0:00 തുടക്കം 1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ? 3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ? 5:20 എങ്ങനെ പരിഹരിക്കാം? 7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു?
വിമർശനങ്ങൾ മുഖവിലക്കെടുക്കണം സർ, എന്നാലെ മുന്നോട്ടു പോകാനുള്ള കരുത്തു കൈവരു .താങ്കളുടെ ഓരോ വീഡിയോസും സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പാട് ഉപകാരപ്രദമാണ്. നന്ദി സർ
I'm a staff nurse Sir. ഞാൻ കുറെ വർഷം ആയി സർ ന്റെ മാക്സിമം എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ സിംപിൾ ആയി ആണ് sir ന്റെ ക്ലാസ്സ്. അതുകൊണ്ട് duty ബ്രേക്ക് എടുത്ത് കേൾക്കാൻ ഞാനും കൂടാറുണ്ട്. Very
Silent Attack എന്നും, Attack എന്നും, മനുഷ്യനെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന, ഈ ആധുനിക കാലത്ത്, ആശുപത്രി ജീവിതം ഒഴിവാക്കി, ആരോഗ്യ പൂര്‍ണമായ ജീവിതം, മനുഷ്യന് എങ്ങനെ സാദ്ധ്യമാക്കാം എന്ന് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
What doctor said is absolutely correct because I am 57 plus but I play football still with 18-22 years of boys. And I have more stamina than that boys. Why I said is from my childhood I did strong exercise, I think that benifited to me like doctor said.
More stamina will not stop anyone from death.Sometimes humanbeings who r healthy who don't have any decease dies in a fine morning but some human beings who have deceases live long.There is a fate for everyone apart from health.
Thank you for being the dedicated, thoughtful, and compassionate doctor that you are, You always go above and beyond and work tirelessly towards a healthy outcome. I feel so blessed to know you and have you as my doctor. undoubtedly say you are awesome 💕👌👌🎖🎖🎖
How many people can afford to buy and consume Pomegranate on a daily basis? Berries are more affordable. Getting fresh fish has become a thing in the past. Peas, beans & legumes are affordable. Tomatoes are affordable. Onions, we use on a daily basis in our cooking. Fruits we have plenty in Kerala, but is it healthy consuming a lot of bananas?
Dr food menu parym matam varuthnm enki paryne , mng : dosha put etc + kadala or cheupayr, + banana vatytg...., 12clock : egg, uchaku: green leaf or veg fish rice,, evng : dates, almond banana shake, night : valre kurch rice, payar veg fish kurchu. Girl an weight gain agrhiknu.
Thank you Doctor for the very important information, ... Helpful awareness and alert to all ages, to avoid all life style diseases in a greater extend... 🙏🙏🙏
0:00 തുടക്കം
1:00 സ്ട്രോക്ക് വരുന്നത് എങ്ങനെ?
3:41 രക്തക്കുഴലുകള്‍ തകരുന്നത് എങ്ങനെ?
5:20 എങ്ങനെ പരിഹരിക്കാം?
7:00 ആഹാരവും ഉറക്കവും എങ്ങനെ സഹായിക്കുന്നു?
Good massage
@@jaisonkunahappan6277
9≥
Super. Knowledge. Very. Super
Thanks Dr. Good presentation 🙏🙏
ഈ ഡോക്ടറെ എത്ര ഇഷ്ടമാണന്നോ യഥാർത്ഥ മനുഷ്യസ്നേഹി ഡോക്ടർ എന്ന പദത്തിന് ഏറ്റവും അനുയോജ്യൻ
മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന തങ്ങളുടെ കഴിവിനെയും അഭിനന്ദിക്കുന്നു 🌹(അറിവിനെയും )
Very useful information
Thankamani
നമ്മൾ ഒരു heart' ഡോക്ടറെ കണ്ടാൽ പോലും ഇത്ര വ്യക്തമായി പറഞ്ഞു തരില്ല.. very good Doctor..
ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ സാർ വിശദീകരിച്ച് തന്നു. 🤝🙏🙏
വിമർശനങ്ങൾ മുഖവിലക്കെടുക്കണം സർ, എന്നാലെ മുന്നോട്ടു പോകാനുള്ള കരുത്തു കൈവരു .താങ്കളുടെ ഓരോ വീഡിയോസും സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പാട് ഉപകാരപ്രദമാണ്. നന്ദി സർ
👍👍👍👍
Yes 👌👌
ഡോക്ടർ രാജേഷ് സാർ പറയുന്ന കുറെ കാര്യങ്ങൾ എല്ലാം ശരിയാണ്.... പക്ഷേ പല അബദ്ധങ്ങളും പറയാറുണ്ട് ,അത് വിമർശിച്ചാൽ ആ കമൻറ് സെക്കൻഡ് ഉള്ളിൽ അപ്രത്യക്ഷമാകും.
ennittu ee coment enthanu aprathyakshamakathathu?@@mohammedbasheer2133
ഇതുപോലെത്തെ ഒരു ഡോക്ടറെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.. 😍🌹
Correct. God bless you doctor 🙏.
