്ഷേപിക്കുന്നതിന് മുമ്പ് ഷാജൻ ആത്മപരിശോധന നടത്തണം. എല്ലാ കോടതികളിൽ നിന്നും നിങ്ങൾക്ക് ജാമ്യം നിഷേധിച്ചു, നിങ്ങൾ ഒളിവിലായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് മാത്രമാണ് നിങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത്. ഒളിവിൽ പോയില്ലായിരുന്നെങ്കിൽ കുറേ ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. റിപ്പോർട്ടുചെയ്യുമ്പോൾ ഓർമ്മിക്കുന്നത് നന്നായിരിക്കും. തലക്കെട്ടുകളിലൂടെയും മറ്റും അനാവശ്യ വാക്കുകൾ ഉപയോഗിച്ച് നിങ്ങൾ ആളുകളെ ആക്ഷേപിക്കുന്നു. അത് നിയന്ത്രിക്കുന്നതാണ് നല്ലത്.

    • @4musiclovers1
      @4musiclovers1 10 часов назад +7

      സത്യം

    • @krishnajiths5525
      @krishnajiths5525 9 часов назад +5

      അപ്പൂപ്പന് അടുപ്പിലും ആവല്ലോ...just മാപ്ര things

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 9 часов назад

      ഈ മറുനാടൻ മരുതക്കു കോടതി വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു വേണം എന്ന വാണിംഗ് അടക്കം കൊടുത്തിട്ടുണ്ട് . എന്തായാലും ബോച്ചേ ഈ കുന്തി ദേവി ഉപമ കേസിൽ ജയിൽ കിടക്കേണ്ടവൻ അല്ല . വേറെ കേസ് ഉണ്ടെങ്കിൽ അത് അംഗീകരിക്കാം .

    • @smartguygiyo
      @smartguygiyo 8 часов назад +3

      @@krishnajiths5525 🤣

    • @georgevp5623
      @georgevp5623 8 часов назад +4

      കറക്ട് ഷാജൻ ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @gracyjoy1049
    @gracyjoy1049 11 часов назад +37

    ഈ ഹണി റോസ് ഉളള ഒരു ഉൽഘാടനത്തിനും ജനങ്ങൾ പോകരുത്

    • @josemm4774
      @josemm4774 9 часов назад +4

      നീ പോകണ്ട മറ്റുള്ളവർ പോകണമോ എന്ന് നീ തീരുമാനിക്കണ്ട.

    • @sibijoseph1122
      @sibijoseph1122 8 часов назад +1

      ഹണി യമ്മക്ക് ഒരു ആരാധകനെ കിട്ടി

    • @fightingfile9280
      @fightingfile9280 7 часов назад

      നീ ഞരമ്പന്റെ പരിപാടിക്ക് പൊയാ മതി 😂

    • @bijusubramanian9163
      @bijusubramanian9163 7 часов назад

      @@josemm4774 aa nee poko kananullathoke kando, pakshe arengilum vilikumo ini

    • @shebaabraham687
      @shebaabraham687 3 часа назад

      കാശ് കൊടുക്കാതെ ഒന്ന് കാണാമല്ലോ ഒരു നയന സുഖം സ്വന്തം പെൺമക്കളെയും ഇതുപോലെ നടത്തുമായിരിക്കും ഈ പറയുന്നവരൊക്കെ എന്നാലല്ലേ മറ്റുള്ളവർക്കും കണ്ടു രസിക്കാൻ പറ്റു

  • @ktleena7564
    @ktleena7564 12 часов назад +40

    ഇത്രമാത്രം ശത്രുത മനോഭാവം വെച്ച് ന്യൂസ്‌ ഇടുന്ന ആളെ ഞാൻ കണ്ടിട്ടില്ല. ഒരാളോട് വിരോധം ഉണ്ടെങ്കിൽ അയാളെ തകർക്കുന്നതിനായി ചാനൽ ഉപയോഗിക്കുന്നു. ഇതും ഒരു ക്രൈം അല്ലേ. Evening course ന് പോയി എന്നുകരുതി എല്ലാ law പോയിന്റും ശരിയാവണം എന്നില്ല. കർഷക നിയമത്തിനെതിരെ ന്യൂസ്‌ ഇട്ട മുതലാണ് ഇയാൾക്ക് വാർത്ത ഇടുന്നത് പണം സംമ്പധനത്തിന് മാത്രമാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞത്

    • @joyvarghese8501
      @joyvarghese8501 7 часов назад +2

      Neeyara

    • @fightingfile9280
      @fightingfile9280 7 часов назад

      ഞരമ്പനെ പറഞ്ഞപ്പോൾ വേറൊരു ഞരമ്പന് നൊന്തെല്ലോ 😏😏

    • @BrightPuthenpura
      @BrightPuthenpura 6 часов назад +1

      @@ktleena7564 കോപ്പില കർഷക സമരത്തിന്റെ കാര്യം പറയല്ലേ

    • @geevarghesekudiyathmathai4193
      @geevarghesekudiyathmathai4193 4 часа назад

      Yrs

    • @TGD71
      @TGD71 4 часа назад

      @@joyvarghese8501 ninnai poluru …😮

  • @BeenaJacob-t9u
    @BeenaJacob-t9u 12 часов назад +52

    സാജൻ ഇഷ്ടമില്ലാത്തവരെ ഇഷ്ടമില്ലാത്തവരെ കണ്ടമാനം വിമർശിക്കും ഇഷ്ടമുള്ളവർ എന്ത് കാണിച്ചാലും കാണുക പോലും ഇല്ല

