ഇതാണ് സത്യം.. ആർഎസ്എസ് ശത്രുക്കൾ കേൾക്കുക l RSS chief Mohan Bhagwat

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 793

  • @pushparaj.o8117
    @pushparaj.o8117 5 часов назад +314

    രാജ്യത്തേ സ്നേഹിക്കുന്ന സംഘടനയാണ് R S Sഎനിക്കെന്നും ആ സംഘടനയോട് ഇഷ്ടമാണ്

  • @sudhisukumaran8774
    @sudhisukumaran8774 5 часов назад +418

    മറ്റൊന്നും പ്രതീക്ഷിക്കാതെ തന്റെ ജീവനും ജീവിതവും ഭാരതത്തിന് സമർപ്പിച്ച ഓരോ ആർഎസ്എസ് ക രനും ഈ നാടിന്റെ അഭിമാനമാണ്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 5 часов назад

      പള്ളിക് അടിയിൽ ശിവ ലിംഗം തപ്പുന്നത് നിറുത്താൻ .. മോഡി വിചാരിച്ചാൽ കഴിയും.. പക്ഷേ മിണ്ടില്ല..

    • @NaaniNaani-f5z
      @NaaniNaani-f5z Час назад

      Epo😂

    • @manojp6441
      @manojp6441 Час назад +1

      B​@@NaaniNaani-f5zചന്ദ്രനെ പിളർത്തി ഒട്ടിച്ചവന്റെ അടിമ! 😂😂😂

    • @Sureshkumar-iy3dk
      @Sureshkumar-iy3dk Час назад +1

      💪

    • @lekshmitronics4544
      @lekshmitronics4544 57 минут назад

      അതെപ്പോ, സ്വപ്നം കണ്ടതാണോ

  • @KrishnanMD-h8m
    @KrishnanMD-h8m 5 часов назад +242

    മോഹൻഭഗത്തിനോട് 100 % വും യോജിക്കുന്നു.🙏🙏🙏

    • @peterk9926
      @peterk9926 Час назад

      ഭാരതവും ഹിന്ദുക്കളും നശിച്ചുകിടക്കുന്നതിനു കാരണം, മണ്ണുണ്ണിയായ മോഹൻ ഭഗവതും, പിന്നെ തന്നെപ്പോലുള്ള മരവാഴകളും കാരണം ആണ്

  • @gopinathmc1724
    @gopinathmc1724 2 часа назад +85

    ഷാജൻ സ്കറിയ ഈ വാർത്ത കൊടുത്തത്തിന്നു വളരെ നന്ദി. ഇതാണ് നിഷ്പക്ഷ മാധ്യമ ധർമം. ജോർജ് സറോസസ് കൊടുക്കുന്ന ഉച്ചഷ്ടം മൂന്ന് നേരം വെട്ടി വിഴുങ്ങുന്ന മാപ്രകൽ ഇതൊന്നും ജനങ്ങളെ അറിയിക്കില്ല. പ്രിയങ്കയുടെ മൂക്കും രാഹിലിൻ്റെ പൃഷ്ടവും ഒക്കെയാണ് ഇവർക്ക് വിളമ്പാനുള്ളത്. ഇനിയെങ്കിലും .നിഷ്പക്ഷ.മായി പ്രവർത്തിക്കൂ മാപ്രകളേ.

    • @peterk9926
      @peterk9926 Час назад

      ഭാരതവും ഹിന്ദുക്കളും നശിച്ചുകിടക്കുന്നതിനു കാരണം, മണ്ണുണ്ണിയായ മോഹൻ ഭഗവതും, പിന്നെ തന്നെപ്പോലുള്ള മരവാഴകളും കാരണം ആണ്

  • @sav157
    @sav157 6 часов назад +364

    മോഹൻ ഭഗവത് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു ജയ് RSS ❤❤❤

  • @sujilkumar3091
    @sujilkumar3091 57 минут назад +14

    ഞാൻ ആർ എസ് എസ് ൽ പ്രവർത്തിച്ചിട്ടില്ല എങ്കിലും ഞാൻ ഇപ്പോൾ സങ്കി ആണ് എന്റെ മനസ്സും ആശയവും ബിജെപി യോടൊപ്പം 🙏

  • @dineshandamodharan482
    @dineshandamodharan482 5 часов назад +187

    മോഹൻ ഭഗവതിന്റെ അഭിപ്രായത്തിൽ നൂറ് ശതമാനവും യോജിക്കുന്നു. 👍👌

    • @peterk9926
      @peterk9926 Час назад

      ഭാരതവും ഹിന്ദുക്കളും നശിച്ചുകിടക്കുന്നതിനു കാരണം, മണ്ണുണ്ണിയായ മോഹൻ ഭഗവതും, പിന്നെ തന്നെപ്പോലുള്ള മരവാഴകളും കാരണം ആണ്

  • @sav157
    @sav157 6 часов назад +530

    ഭാരത പാരമ്പര്യം നിലനിർത്തുക എന്ന നിലപാടാണ് RSS ൻ്റെത് ❤❤❤❤

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 6 часов назад

      ഏതു കാര്യത്തിലും ഇത്രമേൽ കുതന്ത്രവും അതിക്രമവും അട്ടിമറികളും നടത്തുന്ന സംഘ്പരിവാർ ഒരിക്കലും ജനാധിപത്യവാദികളല്ല. ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.

    • @guardianangel777w
      @guardianangel777w 6 часов назад +2

      😂 British varunente munne olla parambaryam onnu padikku, pinne nigal ithu parayila

    • @sudhesanparamoo3552
      @sudhesanparamoo3552 5 часов назад

      ​@@guardianangel777wവസ്തുനിഷ്ഠമായിപഠിച്ചതുകൊണ്ടു മാത്രമാണ RSS നെപ്പറ്റി ഇങ്ങനെ പറയുന്നത്.

