Dr പഞ്ചസാരയുടെ എപ്പിസോഡ് കണ്ടു ഇഷ്ട്ടായി. ഞൻ മലപ്പുറം അരീക്കോട് ആണ് ഭയങ്കര ഇഷ്ടായിരുന്നു മധുരം Sir video ഒരു പാട് ഇഷ്ട്ടയി. മധുരം കഴിക്കൽ നിർത്തി ഇപ്പോൾ 50day ആയി നിർത്തിട്ടു. Thank you sir💐💐💐💐
ഹല്ലോ എനിക്ക് 28 വയസ്സാണ്. ഏകദേശം രണ്ടാഴ്ചയോളം ആയി എനിക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നു. ചില സമയത്ത് നല്ല കഠിനമായ വേദനയും ഉണ്ട്. ശ്വാസം എടുക്കുമ്പോൾ നല്ല വേദന ആണ്. ഗ്യാസിന്റെ ആയിരിക്കുമെന്ന് കരുതി ചവച്ചിറക്കുന്ന ഗുളിക കഴിച്ചിട്ട് കുറവൊന്നുമില്ലാതായപ്പോൾ ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ ഗ്യാസ് ആണെന്നുപറഞ്ഞു ടാബ്ലറ്റ് തന്നു. 6 ദിവസമായി ടാബ്ലറ്റ് കഴിക്കുന്നു. അതിനിടക്ക് ഒരു രണ്ടുദിവസം കുറച്ചു വേദന കുറന്നതുപോലെ തോന്നിയിരുന്നു. ഇന്നലെ രാവിലെ നല്ല കഠിന വേദനയും എന്തൊരു ക്ഷീണവും വിയർപ്പുമൊക്കെ വന്നപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്ത് പോയി. But ആ ഡോക്ടർ അവിടെ ഇല്ലായിരുന്നു. വേറെയൊരു ഡോക്ടർ ആയിരുന്നു. അവരെ കാണിച്ചപ്പോൾ ECG എടുക്കാൻ പറഞ്ഞു. അതിൽ ചെറിയൊരു varietions ഉണ്ടെന്നും ഉടനെ തന്നെ ഒരു cardiologistine കാണാനും പറഞ്ഞു. അങ്ങനെ ഡോക്ടർ പറഞ്ഞ ഹോസ്പിറ്റലിൽ ഞങ്ങൾ പോയി. Emergenciyill ആയിരുന്നു കേറാൻ പറ്റിയത്. അവിടുത്തെ docter പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല നോർമൽ ആണെന്നും കുറച്ച് സമയം ഇൻവെസ്റ്റിഗഷൻ ചെയ്യാമെന്നും പറഞ്ഞു ഞങ്ങളെ അകത്തേക്ക് കയറ്റി. അവിടുന്ന് ഒരു ഡോക്ടർ വന്നിട്ട് പറഞ്ഞു അതിൽ ചെറിയൊരു varietions കാണുന്നുണ്ടെന്നും ഇവിടുന്ന് ഒരു ECG എടുക്കണമെന്നും പറഞ്ഞു. അങ്ങനെ അതിലും ചെറിയ varietions ഉണ്ടെന്നും ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ Tropomine -ve aan അതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. അവിടുന്ന് cardiologistine കാണണമെങ്കിൽ ഒരുപാട് ക്യാഷ് ആകുമെന്നും പറഞ്ഞു. അതായത് ഞാൻ സൗദിയിൽ വിസിറ്റിങ് വിസയ്ക്ക് വന്നതാണ് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് ക്യാഷ് അഫോഡബിൾ ആയിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടുന്ന് ആദ്യം കാണിച്ച ക്ലിനിക്കിലേക്ക് പോയി. അവിടെ അപ്പോൾ വേറൊരു ഡോക്ടർ ആയിരുന്നു. ആ ഡോക്ടർ പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞതൊന്നും ഇത് muscular pain ആണെന്നും pain killer കഴിച്ചാൽ മാറുമെന്നും പറഞ്ഞു. അങ്ങനെ രണ്ട് അഭിപ്രായം ആണ് കേട്ടത്. ഇത് muscular pain തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരികുമോ. ഒരു മറുപടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു. അറ്റാക്കിന്റെ വേദന 2 ആയിച്ചയൊക്കെ ഉണ്ടാകുമോ. Muscular pain തന്നെ ആയിരിക്കുമോ.........