    • @julietangelanicetus5213
      @julietangelanicetus5213 12 часов назад +1

      Correct..note the point..💯💯💯👍👍👍 ithu orutharam mental disorder anu...💯💯

    • @sarathkumar-oh7qz
      @sarathkumar-oh7qz 12 часов назад +1

      സത്യം 😂

    • @Narayanan2024
      @Narayanan2024 12 часов назад +1

      Please advise who are the ones sajan like and dislike 😂😂😂😂

    • @Visiblemediamalayalam
      @Visiblemediamalayalam 11 часов назад

      അതെ.. ഉദാഹരണം മോദി... മോദി സർക്കാർ എന്ത് തെണ്ടിത്തരം കാണിച്ചാലും ഇയാൾ നാവനക്കില്ല.... അണ്ണാക്കിൽ കോലിട്ട് ഇളക്കിയാലും ഇയാൾ മിണ്ടില്ല.... ഗജ ഫ്രോഡ്... 😡

    • @vijivijitr121
      @vijivijitr121 10 часов назад

      ദിലിപിൻ്റെ കാര്യത്തിൽ പോലും സാജൻ സാർ ന് ഇത്രയും ആവേശം കണ്ടില്ലാല്ലോ

  • @joshlypathiyil411
    @joshlypathiyil411 11 часов назад +54

    ഷാജാ ഇങ്ങനെ കരഞ്ഞ് മെഴുകാതെ😂😂😂😂😂😂😂

    • @jeenathomas3935
      @jeenathomas3935 8 часов назад +1

      Sathyam😂😂😂😂😂

    • @precioussoul6943
      @precioussoul6943 4 часа назад

      Nee poda thanthayilla kazuveri🎉

    • @shebaabraham687
      @shebaabraham687 3 часа назад

      ​@precioussoul6943പി ആർ വർക്കാണോ 😊

  • @premodmannukkandiyil4320
    @premodmannukkandiyil4320 8 часов назад +27

    Comments കാണുമ്പോഴാണ് സന്തോഷം. നിഷ്പക്ഷതയും നീതിബോധവും മാധ്യമപ്രവർത്തകരേക്കാൾ കൂടുതൽ ജനങ്ങൾ കാണിക്കുന്നുണ്ട്.

  • @dineshankt312
    @dineshankt312 12 часов назад +9

    BOCHE Great 👍👍👍 എന്ത് കോടതിയാണ് ഇത്??!!! ഭരണ സിരാകേന്ദ്രമായ നിയമസഭ തല്ലിപ്പൊളിച്ചവർ എത്ര ദിവസം Police REMAND ൽ കിടന്നിട്ടുണ്ട് കേരളത്തിൽ ??!!😮😮

  • @anilparameswaran
    @anilparameswaran 11 часов назад +43

    സാജൻ താങ്കൾ നല്ലൊരു പത്രപ്രവർത്തകനാണ്.... വിരോധമുണ്ടെങ്കിൽ അത് മീഡിയയിൽ കൂടെ തീർക്കരുത്... ഹണി റോസ് ചെയ്തത് ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ... ആണുങ്ങൾക്ക് ഒരു വിലയും ഇല്ലേ .... ഫാബ്രിക്കേറ്റ് ചെയ്ത ശരീരഭാഗങ്ങൾ വിറ്റു ജീവിക്കുന്ന..... അല്ലെങ്കിൽ അത് കാണിച്ചു പറ്റിക്കുന്ന... ഒരു സ്ത്രീജന്മത്തെയാണ് നിങ്ങൾ താങ്ങുന്നത്.... ആർക്കും എന്തു വസ്ത്രവും ധരിക്കാം അത് അവരുടെ സ്വാതന്ത്ര്യം സമ്മതിച്ചു... ഞങ്ങൾ ആണുങ്ങൾ ഒരു ജെട്ടി മാത്രം ധരിച്ച റോഡിൽ കൂടെ നടക്കാൻ പോവുകയാണ്..😅 അത് സ്വാതന്ത്ര്യമാകുമോ എന്ന് പറഞ്ഞാൽ കൊള്ളാം

    • @shereenatr2314
      @shereenatr2314 7 часов назад +1

      Comment ഇഷ്ടമായി ഷാജന് Bocheye ഇഷ്ടമല്ല അതുകൊണ്ട് വെറുതെ ആളെ കുറിച്ച് തോന്നിയത് പറഞ്ഞു കൊണ്ടിരിക്കുന്നു

    • @bindhusuresh9255
      @bindhusuresh9255 6 часов назад

      👍

    • @kbn5852
      @kbn5852 5 часов назад

      @anilparameswaran Exactly. Appol sthreekal prathishedhikkum. Case file cheyyum. Appol kodathi parayumayirikkum purushanmaarkku vasthradharana swathanthryam illa ennu.

  • @ignite930
    @ignite930 12 часов назад +42

    ഈ വിഷയം വിറ്റ് ജീവിയ്ക്കുന്ന മാധ്യമങ്ങൾക്ക് എതിരെയും നടപടി വേണം...

    • @nature5686
      @nature5686 11 часов назад +1

      ബോച്ചേ സർക്കാരിനെ SFIO യിൽ നിന്ന് രക്ഷിച്ചു 😂😂ആരും മിണ്ടുന്നില്ല 😂😂😂

    • @thomassimon6975
      @thomassimon6975 6 часов назад

      പൂർണ്ണമായും ശരി.
      മഞ്ജുഷയ്കു കിട്ടാത്ത നീതി മോഡലിനു !!

  • @DelishpvDelishpv
    @DelishpvDelishpv 13 часов назад +48

    ബോച്ചേ യോട് നല്ല കലിപ്പ് ഉണ്ടല്ലെ ഷാജാ,

    • @Monster-rebellion
      @Monster-rebellion 12 часов назад

      ബൊചെക്ക് പണം ഉണ്ടെന്ന് കരുതി കണ്ണിൽ കാണുന്നവരോട് ദ്വയാർത്ഥ പ്രയോഗം നടത്താം എന്നത് തെറ്റായ സന്ദേശമാണ്. ഹണി റോസിനെ എതിർക്കുന്നവർ, ചാക്കിൽ കേറിയാൽ മാത്രം സ്ത്രീ സുരക്ഷിതം എന്ന് കരുതുന്നവർ മാത്രം.