    • @malabarhistory7995
      @malabarhistory7995 5 часов назад

      പൂക്ക്ആണ് ഇവർ ഒന്നും പറയും ഇവരെ തന്നെ A ടീം B ടീം എന്ന് പറഞ്ഞു കുറച്ചു ടീം വരും ഇതൊക്കെ തന്നെ പറയും സാജാ നീ ഇവിടെ ഉള്ള സങ്കികളോട് ചോദിക്ക് അവരുടെ അഭിപ്രായം അങ്ങനെ ആണോ എന്ന്

    • @Abd-i4b
      @Abd-i4b 5 часов назад

      അദാനിയേ രക്ഷിക്കാൻ കളിച്ച കളി പാർലിമെന്റ് പിരിഞ്ഞപ്പോൾ ലിംഗം തപ്പൽ നിർത്തി വിശ്വാസികൾ കഴുത 💯

  • @girijadevi3869
    @girijadevi3869 6 часов назад +284

    ❤❤ RSS BJP🎉❤ വളരട്ടെ... നമ്മുടെ രാജ്യവും നാമും സുരക്ഷിതരായി നിലകൊള്ളണമെങ്കിൽ ദേശീയ ബോധത്തിൽ വ്യക്തമായ നിലപാടുകളുള്ള RSS നേ സാധിക്കുകയുള്ളൂ.... ജയ് RSS🎉 ജയ് BJP🎉 ജയ് ഭാരത് മാതാ🎉🎉❤

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 6 часов назад

      ഏതു കാര്യത്തിലും ഇത്രമേൽ കുതന്ത്രവും അതിക്രമവും അട്ടിമറികളും നടത്തുന്ന സംഘ്പരിവാർ ഒരിക്കലും ജനാധിപത്യവാദികളല്ല. ബിജെപിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളല്ല.

    • @indiradevi7898
      @indiradevi7898 6 часов назад +6

      👍

    • @AnupAN-ys6nh
      @AnupAN-ys6nh 5 часов назад +6

      👍

    • @mcvarghesevarghese3404
      @mcvarghesevarghese3404 5 часов назад +5

      Yes absolutely right ❤❤❤

    • @techtargetbyabhinav.s3726
      @techtargetbyabhinav.s3726 3 часа назад +2

      🙏❤️❤️❤️❤️👌

  • @narayanannk8969
    @narayanannk8969 3 часа назад +136

    ഇന്ത്യ നിലനിൽക്കുന്നത് ആർഎസ്എസ് ഉള്ളത് കൊണ്ടാണ്. ജയ് ജയ് ആർഎസ്എസ്. ജയ് ജയ് സ്വയം സേവകർ.

    • @indians101
      @indians101 2 часа назад +3

      ചിരിപ്പിക്കില്ലെ കുരിപ്പേ😂😂

    • @danishjayan5054
      @danishjayan5054 2 часа назад

      ​@@indians101എന്ത് നിന്റെ തന്ത അതല്ല എന്ന് നിന്റെ തള്ള പറഞ്ഞോ

    • @narayanannk8969
      @narayanannk8969 Час назад

      @@indians101 പരസ്യമായി സംഘത്തിനെ ചീത്ത വിളിക്കുന്നവരും മനസ്സുകൊണ്ട് സംഘതിനെ പിന്തുണയ്ക്കുന്നുണ്ട്. സുഡുക്കളുടെ പിന്തുണ സംഘത്തിന് വേണ്ട.

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 17 минут назад +1

      ​@@indians101ചിരിക്കാൻ വേണ്ടിയല്ല മോനെ. RSS നെ നീ അടുത്തറിഞ്ഞിട്ടില്ല, അറിഞ്ഞു നോക്ക് ❤

    • @madhuoamkaram-il8gf
      @madhuoamkaram-il8gf 13 минут назад

      ​@@indians101kashtam vivram illathayal ingane comment idu

  • @Skumar27276
    @Skumar27276 2 часа назад +27

    💪ഇന്ത്യയിൽ മതേതരത്വം തകരാതിരിക്കാൻ ആർ എസ് എസ് ഇന്ത്യയിൽ ശക്തിപ്പെടണം💪

  • @rajashreekuruvi5749
    @rajashreekuruvi5749 5 часов назад +87

    ശ്രീ : ഷാജൻ സ്കറിയ, മഥുരയും കൂടി കിട്ടണമെന്നുണ്ട്. ഇല്ലെങ്കിലും രാജ്യത്തിൻ്റെ താൽപര്യത്തിനു വേണ്ടി ദുഃഖത്തോടെ അതും വേണ്ടെന്നു വയ്ക്കാം. ഈ നിലപാടിന് താങ്കൾക്ക് ആയിരം നന്ദി. ഒരു സംഘിയായ ഞാൻ താങ്കളോടു പൂർണ്ണമായും യോജിക്കുന്നു. താങ്കളുടെ നിഷ്പക്ഷമായ പത്ര പ്രവർത്തനം ഇനിയും ശക്തമായി തുടരട്ടെ!!

    • @nazeemasalim4099
      @nazeemasalim4099 4 часа назад

      Ninte achante kuzhimadam koodi thunder eathenkilum ligham kaanum

    • @sanjeevraghavan6457
      @sanjeevraghavan6457 2 часа назад

      ഷാജനോ മോഹൻ ഭഗവതോ അല്ല സുഹൃത്തേ ഹിന്ദുക്കൾ ഏതെല്ലാം ക്ഷേത്രം തിരിച്ചു പിടിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഇത് RSS ന്റെ നിലപാടാണ്. ഹിന്ദുക്കളുടേതല്ല. ഹിന്ദുക്കൾ 40000 ത്തിൽ അധികം ക്ഷേത്രങ്ങൾ തിരിച്ചു പിടിച്ചിരിക്കും.

