ബഹുമാനപെട്ട ഹൈ കോടതി ആപിഞ്ചു കുഞ്ഞിന് നീതി കിട്ടണം ആആത്മാവിനു ശാന്തി കിട്ടണം ഈ ലോകത്ത് ജീവിച്ചു കൊതി തീരാത്ത കുഞ്ഞു കുട്ടി കുട്ടുകാർ ക്കൊപ്പം പുമ്പാറ്റ യെ പോലെ കളിച്ചു ചിരിച്ചു പഠിച്ചു വളരേണ്ട കുഞ്ഞുമോൾ മോളെ പൊന്നു മോളെ
❤❤❤❤❤❤❤ ബഹു. ഹൈക്കോടതിക്ക് ഒരായിരം നന്ദി നമസ്കാരം സർ. ഇവിടുത്തെ സർക്കാരിൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ല. ഒരു ആശ്വാസം കാണുന്നത് ബഹു. കോടതികളുടെ ഇടപെടലും നീതി ബോധവും ആണ്. ജനങ്ങൾക്ക് ആശ്വാസം ബഹു. കോടതികൾ മാത്രം.❤❤❤
റിപ്പോർട്ടർ ചാനൽ ഞാൻ കാണുക ഇല്ല. സത്യസന്ധത ഒട്ടും ഇല്ലാത്ത ഒരു ചാനൽ 😢😢 ആ കുഞ്ഞിന് നീതി കിട്ടണെ എന്നു പ്രാർത്ഥിക്കുന്നു❤ കോടതിയുടെ മേൽനോട്ടം ഇക്കാര്യത്തിൽ ഉണ്ടാകണം. ഈ സർക്കാരിൽ ജനത്തിന് വിശ്വാസം ഇല്ല 😢
ഭയം വേണ്ട കോടതി ജയിലിൽ ആക്കിയാലും 45 ദിവസം പരോൾ അനുവദിക്കും പിന്നെ സർക്കാർ ഇടപെട്ട് 45 + 45 അങ്ങനെ പരോൾ നീട്ടി കൊടുക്കും അതിനു കോടതിക്ക് ഇടപെടാൻ പറ്റില്ല.. അങ്ങനെ അവന്റെ തടവ് കാലം മുഴുവൻ അവൻ പരോളിൽ ആയിരിക്കും 🙏🏿
ജഡ്ജി അല്ല നെറികെട്ട പോലീസും ആഭ്യന്തര വകുപ്പും അത് ഭരിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാരും അവരുടെ പാര്‍ട്ടിയും അവരെ ഭരണത്തില്‍ ഏറ്റിയ ജനതയും ആണ് ഉത്തരവാദികൾ. പാർട്ടി കുടുംബങ്ങള്‍ തങ്ങളുടെ കുടുംബത്തിൽ ഇതുപോലുള്ള ദുരന്തങ്ങള്‍ വന്നാലും ഒരു പാഠവും പഠിക്കില്ല. ഉദാഹരണം പറയാൻ വളരെയുണ്ട്. പേരെടുത്ത് പറഞ്ഞാല്‍ അവർക്ക് വേദനിക്കും.
ഷാജൻസാർ... ഇതുപോലെയുളള കേസുകളിൽ അലംഭാവം കാണിക്കുകയോ, അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പോലീസുകാരുടെ പേര്, റാങ്ക്, സ്ഥലം എന്നിവ കൂടി വാർത്തയിൽ ഉൾപ്പെടുത്തണം... ജനങ്ങൾ അറിയട്ടെ... അവരും ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ... എന്തുകൊണ്ട് നീതി നടപ്പാക്കാൻ കഴിയുന്നില്ല എന്നത് അവർ വ്യക്തമാക്കട്ടെ...