    • @ranithomas4213
      @ranithomas4213 11 часов назад +1

      One week iyal Boche ye vittu kanji kudichu

    • @precioussoul6943
      @precioussoul6943 4 часа назад

      Bocheyodu love Anenkil...aventea kundi adichho?

  • @pradeepank548
    @pradeepank548 12 часов назад +96

    Very good.. കോടതിയ്ക് ഒരു സെല്യൂട്ട്.

  • @MalluMalayalam
    @MalluMalayalam 13 часов назад +47

    എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞു നുണ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്🙏

    • @samcoexports2112
      @samcoexports2112 12 часов назад

      വാസ്തവം

    • @MyVoice6175
      @MyVoice6175 12 часов назад +4

      കോടതിയിൽ നടന്നതല്ലേ പറയുന്നത്. അതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം.

    • @shajshaji5516
      @shajshaji5516 12 часов назад +2

      കിളവന്റ ഡബിൾ മെനിങ് റെസിച്ചിരുന്നോ 😂😂

    • @shadowmedia7642
      @shadowmedia7642 12 часов назад

      ഓട് ബോച്ചോളികളെ കണ്ടം വഴി 😂 .

    • @manju890-plk
      @manju890-plk 11 часов назад

      @shajshaj..sareeram thurann nadakunnathinae kaalum resichu

  • @thakkua
    @thakkua 13 часов назад +17

    തെറിവിളിയോടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമപാലകരുള്ള ഈ നാട്ടിൽ ഇതൊക്കെ എന്ത്?

  • @9497006381
    @9497006381 13 часов назад +78

    ഇക്കാര്യത്തില്‍ ഷാജനോട് യോജിക്കുന്നില്ല.

    • @Monster-rebellion
      @Monster-rebellion 12 часов назад

      ബൊചെക്ക് പണം ഉണ്ടെന്ന് കരുതി കണ്ണിൽ കാണുന്നവരോട് ദ്വയാർത്ഥ പ്രയോഗം നടത്താം എന്നത് തെറ്റായ സന്ദേശമാണ്. ഹണി റോസിനെ എതിർക്കുന്നവർ, ചാക്കിൽ കേറിയാൽ മാത്രം സ്ത്രീ സുരക്ഷിതം എന്ന് കരുതുന്നവർ മാത്രം.

    • @bringithomee
      @bringithomee 12 часов назад +7

      ne Ninte Pennumpilleyood poyi adhyam yojikaan shremik, ennit aavan Shajanod😅

    • @unnikrishnang6367
      @unnikrishnang6367 12 часов назад +5

      എന്നതാണാവോ കാര്യം?

    • @rajuthumbunkal3104
      @rajuthumbunkal3104 12 часов назад +5

      60 വയസ് കഴിഞ്ഞ കിളവന്റെ വീര്യകൃത്യങ്ങൾപറയേണ്ടേ?

    • @anu_jv
      @anu_jv 12 часов назад +8

      ചിലർക്ക് സത്യങ്ങൾ വിളിച്ചു പറയുമ്പോൾ പൊള്ളും

  • @vijayanpillai7100
    @vijayanpillai7100 11 часов назад +10

    കീഴ്‌ജീവനക്കാരിയെ കയറി പിടിച്ചവന് ജാമ്യം കൊടുത്തോ?

  • @sherlylyju8584
    @sherlylyju8584 11 часов назад +13

    ഇത്രയധികം തരം thazhthanda Boche ne Mr Shajan

  • @jalyajay4041
    @jalyajay4041 12 часов назад +8

    ഷാജന്റെ തനി നിറം പുറത്തുവന്നു.. ഷാജൻ വെറുതെ നാറുകയാണ്... ആദ്യം ബോച്ചേ ക് എതിരായി, ഹണി ക് സപ്പോർട്ട് ചെയ്തു.. കഥ മാറി എന്ന് വന്നപ്പോൾ എന്തൊരു കഴുകലാണ്.. ഹോ ഷാജന്റെ സൂപ്പർ അഭിനയം..

    • @sibiantony1609
      @sibiantony1609 12 часов назад

      Journalism describes a different philosophy . It is little difficult to understand especially the average common man .

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 8 часов назад

      സരിത കേസിൽ ഫസ്റ്റ് ഉമ്മൻ കുറ്റം പറഞ്ഞു later മാപ്പ്

  • @thyagarajanrajan6849
    @thyagarajanrajan6849 12 часов назад +18

    താങ്കൾക്ക് ഈ ബോചയോട് വിരോധമുണ്ടോ?.. എപ്പോഴും അയ്യാളെ കുറ്റപ്പെടുത്തികൊണ്ടുള്ള വാർത്തയാണല്ലോ..