ഞാനും ആഞ്ജിയോ പ്ലാസ്റ്റ് കഴിഞ്ഞു നികുവാണ്. 36വയസ്. ജീവിതം ആകെ മാറി. വാക്‌സിൻ എഫക്ട് ആണ്. കാരണം വേറെ ഒരു അസുഖവും ഇല്ലാരുന്നു എനിക്ക്. നാറികൾ തൊലിഞ്ഞ വാക്‌സിനേഷൻ എടുപ്പിച്ചു. അതും നിറബന്തിച്ചു. ഇപ്പോൾ ഒരുത്തനും വാക്സിന്റെപേര് പോലും പറയണ്ട
Thank you sir for making us understand to prevent heart attack. Smoking, stress, sugar, etc are very dangerous, so try to avoid. Sir thanks a lot, don't get exhausted, we need your selfless again, many more years.
Pls reply. മധ്യവയസ്കരിൽ ഇപ്പോൾ heartattack മൂലമുള്ള മരണം ഈയിടെയായി വളരെ കൂടുതലായി കണ്ടുവരുന്നു. ഇദ് vaccine എടുത്തത് മൂലമാണ് എന്ന് കേൾക്കുന്നു. ശരിയാണോ?
Dr. കൊറോണ വന്നതിനുശേഷം ഒരു പാട് പേര് Silent attack വന്നു മരിക്കുന്നു... ചിലർ പറയുന്നു ഇത് vaccine എടുത്തത് കൊണ്ടാണെന്ന് ... ്് ഇതിലെന്തെങ്കിലും സത്യം ഉണ്ടൊ .... 🤔pls reply
Dr പഞ്ചസാരയുടെ എപ്പിസോഡ് കണ്ടു ഇഷ്ട്ടായി. ഞൻ മലപ്പുറം അരീക്കോട്
ആണ് ഭയങ്കര ഇഷ്ടായിരുന്നു മധുരം
Sir video ഒരു പാട് ഇഷ്ട്ടയി.
മധുരം കഴിക്കൽ നിർത്തി ഇപ്പോൾ 50day ആയി നിർത്തിട്ടു. Thank you sir💐💐💐💐
Enthenkilum changes undo?
ഞാൻ ഷാഫി കടലുണ്ടി സാറിന്റെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമായി ഏതൊരാൾക്കും വളരെ പെട്ടന്ന് മനസിലാവുന്ന ഭാഷയിൽ വളരെ ലളിതമായി സാർ അവതരിപ്പിച്ചു.
നീട്ടി വലിച്ച് പറയാതെ വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി.. വളരെ ഇഷ്ടമായി വീഡിയോ..
Dr വീഡിയോ കണ്ടാണ് ഞാൻ പഞ്ചസാരയുടെ ഉപയോഗം നിർത്തിയത് ഇപ്പോൾ 2 മാസമായി നിർതിയിട്ട്.. വളരെ നല്ല മാറ്റം ഉണ്ട്. താങ്ക്സ് dr
dr danishyum and dr rajesh randu perum adipoliya..ningalude randu perude video oru pade helpful ane..