ഈ കേസിൽ ഒന്നാം പ്രതി കേരളത്തിൽ ഉള്ള പോലിസ് ആണ് വാളയാർ കേസ് മുതൽ ഇങ്ങോട്ട് പാർട്ടി ക്കാർ നടത്തിയ പീഡനം മുഴുവൻ അവർ ഇല്ലാത്ത വിധം ആക്കി ഒരു മനസാക്ഷി കൂത്തും ഇവർക്ക് ഉണ്ടായില്ല.. വാളയാർ കേസ് ആലോചിച്ചു നോക്കൂ... അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ആ യൂണി ഫോം ഇനി ഇടാൻ യോഗ്യരല്ല.. പിന്നെ ഇവനൊക്കെ എന്ത് വൃത്തികേട് കാണിച്ചാലും ഒരു ചുക്കുമില്ല....😢
പുകമറ സാജൻ, കുറച്ചുകൂടി സർകാറിനെ വിമർശിക്കാമായിരുന്നു. പിന്നെ ഈ ചെക്കനാണല്ലോ അടുത്ത സിഎം സംരക്ഷിക്കാനായിട്ട് 😂😂സർക്കാർ അപ്പീൽ പോയി കോടതി നോട്ടീസ് അയച്ചു അതാണ് ശരി. അതാണ് നിയമം.
. പുനരന്വേഷണം പ്രശ്നമാണ് അത് വർഷങ്ങൾ നീണ്ടുപോകും പോലീസ് സഹായിച്ചില്ലെങ്കിൽ.. എങ്കിൽ പോലും 30 വർഷത്തിന് അപ്പുറം നീതി ലഭിച്ചേക്കാം എന്ന് നമ്മൾ വിചാരിക്കുന്നു 🙏
Post from Canada: The Police Officer who lead the investigation is equally culpable in this. .... inspite of all these irregularities, Mallus keep electing the Communists. Am I missing something here?
സത്യം പറഞ്ഞാൽ ന്യായാധിപന്മാർക്കും ഇതിൽ പങ്കുണ്ട് കാരണം കേസിൻ്റെ രൂപവും ഭാവവും കണ്ടാൽ അറിയാമല്ലോ , ആയതിനാൽ ഈ വിഷയത്തിൽ ശരിയായി കേസെടുത്ത് തെളിവുകൾ ഹാജരാക്കു എന്ന് ജഡ്ജിക്ക് പറയാലോ - പക്ഷെ ഇന്നേവരെ ഒരു ജഡ്ജിയും അത് പറഞ്ഞതായി കേട്ടിട്ടില്ല അങ്ങനെയെങ്കിൽ തോന്നിയ പോലെ കേസുമായി പോലീസ്സിന്ന് പോകാൻ കഴിയുമോ എന്തിനും കോടതി തെളിവ് ചോദിച്ചു കൊണ്ടിരിക്കണം അതല്ലേ നീതിനിർവ്വഹണം....?
പിണറായി ക്ക് എന്ത് സങ്കടം,,,, അയാൾ അല്ലേ പോലീസ് ന് നിർദേശം കൊടുക്കുന്നത്,, സ്വന്തം പാർട്ടിക്കാരനെ രക്ഷിക്കാൻ 😡😡,, അല്ലെ,,, കർശനമായ നടപടി എടുക്കാൻ പിണറായി എന്ത് കൊണ്ട് പറഞ്ഞില്ല,, പിണറായി പറയുന്നത് അല്ലെ പോലീസ് കേൾക്കു,,, ആര് രക്ഷിച്ചാലും ദൈവം ശിക്ഷ കൊടുക്കുക തന്നെ ചെയ്യും,,,
സിപിഎം നാണം കെട്ടെന്നോ 🤔 ബെസ്റ്റ്, യെവന്മാർക്ക് എവിടെ നാണം 😡😡😡
😀
Correct 😂😂😂
Atu sariyane.Nanamullavanalla nanakkede.
100% correct
Pilayaadi montay kidingamani angu pottichu vidanam 😊
സല്യൂട്ട് ഹൈകോടതി
ബഹുമാനപെട്ട ഹൈ കോടതി ആപിഞ്ചു കുഞ്ഞിന് നീതി കിട്ടണം ആആത്മാവിനു ശാന്തി കിട്ടണം ഈ ലോകത്ത് ജീവിച്ചു കൊതി തീരാത്ത കുഞ്ഞു കുട്ടി കുട്ടുകാർ ക്കൊപ്പം പുമ്പാറ്റ യെ പോലെ കളിച്ചു ചിരിച്ചു പഠിച്ചു വളരേണ്ട കുഞ്ഞുമോൾ മോളെ പൊന്നു മോളെ
വാളയാർ പെൺകുട്ടികളുടെ കാര്യം തന്നെ ഓർക്കുമ്പോൾ തന്നെ അറിയാം എവിടെയാണ് നീതി കിട്ടുന്നത് 🙏🙏🙏
Dysp sojan thendi
പ്രിയ ഷാജൻ രക്ഷിതാക്കളാണ് ഇവൻ മാർക്ക് ശിക്ഷ വിധിക്കേണ്ടത് കൃഷ്ണപ്രിയ വധക്കേസ് ഓർമ്മയുണ്ടോ?