  • @RajanThomas-z6i
    @RajanThomas-z6i 12 часов назад +7

    ഷാജാ നിയമസഭ തല്ലിപൊളിച്ച വീഡിയോ കോടതി കണ്ടില്ലേ? തലയ്ക്ക് കൈയ് വെയ്ക്കാൻ തോന്നിയില്ലേ? എത്ര വർഷം ആയി കോടതിയിൽ നിന്ന് എന്തെങ്കിലും തീരുമാനം ഉണ്ടായോ? അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sjsignature3156
    @sjsignature3156 12 часов назад +19

    സാറെ താങ്കൾക്ക് അയാളോട് നല്ല പകയുണ്ട് ഇതൊന്നും താങ്കളുടെ ഇമേജ് ന് ചേർന്നതല്ല... ഇപ്പോൾ താങ്കളുടെ വീഡിയോസിനോട് വിരക്തി തോന്നുന്നുണ്ട്.. ഒന്നാലോചിച്ചു നോക്ക്... ആളെ വെട്ടിക്കൊല്ലുന്ന വരെ തുണയ്ക്കാൻ ഒരു സർക്കാർ, വണ്ടിപെരിയാർ, വാളയാർ കേസ് കളിലെ പീഡകർ സുഖമായി നടക്കുന്നു.. അങ്ങനെ എത്ര എത്ര നിയമ ലംഘ കർ ഇവിടെ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നു.. ഒരു സംസാര ശൈലിയുടെ പേരിൽ എന്തൊക്കെയാ നിങ്ങൾ കാട്ടി കൂട്ടുന്നത്

    • @kalaiyer3150
      @kalaiyer3150 12 часов назад

      Very true

    • @kalaiyer3150
      @kalaiyer3150 12 часов назад

      ഇഷ്ടമല്ലാത്തവരെ സാജൻ സർ അടിച്ചു ആക്ഷേപിയ്ക്കും.. ഇതിൽ മാത്രമാണ് ഹണിയുടെ ഡ്രസ്സ്‌ മര്യാദക്ക് ഉണ്ടായിരുന്നത്

    • @sjsignature3156
      @sjsignature3156 11 часов назад

      @@kalaiyer3150 ഹണിയുടെ ഡ്രസ്സ്‌ ന്റെ വിഷയം വിടു... പക്ഷെ അന്നത്തെ ഡ്രസ്സ് ഒരു സന്യാസിനിയുടെ ലുക്ക്‌ ആയിരുന്നു... നിങ്ങളെ കാണുമ്പോൾ പണ്ട് മഹാഭാരതം സീരിയൽ ൽ കുന്തി ദേവി ആയി അഭിനയിച്ച നടിയെ പോലെ ഉണ്ട് കാണാൻ എന്ന് പറയുന്നത് അശ്ലീലം ആണെന്ന് പോലും... മലയാളി ആയി ജനിച്ച എനിക്ക് ഇതിലെ അശ്ലീലം എന്തെന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല.... പക്ഷെ കോടതിഉൾപ്പെടെ ഷാജൻ സാറിനെ പോലെ ഉള്ളവർ ഒക്കെ അത് അശ്ലീലം ആണ് എന്ന് പോലും... ഇതിപ്പോ എനിക്ക് ആണോ ഭ്രാന്ത്‌ അതോ നാട്ടാർക് ആണോ എന്നാ... മിക്കവാറും മഹാഭാരതം തിരുത്തേണ്ടി വരും.. കാരണം കുന്തി ദേവി അശ്ലീലം അല്ലേ

  • @JKvlogs-jf3kn
    @JKvlogs-jf3kn 11 часов назад +11

    എന്തൊക്കെആയാലും എനിക്ക് ബോച്ചേ ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹം ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് ഒരുപാട്പേർക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട് പിന്നെ ഇദ്ദേഹത്തെ കാട്ടിലും വൃത്തികേട് കാട്ടിയവർ ഒരുപാട് പേരുണ്ട് അവരോട് ഒന്നുമില്ലാത്ത ഒരു പ്രിത്യേകത എന്ത് ഇദ്ദേഹത്തിനോട്

  • @rejanier9378
    @rejanier9378 13 часов назад +102

    ഷാജന് വൈരാഗ്യം ഉള്ളവരെ വല്ലാതെ വിമർശിക്കുന്ന്. എന്ത് സംഭവം ആയാലും ഷാജന്റെ വീഡിയോ കണ്ടാൽ സത്യം അറിയാൻ പറ്റും എന്ന് വിശ്വസിക്കുന്ന എന്നേ പോലുള്ളവർക്ക് വിശ്വാസം നഷ്ടപെടുന്ന രീതിയാണ് ഈ ഇടെ ആയി ഷാജൻ പിന്തുടരുന്നത്. വിഷമം ഉണ്ട് കേട്ടോ

    • @SarithaSniya
      @SarithaSniya 13 часов назад +2

      Correct 💯

    • @sherly112
      @sherly112 13 часов назад +1

      💯

    • @sathyanmenadath5752
      @sathyanmenadath5752 12 часов назад

      നിന്നെ പോലെയുള്ള വിഢികളാണ് സാജന്റെ ഐശ്വര്യം😂😂

    • @BijoJose-mw8zj
      @BijoJose-mw8zj 12 часов назад +1

      ❤0

    • @josemenachery8172
      @josemenachery8172 12 часов назад +3

      ഷാജൻബായിക്ക്ബോബിയോടെന്തോചൊറിച്ചി 5:01 ലുണ്ട് എന്ത്കൊണ്ട് എന്നറിയില്ല.

  • @regimathew5699
    @regimathew5699 8 часов назад +4

    ബോ ചേ ഉള്ള കാര്യം പച്ചയ്ക്ക് തുറന്നുപറഞ്ഞു ധീരൻ ഒരു പ്രാവശ്യം മാത്രം മരിയ്ക്കുന്നു .....
    ഭീരുക്കൾ എല്ലാ ദിവസവും മരിയ്ക്കുന്നു

  • @bahisiyad3008
    @bahisiyad3008 13 часов назад +42

    മറുനാടന് വേറെ ഒരു പണിയും ഇല്ലേ.. ഏത് സമയവും അന്യന്റെ കുറ്റം കണ്ടുപിടിക്കാൻ മാത്രം ഒരു ജീവിതം 🙏🏻വേറെ എന്തെല്ലാം ന്യൂസ്‌ കിടക്കുന്നു. അതൊന്നും കാണാൻ സാജന് കണ്ണില്ല 👊🏻

    • @rajuthumbunkal3104
      @rajuthumbunkal3104 12 часов назад +3

      60 വയസ് കഴിഞ്ഞ കിളവന്റെ വീര്യകൃത്യങ്ങൾ പറയണ്ടേ?