ഹല്ലോ
എനിക്ക് 28 വയസ്സാണ്. ഏകദേശം രണ്ടാഴ്ചയോളം ആയി എനിക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നു. ചില സമയത്ത് നല്ല കഠിനമായ വേദനയും ഉണ്ട്. ശ്വാസം എടുക്കുമ്പോൾ നല്ല വേദന ആണ്. ഗ്യാസിന്റെ ആയിരിക്കുമെന്ന് കരുതി ചവച്ചിറക്കുന്ന ഗുളിക കഴിച്ചിട്ട് കുറവൊന്നുമില്ലാതായപ്പോൾ ഒരു ഡോക്ടറെ കണ്ടു. ഡോക്ടർ ഗ്യാസ് ആണെന്നുപറഞ്ഞു ടാബ്ലറ്റ് തന്നു. 6 ദിവസമായി ടാബ്ലറ്റ് കഴിക്കുന്നു. അതിനിടക്ക് ഒരു രണ്ടുദിവസം കുറച്ചു വേദന കുറന്നതുപോലെ തോന്നിയിരുന്നു. ഇന്നലെ രാവിലെ നല്ല കഠിന വേദനയും എന്തൊരു ക്ഷീണവും വിയർപ്പുമൊക്കെ വന്നപ്പോൾ വീണ്ടും ഡോക്ടറുടെ അടുത്ത് പോയി. But ആ ഡോക്ടർ അവിടെ ഇല്ലായിരുന്നു. വേറെയൊരു ഡോക്ടർ ആയിരുന്നു. അവരെ കാണിച്ചപ്പോൾ ECG എടുക്കാൻ പറഞ്ഞു. അതിൽ ചെറിയൊരു varietions ഉണ്ടെന്നും ഉടനെ തന്നെ ഒരു cardiologistine കാണാനും പറഞ്ഞു. അങ്ങനെ ഡോക്ടർ പറഞ്ഞ ഹോസ്പിറ്റലിൽ ഞങ്ങൾ പോയി. Emergenciyill ആയിരുന്നു കേറാൻ പറ്റിയത്. അവിടുത്തെ docter പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല നോർമൽ ആണെന്നും കുറച്ച് സമയം ഇൻവെസ്റ്റിഗഷൻ ചെയ്യാമെന്നും പറഞ്ഞു ഞങ്ങളെ അകത്തേക്ക് കയറ്റി. അവിടുന്ന് ഒരു ഡോക്ടർ വന്നിട്ട് പറഞ്ഞു അതിൽ ചെറിയൊരു varietions കാണുന്നുണ്ടെന്നും ഇവിടുന്ന് ഒരു ECG എടുക്കണമെന്നും പറഞ്ഞു. അങ്ങനെ അതിലും ചെറിയ varietions ഉണ്ടെന്നും ബ്ലഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ Tropomine -ve aan അതുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. അവിടുന്ന് cardiologistine കാണണമെങ്കിൽ ഒരുപാട് ക്യാഷ് ആകുമെന്നും പറഞ്ഞു. അതായത് ഞാൻ സൗദിയിൽ വിസിറ്റിങ് വിസയ്ക്ക് വന്നതാണ് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് ക്യാഷ് അഫോഡബിൾ ആയിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടുന്ന് ആദ്യം കാണിച്ച ക്ലിനിക്കിലേക്ക് പോയി. അവിടെ അപ്പോൾ വേറൊരു ഡോക്ടർ ആയിരുന്നു. ആ ഡോക്ടർ പറഞ്ഞു ഇതിൽ ഒരു കുഴപ്പവും ഇല്ല ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞതൊന്നും ഇത് muscular pain ആണെന്നും pain killer കഴിച്ചാൽ മാറുമെന്നും പറഞ്ഞു. അങ്ങനെ രണ്ട് അഭിപ്രായം ആണ് കേട്ടത്. ഇത് muscular pain തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരികുമോ. ഒരു മറുപടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു. അറ്റാക്കിന്റെ വേദന 2 ആയിച്ചയൊക്കെ ഉണ്ടാകുമോ. Muscular pain തന്നെ ആയിരിക്കുമോ.........
ഇപ്പൊ എന്തായി ? . എനിക്കും ഇതേ പോലെ ആൺ ഇപ്പൊ 4 ദിവസം ആയി
Dr എനിക്ക് 39 വയസ്സ് ആണ്... ഞാൻ സ്ത്രീ ആണ്. എനിക്ക് ഇപ്പോൾ 3 ബ്ലോക്ക് വന്നു... ഒരെണ്ണം 95% അടഞ്ഞു.... ആന്റജോപ്ലാസ്റ്റ കഴിഞ്ഞു 3 സ്റ്റണ്ട് വെച്ചു
കോൾഡിനുള്ള oru മരുന്ന് പറഞ്ഞു തരണം. Last time check ചെയ്തപ്പോൾ ESR കൂടുതൽ ആയിരുന്നു
Doctor , pl do a video about overactive bladder and frequent urination.