    • @indiraep6618
      @indiraep6618 2 часа назад +1

      മഥുര കിട്ടണം.അവിടെ ക്ഷേത്രതോട് ചേർന്ന് നിൽക്കുന്ന അ പള്ളി കാണുമ്പോൾ സങ്കടം തോന്നും.

    • @lalala-zd3vg
      @lalala-zd3vg Час назад

      അതിനു കോൺഗ്രസ് ഭരിക്കണം 😂

  • @manikantannairb
    @manikantannairb 6 часов назад +206

    മറ്റുള്ളവരുടെ ഭൂമി യാതൊരു ഉളുപ്പുമില്ലാതെ തങ്ങളുടെതാണെന്ന് അവകാശം ഉന്നയിക്കുന്ന വഖഫ് ബോർഡ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമോ 😂

    • @Indian1992
      @Indian1992 6 часов назад +18

      👍👍👍

    • @HariPriya-rc4li
      @HariPriya-rc4li 4 часа назад +11

      സത്യം

    • @sabupj9713
      @sabupj9713 2 часа назад

      വക്കഫ് അള്ളാക്കുള്ളതാണന്നാണ് അവര് പറയുന്നത് ചുരുക്കത്തിൽ ഇവരെക്കൊണ്ട് അള്ളാ കഴിഞ്ഞുകൂടുന്നു എന്നുവേണം പറയാൻ മുഹമ്മദ് കൊള്ളയടിച്ചുണ്ടാക്കിയതാ മക്കയും മദീനയും 😂😂

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 4 часа назад +58

    RSS എന്ന സംഘടന എന്നും നിലനിൽക്കുവാൻ വേണ്ടി ഭാരത മാതാവിന്റെ അനുഗ്രഹം എ ന്നു o അവരുടെ കൂടെ ഉണ്ടായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад +23

    ❤❤❤❤❤ ലോകത്ത് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്ന രണ്ടു സമൂഹങ്ങൾ ഉണ്ട്. ലോകത്തിലെ ജൂതന്മാർ. മറ്റൊന്ന് ഭാരതത്തിലെ രാഷ്ട്രീയ സ്വയം സേവക് സംഘ് രണ്ടും രാജ്യ സ്നേഹികൾ. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @Jobinkp852
    @Jobinkp852 51 минуту назад +23

    പോപ്പുലർ ഫ്രണ്ട് പോലെ ഒരു സംഗടനായാണെന്ന് കരുതി rss നെ ശക്തമായി എതിർത്തിരുന്നു... എന്നാൽ rss രാജ്യസ്നേഹികളുടെ സംഘടന ആണെന്നും ഭാരതത്തിന്റെ നെടും തൂണാണെന്നും മനസ്സിലാക്കിയ ശേഷം... 😍RSS😍

  • @arrows929
    @arrows929 6 часов назад +296

    ചിലർക്ക് ചൊറിയുമെങ്കിക്കും ആർ എസ്സ് എസ്സ് ആണ് ഭാരതത്തിന്റെ നട്ടെല്ല്

    • @RahmathAbdulnazar
      @RahmathAbdulnazar 5 часов назад

      ആ നട്ടെല്ലിന്
      കാൻസർ ആണ്....

    • @M_R_8522
      @M_R_8522 5 часов назад +4

    • @mcvarghesevarghese3404
      @mcvarghesevarghese3404 4 часа назад +4

      Yes 👍

    • @BinduKadali
      @BinduKadali 4 часа назад +3

    • @sabupj9713
      @sabupj9713 2 часа назад +4

      ചൊറിയുന്നവര് മാറിയിരുന്ന് ചൊറിയട്ടന്നേ 😂😂

  • @mcvarghesevarghese3404
    @mcvarghesevarghese3404 5 часов назад +56

    Jai Modi ji 👍 ❤❤❤
    Jai RSS
    Jai Bharat 🇮🇳 ❤❤❤

  • @josephvarghese7990
    @josephvarghese7990 Час назад +10

    അദ്ധേഹത്തെപ്പോലെ ഇന്ത്യമുഴുവനും തങ്ങളുടെ ബോർഡിൻ്റേതാണ് എന്നു പറയുന്ന സംഘടനകളും ഇത്തരത്തിലുള്ള സഹോദര്യ മാതൃകാപരമായി തങ്ങളുടെയും നിലപാടുകൾ വ്യക്തമാക്കേണ്ടതുണ്ട് .ധീരമായി നിടപാട് വ്യക്തമാക്കിയ നേതാവിന്🎉🎉🎉🎉🎉

  • @rajarajakaimal701
    @rajarajakaimal701 3 часа назад +19

    Mohan bhaagavat ഇതിന് മുൻപും ഇത് പറഞ്ഞിട്ടുള്ളതാണ്. ശ്രീമാൻ ഷാജൻ ഇപ്പോഴെങ്കിലും ഇത് വ്യക്തമാക്കിയത് നന്ദി.

  • @siyongaming4928
    @siyongaming4928 6 часов назад +104

    ലോകത്ത് എല്ല രാജ്യവും അവരുടെ culture protect ചെയ്യും പക്ഷേ ഇന്ത്യാ യിൽ അങ്ങനെ പറ്റില്ല

  • @vinodnelson231
    @vinodnelson231 3 часа назад +26

    ഒരു യഥാർത്ഥ ഹിന്ദുവിൻ്റെ വാക്ക്
    We ✝️❤RSS

  • @pratapmuralidharan8369
    @pratapmuralidharan8369 4 часа назад +34

    മോഹൻ ഭഗവത് ജീയുടെ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു..

    • @sabupj9713
      @sabupj9713 Час назад

      കാരണം?