    • @unnikrishnang6367
      @unnikrishnang6367 12 часов назад +5

      മറുനാടൻ ഇത്രയും കാലം മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുകയായിരുന്നു. അപ്പോൾ ആർക്കും കുഴപ്പമില്ലായിരുന്നു. ബോചെയുടെ case വന്നപ്പോൾ ആരാധകർക്കു പൊള്ളി തുടങ്ങി.

    • @anu_jv
      @anu_jv 12 часов назад

      അല്ലേലും സത്യം പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും

    • @sis6395
      @sis6395 12 часов назад +2

      Correct, അധികമായാൽ....
      ............ .....

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 12 часов назад +17

    പഴുത്തഇല്ല വീഴുമ്പോൾ പച്ചയില ചിരിക്കരുത്

  • @letheshkumar52
    @letheshkumar52 13 часов назад +85

    ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ ബോച്ചേയുടെ പുറകെ തന്നെയുണ്ടല്ലോ ഒരാളെ ഇഷ്ടമല്ലെങ്കിൽ ടാർഗറ്റ് ചെയ്ത് വാർത്ത ചെയ്യുകയാണ് ഇപ്പോഴുള്ളത് പണി

    • @sathyanmenadath5752
      @sathyanmenadath5752 13 часов назад +10

      പിണറായിയെയും കുടുംബത്തെയും വല്ലതും പറ എങ്കിലേ ഞങ്ങൾക്ക് സുഖമുണ്ടാകൂ😂😂

    • @RKV-f7f
      @RKV-f7f 12 часов назад +1

      വിട്ടുകള.. ബോചെയുടെ പണിക്കാരനാ 😄😄😄😄

    • @jensimol7942
      @jensimol7942 12 часов назад

      അതുതന്നെ......ഒരു സാധാരണക്കാരിയായ എന്നെ ബാധിക്കുന്ന വിഷയമേ അല്ല.

    • @mynameismaximus3624
      @mynameismaximus3624 12 часов назад +5

      ഹണി റോസിനെ ആർക്കും ടാർഗറ്റ് ചെയ്യാം.

    • @djbgees
      @djbgees 12 часов назад +1

      പരദൂഷണ വിദഗ്ദൻ, ഇയാൾ കോടതിയിൽ ഉണ്ടാർന്നോ ആവോ 🤔

  • @SureshBabufactsure
    @SureshBabufactsure 12 часов назад +24

    എന്ന് അറസ്റ്റ് പേടിച്ചു മാസങ്ങളോളം മുങ്ങി നടന്ന സാജൻ

  • @deepamohanan3725
    @deepamohanan3725 13 часов назад +29

    അപ്പോൾ ഷാജന് Sir നിങ്ങൾ പറയുന്നതു പോലെ ബോച്ചേയ്ക്ക് ഒന്നും പറ്റില്ല എന്ന്, എന്നാല് honey rose-ന് എന്തുമാവാമോ എന്നാണോ '' ''ആസ്ത്രീയെ അനുകരിച്ച് വേറോരു സ്ത്രീകൂടി വന്നിട്ടുണ്ട്, ഇങ്ങനെ വന്നാല് കൊച്ചുകുട്ടികൾ മുതല് ഇവരെ പോലെ വേണം ഡ്രസ് എന്ന് ചിന്തിക്കും, Keralam ഏറ്റവും മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇനി അതൊക്കെ അവസാനിക്കുമായിരിക്കുമല്ലോ.

    • @shajshaji5516
      @shajshaji5516 12 часов назад +3

      കോവളം പോലെ ഉള്ള ബീച്ചകളിൽ മദാമ്മ വന്നു കിടക്കുന്നത് കുട്ടികൾ കണ്ട് അനുകരിക്കില്ലേ ബോച്ചേയുട ഡബിൾ മീനിങ് കുട്ടികൾ അണുക്കരിക്കില്ലേ

    • @mohanapremarajan6423
      @mohanapremarajan6423 11 часов назад

      Films le madyapanavum kanjav puka ellaam kuttikal anukarikkunnundallo ....veettukar kanunnumilaa...

    • @tnsk4019
      @tnsk4019 11 часов назад +1

      അയ്യോ അറിഞ്ഞില്ലേ. ആ മാന്യത എന്നേ അവസാനിച്ചിരിക്കുന്നു. രാവ് പകൽ ഭേദമില്ലാതെ ഏതാണ്ടെല്ലായിടത്തും വളരെ പ്രകോപനപരമായി കൂട്ടുകൂടി നടക്കുന്ന അടുത്ത തലമുറയിലെ ആൺപെൺ കൂട്ടങ്ങളല്ലേ നമ്മുടെ നാടിന്റെ ഐശ്വര്യം. അതിന്റെ കൂടെ കഞ്ചാവും മരുന്നടിയും കൂടിയാവുമ്പോൾ പൂർണമായി ട്ടോ. 😢😢😢😢😢😢😢

    • @shajshaji5516
      @shajshaji5516 9 часов назад +1

      @@deepamohanan3725 അതിന് കാരണം ഹണി ആണോ???60വയസുള്ള കിളവൻ 15വയസുള്ള കുട്ടിയോട് ഡബിൾ മീനിങ് അസ്ലിലം പറയുന്നത് നല്ല കാര്യം ആണോ ഇപ്പൊ കൊറേ യുറ്റുബർമാർ ഡബിൾ മീനിങ് ചോദ്യങ്ങളുമായി ഇറങ്ങിയിട്ടുണ്ട് കുറച്ചു നാളെ ആയിട്ടുള്ളു പണമുള്ളവൻ എന്ത് അസ്ലിലം പറഞ്ഞാലും അതിന് വന് സികാര്യത കിട്ടുന്നത് കണ്ടിട്ട് അത് എന്തോ വലിയ കാര്യം ആണെന്ന് കരുതി ആണ് ഇവരും അങ്ങനെ ചെയുന്നത്