Thanks to you tube
ഒരായിരം നന്ദി സാർ ഇതു പോലുള്ള അറിവ് കൾ ജനങ്ങൾക്ക് പറഞ്ഞുകൊടുന്ന താങ്കൾ നമ്മളുടെ ഭാഗ്യമാണ്
I'm a staff nurse Sir. ഞാൻ കുറെ വർഷം ആയി സർ ന്റെ മാക്സിമം എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ സിംപിൾ ആയി ആണ് sir ന്റെ ക്ലാസ്സ്. അതുകൊണ്ട് duty ബ്രേക്ക് എടുത്ത് കേൾക്കാൻ ഞാനും കൂടാറുണ്ട്. Very
ഏതൊരു ഇൻഫർമേഷൻ വളരെ വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ ബ്രൊ യ്ക്കു ❤️😘😘😘😍
ഈ അറിവുകൾ പറഞുതന്നതിന് നന്ദി ഡോക്ടർ 🙏🏻🌿
വളരേ ലളിതവും സുന്ദരവുമായ വിധം ഇത്രയും വിശദീകരണം നൽകിയ Dr . Rajesh അഭിനന്ദനങ്ങൾ ആശംസകൾ.❣️❣️❣️
❤️
Silent Attack എന്നും, Attack എന്നും, മനുഷ്യനെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന, ഈ ആധുനിക കാലത്ത്, ആശുപത്രി ജീവിതം ഒഴിവാക്കി, ആരോഗ്യ പൂര്‍ണമായ ജീവിതം, മനുഷ്യന് എങ്ങനെ സാദ്ധ്യമാക്കാം എന്ന് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി
Very good message 👍
Good information.-ve കമന്റുകൾ മുഖവിലക്കെടുക്കാതെ മുന്നോട്ട്പോകു സർ
Negative comments undo? Chance valare kuravanu. Because this doctor is only doing useful things for the people ❤️
@@aswinlalv.p4309 സത്യം.
Ellam koodae enganae kazhikkum
Thank you so much Dr 🙏🙏🙏
Negative comments അങ്ങനെ വരാറില്ലല്ലോ
Thanks Doctor.... Good information.... അറിവിന്റെ വെളിച്ചം ഇനിയും ഒരുപാട് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഡോക്ടറെ നിങ്ങളെ ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ ഭംഗിയോടെ കൂടി കാര്യം അവതരിപ്പിക്കുന്നു നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
😍
Sir. തരുന്ന ഓരോ അറിവും. ഒരുപാട്. മനുഷ്യർക്ക്.. വളരെ ഉപകാരം നൽകുന്നു.. നന്ദി യിൽ ഒതുങ്ങില്ല.. അതിനു മേലെ. എന്ധോ അത്.. 🌹
ഡോക്ടരുടെ വിശദ വിവരണം വളരെ ഗുണപ്രദവും ഹൃദ്യവുമാണ്. ഞാൻ വർഷങ്ങളായിശ്രവിക്കുന്നുണ്ട്.ആശംസകൾ അർപ്പിക്കന്നതോടൊപ്പം സർവ്വ മംഗളങ്ങളും നേരുന്നു.
എന്തു കാര്യവും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി തരുന്ന sirnu ഒരുപാടു നന്ദി
നിരാഹാരം എടുക്കേണ്ട രീതി എങ്ങനെ അതിന്റെ ഗുണങ്ങളും ദോഷങ്ങളും, എത്ര ദിവസം കൂടുമ്പോൾ നിരാഹാരം എടുക്കാം എന്നിവ ഒക്കെ വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ
എന്ത് വിഷയം വന്നാലും ആദ്യമായി നോക്കുന്നത് സാറിന്റെ അഭിപ്രായം ആയിരിക്കും
വിലപ്പെട്ട നിർദ്ദേശങ്ങൾക്ക് നന്ദി🙏
What doctor said is absolutely correct because I am 57 plus but I play football still with 18-22 years of boys. And I have more stamina than that boys. Why I said is from my childhood I did strong exercise, I think that benifited to me like doctor said.