    • @Dghgfghhfc
      @Dghgfghhfc Час назад

      ഇത് ഹിന്ദു മണ്ണ്. ഹിന്ദുവിന്റെ രക്ത മൊഴുക്കി ഒരു മത തീവ്രവാദികളെയും വാഴാൻ അനുവദിക്കില്ല....

  • @sudhisukumaran8774
    @sudhisukumaran8774 5 часов назад +55

    ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും പറിച്ചെറിയാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരു ആർഎസ്എസുകാരനും ഈ നാടിന്റെ അഭിമാനമാണ്

    • @12albinnetto4
      @12albinnetto4 13 минут назад

      Good speech,,,,,,❤❤❤❤❤❤

  • @saneeshsanu1380
    @saneeshsanu1380 3 часа назад +21

    ഭാരതത്തെ തകർക്കാൻ പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കുക എന്നത് തന്നെയാണ് R.S.S ൻ്റെ ലക്ഷ്യം. അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല മിസ്റ്റർ ഷാജൻ🔥

  • @manilalp2610
    @manilalp2610 6 часов назад +97

    RSS...... The great....

  • @RajangeorgeJ
    @RajangeorgeJ 5 часов назад +56

    അതുകൊണ്ട് ആണ് നമ്മൾ എല്ലാം സമാധാനം ആയി ഇവിടെ ജീവിക്കുന്നു ത്

  • @alikkalviswanathan
    @alikkalviswanathan 2 часа назад +9

    മോഹൻ ഭാഗവതിന് ഒരു ബിഗ് സല്യൂട്ട്!

  • @SivanAN-p2l
    @SivanAN-p2l 2 часа назад +7

    RSS നു ഒരു നിലപാട് ഉണ്ട്. അത് സത്യത്തിന്റെ വഴിയാണ്. 🙏❤👌...

  • @Vishnuasokanptz
    @Vishnuasokanptz 40 минут назад +2

    ഞാൻ ആദ്യ 10 വർഷം RSS ശാഖയിൽ സജീവമായിരുന്ന ഒരാളാണ്, കഴിഞ്ഞ 10 വർഷമായി പ്രവാസിയായി ജീവിക്കുന്നു. എന്റെ അനുഭവത്തിൽ, RSS ഒരിക്കലും മറ്റൊരു മതത്തെ നശിപ്പിക്കാനോ അവരെയോട് വെരുത് കാണിക്കാനോ പ്രേരിപ്പിച്ചിട്ടില്ല. അതേ സമയം, ഹിന്ദുത്വവും, രാജ്യസ്നേഹവും ഉറച്ചുപിടിച്ചിരിക്കുന്ന സംഘടനയായിട്ടാണ് ഞാൻ അവരെ പരിചയപ്പെടുത്തിയിട്ടുള്ളത്.
    ഇന്ന് വിദേശത്ത് താമസിക്കുന്ന എന്നെ ഇന്ത്യയോടുള്ള ഏറ്റവും അധികം സ്നേഹബദ്ധമാക്കിയത് RSS ആയിരുന്നുവെന്ന് ഞാൻ ആത്മാർത്ഥമായി കരുതുന്നു.

  • @chandran6533
    @chandran6533 4 часа назад +32

    ബുദ്ധ മതം ഹിന്ദു മതത്തിനു ശേഷമാണ് വന്നത്. ബുദ്ധന്റെ അച്ഛനും അമ്മയും ഹിന്ദുക്കള്‍ ആയിരുന്നു shajan.

  • @NidhinN-n1w
    @NidhinN-n1w 2 часа назад +4

    സത്യം ഞാൻ ഒരു ബിജെപികാരൻ ആണ് എല്ലാവരേയും ഒരുപോല ആകണം 🇮🇳🇮🇳🇮🇳

  • @shijubalathekkayil
    @shijubalathekkayil Час назад +4

    ഏകനിഷ്ട സേവകാനായി മോക്ഷ മെന്തു വേറെ...
    വരുകയായി ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്ക മുന്നിൽ ..❤❤❤ I love RSS proud

  • @bijumathew1381
    @bijumathew1381 5 часов назад +20

    RSS is always backbone of my India ❤❤❤

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 5 часов назад +24

    നാടിനു നല്ല ഒരു ഭാവി ഉണ്ടാവട്ടെ മതേതര ഇന്ത്യ നീണാൾ വാഴട്ടെ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 часа назад +8

      ഹിന്ദു മാത്രം നഷ്ടം സഹിച് ഉള്ള മതേതര ഇവിടെ ഇനി നടക്കില്ല 🤔🤔

    • @sabupj9713
      @sabupj9713 Час назад +1

      പക്ഷേ ഒരുവിഭാഗത്തിന് മതഭരണമാണ് വേണ്ടത് എന്തുചെയ്യും? 😂

  • @satheesanpotty7046
    @satheesanpotty7046 Час назад +4

    650 കമെന്റുകൾ മതി RSS എന്താണെന്നു അറിയാൻ.മലയാളത്തിലെ മാധ്യമങ്ങൾ എന്തും പറയട്ടെ. ബംഗാളിലും ത്രിപുരയിലും ഇങ്ങനെ ആയിരിന്നു ഒരു പാർട്ടിയുടെ നാശത്തിന്റ തുടക്കം. 👌👌👌👌👌👌👌🙏🙏🙏🙏🙏🥰🥰🥰🥰

  • @babucvchandru244
    @babucvchandru244 2 часа назад +6

    പറയുക അല്ല പ്രവർത്തിച്ചു കാട്ടുക അതാണ് രാഷ്ട്രീയ സ്വയം 🙏സേവക സംഘം 🙏🙏🙏🙏

  • @premg516
    @premg516 4 часа назад +31

    ഇന്ത്യ മഹാരാജ്യത്ത് ഇത്രയും സ്ഥലം ഉണ്ടായിട്ട് മേതന്മാർ എന്തിനു അമ്പലങ്ങൾ പൊളിച്ചു പള്ളി കെട്ടിയത്