  • @SijuKR-qq2bq
    @SijuKR-qq2bq 10 часов назад +1

    ഇപ്പോൾ കോടതിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കേൾക്കുന്നതാണ് ശരി എന്ന രീതിയിലാണോ തീരുമാനങ്ങളിൽ എത്തിച്ചേരുന്നത് എന്ന ഒരു തോന്നൽ ജനങ്ങളിൽ ഉണ്ടാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവില്ല

  • @renjithamol5485
    @renjithamol5485 12 часов назад +52

    ഷാജൻ സാറിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തരുത് പ്ലീസ്

  • @MUHAMMADALI-iv1wu
    @MUHAMMADALI-iv1wu 11 часов назад +25

    മാധ്യമ വ്യപിചാരി സാജൻ 😂😂

  • @bijupriya21
    @bijupriya21 12 часов назад +15

    ഒരു മാസം ഒളിച്ചു നടന്നവൻ്റെ ജലൽപനങ്ങൾ.

  • @ManuThomas-my3ns
    @ManuThomas-my3ns 13 часов назад +53

    Sir.., ഓവർ ആണ്...
    Topic മാറ്റി പിടി😅

  • @valsanko8226
    @valsanko8226 8 часов назад +3

    താങ്കൾ കരുതുന്നത് ഞാനാണ് ശരിയെന്നാണ് താങ്കൾ എവിടെ കിടക്കുന്നു ബോച്ചെ എവിടെ കിടക്കുന്നു.

  • @vlogswithbaijurajtr4797
    @vlogswithbaijurajtr4797 13 часов назад +56

    ഈ കമെന്റുകൾ കണ്ടിട്ട് മറുനാടനോട് ജനങ്ങൾക് പുച്ഛം കൂടി വരുന്നു എന്ന് തോന്നുന്നു ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ്

    • @isaactprakashprakash6006
      @isaactprakashprakash6006 12 часов назад +9

      ബോബി ചെമ്മണ്ണൂർ എത്ര തന്നു

    • @Monster-rebellion
      @Monster-rebellion 12 часов назад

      ബൊചെക്ക് പണം ഉണ്ടെന്ന് കരുതി കണ്ണിൽ കാണുന്നവരോട് ദ്വയാർത്ഥ പ്രയോഗം നടത്താം എന്നത് തെറ്റായ സന്ദേശമാണ്. ഹണി റോസിനെ എതിർക്കുന്നവർ, ചാക്കിൽ കേറിയാൽ മാത്രം സ്ത്രീ സുരക്ഷിതം എന്ന് കരുതുന്നവർ മാത്രം.

    • @manju890-plk
      @manju890-plk 11 часов назад

      Boby chemmanur. Kodukunnathum,pareyunnathum ellam public aayittallae

    • @bijusubramanian9163
      @bijusubramanian9163 7 часов назад

      @@isaactprakashprakash6006 AA COMMENtukal idunnavarkoke boby koduthu nalla budhi

    • @shebaabraham687
      @shebaabraham687 3 часа назад

      സാജനുംപിആർ വർക്ക് ഉണ്ട് ഇവിടെ ആരും വിശുദ്ധരല്ല

  • @sajeevm986
    @sajeevm986 12 часов назад +12

    ഷാജൻ സർ ആറ്റിട്യൂട് i am not accept.

  • @rejithomas1602
    @rejithomas1602 8 часов назад +1

    കഴിഞ്ഞു പോയ ദിവസങ്ങൾ മറക്കരുത് സാജൻ സ്ഖറിയ ok

  • @Anto-w4f
    @Anto-w4f 13 часов назад +45

    സത്യം പറയണം. വൃത്തിയില്ലത്ത വാർത്ത പറയരുത്

  • @prakashkp1342
    @prakashkp1342 6 часов назад +1

    ഇത്രയും കർശന നടപടി പല കേസുകളിലുംകോടതി എടുത്തിരുന്നെങ്കിൽ നാട് എന്നെ.. നന്നായേനെ...😊

  • @pradeeppayyoor6178
    @pradeeppayyoor6178 13 часов назад +81

    അയാൾ കുറച്ചു ഓവർ ആയെന്ന് സംശയം വേണ്ട? എന്നാൽ ഇതിലും വഷളമാർ രാഷ്ട്രീയക്കാർ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഈ പേരും പറഞ്ഞു നിങ്ങൾ കുറെ വീഡിയോ ഇട്ടു കുറച്ചു പൈസയും ഉണ്ടാക്കി. എല്ലാവരും അവരവുടെ രീതിയിൽ പൈസ ഉണ്ടാക്കുന്നു

    • @VinodKumar-eh2dx
      @VinodKumar-eh2dx 13 часов назад +2

      VERE VASHALANMAR UNDENNU VACHU MATTU VASHALANMARE VERUTHE VIDANAM ENNANO

    • @jayanmalayil8868
      @jayanmalayil8868 13 часов назад +1

      ❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹

    • @deepamohanan3725
      @deepamohanan3725 13 часов назад

      സത്യം

    • @josevadayattukunneljoseph2391
      @josevadayattukunneljoseph2391 13 часов назад +5

      Least interested. Wasting time.U may have personal rivalry 😊

    • @Govinda-Mamukoya
      @Govinda-Mamukoya 12 часов назад

      💯

  • @daisykoruth4047
    @daisykoruth4047 9 часов назад +1

    കോടതി, മറ്റു പല കേസുകളിലും നീതി കൊടുത്തില്ലല്ലോ സർ. ഇവിടെ ഇപ്പോൾ കാണുന്നത് ഇരട്ട നീതി അല്ലേ??