ഈ ക്രൂരതക്ക് കൂട്ട് നിന്ന പോലീസുകാരെയും പ്രോസക്യൂഷനെയും വെറുതെ വിടരുത്.
@@sudhakaranpoovangal-ii9bxഇവിടത്തെ കേസ് കഴിയുമ്പോൾ ........ ദൈവത്തിൻ്റെ കോടതി കേസെടുക്കും
ആ നികൃഷ്ടജീവിയെ സഹായിച്ചത് അപ്പീൽ കൊടുത്ത പോലീസ് തന്നെയല്ലേ ? അവർക്കെതിരെ നടപടിയെടുക്കണം. പ്രാഥമിക നടപടികൾ പോലും ചെയ്തില്ല.
അതെ ആ എരപ്പാളിക്ക് വേണ്ടി കുട പിടിച്ചുകൊടുത്തത് പോലീസ്.. ഉന്നതകമ്മിക്കൂറകളുടെ സ്വാധീനം...
അന്ന് അന്വേഷിച്ച പോലീസുകാരന് പെൻഷൻ പോലും കിട്ടരുത്.
അങ്ങനെ പറയരുത് Bro -ആ പോലീസുകാരന്റെ സാമാനത്തിന്റെയെങ്കിലും ഫോട്ടോ വെച്ച് നമ്മൾ പൂജിക്കണം അല്ലെങ്കിൽ നന്ദി കേടാകും
മക്കൾ അനുഭവിക്കും. എത്രയോ ഉദാഹരണങ്ങൾ.
പെൻഷൻ പോയിട്ട് നേരെ നിന്ന് മുള്ളൻ പോലും പറ്റാതെ വരട്ടെ ഈശ്വര. 🙏🙏
അവൻ ഈ കമന്റ് കണ്ട് ചിരിക്കുന്നുണ്ടാകും 😂
സല്യൂട്ട് ഷാജൻ സാർ
ഇതേ പോലീസ് തന്നെയല്ലേ വീണ്ടും അന്വേഷിക്കുക. അപ്പോൾ എന്ത് ഫലം
എല്ലാ വൃത്തികേടുകളും ചെയ്യും ഇതാണോ പാർട്ടി നയം കഷ്ടം നിങ്ങൾ ഇനി ഭരിക്കണ്ട
സിപിഎം പാർട്ടിക്ക് വോട്ടുകൊടുകുന്നുന്നവർ ആണേൽ തെളിവൊന്നു പോലീസ് കണ്ടെത്തില്ല
ഇവർ ഇനിയും അധികാരത്തിൽ വരും മത പ്രീണനം നടത്തിയാൽ മാത്രം മതി.
എന്തായാലെന്താ പൊതിച്ചോറ് കൊടുക്കുന്നുണ്ടല്ലോ ത്ഫു
Adimak undekil iniyum bharikkum pinne BJP LDF alliance undu avar venda pole vote kal marikkum
@@MohananMohanan-tt5wfathe athu vangi kazhikunnavar polum sabham elkendi varum
❤❤❤❤❤❤❤ ബഹു. ഹൈക്കോടതിക്ക് ഒരായിരം നന്ദി നമസ്കാരം സർ. ഇവിടുത്തെ സർക്കാരിൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ല. ഒരു ആശ്വാസം കാണുന്നത് ബഹു. കോടതികളുടെ ഇടപെടലും നീതി ബോധവും ആണ്. ജനങ്ങൾക്ക് ആശ്വാസം ബഹു. കോടതികൾ മാത്രം.❤❤❤
ഒരുവൻ സഖാവ് എങ്കിൽ എന്തു നെറകേട് കാട്ടിയാലും ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്😂😂😂
Meaning of Shagaavu.... Dash Mon......