    • @shahanasabdulhameed33
      @shahanasabdulhameed33 4 часа назад

      വെറുതെ നുണ പ്രചരിപ്പിക്കുന്നത് ആണ് സഹോദരാ .മറ്റ് ആൾകാർ പ്രാർത്ഥിക്കുന്ന ആരാധനാലയം നശിപ്പിച്ച് അവിടെ പളളി ഉണ്ടാക്കി പ്രാർത്ഥിക്കാൻ ഖുർ ആൻ അനുവദിക്കില്ല സഹോദരാ .അങ്ങനെയാണെങ്കിൽ അവിടെ ആരാധനയ്ക്ക് ആരും പോകില്ല,അറിയാമോ .ഇപ്പൊൾ അയോധ്യയിൽ ഹിന്ദുക്കളും അധികം പോകുന്നില്ലല്ലോ

  • @mrbinuram9889
    @mrbinuram9889 Час назад +5

    R. S. S..... ഇല്ലാതായ>ൽ..... ശക്തി ക്ഷയിച്ചാൽ...... ഭാരതം.... ബംഗ്ലാദേശ് ആകും😢 ആർക്കും രക്ഷിക്കാൻ കഴിയില്ല😢😢😢😢😢

  • @kerala2023
    @kerala2023 2 часа назад +6

    രാഷ്ട്രീയ സ്വയം സേവക സംഘം ❤❤❤🎉🎉🎉

  • @sajeevanp.s.7695
    @sajeevanp.s.7695 5 часов назад +19

    ആർഎസ്എസ് വേറേ ലെവൽ,❤❤❤

  • @ajishso
    @ajishso 6 часов назад +52

    മോഹൻ ജി പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @sivanpillai9201
    @sivanpillai9201 6 часов назад +58

    കൊള്ളമുതൽ എന്നായാലും തിരിച്ച് കൊടുക്കേണ്ടേ !!!

    • @MadhuKumar-vb1nh
      @MadhuKumar-vb1nh 5 часов назад +1

      Chila karyangal shemikkanam

    • @AnupAN-ys6nh
      @AnupAN-ys6nh 5 часов назад +1

      💯💯

    • @iqbalk6606
      @iqbalk6606 3 часа назад

      നിന്നെ പോലുള്ള ക്രിമിനലുകളെ ഉദ്ദേശിച്ചാണ് മോഹൻ പറഞ്ഞത്

    • @sabupj9713
      @sabupj9713 Час назад

      ​@iqbalമക്കയും മദീനയും ഖുറേഷികൾക്ക് തിരികെ കൊടുക്കുമോ? 😂k6606

    • @Nadal-c4l
      @Nadal-c4l 29 минут назад

      രാമക്ഷേത്ര പ്രസ്ഥാനത്തെ പിന്തുണച്ച പോലെ വീണ്ടും ആർഎസ്എസ് പിന്തുണ കിട്ടാൻ സാധ്യതയില്ല

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 4 часа назад +9

    പണ്ടുണ്ടായിരുന്ന ക്ഷേത്രങ്ങൾ തപ്പുകയല്ല ഇപ്പോഴുള്ളതും ഈ സംസ്കാരവും നിലനിർത്താൻ ആണ് പ്രവർത്തിക്കേണ്ടത് Recent example Bengladesh

  • @krishnankuttyk158
    @krishnankuttyk158 5 часов назад +27

    നമ്മുടെ പല മത ങ്ങളും ഹിന്ദു വില്‍ നിന്ന് ........!

  • @lakshmiu7052
    @lakshmiu7052 5 часов назад +23

    ഈ നിലപാട് മറ്റു മതങ്ങൾക്കുണ്ടാകുമോ.? ഇന്നും എല്ലാം സ്വന്തമാക്കാൻ നടക്കുന്ന മുസ്ലിം

  • @dinudinu1396
    @dinudinu1396 6 часов назад +41

    RSS❤❤❤

  • @adithyankm1053
    @adithyankm1053 Час назад +3

    ഷാജന് തെറ്റുപറ്റി ,ഹിന്ദു രാജാവിന്റെ മകനായിരുന്നുബുദ്ധമതം രൂപീകരിച്ച ഗൗതമ ബുധൻ ! ചിന്തിക്കുക !

  • @VasuAk-rc6ui
    @VasuAk-rc6ui 3 часа назад +20

    നമസ്തേ സദ വത്സലേ മാതൃഭൂമേ, ഭാരത് മാതാ കി ജയ്

  • @littlewondergirl3901
    @littlewondergirl3901 6 часов назад +52

    🧡🇮🇳RSS 🇮🇳🧡

  • @mcvarghesevarghese3404
    @mcvarghesevarghese3404 4 часа назад +15

    My dear friend
    Mr p p vinod Kumar (Calicut)
    Very very good RSS men
    Jai Bharat 🇮🇳 ❤❤❤

  • @haripriyaanish808
    @haripriyaanish808 Час назад +1

    ഭാരതധർമ്മം ഉയർത്തിപ്പിടിക്കുന്ന യഥാർഥ രാജ്യസ്നേഹികൾ 🇮🇳🇮🇳🇮🇳 Jai Hind🇮🇳🇮🇳🇮🇳

  • @premalathatp6910
    @premalathatp6910 4 часа назад +14

    ഭാരതത്തിന്റെ സംസ്കാരം നിലനിർത്തുക എന്ന് മാത്രമാണ് R S S ന്റെ ലക്ഷ്യം. R സ് സ്വയം സേവകരർ ആണ്. എന്ത് ആപത്തു വന്നാലും അവിടെ ആദ്യം ഓടി എത്തുക ഈ സ്വയം സേവകർ ആണ്.
    റസ്സ് നെ ഉള്ള സത്യം പറഞ്ഞതിൽ മറുനാഡിനെ അഭിനന്ദിക്കുന്നു.