More stamina will not stop anyone from death.Sometimes humanbeings who r healthy who don't have any decease dies in a fine morning but some human beings who have deceases live long.There is a fate for everyone apart from health.
പുതി അറിവുകൾ ഞങ്ങൾക്കായി അവതരിപ്പിക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
Thank you Dr for your valuable information.God bless you.
Goodmorning Doctor💐 Vilappetta Information Nalkikondu Njangale Jeevippchu kondirikkunna Daivathaal Anugraheethanaaya Doctorkku Nanniparayunnu. Angu Nalkikondirikkunna Oro Advise num Nanniparayunnu.Veendum pradheekshayode yirikkunnu Doctorkku Daivam Aayur Aarogya Saughyam Nalki Anugrahikkumaaraakatte .
Dr. You are a encyclopedia of health🙏🙏
🙏👍നല്ല അറിവ് നൽകി നന്ദി നമസ്കാരം 🙏
Namasthe Doctor
Madalam very costly fruit
Middle class people can't
Think about it
Thankyou. Dr, Good message ❤️🌹God bless you 👍🙏🙏
. സാറിന്റെ വിഡിയോകൾ കാണാറുണ്ട്.🎉🎉🎉
ഇതിൽ പറഞ്ഞ 8 കാര്യങ്ങളിൽ എല്ലാവർക്കും എല്ലാ ദിവസവും കഴിക്കാൻ പറ്റുന്ന ത് ഉള്ളിയാണ് സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് വളരെ ഉപകാരപ്രദം ഉള്ളിയാണ്
ഡോക്ടർ നല്ലണം പടിച്ചു സംസാരിക്കുന്നു good👍
Doctore kandu asugam mariyapoleyanu sirinte talk.ithrayum knowledge ulla doctore kandittilla.super
Thanks sir your kind information 🎉🎉
നല്ല അറിവുകൾ പങ്കു വെച്ച ഡോക്ടർ ന് നന്ദി
Good doctar
Thank you for being the dedicated, thoughtful, and compassionate doctor that you are, You always go above and beyond and work tirelessly towards a healthy outcome. I feel so blessed to know you and have you as my doctor. undoubtedly say you are awesome 💕👌👌🎖🎖🎖
Thank you docter ..God bless you 🙏🙏🙏
വളരെ ഉപകാരപ്രദമായ വിവരങ്ങൾ
നന്ദി
Thanku sir oru pad nanni
👍❤👌ഞാൻ ഈ ചാനലിൽ നിന്നും തിരഞ്ഞു പിടിച്ചാണ് ഈ വീഡിയോ കണ്ടത്
വളരെ ഉപകാര പ്രദമായ വീഡിയോ 😍താങ്ക്സ്.
വളരെ ഉപകാരപ്രദമായ അറിവുകൾ .❤
സാറിന്... ദീർഘായുസ്... നൽകി.. സർവേശ്വരൻ... അനുഗ്രഹിക്കും.... തർക്കമില്ല... സാർ... 🙏🙏🙏👏👏👏👍👍👍👌👌👌👌💞💞💞💕💕💕❤❤❤
Very Informative video. THANK YOU SO MUCH SIR ❤❤❤❤❤
Very informative... Can you do a video on how to improve HDL and reduce LDL and Triglycerides?
വീഡിയോ ഇത്രയും ദീർഘിപ്പിച്ചു കൊണ്ടുപോകാതെ ആവർത്തനങ്ങൾ ഒഴിവാക്കി പ്രധാന പോയിന്റുകൾ പറഞ്ഞു അവതരിപ്പിച്ചാൽ വളരെ നന്നായിരുന്നു... Thanks
ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ ധാരാളം ആളുകളുണ്ട് താങ്കൾ Dr നിയന്ത്രിക്കാൻ വരേണ്ട
Playback speed koottiyal mathi😂
എനിക്ക് വയ്യ 😍,എന്തെങ്കിലും മനസിൽ വിചാരിക്കുകബഴ്ത്തെക്കും പിറ്റേ ദിവസം ഡോക്ടർ അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ടാകും..
😂
Very very valuable information.. Thank you doctor 🙏🙏🙏
താങ്ക്സ് ഡോക്ടർ.വളരെ നല്ല അറിവാണ് പകർന്നു തന്നത്.👍
Very ഇൻഫർമേറ്റീവ് ഡോക്ടർ ❤❤
സാറിനെ അഭിനന്ദിക്കുന്നു.