നല്ല ആഭ്യന്തരം !
യാത്ര വ്ലോഗാർമാർ പറയുന്നു രാത്രിയിൽ സഞ്ചരിക്കാൻ കൊള്ളാത്ത ലോകത്തിലെ ഒരു പ്രമുഖ സ്ഥലം കേരളം
ഹൈക്കോടതിക്ക്
🙏🌹അഭിവാദ്യങ്ങൾ🌹🙏
എല്ലാവർക്കും തുല്യനീതി എന്ന എഴുതി വച്ചാൽ പോരാ അത് നടപ്പിലാക്കാനുള്ള മാർഗവും കൂടി ഇവിടുത്തെ കോടതികൾ കാണിക്കണം
ഇവനെയൊക്കെ പാർട്ടി ഇനിയും സംരക്ഷിക്കും. സംശയം ഉണ്ടെങ്കിൽ കാത്തിരുന്നു കാണു
അതാണ് കേരളത്തിലെ പാർട്ടി ഉപ്പുവച്ച കലം പോലെ ആകുന്നത്.... ബംഗാളിനും ത്രിപുരക്കും ഉണ്ടായ അതേ അവസ്ഥ....
ക്രിമിനലുകൾ, പോലീസ്, കോടതി എല്ലാം സ്വന്തമായി ഉള്ള, കേരളത്തിൻ്റെ അഭിമാനം വാനോളം ഉയർത്തുന്ന പാർട്ടി.
ഹൈക്കോടതിക്കു നമസ്കാരം 🙏
U. P യിൽ അറിയിരുന്നു എങ്കിൽ.....
കവിത, കഥകൾ ഒക്കെ എഴുതി തള്ളിയേനെ 🤣
റിപ്പോർട്ടർ ചാനൽ ഞാൻ കാണുക ഇല്ല. സത്യസന്ധത ഒട്ടും ഇല്ലാത്ത ഒരു ചാനൽ 😢😢 ആ കുഞ്ഞിന് നീതി കിട്ടണെ എന്നു പ്രാർത്ഥിക്കുന്നു❤ കോടതിയുടെ മേൽനോട്ടം ഇക്കാര്യത്തിൽ ഉണ്ടാകണം. ഈ സർക്കാരിൽ ജനത്തിന് വിശ്വാസം ഇല്ല 😢
ഈ നാണം കേട്ട പാർട്ടിയും അവരുടെ അടിമകളായ പോലീസും എത്രയോ കാലമായി ചെയ്യുന്ന കാര്യമാണ് ഇതു 😢നവീൻ ബാബുവിന്റെ കാര്യത്തിലും ഇതല്ലേ നടക്കുന്നത് 😢
ബഹുമാനപ്പെട്ട ഹൈ കോടതി ഈ പ്രതിക്ക് വേണ്ടി സഹായ സഹകരണങ്ങൾ നൽകുന്ന ആരെയു വിടരുത് ശിഷിക്കണം
സൂപ്പർ❤❤❤
അന്വേഷണ ഉദ്യോഗസ്ഥരെ വേണം ശിക്ഷിക്കാൻ
പിണനാറി പുഴുത്തു ചാവുന്ന പ്രാർഥനയേ ഉള്ളു സർ
പോരാ - വായിൽ കാൻസർ വന്നു വെള്ളം ഇറങ്ങാത പുഴുത്തു ചാകണം.
Same as Naveen Babu case
ഭയം വേണ്ട കോടതി ജയിലിൽ ആക്കിയാലും 45 ദിവസം പരോൾ അനുവദിക്കും പിന്നെ സർക്കാർ ഇടപെട്ട് 45 + 45 അങ്ങനെ പരോൾ നീട്ടി കൊടുക്കും അതിനു കോടതിക്ക് ഇടപെടാൻ പറ്റില്ല.. അങ്ങനെ അവന്റെ തടവ് കാലം മുഴുവൻ അവൻ പരോളിൽ ആയിരിക്കും 🙏🏿
ആഭ്യന്തരം കേന്ദ്രത്തിന്റെ കീഴിലാക്കണം
'ഇവനെ വെറുതെ വിട്ട ജഡ്ജിയെ വിടരുത്
ജഡ്ജി അല്ല നെറികെട്ട പോലീസും ആഭ്യന്തര വകുപ്പും അത് ഭരിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാരും അവരുടെ പാര്‍ട്ടിയും അവരെ ഭരണത്തില്‍ ഏറ്റിയ ജനതയും ആണ് ഉത്തരവാദികൾ.