  • @sunilpillai3064
    @sunilpillai3064 52 минуты назад +2

    Sir.. ഒരു തെറ്റിദ്ധാരണയും ഇല്ല. അവർക്ക് അറിയാം അവർ എന്താ ചെയ്യുന്നത് എന്ന്. എതിർ ഡിസയിലുള്ളവർ എന്തു പറയുന്നു എന്ന് അവർക്ക് അറിയേണ്ട കാര്യം ഇല്ല. ദേശീയത ആണ് അവർക്ക് വലുത്. ഭാരത് മാതാ കീ ജയ് 💪

  • @vijayakumarkr4883
    @vijayakumarkr4883 5 часов назад +14

    അനുഭാവി ആയതിൽ അഭിമാനിക്കുന്നു

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 5 часов назад +25

    ഞാൻ കുട്ടികാലത്തു ശാഖയിൽ പോയിട്ടുള്ള ആളാണ്... കപിടി കളിക്കാനും.. പല കളികളും പഠിച്ചത്.. ആ ശകായിൽനിന്നാണ്... എന്നാൽ ഞാൻ ഒരു C P M കാരനാണ് രാഷ്ട്രീയ പരമായി... എന്നാൽ മറ്റു മതങ്ങളെ ഇല്ലായ്മ ചെയ്യാനോ.. ഇല്ലാതാക്കാനോ ഒന്നും ഞാൻ അവിടുന്ന് പഠിച്ചിട്ടില്ല.. പഠിപ്പിച്ചിട്ടും ഇല്ല...
    ഇവിടുത്തെ രാഷ്ട്രീയ കാർ വോട്ട് ബാങ്കിനു വേണ്ടി.. ഇവിടുത്തെ നൂന ലക്ഷങ്ങളുടെ... മനസ്സിൽ.. ആവിശ്ശ്യമില്ലാതെ കുത്തിവെച്ച വിഷം..

  • @manojs2382
    @manojs2382 5 часов назад +18

    ഏകദേശം നാലായിരം ക്ഷേത്രങ്ങൾ എങ്കിലും ഇങ്ങനെ തകർക്കപെട്ടു എന്നു കണക്കുണ്ട്. അതിനാൽ ഇതെല്ലാം തിരിച്ചു മാറ്റുന്നത് പ്രയോഗികമല്ല. എന്നാൽ ഇത് മുസ്ലിം ജനവിഭാഗം കൂടി അങ്ങനെ ചെയ്തത് തെറ്റാണു എന്നു അംഗീകരിക്കേണ്ടതുണ്ട്. അയോധ്യയിൽ ക്ഷേത്രം ഇല്ലായിരുന്നു എന്നു ഒരു വിഭാഗം ഹിന്ദുക്കളെ കൊണ്ട് പോലും പറയിക്കുന്നതിൽ ജിഹാദികൾ വിജയിച്ചു കഴിഞ്ഞ സാഹചര്യം ഉണ്ട്. അതിനാൽ ഈ നിലപാടിന് ഗുണവും ദോഷവും ഉണ്ട്.

    • @kammappakarim8609
      @kammappakarim8609 3 часа назад +1

      അയോധ്യയിൽ ക്ഷേത്രം ഉണ്ടായിരിക്കാം..... പക്ഷേ ആ ക്ഷേത്രം തകർത്തിട്ടാണ് ബാബരി മസ്ജിദ് പണിതത് എന്നുള്ളത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല..... അത് കളവാണ്... ലോകത്ത് എവിടെയും ഒരുത്തന്റെ ആരാധനാലയം തല്ലിത്തകർത്ത് അതിന്റെ മുകളിൽ മസ്ജിദ് പണിയില്ല...... പിന്നെ പറയുന്നവർക്ക് എന്തും പറയാം... ഇപ്പോൾ നീ തന്നെ പറഞ്ഞില്ലേ 4000 ക്ഷേത്രം തകർത്തു എന്ന്... എന്തിനടിസ്ഥാനത്തിലാണ് താങ്കൾ ഈ പറഞ്ഞത്..... ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളെല്ലാം പണ്ട് ജൈന ബുദ്ധന്മാരുടെ ആയിരുന്നു..... അത് താങ്കൾക്ക് അറിയുമോ.....

    • @manojs2382
      @manojs2382 3 часа назад

      @kammappakarim8609
      കാശിയിലെ മസ്ജിദിന്റെ ഒരു ഭാഗം ഇപ്പോഴും ക്ഷേത്രമാണ്. അത് ഇപ്പോഴും കാണാവുന്ന തരത്തിൽ ആണ്.
      4000 ക്ഷേത്രങ്ങൾ തകർത്തത് ഡോക്യുമെന്റഡ് ആണ് hindu temples what happened to them by Sitaram goyel. എന്ന പുസ്തകം ഉണ്ട് തെളിവായി.