  • @bennym4374
    @bennym4374 12 часов назад +45

    മറുനാടന്റെ വാർത്തസ്കളുടെ നിലവാരം കുറഞ്ഞു.

  • @AmbikaSasidharan-v6b
    @AmbikaSasidharan-v6b 12 часов назад +22

    നവീൻ മരണവും കോടതി ഇങ്ങനെ കേട്ടെങ്കിൽ

    • @ShanK-g6w
      @ShanK-g6w 10 часов назад

      ഷാജൻ നിങ്ങൾ ഹണിറോസ് sappotcheyithu❤️❤️❤️

    • @jeynjose9115
      @jeynjose9115 6 часов назад

      Sathyam 👍🏻

  • @HardFarmer
    @HardFarmer 7 часов назад +3

    നിങ്ങൾ കാനിക്കുന്നത് പ്രതികാരമാണ് നിർത്തിക്കൂടെ

  • @alexanderp.c3420
    @alexanderp.c3420 13 часов назад +109

    പകവീട്ടുന്ന ഷാജൻ.ബോച്ചെ തകർന്നു കാണാൻ കൊതിക്കുന്ന
    ഷാജൻ.

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 13 часов назад +2

      കൊടുത്താൽ കൊല്ലത്തും കിട്ടും

    • @jayanmalayil8868
      @jayanmalayil8868 13 часов назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍

    • @VinJes-v9c
      @VinJes-v9c 13 часов назад +7

      അയാൾ അതു പോലെ ദ്രോഹിച്ചിട്ടുണ്ടാകും

    • @jollyjoseph9368
      @jollyjoseph9368 13 часов назад

      💯👍

    • @kltrolls1252
      @kltrolls1252 13 часов назад +2

      അയിന്

  • @josekappil6544
    @josekappil6544 11 часов назад +10

    ജഡ്ജി ഫെമിനിസ്റ്റാണോയെന്നു കൂടി അറിഞ്ഞാൽ കൊള്ളാം.

  • @bhaskaranv9263
    @bhaskaranv9263 6 часов назад +2

    ബോച്ചേയോട് ഇത്രയൊന്നും കടുത്ത അനീതി വേണ്ടിയിരുന്നില്ല,

  • @binubaby9583
    @binubaby9583 13 часов назад +17

    തനിക്ക് എന്താ ബോച്ച യോട് കലിപ്പ് ?

  • @jojythomas6872
    @jojythomas6872 9 часов назад +1

    നിയമസഭ തല്ലിപൊളിച്ച കേസിൽ സമൂഹത്തിനു സന്ദേശം ഒന്നും കൊടുക്കാൻ കോടതിക്ക് ഉദ്ദേശം ഇല്ലേ 😞

  • @simpleman102
    @simpleman102 8 часов назад +3

    മുങ്ങിയ കാരണം മറുനാടൻ അകത്തു പോയില്ല 😄

  • @sreeragr3190
    @sreeragr3190 13 часов назад +14

    ഇനി ചാന ലുകാരുടെ ചാകര കുറയുമല്ലോ കഷ്ടം. Boche👍

  • @vintuthomas7587
    @vintuthomas7587 13 часов назад +24

    കോടതി honey rose nteഉൽഘാടനം കാണാത്ത ത് ഭാഗ്യം😂

  • @josepj4874
    @josepj4874 13 часов назад +22

    നാറ്റിക്കാൻ പരമാവധി ശ്രമിക്കണം ഷാജൻ

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 13 часов назад +36

    നിങ്ങൾ മാറ്റിപിടിക്ക് ബോച്ചേ ബോച്ചേ കുറച്ച് ദിവസമായല്ലോ തുടങ്ങിയിട്ട്,, ബോച്ചേ ആരേലും കൊന്നോ,, ചീള് ന്യൂസും കൊണ്ട് നിങ്ങളുടെ വിലകളയരുത്,

  • @supriyarani6411
    @supriyarani6411 8 часов назад +2

    ബോചെയോടുള്ള വ്യക്തി വൈരാഗ്യം മുഴച്ചു നിൽക്കുന്നു. വെളുപ്പിക്കൽ, കാര്യങ്ങൾ വളച്ചൊടിക്കൽ, എന്നു വേണ്ട, കോടതിക്ക് ബോധ്യപ്പെടാത്ത കാര്യങ്ങളൊക്കെയും ഷാജന് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. ബോചെയുടെ വക്കീലിന്റെ വികാരങ്ങളൊക്കെയും മറ്റാരേക്കാളും വ്യക്തമായി ഷാജന് മനസ്സിലാവുകയും ചെയ്തു😄😄😄. വെല്ലുവിളി കൾ എന്ന് താങ്കൾ ഉദ്ദേശിച്ചത് എന്തായിരിക്കും ഷാജൻ?

  • @sajangeorge7117
    @sajangeorge7117 11 часов назад +29

    Honey റോസ് അന്തസ്സ് ഉള്ളവൾ ആണെകിൽ ബോച്ചേയുടെ കൈയിൽ നിന്ന് വാങ്ങിയ cash തിരിച്ചു കൊടുക്കണം

    • @praveenmenon1852
      @praveenmenon1852 8 часов назад +3

      😂😂😂 enthinu, avare inauguration vilichu poyi, alathe avar eyalude pinale poyi enik inauguration tharumo enn chodich poyath ala...avare vach marketing cheythu enn ayal thane parayund...she is celebrity and a model too...ithu eppo oru cinema eduthu aa movie hit ayilaki hero or heroine vagiya cash thirichu kodukanam enn parayunu pole ann😂...pls be logic....