പാർട്ടി കുടുംബങ്ങള്‍ തങ്ങളുടെ കുടുംബത്തിൽ ഇതുപോലുള്ള ദുരന്തങ്ങള്‍ വന്നാലും ഒരു പാഠവും പഠിക്കില്ല.
ഉദാഹരണം പറയാൻ വളരെയുണ്ട്.
പേരെടുത്ത് പറഞ്ഞാല്‍ അവർക്ക് വേദനിക്കും.
A Big salute High court ,🙏🙏🙏
നീതി തേടുന്നവരും നിരാലംബരായ് വേദനിക്കുന്നവരും സമൂഹത്തിൽ കൂടി കൊണ്ടിരിക്കുന്നു ഏത് നീതിപീഠം ഏത് ഭരണകൂടം നീതി കൊണ്ടുവരും?
ഇതുകൊണ്ടാണ് K police no. 1 ആണെന്ന് ലോകം അംഗീകരിച്ചത്,
അവനെ രക്ഷപ്പെടുത്തി കഴിഞ്ഞപ്പോൾ ആഭ്യന്തര വകുപ്പിന് സങ്കടം വന്നു എന്ന കണ്ടെത്തൽ അങ്ങോട്ടു ദഹിക്കുന്നില്ലല്ലോ 🤔😏.
ആ നികൃഷ്ട ജീവിയെ എന്തു കൊണ്ട് നാട്ടുകാർ കൈകാര്യം എത്തില്ല എന്നാണ് മനസ്സിലാകാത്തത്.
അവനെ നിയമത്തിന് വിട്ടു കൊടുക്കാതെ തീർത്തു കളയാൻ ആ പെൺകുട്ടിയുടെ ഏതെങ്കിലും ഒരു ബന്ധുവിന് സാധിച്ചിരുന്നു എങ്കിൽ..😢
Salute for honerble Court 🙏
തെളിവ് എല്ലാം നശിപ്പിച്ചിട്ടു ഇനി എങനെ അവൻ ശിക്ഷിക്കപ്പെടും?.
ഇനി ജീവിതം പോയി എന്ന് 👍
കേസ് അന്വേഷണം നടത്തിയ മുഴുവൻ പോലീസ് കാരെയും സസ്പെൻഡ് ചെയ്യണം... CI സുനിൽകുമാർ മുണ്ടക്കയം കാരൻ ആണ്
Court❤❤❤❤❤
ഇതിൽ ചേരുന്നത് ഈ പീഡനത്തിന് വേണ്ടിയാണ്.😢😢😢
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
ഈ കേസന്വേഷിച്ച പോലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രി കൊടുക്കണം രാഷ്ടപതിയുടെ അവാർഡിനു മേ വേണ്ടി ശുപാർശ ചെയ്യു മല്ലോ.....?
ഈ പോലീസുകാരുടെ യെല്ലാം ഓരോ " വിത്ത് " എടുത്തു വെക്കുന്നത് നന്നായിരിക്കും -😊
Well done
Sfi, dyfi & സിപിഎം ആൾ ഇന്റർസ്റ്റഡ് സ്ത്രീ വിഷയം, anything ഹാപ്പെൻഡ് to കുന്ദം സജി etc
ഷാജൻസാർ... ഇതുപോലെയുളള കേസുകളിൽ അലംഭാവം കാണിക്കുകയോ, അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പോലീസുകാരുടെ പേര്, റാങ്ക്, സ്ഥലം എന്നിവ കൂടി വാർത്തയിൽ ഉൾപ്പെടുത്തണം... ജനങ്ങൾ അറിയട്ടെ... അവരും ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ... എന്തുകൊണ്ട് നീതി നടപ്പാക്കാൻ കഴിയുന്നില്ല എന്നത് അവർ വ്യക്തമാക്കട്ടെ...