    • @nationalist2865
      @nationalist2865 Час назад

      ​@@kammappakarim8609make arudetayirunnu

    • @BijuC-d2m
      @BijuC-d2m Час назад

      @@kammappakarim8609 ഹിന്ദുമതത്തിന് മുമ്പുണ്ടായതാണോ ജൈന ബുദ്ധമതങ്ങൾ

  • @sathykumar5300
    @sathykumar5300 3 часа назад +2

    മോഹനൻ ഭഗവതി പറഞ്ഞത് നൂറുശതമാനം ശരിയാണ് എല്ലാവിധ ആശംസകളും അദ്ദേഹത്തിന് അർപ്പിക്കുന്നു ഇന്ത്യ ഹിന്ദു-മുസ്ലിം ക്രിസ്ത്യൻ സമഭാവന🙏🙏🙏

  • @Safarbro
    @Safarbro Час назад +3

    Rss നെയും മോദിയെയും ഷാജനെയും വിമർശിച്ച്
    വിമർശിച്ച്
    വിമർശിച്ച്😂😂
    അവസാനം ഞാനും ഇവരുടെ ആരാധകനായി എന്നതാണ് മറ്റൊരു സത്യം ❤️❤️❤️

  • @I_am_an_Indian_first
    @I_am_an_Indian_first 5 часов назад +18

    Nation first, above everything... that's the core ideology...

  • @kkanathildamodharannair898
    @kkanathildamodharannair898 5 часов назад +19

    R S S ❤INDIA ❤❤❤

  • @rjindia2663
    @rjindia2663 Час назад +2

    പിതൃസ്വത്തുക്കൾ വാൾതലയാൽ കീഴടക്കിയവരിൽ നിന്നും തിരിച്ച്പിടിക്കുമ്പോൾ നമ്മളിൽ സ്വത്വബോധം ഉണരുന്നു... ആർ എസ് എസ് തിരയേണ്ടതില്ല തിരിച്ചുപിടിക്കേണ്ടതില്ല എന്നൊക്കെ പറഞ്ഞേക്കാം.... കീഴടക്കിയത് ആണെങ്കിൽ തിരിച്ചു പിടിക്കണം മണ്ണും മനസ്സും ❤

  • @dileepkumar2947
    @dileepkumar2947 2 часа назад +6

    Big സല്യൂട്ട്

  • @BrilliantHRSolutions
    @BrilliantHRSolutions 5 часов назад +12

    Bhagatji is right, that is the voice of Hindu in India ❤

  • @sridevivipinan9208
    @sridevivipinan9208 2 часа назад +2

    Great Thought.🙏🙏🙏🙏🙏
    Yahi hai Sanatan Dharm. 🙏🙏🙏🙏🙏🙏🙏
    Mohan Bhagwat ji ko Naman karti hoon.🙏🙏🙏 N
    Big Salute. 💪💪💪💪💪👍👍👍

  • @karthikeyanpn6454
    @karthikeyanpn6454 3 часа назад +3

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤

  • @rkpathirippally5180
    @rkpathirippally5180 6 часов назад +36

    Correct👍

  • @3443288
    @3443288 5 часов назад +25

    കൂട്ടത്തിൽ നൈസായിട്ട് ഒന്ന് തേച്ചു അല്ലേ ബുദ്ധക്ഷേത്രം അല്ലെങ്കിൽ ജൈന ക്ഷേത്രം പൊളിച്ച് ഹിന്ദു ക്ഷേത്രം പണിത ഒരു സർവ്വേ തെളിവ് തരാമോ ......
    ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്

    • @Mohanan70
      @Mohanan70 5 часов назад

      ബുദ്ധ ജൈന മതത്തിനു മുൻപേ ഹിന്ദു ഉണ്ട്‌ അവരോ ഹിന്ദുക്കൾ തന്നെ

    • @snox_bgmi
      @snox_bgmi 3 часа назад +2

      Hindu kshetrangal aanu pineed pala Jaina Budha kshetrangal aayathu

  • @24ct916
    @24ct916 5 часов назад +11

    ആർഎസ്എസിൻ്റെ നിലപാടിനോട് യോജിക്കുന്നു, പക്ഷേ ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും അടക്കം സകല സ്വത്തിലും വഖഫ് ബോർഡ് അവകാശം ഉന്നയിക്കുമ്പോൾ തിരിച്ച് ഇതുപോലൊരു പണിയും ആവശ്യമാണ്.

  • @roykalam
    @roykalam 5 часов назад +16

    ഇപ്പോൾ മൗമൂധി ചാനൽ പറയും rss പേടിച്ചു പോയി എന്നു.

  • @hari9445
    @hari9445 51 минуту назад +1

    നാടിനെ സ്നേഹിക്കുന്ന ഒരേ ഒരു സംഘടന അത് രാഷ്ട്രീയ സ്വയംസേവക സംഘം ആണ്❤

  • @karthikeyanpn6454
    @karthikeyanpn6454 3 часа назад +3

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ആർഎസ്എസ്. ജയ് ജയ് മോഹൻ ഭഗവത്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤

  • @pratapvarmaraja1694
    @pratapvarmaraja1694 Час назад +1

    നന്ദി, ഷാജൻ. 🙏🏻

  • @SajeevanSajeevan-j8v
    @SajeevanSajeevan-j8v 2 минуты назад

    സത്യം തപസ്സിനെക്കാൾ മഹത്തരം.. ഷാജൻ സാർ🙏🙏🙏🙏🙏🙏

  • @Girishkumar-i3f
    @Girishkumar-i3f 42 минуты назад

    വളരെ നല്ലകാര്യം, ഇനി രാജ്യ വികസനത്തിന്‌ വേണ്ടി പ്രയഗ്നിക്കാം 🙏🙏🙏🙏🙏🙏

  • @Sureshkumar-iy3dk
    @Sureshkumar-iy3dk Час назад +1

    ഭാരതസംസ്കൃതി ഉള്ളിലുറപ്പിച്ച പ്രസ്ഥാനം.
    എൻ്റെ R S S .
    💪

  • @navashanzia7633
    @navashanzia7633 2 часа назад +3

    Welcome Bhagwati ji
    These are Bhagwanic words
    We will work together for the development of Inda
    Forget Sajan and his analysis

  • @AbdulNazeer-y7s
    @AbdulNazeer-y7s 6 часов назад +14

    Corect disicion

  • @AjithanPK
    @AjithanPK 2 часа назад +4

    ദൈവീക ചൈതന്യം ഇരുന്ന സ്ഥലം ആര് വേണ്ടെന്ന് വെച്ചാലും പുറത്ത് വന്നു കൊണ്ടിരിക്കും ആര് സഹയിച്ചിട്ടില്ലെങ്കിലും

  • @ra_j19
    @ra_j19 5 часов назад +10

    2047ൽ ഇന്ത്യയെ ഒരു ഇസ്ലാം രാജ്യം ആക്കണം എന്ന് പറഞ്ഞവന്മ്മാർ ആയിരിക്കുമോ ഇതുപോലെയുള്ള പ്രചാരണത്തിന് പിന്നിൽ..???