    • @precioussoul6943
      @precioussoul6943 4 часа назад

      Enna nee honey rosintea theetam thinnumo?

  • @ktdl912
    @ktdl912 13 часов назад +31

    വിചാരിച്ച പോലെ ഒന്നും നടന്നില്ല അല്ലെ, ശോ പാവം

  • @prasadnambiar6778
    @prasadnambiar6778 12 часов назад +21

    മറുനാടൻ കാണുന്നത് നിർത്തേണ്ടി വരും

    • @MYWORLD-kv9ny
      @MYWORLD-kv9ny 9 часов назад +1

      maru nadan jamyam kittunnath varea olivil kazinjavana ennitta veembh paraunnathe

    • @nothuman1681
      @nothuman1681 8 часов назад

      😂​@@MYWORLD-kv9ny

    • @jobinmathew6824
      @jobinmathew6824 8 часов назад

      Nee kaananda😂

  • @ShajkumerOlavilam
    @ShajkumerOlavilam 13 часов назад +24

    ഇന്ന് എത്ര മത്തെ.. വാർത്ത യാണ്. ബോചെയെ.. കുറിച്... ബോച്ചേ. മറുനാടെന്റെ.. ഐശ്വര്യ .

    • @3081-wcc
      @3081-wcc 12 часов назад

      @@ShajkumerOlavilam This Malanadan is full of hatred, jealousy and revenge mentality towards Bobby. He is countinuly making videos against Bobby.

  • @sunojsrsureshbabu
    @sunojsrsureshbabu 13 часов назад +25

    മറുനാട വിട്ടുകള ബോച്ച ഇനി ആവർത്തിക്കുകയില്ല എന്നല്ലേ പറഞ്ഞിരിക്കുന്നത് തെറ്റ് തിരുത്തി വരട്ടെ അതിന് അവസരം കൊടുക്കൂ

  • @johnsonap6625
    @johnsonap6625 11 часов назад +6

    ബോച്ചേ സുപ്രിം കോടതിയിൽ പോകും

  • @MalluMalayalam
    @MalluMalayalam 13 часов назад +15

    ഇതുവച്ച് നീ കുറെ ഉണ്ടാക്കും 🤣🤣

    • @shajshaji5516
      @shajshaji5516 12 часов назад

      ഓ ഇപ്പൊ ട്രന്റ് ബോചെയെ താങ്ങി ഉണ്ടാക്കുന്നത് ആണല്ലോ അല്ലെ 😂😂

    • @manjumadhu4613
      @manjumadhu4613 12 часов назад

      Rahul Boche sub supports milker Indian constitution change karega nahi sub se upper constitution Jai constitution Jai jai constitution

  • @shaminshan
    @shaminshan 11 часов назад +3

    Boche നല്ല മതേതര മനുഷ്യ സ്നേഹി ആണ് നിന്നെ പോലെ വർഗീയത പറയുന്ന ആൾ അല്ല

  • @beethomas2281
    @beethomas2281 10 часов назад +2

    നമ്മുടെ അമ്മയോ, പെങ്ങളോ,ഭാര്യയോ ഇത് പോലെ വസ്ത്രധരണം ചെയ്താൽ എന്താ അഭിപ്രായം?

  • @sebastianfrancis387
    @sebastianfrancis387 11 часов назад +12

    മറുനാടൻ ഒരുപാട് വ്യാഖ്യാനിച്ച് ബുദ്ധിമുട്ടുന്നല്ലോ

  • @Ziyanfathi
    @Ziyanfathi 13 часов назад +19

    എന്തൊക്കെ പറഞ്ഞാലും ബോച്ചെയുടെ അശ്ലീല ദ്വയാര്‍ത്ഥം നിനഞ്ഞ വാക്കുകള്‍ മോശം.. ഹണിയുടെ വസ്ത്രധാരണയോട് അത്ര താല്‍പരൃമില്ല.

    • @sumeshs8239
      @sumeshs8239 11 часов назад

      അഭിപ്രായസ്വാതന്ത്രം എന്നാൽ എന്തും പറയാനുള്ള അവകാശമാണ്. ഒരു കിണ്ടിയെപ്പറ്റി പറഞ്ഞതിന് ജയിൽ ഇത് താലിബാനെക്കാൾ മോശം

  • @devassypl6913
    @devassypl6913 13 часов назад +24

    ഇപ്പോൾ എല്ലാവരും ബോബിയുടെ കൂടെയാണ് 😄

    • @uk2727
      @uk2727 11 часов назад

      എല്ലാവരും? 🤣🤣

  • @dileepramakrishna3992
    @dileepramakrishna3992 12 часов назад +16

    മറുനാടൻ ശ്രദ്ധിക്കുക ഫാൻസ് അസ്വസ്ധമാണ്😂

    • @daviska7892
      @daviska7892 11 часов назад

      കിഴങ്ങൻമാരുടെ ബോച്ചെ ഫാൻസ്

  • @gk9533
    @gk9533 13 часов назад +38

    മാറ്റി പിടിക്ക് sir🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jayanmalayil8868
      @jayanmalayil8868 13 часов назад +2

      ❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂👍

  • @mathewj74
    @mathewj74 11 часов назад +2

    Mr. Shajan, Bobby's case is a blatant example of how corrupt and mediocre our system is. Where is the justice ?? We all should be ashamed

  • @Monster-rebellion
    @Monster-rebellion 12 часов назад +7

    കോടതിയുടെ വ്യക്തമായ നിരീക്ഷണം. ചടങ്ങു അലങ്കോലമാക്കേണ്ട എന്ന് കരുതി

  • @saliniseethal1329
    @saliniseethal1329 13 часов назад +18

    Mathi shaja , please stop athikam over akkanda