ഡോക്ടർ
അൾസർ കുറിച്ചുള്ള വിവരം പറഞ്ഞുതരാമോ
കോവിഡ് വാക്‌സിനേഷൻ കഴിഞ്ഞവരിൽ ഹൃദ്രോഗം ഉണ്ടായി മരിക്കുന്നു എന്ന് കേൾക്കുന്നു സർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ശരിയാണ് പച്ചകറി മാത്രം കഴിക്കുന്ന എനിക്കും അറ്റാക്ക് വന്നു 42 വയസിൽ
11:32 11:32
@@shamlathimoor4534😂
ഞാനും ആഞ്ജിയോ പ്ലാസ്റ്റ് കഴിഞ്ഞു നികുവാണ്. 36വയസ്. ജീവിതം ആകെ മാറി. വാക്‌സിൻ എഫക്ട് ആണ്. കാരണം വേറെ ഒരു അസുഖവും ഇല്ലാരുന്നു എനിക്ക്. നാറികൾ തൊലിഞ്ഞ വാക്‌സിനേഷൻ എടുപ്പിച്ചു. അതും നിറബന്തിച്ചു. ഇപ്പോൾ ഒരുത്തനും വാക്സിന്റെപേര് പോലും പറയണ്ട
Thank you sir for making us understand to prevent heart attack. Smoking, stress, sugar, etc are very dangerous, so try to avoid. Sir thanks a lot, don't get exhausted, we need your selfless again, many more years.
ഇ നല്ല അറിവിന് നന്ദി Dr sir 🙏🙏🙏🙏
Thanks a lot for the information DOCTOR👍👍👏👏🙏🙏🙏🥰💚💐
Thank you sir🙏🏼👍
നല്ലൊരു ഉപദേശം
Very useful information.... thankyou doctor 💓
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി dr
നന്ദി ഡോക്ടർ ♥
Hai Dr 😍😍
Nalla information thank you so much ❤️
വളരെ നന്ദി
Doctor Shall we can do Lifting Weights in the Morning and Walking in the Evening,Is it an Overtraining for a Healthy Person.?
Very useful information Dr. Thank you 🌹
🎉🎉🎉🎉🎉🎉sedentary lifestyle sugar stress and smoking excellent 👌 dr
Sometimes, a plaque can rupture and form a clot that blocks blood flow. A lack of blood flow can damage or destroy part of the heart muscle.
Thank youuuuu ❤️❤️
Valuable information sir .thank u...
Thanks dr. K
നമസ്കാരം ഡോക്ടർ. ❤
Covid cannathinu sesham beatings kooduthal aane. Cholesterol unde. Thyroid nodules undengil beatings Koodumo.
Dr എന്റെ മകൾ ക്ക് ഹാർട്ട് ഹോൾ ഉണ്ട്. Ph കൂടുതൽ ആണ്. ബ്ലഡ് മിക്കസ് ആയിട്ട് ആണ്.
Valuable information 🙏
Thanks for information
നന്ദി doctor...
ഞാനൊരു വീൽചെയർ ലൈഫ് ആണ്. എനിക്ക് ഹൃദ്രോഗം വരാതിരിക്കാനു ഞാനെന്താ ചെയ്യേണ്ടത് ഡോക്ടർ
Thank you
നമസ്കാരം ഡോക്ടർ സർ
Good night dr sir
ക്യാൻസർ ഏറ്റവും കൂടുതൽ കേരളത്തിൽ അല്ലേ സർ
Thank you🙏
Vitamin D3 + Vitamin K2+ Magnesium + Omega 3 fatty Acid ..
അതിരാവിലെ പഴയ ചോറോ ,പഴയ കഞ്ഞിയോ [ പുള്ളിപ്പിച്ചത് ] തൈരിൻ്റെ കൂടെ കഴിക്കാമോ
Dr. Daily cheyyenda excise enthokkeyane. Stress kurakkanum healty heart ne okke
Thanku
Very good message
Nammuda government sugarcane krishi nirthiyengil.
എനിക്ക് രണ്ട് Attack കഴിഞ്ഞു. എനിക്ക് Sugar,കൊളസ്ട്രോൾ, BP ഒന്നുമില്ല. ദിവസവും സ്ഥിരമായി പറമ്പിൽ പണി എടുക്കുകയും രാവലെയും വൈകുന്നേരവും നടക്കാറുണ്ട്.