ഇതിപ്പോ Adm കേസ്,,, ഓർമയിൽ നിന്നു മയ്ക്കാനാണോ 🤔🤔
നാളത്തെ മുഖ്യനാണ്
ചിമ്പാൻസി മണിയുടെ ആരെങ്കിലും ആയിരിക്കും ഇവൻ.
സല്യൂട്ട് ഹൈകോടതിക്ക് 👌
ഈ നേറികേടു കാണിക്കുന്നവരെ വരെ കൂടെ കൂട്ടി നടക്കുന്ന ഈ പാർട്ടിയെ പറ്റിയാ പറഞ്ഞത് നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല
സമയം കളയാം എന്നേയുള്ളൂ അഥവാ അകത്ത് പോയാലും ഗോവിന്ദച്ചാമി സുഖിക്കുന്നപോലെ ആയിരിക്കും വിഷ്ണുപ്രിയയുടെ അച്ഛൻ ചെയ്തു ആണ് ശരി
Yes
ആ കൊച്ചിന്റെ അച്ചൻ മറ്റൊരു ശങ്കരനാരായണൻ ആകണം👍
കൃഷ്ണ പ്രിയ 🙏
ബഹുമാനപ്പെട്ട കോടതിക്ക് നന്ദി 🙏🙏🙏
ഈ കേസിൽ ഒന്നാം പ്രതി കേരളത്തിൽ ഉള്ള പോലിസ് ആണ് വാളയാർ കേസ് മുതൽ ഇങ്ങോട്ട് പാർട്ടി ക്കാർ നടത്തിയ പീഡനം മുഴുവൻ അവർ ഇല്ലാത്ത വിധം ആക്കി ഒരു മനസാക്ഷി കൂത്തും ഇവർക്ക് ഉണ്ടായില്ല.. വാളയാർ കേസ് ആലോചിച്ചു നോക്കൂ... അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ആ യൂണി ഫോം ഇനി ഇടാൻ യോഗ്യരല്ല.. പിന്നെ ഇവനൊക്കെ എന്ത് വൃത്തികേട് കാണിച്ചാലും ഒരു ചുക്കുമില്ല....😢
നല്ല വാർത്ത👏👏👏👏👏👏
Prabudha keralam🙏🙏🙏
ഇത് പോലത്തെ കേസ് ഇപ്പോൾ....
Minds of voters of Chelackara costistuancy who voted for this government!!!!
Salute our High Court.
Very Good God is faithful
That's called communism 😢
An excellent and outstanding decision by honorable court
The court must strict action against the investigating police officials for shoddy investigation.
ഇലക്ഷൻ അടുത്ത് വരുന്നതിന്റെ ലക്ഷണം കാണിച്ച് തുടങ്ങി.
Vote for CPM for no 1 Kerala!
സർക്കാരും പാർട്ടിയും ഇരയുടെ കുടുംബത്തിനൊപ്പം
പിണുങ്ങാ സിന്താബാ💪🏾
പുകമറ സാജൻ, കുറച്ചുകൂടി സർകാറിനെ വിമർശിക്കാമായിരുന്നു. പിന്നെ ഈ ചെക്കനാണല്ലോ അടുത്ത സിഎം സംരക്ഷിക്കാനായിട്ട് 😂😂സർക്കാർ അപ്പീൽ പോയി കോടതി നോട്ടീസ് അയച്ചു അതാണ് ശരി. അതാണ് നിയമം.
പാർട്ടി നയം
ശശിയുടെ ശിഷ്യമാരെ എങ്ങനെ പിണറായി ശിക്ഷിക്കും 😂
അടിപൊളി. കോടതി കൺതുറന്നു 👍👍👍🌹🌹🌹🌹
👏👏👏👏👏👏
ഒന്നും നടക്കാൻ പോകുന്നില്ല 😂
Big Salute.dyfi ki jai
Give justice for that poor mother
Hope is life!!!