പ്രിയ ഡോക്ടർ എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏🏻🙏🏻 you are a great man 👍🏼... God bless you 🙏🏻
Thanks doctor🙏🏻🙏🏻🙏🏻❤
വളച്ചുകെട്ടില്ലാതെ ,കാര്യങ്ങൾ മാത്രം❤
Thank you Dr. Rajesh Kumar for your valuable video
and information. God bless you 🙏
nalla malayalathinu nandi dr
Super information, salute.
നന്ദി ഡോക്ടർ
Herblife nutrishanesine kurich oru
Video cheaumo dr pls
Very good informations.
Sirnte വീഡിയോസ് കണ്ടതിനു ശേഷം ടെൻഷൻ വളരെ കുറഞ്ഞു.... സ്‌ട്രെസ് കുറഞ്ഞു.. Thsnk u sir
Thank you very much sir for your valuable information sir iam following sir 🍓💙🌧️🌧️🎄🌲🌲❤️😁🤝👌🥰🥰🎄🌲❤️❤️🙏🙏👏👏
Well informative,, Love you doctor Thanks for your great effort 💝💝
ഒരുപാട് ആഗ്രഹിച്ച വീഡിയോ 😊
All the subjects you take for discussion are of important nature and the presentation style is equally attractive. Thank you doctor.
Yes 👍
നന്ദി സർ . സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ.
Very useful video doctor
Thank you so much 🙏
Thanks Dr. Very good Infirmation 🙏🙏
സൂപ്പർ സൂപ്പർ ingormation
Thanks Doctor. It is very useful information. God bless you and your family always
GOOD INFORMATION 🍁🍁🍁🌺🌺
Valuable information. Thank you sir
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏
Very very good information
Doctor your talk is very informative. I pray to God for your health and happiness. God always bless you.
Most efficient and informative!! Any one sincerely follows doctor's advices defenectly will gain good health..
Thank you Dr. Rajesh for the very valuable informations given to us and to the world. I am Mohandas from New Jersey.
Thanks
Very gud presentation
sir വലിച്ചുനീട്ടാതെ പറയാൻകഴിയില്ലെ ഞാൻ പുകവലിക്കുന്ന ആളാണ് എങനെ ക്ലീൻചെയ്യാം...❤
Very informative,👌
എന്തൊരു അറിവാണ് 👍
👍🌹🌹
Thanks for your special medical Education Services,❤
ഗുഡ് ഇൻഫർമേഷൻ
Method of eating onion,both small and big, cooked or raw. Your opinion please
How many people can afford to buy and consume Pomegranate on a daily basis? Berries are more affordable. Getting fresh fish has become a thing in the past. Peas, beans & legumes are affordable. Tomatoes are affordable. Onions, we use on a daily basis in our cooking. Fruits we have plenty in Kerala, but is it healthy consuming a lot of bananas?
Love you sir for your good information ❤️💚💛💓❤️💚
Larginine നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Walnut, said to be excellent for the purpose you talk about
Yes.. Omega 3 in it. Calamari oil i use
Very useful tips. Thank you, doctor
Dr food menu parym matam varuthnm enki paryne , mng : dosha put etc + kadala or cheupayr, + banana vatytg...., 12clock : egg, uchaku: green leaf or veg fish rice,, evng : dates, almond banana shake, night : valre kurch rice, payar veg fish kurchu. Girl an weight gain agrhiknu.
I m a cancer survivor, due to chemotherapy ,my veins are weak.thank you Dr
Take care ❤
Tnx for ur kind information
cherupayar kollamo?
Thank you Doctor for the very important information, ... Helpful awareness and alert to all ages, to avoid all life style diseases in a greater extend... 🙏🙏🙏
Good messege thankyou sir
💓
Thank you so much Doctor 🙏🙏🙏😍
Good information! Thanks a lot!!
സർ,,, എന്തു പറയണമെ ന്നറിയില്ല.... ആരോഗ്യത്തോടെയുള്ള ദീർഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു..... ഞാനും എന്റെ കുടുംബവും....
Njanum🤲🤲🤲🥰🥰
👍
🎉🎉🎉
താങ്കളുടെ വിലയേറിയ ഉപദേശങ്ങൾ രോഗികളെ സൃഷ്ടിക്കുന്ന ഡോക്ടറന്മാർക്ക് ദഹിക്കില്ല... കാരണം അവരുടെ നിലനിൽപ്പിനെ ബാധിക്കും...
sir, God bless you and family. 🌹🌹🌹very good information. Thanks.