  • @ashokanmundon2556
    @ashokanmundon2556 2 часа назад +3

    ജയ് rss. 👍👍👍ജയ് ബിജെപി ♥️♥️♥️ജയ് മോദിജി 🙏🙏🙏ജയ് ഭാരത് 🌹🌹🌹

  • @satheeshkumar2335
    @satheeshkumar2335 4 часа назад +5

    RSS ദേശസ്നേഹത്തിന്റെ പ്രതീകം 🙏🙏🙏

  • @sunilbabud10
    @sunilbabud10 5 часов назад +12

    Shajan Sir ❤❤❤

  • @prajinair0131
    @prajinair0131 44 минуты назад +1

    R S S ❤❤❤❤❤❤❤❤❤❤

  • @_riyasmh
    @_riyasmh 3 часа назад +5

    കാശിയും, മഥുരയും ബാക്കിയുണ്ട് 🔥

  • @Kumar-v7j
    @Kumar-v7j 2 часа назад +2

    ഭാരത് മാതാ കീ ജയ് ❤❤❤

  • @akm2974
    @akm2974 3 часа назад +1

    മോഹൻ ഭാഗവതിനോട് ഏറെ ബഹുമാനം തോന്നു. right perspective

  • @kp.vijayanpillai6136
    @kp.vijayanpillai6136 Час назад +1

    എങ്ങോട്ടു ചൊറിഞ്ഞാൽ വെറുതെ ഇരിക്കില്ല. ജയ് RSS

  • @bharatvansh8784
    @bharatvansh8784 50 минут назад

    ഒരു വർഷം മുമ്പുതന്നെ RSS ഈനിലപാട് വ്യക്തമാക്കിയിരുന്നു...
    ഹർ മസ്ജിദ് കെ നീചെ മന്ദിർ ഖോജനാ ഠീക് നഹീ"... ഒപ്പം ചേരുന്നു.❤🎉

  • @VijayanK-n5p
    @VijayanK-n5p 5 часов назад +7

    സൂപ്പർ

  • @MahalakshmiM-j1u
    @MahalakshmiM-j1u 4 минуты назад

    രാജ്യം സ്വയം സേവകർ..... നമ്മുടെ ഭാരതത്തിനു എതിരെ പ്രേവര്തിക്കരുത്...... ഇതിൽ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഉണ്ട് 100%...... എല്ലാരും നല്ലതിന് സപ്പോർട്ട് 🙏.... ഭാരത് മാതാ കി.............. ലൈക്‌ 🙏

  • @PavithranNk-gv1uu
    @PavithranNk-gv1uu Час назад

    മോഹൻബാഗ്ത് പറയുന്നത് സെരിയാണ് 100000000 സപ്പോർട്ട്

  • @sasinair1448
    @sasinair1448 4 часа назад +5

    A very laudable service from Marunadan. Keep it up. It is very much essential for every Indian to understand what each prominent Organisation is standing for, even if it is related or connected to any religion.

    • @sasinair1448
      @sasinair1448 Час назад

      Thanks to patriotic citizens of our great nation. 🙏🙏🙏

  • @007Perky
    @007Perky 3 часа назад +1

    True n well said Shajan , Mohan Bhagwat. People are mistaken n wrong ideas spread across;
    -
    SreejithSP

  • @unnikrishnaification
    @unnikrishnaification 6 часов назад +13

    RSS ൻ്റെ ഈ ചിന്താഗതിയോട് ഞാൻ യോജിക്കുന്നു
    എല്ലാ പള്ളിയിലും പോയി മാന്തി നോക്കുന്നത് ശരിയല്ല

  • @Pradeep-bw2en
    @Pradeep-bw2en 3 часа назад +3

    നമ്മുടെ നെഞ്ചിൽ കയറി നിൽക്കുന്നത് എല്ലാ കാലത്തും എങ്ങനെ സഹിക്കും ,,, ?????
    കോടതിയിൽ പൗരൻ ചോദ്യം ചെയ്താൽ എങ്ങെനെ തെറ്റാവും ,,,????

  • @akumaroffice686
    @akumaroffice686 Час назад

    Truly said Shajan sir.

  • @prasoonap4866
    @prasoonap4866 4 часа назад +1

    ഹിന്ദുവിന്റെ കാര്യങ്ങൾ നോക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ആണ് സംഘടന ചുമതലപെടുത്തിയത് സംഘത്തിന്റെ പ്രവർത്തനം വ്യക്തിനിർമാണം മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്നു 🚩🚩🚩

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 4 часа назад +10

    ഇവിടെ കേരളത്തിൽ മാത്രമേയുള്ളൂ ഈ ഒരു concept.athu vote ബാങ്കിന് വേണ്ടി

  • @Aaaddfgfgghg
    @Aaaddfgfgghg 2 минуты назад

    ഇതുപോലെ waquaf ബോർഡ് ഉന്നയിച്ചിട്ടുള്ള സ്ഥലങ്ങളെല്ലാം തിരിച്ചു കൊടുക്കുക....... മതേതര രാഷ്ട്രമായ ഇന്ത്യ ❤❤👍👍