🙏🏻thank u doctor🙏🏻🙏🏻🙏🏻
Thanks useful video
Thanks. Dr
Thank you doctor good information
എല്ലുപൊടി ചേർത്ത പഞ്ചസാര, മൈദ, റവ, ആട്ട, refined oils ഇവയൊക്കെ ഒഴിവാക്കിയാൽ മതി. മാരക രാസ വിഷമായ എല്ലുപൊടിയാണ് പ്രമേഹം, ക്യാൻസർ ഇവക്ക് കാരണം.
Thanks
Thank you sir
Good information dr
Great video sir 👍🏻✌️
പഞ്ചസാര നിർത്തിയിട്ട് 6 മാസം
ഒട്ടകത്തിന്റെ. പാൽ കുടിചാൽ കൊളസ്റ്റ്രോൾ കുറയൊ
Thanks sir
Tank you sir, good information
Hai Doc
Dr booster dose oke edtha pravasikal petetenn atack Vann marikunnunn kekunnathil valla sathyavum ndo.. 😔
Pls reply. മധ്യവയസ്കരിൽ ഇപ്പോൾ heartattack മൂലമുള്ള മരണം ഈയിടെയായി വളരെ കൂടുതലായി കണ്ടുവരുന്നു. ഇദ് vaccine എടുത്തത് മൂലമാണ് എന്ന് കേൾക്കുന്നു. ശരിയാണോ?
@@risanarisu4901 neratheyum itu ondakaeund vaccine karanam enkil covid vaccine mathram alla nammal edukkunne orupadu vaccine munne eduthitille
തെളിവുകൾ ഇല്ല... നമ്മുടെ ജീവിതശൈലി നന്നാക്കിയാൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിത അവസാനം വരെ ജീവിക്കാം.
അതെ പലതും അങ്ങനെ കേൾക്കുന്നു ഡോക്ടർ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണമായിരുന്നു
Pinned msg ☝️📍
Stress enikku oru padu undu
❤️good
Supper sir nice
Smoking ഇല്ല, but stress ഉണ്ട് 🙁😐
5 S aa S varathathu bhagiyam..
Good information 👌👌🙏🙏
👌
ഹായ് സർ 👌👌👌🙏🙏🙏
👍
Ettavum kooduthal chemicals chertha food kazhikunnath keralathil ullavaranu..pne enganeya asugam varathirikunnath....food safety department verthe comedy allee..😡
🙏❤
👍👍
🙏🙏🙏🙏
👍👍🙏
Dr. കൊറോണ വന്നതിനുശേഷം ഒരു പാട് പേര് Silent attack വന്നു മരിക്കുന്നു... ചിലർ പറയുന്നു ഇത് vaccine എടുത്തത് കൊണ്ടാണെന്ന് ... ്് ഇതിലെന്തെങ്കിലും സത്യം ഉണ്ടൊ .... 🤔pls reply
Pls rply
Vakcin??
ഡോക്ടറോട് ചോദിച്ചാൽ വാക്‌സിൻ കാരണം അല്ല അതിന് സയന്റിഫിക് എവിടെൻസ് ഇല്ല എന്നേ ഉത്തരം കിട്ടൂ ,പക്ഷെ സാഹചര്യ തെളിവ് അതിലേക്ക് ആണ് ഉള്ളത്.
Plz reply dr
True in my case,but no doctor will admit
👍👍👍👍
👍👍💕💕
ഹാർട്ടറ്റാക്ക് വരാതിരിക്കാൻ ഇല്ലാതിരുന്നാൽ പോരെ
👍👍👍✌️✌️✌️
🙏♥️
♥️♥️♥️♥️
💞
Dr ഉടെ നമ്പർ ഒന്ന് തരുമോ
You can find it in the description..
No kik up up up kkkkkkuĵ
Thank you so much Sir very good valuable information God bless you Sir ❤️🙏🤲🙏❤️
Thank you doctor ❤❤❤good
Valuable information sir.thank u very much
Thanks
Thank you sir
Thank you Doctor 🙏🙏
Thank you doctor…..
Thank you dr.
Thanks Dr❤🙏
Thank you doctor 🙏🙏🙏
Thank You Doctor...... very informative video 🙏
Thank you Doctor
🙏🙏🙏
Very useful informn., thank u, Dr. 🙏🏿
Very useful information Sir Thank you 🙏🏻