👍👍👌
സാജൻ സർ...... ഹൃദയത്തിൽ നിന്നു... ഒരു... ബിഗ് സലൂട്ട്
റിപ്പോർട്ട് ചാനൽ... ആണ് അവനെ പൊളിച്ചു അടുക്കിയത്
CPIM എത്ര മുണ്ടിട്ടിട്ടും എന്താ കാര്യം
Good
. പുനരന്വേഷണം പ്രശ്നമാണ് അത് വർഷങ്ങൾ നീണ്ടുപോകും പോലീസ് സഹായിച്ചില്ലെങ്കിൽ.. എങ്കിൽ പോലും 30 വർഷത്തിന് അപ്പുറം നീതി ലഭിച്ചേക്കാം എന്ന് നമ്മൾ വിചാരിക്കുന്നു 🙏
👍
നാണമില്ലാത്തവർ നാണം കെട്ടന്നോ? ഇല്ല
Post from Canada:
The Police Officer who lead the investigation is equally culpable in this. .... inspite of all these irregularities, Mallus keep electing the Communists.
Am I missing something here?
ചെററകൾക്ക് എന്നും ചെററത്തരങ്ങളല്ലേ പ്രവർത്തിക്കുവാൻ കഴിയൂ എന്നു ആരെംകിലും പറഞ്ഞാൽ കുററപ്പെടുത്താൻ കഴിയുമോ?
അവനെ ഒരു പൂറും ചെയ്യില്ല...!
അതാണ് ഞങ്ങളുടെ പാർട്ടി...!!
Show the pics of the police who investigatated this case while doing the video.
വണ്ടി പെരിയാറില് ശരിയത്ത് നിയമം ആണോ എമാന്മാരെ?? കഷ്ടം..
ഞങ്ങളുടെ നാട്ടിൽ സിപിഎം പറയുന്നത് ഇവരുടെ നനിരന്തരമായ ഇടപെടൽ കാരണമാണ് അർജുൻ വീണ്ടും ജയിലിൽ പോകുന്നത് എന്നാണ് ഇവർ പറയുന്നത്
സത്യം മാത്രം പറയുന്നവർ -
Avane njan kollum. Black warriors.. Justice forever
DYFI, will do party activities
✌☝
സത്യം പറഞ്ഞാൽ ന്യായാധിപന്മാർക്കും ഇതിൽ പങ്കുണ്ട് കാരണം കേസിൻ്റെ രൂപവും ഭാവവും കണ്ടാൽ അറിയാമല്ലോ , ആയതിനാൽ ഈ വിഷയത്തിൽ ശരിയായി കേസെടുത്ത് തെളിവുകൾ ഹാജരാക്കു എന്ന് ജഡ്ജിക്ക് പറയാലോ - പക്ഷെ ഇന്നേവരെ ഒരു ജഡ്ജിയും അത് പറഞ്ഞതായി കേട്ടിട്ടില്ല അങ്ങനെയെങ്കിൽ തോന്നിയ പോലെ കേസുമായി പോലീസ്സിന്ന് പോകാൻ കഴിയുമോ എന്തിനും കോടതി തെളിവ് ചോദിച്ചു കൊണ്ടിരിക്കണം അതല്ലേ നീതിനിർവ്വഹണം....?
😊
😢😢😢. Dipi 😅
പിണറായി ക്ക് എന്ത് സങ്കടം,,,, അയാൾ അല്ലേ പോലീസ് ന് നിർദേശം കൊടുക്കുന്നത്,, സ്വന്തം പാർട്ടിക്കാരനെ രക്ഷിക്കാൻ 😡😡,, അല്ലെ,,, കർശനമായ നടപടി എടുക്കാൻ പിണറായി എന്ത് കൊണ്ട് പറഞ്ഞില്ല,, പിണറായി പറയുന്നത് അല്ലെ പോലീസ് കേൾക്കു,,, ആര് രക്ഷിച്ചാലും ദൈവം ശിക്ഷ കൊടുക്കുക തന്നെ ചെയ്യും,,,
അവനു ജാമ്യം കിട്ടരുത് അവനെ ആകുട്ടിയുടെ അച്ഛൻ ശിക്ഷിക്കണമായിരുന്നു
Correct 100%
Ee Uluppillaatha party ye chumakkunna kerala janatha . Keralam No.1.Valayar sambhavam pole thanne .
Dear Shajan- നിങ്ങളെ പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ ഇക്കാര്യങ്ങളൊക്കെ ഒരിക്കലും limelight- ഇൽ വരില്ല